സർഗ്ഗ വൈഭവവും അക്ഷര സ്ഫുട്തയും ഒത്തിണക്കി മേഘ്‌നകുട്ടി പാടി...

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 1,1 тис.

  • @geethaav7220
    @geethaav7220 3 роки тому +207

    മേഘന മേളേ മുത്തേ എന്റെ ചക്കരമുത്തിന് കണ്ണു കിട്ടാതിരിക്കട്ടെ എത്ര സങ്കടംഉണ്ടെങ്കിലും ഈ കുഞ്ഞിന്റെ പാട്ട് കേട്ടാൽ അതെല്ലാം മറക്കും ജന്മനം നൽകിയ അച്ഛനും അമ്മയും സുഹൃതം ചെയ്തവർ ദൈവാനുഗ്രഹമുണ്ടാവട്ടെ

  • @Sunithap123
    @Sunithap123 Рік тому +4

    മോളെ മേഘനക്കുട്ടി ഈശ്വരന്റെ എല്ലാം അനുഗ്രഹങ്ങളും എന്നും മോൾക് ഉണ്ടാവട്ടീശ്വരൻ തന്ന ഈ ജന്മംഡ്വീകമാണ് എന്തായാലുമാരുടെയും കണ്ണുതറ്റാതെ എന്റെ മോൾക് ഉയരത്തിലെത്താൻകഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നസ്വന്തം aradhika

  • @priyaraviav4980
    @priyaraviav4980 3 роки тому +71

    ഈ പൊന്നോമനെയെ എത്ര കണ്ടാലും മതിയാവില്ല... പിന്നെ യാണോ പാട്ട്... കണ്ണ് തട്ടാതിരിക്കട്ടെ... ചക്കര വാവ 🌹🌹🌹

    • @emithampan3901
      @emithampan3901 3 роки тому +1

      Molày jenmandara sukrutam.beyond words.kannutattathirikkatte.

    • @ramnadhmr
      @ramnadhmr 2 роки тому +1

      Ente ponnu mole nee kazhinja janmathe etho valiya pattukariyayirunnu urappu

    • @ramnadhmr
      @ramnadhmr 2 роки тому

      Ellarum koode kannu vakkalle

    • @leenaramachandran9621
      @leenaramachandran9621 2 роки тому

      സത്യം ...... ചക്കരക്കുട്ടീ മോളെ .... മേഘ്ന ...... എത്ര നന്നായി പാടി ..... പുഷ്പാഭരണമായി ..... നെഞ്ചിൽ മുഴങ്ങുന്നു ..... ഇതു കേൾക്കാൻ നമുക്ക് കഴിഞ്ഞത് .....എന്തോ ഭാഗ്യം കൊണ്ടാണ് .....🥰🥰🥰🥰

    • @megamer7612
      @megamer7612 3 місяці тому

      Immediately Immediately

  • @fr.m.devadhassjmuthiah4913
    @fr.m.devadhassjmuthiah4913 3 місяці тому +1

    She is so great, a wonderful child with grace and radiance. God bless you.

  • @indiranair5381
    @indiranair5381 3 роки тому +66

    സുന്ദരി, സുന്ദര സ്വരം, സുന്ദരമായ ശരീരം, ശരീരം. ഈശ്വരൻ നേരിട്ട് കനിഞ്ഞ സ്വര മാധുരി. ദൈവം എന്നും കുടുണ്ടാവട്ടെ. എത്ര ഭാഗ്യമുള്ള മാതാപിതാക്കൾ.. കുഞ്ഞിന് ദൃഷ്ടി ദോഷം ഉണ്ടാവാതിരിക്കട്ടെ!

  • @snowwin9641
    @snowwin9641 2 роки тому +21

    സംഗീതദേവത ടോപ്സിങ്ങർ വേദിയിൽ പ്രത്യക്ഷപെട്ടതുപോലെ എന്റെ മനസ്സിലും സംഗീതസാഗരമാണ് ഈ കുഞ്ഞ്. ലവ് യു ഡാ വാവേ

    • @clchinnappan5110
      @clchinnappan5110 2 місяці тому

      മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.❤❤❤❤❤❤❤❤

  • @lathikaunnikrishnan6356
    @lathikaunnikrishnan6356 3 роки тому +49

    എന്റെ ചക്കരക്കുട്ടി.... ദൈവത്തിന്റെ വരദാനം തന്നെ. മോളെ ♥️ കോടി ഉമ്മകൾ . എത്ര വട്ടം കേട്ടെന്ന് എനിക്ക് അറിയില്ല.മോളോടൊപ്പം തന്നെ അച്ഛനേയും അമ്മയേയും നമിക്കുന്നു.♥️

    • @leeladinesh3154
      @leeladinesh3154 Рік тому

      Meghana mol chakkarayumma❤❤

    • @BiniBini-l7p
      @BiniBini-l7p Рік тому

      മേഘനകുട്ടി നിന്റെ പാട്ട് എത്ര കേട്ടാലും മതിവരില്ല പുണ്യം ചെയ്ത മാതാപിതാക്കൾ

  • @shivapk2003
    @shivapk2003 3 роки тому +107

    ഇഷ്ട ഗാനം അതിമനോഹരമായി പാടിയ മോൾ മാതാപിതാക്കളുടെ സുകൃതം തന്നെ.

