വിമാനത്തിലെ പല്ലിമനുഷ്യൻ 😱👽DALLAS AIRPORT ISSUE | MALAYALAM | AFWORLD by AFLU

Поділитися
Вставка
  • Опубліковано 27 сер 2024
  • Say Hai to me Here::
    Instagram: / afluhere
    Business Enquiries:
    afworldofficial@gmail.com
    My Gadgets:
    mic: Rode wireless go:
    Amazon:
    amzn.to/355x2u6
    Flipkart:
    ekaro.in/enkr1...
    Tripod: Simpex 2400
    Amazon:
    amzn.to/352kgI0
    Flipkart: ekaro.in/enkr1...
    Camera: Canon 200d
    amzn.to/2VdxGMF
    #getdarkified #afworld #malayalam

КОМЕНТАРІ • 880

  • @sreejithmanghat6202
    @sreejithmanghat6202 Рік тому +393

    This incident really unbelievable.always supports the channel ❤

  • @minto367
    @minto367 Рік тому +53

    Prithviraj... രാജുവേട്ടൻ ഒരു Alien ആണെന്ന് പറയുന്ന ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു... പാവം.. 🙂🥲

    • @mariyamc1868
      @mariyamc1868 Рік тому +6

      Illuminati ennale 😅

    • @Vpr2255
      @Vpr2255 Рік тому

      ​@@mariyamc1868 എല്ലാം ഒന്നാണ് അറിലെ?

  • @ethereal7309
    @ethereal7309 Рік тому +267

    ഒരു സംശയം.. അടുത്ത് ഇരുന്ന ആളെന്നല്ലേ പറഞ്ഞത്.. അപ്പോ അടുത്ത് ഇരുന്നത് ആരാണ് എന്ന് കണ്ടുപിടിച്ചു അവരെ നോക്കിയാൽ പോരെ 🤧

  • @nishasudhakaran2315
    @nishasudhakaran2315 Рік тому +275

    നിങ്ങൾ ഇടുന്ന ഓരോ വീഡിയോസും എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇനിയും ഇങ്ങനെയുള്ള അടിപൊളി വീഡിയോസുകൾ ഇടുക 👍❤️❤️

  • @lm10cr7njr
    @lm10cr7njr Рік тому +119

    അപ്പൊ ഉറപ്പായി ആ പെണ്ണ് കണ്ടത് മെസ്സിയെ തെന്നെ ആണ്... കാരണം ഇന്ന് inter miami കളിച്ചത് dallas ആയിട്ടാണ്.. അവിടെ അദ്ദേഹം ഒരു alien ആയി മാറുന്നത് ഞാനും കണ്ടു 👽👽

  • @shibinasherin8453
    @shibinasherin8453 Рік тому +154

    ആ ടൈമിൽ തന്നെ ചെക്ക് ചെയ്താൽ പോരായിരുന്നോ?? അല്ലെങ്കിൽ ആ സ്ത്രിയെ കണ്ടു പിടിക്കാൻ അത്രയും ടൈം വേണോ,,ഒരു എയർപോർട്ട് അല്ലേ വന്നവരുടെ എല്ലാം ഡീറ്റെയിൽസ് കാണിലെ,, i think ആ ലേഡി ഡ്രിങ്ക് ചെയ്ത് എന്തൊക്കെ വിളിച്ചു പറയുന്നു എന്നാ

    • @prasanthmdas7223
      @prasanthmdas7223 Рік тому +6

      Correct

    • @mamba1746
      @mamba1746 Рік тому +2

      Crct

    • @Itz_musthak
      @Itz_musthak Рік тому +8

      Aahnnee aa video il ntheelum kaanikaneel vishosikayinu ithu chumma ocha paadundakeenano ingboke😂🙌🏻

    • @MuhammedBilal-vj1ft
      @MuhammedBilal-vj1ft Рік тому

      Allaa avidethe government ithu ariyaan chance indu.. Janagal ariyaan paadillaa.. Athu kondaanu ee ladyiye avide valiya charcha poolum aakkiyilla... Kaaranam chinthikku.. Enthu kondu ee ladyiye pinne aarum kandilla..🙄

