കർഷക തിലകിന്‍റെ സ്വപ്നഭൂമി | വിദേശ ഫലതൈകള്‍ പൂത്തും കായ്ച്ചും നില്‍ക്കുന്ന തോട്ടം

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 59

  • @KrishimithraTVindia
    @KrishimithraTVindia  2 роки тому +9

    തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    EDENS FARM
    PH.7356864896 ( Whatsapp Only )
    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.

    • @savipv8491
      @savipv8491 Рік тому

      ethrayum undayittum ...too expensive..people are so greedy

  • @nishilantony5182
    @nishilantony5182 2 роки тому +8

    ഈ രണ്ടുപേർക്കും ഒരു ബിഗ് സല്യൂട്ട് 👌👌👌👌

  • @gowdamannatarajan1092
    @gowdamannatarajan1092 2 роки тому +5

    🙏വളരെ മനോഹരമായ വീഡിയോ 😘. 🙏നിങ്ങളെ പോലെ അഹങ്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത ആൾക്കാർ ഇതുപോലെയുള്ള സംരംഭം തുടങ്ങിയാൽ അതു കാണാനും, കേൾക്കാനും, കണ്ട് ആസ്വദിക്കാനും വളരെ താല്പര്യമുണ്ട്. എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽ അതുൾകൊള്ളാൻ മനസുകാണിക്കണം, അതാണ് മനസിന്റെ വലിപ്പം 💪, എങ്കിൽ തീർച്ചയായും ദൈവാനുഗ്രഹം എപ്പോഴും കൂടെയുണ്ടാവും. 👏👏👏❤👍👍👍🙏

  • @pradeepputhumala5744
    @pradeepputhumala5744 2 роки тому +3

    വളരെ മനോഹരമായ സംസാരം രണ്ടു പേരുടെയും. രണ്ടു പേർക്കും എന്റെ നമസ്കാരം 🙏

    • @KrishimithraTVindia
      @KrishimithraTVindia  2 роки тому +2

      Thanks ❤❤❤❤❤. വീഡിയോ ഇഷ്ടമായാൽ ചാനൽ subscribe cheyth notification on ചെയ്യാൻ മറക്കല്ലേ ❤❤❤❤

  • @shineysunil537
    @shineysunil537 Рік тому +1

    Ee hot time ill fruits tree yude chuvatil erikkam👍👍👍

  • @minisudesh1618
    @minisudesh1618 Рік тому +1

    Feeling so nice seeing this video....wish I could visit this place

  • @sajithas.y5665
    @sajithas.y5665 Рік тому +1

    വളരെ നല്ല couples 🙏😍😍

  • @hashimtp6284
    @hashimtp6284 2 роки тому +1

    Nalla manasinttaye udamakalaaya sireneyyum, maadathineyrum dhaivvam anugrahikkattaye.. 👍

  • @jobinthomas2184
    @jobinthomas2184 2 роки тому +1

    Thank you🙏.

  • @padmajaravindran3303
    @padmajaravindran3303 Рік тому

    Congrats

  • @rosejose1540
    @rosejose1540 Рік тому

    Congrats👌👌👍👍

  • @munilatirur7910
    @munilatirur7910 Рік тому

    sathyam chechi.Nhanum oru pravasi aanu

  • @jayakumar6749
    @jayakumar6749 9 місяців тому

    Correct

  • @bindhubindhu2432
    @bindhubindhu2432 Рік тому

    🙏🙏🙏chechi chetta namichu

  • @TravelBro
    @TravelBro 2 роки тому

    സത്യം ആണ് മണ്ണിൽ ജോലി ചെയ്യുബോൾ എന്തൊരു മനസുഖം ആണ്.

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 2 роки тому

    ഹായ് സൂപ്പർ അസ്സൽ നന്നായിട്ടുണ്ട് താങ്ക്സ്

  • @ranisebastian1641
    @ranisebastian1641 2 роки тому +1

    Very nice

  • @akkumoochikkal2628
    @akkumoochikkal2628 2 роки тому

    enikkum ishttanu njan kure plants okke vangii nokkunnund but veettukaar enikk vatt aanann parayunnu orupaad sankadam aakunnu

  • @munilatirur7910
    @munilatirur7910 Рік тому

    anikum bayankara aagraham aanu.

