ഇന്നും 'നിഗൂഢമായി' തുടരുന്ന മലേഷ്യൻ വിമാനം | What Happened to MH370 Flight ?

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 1,2 тис.

  • @CinemagicMalayalam
    @CinemagicMalayalam  День тому

    Join our Instagram channel - instagram.com/channel/AbbkRGyqiwyvMkaw/

  • @gamingcopyvideos
    @gamingcopyvideos 2 роки тому +1319

    അവതരണ മികവിന്റ അങ്ങേ അറ്റം 😍😍😍😍Cinemagic

  • @Pranav-fb2ex
    @Pranav-fb2ex 2 роки тому +758

    മുൻപ് കേട്ട കഥയാണ് പക്ഷേ ഇതിൽ കാണുന്ന ഫീൽ വേറെ തന്നെയാണ്..❤️

  • @nishanthviru5360
    @nishanthviru5360 2 роки тому +172

    ഈ ചാനലിന്റെ പിറകിൽ ഉള്ളവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ❤️❤️

  • @DAVID_the_LAST
    @DAVID_the_LAST 2 роки тому +526

    മനുഷ്യന് മനുഷ്യന്റെ തലച്ചോർ കൊണ്ട് മനസ്സിലാക്കാൻ പറ്റുന്നതില്ലും അപ്പുറം ഇ ലോകത്ത് ഇപ്പോഴും ഉണ്ട് , Thats my minds says to me 🙏

    • @kl_automotive
      @kl_automotive 2 роки тому +6

      💯

    • @sanojabr82
      @sanojabr82 2 роки тому +20

      ഞാൻ എപ്പോളും എന്റെ മനസിനെ പറഞ്ഞു മനസ്സിലാക്കുവാൻ ശ്രമിക്കുന്നതും അത് തന്നെ ആണ്...

    • @sruthindas2334
      @sruthindas2334 3 місяці тому +1

      Sathim

    • @udayankumaran8571
      @udayankumaran8571 2 місяці тому

      ​@@sanojabr82o

  • @shahanshashaanu6188
    @shahanshashaanu6188 2 роки тому +174

    എജ്ജാതി അവതരണം
    കേട്ടിട്ട് പേടിയാകുന്നു
    പൊളി ബ്രോ 🔥🔥🔥

  • @jayz-n8d
    @jayz-n8d 2 роки тому +1487

    ഈ ശബ്ദത്തിന്റെ ഉടമയെ കാണാൻ ആഗ്രഹിക്കുന്നവർ❤️👍

  • @Stranger896
    @Stranger896 2 роки тому +236

    നിങ്ങളുടെ സംസാരത്തിനിടയിൽ 'എന്നാൽ ' എന്ന് കേക്കുമ്പോൾ ഒരു വലിയ ആകാംഷ ആണ് 👍

  • @kitchen829
    @kitchen829 2 роки тому +107

    Cinemagic.. One of the best channel in malayalam.. High standard...