  • @______karadi______
    @______karadi______ Рік тому +825

    Plot twist - അത് അവരുടെ ഭർത്താവ് ആയിരുന്നു. രണ്ടു പേരും divorce കഴിഞ്ഞു വീണ്ടും കണ്ടതായിരിക്കും.💀🙂

  • @liyaah44
    @liyaah44 Рік тому +40

    I think she might have schizophrenia because my neighbour who is schizophrenic behave like the same .All they react was real but only happen inside their head with hallucination. I hope she is okay.

  • @creatorexpo302
    @creatorexpo302 Рік тому +253

    Marvel Secret invasion series
    Skrulls 😂

    • @nothingEAFC
      @nothingEAFC Рік тому +7

      athe neeyu skrull ahn😂

    • @iamgroot1433
      @iamgroot1433 Рік тому +5

      Skrulls are everywhere 🌚

    • @sahlavtp7766
      @sahlavtp7766 Рік тому +7

      MCU fans🔥🔥🔥

    • @hishamap9735
      @hishamap9735 Рік тому +3

      Neeyoke chirikada chirikk…..ee lokath namukk kaanan patatha orupad rahasyangaland……ithokke kanunna oru divasam varum ellarkum….ann vaayeem polich mokalkk nokinikum…..😂😂😂

    • @christyjames2984
      @christyjames2984 Рік тому

      Onu orthe a script ayutiyatu oru skrull anankilo😂

  • @user-nb8qc7fq8d
    @user-nb8qc7fq8d Рік тому +121

    പൈസ കൊടുത്ത് നായ ആകുന്ന ഈ കാലത്ത് പല്ലി പോലെയുള്ളവയാകാൻ എന്താ ഇത്ര പണി 🤔😂

  • @kamal.p.r3829
    @kamal.p.r3829 Рік тому +68

    Should have just checked the person near her seat😅

  • @arya__88
    @arya__88 Рік тому +17

    Njn ee video kandapo thott alokarnnu Aflu bro ee incident ne petti video chidillenge msg aykam nn shape shifters ne petti oru video cheyyan💚

  • @dark__gaming
    @dark__gaming Рік тому +47

    Final destination 6 😂😂😂

  • @AMG3010
    @AMG3010 Рік тому +22

    Bro she is missing ryt now that's what concerns me 😭😭

  • @zilo-en8ck
    @zilo-en8ck Рік тому +41

    MORE INFORMATION=Athinu shesham aa penninem peninte entire family missing ayi ennu prayunund , pinne arum aa pennine kanditilla🚶

  • @sparkspeechbysisira912
    @sparkspeechbysisira912 Рік тому +5

    ആ സ്ത്രീയെ എന്താണ് കണ്ടുപിടിക്കാൻ പറ്റാത്തത്? ഗ്രേറ്റ്‌ video🥰bro

  • @UR_ChristianoR
    @UR_ChristianoR Рік тому +74

    ആ പറഞ്ഞ ആളെ മാത്രം check ചെയ്ത പോരെന്നാ 😂

  • @ApeXPredator8480
    @ApeXPredator8480 Рік тому +37

    നമ്മുടെ ഭരണം കാരണം നാടുവിട്ടുപോയ വല്ല ഒടിയൻ ആയിരിക്കും അത്, ആ അമ്മായിക്ക് അറിയില്ലല്ലോ ഒടിയന്റെ കഥ, അവരുടെ അഹങ്കാരത്തിനു ഒടിയൻ കൊടുത്ത പണിയാ അത് 😁😄