  • @madhubaskar35
    @madhubaskar35 3 роки тому +27

    ഇത് ഞാൻ ഡൗൺലോഡ് ചെയ്ത്‌ ദിവസവും കാണുന്നു....❤❤❤❤.... ഇത് മാത്രമല്ല.❤❤❤❤ ഈ കുഞ്ഞു മോളുടെ എല്ലാ എപ്പിസോടും എത്ര കണ്ടാലും മതിവരില്ല.❤❤❤❤ അക്ഷര സ്പുടതയും പിച്ചും എല്ലാം ഒന്നൂനൊന്നു മെച്ചം.❤❤❤❤❤
    ആരും കണ്ണുവെക്കാതിരിക്കട്ടെ ഈ കുഞ്ഞുമോളെ ❤❤❤❤ആയിരം ചക്കരയുമ്മ ചക്കരെ ❤❤❤❤❤❤❤

  • @chandranair4163
    @chandranair4163 3 місяці тому +1

    Have been replaying Megh’s renditions of songs last two years till now . I am yet to hear any other kids sing as magnificently as this genius child. God Bless.

  • @sheela1374
    @sheela1374 3 роки тому +168

    100 വട്ടം കണ്ടാലും മതിയാവില്ല. god bless you മോളുട്ടി.

  • @nikhil.s5913
    @nikhil.s5913 2 роки тому +7

    എന്റെ മോളെ അയ്യോടാ ഒരായിരം ഉമ്മ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ😘😘😘😘😘😘😘😘😘😘😘😘😘

  • @salmanbavalic2604
    @salmanbavalic2604 3 роки тому +26

    ശരിക്കും അറിയാതെ കരഞ്ഞുപോയി. മോൾക്ക് എന്നും ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും. Daivanugrahavum

  • @rajagopalmuppathil3243
    @rajagopalmuppathil3243 2 роки тому +1

    മാധുരി പാടിയതിനേക്കാൾ ഇരട്ടി ഭംഗിയായി പാടി. ഈ ഉച്ചാരണ സ്പുടത മാധുരിക്കില്ല. ഭാവവും . അസാമാന്യ വൈഭവത്താൽ ക്ലേശകരമായ ഈ ഗാനം അനായാസമായി അവതരിപ്പിച്ചു. ആലപിക്കുകയായിരുന്നില്ല. ഇപ്പോഴായിരിക്കും ഈ ഗാനത്തിൽ മുദ്രകുത്തിനിന്ന കവിത അതിലെ വരികൾ ശ്രോതാക്കൾക്കു മനസ്സിലായിട്ടുണ്ടാവുക. ശോഭനമായ ഭാവി മുന്നിൽ പീലി വിരിച്ചു നില്ക്കുന്നു. അഭിനന്ദനങ്ങൾ

  • @kumariwdr6318
    @kumariwdr6318 3 роки тому +63

    ഇത് 100വട്ടം കേട്ടാലും മതി വരില്ല മേഘന കുട്ടി ഞാൻ ഒരു പാട് ♥♥♥❤❤♥♥♥👌👌👌👌👌👌ആസ്വദിച്ചു പൊന്നെ തകർത്തു umma

    • @uknairpadmanpadman3471
      @uknairpadmanpadman3471 3 роки тому +1

      ദൈവ പുത്രിക്കു് ഒരായിര൦ അനു(ഗഹാസിസുകൾ.ഈ പിഞ്ചു കുഞ്ഞി൯െറ പാട്ടുകൾ അതു൦ അ(തമാ(ത൦ അക്ഷര സ്പുടതയോടെ പാടുന്നതു് കേൾക്കുമ്പോൾ സന്തോഷം കൊണ്ടു് കണ്ണുകൾ നിറയാറുണ്ടു്.
      ഈ പൊന്നുമോൾ ഗന്ധ൪വ്വ പാട്ടുകാരിയായിതീരുവാ൯ (പാ൪ത്ഥിക്കുന്നു.💕🙏🏼

