എന്താണ് STOP LOSS | UPSTOX ൽ എങ്ങനെ stop loss സെറ്റ് ചെയ്യാം? | Stock Market Malayalam

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 546

  • @shafeeqj7core275
    @shafeeqj7core275 4 роки тому +75

    Intraday ചെയ്യാൻ തുടങ്ങി 6 ദിവസം ആയി 300രൂപ profit കിട്ടി

  • @azrushabas
    @azrushabas 4 роки тому +10

    തിരഞ്ഞു തിരഞ്ഞു നടക്കുകയായിരുന്ന കാര്യം ഇവിടെ കിട്ടിയതിൽ വളരെ സന്തോഷം. വളരെ നന്നിയുണ്ട് സർ

  • @greentech3559
    @greentech3559 4 роки тому +48

    കുറച്ച് ദിവസമായിട്ടുള്ള ഒരു സംശയമായിരുന്നു. Thanks bro

    • @VYSHAKHVIJAY
      @VYSHAKHVIJAY  4 роки тому +4

      Welcome broooo

    • @ajuajayan12
      @ajuajayan12 4 роки тому +2

      @@VYSHAKHVIJAY But what is about brockerage fee? Once we purchased and sell time also we are loosing brockerage fee?

    • @aghilgeorgevarghese7210
      @aghilgeorgevarghese7210 3 роки тому +1

      Me too 😀

  • @GamingEngineer007
    @GamingEngineer007 4 роки тому +30

    ith noki nadakan thudangeet kore nalayy..thnx bro

  • @jeswin501
    @jeswin501 3 роки тому +2

    ഇപ്പോഴാ സംഗതി ശരിക്കും പിടികിട്ടിയത് ..
    Many many thanks 👍👍👍 bro

  • @glenwinej6331
    @glenwinej6331 4 роки тому +12

    Upstock 3in1 അകൗണ്ടിനെ കുറിച്ചും ഡെലിവറിയെ കുറിച്ചും ഇതു പോലെ ഒരു വീഡിയോ ചെയ്യാമോ...

  • @klarisvlog
    @klarisvlog 4 роки тому +2

    വളരെ അത്യാവശ്യം ഉള്ള വീഡിയോ ആയിരുന്നു ....കിട്ടിയതിന് നന്ദി

  • @arjunm7162
    @arjunm7162 4 роки тому +10

    Course inu shesham aake doubt undarunna karyam...
    Ippo adhum clear aayi..💫⚡💫⚡

    • @VYSHAKHVIJAY
      @VYSHAKHVIJAY  4 роки тому +8

      😍😍😍
      ഒന്നും ഞാൻ ബാക്കി വെക്കില്ല

    • @Thehardwareman
      @Thehardwareman 4 роки тому

      How to join course

    • @arjunm7162
      @arjunm7162 4 роки тому

      @@Thehardwareman text him in whatsapp

    • @arjunm7162
      @arjunm7162 4 роки тому

      @@Thehardwareman 9495197609

  • @ramachandranpg2623
    @ramachandranpg2623 4 роки тому +2

    ഈ സമയം ഇങ്ങനെ ഒരു വിഷയം അവതരിപ്പിച്ചത് നന്നായി ഡെലിവറിയിലുള്ള ഓഹരികൾ രാവിലെ opening നു ശേഷം ഇങ്ങനെ ഒരു സ്റ്റോപ്പ് ലോസ് ഇടാം എന്നും കരുതുന്നു. ......നന്ദി .....

    • @VYSHAKHVIJAY
      @VYSHAKHVIJAY  4 роки тому

      Thanks brothr

    • @teamsharecapsule3303
      @teamsharecapsule3303 4 роки тому

      ua-cam.com/video/RVmpqqfw_r8/v-deo.html

    • @shafibava
      @shafibava 2 роки тому

      for delivery orders this is the only way to put stop loss!... any other option?

  • @ronisvlogmedia
    @ronisvlogmedia 4 роки тому +2

    വളരെ ഉപകാരപ്രദമായ ഇങ്ങനൊരു വിഡിയോ ചെയ്തതിന് നന്ദി......

