അര്‍ദ്ധരാത്രിയില്‍ ആകാശമധ്യേ കാണാതായ വിമാനം | Mathrubhumi | MH370 | Annumuthal Innuvare | Malaysia

Поділитися
Вставка
  • Опубліковано 27 вер 2024
  • അര്‍ദ്ധരാത്രിയില്‍ ആകാശമധ്യേ കാണാതായ വിമാനം
    #MathrubhumiNews #MalaysianAirlinesMH370 #AnnumuthalInnuvare
    #MissingMalaysianFlight
    All About Missing Malaysian Flight MH370-Malayalam
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

КОМЕНТАРІ • 345

  • @lulu_koduvally_channel
    @lulu_koduvally_channel 6 місяців тому +463

    അവതരണം അടിപൊളി.
    Skip അടിക്കാതെ അവസാനം വരെ കേട്ടിരുന്നു...

    • @asharajeev2780
      @asharajeev2780 6 місяців тому +4

      ഞങ്ങളുടെ നാട്ടുകാരി 😍

    • @AbdulMajeed-ig4mo
      @AbdulMajeed-ig4mo 6 місяців тому +1

      Yes

    • @srudik4463
      @srudik4463 6 місяців тому +1

      Yz

    • @noufaln2188
      @noufaln2188 6 місяців тому

      ​@@asharajeev2780ഏത് സ്ഥലം

    • @סוףישראל
      @סוףישראל 6 місяців тому

      നാട് എവിടെ ​@@asharajeev2780

  • @KABEERPERUMPILAVU
    @KABEERPERUMPILAVU 6 місяців тому +102

    വിമാനം കാണായത്തിൽ വിഷമം ഉണ്ട്
    കുറെ നാളുകൾക്കു ശേഷം നല്ലരു വാർത്താ അവതരണം കാണുകയും കേൾക്കുകയും
    അവതാരകക്ക് ആശംസകൾ 🎉

  • @natureman543
    @natureman543 5 місяців тому +75

    ചില കാര്യങ്ങൾ അങ്ങനെയാണ്,ഉത്തരം കിട്ടില്ല,കാരണം ഈ ലോകം നിയന്ത്രിക്കപ്പെടുന്നുണ്ട്,അത് ജനങ്ങൾ അറിയാൻ പാടില്ല,ഒരു പക്ഷെ യാത്രക്കാർ ഇന്നും ജീവിച്ചിരിപ്പുണ്ടാകാം...

    • @neonsspot
      @neonsspot 4 місяці тому +1

      കണ്ടുപിടിച്ചുകളഞ്ഞു 😂😂😂

    • @lifeisspecial7664
      @lifeisspecial7664 3 місяці тому +3

      Lost series

    • @LenaLiniya-nq8nc
      @LenaLiniya-nq8nc 3 місяці тому +1

      No fuel theerile

    • @kochus922
      @kochus922 3 місяці тому

      ​@@LenaLiniya-nq8nc watch Manifest series

  • @JoselinShafi
    @JoselinShafi 6 місяців тому +59

    Good presentation🎉

  • @mrakgamerr
    @mrakgamerr 6 місяців тому +96

    ഇത് കേൾക്കുമ്പോൾ കണ്ണില് ഇതിന്റെ ദൃശ്യങ്ങൾ കാണാൻ കഴിയുന്നു .... 😢

  • @thejalakshmi-li8os
    @thejalakshmi-li8os 6 місяців тому +113

    Lost ഓർമ വരുന്നു 🥺

    • @akhilkannan3946
      @akhilkannan3946 6 місяців тому +9

      See you another life brother

    • @promotionads
      @promotionads 6 місяців тому +5

      Athae athu verae yethenkilum dimenstion ele kanum

    • @ajitha3153
      @ajitha3153 6 місяців тому +1

      Super web series lost❤

    • @ErenYeager-it9fz
      @ErenYeager-it9fz 5 місяців тому +2

      Manifest ennoru seriesum plane kanathavunnath aanu.