  • @shijuk8478
    @shijuk8478 2 роки тому +155

    Cinemagic നു തുല്യം Cinemagic മാത്രം 💙

  • @achoosgaming2.O791
    @achoosgaming2.O791 2 роки тому +188

    ഇങ്ങനെത്തെ Videos എനിക്ക് ഭയഗര ഇഷ്ട്ടമാണ് ❤️❤️

    • @shijuk8478
      @shijuk8478 2 роки тому +5

      37 വർഷത്തിന് ശേഷം ലാൻഡ്‌ ചെയ്ത വിമാനം എന്ന വീഡിയോ കണ്ടിട്ടുണ്ടോ bro ഈ ചാനൽ il

    • @achoosgaming2.O791
      @achoosgaming2.O791 2 роки тому +1

      @@shijuk8478 കണ്ടിട്ടുണ്ട് Bro

    • @shijuk8478
      @shijuk8478 2 роки тому

      @@achoosgaming2.O791 powli alle

    • @achoosgaming2.O791
      @achoosgaming2.O791 2 роки тому

      @@shijuk8478 Pinnalla 🔥🔥

    • @aslamsha9352
      @aslamsha9352 2 роки тому +3

      പക്ഷെ ആ വിമാനത്തിൽ യാത്ര ചെയ്തവരുടെ കുടുംബങ്ങൾക് ഇഷ്ടം ആവില്ല 🙂

  • @DARKSIR-ng1vb
    @DARKSIR-ng1vb 2 роки тому +838

    വിമാന കഥ എന്നു കേട്ടാൽ ആദ്യം മനസ്സിൽ വരുന്ന ഒറ്റ SERIES NAME 😩LOST🖤

  • @ajmalshifa2430
    @ajmalshifa2430 2 роки тому +281

    വീഡിയോ തുടങ്ങി 3 മിനിറ്റിനു ശേഷം ഉള്ള ആ ഇൻട്രോ.. രക്ഷയില്ല 😍❤🥰

    • @Akhil3168
      @Akhil3168 2 роки тому +5

      2 mnt കഴിയുമ്പോഴുള്ള പരസ്യം 😇

    • @marypaul1947
      @marypaul1947 4 місяці тому +1

      🎉🎉🎉🎉

    • @user-xk2nc8ib3z
      @user-xk2nc8ib3z 2 місяці тому

      Copied from dhruv Rathee

  • @d._.d5033
    @d._.d5033 2 роки тому +159

    ഒരു ദിവസം ഒന്നല്ലാതെ കേറി കണ്ടതാ പിന്നീട് അങ്ങ് addict ആയി....!!🤭☺️😎😀

    • @manyou2127
      @manyou2127 2 роки тому +1

      Kozi alla bro kozhi aan.... (Zhi)...... 😌

  • @dheeraj_das_pillalil_
    @dheeraj_das_pillalil_ 2 роки тому +130

    ഒരു ഭയത്തോടെ ആയിരിക്കും എല്ലാവരും ഈ വീഡിയോ കണ്ടു തീർത്തിട്ടുണ്ടാവുക. 🔥🔥

  • @Takengaming-s61
    @Takengaming-s61 2 роки тому +31

    എനിക്ക് മലേഷ്യൻ എയർ ലൈൻ ന്റെ വീഡിയോ കാണുമ്പോൾ LOST വെബ് series ആണ് ഓർമ വരുക😃

  • @abhijithal3178
    @abhijithal3178 2 роки тому +163

    4:20 the way you showed the satellite 💥❤️

  • @Shajipappan-v2r
    @Shajipappan-v2r Рік тому +6

    തുടക്കം കേട്ടാൽ ഒടുക്കം വരെ കേൾക്കും.. എജ്ജാതി അവതരണം പൊളി പൊളി

  • @07OUTLAW
    @07OUTLAW Рік тому +9

    ഈ അപകടത്തിന്റെ പുതിയ updation വച്ച് അടുത്ത വീഡിയോ expect ചെയ്യുന്നു 😌

  • @Thed_here
    @Thed_here 2 роки тому +215

    ഫ്ലൈറ്റും അതിലെ യാത്രക്കാരും മിസ്സായി എന്ന കേട്ടപ്പോൾ lost സീരീസ് ഓർമ വന്നു 😃

    • @amalpaul2720
      @amalpaul2720 2 роки тому

      Link ayakuo

    • @fathima1087
      @fathima1087 2 роки тому +3

      @@amalpaul2720 telegram lu und telegram bot use cheyyu Malayalam subtitle kittum

    • @Abhay-cr3mc
      @Abhay-cr3mc 2 роки тому +7

      @@amalpaul2720 inside a movie+ channel nokk bro well explained video und (115+ episode)

    • @Insta_reels____
      @Insta_reels____ 2 роки тому

      yah

    • @majorelectronic
      @majorelectronic 2 роки тому +1

      Poli evideyum lost FANCE 😍😍

  • @user-fz1ix4gk8d
    @user-fz1ix4gk8d 2 роки тому +7

    Sunday Ayit Bor Adich Irunappola.. Broyude Video Vannea.. Appo thanne ingu ponu. 💞

  • @flicksteller
    @flicksteller 2 роки тому +27

    Cinemagic🔥 4:20 💥 the way you showed the satellite💥

  • @lifeofme6052
    @lifeofme6052 2 роки тому +17

    ഒരുപാട് യൂട്യൂബ് വീഡിയോസ് കാണാറുണ്ട്, അടുത്ത episode കാണാൻ wait ചെയ്യുന്ന അപൂർവ്വം ചില ചാനലുകളിൽ ഒന്നാണ് cinimagic....

  • @mwnsportsmalayalam
    @mwnsportsmalayalam 2 роки тому +29

    Cinemagic🔥🔥🔥

  • @gokul147
    @gokul147 2 роки тому +13

    നല്ല അവതരണം 👍👍

  • @LIVE-b7j
    @LIVE-b7j 2 роки тому +31

    Headset+cinemagic+Night= feel

  • @Linsonmathews
    @Linsonmathews 2 роки тому +240

    സത്യം...
    ഇന്നും ഒരു പിടിയും തരാത്ത, ഒരു ചോദ്യമാണ് ആ വിമാനം നമ്മൾക്ക് മുന്നിൽ തരുന്നത് 🤒

  • @short-ideas1137
    @short-ideas1137 2 роки тому +143

    ഒരു പക്ഷേ hyjack നടന്നിരിക്കാം അല്ലെങ്കിൽ എന്തെങ്കിലും Technical Problem ഉണ്ടായിട്ടുണ്ടാകും.
    പറന്ന് പറന്ന് Fuel കഴിഞ്ഞ ശേഷം അത് കടലിൽ പതിച്ച് മുങ്ങിപ്പോയിരിക്കാം.
    ഇപ്പോഴും നമുക്ക് അറിയാത്ത കടലിന്റെ ആഴങ്ങളിൽ എവിടെയോ ആ വിമാനം കിടക്കുന്നുണ്ടാകും.

