മണ്ണും ചെലവും ചുരുക്കി വായു സഞ്ചാരമുള്ള ഗ്രോബാഗ് കൃഷി.
Вставка
- Опубліковано 10 лют 2025
- for more details : krishimithra tvm
mob, what's app no : 9562866049
our face book id : krishimithra tvm
#krishimithra #krishi #agriculture #natural #grow bag krishi
#keralaagriculture #grow bag cultivation #terrestrial farming #lawnlandscape
വിജയമ്മ ചേച്ചി വളരെ നല്ല ഒരു കർഷകയാണ്. സാറിൻ്റെ കൃഷി രീതികൾ പഠിച്ച് പ്രാവർത്തികമാക്കി വിജയിച്ച കർഷക❤❤
Informative and very good and simple presentation.
ഇദ്ദേഹം മഹാനായ കർഷകനാണ്.നമ്മൾ എല്ലാവരും ഇദ്ദേഹത്തെ അനുകരിക്കണം..
Ellavarum ethra dedicated aanu ❤❤❤
🥀🥀 super video 🥀🥀🥀🥀
Super from Mysore karnataka
Goodest karshakan...
Super
❤
🙏
🙏🙏🙏
👏👏
Very good information
thank yu
21:02 ❤
👌എല്ലുപോടിക്കു പകരം rockphosphate പറ്റുമോ
ഉള്ളൂർ. രവീന്ദ്രൻ സർ. നേരിട്ട്. കണ്ടി്ടില്ല. എങ്കിലു० ഇദ്ദേഹ० എന്റെഗുരുവാണ് ടെറസ്സകൃഷിയിൽ🙏
നല്ല വീഡിയോ ആയിരുന്നു
Very Nice Informational Video Sir 🥰♥️………..Please Post Some More Krishi Workshop Videos Of Ravindran Sir 😍❤️.
sure
ബക്കറ്റിൽ നിറച്ചതും ചുറ്റും നിറച്ചതും തമ്മിൽ വ്യത്യാസം ഒന്നും തോന്നിയില്ലല്ലോ
പച്ചകക്കപ്പൊടി ഉപയോഗിക്കാൻ പറ്റുമോ?
എങ്കിൽ എങ്ങനെ ഉപയോഗിക്കണം?
YES, 10 GROW BAGNU 1KG PKT USE CHEYAM
ഡോലൊമേറ്റ് അളവ് എങ്ങിനെ ആണ്
medium size plant use one spoon dolomite .
Chanakathin pakaram kichen composto kozhivalam composto madhiyo.pls
unakka chanakam kittyal ath use cheyuka, ella engil mel paranjath use cheyuka
ജാതിയുടെയും പ്ലാവിൻ്റെയും ഇല ഇടാമോ
Mostly BS…
വലിച്ചു നീട്ടാതെ പറയൂ
Good information
🙏🙏🙏
🙏🙏