തനിച്ചാക്കാത്ത ചിലർ ചെടികൾ അങ്ങനെയാണ് അവർ മരിക്കുവോളം നമ്മെസ്നേഹിക്കും ചേർത്തുനിർത്തുംrealplantlover

Поділитися
Вставка
  • Опубліковано 31 гру 2023
  • ഏകാന്തത എങ്ങനെ വ്യത്യസ്ത ലഹരിയാക്കാം എന്ന് കാണിച്ചും പഠിപ്പിച്ചും തരുന്ന ചിലർ നമുക്കിടയിലുണ്ട് അത്തരത്തിൽ പ്രായത്തെ മറന്ന് നമുക്ക് ഒരുപാട് അറിവുകൾ പകർന്നു തരുന്ന തികച്ചും വ്യത്യസ്തനായ ഒരാൾ അതും തൃശ്ശൂർ ടൗണിന്റെ ഹൃദയഭാഗത്ത് ശരിക്കും ഒരു ഒറ്റക്കൊമ്പൻ 81ആം വയസ്സിലും ചെടിയെ തേടി ചൈന വരെ എത്തി ഈ ചെടിസ്നേഹി കാണാനുണ്ട് പഠിക്കാനുണ്ട് ഏറെയും ഈ പുതുവർഷത്തിൽ ഗ്രീൻ ഹെവൻന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ഗിഫ്റ്റ് ആയി ഈ വീഡിയോയെ കാണാം കണ്ട് ഇഷ്ടപ്പെടുകയാണെങ്കിൽ മറ്റുള്ളവർക്ക് അത് പ്രചോദനമാകും പ്രയോജനം ആകും എന്ന് തോന്നുകയാണെങ്കിൽ പ്ലീസ് ഒന്ന് ഷെയർ ചെയ്തു മറ്റുള്ളവരിലേക്ക് കൂടി എത്തിക്കു ഷെയർ ചെയ്താലും ലൈക്ക് ചെയ്താലും കമന്റ് ചെയ്താലും മാത്രമേ യൂട്യൂബിന്റെ ഒരു രീതി അനുസരിച്ച് ഇത് Inum കൂടുതൽ പ്രൊമോട്ട് ചെയ്യുകയുള്ളൂ അങ്ങനെ ചെയ്യുമ്പോഴാണ് ഇത്തരം വീഡിയോകൾ വീണ്ടും വീണ്ടും ചെയ്യാൻ നമുക്കും ഒരു പ്രചോദനമാകുന്നത് കഴിഞ്ഞ ഒരു വർഷം നിങ്ങൾ എനിക്ക് തന്ന സപ്പോർട്ടുകൾക്കും കമന്റുകൾക്കും ലൈക്കുകൾക്കും ഷെയറുകൾക്കും ഒരായിരം നന്ദി തുടർന്നും പ്രതീക്ഷിക്കുന്നു അപ്പം എല്ലാവർക്കും ഗ്രീൻഹവന്റെ പുതുവത്സര ആശംസകൾ🍃🥰🍃 There are some among us who show and teach us how to turn loneliness into a different kind of addiction. Such a completely different person who forgets his age and imparts a lot of knowledge to us. And that too in the heart of Thrissur town. Truly a unicorn. At the age of 81, he reached all the way to China in search of a plant. If you watch this video and like it, if you feel that it will inspire others and it will be useful, please share it and share it with others. If you share it and think it will be an inspiration and benefit to others, please share it and share it with others. If you share it, like it, comment it, it will be further promoted by UA-cam. By doing so we will be inspired to make videos like this again and again For all the support, comments, likes and shares you have given me in the past year a thousand thanks and hope to continue Happy New Year from Greenhaven#creative#Garden#ideas#and#tips#Farm#4#new#methods#&#ideas#plant#and#family#oriented#Malayalam#videos#amazing#Garden#tour#81#years#old#man#very#successful#in#farming#and#gardening I#salute#you#what#s#creative#ideas#Specially#stunning#fertiliser #Plant#grow#sunlight#watering#fertiliser#propagation#new#methods#1.5,00,00#bonsai#tree#imported#fro#China#India#Kerala#Thrissur

КОМЕНТАРІ • 308

  • @zachariahmathew8374
    @zachariahmathew8374 6 місяців тому +52

    ഈ വീഡിയോയ്ക്ക് ഒരു കമന്റ് ഇടണമെന്ന് ഇത് കാണുന്നതിന്റെ മധ്യത്തിൽ വച്ച് തന്നെ തീരുമാനിച്ചു. എന്നാൽ ഇപ്പോൾ വളരെ ധർമ്മസങ്കടത്തിലാണ്. ഇതിനെക്കുറിച്ച് ഒരു കമന്റ് ഇടുവാൻ ഉള്ള വാക്കുകൾ എനിക്ക് കിട്ടുന്നില്ല. വാക്കുകൾക്ക് അതീതമാണ് ഈ ഗാർഡനും ഇതിനകത്തേ അറേഞ്ച്മെന്റുകളും. മനോഹരം അതിമനോഹരം, ഈ പ്രായത്തിലും ഇത്രയേറെ ചെടികൾക്ക് വേണ്ടി അധ്വാനിക്കുന്ന ഒരു മഹൽ വ്യക്തിയെ കാണാൻ സാധിച്ചതിൽ വളരെ അധികം സന്തോഷമുണ്ട്. പ്രായം എന്നത് വെറും ഒരു നമ്പർ മാത്രമാണെന്ന് ഇതിൽപ്പരം ഒരു തെളിവ് വേറെ വേണ്ട. ചേട്ടന് ധാരാളം വർഷങ്ങൾ കൂടി ഈ ചെടികളുമായിട്ട് ജീവിക്കുവാൻ ദൈവം സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നന്മകൾ മാത്രം നേർന്നുകൊണ്ട് മാവേലിക്കരയിൽ നിന്നും ഒരു അനുജ സഹോദരൻ.