  • @prs3341
    @prs3341 4 роки тому +5

    വളരെയധികം പ്രയോജനപ്പെടുന്ന വീഡിയോ ആണ് എന്നാൽ തുടക്കത്തിൽ ആവർത്തന വിരസത കൊണ്ട് 5 മിനിറ്റിലേറെ സമയം പാഴ് ആയിട്ടുണ്ട് . താങ്കൾക്ക് വീണ്ടുംകണ്ടാൽ ബോധ്യമാകും

    • @prs3341
      @prs3341 4 роки тому +1

      @@csebastianm4629 അദ്ദേഹത്തെ കുറ്റം പറഞ്ഞതല്ല ചെറുതാകും തോറും കൂടുതൽ നന്നാകും

  • @abdulnasarnadakkal7241
    @abdulnasarnadakkal7241 4 роки тому +15

    ഉപകാര പ്രദമായ വീഡിയോ
    പ്രശംസ അർഹിക്കുന്ന അവതരണം
    നന്ദി sir

  • @Vaavurifa
    @Vaavurifa Рік тому +1

    വളരെ വെക്തമായി അവതരിപ്പിച്ചു 👍

  • @navaskv3528
    @navaskv3528 4 роки тому +4

    നല്ല അവതരണം സാദാരണക്കാരന് മനസ്സിലാവുന്ന നല്ല അവതരണം 👍👍👍

  • @RAMGOPAL-nd2tz
    @RAMGOPAL-nd2tz 4 роки тому +3

    Stop loss in delivery order has not been mentioned anywhere. Is it applicable only for Intraday?

  • @tonyeappan5571
    @tonyeappan5571 12 днів тому

    നല്ല ക്ലാസ്സ്‌. ഗുഡ് ടീച്ചർ

  • @SubramanianNR
    @SubramanianNR 4 роки тому +1

    mobile-ൽ കാണിക്കുമ്പോൾ ഒന്ന് സ്പീഡ് കുറക്കാമായിരുന്നു.
    എവിടെയാണ് ക്ലിക്ക് ചെയ്യുന്നത് എന്ന് അറിയുന്നില്ല
    good information
    thanks Sir

  • @marcos8108
    @marcos8108 3 роки тому

    intrady practical njan itHil nokkiyanu mansillkunnathu....
    some precious points are got from this channel

  • @ashishjohnmathew
    @ashishjohnmathew 4 роки тому +4

    Stoploss വെക്കാത്തത് കൊണ്ടും അനലിസിങിലെ mistake കൊണ്ടും ആദ്യത്തെ രണ്ടു ആഴ്ച എനിക് നഷ്ട്ടത്തിന്റെ കണക്ക് മാത്രേ ഉണ്ടാരുന്നുള്ളു
    But evde mistake വന്നോ അവിടെ തിരുത്തി തുടങ്ങി and സstop loss ശീലം ആക്കി .
    Ippo comfortable ayi trade ചയ്യാൻ പറ്റുന്നുണ്ട്

    • @VYSHAKHVIJAY
      @VYSHAKHVIJAY  4 роки тому

      😍😍😍😍

    • @ashishjohnmathew
      @ashishjohnmathew 4 роки тому

      Bro support and resistancinte importancine patti oru video cheyyuvo.
      Athinte importantace ellarum ariyatte.
      Njan correct ayi resistance and support mark chythappo thottanu enikk profits kitty thodangiyath

    • @pivot2wealth252
      @pivot2wealth252 4 роки тому +1

      Ashish John Great. Trade with discipline

    • @rafeeqtms4861
      @rafeeqtms4861 4 роки тому

      പ്ലീസ് നമ്പർ

  • @nssounds1555
    @nssounds1555 3 роки тому

    I lost 28000 in trading that time i don’t knw what is stop loss now I understand the point thanks 🙏 very usefull

  • @mafathah5028
    @mafathah5028 4 роки тому +1

    കാര്യം മനസിലായി, ആദ്യത്തെ 8min ആവർത്തനമായിരുന്നു👍

    • @mehfirmp
      @mehfirmp 4 роки тому +1

      അതേ പറഞ്ഞതു തന്നെ വീണ്ടും ആവർത്തിക്കുന്നു....

  • @akashchacko1137
    @akashchacko1137 3 роки тому +3

    Hello Vyshakh. Big fan of your teaching. How to put stop loss on delivery positions(swing trade) ? Do we have to manually put SL every morning ?

