തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി CONTACT ചെയ്യേണ്ട നമ്പര്‍ EDENS FARM PH.7356864896 ( Whatsapp Only ) ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
നിങ്ങൾ ഒരു സൂപ്പർ അവതാരകൻ തന്നെയാണ് ഒരു സംശയവുമില്ല പ്രേഷകർ ചോദിക്കാൻ ഉദ്ദേശിക്കുന്ന ശരിയായ കാര്യങ്ങൾ തന്നെയാണ് താങ്കൾ ചോദിക്കുന്നത് സൂപ്പർ 👍 പിന്നെ നിങ്ങൾക്ക് നടൻ ഇന്ദ്രജിത്ത് സുകുമാരന്റെ ശബ്ദവും നന്നായിട്ടുണ്ട്
What we Malayalees don't understand is that grafted mango plants NEED NOT necessarily give fruits the next year or the year after. It DEPENDS ON the parent plant BRANCH which came with your tree which you bought from the nursery. And, not all branches of a tree give fruits. All fruit trees give good yield in alternate years - if you get good crop this time, the coming year will be moderate.
@@ravikumarnair3132 next week I'll be Trivandrum. First I want to see your mango tree. If you provide scion from different mango variety I'll graft it for free
@@ravikumarnair3132 it is easier buying grafted plant from some nursery near Trivandrum. You can get a grafted plant between ₹100-500. There are some nurseries in kollam.
ഒരു സംശയം. പല ഇനങ്ങൾ ഒരു ചെടിയിൽ Bud ചെയ്യുമ്പോൾ, ഒരു മാവിൽ ആകുന്നതുകൊണ്ട് ' അതിൻ്റെ ഓരോ ശാഖയിലും ഇലകളിൽ കൂടി അതിൻ്റെ ജീവരക്തം സഞ്ചരിക്കുന്നതിനാൽ ഇനങ്ങളിൽ മാറ്റം വരാൻ സാദ്ധ്യത ഇല്ലേ ? ഓരോ ഇനം ചെടിയായി spearate കൃഷി ചെയ്യുന്നതല്ലേ നല്ലത്.
എൻ്റെ വീട്ടിൽ നാടൻ മാവിനങ്ങൾ ഉണ്ട് അത് വലിയ മരങ്ങളാന്ന് അതിൽ മാങ്ങ ഉണ്ടായൽ തന്നെ കേറി പറിയ്ക്കൻ വിഷമമാണ് അതുകൊണ്ട് അതിൻ്റെ കൊമ്പ് വേരുപിടിപ്പിച്ച് ഉണ്ടാക്കാൻ പറ്റുമോ
Multigraft മാവിൻ്റെ തൈ വില. എന്താണ്. മൂന്ന് വർഷമായി ട്ടുള്ള. എൻ്റെ മാവ് നിറയെ പൂക്കുന്നു ഉണ്ട് പക്ഷേ. പൂ എല്ലാം കൊഴിഞ്ഞു പോകുന്നു. എന്താണ് പ്രതിവിധി plz
തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി CONTACT ചെയ്യേണ്ട നമ്പര്‍
EDENS FARM
PH.7356864896 ( Whatsapp Only )
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
Enikkum, vivida, enangalbud, cheytha, mavin, thy, venam, malappuram, lott, kond, vann, tharumo?
Rrerrreererreeerrrz.mfffffffngmfffmmbñbcnm
cffhk
കൊല്ലത്ത് എവിടെയാണ്
Edens farm
@@bindushiju4249 എനിക്ക് ചക്കര ന് മാവ് വേണം
നിങ്ങൾ ഒരു സൂപ്പർ അവതാരകൻ തന്നെയാണ് ഒരു സംശയവുമില്ല പ്രേഷകർ ചോദിക്കാൻ ഉദ്ദേശിക്കുന്ന ശരിയായ കാര്യങ്ങൾ തന്നെയാണ് താങ്കൾ ചോദിക്കുന്നത് സൂപ്പർ 👍 പിന്നെ നിങ്ങൾക്ക് നടൻ ഇന്ദ്രജിത്ത് സുകുമാരന്റെ ശബ്ദവും നന്നായിട്ടുണ്ട്
Thanks ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇത് ഈ ശബ്‌ദം കേൾക്കുമ്പോളൊക്കെ ഞാൻ മനസ്സിൽ കരുതുന്നതാണ് ഇന്ദ്രജിത് സൗണ്ട്
മാഡം നന്നായി വിവരിച്ചു. ആരും ഇത്ര ഭംഗിയായി വിവരിക്കാറില്ല. പ്രൂണിങ് എങ്ങിനെ എന്നും മനസ്സിലായി. താങ്ക്സ് എ ലോട്ട് ❤❤❤🙏🏻🙏🏻🙏🏻
നമ്മൾ വാങ്ങി വീട്ടിൽ കൊണ്ടുപോയാൽ മാങ്ങാ ഉണ്ടാവില്ല 😆
ചേച്ചീ DRUMMIL വയ്ക്കുമ്പോൾ കൊടുക്കേണ്ട വളങ്ങളെ പറ്റി അടുത്ത വിഡിയോയിൽ പറയണേ ..എപ്പോഴെക്കെ കൊടുക്കണം എന്നും
സഹോദരിയെ പോലെ വളരെ മാനോഹരമാണ് പച്ച തൈ കാണാൻ കാണുബോൾ എനിക്ക് അസൂയതോന്നുന്നു സബിക്കല്ലേ സഹോദരി
🤭🤭🤭
Very good description. Very informative.