    • @sindhu106
      @sindhu106 6 місяців тому +4

      ശരിയാണ്. വാക്കുകൾക്ക് അതീതമാണ് .. 👍🏻

    • @CreativeGardenbyshenil
      @CreativeGardenbyshenil  6 місяців тому

      ❤️❤️❤️ papa❤️❤️❤️🍃🥰🍃

  • @lovelyzachariah9751
    @lovelyzachariah9751 6 місяців тому +9

    ഇതു കണ്ടിട്ട് എന്തു പറയണം, എവിടെ തുടങ്ങണം എന്ന് അറിയില്ല. അത്രയും മനോഹരം ആണ് ഈ വൃന്ദവനം. ഹോ ഭയങ്കരം തന്നെ. ഓരോ ചെടിയും അത് അർഹിക്കുന്ന ഇടത്ത് മനോഹരം ആയി വച്ചിരിക്കുന്നു. ഇതൊക്കെ കാണുമ്പോൾ നമ്മുടെ ഒക്കെ വീടും ചെടിയും ഒന്നും അല്ല. ദൈവം ഈ അപ്പച്ചന് ആരോഗ്യം ആയുസ്സ് ഒക്കെ കൊടുത്തു സൂക്ക്ഷിക്കട്ടെ. ചെടികളെ സ്നേഹിക്കുന്നവർക്ക് മാത്രമേ ഈ വിധം ആക്കി എടുക്കാൻ പറ്റു. അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ തരുന്നു. ഇത് പുറംലോകത്തിലെക്ക് എത്തിച്ച shenil മോന് പ്രേതെകിച്ചു ഒരു അഭിനന്ദനം തരട്ടെ. God bless you and all viewers, Happy New Year to Green Heaven Family. 🙏🙏

  • @linubabu8900
    @linubabu8900 6 місяців тому +11

    വളരെ അത്ഭുത്തോട് കൂടിയല്ലാതെ ഈ വീഡിയോ കാണാൻ കഴിയില്ല. കണ്ണിമവെട്ടാതെ വേണം ഈ വീഡിയോ കാണാൻ. അത്രക്കും ഭംഗി. വാക്കുകൾക്കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയില്ല...ഈ അച്ചനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഈ പ്രായത്തിലും എത്ര ക്രീയേറ്റീവ് ആയിട്ടാണ് plants അറേഞ്ച് ചെയ്തിരിക്കുന്നത്.അച്ചന്റെ സംസാരം അതും അത്ഭുതത്തോടെയെ കേൾക്കാൻ സാധിക്കുകയുള്ളു ദൈവം ആയുരാരോഗ്യ സൗഖ്യ നൽകട്ടെ .ചെടികളെ സ്വന്തം മക്കളെപ്പോലെ കാണുന്നതുകൊണ്ടാണ് അവർ ഇത്രയും ഭംഗിയായി വളരുന്നത്. Catcus വെച്ച രീതി amazing. ഒന്നും എടുത്തുപറയാൻ പാടില്ല കാരണം എല്ലാം അത്രക്കും സൗന്ദര്യത്തോട് കൂടിയാണ് നിൽക്കുന്നത്.ഈ വീഡിയോക്ക് എന്തു കമന്റ്‌ ഇട്ടാലും മതിയാകില്ല . കാരണം വാക്കുകൾക്ക് അധീതമാണ്.
    പിന്നെ അച്ചനും ഷെനിലേട്ടനും തമ്മിലുള്ള combo super.
    Green heavente ഓരോ വിഡിയോയും വ്യത്യസ്തമാണ് എന്ന് എപ്പോളും പറയാറുണ്ട്. വീണ്ടും പറയുന്നു.വളരെ വ്യത്യസ്തമായിരുന്നു ഈ വീഡിയോയും.
    2024 ൽ കണ്ണിനും മനസിനും കുളിർമ നൽകുന്ന, ഈ അതിമനോഹരമായ കാഴ്ച ഒരു ഒറ്റയാൾ പോരാട്ടത്തിലൂടെ ഗ്രീൻ ഹെവിനിലെ അംഗങ്ങൾക്ക് സമ്മാനിച്ചതിനു ഷെനിലേട്ടനു congrats.visual treat spr.🤝🤝🤝