  • @akhila.s8038
    @akhila.s8038 6 місяців тому +48

    നല്ല അവതരണം

  • @arunlal5254
    @arunlal5254 6 місяців тому +28

    Nice presentation

  • @ammuuuu123
    @ammuuuu123 4 місяці тому +5

    Really good presentation👍

  • @عبدالقادرعبدالقادر-ف7ج
    @عبدالقادرعبدالقادر-ف7ج 6 місяців тому +20

    ചൈനയിൽ നിന്നുള്ള ആ ശാസ്ത്രജ്ഞൻമാരെ എന്ത് വിധേനയും വധിക്കുന്നതിന് വേണ്ടി അമേരിക്ക ചെയ്ത ഒരു തട്ടിക്കൂട്ട് പ്രവർത്തനമാണ് ഈ വിമാനം തട്ടിക്കൊണ്ടുപോകാതെ കടലിൽ വച്ച് കൊണ്ട് അമേരിക്ക മിസൈൽ വെച്ച് തകർത്തു കളഞ്ഞത് ,
    ഇറാക്ക് യുദ്ധത്തിൽ അമേരിക്ക ഉപേക്ഷിച്ചു പോയിട്ടുള്ള ആയുധങ്ങൾ ചൈനയിൽ എത്താതിരിക്കുന്നതിന് വേണ്ടി ചെയ്ത ഒരു ചെറിയ പ്രവർത്തനമാണ് അമേരിക്കയുടെ ഭാഗത്തുനിന്ന് ഒരു വിമാനം തകർക്കുന്നതിലൂടെ ലോകം കണ്ടത്. 😮😢

    • @aaa-sk7xq
      @aaa-sk7xq 6 місяців тому +3

      ബൈഡൻ പറഞ്ഞതാവും അല്ലെ

    • @عبدالقادرعبدالقادر-ف7ج
      @عبدالقادرعبدالقادر-ف7ج 6 місяців тому +3

      ​@@aaa-sk7xq ബൈഡൻ അന്നില്ലെന്നേ .........അന്ന് ബൈഡൻ മൂക്കൊലിപ്പിച്ചു നടക്കുവാ ...ഒബാമക്ക് പിറകിൽ 😀

    • @fxswinger5922
      @fxswinger5922 6 місяців тому +5

      സിനിമയിൽ നല്ല ഭാവി ഉണ്ട് ഈ കഥ വിനയന് കൊടുത്തൂടെ 😂😂😂😂😂😂 ചുമ്മാ വിവരകേട്‌ വിളിച്ച് പറഞ്ഞ് നാണം കെടേണ്ട കാര്യം ഉണ്ടോ 😂😂😂

    • @user-io7yo9zs5n
      @user-io7yo9zs5n 6 місяців тому +1

      Huri. Madam💯😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁

  • @ShahnaJamsheer-m2t
    @ShahnaJamsheer-m2t 6 місяців тому +7

    അവതരണം അടിപൊളി 🎉🎉🎉

  • @coolsmanjeri6626
    @coolsmanjeri6626 6 місяців тому +23

    Presentation ❤

  • @madeenamayna2211
    @madeenamayna2211 4 місяці тому +3

    Nalla presentation 👏👏💖

  • @عبدالقادرعبدالقادر-ف7ج
    @عبدالقادرعبدالقادر-ف7ج 6 місяців тому +34

    അതെ ഇത് ഇന്ത്യൻ റഡാറിൽ കുടുങ്ങിയതായി എ കെ ആൻറണി റിപ്പോർട്ട് ചെയ്തിരുന്നു പിന്നീട് ആ റിപ്പോർട്ട് മുക്കി അമേരിക്കയെ സഹായിക്കുന്നതിന് വേണ്ടി ,കാരണം അമേരിക്കയായിരുന്നു ഇതിന്റെ പിന്നിൽ എല്ലാം പ്രവർത്തിച്ചത് യാത്രക്കാരിൽ കുറച്ച് ശാസ്ത്രജ്ഞർ ഉണ്ടായിരുന്നു അവരെ വധിക്കുന്നതിന് വേണ്ടി അമേരിക്ക തന്നെ ചെയ്ത കൊലപാതകമാണ് ,വിമാനം തകർക്കലാണ് ഇതിലൂടെ കണ്ടത്
    .
    ഇതിനെക്കുറിച്ച് റോയറ്റേഴ്സ് വലിയൊരു ഫീച്ചർ തന്നെ അതിനുശേഷം എഴുതിയിരുന്നു ,അതിൻറെ വിഷ്വൽസ് ഇന്നും യൂട്യൂബിൽ അവൈലബിൾ ആണ്😮

    • @rahulritzz
      @rahulritzz 6 місяців тому

      😮😮

    • @syamsagar439
      @syamsagar439 6 місяців тому

      ഉറി, പൈലറ്റ് ചാമ്പിയതാടോ

    • @ooooo18758
      @ooooo18758 6 місяців тому +1

      Taliban konnatan

    • @ooooo18758
      @ooooo18758 6 місяців тому +5

      Kakkanmar aan . Kakka pilot . Kakkan aan.