Thanks.anti.
Great Thanks for your good video 🌱🌿🌱
bro please give english subtitle , im from odisha , love your videos
Varum
👍👍👍 തൈകൾക്കുള്ള വില കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു -
മാവ് കുറെ കാണിച്ചിട്ട് എന്താ കാര്യം വില പറയില്ല
ഒരു തയ്ക്ക് 25 രൂപ മൂന്നെണ്ണം എടുക്കുമ്പോൾ 100 രൂപക്ക് കൊടുക്കാം മതിയാവും അല്ലേ..
@@KUNHUkozhikode m
Mikka tiy kalkkum more than 200rs aakum... hybrid venam engil costly aanu..@@antonyrocky1163
Kollam place and details please
Annyam ninnupokunna anekam nadan mavukal undu athu marakkathirikkuka . Athum promote cheythukude .......
എന്റെ അനുഭവത്തിൽ മാവിന് വരണ്ട climate ആണ് വേണ്ടത്
.. മദ്യകേരളത്തിയിൽ ഒക്കെ മാവ് കായ്ക്കാൻ പരിമിതി യുണ്ട്..
Kollam branch where..?
EDENS FARM വിശേഷങ്ങള്‍ PART 2, PART 3 ഉടന്‍ വരുന്നുണ്ട് ,കാണാന്‍ മറക്കല്ലേ ❤
കൊല്ലത്ത് എവിടെയാണെന്ന് പറയാമോ?
Neendakara
അവതാരകാന് നടൻ ഇന്ദ്രജിത്തിൻെറ സൗണ്ട്
എന്ത് വളമാണ് ഡ്രം കൃഷിക്ക് അനുയോജ്യം
Nalla Avatharanam
Delivery cheyyumo. I am from Mala trissur district
Ithupolethe mave kittumo tvmil ane
മാവിനൊപ്പം മറ്റു തൈകൾ വയ്ക്കാൻ കഴിയുമോ? ഉത്തരവാദിത്വത്തോടെ തോട്ടം ചെയ്തുകൊടുക്കുന്നുണ്ടോ?
കൊല്ലം ബ്രാഞ്ചിൻ്റെ ലൊക്കേഷൻ കൂടി അടുത്ത വീഡിയോയിൽ വേണം
Athe
ഉറപ്പായും next വീഡിയോയിൽ ഉണ്ടാകും ❤❤❤
Looking frwd for Kollam branch.i need to place some orders .I'm from ramankulagara
തൊടുപുഴ ഈ മാവുകൾ കിട്ടാൻ എന്ത് ചെയ്യാണം. പുതിയ വീട് വെച്ചതാണ്.
Where is your kollam office
Delivery cheyyimo. Please your location
👍👍👍
Oru flatinde balconiyil veykan pattiya mango etha ? Multi breed mangoes vechal sheri aavumo ?
Plant a Kalapady mango in a 200 litter drum. Kalapdy grows in bit shady area too. Refer M.S Kottor's (mango man) video to know how to plant in drum.
@@philiptm Sure thanks a lot !!
ഞാൻ ഇത് പോലെ വേറെ ഒരു തരം മാവിൻ തൈ ഓൺലൈനിൽ വാങ്ങിച്ചു... രണ്ടു വർഷം കൊണ്ട് കായ്ക്കും എന്ന് പറഞ്ഞിരുന്നു 7 വർഷമായി ഒരു പൂവ് പോലും ഇത് വരെ വന്നില്ല
Same avastha
What we Malayalees don't understand is that grafted mango plants NEED NOT necessarily give fruits the next year or the year after. It DEPENDS ON the parent plant BRANCH which came with your tree which you bought from the nursery. And, not all branches of a tree give fruits. All fruit trees give good yield in alternate years - if you get good crop this time, the coming year will be moderate.