  • @user-vi6lp7gc8u
    @user-vi6lp7gc8u 6 місяців тому +9

    ഇവരുടെ അടുത്ത് ഞാനും പോയിട്ടുണ്ട് നല്ല സ്നേഹമാ. പഴവും വെള്ളവും തന്നു ഞങ്ങളെ സ്വീകരിച്ചു.4കല്ലിച്ചെടികളും തന്നു. ഫ്രീ ആയിട്ടു. എന്നും കയ്യിൽ ഉണ്ട്

    • @CreativeGardenbyshenil
      @CreativeGardenbyshenil  6 місяців тому +2

      😍😍😍 അല്ലെങ്കിലും ചെടികളെ സ്നേഹിക്കുന്നവർ നല്ല മനുഷ്യരാ 😍😍😍🍃🥰🥰

  • @sheejajose8336
    @sheejajose8336 6 місяців тому +21

    സ്വർഗത്തിൽ എത്തിയ പോലെ ചെടിയെ സ്നേഹിക്കുന്നവർക്ക് ചെടിയെ പരിപാലിക്കുന്നത് ഒരു ലഹരിയാണ് മനസ്സ് നിറഞ്ഞു❤❤❤

    • @CreativeGardenbyshenil
      @CreativeGardenbyshenil  6 місяців тому +2

      100% സത്യം വ്യത്യസ്തമായ ഒരു ലഹരി😍😍😍🍃🥰🍃

    • @sannyonnyonnootan4826
      @sannyonnyonnootan4826 6 місяців тому +2

      അതിന്റെ സുഖം അനുഭവിക്കുന്നവർക്കേ അറിയൂ. മറ്റുള്ളവർക്ക് ഇതു ഭ്രാന്ത്ആയി തോന്നും

    • @CreativeGardenbyshenil
      @CreativeGardenbyshenil  6 місяців тому

      🍃🥰🍃

    • @jollyprashanth9733
      @jollyprashanth9733 6 місяців тому

      So creative and innovative ideas.May God bless him to be healthy and happy to take care of his plantsas long as he live❤

  • @safiyathrehiyana
    @safiyathrehiyana 6 місяців тому +7

    പ്രായത്തെ വെല്ലുന്ന ചുറുചുറുപ്പുമായി ആ അങ്കിൾ ഓടിനടക്കുന്നത് കാണുമ്പോൾ തന്നെ ഒരു പ്രത്യേക സന്തോഷം..😍 പിന്നെ ഓരോ plantനെ കുറിച്ചും explain ചെയ്തു തരുമ്പോൾ ഉള്ള uncle ന്റെ excitement, നമ്മളെ കൂടുതൽ excited ആക്കണുണ്ട്.. New year ആയിട്ട്, ഷെനിലേട്ടാ ഇങ്ങൾ ഒരു visual treat തന്നെയാണ് തന്നെ.. വർണനാതീതം..🙏 നയനാനന്ദകരം.. 👌നീഹാരം ശെരിക്കുമൊരു പച്ച പറുദീസ തന്നെ.. 👍🏻👍🏻
    NB: അദ്ദേഹത്തെ കോപ്പി ചെയ്യാൻ നോക്കണ്ട .. Retirement ലൈഫ് ആണ് ഒറ്റക്കൊമ്പനായി ആസ്വദിക്കുന്നെ

  • @ponnujose780
    @ponnujose780 2 місяці тому +2

    ചെടിയാണെന്റെ ജീവൻ. പ്പൂക്കളാണെന്റെ ശ്വാസം. സ്ഥലം വളരെ കുറവാണു എങ്കിലും, എന്റെ ചിന്ത മുഴുവൻ ആഴ്ചയിൽ ഒരു ചെടിയെങ്കിലും വാങ്ങണം എന്നാണ്. ചെറിയ ചെടി വാങ്ങി അതിനെ പരിപാലിച്ചു ഒന്നിൽ നിന്ന് 10 എണ്ണമെങ്കിലും ഉണ്ടാകും. സ്നേഹിക്കാനും ലളിയ്ക്കാനും എനിക് ചെടികൾ അത്യാവശ്യമാണ്. ഇപ്പോ കുട്ടിമുല്ല ചട്ടിയിൽ നിറയെ പൂക്കളാണ്. വളരെ നല്ല ഒരു ഗാർഡൻ സെറ്റിങ് 🌹🌹🌹

  • @nishaec89
    @nishaec89 6 місяців тому +7

    രണ്ട് മാസം മുമ്പ് ഈ വീട് ഞാൻ കണ്ടിട്ടുണ്ട്. മതിലിനു പുറത്തുള്ള ചെടികളുടെ ഭംഗി ആസ്വദിച്ച് അതിന് മുന്നിലൂടെ നടന്ന് പോകുമ്പോൾ മനസ്സിൽ ഉണ്ടായിരുന്നു അതിന് ഉൾവശം എത്ര മനോഹരമായിരിക്കുമെന്ന്. ഗേറ്റ് അടഞ്ഞു കിടന്നതിനാൽ ഉൾഭാഗം കാണാൻ സാധിച്ചുമില്ല. വളരെ നന്ദി ഷെനിൽ ഇദ്ദേഹത്തെ പരിചയപ്പെടുത്തിയതിനും ആ മനോഹര ഉദ്യാനം കാണിച്ചു തന്നതിനും.