    • @akhilm6828
      @akhilm6828 2 роки тому +23

      Flight mungi pokila athu vellathinte mukalil Kidakkunna material anu

    • @theflightinformation3688
      @theflightinformation3688 2 роки тому +21

      ടെക്‌നിക്കൽ പ്രോബ്ലെം ആണെങ്കിൽ ഉടനെ പൈലറ്റ് atc യെ വിവരം അറിയിക്കില്ലേ?ഇന്ധനം തീരുന്നത് വരെ കാതിരിക്കണോ?..

    • @short-ideas1137
      @short-ideas1137 2 роки тому +15

      @@theflightinformation3688
      ഒരു പക്ഷെ communication systems ഉം തകരാറിൽ ആയിട്ടുണ്ടാകും.

    • @user-Kaizen-6-7-9
      @user-Kaizen-6-7-9 2 роки тому +8

      Plane mugi poyath anekil athinte remaining egane kitti....

    • @Mr_ponjikara_
      @Mr_ponjikara_ 2 роки тому +11

      Athu engne fligt mungum?
      Flight emergency landing inu aayi vellathil elle erakunnnathu🧐

  • @S710-g8v
    @S710-g8v 2 роки тому +24

    Because of this channel, weeks are going faster and faster 😁😲

  • @mansoormanu528
    @mansoormanu528 2 роки тому +13

    Cinemagic ❤️
    outstanding bgm & great narration 🔥. Best channel ever really adicted to this one 🔥🔥

  • @z_o_di_a_c_
    @z_o_di_a_c_ 2 роки тому +12

    ഈ കഥ ഞാൻ കേട്ടിട്ടുണ്ട് നേരത്തെ..പക്ഷേ ഇത്ര നന്നായി കേട്ടിട്ടില്ലേ.. പൊളി❣️

    • @itsmyfairyhive
      @itsmyfairyhive 2 роки тому +5

      ഇത് കഥ അല്ലല്ലോ.. നടന്ന സംഭവം അല്ലെ.. എത്ര നാൾ ന്യൂസിലും പേപ്പറിലും ഇത് വാർത്തയായിരുന്നു

    • @z_o_di_a_c_
      @z_o_di_a_c_ 2 роки тому +2

      @@itsmyfairyhive athe... But kadhapole nanayitt ketttitilla enn ahnn paranjath🥰 sera🧚‍♀️

  • @randomguyy5837
    @randomguyy5837 2 роки тому +121

    എൻ്റെ ഒരു അഭിപ്രായം ബ്ലാക്ക് ബോക്സ് എന്ന സാധനത്തിനു കൂടുതൽ ബാറ്ററി backup provide ചെയ്തിട്ട് ജിപിഎസ് track ചെയ്യാൻ ഉള്ള ഒരു സൗകര്യം ഉണ്ടാക്കണം.