  • @bin_mthew7183
    @bin_mthew7183 Рік тому +21

    Chelappo valla " identify as a crocodile" aayirikum😌LGHDTV

  • @SnehaJoby-xw5pu
    @SnehaJoby-xw5pu Рік тому +119

    What if the movie called "quite place " become real 😵👽

    • @gregor6949
      @gregor6949 Рік тому

      Pottathi aano nee.
      Quite placil sound undakiyaal kollum . Ith angane ala

    • @Shreya76541
      @Shreya76541 Рік тому +6

      Blade runner 2049 എന്ന് പറ 🙏

    • @rajnaks
      @rajnaks Рік тому +3

      Fav movie ❤

  • @amaankambar6381
    @amaankambar6381 Рік тому +35

    That 3 മണിക്കൂർ delay ആയിരുന്നു main ലക്ഷ്യം 🤌🏻

    • @user-gv6dr6om5g
      @user-gv6dr6om5g Рік тому +4

      chancrs are high may be aval entenkillum mmmm!

  • @Ares_Gaming40
    @Ares_Gaming40 Рік тому +29

    സഹോദരൻ രെപ്റ്റിലിയനെ രൂപം മാറാൻ പഠിപ്പിക്കുന്നു😂😂

  • @theja_ajesh
    @theja_ajesh Рік тому +50

    She and her family went missing now.😢

  • @mohammedanazanazkhan4095
    @mohammedanazanazkhan4095 Рік тому +27

    Skulls found on plane😮 avengers assemble 😂

  • @ShadinAfsal-qg5yx
    @ShadinAfsal-qg5yx Рік тому +71

    Alien vannalum vannillenkilum
    Welcome back to af world aflu here🙂

  • @devanand6753
    @devanand6753 Рік тому +16

    അവൻ്റെ reptile 🦎 നെ അവൻ എടുത്ത് പുറത്ത് ഇട്ടു കാണിച്ചു കാണും. അവള് അത് കണ്ട് പിടിച്ചു അത്രേ ഒള്ളു 🤣🤣

  • @Iam_mahesh
    @Iam_mahesh Рік тому +85

    മാർക്ക് സക്കർബർഗ് പൊതു വിമാനങ്ങളിലെ യാത്ര അവസാനിപ്പിക്കണം 😉;)

  • @fakewalker5328
    @fakewalker5328 Рік тому +21

    Skrulls nte plan pole ond 😂

  • @aruncronus
    @aruncronus Рік тому +16

    I'm a Lizard man I'm coming from 1929 to future 2021 and I'm still here now 🦎

  • @sumeshs9726
    @sumeshs9726 Рік тому +3

    ഇത് റിയൽ ആയി കണ്ട പെണ്ണ് അടുത്തുള്ള ആൾക്കാർക്ക് വിളിച്ചു കാണിച്ചു കൊടുക്കാതെ ആർക്കും അറിയാതെ ചുമ്മാ പറഞ്ഞിട്ട് എന്താ കാര്യം
    ആരും വിശ്വസിക്കില്ല

  • @nenom658
    @nenom658 Рік тому +17

    Vegam va 👽👽muthe 😂

  • @crpsvenom4973
    @crpsvenom4973 Рік тому +111

    She maybe correct ! Like imagine
    I be the reptile man , who saw a drunk women making nuisance to people and then came sit near me. And ofcourse i would open up my orginal face to her for fun, cuz even though she says the truth to people, no one believes cuz she is drunk. If the reptile was me i would have done that for fun and got no consequences 🙂

    • @shahabas.k
      @shahabas.k Рік тому +4

      Sathyam🙌🏼💀

    • @EAGLES456
      @EAGLES456 Рік тому

      ഇന്ക് pefyavane🤪

    • @omar_vlogger
      @omar_vlogger Рік тому

      Tell me, aren't you a reptile man? 😘

    • @Yuki1111.
      @Yuki1111. Рік тому

      Hope you read lot of fictions..😅😂❤

    • @witcher4489
      @witcher4489 Рік тому

      Jinn aan👍

  • @Galaxyy__zzy
    @Galaxyy__zzy Рік тому +22

    Aflu fansss🔥🔥🔥

  • @Striketalks
    @Striketalks Рік тому +27

    ആ പെണ്ണുംപിള്ള ചിലപ്പോൾ വിമാനത്തിൽ കയറുന്ന മുന്നേ എയർപോടും വെച്ച് Secret invention കണ്ടിട്ടുണ്ടാകും.....അതിന്റെ effect ആ... 😂😌