    • @CreativeGardenbyshenil
      @CreativeGardenbyshenil  6 місяців тому +1

      ഇത് തൃശ്ശൂരാണ് 🍃🥰🍃

    • @nishaec89
      @nishaec89 6 місяців тому

      @@CreativeGardenbyshenil അറിയാം. മൂന്ന് ദിവസത്തെ ട്രെയിനിംഗ് ഉണ്ടായിരുന്നു അവിടെ.

  • @Aflanasar
    @Aflanasar 6 місяців тому +3

    രണ്ടാമത്തെ തവണയാണ് ഞാൻ ഈ വീഡിയോ കാണുന്നത് ❤ഫസ്റ്റ് കമന്റ് ഇട്ടില്ലായിരുന്നു 😊പിന്നെ ഒരു കമന്റ് ആകാമെന്ന് കരുതി ഞാനും ഒരു ചെടിപ്രാന്തുള്ള ആളാണ് ഒരുപാട് കളക്ഷനും ഉണ്ട് but താങ്കളുടെ വീഡിയോ കണ്ടാണ് ഒരു creativity വേണമെന്ന് തോന്നിയത് thank you ഒരു പാട് creativity ഐഡിയകളുമായി വീണ്ടും തുടരുക ❤❤

    • @CreativeGardenbyshenil
      @CreativeGardenbyshenil  6 місяців тому +1

      ❤️❤️❤️🍃🥰🍃 ഒരുപാട് പ്ലാന്റ് കളക്ഷൻ ഉണ്ടെങ്കിൽ ഒരു വീഡിയോ ആവാമെന്ന് ഞാനും കരുതുന്നു😍

    • @Aflanasar
      @Aflanasar 6 місяців тому +2

      തീർച്ചയായും 😊 ഞങ്ങളുടെ വീട് പണി നടന്നു കൊണ്ടിരിക്കുകയാണ് വീടും പ്ലാന്റ്സും എല്ലാം സെറ്റാക്കി താങ്കളെ വിവരം അറിയിക്കാം ❤❤

    • @CreativeGardenbyshenil
      @CreativeGardenbyshenil  6 місяців тому +1

      ❤️❤️❤️🍃🥰🍃

  • @rahnaazmi2222
    @rahnaazmi2222 6 місяців тому +5

    ഒന്നും പറയാൻ വാക്കുകളില്ല. കണ്ടതിൽ വെച്ച് ഏറ്റവും നല്ല garden: Amazing

  • @saleenasali6929
    @saleenasali6929 6 місяців тому +6

    വാക്കുകൾ ഇല്ല. പുതുവർഷത്തിന്റെ ഒരു നല്ല വിരുന്നു തന്നെ പ്രേക്ഷകർ ക്ക് കൊടുക്കാൻ ഷെനിലിന് കഴിഞ്ഞു. 🙏🏻🙏🏻 3 തവണ കണ്ടു. എന്നിട്ടും കൊതിതീരുന്നില്ല. രണ്ടു ചെടിപ്രേമികൾ ഒന്നിച്ച അതും ക്രീയേറ്റീവിറ്റിയുടെ രാജാക്കന്മ്മാർ ഒന്നിച്ച അപൂർവ ദിനം 1 / 1 / 2024. ♥️♥️♥️♥️.

    • @CreativeGardenbyshenil
      @CreativeGardenbyshenil  6 місяців тому

      ഒരുപാട് സന്തോഷം ഇത്തരം മെസേജുകൾ ആണ് മുൻപോട്ടുള്ള യാത്രകൾക്ക് നേരുന്നു ഊർജ്ജം ❤️❤️❤️🍃🥰🍃

  • @ShaisyJose
    @ShaisyJose 6 місяців тому +5

    രണ്ട് പാർട്ട് ആക്കിയിട്ടാണെങ്കിലും കുറച്ചും കൂടി വേണമായിരുന്നു. കണ്ട് മതിയായില്ല. ലാസ്റ്റ് സങ്കടവും വന്നു❤

  • @Pennu5123
    @Pennu5123 6 місяців тому +4

    പറയാൻ വാക്കുകൾ കിട്ടുന്നില്ല.......സ്വർഗ്ഗത്തിൽ എത്തിയ പോലൊരു തോന്നൽ.......ശരിക്കും ഒരു Ottakomban തന്നെ.......
    വീഡിയോയിലൂടെ കാണിച്ചു തന്നതിന് ഒരു പാട് thanks

  • @geethapradeep827
    @geethapradeep827 6 місяців тому +4

    എത്ര മനോഹരമായ ചെടി വീട് . വളരെയധികം സന്തോഷം. 🙏🙏❤️❤️👍👍

  • @PSCINTEXTBOOKS
    @PSCINTEXTBOOKS 6 місяців тому +4

    🙋🏼‍♀️
    ബ്രോ വീഡിയോ കണ്ടു തുടങ്ങുന്നേയുള്ളു. ഇദ്ദേഹത്തിന്റെ garden ന്റെ detail വീഡിയോ ആരെങ്കിലും ഇട്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നതാണ്. ഇന്ന് നല്ലൊരു ദിവസം ആയിട്ട് താങ്കൾ തന്നെ ഇട്ടു. ഒരു പാട് സന്തോഷ 🥰😍.
    Happy New Year