  • @SHIVA-iz1eh
    @SHIVA-iz1eh 2 роки тому +2

    Bro inte ella videosum super aan ❤️❤️👍👍

  • @hariieekrishnhh
    @hariieekrishnhh 2 роки тому +7

    The way of presentation 🔥
    ✨CINEMAGIC💥

  • @arunjames9074
    @arunjames9074 2 роки тому +106

    I have read a report on this at that time. It was like this:
    " The story starts in February 2014, a month before the flight went missing. A battalion of US soldiers were attacked by IS while they were returning from Iraq. All soldiers were killed and the IS got their drone missile kit. They didn't need that much advanced technology and decided to make money out of it.
    First they approached Russia, who is the major power against America. But, they didn't get a positive response as Russian Government was actively involved in Crimea issue at that time.
    Then they approached China and the response was much favorable for them. China showed huge interest in that drone missile technology of US and wanted to have it. So, first they sent some expert scientists to make sure about the technology by examining it thoroughly. After getting the green signal from those experts, China purchased it from IS and paid huge amount of money as they demanded.
    But, the headache for China was to transport this kit secretly to their nation from Iraq. They were sure that CIA will know about this even if they try with maximum secrecy. As a first step, they brought it to Malaysia and kept it in Chinese Embassy there. Till then they didn't get caught.
    The next step was to bring it from there to China. They believed that Flight MH370 will be safe from any kind of attack or hijack as it was one of the largest aeroplanes and having most security features. So, they get the drone missile kit boarded to the flight along with 3 Chinese experts.
    The twist happens next. After the take off, the flight was hijacked by 5 US military people who were clearly in the passengers' list and also were in undercover. They switched off all contact methods in the Filght so that nobody can track them. Also, they put the Autopilot mode. This makes the flight to fly in much lower height. The next day, some media has reported that people in Andaman Island saw an aircraft flying very low over the island which they haven't seen before on that time.
    As the reports from satellite records say, the flight was heading towards some point in the Indian Ocean.
    There is an island named 'Diego Garcia' in the British Indian Ocean territory where people were living long ago. But, now that is an American Military Base, where nobody is permitted to enter. Also, this island is safeguarded from Radar or Satellite vision. The distance covered for flying to this island was achievable with the amount of fuel left in the flight.
    The flight MH370 was too big so that it requires a very long runway to land normally. But, the 5 American Militants who hijacked the flight were trained to land the Boeing 777 flights on a shorter runway.
    So, the US has taken the flight to their Military base along with their Drone missile kit and the passengers and crew of the flight safely. But, not sure that any of the passengers or crew are alive now. May be they are hostages there or might have got killed or used for any kind of experiments.
    As per the news during that time, China was the one who was actively searching for this missing flight and the US was not showing much interest in it. For misguiding the investigation, US might have thrown some parts of the flight on the African shores which was seen in the news."

    • @merinjoseph7071
      @merinjoseph7071 2 роки тому +2

      Where did you get this

    • @merinjoseph7071
      @merinjoseph7071 2 роки тому +3

      supposed to be true

    • @anuchithra7264
      @anuchithra7264 2 роки тому

      😮😮😮😮

    • @a.b.__iii
      @a.b.__iii 2 роки тому

      USA indeed is terrorist and threat to mankind.
      Whats more interesting is that usually fighter jets will take off as soon there is some emergency but for hours there is no such report of jets chasing the aircraft.
      It most probably was hit by lightning which jammed its electronics and cut off all contact.
      What even more surprising is no patrolling submarine could detect its trajectory.
      All this being said what u wrote could also be true. USA will do anything to gain global dominance..even if it means killing a few people.
      9/11 was their own doing. Why? Among many other reasons to aquire a base in Asian mainland. And soon they were growing opium which was till couple of years ago guarded by the American armed forces!!
      Today Pakistan, Afghanistan, Punjab, etc all in the grip of opioids.. and you ask yourself why.
      Usa is evil and it will self destruct no doubt about that. But causing harm to innocent people is crime on humanity.
      I hope mh370 will be soon found.

    • @arunjames9074
      @arunjames9074 2 роки тому +1

      @@merinjoseph7071 got to read this article in a whatsapp forward.

  • @b4bright38
    @b4bright38 2 роки тому +20

    അവതരണകാര്യത്തിൽ cinemagic😍...

  • @Crunchy2k3
    @Crunchy2k3 2 роки тому +8

    ഇജ്ജാതി വീഡിയോ, bgm+ അവതരണം 🙌🥵

  • @smonygaming
    @smonygaming 2 роки тому +3

    നല്ല രസം അണ് കേൾക്കാൻ 💥🔥🔥🖤

  • @AnilKumar-se6wg
    @AnilKumar-se6wg 2 роки тому +2

    Cinemagic🔥 kidilan avatharanum🔥👌

  • @fathima2775
    @fathima2775 2 роки тому +6

    ഇനിയും ഇതുപോലെത്തെ വീഡിയോകൾ ഇടണേ ചേട്ടാ

  • @jidhuben5424
    @jidhuben5424 2 роки тому +43

    സിനി മാജിക് ടീമിനെ പരിജയപ്പെടുത്തുന്ന ഒരു വീഡിയോ ചെയ്യാൻ പാടില്ലേ?
    നിങ്ങളെ കാണാൻ എല്ലാർക്കും ആഗ്രഹമുണ്ട്🤗

  • @ophelia9214
    @ophelia9214 2 роки тому +181

    Possible reason for this mishappen can be many,
    Plane must have crashed and the parts got scattered in different places.
    The possibilities of crash can be 1.oxygen deficiency as they said (can happen due to not fit airplane) it made everyone go to unconscious state. The autopilot mode would have worked. After fuel got over it would have crashed.
    2. Someone would have hacked airplane system to finish a person or some kind of secrets that world must not know.
    3. With knowledge of everyone in flight , due to a misfortune, they might have crashed it
    4. Insurance fraud (I do not know much about this, but inorder to gain something these kind of things can be done).
    5. It wouldn't have crashed. They made the passengers as hostages. Inorder to make others to believe, they crashed the plane. The reason why I felt is , there are many islands which are not even in maps. People can be made as hostages and used them for human trafficking or for many unbelievable and humane unacceptable things.
    6. Weather conditions - The wind, clouds
    Even though the above are some possible reasons, we have to take the possibility of crash due to unforeseen circumstances too. Everytime it cannot be a mystery thing. Possible that crash happened due to plane inefficiency.
    What makes it more mysterious is , why they spent this much money and made others to believe that , it is a big mystery to be unfold.