    • @susheelapanicker8831
      @susheelapanicker8831 3 місяці тому

      😊😊

  • @neethubala540
    @neethubala540 3 роки тому +82

    എന്നെ ഏറ്റവും ആകർഷിച്ച കാര്യം കളിക്കുമ്പോഴും പാട്ട് പാടും എന്നും പറഞ്ഞു പാട്ട് മൂളിയത് ആണ്. ഒത്തിരി ഇഷ്ടമായി വാവേ 🥰🥰🥰

  • @narendranmr2387
    @narendranmr2387 3 роки тому +131

    അന്ന് (1969), എനിക്ക് മേഘനമോളുടെ വയസ്, ഞായറാഴ്ചകളിൽ ആകാശ വാണിയിൽ പുതിയ പാട്ടുകൾ വരും, ഈ പാട്ടിൽ അന്നെനിക്ക് കിട്ടിയ അനുഭൂതി, ഇന്ന് മോളിലൂടെ വീണ്ടും അതില് മേലെ, മധുരിയമ്മക്ക് കൊടുക്കുന്ന അതെ ആരാധന മോളോടും തോന്നുന്നു. ഈ പെർഫോമൻസ് മരണം വെ രെ എന്റെ ഹൃദയത്തിൽ അലയടിക്കും. മോൾക്ക് ഒരുകോടി ഉമ്മ.

  • @asraphali8819
    @asraphali8819 3 роки тому +94

    എത്രകേട്ടാലും മതിവരാത്ത ഹൃദയത്തിൻ സുന്ദരകാവ്യം : വീണ്ടും വീണ്ടും കേൾക്കാൻ തോന്നി കേട്ടോ പാറുകുട്ടി ..... ആയിരം ഉമ്മ .👍👍👍👍👍👌👌 10000+ 10000💙💜💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐

  • @miniramesan3412
    @miniramesan3412 3 роки тому +215

    ദൈവമേ ഈ മോളുടെ പാട്ട് കേൾക്കാൻ അവസരം തന്ന ദൈവത്തിന് ഒരായിരം നന്ദി🙏🙏🙏 എന്റെ കർത്താവേ ഈ മോളെ കാത്തു കൊള്ളണേ🙏🙏🙏🙏

  • @sheelamanoj1835
    @sheelamanoj1835 3 роки тому +5

    ചക്കര കുട്ടാ... ആന്റിയ്ക്ക് കണ്ണ് നിറഞ്ഞു പോയി. ഏതമ്മയാണ്‌ കൊതിയ്ക്കാത്തത് ഈ സുന്ദരിരിയെ പോലൊരു പോന്നു മോളെ. വളരെ വളരെ ഉയരത്തിൽ എത്തട്ടെ പോന്നു മോൾ.

  • @jayakumargangadharan8171
    @jayakumargangadharan8171 3 роки тому +160

    ഗന്ധര്‍വ്വ ലോകത്തിലെ പാട്ടുകാരി, നര്‍ത്തകി. സുന്ദരി. അതിലുപരി എന്തെന്ന് പറയാൻ വാക്കുകള്‍ ഇനി കണ്ടു പിടിക്കണം. 🥰❤💖🙏🙏🙏Love ❤ it.💞💖

  • @binucherian7194
    @binucherian7194 3 роки тому +111

    എന്റെ മോളെ നീ ഒരു വിസ്മയം ആണ് മോളെ...... മോൾടെ മാതാപിതാക്കൾ നിങ്ങൾ വെറും നിമിത്തം മാത്രം ആണ്.... ഏതോ talent ആയ ആരുടെയോ പുനർജ്ജന്മം നൽകാൻ നിമിത്തം ആയവർ മാത്രം ❤️❤️❤️❤️❤️😍😘😘😘 കണ്ണു തട്ടത്തിരിക്കട്ടെ ഈശോയെ

    • @josephrajesh2298
      @josephrajesh2298 2 роки тому +9

      എന്റെ പൊന്നു മുത്തേ നീ ഭുമിയിൽ ഉള്ളതല്ല സ്വർഗ്ഗത്തിൽ നിന്നും വന്നതാണ് ശരിക്കും🙋‍♀️💞

    • @vimalasr4289
      @vimalasr4289 2 роки тому +3

      Every one heart y Congratulations 🙏🙏🙏👍💐💕🎈🎉😂🙏

    • @saralaraveendran6370
      @saralaraveendran6370 2 роки тому +1

      Super mole

    • @rtygfyhgg4516
      @rtygfyhgg4516 Рік тому +2

      I love you molu ❤️💪👏👍

    • @rajankt4502
      @rajankt4502 Рік тому

      O916 book seen chup ക്കായിടട book ഞ bhul seen bhul

  • @gopalkasergod2700
    @gopalkasergod2700 3 роки тому +346

    സുഹൃദം ചെയ്ത മാതാപിതാക്കൾ അതുകൊണ്ടാണ് ഇതുപോലുള്ള ഒരു മോളെ കിട്ടിയത്.ദൈവാനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @krishnasarman5162
      @krishnasarman5162 3 роки тому +14