    • @fxswinger5922
      @fxswinger5922 6 місяців тому +1

      അതൊക്കെ തെറ്റാണ്, ഇന്ത്യൻ radar ഇൽ ഒന്നും പതിഞ്ഞിട്ടില്ല. എന്റെ close relative Andaman airbase ഇൽ ആണ്‌ ആ ടൈമിൽ ഉണ്ടായിരുന്നത്, പുള്ളി പറഞ്ഞത് സുരക്ഷ ഭീഷണി ഇല്ലാത്ത സ്ഥലങ്ങൾ radar 24*7 പ്രവർത്തിപ്പിക്കാറില്ല എന്ന്, ആ സമയത്ത് radar പ്രവർത്തിപ്പിച്ചിരുന്നില്ല

  • @vandanasubash5056
    @vandanasubash5056 4 місяці тому +2

    Nice presentation 👏🏻

  • @emilinfrancis5895
    @emilinfrancis5895 6 місяців тому +4

    Manifest pole thirich varumo

  • @smallthoughts4455
    @smallthoughts4455 6 місяців тому +3

    അവതരണം ഗംഭീരം

  • @jacksonkj2260
    @jacksonkj2260 6 місяців тому +9

    us നു അറിയാത്ത കാര്യമുണ്ടോ

  • @lijo.vjoseph5972
    @lijo.vjoseph5972 6 місяців тому +14

    ആകാശത്തേക്ക് ശൂന്യാകാശത്തേക്ക് തിരിച്ചു വച്ചിരിക്കുന്ന റഡാറുകൾ 180 രാജ്യം ഉണ്ടെങ്കിൽ അതിന്റെ 10000 ഇരട്ടി റഡാറുകൾ ആകാശത്തേക്ക് തിരിച്ചുവച്ചിരിക്കുന്നു വിവിധ ഉദ്ദേശങ്ങൾക്കായി ഓരോ മിനിറ്റിലും നക്ഷത്രങ്ങളെയും ഗ്രഹങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു അതിൽ ചലിച്ചുകൊണ്ടിരിക്കുന്ന ഓരോ ഗ്രഹത്തെയും വസ്തുവിനെയും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു എഐയുടെ സാങ്കേതിവിദ്യ ഉപയോഗിച്ച് അന്തരീക്ഷത്തിലെ ഫോട്ടോ എടുക്കുമ്പോൾ സ്ഥാനമാറ്റം ഉണ്ടാകുന്ന വസ്തുക്കളെ പ്രത്യേക നിരീക്ഷിക്കുന്നു അങ്ങനെ നിരീക്ഷണത്തിന്റെ ഫലമായി വന്ന പല വസ്തുക്കളുടെയും ചരിത്രവും പുസ്തകവും ഒക്കെ ഉണ്ട് അപ്പോഴാണ് യുവഫോയും ഏലിയനും പിന്നെ കാണാതെ പോയ ഈ വിമാനവും അല്ലെങ്കിൽ ശാസ്ത്രം പിന്നോട്ട് പോണം മറ്റൊരു തരത്തിൽ പറഞ്ഞാൽ ടൈം ട്രാവൽ ചെയ്തു വേണമെങ്കിൽ 2040. 50.പോയിക്കാണും പോയ ഈ വിമാനവും ഇത് കുറച്ചു ദിവസമായിട്ട് ഇട്ടു ഉരുട്ടുകയാണല്ലോ ചാനലുകാര് വേറെ പണിയൊന്നുമില്ലെന്നു തോന്നുന്നു

    • @97456066
      @97456066 6 місяців тому

      Pandithan annennu thonnunnu. Thankal paranjathu sheriyanu. Headlines Kandapol poya vimanam thirichu vannu ennu vicharichu

  • @ShamzeerMajeed
    @ShamzeerMajeed 6 місяців тому +6

    Netflix documentary അതേ ഓര്ഡറിൽ തന്നെ പറഞ്ഞു

  • @KrishnaPriya-uv7kk
    @KrishnaPriya-uv7kk 6 місяців тому +10

    North sentinel island il pett kaanum

    • @Emoji24667
      @Emoji24667 5 місяців тому

      അതെന്താ?