    • @footballarena8481
      @footballarena8481 2 роки тому +7

      5-who are they?

    • @Its.Desmond
      @Its.Desmond 2 роки тому +6

      Uppukandam brothers

    • @aswinkumarajith
      @aswinkumarajith 2 роки тому +4

      Possibility of time travel and aliens?

    • @ophelia9214
      @ophelia9214 2 роки тому +13

      @@aswinkumarajith in this case, no alien invasion. But minor chances (0.01%) of accidental time travel.

    • @KnanayaAD345
      @KnanayaAD345 2 роки тому +8

      @@aswinkumarajith ഭൂമിയിൽ നിന്ന് പറന്നു പൊങ്ങിയ ഒന്നിനും ആകാശത്തു നില നില്കാൻ കഴിയില്ല ബ്രോ. അത്‌ ഭൂമിയിൽ തന്നെ പതിക്കും. ഉപഗ്രഹങ്ങൾ ഒഴികെ. So ടൈം ട്രാവൽ, aliens ഒന്നും അല്ല.

  • @heist4467
    @heist4467 2 роки тому +2

    Katta waiting machane for video

  • @fizz9323
    @fizz9323 2 роки тому +10

    എന്റെ ഒരു അഭിപ്രായം ഒന്നാമത്തെ, പൈലറ്റ് അല്ലെങ്കിൽ രണ്ടാമത്തെ പൈലറ്റ് തമ്മിൽ പ്രശ്നം ഉണ്ടായിരിക്കും അല്ലേൽ ഉണ്ടായിട്ടുണ്ടാകാം. അതിൽ ഒരാൾ ഇയാൾ കൊല ചെയ്തിട്ടുണ്ടാകും അങ്ങനെ മാനസിക അവസ്ഥ തെറ്റിയ പൈലറ്റ് വിമാനം തീഴേക്കു ഇടിച്ചു ഇറക്കി കാണും അല്ലേൽ അവശിഷ്ടങ്ങൾ കിട്ടിയ ദീപിലെ എന്തെങ്കിലും മരമോ അങ്ങനെ എന്തെങ്കിലിലും കൊണ്ട് ചെറിയ ഭാഗങ്ങൾ അവിടെ വീണു പോയി കാണും അത് കഴിഞ്ഞു വിമാനം കടലിൽ താണു പോകും
    (NB) ശാസ്ത്രം എത്ര വളർന്നു എന്ന് പറഞ്ഞിട്ടും കാര്യമില്ല ഇത്‌ വരെ കടലിന്റെ ആഴം കണ്ടു പിടിക്കാൻ സാധിച്ചിട്ടില്ല. വിമാനം കടലിന്റെ ആഴങ്ങളിലേക് പോയി അവിടെ ഈ കഥ അവസാനിച്ചു... 💔

  • @albinpauljoseph8308
    @albinpauljoseph8308 2 роки тому +21

    Njn kurach naal munb request cheydha video aan malayasian airlines mh 370. Thank you cinemagic 🙏🏾🙏🏾🙏🏾❤️❤️❤️

  • @justinfernandez0033
    @justinfernandez0033 2 роки тому +4

    Vedio അവതരണം അതിമനോഹരം.. ❤️

  • @ShinumshinumShinumshinum
    @ShinumshinumShinumshinum Рік тому +2

    സൂപ്പർ അവതരണം 💪

  • @aameenc296
    @aameenc296 2 роки тому +56

    "ഫ്ലൈറ്റ് 370 "യുടെ ദുരന്തം കേൾക്കുമ്പോൾ, മനുഷ്യനറിയാത്ത ഒരുപാടു രഹസ്യങ്ങൾ ഈ പ്രപഞ്ചത്തിലുണ്ടെന്നു മനസ്സിലാവുന്നു!!എല്ലാം ദൈവത്തിന്റെ ലീലാ വിലാസങ്ങൾ!!

    • @D12butcher
      @D12butcher Рік тому +7

      200+ ആളുകളെ കൊന്നിട്ട് അല്ലേ ലീലാവിലാസ്ങൾ ഉമ്പുനത്

    • @aameenc296
      @aameenc296 Рік тому +4

      @@D12butcher താനേതു "കോത്താഴത്തുകാരനാ "ബ്രോ!!