    • @CreativeGardenbyshenil
      @CreativeGardenbyshenil  6 місяців тому

      Happy New Year❤️ കണ്ടു കഴിഞ്ഞിട്ടും കമന്റ് ഇടണേ 😍🍃🥰🍃

  • @vinivv541
    @vinivv541 6 місяців тому +6

    ❤❤❤❤ഞങ്ങളുടെ നാടായ എൽത്തുരുത്തിന്റെ അഭിമാനം

  • @shahash30
    @shahash30 6 місяців тому +2

    എൻെറ ഷനിലേേേേ സൂൂൂൂൂൂൂൂൂൂപ്പർ. ഈ പ്രായത്തിലു൦ ചെടികളോടുളള,,,,ആ ചേട്ടൻെറ ഇഷ്ടവു൦, പരിപാലനവു൦, എല്ലാം വാക്കുകൾക്ക് അതീതമാണ്..പറ്റിയാൽ ആ ചേട്ടനേയു൦, ഗാർഡനു൦ ഒന്ന്പോയി കാണണമെന്ന് വിചാരിക്കുന്നു. ❤

  • @rejaniAdwaith-di5ki
    @rejaniAdwaith-di5ki 17 днів тому +1

    വളരെ നല്ല വീഡിയോ. ഈ പ്രായത്തിലും ഇത്രയും ചെടികൾ പരിപാലിച്ചുകൊണ്ട് പോകുന്ന അങ്കിളിന് ഒരു ബിഗ് സല്യൂട്ട് 👍😊ആ ഗ്ലാസ്‌ എങ്ങനെ പൊട്ടിച്ചു അങ്ങനെ ആക്കിയെന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു. എനിക്കും ഒരു വലിയ ഗ്ലാസ് പൊട്ടിയത് ഇരിപ്പുണ്ട്

    • @CreativeGardenbyshenil
      @CreativeGardenbyshenil  17 днів тому

      അത് നോർമൽ ഗ്ലാസ് അല്ല വണ്ടികളുടെ ഒക്കെ മെയിൻ ഗ്ലാസ് വരുന്ന മോഡൽ ക്ലാസുകളാണ് അത് നോർമൽ പൊട്ടുമ്പോൾ തന്നെ ഈ രീതിയിൽ ആവുകയാണ് ചെയ്യുക 🍃🥰🍃

    • @rejaniAdwaith-di5ki
      @rejaniAdwaith-di5ki 17 днів тому

      @@CreativeGardenbyshenil ok 🥰

  • @preethymurali5469
    @preethymurali5469 6 місяців тому +3

    ഈ പറഞ്ഞതൊക്കെ ശരിയാണ് ❤❤❤ഒരുപാടിഷ്ട്ടമായി പറയാൻ വാക്കുകളില്ല

  • @sreelethakunjamma3474
    @sreelethakunjamma3474 6 місяців тому +1

    ചെടികൾ മനോഹരമായി അടുക്കി വച്ചിരിക്കുന്നു...👌 അതിലും മനോഹരം ആ ഉദ്യാനപാലകൻ🙏

  • @ammuswork8296
    @ammuswork8296 6 місяців тому +3

    ദീർഘായുസും ആരോഗ്യവും തമ്പുരാൻ നൽകട്ടെ അപ്പച്ചാ

  • @jyothip5857
    @jyothip5857 6 місяців тому +1

    ചെടികളെ സ്നേഹിക്കുന്ന ആരും ഒരുതവണയെങ്കിലും ഇവിടെ പോകാൻ ആഗ്രഹിക്കും സൂപ്പർ

  • @Reedamma
    @Reedamma 6 місяців тому +2

    വളരെ നല്ല ഗാര്‍ഡന്‍ ചേട്ടന് ഒരു ബിഗ് സല്യൂട്ട് 👍💐

  • @shahithaka9818
    @shahithaka9818 6 місяців тому +2

    Supar 😍ഇവരെ ഒക്കെ എങ്ങനെ കണ്ടെത്തുന്നു എന്തായാലും kinaril ഇറങ്ങേണ്ട ennu അതേ രീതിയിൽ paranju മനസിൽ ആക്കി കൊടുത്തു 👌👌👌🙏🙏

  • @sathyanparampath7993
    @sathyanparampath7993 6 місяців тому +2

    നൂൽപുഴ എന്ന് കേട്ടപ്പോൾ... എന്റെ നൂൽപ്പുഴ യുടെ മഹത്തായ കല്ലുകളെക്കുരിച്ചു പഠിക്കണം എന്നു തോന്നി.....❤❤❤❤❤❤❤❤❤❤❤

  • @josnathomas2958
    @josnathomas2958 6 місяців тому +2

    No words... Great work... Congrats❤

  • @vrnaushad
    @vrnaushad 6 місяців тому +2

    Simply Awesone,
    Excellent garden.