  • @Jiminsgirl0113
    @Jiminsgirl0113 6 місяців тому +7

    Parallel universe concept aayi connect cheithu nokiya MH70 vere universe il ethiyathakum

  • @Hizu87654
    @Hizu87654 6 місяців тому +19

    Lost fans undoo

  • @deskversion158
    @deskversion158 4 місяці тому +1

    ????.... എന്ത് സംഭവിച്ചു.. എങ്ങനെ സംഭവിച്ചു... ആര് അതിനു പിന്നിൽ... എന്താണ് കാരണം...????? ചോദ്യങ്ങൾ മാത്രം.... അടുത്ത വർഷങ്ങൾക്കുള്ളിൽ അത് തെളിയും...

  • @sherin3896
    @sherin3896 6 місяців тому +18

    പൈലറ്റ് അതിവിദഗ്ധമായി ഓപ്പറേഷൻ നടത്തി. എണ്ണ തീരുന്നത് വരെ ആകാശത്ത് പറന്നു ഒടുവിൽ ആഴങ്ങളിൽ പതിച്ചു

    • @suf7688
      @suf7688 6 місяців тому +6

      എങ്കിൽ അതിന്റെ എന്തെങ്കിലും ഒരു തെളിവ് അവശേഷിക്കുമല്ലോ. .. അതിനൂതന സംവിധാനങ്ങൾ ഉപയോഗിച് തിരച്ചിൽ നടത്തിയിട്ടു പോലും ഒരു തെളിവും കണ്ടു കിട്ടിയില്ല. ഇതിൽ എന്തൊക്കെയോ നിഗൂഢതകളുണ്ട്

    • @vssyam-go2rv
      @vssyam-go2rv 6 місяців тому

      ​@@suf7688ചിറകിന്റെ കഷ്ണങ്ങൾ കിട്ടിയിട്ടുണ്ട്

  • @jimshadpk9441
    @jimshadpk9441 5 місяців тому +1

    നല്ല അവതരണം 🎉

  • @muhdjalal638
    @muhdjalal638 6 місяців тому +2

    👍..അതി..ഗംഭീരം..!!!🥀🥀🥀

  • @anjanaraj1243
    @anjanaraj1243 5 місяців тому +1

    Presentation level❤

  • @vavamolus4987
    @vavamolus4987 5 місяців тому +2

    Battery, li-on pottitherich thankilo?

  • @matthachireth4976
    @matthachireth4976 6 місяців тому +9

    A Technical analysis.
    Boeing on flight computer, Data control board, having an auto pilot functions. The Boeing company, could have remote, auto pilot mode. External software read / write possible.

  • @MuhammadAnees-dc2rg
    @MuhammadAnees-dc2rg 3 місяці тому

    Sooper 0:47 0:48 0:50

  • @ENTERTAINMENT-xd1me
    @ENTERTAINMENT-xd1me 3 місяці тому

    adipoli avatharanam
    skip cheyyathe muzhuvan kandirunnu

  • @Muhammedshareef-w4x
    @Muhammedshareef-w4x 6 місяців тому +2

    ഇതു നിങ്ങളുടെ തിരക്കഥ 😊

  • @shebeer555
    @shebeer555 6 місяців тому +2

    എന്തിനാണ് ഇത് ബ്ളാക് ആൻഡ് വൈറ്റ് ല് കാണിക്കുന്നത്

  • @sharfulameensharafulameen4138
    @sharfulameensharafulameen4138 5 місяців тому +10

    ഞാൻ ഇത് കാണുന്നത് 12:43ന് 2024 april 03

  • @ushiuchi3060
    @ushiuchi3060 Місяць тому

    Presentation superb

  • @ajiharan
    @ajiharan 5 місяців тому +1

    Thriller movie kanda feel bgm poli

  • @harisree8492
    @harisree8492 6 місяців тому +1

    എവിടെയാണ് ആകാശമധ്യം

  • @arshadaboobackermuhammed5741
    @arshadaboobackermuhammed5741 5 місяців тому +1

    Presentation karanam full kandavr like❤ adikkane

  • @aiswaryar4435
    @aiswaryar4435 Місяць тому

    Malasia airlines il ticket book cheythapo friends parenjarinja story on kanan youtube vare vanna njn😢😢

  • @BND1
    @BND1 6 місяців тому +21

    *NSA & CIA ഇവർ രണ്ടുപേരും അറിയാതെ ഒരു വിമാനവും കപ്പലും എങ്ങും കാണാതെ പോകില്ല*

  • @JACOBSAILASH
    @JACOBSAILASH 6 місяців тому +2

    Kualalumpur ഇരുന്ന് ഈ news കാണുന്ന ഞാൻ..😮

    • @anuraj_1199
      @anuraj_1199 6 місяців тому

      Kakkoosil irunnu kaanunna njaan

    • @JACOBSAILASH
      @JACOBSAILASH 6 місяців тому

      @@anuraj_1199 അയിന്.. ഒരു uu വച്ച് കൊട്..