  • @frinilfrancis4939
    @frinilfrancis4939 Рік тому +9

    വീഡിയോയിൽ ലാസ്റ്റ്... പറഞ്ഞത് കാര്യം 😄 അവൾ കിളി പോയി ഇരിക്കുവാ

  • @Aakash67777
    @Aakash67777 Рік тому +20

    oru International prank aayiirkum
    video erangan waiting ayirikunnuvar 👍

  • @magneticzz8662
    @magneticzz8662 Рік тому +21

    She just wanted to get out of the plane for someone reason and she knew the plane was going to take off so she acted like this making a scene to get out

    • @_comic._
      @_comic._ Рік тому +2

      തുറാൻ മുട്ടിയതാ

  • @spreadgaming3818
    @spreadgaming3818 Рік тому +13

    Am waitung for this video from you . I need to know more about this incident

    • @user-wk8yz8mw5t
      @user-wk8yz8mw5t Рік тому

      ath chelappo black alien project ennu parayunna oru aal und ayaal aayirikkum insta il aalude acc. und

  • @ShabnamShanavas
    @ShabnamShanavas Рік тому +6

    I was waiting for someone to do this video in malayalam

  • @athulgeorge8187
    @athulgeorge8187 Рік тому +101

    Nan alien aanu 2 years koode ollu ee planetil 🤕 nan pokuvanu guys wish me luck ☹️

    • @athulgeorge8187
      @athulgeorge8187 Рік тому

      @suiiisgod7872 👋🙂

    • @the_chainsaw_man
      @the_chainsaw_man Рік тому +11

      ജോർജിനേം കൂടി കൊണ്ട് പോണേ 😁

    • @Badasssssssdkidi
      @Badasssssssdkidi Рік тому +2

      Onnu pode 🤡

    • @meeee823
      @meeee823 Рік тому +12

      അണ്ണാ പെണ്ണ് കിട്ടുന്നില്ല നിങ്ങളെ കൂട്ടത്തിൽ നിന്ന് ആരേലും തരുവോ പൊന്ന് പോലെ നോകാം

    • @SPECTOR_X
      @SPECTOR_X Рік тому +2

      Avide penn unde parayane ivide ellathinum jada aan 😁

  • @haronwilson834
    @haronwilson834 Рік тому +3

    Simsons ena cartoonil ee varsham aliein earth ilik varunth parayund simpsons kure predictions nadthitumund athupole ath sombavichitund🖤

  • @swaminathans7475
    @swaminathans7475 Рік тому +4

    Marvel : secret invasion . Aah series kandukazhinjathum news ithanalloo😂

  • @ginxnu7268
    @ginxnu7268 Рік тому +27

    aflu secret invasion series kandtund😂😂

  • @abyjo18
    @abyjo18 Рік тому +7

    ആരൊക്കെ റിപ്റ്റിലിയൻ ആണെങ്കിലും അല്ലെങ്കിലും നാസ യുടെ Head oru Alien ആവാൻ നല്ല chance undu🤔

  • @mahinmb8556
    @mahinmb8556 Рік тому +1

    മിക്കവാറും. ഈ ടാറ്റു മൊത്തം മോഗത്തും മേലിലും അടിച്ചു. മൂക്കു മുറിച്ചു. കണ്ണു. കറുപ്പിച്ചു ചെവി യിൽ വലിയ തുള ഇട്ടു. പല്ലുകൾ കൂർപ്പിച്ചു. നക് 2 ആക്കി keri. ഒരു palliyapole നടക്കുന്ന കുറച്ചു ആളുകൾ ഉണ്ട് നമ്മളും വിഡിയോ കളിൽ കണ്ടിട്ടുള്ളത്. ആണ്. അങ്ങനെ ആരെങ്കിലും ആയിരിക്കും

  • @ABHI-mu6hd
    @ABHI-mu6hd Рік тому +26

    Ente ammo they are skrulls😹

  • @rahulvarier8110
    @rahulvarier8110 Рік тому +16

    Ithanu sarikkum MDMA effect 😂😂

  • @user-pl6to5ty5i
    @user-pl6to5ty5i Рік тому +6

    Bro illuminati detailed review tharamo..?