  • @flicksteller
    @flicksteller 2 роки тому +86

    ആ 18 മിനിറ്റ് വൈകിയെങ്കിലും കുഴപ്പം ഇല്ലാരുന്നു Malaysian government നെ അറിയിച്ചിരുന്നെങ്കിൽ ദുരൂഹത ഇല്ലാതെ ഒരു തുമ്പ് എങ്കിലും കണ്ടു പിടിക്കാൻ കഴിഞ്ഞിരുന്നെങ്കിലോ......✈️

  • @gemigwithtroxin6651
    @gemigwithtroxin6651 2 роки тому +4

    Face reveal enna ettaaa😍😘😘

  • @levinhomrz1149
    @levinhomrz1149 2 роки тому +2

    Channel illla alla videos um njn kanar inde puthiya puthiya video ek ayie katherikun 🤗🥰

  • @suhailsuhail646
    @suhailsuhail646 2 роки тому +25

    ശാസ്ത്രവും,ശാസ്ത്രലോകവും, സാങ്കേതിക വിദ്യയും ഇത്രയും പുരോഗമിച്ചിട്ടും മുനുശ്യൻ ഒന്നും അല്ല എന്ന് തെളിയിച്ച ഒരു സംഭവം,

  • @shakirsq934
    @shakirsq934 Рік тому +1

    Sir your presentation is really owesome ❤❤

  • @killerSD
    @killerSD 2 роки тому +8

    Ninghaludea sound adipoliyaa🔥🔥😘😘

  • @blackmaskedits4777
    @blackmaskedits4777 2 місяці тому +1

    എല്ലാവർക്കും ആകാംഷ തോന്നുന്ന മികച്ച അവതരണം.🔥🔥🔥 നല്ല ശബ്ദം🥰

  • @abhiramkrishnav.l317
    @abhiramkrishnav.l317 2 роки тому +5

    Cinemagic is great

  • @jeswinjoseph661
    @jeswinjoseph661 2 роки тому +2

    Super vedio pollichu chetta

    • @jeswinjoseph661
      @jeswinjoseph661 2 роки тому +2

      🥳

    • @Adarshshorts8364
      @Adarshshorts8364 2 роки тому

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @Matured-vi7co
    @Matured-vi7co 2 роки тому +4

    Njan 10 lanu padikunath ennalum cinemagicinte ella video njan kanarund

  • @phycho8503
    @phycho8503 2 роки тому +1

    Katta waiting ayirunnu 🥰🥰

  • @VIZZ-v
    @VIZZ-v 2 роки тому +4

    Poli vidieo💞💞

  • @Minhaminnu7566
    @Minhaminnu7566 2 роки тому +1

    Nice good presentation. i like your all video's 💫🙌

  • @harshadtkmuhammed8467
    @harshadtkmuhammed8467 2 роки тому +4

    അവതരണം👌🏻🤝👍🏻

  • @priyadhanush1911
    @priyadhanush1911 2 роки тому +1

    Waiting arnuu, reply tharouuuu🙃🙃

  • @gear369
    @gear369 2 роки тому +5

    Cinemagic...... 💕

  • @celie9610
    @celie9610 2 роки тому

    സമയത്തെ കുറിച് വീഡിയോ ഇടും എന്ന് പറഞ്ഞിട്ട് ഇട്ടില്ലല്ലോ
    Waiting.....😍😍

  • @Anees-k2m
    @Anees-k2m 2 роки тому +3

    കാത്തിരിപ്പാണ് 😍

  • @thasreefthaz6956
    @thasreefthaz6956 9 місяців тому +2

    അടിപൊളി അവതരണം

  • @Desmondhume-p3t
    @Desmondhume-p3t 2 роки тому +94

    ലോസ്റ്റ്‌ എന്ന സീരിസിൽ കാണിച്ചിരിക്കുന്നത് പോലെ ഈ വിമാനവും അതിലെ യാത്രക്കാരും ഏതെങ്കിലും ഒരു അജ്ഞാത ദ്വീപിൽ പെട്ടു പോയിട്ടുണ്ടാകുമോ? രക്ഷപ്പെടുത്താൻ ആളുകൾ വരുന്നതും കാത്ത് ഇപ്പോഴും അവർ ജീവനോടെ ഉണ്ടെങ്കിലോ?