  • @ubaidkafaini9323
    @ubaidkafaini9323 2 роки тому +1

    Good frame

  • @shajishajipavumba3150
    @shajishajipavumba3150 2 роки тому

    Yes

  • @shafeekms3
    @shafeekms3 2 роки тому +2

    Kollam place avida

  • @vincentchirakkal8111
    @vincentchirakkal8111 2 роки тому

    Great effort 👍

  • @sreedevisuresh4278
    @sreedevisuresh4278 2 роки тому

    So nice vedio madam

  • @shafeekms3
    @shafeekms3 2 роки тому

    Paravasi super

  • @mariyammageorge6126
    @mariyammageorge6126 2 роки тому +1

    Fig thy corier ayakkumom

  • @haseenalinus8132
    @haseenalinus8132 Рік тому

    👌👌👌

  • @mathewnallila449
    @mathewnallila449 Рік тому

    Kollathu എവിടെയാണ് സ്ഥലം അറിയുവാൻ ആഗ്രഹം ഉണ്ട്‌.

  • @margaretjohn5590
    @margaretjohn5590 2 роки тому

    I too have dream like you.I am also outside India.How much cost and time you took?

  • @fathimamoideenfathima76
    @fathimamoideenfathima76 2 роки тому

    Vedio super .phonil vilichappol dragon fruit plant rs 200(red and red).(courier charge include alla ).vedioyil parayunnath rs 100😊😊

  • @thachoosfoods5041
    @thachoosfoods5041 2 роки тому

    Dragon .rosmery plant tharamo.

  • @sumathomas6400
    @sumathomas6400 2 роки тому +2

    സ്ഥലം എവിടെയാണ്

  • @cisftraveller1433
    @cisftraveller1433 2 роки тому +1

    Address please

  • @pradeepputhumala5744
    @pradeepputhumala5744 2 роки тому +1

    ബാക്കി എവിടെ വെയിറ്റിങ് 🤔

    • @KrishimithraTVindia
      @KrishimithraTVindia  2 роки тому +1

      Part 3 ഉടൻ വരും..Subscribe ചെയ്തോളു 😌😌👍🏻👍🏻

  • @nairknv7727
    @nairknv7727 2 роки тому

    സ്റ്റോബറി ഉണ്ടൊ

  • @TravelBro
    @TravelBro 2 роки тому

    Screen കാണിക്കുന്ന നമ്പർ ഒരു ഉഷ ജോർജ് ഫാം ആണലോ 🙄? ബ്ലെസി എന്നലെ പരാജയപ്പെടുത്തിയത്..

  • @TKZ___SAITAMA___007
    @TKZ___SAITAMA___007 Рік тому

    💖💖

  • @ravikumarnair3132
    @ravikumarnair3132 2 роки тому +1

    മാങ്ങയും ചക്കയും പറിച്ചു എന്ന് പറയുമ്പോൾ എല്ലാം ഫ്രീ ആയിട്ടാണോ കൊണ്ടുപോകുന്നത് 🤔?

  • @radhakrishnan7737
    @radhakrishnan7737 2 роки тому

    Sr sthalam elyatha
    Oru Paavam pravsi
    Anthu cheyyum

  • @ajikumar1498
    @ajikumar1498 2 роки тому +1

    കൊല്ലത്ത് എവിട യാ ണ്

    • @VijayKumar-hj5ne
      @VijayKumar-hj5ne 2 роки тому

      Please share address

    • @kksooppy2439
      @kksooppy2439 2 роки тому

      ❤ മറുപടി തരിക
      അന്വോഷണങ്ങൾ ക്ക്

  • @rajanmurali9416
    @rajanmurali9416 2 роки тому +1

    ഒരു നേരത്തെ അന്നത്തിനായി കഷ്ടപ്പെടുന്ന Nri ദമ്പതികൾ 👍😄

    • @deepur7442
      @deepur7442 2 роки тому +4

      കുറവുകൾ മാത്രം കാണുന്ന ചിലർ

    • @t.hussain6278
      @t.hussain6278 2 роки тому +3

      @@deepur7442 അസൂയക്കും കുശുമ്പ്പിനും മരുന്നില്ല.

    • @savipv8491
      @savipv8491 Рік тому

      they are too greedy

    • @rajankaleekal2756
      @rajankaleekal2756 Рік тому

      What a nonsense.All businesses people are working only for food?

  • @TravelBro
    @TravelBro 2 роки тому

    പ്രവാസികൾക്ക് മാത്രമേ സ്വാഗതം ഉള്ളോ 🥰😄

  • @vasudevanmohandas4193
    @vasudevanmohandas4193 2 роки тому

    Evidaya stalam

  • @sreekumarpillai1485
    @sreekumarpillai1485 2 роки тому

    ഞാൻ വാങ്ങി വില കൂടുതലാണ്

    • @aneesak8036
      @aneesak8036 2 роки тому

      എന്താ വാങ്ങിയത്

  • @minimanilal5977
    @minimanilal5977 2 роки тому

    ഞാൻ msg അയച്ചിരുന്നു.reply കിട്ടിയില്ല