  • @thrissurkaaran2817
    @thrissurkaaran2817 Рік тому +643

    അങ്ങനെ നോക്കുവാണേൽ Messi ഒരു ഏലിയനാണ് ❤👽

  • @spark.yt1k
    @spark.yt1k Рік тому +13

    Ammoo night ottakk puratt irunn kanda njan 😮😮

    • @colt51
      @colt51 Рік тому +7

      😂 8 : 30 ayi ullu🫠

  • @neeshooperada777
    @neeshooperada777 Рік тому +5

    JAADU.... JAADUU... JAADU

  • @Factoid-0
    @Factoid-0 10 місяців тому +2

    She is talking about messi😶

  • @nidhinads6728
    @nidhinads6728 Рік тому +3

    7:49 kann adach nokyyvr undo

  • @CLKCartoons
    @CLKCartoons Рік тому +5

    Secret Invention aanaloo!!😂

  • @hasannazeer6772
    @hasannazeer6772 Рік тому +6

    ❗️AF WORLD❗️

  • @user-sk2ew3my7l
    @user-sk2ew3my7l 6 місяців тому +1

    അത് അവൾ എന്തെങ്കിലും കണ്ടിട്ടുണ്ടാകും എന്നിട്ട് വിമാനത്തിൽ നിന്ന് കഴിച്ചിലാവാൻ വേണ്ടിയിട്ട് മെല്ലെ ബഡായി വിട്ട് പുറത്തിറങ്ങിയിട്ടുണ്ടാകും 🤣

  • @realbatman655
    @realbatman655 Рік тому +5

    I think they need my help....i am getting ready for midnight👤

  • @FreeOnlineEarningsOfficial
    @FreeOnlineEarningsOfficial Рік тому +2

    Le alien : nth preshnam vannalum ente thalel anello😢😹

  • @zayn2006
    @zayn2006 Рік тому +49

    Bro....she and her familys are missing after this incident

    • @manipulated_words_007
      @manipulated_words_007 Рік тому +3

      Ninnod vennu paranjiruno

    • @KL08LOKI
      @KL08LOKI Рік тому +6

      ​@@manipulated_words_007sathyam aanu bro avdethe officers anvesich poyappo avar familyodoppam vanish aayennu🙂

    • @manipulated_words_007
      @manipulated_words_007 Рік тому

      @@KL08LOKI ☠️

    • @xtraaccount6060
      @xtraaccount6060 Рік тому

      @@KL08LOKI mikkavarum ithepole aliens ine kurich anneshikkunne vallo secret agency kondpoye aayirikkum.....ivaru paranjathil truth ondo ennu ariyan......truth ondel pinne aa familye aarum kaanilla avre secret aayi jeevikkan nthelum sahacharyam cheyth kodukkum alle avrkk vndunne information avril ninnu eduthittu thatti kalayum..

    • @ajaymenon8766
      @ajaymenon8766 Рік тому +7

      ​@@manipulated_words_007ariyathillel nee search.. She is missing with family.

  • @shehinshereef29
    @shehinshereef29 Рік тому +16

    Nale dallas vs inter miami match und 😀🐐👽

  • @user-bd5em2vn8g
    @user-bd5em2vn8g Рік тому +41

    WHAT IF she was the shape shifter,she want's to leave the plane for some reason immidiately , so she blamed another guy.till now we don't know who she is....[ as a theory ] thanks alfu ❤‍🩹

  • @marvalstrange8961
    @marvalstrange8961 Рік тому +1

    That's not it, the cops were try to get more details from the women, but the women was missing ever her family is missing, I'm not lying. You can check it out

  • @rashikk9195
    @rashikk9195 Рік тому +3

    6:44 secrd invasion 😮

  • @aadhu...9371
    @aadhu...9371 Рік тому +2

    സത്യത്തിൽ ആ സ്ത്രീയാണ് alien അത് മനുഷ്യനെ കണ്ടാണ് പേടിച്ചത് പാവം

  • @danilkurienron6090
    @danilkurienron6090 Рік тому +5

    Scrulls has officially entered in this world😅

    • @mariyaa321
      @mariyaa321 Рік тому

      I think it is a skinwalker 😂😂😂

  • @a_d_h____i
    @a_d_h____i Рік тому +35

    Airplane il cctv undaville??