    • @anuraj_1199
      @anuraj_1199 6 місяців тому

      @@JACOBSAILASH kualalumpur il Ninakkathalle Pani..Neetti Vattathilirunnu....Angudu Cheytho Ingottu Ketti edukenda...Avde thanne Theeratte....Bhoomikyu Bhaaram

  • @joshwaljose5005
    @joshwaljose5005 4 місяці тому

    Boeing theere safety illa poor quality build aanu avrde recent studies nokiya mathi

  • @Rcha_rj
    @Rcha_rj 6 місяців тому

    Idak teleport cheyth poyenna video vannatho.... satellite thermal video recordil kandathayitt

  • @rahulritzz
    @rahulritzz 6 місяців тому +3

    Manifest

  • @shaijujose2301
    @shaijujose2301 6 місяців тому +11

    ശാസ്ത്രം ഇത്ര വളർന്നിട്ടും എന്ത് കൊണ്ട് കണ്ടുകിട്ടുന്നില്ല. ശാസ്ത്രം കണാത്ത ഭാഗങ്ങൾ കൂടി ആകാശത്തുണ്ട് ബൈബി പറയുന്നു ആകാശവിതാനത്തിന് മുകളിൽ ജലസഞ്ചയം ഉണ്ട് എന്ന് '

    • @punchaami6248
      @punchaami6248 6 місяців тому +6

      ശരിയാ..... അതു കൊണ്ട് ബൈബി ഭക്തർ ഇനി വിമാനത്തിൽ യാത്ര ഒഴിവാക്കുക🙏🏽🙏🙏🏽🙏........ അല്ലങ്കിൽ ഒരു കപ്പൽ വിമാനാത്തിൽ കരുതുക ...... കുറെ ദൂരം മുകളിൽ പോയിട്ട് കപ്പലിൽ കയറി പോകാം🙏🏽🙏🙏🏽🙏🏽🙏

    • @Zarah3300
      @Zarah3300 6 місяців тому

      😂😂😂​@@punchaami6248

  • @sijinsijin5166
    @sijinsijin5166 6 місяців тому +1

    പോട്ട് അപ്പി പോട്ട് അർദ്ധരാത്രി കറ്റാടിച്ച മഴ പെയ്തപ്പോൾ എന്റെ രണ്ടു ഉടുപ്പും ഒരു ജെട്ടിയും പാറി പ്പോയി

    • @6606nd
      @6606nd 4 місяці тому

      Kastam ninte areelum ah flightl undayirunnel😢 nee enganeyy parayooo

  • @MuhammadAnees-dc2rg
    @MuhammadAnees-dc2rg 3 місяці тому

    Sooper

  • @devajamp9912
    @devajamp9912 4 місяці тому

    Tension ayi kaltappol karanum ante mol cabin crew ane international flight

  • @babyjoseph7102
    @babyjoseph7102 3 місяці тому

    ഭൂമിയുടെ ആകർഷണ വലയം ദേദിച്ച് മുകളിലെത്തിയൊ ?

  • @moideenkuttykazhunkil6483
    @moideenkuttykazhunkil6483 6 місяців тому +2

    നല്ല അവതരണം 🌹

  • @Seethalshalu
    @Seethalshalu 6 місяців тому +1

    Lost series ithine aspadhmakki arikkum chilappo irakkiye

    • @fxswinger5922
      @fxswinger5922 6 місяців тому

      Lost 2005 ഇൽ ഞാൻ കണ്ടതാ, ഇത് അതിനും പത്തു വർഷം ഇപ്പുറം സംഭവിച്ചതാണ് 😄

  • @Edits_world-j6p
    @Edits_world-j6p 5 місяців тому

    ഇതും മറ്റൊരു burmuda triangle ആയിരിക്കുമോ 😮‍💨🥹....ഇന്നും കണ്ടെത്താൻ പറ്റാത്ത രഹസ്യം 🥶

  • @v4vlog912
    @v4vlog912 4 місяці тому

    Nice top ചേച്ചി

  • @sumeshvs533
    @sumeshvs533 6 місяців тому +1

    Ee plane inte enthokeyo parts evdeno kittiyenu parayundalo...sheriyano?

