ആങ്കർക്ക് ഇത്തരം കാര്യങ്ങളിൽ ചോദിക്കാനുള്ള കഴിവ് കുറവാണ്. ഒരു പോയിന്റ് കംപ്ലീറ്റ് ചെയ്യാൻ അവർ അനുവദിക്കുന്നില്ല. സൈക്കോളജിസ്റ്റ് നന്നായി present ചെയ്തു 👍
എൻ്റെ wife ്ന് BPD ഉണ്ടായിരുന്നു....തിരികെ ജീവിതത്തിൽ കൊണ്ട് വരാൻ കഴിഞ്ഞില്ല....അവളുടെ വീട്ടുകാർ എന്നെ കുറ്റക്കാരൻ ആക്കി...അവർ ഡിപ്രഷൻ ആണ് ചികിത്സിച്ച്... അവളുടെ അമിത ദേഷ്യവും..പിടിവാശിയും എല്ലാം ഒരു പാർട്ണർ എന്ന നിലയിൽ എന്നോട് ആണ് കാണിച്ചത്...divorced aayi 😢
ആങ്കർക്ക് ഇത്തരം കാര്യങ്ങളിൽ ചോദിക്കാനുള്ള കഴിവ് കുറവാണ്. ഒരു പോയിന്റ് കംപ്ലീറ്റ് ചെയ്യാൻ അവർ അനുവദിക്കുന്നില്ല.
സൈക്കോളജിസ്റ്റ് നന്നായി present ചെയ്തു 👍
സത്യത്തിൽ കുട്ടികൾക്കല്ല പേരെന്റ്സ് നാണ് കോൺസിലിംങും ചികിത്സയുമൊക്കെ കൊടുകേണ്ടത്.... അവർ ആദ്യം നന്നാകേണ്ടതുണ്ട്
ഇതാണ് എന്റെ avastha
Ithengane swayam thirich arinju
എനിക്കും ഉണ്ട് ഇത്
എൻ്റെ wife ്ന് BPD ഉണ്ടായിരുന്നു....തിരികെ ജീവിതത്തിൽ കൊണ്ട് വരാൻ കഴിഞ്ഞില്ല....അവളുടെ വീട്ടുകാർ എന്നെ കുറ്റക്കാരൻ ആക്കി...അവർ ഡിപ്രഷൻ ആണ് ചികിത്സിച്ച്... അവളുടെ അമിത ദേഷ്യവും..പിടിവാശിയും എല്ലാം ഒരു പാർട്ണർ എന്ന നിലയിൽ എന്നോട് ആണ് കാണിച്ചത്...divorced aayi 😢
അതെ... നിങ്ങൾ ഒരാളെ വിളിച്ചാൽ ആയാളെ സംസാരിക്കാൻ അനുവദിക്കണം pls... ചോദിച്ചു നശിപ്പിച്ചു
Ente chechikku ee ausukham undu
കൗൺസിലിങ് തെറാപ്പിയൊക്കെ പ്രധാനമാണ്
Bpd Npd mix atittuundaakumo
ഇതിൻ്റെ ചികിത്സ യെ കുറിച്ചും മരുന്നിനെ കുറിച്ചും അറിയണം
ഞാൻ 😁
How convence the patient to consult the doctor/the way to meet the doctor
Patai tdi nt
PatiNtdonotadmit
അവതാരകയ്ക്ക് ആദ്യം ചികിൽസ കൊടുക്കണം😂
എനിക്ക് ഉണ്ട്. ഇത് മാറില്ല
Treatment eduthal marule?
🙄🙄enthokkayo choikkunnu, enthokkayo parayunnu
The anchor is so annoying
🤍💙