    • @akkientertainments3287
      @akkientertainments3287 2 роки тому +13

      അളിയാ..സത്യം....നീ ചുമ്മാ പെടിപ്പികാതെ..lost my fav ആണ് ബ്രോ

    • @happy-zt4ws
      @happy-zt4ws 2 роки тому +3

      Lost 😍😍

    • @shahadhashafi3439
      @shahadhashafi3439 2 роки тому +8

      Neere Vietnam ileekku pokeenda samayathu aa flight enthu kondu valanju thirinju travel cheythu ??? Athinu enthaayirrikkum karannam also flight thakarnittundenkill maricha poya aarudeyenkillum body enkill um kittendee?? 🙎

    • @goutamkr7545
      @goutamkr7545 2 роки тому

      @@shahadhashafi3439 marichu poyavarude body kittumo angane
      Plane nte parts allae kittu

    • @arunsgps3583
      @arunsgps3583 9 місяців тому +1

      Flight usa yude control ulla oru Island il und...indian ocean il anu ullath .flight il ullavr ee parnja pole arelm rekshikan varum enn pratheekshayil jeevikuka akum .USA Thakarnnaa maathre ee story purath varoo

  • @albybabu5684
    @albybabu5684 2 роки тому

    Nigalude videokku entho oru prethaikatha ondu😍😍

  • @Maryam-in6zy
    @Maryam-in6zy 2 роки тому +6

    Cinemagic fans like....

  • @klvlogsyt532
    @klvlogsyt532 2 роки тому +2

    Adi poli 🔥🔥

  • @shijuk8478
    @shijuk8478 2 роки тому +8

    ഞാൻ notification കണ്ടാൽ അപ്പൊത്തന്നെ കാണുന്ന ഒരേഒരു channel. 😎

  • @Pavgaming4k
    @Pavgaming4k 2 роки тому +1

    Powli bro powli 🥰🥰🥰🥰🥰

  • @kukkuscreation4536
    @kukkuscreation4536 2 роки тому +3

    First🤞🏻

  • @rockybhai3.018
    @rockybhai3.018 2 роки тому

    Video Length Koodum Thorum Thrill Adichu Kaanan Pattiya Ore Oru Mallu Channel🔥Addicted To This Sound 😍😍😍

  • @eemfilms3081
    @eemfilms3081 2 роки тому +38

    Still the haunting secret in our generation ✨

  • @iRFAN-od5vx
    @iRFAN-od5vx 2 роки тому

    Really Underrated contents.U should deserve more...

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ

    ആദ്യം ഒരു 5mnt ലേറ്റ് ആയി അത് പിനീട് 18mnt ലേറ്റ് ആക്കി അത് പിന്നെ അവമാർ 4മണിക്കൂർ ചർച്ച ചെയ്തു വീണ്ടും ലേറ്റ് ആക്കിയത് വളരെ മോശമായിപോയി

    • @shemeelumer6015
      @shemeelumer6015 2 роки тому +10

      സത്യം, എനിക്കും ഇതാണ് ആദ്യമേ മനസ്സിൽ തോന്നിയത്...

    • @SIRU_Thalikulam
      @SIRU_Thalikulam 2 роки тому +9

      ഇത് തന്നെയാണ് എൻ്റെ മനസ്സിലും ആദ്യം വന്ന സംശയം. ആ സമയം കൊണ്ട് ആ ഫ്ലൈറ്റിനു രൂട്ട് മാറി പറക്കാൻ ഉള്ള വഴി ഒരുക്കി കൊടുക്കുകയായിരുനു അവർ. ഇവരെ പൊക്കിയാൽ ചിലപ്പൊ സത്യങ്ങൾ മനസ്സിലാവും

    • @jinsvarghese9792
      @jinsvarghese9792 2 роки тому +3

      Right 👍

    • @shahadhashafi3439
      @shahadhashafi3439 2 роки тому +4

      Athe nammal ee airport ill okke pookumbol flight delay aayaal avar announce cheyyumallo !! Ivanmaaru enthu kondu athu cheythilla

  • @royaljyt
    @royaljyt 2 роки тому +1

    Good animation of cinemagic.

  • @rajesh78618
    @rajesh78618 2 роки тому +52

    The bulk amount of lithium-ion battery in the cargo may have exploded ,parts of aircraft seen from different places denotes the same effect .still so many questions remains unanswered for this

    • @nivinsyju1267
      @nivinsyju1267 2 роки тому +6

      No chance, the plane lost all its fuel that's confirmed , so if there was a blast the plane would have disintegrated long back

    • @hridhikleo970
      @hridhikleo970 2 роки тому +3

      Appo signal agane poyii👀

  • @seenavarghese9312
    @seenavarghese9312 2 роки тому +2

    Good video

  • @MuhammedAli-bq7pz
    @MuhammedAli-bq7pz 2 роки тому +3

    Bro ningalk million subscribe kerum nice avatharanam 🙌🏻

  • @renjurajan3747
    @renjurajan3747 2 роки тому

    Good video and Good information...