    • @_zyr.___
      @_zyr.___ 4 місяці тому

      Ellla, passenger cabinil cctv ella....
      Galleylum, cockpitinte frontilum mathrame ullu....

  • @Cristianoiiiiii
    @Cristianoiiiiii Рік тому +3

    Njngade veedinte aduth one kore aliens ..... Kumdumbasree titanium 🤣

  • @user-nt9qu1sx1r
    @user-nt9qu1sx1r Рік тому +4

    Brother there was a news report that lady and her family is missing

  • @sparrow6768
    @sparrow6768 Рік тому +2

    secret invasion shooting kazhinju make-up Kalayan marannu poya passenger anu ath 😂

  • @barihabd5666
    @barihabd5666 Рік тому +6

    ഇത് marvel ന്റെ secret invasion series ന്റെ കഥ അല്ലെ 🤦🏻‍♂️

  • @abhinavm5373
    @abhinavm5373 Рік тому +3

    ഞാൻ ഒരു ദിവസം രാത്രി ഏലിയൻ ഷിപ്പ് കണ്ടിട്ടുണ്ട് വട്ടത്തിൽ ആയിരുന്നു അത് ഉള്ളത് ചുവപ്പ് ലൈറ്റ് ആയിരുന്നു കത്തുന്നതും കെടന്നു ഉണ്ടായിരുന്നു കുറച്ചുസമയം കഴിഞ്ഞപ്പോൾ അത് പിന്നെ ഞാൻ കണ്ടിട്ടില്ല ഞാൻ പറയുന്നു ശരിക്കും ഏലിയൻ
    👽💯

  • @rifaasharafali4067
    @rifaasharafali4067 Рік тому +11

    Plot twist:- that was her ex husband 😂

  • @Raptohigh
    @Raptohigh Рік тому +2

    Messi is on that flight

  • @Div2336
    @Div2336 Рік тому +10

    വലിയ തോതിൽ തന്നെ, ഇതിൽ തന്നെ, അതിനാൽ തന്നെ, ഇതൊക്കെ ഒരുപാട് തവണ repreat ചെയ്യുന്നത് അരോചകം ആയി തോന്നുന്നു. Seadhichal better aayirunnu. Suggestion only

  • @akhil8654
    @akhil8654 Рік тому +3

    തള്ള വെല്ലോം മാട്ട സാധനം അടിച്ചിട്ടായിരിക്കും കേറിയത് 🙂...

  • @nothing....8839
    @nothing....8839 11 місяців тому +2

    Pullikaran plane il irunnu rocket vittathayirikum😂😂

  • @Yuki1111.
    @Yuki1111. Рік тому +44

    I'm not lying ,but I badly wished you to make a video on this right after I saw this clip.Thanks Aflu❤

  • @NisamNisham-hg5en
    @NisamNisham-hg5en Рік тому +4

    ആ തള്ള കണ്ടത് ജിന്ന്നെ ആയിരിക്കും 😅

  • @comeonbabyohya7956
    @comeonbabyohya7956 Рік тому +17

    Secret invasion effect ayirikkum😂

  • @jibinjs2734
    @jibinjs2734 Рік тому +1

    Oru American UA-camr ithinte vedio ittunde athil parayunnu ee lady & her family & friends ellarum miss aayi enna😮😮

  • @himaaravind726
    @himaaravind726 Рік тому +1

    She is missing after this incident . Nyan ede vere chanelsiloke kandayirunnu.