  • @prakashkodumbil
    @prakashkodumbil 4 роки тому +1

    വൈശാഖ്,
    കാത്തിരുന്ന .ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. ഇനിയും അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു. Upstox ൽ തന്നെ പ്രതീക്ഷിക്കുന്നു.
    Grow appൽ Stock എന്ന ഒരു ഒപ്ഷൻ കൂടി വന്നിട്ടുണ്ടല്ലാ ! ഒന്നു പരിചയ പെടുത്തുമോ?..

  • @jokku99
    @jokku99 4 роки тому +3

    Thanks for the video vyshak brother..much awaited one..

  • @Ginokrrish
    @Ginokrrish 3 роки тому +8

    Same stock il thanne stop loss and target set cheythu vaikkan pattumo, indel angane cheyyumbol enthenkilum shradhikkano?

    • @rejeeshr8246
      @rejeeshr8246 3 роки тому

      ഇതിനൊരു reply തരാൻ ആരുമില്ലേ?

    • @Ginokrrish
      @Ginokrrish 3 роки тому

      @@rejeeshr8246 after placing simple buy order , go to the position click on the stock and select square off or exit to place stoploss target. Then sell window will opened, after place SL market order for placing stoploss and again same procedure place limit order for placing target.. So this requests you can see in the open orders, and it ll square off once the price hits the sl market or limit.

  • @jmp8898
    @jmp8898 2 роки тому +1

    Thx bro. വളരെ നന്ദിയുണ്ട് ട്ടോ🥰. കുറച്ചു ഫിവസമായി തല പുകഞ്ഞു നിക്കുന്ന ഒരു സംശയം ആയിരുന്നു. Now cleared.
    പിന്നെ ഒരു സംശയം കൂടി,, ഒരു പൊസിഷനെ എത്ര തവണ വേണേലും modify ചെയ്യാൻ സാധിക്കുമോ?

  • @KRaghu-ix3me
    @KRaghu-ix3me 3 роки тому

    stop loss when you by will be above your by price and below your by price when you sell ,am i corrrect? while buying if the share price increases above your price and hits stop loss, then it will be bought at stop loss price or your order will be cancelled ? please clarify sir.

  • @applerock1928
    @applerock1928 4 роки тому +1

    Nighalu muthaanu vyshak bhai....eee pandaram ariyatheee kure paniyeduthu.....athu pole upstox nte leverage message vannu vattai..... anyway thank you so much

  • @praveen613
    @praveen613 4 роки тому +7

    Simple but powerful ...❤️

  • @Ashiqma830
    @Ashiqma830 4 роки тому +1

    ഒന്നും അറിയാതെ വന്നു കുറച് കാലം ഡെലിവറി എടുത്തു കൊണ്ടിരുന്നു
    ഇപ്പോൾ ഇൻട്രേഡേ ഇടുക്കുന്നു
    നന്നായി പോകുന്നു ഇപ്പോൾ❤️😍

    • @alliswell.keepsmiling8679
      @alliswell.keepsmiling8679 4 роки тому +1

      എനിക്ക് intraday click avunnilla. Kai vechal nashtathil anu.

    • @Ashiqma830
      @Ashiqma830 4 роки тому

      @@alliswell.keepsmiling8679 bro continuous aaytt stocks watch cheyyu
      Ennitt edukku..

    • @alliswell.keepsmiling8679
      @alliswell.keepsmiling8679 4 роки тому +1

      Njan buy order koduthu kazhyumbol thott pric thazhaan thudangum.

    • @Ashiqma830
      @Ashiqma830 4 роки тому

      @@alliswell.keepsmiling8679 wait bro.. wait cheyyanam thaazhe povum but keri varum ath indavum stop loss noki set cheyyuga ellam sheriyavum

    • @alliswell.keepsmiling8679
      @alliswell.keepsmiling8679 4 роки тому

      @@Ashiqma830 😊..

  • @SreekumarTalksOfficial
    @SreekumarTalksOfficial 4 роки тому

    നല്ല അവതരണം 👍

  • @bluefairyland1807
    @bluefairyland1807 Рік тому

    Good work.. Understand the concept

  • @sabithable
    @sabithable 4 роки тому

    What is difference in trigger price.. buy price in.. SL MKT

  • @s_Kumar770
    @s_Kumar770 4 роки тому +3

    Very useful now. Thanks for this explanation.