  • @mrxtremez1582
    @mrxtremez1582 2 роки тому +17

    അന്വേഷണത്തിൽ indian oceanil ഉള്ള ഏതോ ഒരു island അതിന്റെ Part കണ്ടെത്തി 😱😱😱

  • @aryabs5171
    @aryabs5171 Місяць тому +1

    Super 🎉🎉🎉🎉

  • @Adarshshorts8364
    @Adarshshorts8364 2 роки тому +5

    Cinemagic 1962 india china first war video cheyamo surch cheythu nokial ithu kittum pakshe athu cinemagic parayunathu kealkkan oru rasam annu plz cinemagic Ukraine Russia vishayam cheythathu pole onu ithum cheyamo plz cinemagic plz 🙂

  • @kavyalibin6829
    @kavyalibin6829 2 місяці тому

    അടിപൊളി സൗണ്ട്... സൂപ്പർ presentation ❤

  • @mithunmmithunm8785
    @mithunmmithunm8785 2 роки тому +3

    Really interesting

  • @sahad9613
    @sahad9613 2 роки тому +2

    Last ulla scientific explanation!!! 💨

  • @shivanandu3348
    @shivanandu3348 2 роки тому +32

    5:00 വിമാനം പറക്കുന്നത് ഓസ്ട്രെലിയൻ തീരത്ത് നിന്ന് കുറച് മാറിയാന്ന്.why അവിടെ യുള്ള radar സ്‌ക്രീനിൽ വിമാനം വന്നില്ല..

    • @ajaysb3227
      @ajaysb3227 Рік тому +2

      വിമാനത്തിലെ Transponders off ആയിരുന്നു Purposely done by the pilots?

  • @welltechideas7261
    @welltechideas7261 2 роки тому +2

    Supervideo ❤️

  • @storyofakhi
    @storyofakhi 2 роки тому +55

    Flight crashed some where in the ocean for some reason ( maybe some technical issues or bla bla bla) from time to time few fossils are came to different part of the shores . This is happened. 💯 Sadly it is impossible to find the other parts from the ocean 👍

    • @Chandala_bhikshuki
      @Chandala_bhikshuki 2 роки тому +1

      Thanks for providing this vital information !!!

    • @Abhinav-ch9tw
      @Abhinav-ch9tw 2 роки тому +7

      Then how the flight changed its route and travelled long distance

    • @storyofakhi
      @storyofakhi 2 роки тому

      @@Abhinav-ch9tw good question i will explain soon 💯

    • @muhammedraees122
      @muhammedraees122 2 роки тому +1

      Bla bla

  • @akshayms8338
    @akshayms8338 2 роки тому

    Orupad kathiruna video 😍

  • @nsctechvlog
    @nsctechvlog 2 роки тому +12

    ഈ വിമാനം കഥ ഒരിക്കൽ കേട്ടതാണ് 🙏🙏🙏🙏

    • @rahuldudz2999
      @rahuldudz2999 2 роки тому +4

      Adhu vere idhu vere

    • @Tobi..-
      @Tobi..- 2 роки тому +2

      Ennal thangal keelkanda

  • @athulrajattingal
    @athulrajattingal 2 роки тому +51

    ഒരു പക്ഷെ ഇതായിരിക്കും lost സീരീസിലെ ആ ദ്വീപിൽ ചെന്ന് പെട്ടത്🙂 അവർ ഇപ്പോഴും അവിടെ ടൈം ലൂപ് പെട്ട് കിടക്കുന്നു 😁

    • @Jishnu_b17
      @Jishnu_b17 2 роки тому +1

      Appo namle sawyer kuttanum.. Aha plane il undarnnu ennano. 👀

    • @artist12318p
      @artist12318p 2 роки тому +1

      😹😹😹

  • @abhisheksonu8704
    @abhisheksonu8704 2 роки тому +12

    Flight enn kettal manasil varunnath lost series aan😻🤩

  • @gibingeorge4020
    @gibingeorge4020 2 роки тому

    As always നന്നായിട്ടുണ്ട്

  • @vishnuprasad587
    @vishnuprasad587 2 роки тому +11

    Bro ee flight hijacke cheythathanu..Zaharie enna main pilot anu ethu highjack cheythathu...Australian scientist ethu kandupidicharunnu...pulli ethu manpoorvam cheythathanu..ethunu vendi pulli orupadu plan cheythittunde....2 varsham eduthanu ee case kandupidichathu...Malaysian government nu ethirey case varey koduthittunde....avarudey arivil nadakkanai anu chance but athu purathu vittilla....indian oceanil anu ethu veenathu....so 8 varshamayakonde athintey avashishtam Pala sthalagalikekku poi....flight Pala reethiyil tirichathum marichathum ellam pressure lossakanai anu enaley oxygen level kurayu. flightiley appoley pasangersiney bodham kalayanai sadhiku. ee case telinju bro

  • @RFtrolls
    @RFtrolls 2 роки тому

    നിങ്ങളുടെ അവതരണം ഒരു രക്ഷയും ഇല്ല 🔥🙏🏻😍❤

  • @alstatusworld7646
    @alstatusworld7646 2 роки тому +20

    One day I will become a scientist and find what happens to the plane❤️❤️❤️