  • @refirefirefi1895
    @refirefirefi1895 6 місяців тому +1

    നല്ല അവതാരം 👍🎉

  • @vishnumukundan1995
    @vishnumukundan1995 3 місяці тому

    Pilot manappoorvam...flight ✈️ thagarthadhanu....ennu detailed videos njan kandittundu

  • @HarshanDivin
    @HarshanDivin Місяць тому

    Cenimagic

  • @RagilPr
    @RagilPr 6 місяців тому +9

    Anchor super saanam 🔥🔥🔥

    • @anur3913
      @anur3913 6 місяців тому

      Evida kondu

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 6 місяців тому

      😅😅 സിരിപ്പിയ്ക്കാതെ 🤦

  • @eyememyself6307
    @eyememyself6307 6 місяців тому +1

    Paranjum. Kettum. Maduthu a kandu maranna beemanam
    Boeing 😂engane.. Entho paranajallo

  • @binjirgar3902
    @binjirgar3902 6 місяців тому

    Very super good blles you

  • @sajithksidharth99
    @sajithksidharth99 5 місяців тому

    ഈ പറഞ്ഞതൊന്നും സ്ഥിരീകരിച്ചിട്ടില്ല എല്ലാത്തിനും പുറകിൽ ആയിരിക്കാം ഉണ്ടായിരിക്കാം ചെയ്തിരിക്കാം 😕

  • @vijinvijay
    @vijinvijay 6 місяців тому +1

    ഏഷ്യാനെറ്റ്‌ വല്ലാത്തൊരു കഥ ഫീൽ ആണല്ലോ 😌

  • @ramsheedvp767
    @ramsheedvp767 6 місяців тому +1

    എനിക്ക് തോന്നുന്നത് UFO മറ്റോ അതിനെ മറ്റൊരു യൂണിവേഴ്സിലേക് കടത്തി കൊണ്ട് പോയിട്ടുണ്ടകും

    • @rahulpr6980
      @rahulpr6980 4 місяці тому +1

      ഈ തോന്നലുകളാണ് എല്ലാ കുഴപ്പങ്ങളുടെയും കാരണം. ഈ തോന്നലുകളാണ് എല്ലാ മതങ്ങളും മതഗ്രന്ഥങ്ങളും അന്ധവിശ്വാസങ്ങളും ഊഹങ്ങളും പരത്തുന്നത്.

  • @teenalee-d5n
    @teenalee-d5n 5 місяців тому

    Mentour Pilot channel vlog adich maatti Mathrubhoomi. Kashtam thanne

  • @munnaregal9132
    @munnaregal9132 4 місяці тому

    They are in time loop,

  • @Keralaforum
    @Keralaforum 5 місяців тому +1

    എത്ര തവണ ചർച്ച ചെയ്ത കാര്യമാ! മീഡിയ സത്യം മറച്ചു വെക്കുന്നതു കാരണം ഒരിക്കലും ശരിയായ തെളിവുകൾ പുറത്തു വരില്ല.
    MH 370 അമേരിക്കൻ സി ഐ എ ഹൈജാക്ക്‌ ചെയ്ത്‌ നമ്മുടെ അടുത്ത്‌ മലിദ്വീപിനു അടുത്ത്കൂടെ കുത്തനെ താഴോട്ട്‌ അമേരിക്കൻ നേവൽ ബേസ്‌ ആയ Diego Garcia യിലേക്ക്‌ തട്ടിക്കൊണ്ടു പോകയാണുണ്ടായത്‌. മാലിദ്വീപ്‌ നിവാസികൾ അന്നേ കണ്ടതാണു വിമാനത്തെ- അവിടത്തെ പത്രങ്ങളിലും വാർത്ത വന്നിരുന്നു. ഫോറം അടക്കം പലരും ഇത്‌ അന്നേ ചർച്ച ചെയ്തതാണു (CNN ചർച്ചയിൽ അടക്കം!) പക്ഷെ അതൊക്കെ പിന്നീട്‌ അമേരിക്ക മുക്കി. തെളിവുകൾ പുറത്ത്‌ വരാതിരിക്കാൻ പല കഥകളും ചമച്ച്‌ CNN, AP, AFP, Reuters എല്ലവരും ചേർന്നു മുക്കി. ഇവർ പറയാത്തതൊന്നും 90% World Media-യും മിണ്ടില്ല.
    വളരെ കഴിഞ്ഞു മാലിക്കാർ കണ്ടത്‌ വേറെ ഒരു ചാർട്ടേർഡ്‌ വിമാനമാണെന്നു ഒരു നുണക്കഥയും ഉണ്ടാക്കി. പക്ഷെ ഈയിടെ 2021 ൽ ഒരു വാർത്തയിൽ (നെറ്റിൽ ഉണ്ട്‌) കൃത്യമായി പറയുന്നുണ്ട്‌ Male‘, Maldives New findings shows that the claims of several Maldivians six years ago saying that they had seen a large, very noisy aircraft flying low above the Maldives was indeed the Malaysian Airlines flight (MH370) that had disappeared on March 08, 2014.
    കൂടാതെ Emirates CEO ആയിരുന്ന സർ ടിം ക്ലാർക്ക്‌ സായിപ്പ്‌ ഒരിക്കൽ പറഞ്ഞു: ഒരു ബോയിങ്ങ്‌ 767 വെറുതെ അങ്ങനെ അപ്രത്യക്ഷമാകില്ല. കൂടുതൽ പറയുന്നില്ല എന്നും അദ്ദേഹം അന്നേ കൂട്ടിച്ചേർത്തിരുന്നു!
    ഇപ്പോൾ ഇളക്കുന്ന കഥകൾ എല്ലം സി ഐ എ മെനെഞ്ഞെടുത്ത്‌ feed ചെയ്യുന്നതാണു!