      സുഹൃദം അല്ലാ .....!!.സുകൃതം = മുജ്ജന്മത്തില്‍ ചെയ്ത സല്‍ക്കര്‍മ്മം.
      ua-cam.com/video/OOK9rF9bHY8/v-deo.html

    • @sukumaranp.p9394
      @sukumaranp.p9394 3 роки тому +6

      Mm

    • @pachamiveda4922
      @pachamiveda4922 3 роки тому +2

      Eo

    • @narayanikuttiamma742
      @narayanikuttiamma742 3 роки тому +3

      ശ്രവണ സുന്ദരം അതി മനോഹരം

    • @rosemathew6703
      @rosemathew6703 3 роки тому +3

      സുഹൃദം അല്ല
      സുകൃതം ആണ് .

  • @പ്രകാശമുള്ളവീട്

    ദൈവം അനുഗ്രഹിച്ച ഈ മോളെ കണ്ണുതട്ടാതിരിക്കട്ടെ

  • @sayedaliennesennes8778
    @sayedaliennesennes8778 3 роки тому +55

    ദൈവാനുഗ്രഹം നിറഞ്ഞു തുളുമ്പി നിൽക്കുന്ന പൊന്നുമോൾ 🌹🌹🌹🌹 പറയാൻ വാക്കുകളില്ല 🙏

  • @omanabai2734
    @omanabai2734 3 роки тому +84

    മേഘ്ന മോൾക്ക് ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ.

  • @anithanair697
    @anithanair697 2 роки тому +7

    സന്തോഷം കൊണ്ട് ഞാൻ കരഞ്ഞുപോയി. നിഷ്കളങ്ക മനസ്സ്...ഈശ്വരൻ അനുഗ്രഹിക്കട്ടെ കുഞ്ഞേ

  • @pesreeletha9756
    @pesreeletha9756 Рік тому +68

    ഒരുവർഷത്തിനുള്ളിൽ ഒരായിരം തവണ ഈപാട്ടുകേട്ട് ഒരുകോടി തവണ മേഘ്നക്കുട്ടയ്ക്കു വേണ്ടി പ്രാർത്ഥിച്ചു..❤ കുഞ്ഞേ സംഗീതലോകത്ത് ഏറ്റവും ഉന്നതിയിൽ എത്തട്ടെ❤❤❤❤❤❤❤❤❤❤❤❤

    • @hhgh-x9x
      @hhgh-x9x 10 місяців тому +2

      ഞാനും, ഈകുടിടെ,എളിമ,

  • @abdulvahid9299
    @abdulvahid9299 2 роки тому +3

    കുറെ വൈകി ആണ് ഈ എപ്പിസോഡ് കണ്ടത് എങ്കിലും ഈ പ്രവാസ ലോകത്തുനിന്നും ഈ മാർച്ച് 29 022 ന് ഇത് കാണുമ്പോൾ എനിക്ക് കണ്ണിൽ സന്തോഷത്തിന്റെ കണ്ണ് നീർ ഒഴികുന്നു... അത്രക്കുണ്ട് എനിക്കു എന്റെ മേഘന മോളോടുള്ള സ്‌നേഹം

  • @vimalal8664
    @vimalal8664 3 роки тому +12

    സൂപ്പർ,,,,,,,,,,,,,, വിശ്വാസിക്കാൻ പറ്റുന്നില്ല,,,,,, ഈശ്വരാനുഗ്രഹം ഒരുപാട് ഉണ്ട്‌,,,,, നല്ലതു മാത്രം വരട്ടെ,,,, 🙏❤️❤️❤️❤️❤️❤️❤️

  • @shanthakumari227
    @shanthakumari227 3 роки тому +11

    സൂപ്പർ ആയിട്ട് പാടി എപ്പോഴേ ഗാനം കേൾക്കാൻ വലിയ ഇഷ്ടമാണ് സൂപ്പർ സൂപ്പർ

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 роки тому +1

    എന്തു പുണ്യം ചെയ്തിട്ടാണ് ഈ കുഞ്ഞിൻറെ മാതാപിതാക്കൾക്ക് ഇങ്ങിനെ അനുഗ്രഹീതയായ ഒരു കുഞ്ഞിനെ ലഭിച്ചിരിക്കുന്നത്? സാക്ഷാൽ മൂകാംബിക ദേവിയുടെ അനുഗ്രഹം തന്നെ .
    ഉയരങ്ങൾ കീഴടക്കാൻ ഇനിയും ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰🥰😇