  • @noushad8295
    @noushad8295 9 місяців тому

    Clear & clarity 👍

  • @larthvader9908
    @larthvader9908 4 роки тому +3

    മൊബൈൽ പ്ലാറ്റഫോമിൽ ഭയങ്കര സ്റ്റെക് ആണ്

  • @devgowri
    @devgowri 3 роки тому +1

    Thanks bro for explaining it through simple video...especially live trading helped very much for understanding the concept.

  • @azrushabas
    @azrushabas 4 роки тому

    സർ നിങ്ങളുടെ വീഡിയോ വളരെ usefull anu... tanks

  • @DishaRatheesh
    @DishaRatheesh 4 роки тому +2

    Thank you , m new to trading ...i saw so many videos ,but actually i learned from you exactly the way you present really good ...catch up clearly ...thank you ...

  • @renjithchandran1355
    @renjithchandran1355 4 роки тому +4

    Stoploss market ,stoploss limit thammil entha difference?athu paranjillallo?

  • @heartbeatz1808
    @heartbeatz1808 3 роки тому +1

    വളരെ വ്യക്തമായ അവതരണം......👍👍👍ബ്രദർ

  • @renjithchandran1355
    @renjithchandran1355 4 роки тому +3

    Currency trading engane cheyyamennu video cheyyamo?athinte trade engane analysis cheyyum?

  • @younique7842
    @younique7842 4 роки тому +2

    Adipoli bro intradayk stock select cheyyunna video cheyyane

  • @thegreendreamer4961
    @thegreendreamer4961 3 роки тому

    Your trigger price is outside the range of your limit price. Ingana oco order place cheyumbo kannikunu

  • @lovempirez
    @lovempirez 3 роки тому

    thank u soo muchh.... idu anveshichu kuree kaaalamaayi

  • @AbdulHameed-hy6qg
    @AbdulHameed-hy6qg 2 роки тому +1

    pls explain stop loss in delivery order

  • @benjohn257
    @benjohn257 4 роки тому

    Bro...how much investment needed??
    R u doing in Shares or Options??
    How much shares u used to buy ??
    Expecting your reply and suggestions
    Thanks

  • @jahfarmk758
    @jahfarmk758 4 роки тому +1

    Thanks bro.. 👍, last week me also faced same situation .. I lost 1000 rupees 😔

  • @riderkunjani8083
    @riderkunjani8083 4 роки тому +1

    Indigo മുട്ടൻ പണി തന്നു നൈസ് ആയി delivery യിലേക്ക് convert ചെയ്തു😊

    • @thasneem8289
      @thasneem8289 4 роки тому

      Indigo risk anu

    • @muhammedjasir1410
      @muhammedjasir1410 4 роки тому

      Always use stoploss

    • @rahmant1744
      @rahmant1744 4 роки тому +1

      @@shanisnt6224 ഡാർക്ക് അല്ല, ആവിയായിപ്പോയി

  • @mansooralipp9245
    @mansooralipp9245 4 роки тому +1

    Very helpful video, square off nu pakaram stop lossum targetum seperate order ayi place cheyyamo?

  • @allinone5118
    @allinone5118 4 роки тому

    Commodity treading, പറ്റി ഒരു വീഡിയോ പോസ്റ്റ് ചെയ്യാമോ?

  • @thanseernizar7633
    @thanseernizar7633 4 роки тому +1

    Zerodhayil ulla stopp loss video

  • @adhithyaeg4210
    @adhithyaeg4210 4 роки тому +1

    bro , buy cheytha pole thanne short sell nde oru video cheyyamo?? athil sell price and trigger price nde difference explain cheyyamo ??

  • @josephansal2988
    @josephansal2988 3 роки тому

    Very Informative Video

  • @renjithroy8422
    @renjithroy8422 4 роки тому +14

    Pivot point um chart analysis um okke kure padichu pakshe stop less set cheyyan ariyilla 🥺 😁

    • @VYSHAKHVIJAY
      @VYSHAKHVIJAY  4 роки тому +5

      Ippo athum padikkam 😍

    • @renjithroy8422
      @renjithroy8422 4 роки тому +1

      @@VYSHAKHVIJAY Thanks a lot brother ❤️

    • @pivot2wealth252
      @pivot2wealth252 4 роки тому

      dFs Ren Pivot CPR is best for intraday trading with defined entry, stop loss and targets.

    • @AmarSurajOfficial
      @AmarSurajOfficial 4 роки тому

      bro target and stoploss 2um at a time set aakan endha pattathe?