    • @Noname1241-f1y
      @Noname1241-f1y 5 місяців тому

      What their motive? Pinne airplane parts africayil ninn kittiyrnnu

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 6 місяців тому +2

    അമ്മയുടെ അരികിൽകിടന്ന കുഞ്ഞിനെ കാണാതാകുന്നു, പിന്നെയാ വിമാനം. Ooo

  • @faisalfaisy7981
    @faisalfaisy7981 6 місяців тому

    കാരണം കണ്ടു പിടിച്ചു റിപ്പോർട്ട്‌ തയാറാക്കി ജെനങ്ങളോട് പറയാൻ വേണ്ടി അല്ലെ മീഡിയ.

  • @alexjoy4245
    @alexjoy4245 6 місяців тому +1

    കൊടും ഭീകരൻ ആണ്

  • @Vasudevan2002nn
    @Vasudevan2002nn 3 місяці тому

    Presentation 🫡

  • @kunhimuhammed9168
    @kunhimuhammed9168 5 місяців тому

    എന്താണ് അവതരണത്തിന് ഇത്ര പ്രത്യേകത മൂക്കുത്തി ആണോ

  • @Lovly130
    @Lovly130 3 місяці тому

    Jasminte same top avatharaka

  • @jeromvava
    @jeromvava 6 місяців тому

    കഷ്ട്ടം... ലൈറ്റ് ഓഫ് ചെയ്യുക.. റഡാറുകൾ കാണില്ല

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no 6 місяців тому +1

    ഇതെല്ലാം ബർമൂഡയുടെ തലയിൽ വച്ചുകെട്ടി 😅😅😅😅

  • @Andrew_garfield582
    @Andrew_garfield582 6 місяців тому

    Black hole ലേക്ക് പോയിട്ടുണ്ടാകും

  • @NithyaJibin
    @NithyaJibin 5 місяців тому

    ഞാൻ ഇത് കാണുന്നത് 2024 ഏപ്രിൽ 4 12:16 ആണ്

  • @anugrahakanakkillam1328
    @anugrahakanakkillam1328 3 місяці тому

    Manifest series orma vannu.

  • @ManojKichu-v6g
    @ManojKichu-v6g 6 місяців тому

    Flight meyan kondupoyathavum

  • @SalmanulFaris-wg6qw
    @SalmanulFaris-wg6qw 3 місяці тому

    There are all living another space but can't understand people

  • @Ani-gi1pf
    @Ani-gi1pf 6 місяців тому

    Cutie anallooo🥰🤩🥰🤩🥰😍😍

  • @knalubab1968
    @knalubab1968 6 місяців тому +6

    വിഷയ ദാരിദ്ര്യംകൊണ്ട് പഴേ ചീഞ്ഞ സംഭവം പൊടിതട്ടി എടുത്ത് ചാനലിൽ ഇരുന്ന് നാക്കിട്ട് കുടയുന്നു.....