  • @user-ht7yx4lm2c
    @user-ht7yx4lm2c 5 місяців тому +3

    അത് ഞാൻ ആണ്

  • @skubee222
    @skubee222 Рік тому +1

    Ith sathyam aaahn njaan aa plane il undaayirunnu ellavarum njettitharich irikkukayaayirunnu

  • @user-jp4tw3pe7l
    @user-jp4tw3pe7l Рік тому +6

    It's not reptiles or aliens. It's jin

  • @danishhaneef800
    @danishhaneef800 Рік тому +6

    The question is. who shot the video? why only that video was meant to be posted? why did she ran fast as she can and came to the right spot where the video was taken? how can be soo precise of the camera man? just a theory? thanks.

  • @A3lexe
    @A3lexe Рік тому +3

    4:51 aa sathanam onum alla 4th
    Dimanstion vana oru manushan
    Eniyum varum. Ethupope news1000000000000000%🖐🖐🖐

  • @amruthulprakash
    @amruthulprakash Рік тому +1

    I think Illuminati is boomerang!

  • @farhanes2508
    @farhanes2508 Рік тому +6

    Secret invasion series nte baaki anoo😂

  • @gamer.ytmalayalam
    @gamer.ytmalayalam Рік тому +7

    Manushan niram marunne swbvm anenn ariyam onthinte swabavam anenn parayuule ath pole 😂😂but ith 🥵 pullikari ki enthelum mental problem indayiruukm

  • @sivarajps8453
    @sivarajps8453 Рік тому +5

    Is aflu is an alian , he is also a mysterious man

  • @aneesh8233
    @aneesh8233 Рік тому +17

    Aflu oru alien anonnu oru doubt und😅

  • @murthasgamingyt795
    @murthasgamingyt795 Рік тому +381

    Aflu പെട്ടെന്ന് പെട്ടെന്ന് കണ്ണ് ചിമ്മുന്നത് ശ്രദ്ധിച്ചവർ like അടി

    • @User-dvvk8n
      @User-dvvk8n Рік тому +6

      😂😂😂

    • @vichukerala4334
      @vichukerala4334 Рік тому +4

      🤔😱😱

    • @sathyana2395
      @sathyana2395 Рік тому +5

      മനുഷ്യന്മാർ എല്ലാവരും അങ്ങനെയല്ലേ

    • @stube3399
      @stube3399 Рік тому +14

      Alien spotted😂

    • @ai-nw9dn
      @ai-nw9dn Рік тому +1

      Retalian aano

  • @crown.mp4
    @crown.mp4 Рік тому +1

    Aa Plain Olla Pottanmar Entha Avlde Aduthulla Avne Check Cheyiyathe Poye ....

  • @Vpr2255
    @Vpr2255 Рік тому +4

    കേരളത്തിൽ Lizard Man ഉണ്ട് CPM Secretary ഗോവിന്ദൻ മാഷ് 😂🦎🦎🦎🦎🦎 🦎🦎🦎

  • @shiluzzzxworld613
    @shiluzzzxworld613 8 місяців тому

    Aa women ath kandathinnu sheesham avarum avarude familiumm ippol missing ann.. Its true

  • @haseenahasee9121
    @haseenahasee9121 5 місяців тому +1

    Simptoms was rite

  • @ShabnamShanavas
    @ShabnamShanavas Рік тому +2

    But she is missing with her family😮where did they vanish

  • @aviatorcrew389
    @aviatorcrew389 Рік тому +1

    ഇവരുടെ ഇന്റർവ്യൂ വരെ ഉണ്ട്, അപ്പോളാ അവരെ പിന്നീട് ആരും കണ്ടിട്ടില്ല എന്ന് പറഞ്ഞത് 🤣 . അവർക്ക് വട്ടായിരുന്നു

  • @saraswathi2381
    @saraswathi2381 Рік тому +2

    അവർ മദ്യപിച്ചിട്ട് mind level മാറിയതാരികും

  • @user-lv1ou4xe1b
    @user-lv1ou4xe1b Рік тому +2

    Alien 👽 is theory but some times theory is real