അതെ 8വർഷം കഴിഞ്ഞ മാവ് എന്റെ വീട്ടിലും ഉണ്ട് കുട്ടികൾ ഊഞ്ഞാൽ ആടും വേറെ ഒരു കാര്യവും ഇല്ല 😜
@@preethoo5 A#
Cultar yous cheyyu
Rate parayu
5 variety mave rs ethra villa.adras ayachalum
Can Moovandan mango tree be grown in a big pot ?
കോട്ടയം ഉണ്ടോ
Multiple grafted മാവിൻ തൈകൾ stock ഇണ്ടോ ഇപ്പോൾ,??
Vila,etra Varsham kond kaikkum ithonnum paranjillalo ,
Is it not better to plant in Air Pruning Pots than drums?
കിട്ടിയാൽ കിട്ടി എന്ന് പറയാം വാങ്ങിക്കുന്നവരുടെ ഭാഗ്യം പോലെ ഇരിക്കും.
ഏട്ടണ്ണം വരെ ഉള്ളതായി കണ്ടിട്ടുണ്ട് ( മൾട്ടിഗ്രാഫ് )
പുറകിൽ ഇന്ദ്രജിത് സുകുമാരൻ ആണോ ഒരു സംശയം 🤔
കൊല്ലം എവിടെ
കുറച്ചു കാലം കൊണ്ട് ഈ ഹൈബ്രിഡ് മാവും പ്ലാവും ഒക്കെ തൂത്തെറിയും നമ്മൾ
ക്കറിയാം നാടൻ മാവ് ഒരെണ്ണം മാത്രം മതി ജീവിതകാലം മുഴുവൻ സമൃദ്ധമായി ഉപയോഗിക്കാൻ😊
Endh kond
@@Shihabkaruvarakundu നാടൻ ഇനങ്ങളുടെ ഗുണവും മണവും ക്രമേണ ഹൈബ്രിഡിനു നഷ്ടപ്പെടും ഒരു പക്ഷെ ഈമാറ്റമൊന്നും new jen നു മനസ്സിലാകില്ല
എന്റെ വീട്ടിൽ ഒരു മാവ് ഉണ്ട് ഏകദേശം പത്തു അടി ഉയരം വളർന്നു. അതിൽ ബഡിങ് ചെയ്യാൻ പറ്റുമോ. ഞാൻ ട്രിവാൻഡറും ആണ് ഉള്ളത്. എത്ര ചിലവാകും?
പറ്റും
Yes, Cut it above five feet and then new growth will come. In that new growth you can graft multiple varieties of mango
@@henrysfarmfresh6643 can you do it for me. I don't have any fresh stems. If so how much it will cost me. I may prefer 3 good mangoes.
@@ravikumarnair3132 next week I'll be Trivandrum. First I want to see your mango tree. If you provide scion from different mango variety I'll graft it for free
@@ravikumarnair3132
it is easier buying grafted plant from some nursery near Trivandrum. You can get a grafted plant between ₹100-500. There are some nurseries in kollam.
കൊല്ലത്ത് എവിടെയാണ് ബ്രാഞ്ച്.
Madam,Can you give Rootstock mango plants2or3 feet pl,s Replay
Multigraft price plsss
Edens farm kollam eviday anu
Oro thaigalum tammilulla dooram, paricharanam, mavine kurich ellaam ellaam parayanam.
Price
Of multigraft
മാവുകൾ proon ചെയ്യുന്നത് എപ്പോൾ
Multy graft ചെയ്ത ലങ്കട, ദെസ്സേരി, നീലം, മൽഗോവ, തൈ കിട്ടുമൊ???? Terrace ൽ നടാനാണ്. Tku
Langada 14 year old tree und..kaychilla
നാട്ടു മാവിന്റെ ഗ്രാഫറ്റിംഗ് ഉള്ള മാവ് ഉണ്ടോ
KOLLATHU EVIDEYAANU....
Thatthamma chundan undo undenkil ariyikumennu pradheekshikunnu.......