    • @siddhidatri2029
      @siddhidatri2029 6 місяців тому +3

      Thanikku ബോധം ഇല്ലന്ന് പറഞ്ഞു.... എല്ലാർക്കും അങ്ങനെ ആവണം എന്നുണ്ടോ

  • @عبدالقادرعبدالقادر-ف7ج
    @عبدالقادرعبدالقادر-ف7ج 6 місяців тому +2

    നിങ്ങളുടെ ഈ റിപ്പോർട്ട് തികച്ചും സത്യസന്ധമല്ലാത്ത കുറെ കാര്യങ്ങൾ നിങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട് ലൈറ്റ് ഓഫാക്കിയാൽ എങ്ങനെയാണ് റഡാറിൽ നിന്ന് അപ്രത്യക്ഷമാവുക ? ലൈറ്റ് ഓൺ ചെയ്താലും ലൈറ്റ് ഓഫ് ആക്കിയാലും റഡാറിൽ വിമാനം പതിയും അത് നിങ്ങൾ ഉണ്ടാക്കിയ കെട്ട് കഥയാണ് കള്ളത്തരങ്ങൾ പ്രചരിപ്പിക്കരുത് മാതൃഭൂമി പ്ലീസ്
    പിന്നെ നിങ്ങൾ പറഞ്ഞ ആ പൈലറ്റ് കഥ അത് അന്ന് തന്നെ റോയറ്റേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ അതിനെ തള്ളിക്കളഞ്ഞിരുന്നു അങ്ങനെ ഒരു സാധ്യത ചെറിയതായിട്ട് പോലും ഇല്ല എന്ന് അവർ നൂറുശതമാനവും ഉറപ്പിച്ചതാണ്,

  • @Ifnanworld
    @Ifnanworld 5 місяців тому

    Alien's highjacking 😮

  • @Syamlal.gsy1Syamlal.gsy1
    @Syamlal.gsy1Syamlal.gsy1 4 місяці тому

    ഞാൻ ഇത് കണ്ടത് 11:12pm 2024 may 20 🥲💔

  • @fasmeerashraf2266
    @fasmeerashraf2266 6 місяців тому

    അത് ഇന്ത്യയിൽ എങ്ങാനും?

  • @jamesmathew1532
    @jamesmathew1532 4 місяці тому

    ഏതായാലും ഭൂമി വിട്ട് ഒരിടത്തും പോകാൻ സാധ്യതയില്ല. അതിനപ്പുറം പോകാൻ ഇന്ധനം വേണമല്ലോ?😂😂😂

  • @mukkilpodi8189
    @mukkilpodi8189 6 місяців тому +3

    Anagane enkil co-piolit nu ATC Yu mayi contact cheyan oru margavumille?

    • @athirams8769
      @athirams8769 4 місяці тому

      Cockpitil pogaathe pattilla

  • @muyalbro2523
    @muyalbro2523 6 місяців тому

    അപ്പോഴല്ലേ കറങ്ങാൻ ഒക്കെ പറ്റൂ അതുകൊണ്ടായിരിക്കും 😅😅

  • @shynesekharcreations633
    @shynesekharcreations633 6 місяців тому +1

    Meesho effect

  • @1942alovestory
    @1942alovestory 6 місяців тому

    മ്മടെ നേതാക്കൾ രാത്രി തലയിൽ മുണ്ടിട്ട് മതില് ചാടി പോകുന്ന പോലെ ഈ plane എങ്ങോട്ട് പോയി??

  • @Almasknothingofficialaboutit
    @Almasknothingofficialaboutit 5 місяців тому

    Then why he said "Good bye MH370"🙄

  • @ManojKichu-v6g
    @ManojKichu-v6g 6 місяців тому

    Chandranil poi nokan melairunno

  • @greatindian5396
    @greatindian5396 6 місяців тому

    MH 17 vedivichittathalle

  • @avj3520
    @avj3520 6 місяців тому +5

    Anchor name ?

  • @anittapellissery
    @anittapellissery 6 місяців тому +3

    It's like the series named Manifest

  • @kamaleshba6032
    @kamaleshba6032 6 місяців тому

    Allien

  • @faslanoufal2272
    @faslanoufal2272 5 місяців тому

    Presentation

  • @bijukumar1286
    @bijukumar1286 6 місяців тому +1

    BijukukmARsmH370

  • @manojkeezhillam7571
    @manojkeezhillam7571 5 місяців тому

    ജസ്‌ന കേസ് ഒന്ന് വിവരിക്കാമോ