  • @jagubai1524
    @jagubai1524 3 роки тому +59

    ഈശ്വരൻ ഈ കുഞ്ഞിനും ഈ കുട്ടിയുടെ മാതാപിതാക്കൾക്കും സർവ്വൈശ്വര്യ നേരുന്നു

  • @bharathiabirami8474
    @bharathiabirami8474 2 роки тому +30

    தெய்வீக அருள் முழுமையாக பெற்ற குழந்தை. உலக அளவில் புகழ் பெற பிரார்த்திக்கிறேன்.

  • @aneeshp9951
    @aneeshp9951 3 роки тому +19

    ഇ പാട്ട് ഞാൻ കേട്ടട്ടില്ല ഇ മോളു പാടിയപ്പോൾ വല്ലാത്തൊരിഷ്ടം

  • @ajithapopz9244
    @ajithapopz9244 Рік тому +1

    എത്രകേട്ടാലും മടുപ്പ് വരാതെയാണ് മോളുടെ പാട്ട്. അച്ഛനും അമ്മയും എ. ത്രപുണ്യം ചെയ്തവരാണ്.പാട്ട് മാത്രമല്ല മോളുടെ സംസാരവും, മോളെ നീ ഇനിയും ഉയരങ്ങളിലെത്തടെ ദൈവം മോളെ അനുഗ്രഹിക്കട്ടെ

  • @nadhanpillai2709
    @nadhanpillai2709 3 роки тому +206

    ഈകുഞ്ഞിനെ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏😘😘😘👏👏👏

  • @priyar8973
    @priyar8973 3 роки тому +54

    ദീർഘായുസ്സു o ആരോഗ്യവും കുഞ്ഞുന് ദൈവം കൊടുക്കട്ടേ

    • @easyrecipes3329
      @easyrecipes3329 3 роки тому

      ua-cam.com/video/UBhqM1lwI5k/v-deo.html
      500 akaan sahayikumo

  • @dhanasekar9306
    @dhanasekar9306 2 роки тому +13

    அருமை 👌 அருமை..இந்த தெய்வக்குழந்தைக்கு ஒன்றிய அரசு தேசியவிருது வழங்கி பெருமைபடுத்தவேண்டும்.

  • @nishakk1032
    @nishakk1032 3 роки тому +1

    ചുന്ദരി മോൾക്ക് ഒരു നല്ലഭാവിയുണ്ട്. ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.....

  • @shejinaaniyans8338
    @shejinaaniyans8338 3 роки тому +10

    എന്താണ് പറയുക.... കണ്ണ് നിറഞ്ഞു പോയി... കണ്ണ് തട്ടാതിരിക്കട്ടെ 💥

  • @thangamanibalan7771
    @thangamanibalan7771 Місяць тому +1

    Enthoru bangi , paattum paadiya reethium, god bless you child❤❤

  • @muhammedthachuparamb
    @muhammedthachuparamb 3 роки тому +35

    എത്രകേട്ടാലും മതിയാകില്ല മോൾ ബിഗ്ഗ്‌സല്യൂട്ട് മോളു

  • @bijuraj7631
    @bijuraj7631 3 роки тому +38

    ഈ പാട്ട് കേട്ട് കണ്ണുനീർ ധാരയായി ഒഴുകുകയായിരുന്നു ഈ പാട്ടിനെ അതിന്റെ ഭാവതലങ്ങളുടെ പാരമ്യതയിലേക്ക് എത്തിച്ച ഈ കൊച്ചു ഗായികയ്ക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

  • @Dncr7robo
    @Dncr7robo 6 місяців тому +4

    Ente chakkarakutti god bless you

  • @aliadam2327
    @aliadam2327 11 місяців тому +1

    Achante facil viriyinna. Bhavangal. Parayan kazhiyilla. Super. Dady and excellent super mollooo.... Kept ur baby all time as a maanikyam❤

  • @ShaukathAliK.Ahamed-sx1hn
    @ShaukathAliK.Ahamed-sx1hn 9 місяців тому +3

    My sweet Meghana baby, you look so cute and lovely, we pray to god for, save you from all devil eye. Ba buy.

  • @indudinesh406dinesh3
    @indudinesh406dinesh3 2 роки тому +2

    അച്ഛന്റെ brightnes... അമ്മയുടെ... സ്വാർഗസുന്ദരിയായ... മോളെ... ഞങ്ങൽക്കെ.. ഇങ്ങനെ. കണ്ണശ്ശദിച്ചതിൽ... അതിയായ സന്തോഷം... Congratres...