    • @pivot2wealth252
      @pivot2wealth252 4 роки тому

      @@AmarSurajOfficial Its possible

  • @rafimattool5261
    @rafimattool5261 3 роки тому

    very good da chekka..chakkare

  • @naseebkunjumohammed8528
    @naseebkunjumohammed8528 4 роки тому

    Pwoli... Anweshichu nadannath kitty thnks....

  • @arunraj392
    @arunraj392 4 роки тому +1

    Posted this video at the most appropriate time !

  • @saneeshmathew4395
    @saneeshmathew4395 4 роки тому +6

    തങ്ങളുടെ വോയ്സ് കുറവും ബാക്ക്ഗ്രൗണ്ട് മ്യൂസിക് വോളിയം കൂടുതലാണ് ചെവി അടിച്ച് പോയി

  • @kailasvu6048
    @kailasvu6048 3 роки тому

    Grow app ൽ stop loss set ചെയ്യുന്നത് ഒന്ന് കാണിച്ചു തരാമോ..?

  • @vaishakkrishnan912
    @vaishakkrishnan912 3 роки тому +2

    Appol at a time Stop loss and Target price engnae vekkum (in upstock " swing trade ")

  • @MrPrinish
    @MrPrinish 4 роки тому

    Please put upstox leverage video

  • @bijuvarghese7162
    @bijuvarghese7162 4 роки тому +1

    Much waited video
    Thanks

  • @sanjoejoseph
    @sanjoejoseph 3 роки тому

    Nice explanation... 👍

  • @vimalvijay5606
    @vimalvijay5606 4 роки тому

    Thank you. Very good information.👍

  • @metheinquisitive17
    @metheinquisitive17 2 роки тому

    Thanks... very useful😊

  • @sujithkumar.s6369
    @sujithkumar.s6369 4 роки тому

    Thank you dear for clearing this common doubt .

  • @sheriffmkm9103
    @sheriffmkm9103 3 роки тому

    വളരെ നന്നായി അവതരിപ്പിച്ചു 👍👍👍

  • @hamzathali4564
    @hamzathali4564 4 роки тому

    Bro, like it. Much waited video

  • @robinjebanese8634
    @robinjebanese8634 2 роки тому

    Nice bro...can modify the settings in trigger(sl) as trailing stop and get profit

  • @anjanamoljoseph3316
    @anjanamoljoseph3316 Рік тому

    Abroad Ninne trade cheyyan patumo Indian stock market il?

  • @RAMGOPAL-nd2tz
    @RAMGOPAL-nd2tz 4 роки тому

    Is this Stop Loss applicable only for Intraday trade?

  • @athulgeorge6225
    @athulgeorge6225 4 роки тому

    Ariyan agrahichirunna oru karyamaayirunnu .... Thanks bro....

  • @vigneshm3568
    @vigneshm3568 4 роки тому +4

    Can we set stop-loss for trades other than intraday trade

  • @fakrudheenap1492
    @fakrudheenap1492 4 роки тому +1

    Very useful video
    Thank you sir

  • @SreekumarTalksOfficial
    @SreekumarTalksOfficial 4 роки тому

    ബ്രോ ഇതിൽ withdrew എങ്ങനെ ആണ്

  • @areespaloor4134
    @areespaloor4134 3 роки тому

    Idu swing trading il apply cheyyanu pattumo

  • @Abdussalam-ii6qr
    @Abdussalam-ii6qr 4 роки тому +1

    സ്റ്റോപ്പ് ലോസ് സെറ്റ് ചെയ്യാൻ വല്ല ലിമിറ്റേഷനുമുണ്ടോ Imn particular amount, stocks & time..?
    simple order എത്ര വരെ Extend ചെയ്യാം

  • @pcperambra1555
    @pcperambra1555 4 роки тому

    thank u for explaining simply keep it up

  • @unnysebastian9502
    @unnysebastian9502 3 роки тому

    Thank you for the video

  • @TheKssunil
    @TheKssunil 4 роки тому

    Good video. Hey VYSHAKH - teach others about BRACKET ORDER HUNTING / STOP LOSS HUNTING.