👌
അതിനു ഒരു സൊല്യൂഷൻ പറഞ്ഞു തരാമോ
ഒരു സംശയം. പല ഇനങ്ങൾ ഒരു ചെടിയിൽ Bud ചെയ്യുമ്പോൾ, ഒരു മാവിൽ ആകുന്നതുകൊണ്ട് ' അതിൻ്റെ ഓരോ ശാഖയിലും ഇലകളിൽ കൂടി അതിൻ്റെ ജീവരക്തം സഞ്ചരിക്കുന്നതിനാൽ ഇനങ്ങളിൽ മാറ്റം വരാൻ സാദ്ധ്യത ഇല്ലേ ? ഓരോ ഇനം ചെടിയായി spearate കൃഷി ചെയ്യുന്നതല്ലേ നല്ലത്.
Mattam varilla bud branches aa inathinte swabavam kanikum
Please price and location parayoo kollam evidayanu
Where in kollam
❤️
Vila paranjalalle order cheyyuka
കൊല്ലത്തു എവിടയാ....കൊല്ലത്തു മൊബൈൽ നമ്പർ വേണം..
എൻ്റെ വീട്ടിൽ നാടൻ മാവിനങ്ങൾ ഉണ്ട് അത് വലിയ മരങ്ങളാന്ന് അതിൽ മാങ്ങ ഉണ്ടായൽ തന്നെ കേറി പറിയ്ക്കൻ വിഷമമാണ് അതുകൊണ്ട് അതിൻ്റെ കൊമ്പ് വേരുപിടിപ്പിച്ച് ഉണ്ടാക്കാൻ പറ്റുമോ
മാങ്ങാണ്ടി മുളപ്പിച്ച് അതിൽ നിങ്ങടെ മാവിന്റെ കമ്പ് ഗ്രാഫ്റ് ചെയ്യാം.
കൊറിയർ ചെയ്യാമോ ചേച്ചീ 🤔
കൊല്ലത്തു എവിടെ ആണ്
Etra rupayanu multi graft thyykku
I have a 10 year old mango tree with no yield till date. Pls advise whether grafting will help to produce mangoes.
Yes
7 വർഷമായി കായ്ക്കാത്ത മാവിന് മോതിരവളയം ചെയ്തപ്പോൾ 3 വർഷമായി കായ്കുന്നു ...അൽഫോൻസാ മാവ്
Please try "Cultar" in October if no rain. Refer a video to know how to apply Cultar. I got very good result.
Super 👍
കൃഷിമിത്രയുടെ പരസ്യം അല്ലാതെ ഫാർമിന്റെ അഡ്രസ് ഫോൺ നമ്പർ ഇവ മുഴുനീളം സൈഡിൽ കാണിച്ചാൽ കാണുന്നവർക് ഉപകാരം ആവും
സി. ഗോപാലൻ.
Kollam branch nte address onnu parayamo?
ഗൾഫിൽ വീട്ടകത്ത് വളരുന്ന തക്കാളി ച്ചെടിയിൽ പൂവിട്ടിട്ടുണ്ട്. കായ്പിടിക്കുന്നില്ല. എന്ത് ചെയ്യണം ?
പോളിനേഷൻ ചെയ്തു കൊടുത്താൽ മതി. കൊറോണ ടെസ്റ്റ് ചെയ്യാൻ മൂക്കിൽ ഇടാൻ ഉപയോഗിക്കുന്ന ആ ചെറിയ ബ്രഷ് ഉണ്ടല്ലോ അതു കൊണ്ട് ചെയ്താൽ മതി
കൊല്ലത്തെ അഡ്രസ്സ് തരു please
കൃപുരമവേയുണ്ടോ
നല്ല അവതരണം 👌
eden farm കൊല്ലത്ത് എവിടെ ആണ് ?
നീണ്ടകര
Please give Kollam contact number
മാവു കായ്ച്ചാൽ വാങ്ങുന്നവരുടെ ഭാഗ്യം...
Good presentation
Miyasaki ഉണ്ടോ
മാവിന്റ തളിരിലകൾ വെട്ടുന്ന കീടത്തെ എങ്ങനെ നശിപ്പിക്കാം?
Torpid 2gm/litre spray cheyyuka.
@@shameemkoroth3342 |torpid2gram
Use Saaf and an insecticide once a week
Tata fen.. 2 ml one liter water Ella palntinum thalirila samrakshikkan best anu like champa... Mango tree... Njhaval... Ellm
കൊല്ലം അഡ്രസ് ഒന്നു പറയണം tvm കാർക്ക്
പോയി വാങ്ങാൻ പറ്റു.. പറഞ്ഞു തരുക പ്ലീസ്
Randu nomber watsupil add chaithitu kittunilla. Anoku nasic pasanth,kalapadi,hima passanthe, alphonsa . Nalu budinte plant venam.