  • @pachupachu6922
    @pachupachu6922 2 роки тому +9

    മോളിലൂടെയാണ് ഈ പാട്ട് കേള്ക്കുന്നെ ഒത്തിരി ഇഷ്ട്ടമായി 😍😍😍

  • @sebastianv.v.7691
    @sebastianv.v.7691 2 місяці тому +1

    Meghna mole, excellant mole. Love you❤❤❤❤

  • @prasadjvsv9123
    @prasadjvsv9123 2 роки тому +32

    Meghna Congratulations!
    Outstanding performance and high dedication, excellent expressions, dance and melodious voice. Only Meghna can perform like this and Meghna means hardwork with melodious voice.
    Best wishes.

  • @sasidharanm5001
    @sasidharanm5001 2 роки тому +1

    മേഘന മോള് മനോഹരമായി പാടി. കേൾക്കാൻ നല്ല സുഖമായി. നല്ല ശബ്ദം നല്ല ഭാവം. അഭിനന്ദനങ്ങള്‍.

  • @vanajaneelakandan6036
    @vanajaneelakandan6036 3 роки тому +50

    ഹാവൂ സന്തോഷായി... ഈ പാട്ട് കേൾക്കാൻ പറ്റണെ എന്ന് പ്രാർത്ഥിക്കുകയായിരുന്നു

  • @ushasajeevan2483
    @ushasajeevan2483 6 місяців тому +3

    സൂപ്പർ മേഘന കുട്ടി ❤️l love you

  • @ENTERTAINMENTHOME5522
    @ENTERTAINMENTHOME5522 2 роки тому +6

    ഈശ്വര്ച്ചെയ്തന്യമുള്ള ഒരു മകൾ,... മോളെ ദൈവം കാക്കട്ടെ 🙏🏽🙏🏽🙏🏽

  • @Alice-d7g
    @Alice-d7g 8 місяців тому +1

    Congratulations🎉🎉🎉 God bless you🌹🌹🌹🌹🌹🙏

  • @sooryasooraj3723
    @sooryasooraj3723 3 роки тому +54

    👏👏👏♥️♥️♥️ഞാൻ ഇത്‌ കണ്ടിട്ട് സന്തോഷം കൊണ്ട് കരഞ്ഞു പോയി. ♥️♥️♥️

  • @asraphali8819
    @asraphali8819 3 роки тому +13

    wooooooooooow super..... ആഹാ എത്ര മനോഹരം ... സുന്ദരം സുരഭിലം സുഖകരം സുഖലാളനം ......💙💜💚👌👌👌👍👍👍💯💯💯💐💐💐💐💐💐💐

  • @malinisubramanian2545
    @malinisubramanian2545 3 роки тому +289

    കണ്മണിക്ക് കണ്ണ് തട്ടാതിരിക്കട്ടെ .🙏🙏
    ശബ്ദമാധുര്യവും ഉച്ചാരണശുദ്ധിയും 👌👌

  • @anithaprasad6936
    @anithaprasad6936 3 роки тому +11

    എന്റെ സുന്ദരി കുട്ടിക്ക് സർവ്വ ഐശ്വര്യങ്ങളും നല്കട്ടെ god bless you

  • @jayalekshmisarasamma3780
    @jayalekshmisarasamma3780 3 роки тому +21

    എത്ര പ്രാവശ്യം കണ്ടു! കേട്ടു !വില്ലുമായ് മന്മഥൻ -
    പുഷ്പാഭരണം -എത്ര അക്ഷരസ്ഫുടത - ഇന്നത്തെ stylo ppy കൾ കേട്ടു പഠിക്കണം'

  • @pilominalp1207
    @pilominalp1207 Місяць тому +1

    God bless you abundantly molae❤🎉

  • @jayaramanseeni8940
    @jayaramanseeni8940 2 роки тому +36

    இந்த குழந்தை பாடுவதை கேட்கவும்,அவளை பார்க்கவும் இந்தச் ஜென்மத்திலும் நமக்கான சுகம். அதிலும் அனைத்தையும் மறக்க வைக்கும் சுகம்.
    வாழ்க வளமுடன்
    அன்பே சிவம்

  • @geethaamma9077
    @geethaamma9077 3 роки тому +15

    മോളെ നിന്നെ ഒന്നെടുത്തോട്ടെ.കണ്ണു തട്ടാതെ ഇരിക്കട്ടെ. ഗോഡ് ബ്ലെസ് യൂ. സുഹൃതം ചെയ്ത മാതാ പിതാക്കൾ 🙏❤❤❤❤

  • @balakrishnannair1200
    @balakrishnannair1200 3 роки тому +14

    . സുകൃതികളായ ആ മാതാ പിതാക്കളെ കൂടി ഒന്നു കാണിക്കണമായിരുന്നു. കണ്ടില്ലെങ്കിലും ഹാർദ്ദമായ അഭിനന്ദനങ്ങൾ അറിയിക്കുകയും, കുഞ്ഞിന് എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുകയും ചെയ്യുന്നു.
    ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🌹🌺💐💐

    • @molycherian2343
      @molycherian2343 3 роки тому

      അച്ഛനെ ആണ് ഇടക്കിടക്ക് കാണിക്കുന്നത്.