  • @ramsheenak7779
    @ramsheenak7779 6 місяців тому +2

    Superb video.beautiful collection❤❤

  • @saneeraabdullakoya800
    @saneeraabdullakoya800 6 місяців тому +2

    ഒന്നും പറയാനില്ല അതി ഗംഭീരം ❤👍🏻

  • @padmakumarim.r4991
    @padmakumarim.r4991 6 місяців тому +3

    Amazing beautiful garden. God bless him always❤. Thank you for sharing👍

  • @prabhaknk7360
    @prabhaknk7360 6 місяців тому +1

    ഒന്നും പറയാനില്ല. ചെടികളെ സ്നേഹിക്കുന്നവരെ അറിയാൻ കഴിഞ്ഞതിൽ സന്തോഷം

  • @MrCiirus
    @MrCiirus 6 місяців тому +6

    Excellent collections Hats off to the uncle ❤❤❤

  • @beenajoseph3021
    @beenajoseph3021 6 місяців тому +1

    Shenil, thanoru sambavamanu ketto, hai entha oru kulirma kanan appachan alu kollamallo e prayathillum chedikale snehikkunnath kanumbol valiya santhosham ella vidha nanmakalum nerunnu❤❤❤

  • @sr.roshnisic4975
    @sr.roshnisic4975 6 місяців тому +3

    ഷെനിൽ അടുത്ത ഏപ്രിലിൽ ഈ ഒറ്റകൊമ്പൻ്റെ അടുക്കൽ വരെ ഒന്ന് എത്തിപ്പെടണമെന്ന് ഒരാഗ്രഹം ഉണ്ട്.😊

  • @user-jt7ej7vi1f
    @user-jt7ej7vi1f 6 місяців тому +1

    ജീവിതത്തിൽ ഒറ്റക്കായി എന്ന് തോന്നുന്നിടത്തണേ ഇന്ന് പല garden ഉം ജനിക്കുന്നത് എന്റെയും

  • @sujathacr6159
    @sujathacr6159 6 місяців тому +2

    അതി ഗംഭീരം
    പറയാൻ വാക്കുകളില്ല.

  • @jijisatheesh4266
    @jijisatheesh4266 6 місяців тому +2

    A unclenu daivam ayusum arogyavum kodukkatte ithrem makkalem paripalikoan. Uncle kinaril erangi kalaparikkaruthu. Kekkumbo thanne pediyavunnu. Lots of love ❤

  • @mathewmichael5421
    @mathewmichael5421 6 місяців тому +1

    Ethu oru chananil vannappo kurachu bhagama ullarunnu.annu muthal agrahichathannu ethu full kanan.athe anikku green heavanil koode sathichu .orupadorupadu thanks shenilenodum green heavenodum❤❤❤❤❤❤🎉🎉🎉

  • @tintusoman6448
    @tintusoman6448 6 місяців тому +3

    Beautiful garden

  • @shijiprathap7079
    @shijiprathap7079 6 місяців тому +1

    എന്താ ഭംഗി. കണ്ടിട്ട് കൊതിയാവുന്നു.

  • @surendradas8782
    @surendradas8782 6 місяців тому +1

    Marvalous,,,,,,,, wonderful...... vedio ,,,,, congrts......

  • @laangels9774
    @laangels9774 6 місяців тому +1

    Selintte yella videoyum onninnu onnu mechamanu.ithupole ulla video thedipidichu athu shoot chaithu njangale pole ullavare kanikkunnathil valare santhosham undu.god bless you

  • @anithavarghese6719
    @anithavarghese6719 6 місяців тому +2

    Namikkunnu Acha.God bless 🙏

  • @user-ti3go4em9u
    @user-ti3go4em9u 2 місяці тому +1

    നല്ല അവതരണം
    സംഭവ ബഹുലം

  • @shinesusi
    @shinesusi 6 місяців тому +1

    എൻ്റെ രാമകിഷ്ണൻ uncle...he is simple and great . one of my best friend.

  • @VinodKumar-by4nw
    @VinodKumar-by4nw 3 місяці тому +1

    Great man..
    ..nice to know him..