  • @shafiongallur4407
    @shafiongallur4407 4 роки тому +1

    Good information..... 👍😍😍

  • @rahmant1744
    @rahmant1744 4 роки тому +1

    സർ upstox intraday trading ൽ leverage ന്റെ ചാർജ്, കണ്ടിഷൻ എന്നിവ വ്യക്തമാക്കാവോ

    • @albizvlogger7308
      @albizvlogger7308 4 роки тому

      എങ്ങനെ use chyunne leverge

    • @TheKssunil
      @TheKssunil 4 роки тому

      There's no separate charges for using intraday leverages.

    • @rahmant1744
      @rahmant1744 4 роки тому

      @@TheKssunil broo intraday tradinginu leverage kittan mobile appil(upstox) enthenkilun cheyendathayittindo

    • @TheKssunil
      @TheKssunil 4 роки тому

      @@rahmant1744 Nothing special to do, select intraday - simple/CO/OCO. Presently OCO not allowed. leverage given only for stocks in F & O.

  • @mcknair
    @mcknair 4 роки тому

    വളരെ നല്ല അറിവ്... Telegram link ഏതാണ്

  • @bennygeorge234
    @bennygeorge234 4 роки тому +2

    stop Los ഉം Target ഉം ഒരേ സമയത്ത് Set ചെയ്യാനുള്ള option ഉണ്ടോ?

    • @VYSHAKHVIJAY
      @VYSHAKHVIJAY  4 роки тому +3

      ഉണ്ട്.... but അതും ഇപ്പോൾ blockd ആണ്

    • @TheKssunil
      @TheKssunil 4 роки тому +2

      That's OCO order. but it is not allowed now. Only CO order posible.

    • @s_Kumar770
      @s_Kumar770 4 роки тому

      CO um pattunnilla ipo

  • @jagdishkrishna5878
    @jagdishkrishna5878 4 роки тому +1

    You are great bro.. 👏👏👍

  • @smksss8663
    @smksss8663 Рік тому

    7:41 same meee....😢😢😢😢.....lot off losss😢😢😢

  • @SBNcollectionsworld
    @SBNcollectionsworld 4 роки тому +2

    നന്ദി ...ഉപകാരപ്രദമായ വീഡിയോ...
    OCO , trailing stop loss ഇവ കൂടി upload ചെയ്യാമോ ?? Telegram channel name എന്താണ്.

    • @VYSHAKHVIJAY
      @VYSHAKHVIJAY  4 роки тому +2

      Oco order okke ippol blockd anu.... Atha ozhivakiye

  • @TaninadanMedia
    @TaninadanMedia 4 роки тому

    Dear Sir Long term ലേക്ക് ഇൻവസ്റ്റ് ചെയ്യാൻ ITC or INDIGO ആണോ നല്ലത് please reply

  • @mohamedashiq4831
    @mohamedashiq4831 4 роки тому +1

    Bro,
    Thanks for the great video.
    Today I just started Upstox. As uou mentioned I tried to buy a SIMPLE-MARKET/LIMIT-INTRADAY order. But getting the error "Intraday, CO, OCO & MTF orders can't be placed for this scrip. Please place a delivery order instead.". In this case how to do intraday? Please advice.
    Regards

  • @safaririder6530
    @safaririder6530 3 роки тому

    Good information

  • @Manikandanmani22111
    @Manikandanmani22111 4 роки тому

    How to set stop loss in short selling

  • @suhail_trader1867
    @suhail_trader1867 4 роки тому

    Good and perfect information.........

  • @KiranRajtcr
    @KiranRajtcr 4 роки тому +1

    Superb bro...

  • @THVLOGE
    @THVLOGE 4 роки тому

    Good Inframatioin

  • @rifadmohd8387
    @rifadmohd8387 4 роки тому

    Nicee presentation

  • @sreejithunnimon8183
    @sreejithunnimon8183 4 роки тому

    So we cannot stop loss n target at the same time??!

  • @radhikakrishnan-Anu
    @radhikakrishnan-Anu 4 роки тому +1

    Useful video

  • @lig1119
    @lig1119 4 роки тому

    Hi bro...intraday elathe for delivery oru aycha kayinju sell cheyumbo stop loss engane set cheyum anganethe oru video idavoo

  • @Jinson737
    @Jinson737 4 роки тому +3

    നിങ്ങൾ Upstox ഫ്രീ account എന്ന് പറയുന്നത് എന്താണ്. അതിൽ അവസാനം ബ്രോക്കർ ഫീ ചോദിക്കുന്നുണ്ടല്ലോ