    • @sindhujakannan3664
      @sindhujakannan3664 2 роки тому

      Kukkrukku kurukkan mupe padiyiittundu vava, annu achanum ammayum stageil vannirunnu

  • @jasminejesseyjoseph3369
    @jasminejesseyjoseph3369 3 роки тому +25

    Punyam cheitha parents...Megnakutta you are Amazing..wonderful performance..I think..she's the reincarnation of A Great Musician
    ..like M.S.SubhaLakshmi...she's a Born Artist..Love you Megnakutta

  • @noushadnoushad2602
    @noushadnoushad2602 3 роки тому +21

    നല്ല മോള് മോളെ പാട്ട് കേട്ടപ്പോൾ വളരെയധികം സന്തോഷം ആയി 💕💕💕ചക്കര മോളു 😘😘😘

  • @indudinesh406dinesh3
    @indudinesh406dinesh3 2 роки тому +2

    ഇ മോളുടെ ബ്രീത്.... Control.. ഒരു ഗായകരിലും ഞാൻ കണ്ടിട്ടില്ല....
    പൊന്നു ഭഗവാനെ!!!!!"!"""❤❤❤❤❤❤❤🌹🌹🌹🌹🌹👍👍

  • @sreejachirakkal7760
    @sreejachirakkal7760 2 роки тому +8

    ഞങ്ങളെ മാത്രം കുട്ടിത്താ രങ്ങളും ജഡ്ജസും 🌹🌹🌹🌹🌹🌹ആർടിസ്റ്റ് എത്രയോ ഉണ്ടാകും, സ്നേഹം നമ്മുടെഈ 3 ജഡ്ജസിനുമാത്രമേ നൽകാൻ കഴിയൂ. വന്ദനം വന്ദനം വന്ദനം 🌹🌹🌹🌹🌹🌹🥰🥰🥰

  • @farseenafarsy5681
    @farseenafarsy5681 3 роки тому +36

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏼 വാവാച്ചി

  • @girijagirija381
    @girijagirija381 3 роки тому +201

    കഴിഞ്ഞ ജന്മം ചെയിത കർമം യി ജന്മം ഫലം ആയി കിട്ടി ആ അച്ഛനും അമ്മക്കും 🙏🌹🙏

  • @sininstar4470
    @sininstar4470 3 роки тому +1

    സൂപ്പർ ചക്കരേ സൂപ്പർ ഈശ്വരൻ എന്നും നല്ലതു മാത്രം നല്കട്ടെ

  • @leelammajose8479
    @leelammajose8479 2 роки тому +37

    ദൈവമെ ഈ കുഞ്ഞിന് കണ്ണെറോ നാവിൻ ദോഷമോ ഒന്നും എൽക്കാതെ കാത്തോളണമേ 🙏❤️

  • @shanthakumari227
    @shanthakumari227 2 роки тому +1

    നീ കുടു സൂപ്പർ സൂപ്പർ സൂപ്പർ ആയിട്ട് പാടി ഗോൾഡൻ ബ്രൗൺ മേടിച്ചു സന്തോഷമായി സന്തോഷം സൂപ്പർ

  • @sreedevinkutty1177
    @sreedevinkutty1177 3 роки тому +30

    മേഖനമോക്കു എല്ലാവിധ അനുഗ്രഹങ്ങളും ശ്രീഗുരുവായൂരപ്പൻ തരട്ടെ. മാതാപിതിക്കളുടെയും മുന്ജന്മ പുണ്യം. 🌹🌹🌹🌹🌹❤❤❤❤❤

  • @SureshNedungadi
    @SureshNedungadi 2 місяці тому +1

    No words to express my gratitude

  • @Sidheek0786
    @Sidheek0786 3 роки тому +39

    ആദ്യമായി ഞാൻ ഈ പാട്ട് കേട്ടു കേട്ടപ്പോൾ വീണ്ടും കേൾക്കാൻ തോന്നി ദൈവം മോളെ അനുഗ്രഹിക്കട്ടെ