  • @Neelambari813
    @Neelambari813 3 дні тому +1

    Veruthe nokki irunnu poyi....Thanks.....beautiful ❤

  • @rejeenanazar5037
    @rejeenanazar5037 6 місяців тому +2

    അതിമനോഹരം ❤️❤️

  • @zeenath7837
    @zeenath7837 6 місяців тому +3

    Awesome no words to say a great hard nd beautiful fashion ❤

  • @Nandanamgarden
    @Nandanamgarden 6 місяців тому +1

    🙏🏻🙏🏻നമിച്ചു 🌹.... 👏👏👏super..... 😍

  • @pushpatk744
    @pushpatk744 6 місяців тому +1

    Extra ordinary. Very very beautiful 🥰 ❤❤❤

  • @Pennu5123
    @Pennu5123 6 місяців тому +2

    Radu divasam ayii morning vibeloode നമ്മളെ ചെറിയ ചെറിയ ഒരു portion kanichu ottakombande karyam parayan തുടങ്ങിയിട്ട്....അപ്പോഴേ മനസ്സിൽ. ഒന്ന് അ വീട് കൂടി ഒന്ന് കാണിച്ചിരുന്നെങ്കിൽ എന്ന്.....വീഡിയോ കണ്ടത്തോടെ എൻ്റെ കിളി പോയീ....ശരിക്കും ഒരു ഒറ്റകൊമ്പൻ തന്നെ.....കമൻറ് എഴുതാൻ വാക്കുകൾ തപ്പുകയാണ്.....ചെടി ഭ്രാന്തും ഒരുതരം സുഖമുള്ള സന്തോഷം തരുന്ന ഭ്രാന്ത് തന്നെ.......ചെടികൾ അല്ല അതിലെ creativiti അത്താണ് main Highlight..... അതിൽ ningalum ഒട്ടും പിന്നിലല്ല Shenil 👍.... രണ്ടു ottakomban മാർ ചേർന്നപ്പോൾ ഒരു പാട്.പുതിയ തരം ആശയങ്ങൾ മനസ്സിൽ വിരിഞ്ച് കാണുമല്ലോ......
    ചേട്ടൻ്റെ അ പാഷൻ ഐഡിയ സൂപ്പർ ...പൊട്ടിയ പഴയ ചില്ല് കൊണ്ട് പോലും അലങ്കരിച്ചതും , അത് അതിവിഗത്മയി കണ്ടൂ പിടിച്ചതും🙏....ഇത്രയും ദൂരം കല്ല് കൊണ്ട് വന്നു അലങ്കരിച്ചത്തതും അതിൻ്റെ pachchathalaവും സുഹൃത്ത്മായുള്ള പഴയ.ഓർമ്മകൾ എല്ലാം സൂപ്പർ....
    Uralakku ഉപ്പേരി പോലെ യുള്ള മറു ചോദ്യം സൂപ്പർ...plain ഒടിക്കാൻ piolet pole ഓരോന്നിനും അതിൻ്റെ തായ ആളുകൾ ഉണ്ട്....... എത്ര
    എഴുതിയലും മതി.വരുന്നില്ല...adipoliyoo അടിപൊളി............Ottakoban ഈ പുതിയ വർഷത്തിൻ്റെ ആദ്യത്തെ അത്ഭുദം ....വിസ്മയം തനെ......
    തുടർന്നും ഇത് പോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു......
    എല്ലാർക്കും നല്ലൊരു പുതവർഷആശംസകൾ!!!!!!!!

  • @rekhakishor1978
    @rekhakishor1978 6 місяців тому +1

    വളരെ നല്ല വീഡിയോ 😍

  • @prakasanpk3085
    @prakasanpk3085 6 місяців тому +3

    പറയാൻ വാക്കുകളില്ല❤

  • @lathamohan7705
    @lathamohan7705 6 місяців тому +1

    Super vedio ♥️

  • @pardevjayanthi2002
    @pardevjayanthi2002 6 місяців тому +5

    Words not enough to express how I feel. 👍

  • @jiniaravind3668
    @jiniaravind3668 5 місяців тому +1

    Amazing collections 😊

  • @balamani9543
    @balamani9543 6 місяців тому +1

    സൂപ്പർകണ്ടിട്ട് കൊതി തോന്നുന്നു❤❤❤❤❤❤❤❤❤❤

  • @ROSEMARY-dq3ry
    @ROSEMARY-dq3ry 6 місяців тому +2

    Great effort 👏👏

  • @lillymathew3556
    @lillymathew3556 6 місяців тому +1

    Sooper Sooper ❤

  • @sujathaan7225
    @sujathaan7225 6 місяців тому +1

    Vakkukalilla.chedikale snehikkunnavarkku oru inspiration.aa kallukal kandappol kothichu poyi