MSG cheythal mathi.late aayalum reply kittum.thaikalum🙏
@@KrishimithraTVindia Nomber watsupil add akunilla
Howmuchtheprizeofhimapassanth
AndreporturposralPincodeinUr hannel.itIsVeryUsefultoViewrs
ഇത്തിൾ ശല്യം എങ്ങനെ ഒഴിവാക്കും?
Place
Chechi please make a multigrafted plant for me, I am redy to come over anywhere in Kerala to collect the plant
Please contact me 😊
കലാപടി ഡ്രമിൽ വെക്കുന്നതിൽ കുഴപ്പം ഇണ്ടോ.
മണ്ണിൽ വെക്കാൻ പറ്റിയാൽ അത്രേം നല്ലത് ടേസ്റ്റ് തന്നെ വെറൈറ്റിയായ്‌രിക്കും
@@irshadmelmuri ippo mannil thanne vechuuu
Multi graft mango tree corier ayakkamo delhikku address ayakate enikku teresil drummil vaykanane
please reply tharane njan address ayakame
Multigraft മാവിൻ്റെ തൈ വില. എന്താണ്. മൂന്ന് വർഷമായി ട്ടുള്ള. എൻ്റെ മാവ് നിറയെ പൂക്കുന്നു ഉണ്ട് പക്ഷേ. പൂ എല്ലാം കൊഴിഞ്ഞു പോകുന്നു. എന്താണ് പ്രതിവിധി plz
അതിൻ സ്പ്രേ ചെയ്യാനുള്ള മരുന്ന് കിട്ടും
Kollathu evide anu
Kottu konam mangoyekkal ruchi ullathano?
Average taste but sweet
ഓൾ സീസൺ എന്ന് പറഞ്ഞു തന്ന മാവിൽ ഇപ്പോ ഒന്നിടവിട്ട് കായ്ക്കുന്നു രണ്ട് വർഷത്തിൽ ഒരിക്കൽ മാത്രം
Kaycho.. നീ ഭാഗ്യവാൻ..
കായകുന്നതിന് മുൻപ് പ്രൂൺ ചെയ്യാൻ പറ്റുമോ
പറ്റും, ഭയങ്കര ഉണക്ക് ആരാഭിക്കുന്നതിനു പ്രൂൺ ചെയ്യണം. ബോർഡൊ മിശ്രി തം പുരട്ടിയാൽ ഉത്തമം
ഇതുപോലെ ഞാൻ 8 വർഷം മുമ്പേ വാങ്ങിയതാ ഇത് വരെയും പൂത്തില്ല 😄
വളം കൊടുത്തു നോക്കു.
ഞാൻ ഒരു മാവിൽ അഞ്ച് എണ്ണം ഗ്രാഫ്റ്റ് ചെയ്ത് വിജയിച്ചിട്ടുണ്ട്.
👌🏻👌🏻👌🏻👌🏻👌🏻✨️✨️✨️✨️✨️✨️✨️❤❤❤
Kollam eavidi
ഞാൻ കുറച്ച് വർഷങ്ങൾക്ക് മുൻപ് ചക്കരക്കുട്ടിയുടെ തൈ വെച്ച് ഇത്ര നാൾ ആയിട്ടും കായിക്കുന്നില്ല..എന്താണ് ചെയ്യേണ്ടതെന്ന് madam ദയവായി പറഞ്ഞു തരാമോ
Cultar use cheyyu 20ml/10ltr water
20 Litter bucket il mav plant. Nadamo
ഉറപ്പായും നടാം. മാവ് കൃഷിയെക്കുറിച്ചുള്ള കൂടുതൽ സംശയങ്ങൾ തീർക്കാനായി വീഡിയോയിൽ ഉള്ള നമ്പറിൽ whats app msg ചെയ്തോളു🙏🏻
മൾട്ടി (4) ഗ്രാഫ്റ്റ് വില?
😀😀😀 പറയൂല്ല.......
ഒരു തയ്ക്ക് 25 രൂപ മൂന്നെണ്ണം എടുക്കുമ്പോൾ 100 രൂപക്ക് കൊടുക്കാം മതിയാവും അല്ലേ..
കൊല്ലത്ത് എവിടെ ആണ്?
ഒരു തയ്ക്ക് 25 രൂപ മൂന്നെണ്ണം എടുക്കുമ്പോൾ 100 രൂപക്ക് കൊടുക്കാം മതിയാവും അല്ലേ..
Rs 500 +
വില പറയരുത് കേട്ടോ, netti pokum
എത്ര രൂപ ആകും
സിന്ദൂരം മാവ് ഉണ്ടോ?
തോട്ടാപ്പൂരി മാവിന് എത്രയാണ് വില ?