  • @user-pz2qu5cz6j
    @user-pz2qu5cz6j 6 місяців тому +1

    Super garden

  • @Neelambari813
    @Neelambari813 6 місяців тому +3

    Good morning
    No words to say ..👍👍👍
    26 .50👍👍👍

  • @itsjustme8495
    @itsjustme8495 6 місяців тому +1

    Big salute Rametta

  • @mariyammazyonat-kb5lf
    @mariyammazyonat-kb5lf 6 місяців тому +1

    Amazing 👏 🙀 ❤

  • @shibilavp2983
    @shibilavp2983 6 місяців тому +1

    Chedikalodulla ishttam ath vallathoru ishttaman❤

  • @hajaranazar1724
    @hajaranazar1724 6 місяців тому +1

    അയിവ സൂപ്പർ 👍👌🏻👌🏻🥰🥰🥰🥰🥰

  • @leenaleaves
    @leenaleaves 6 місяців тому +1

    Soooooper!!! Njaanum oru chedibrandiyaanu🤣❤🙏🎉

  • @kavithaaugusty3865
    @kavithaaugusty3865 6 місяців тому +1

    Super Super ❤❤❤

  • @manalmaryam470
    @manalmaryam470 6 місяців тому +1

    പറയാൻ വാക്കുകൾ ഇല്ല😄

  • @laangels9774
    @laangels9774 6 місяців тому +1

    Super super❤🙏

  • @radhikasunil9280
    @radhikasunil9280 6 місяців тому +2

    Super video

  • @sumayyasumi7046
    @sumayyasumi7046 6 місяців тому +1

    Nalla samsaram❤

  • @AnilKumar-ev6xq
    @AnilKumar-ev6xq 6 місяців тому +1

    Where der is a will...age is just a number🎉

  • @S_S_Plants
    @S_S_Plants 6 місяців тому +2

    manoharam parayanvakukalilla❤

  • @seenaraj9264
    @seenaraj9264 6 місяців тому +1

    Fantastic❤

  • @nithingarden566
    @nithingarden566 6 місяців тому +1

    Super❤

  • @ibrahimkutty7217
    @ibrahimkutty7217 6 місяців тому +1

    സൂപ്പർ ❤❤❤🌹

  • @sindhuramesh2524
    @sindhuramesh2524 6 місяців тому

    അടിപൊളി 🥰👌

  • @minnusviogs2383
    @minnusviogs2383 6 місяців тому +1

    Varnakalkku athethamm❤❤❤

  • @molysgarden9084
    @molysgarden9084 6 місяців тому +4

    🥰🥰🥰🥰 🥰❤️❤️❤️🤍🤍🤍🤍🤍🤍👌🏻👌🏻👌🏻👌🏻... എനിക്കും ഭയങ്കര ഇഷ്ടമാണ് ചെടികളെ... But കൂടുതൽ വീടിന്റെ അടുത്തേക്ക് വെച്ചാൽ പാമ്പോ മറ്റോ വരില്ലേ..

    • @CreativeGardenbyshenil
      @CreativeGardenbyshenil  6 місяців тому

      പാമ്പുകൾ എല്ലാ സ്ഥലത്തും ഉണ്ട് മൂന്നു വർഷങ്ങൾക്കു മുമ്പ് എന്റെ വീടിന്റെ തൊട്ടടുത്തു എന്നാണ് ഒരു കുട്ടിയെ സ്കൂളിനുള്ളിൽ നിന്ന് പാമ്പുകടിച്ചു മരിച്ചത് അപകടം നമുക്ക് എവിടെ നിന്നും സംഭവിക്കാം റോഡിലൂടെ നടക്കുമ്പോൾ വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ എന്തിനേറെ ഒരു ഇടിവെട്ടിയാൽ പോരെ അപ്പോൾ അതിനൊക്കെ ഒരു വിധി ഉണ്ടാവും എന്തായാലും സൂക്ഷിച്ച് നടുക സൂക്ഷിച്ചു കൈകാര്യം ചെയ്യുക ഭയം കൊണ്ട് ഒരിക്കലും ഇഷ്ടങ്ങളെ മാറ്റിവയ്ക്കരുത്🙏🏻 😍🍃🥰🍃

  • @DJWORLD-2023
    @DJWORLD-2023 6 місяців тому +1

    Beautiful

  • @latamathew9490
    @latamathew9490 5 місяців тому +1

    very amazing

  • @sainabakk2176
    @sainabakk2176 6 місяців тому +1

    ❤❤❤❤❤❤❤❤ഞാനും ഒറ്റക്കാ

  • @daliababuraj3543
    @daliababuraj3543 6 місяців тому +1

    Super

  • @fathimasmavlog3975
    @fathimasmavlog3975 6 місяців тому +1

    കണ്ണും മനസും നിറഞ്ഞു

  • @MahnoorWorld
    @MahnoorWorld 6 місяців тому

    Endhoru bhanghi... Chettaney സമ്മതിക്കണം

  • @KADUKUMANIONE
    @KADUKUMANIONE 6 місяців тому +3

    പൊളിച്ചു ❤

  • @sunusheaven2237
    @sunusheaven2237 6 місяців тому +1

    Great ❤

  • @susanjoseph4551
    @susanjoseph4551 6 місяців тому +1

    സ്വർഗം ❤

  • @sojanodathakkal3207
    @sojanodathakkal3207 6 місяців тому +1

    Nice video

  • @fathimashukkoor8085
    @fathimashukkoor8085 6 місяців тому +1

    സൂപ്പർ വന്നുകാണാൻ വളരെ ആഗ്രഹമുണ്ട് കുറച്ചു വിത്ത് തരാമോ

  • @lathikavivekananthan788
    @lathikavivekananthan788 6 місяців тому +1

    Great

  • @Jollyjohnson-zz3qz
    @Jollyjohnson-zz3qz 6 місяців тому +1

    Serikkum bhranthanu ishtapetta chedi kittunnathu vareyum

  • @ramlafasil8608
    @ramlafasil8608 5 місяців тому +1

    Adipoli

  • @lalycorreya-be7cd
    @lalycorreya-be7cd 6 місяців тому +1

    ഒന്നും പറയാൻ ഇല്ല 🙏🙏🙏🙏🙏🥰🥰🥰

  • @aswathybhr3849
    @aswathybhr3849 2 місяці тому

    Njanum oru chedi pranti aanu hey .....❤

  • @AnilKumar-hl1oy
    @AnilKumar-hl1oy 6 місяців тому +1

    supper supper supper supper supper supper supper

  • @Asvi0717
    @Asvi0717 6 місяців тому +1

    ❤❤❤❤❤

  • @aneesh_sukumaran
    @aneesh_sukumaran 6 місяців тому +1

    ❤❤❤