  • @geethacherukara1319
    @geethacherukara1319 4 місяці тому +1

    കുട്ടിയും ആവിർഭാവും വാഗ്ദാനങ്ങൾ

  • @varadaayini4185
    @varadaayini4185 3 роки тому +102

    ഇത്‌ പോലെ ഒരു മകളെ കിട്ടിയ മാതാപിതാക്കൾ എത്ര ഭാഗ്യം ചെയ്തവർ . ഈശ്വരൻ മോളേ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @jayalakshmichembully7745
    @jayalakshmichembully7745 2 роки тому

    Ende mole.... Excellent..... Kettappol, kanan thonnunnu.... Bhagyamundavatte.... Orikkal... Pattukal padunnavare athrakku ishttanu... Congrats.. Molugayika avatte... Bhaviyil🙏👏👍😊❤️

  • @bijuraja4657
    @bijuraja4657 2 роки тому +50

    ഹൃദയത്തെ സ്പർശിക്കുന്ന
    ആലാപനം.
    കണ്ണു നിറഞ്ഞ് പോയി.
    സത്യം.
    പ്രാർത്ഥനകൾ .
    ഈ പാട്ട് ഇത്രയും
    സുന്ദരമാണന്ന്
    ഇപ്പോഴ മനസ്സിലായത് .

  • @mariyappanpugalmurugan8870
    @mariyappanpugalmurugan8870 Рік тому +1

    மீண்டும் மீண்டும் கேட்க தோன்றும் இந்த மழலையின் குரல்... என்ன ஒரு அற்புதமான இசை கீதம்.... வாழ்த்துக்கள் செல்லம்....

  • @musthafa6533
    @musthafa6533 3 роки тому +74

    മോളെയും മോൾടെ പാട്ടുകളും എത്ര കണ്ടാലും കേട്ടാലും മതിവരുന്നില്ല ❤❤❤❤❤❤❤❤❤❤❤❤❤❤

    • @beenareghunath4607
      @beenareghunath4607 3 роки тому +1

      Chakkere molude indukalamouly ethrakettalum mathiyavoola umma

    • @vimalasr4289
      @vimalasr4289 2 роки тому

      Super Hearty congratulations Molu May the Good God bless you and your family members abundantly 🙏🙏🙏

  • @girijakumari1558
    @girijakumari1558 Рік тому +2

    ഞാനീകുഞ്ഞിന്റെ പാട്ടുകള്‍ ഇന്നും എന്നും കേട്ടോണ്ടിരിക്കയാണ്.

  • @aniethomas9636
    @aniethomas9636 3 роки тому +9

    എത്ര കണ്ടിട്ടും മതി വരുന്നില്ലലോ മുത്തേ

  • @aswathykutty4874
    @aswathykutty4874 2 місяці тому +1

    Uniform very good ❤❤❤🎉🎉🎉

  • @leenaramachandran9621
    @leenaramachandran9621 2 роки тому +33

    മേഘ്ടുവിന്റെ പാട്ട് എത്ര കേട്ടിട്ടും തൃപ്തിയാകുന്നില്ല ...... 🥰🥰🥰🥰🥰

    • @nancyjoseph2369
      @nancyjoseph2369 Рік тому +1

      എത്ര കേട്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല. എന്റെ പേരക്കുട്ടി, മകന്റെ മകൾ ഇത് പോലെ യാണ്

  • @pankajamnarayanan9445
    @pankajamnarayanan9445 2 роки тому +1

    ഇത് ദൈവാനുഗ്രഹം തന്നെയാണ്. വളരെ സന്തോഷം.

  • @jagathaalphonse2682
    @jagathaalphonse2682 3 роки тому +22

    Extraordinary talent. Excellent. May God bless her 🎉

  • @kppunnoose9538
    @kppunnoose9538 2 роки тому +1

    മേഘനമോളെ നിനക്കു ദൈവം തന്ന വലിയ കൃപ ആണ്🌹ഇത്🌹. ദിനം തോറും ഇതു വളർന്നു വരുന്നതിനു ദൈവത്തോടെ ഞാൻ എന്നും പ്രാർത്ഥിക്കുന്നു 🌹

  • @MadhuMadhu-kq5rs
    @MadhuMadhu-kq5rs 3 роки тому +6

    Super മോളെ പറയാൻ വാക്കുകൾ ഇല്ല അത്യുഗ്രൻ

  • @jyothijyothis7880
    @jyothijyothis7880 3 роки тому +9

    മേഘന മോൾക്ക്‌ ആയുസ്സും ആരോഗ്യവും നൽകട്ടെ

  • @thulasics9661
    @thulasics9661 3 роки тому +11

    ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പാട്ടുകാരിക്കൊരുമ്മ❤️❤️❤️🎉🎉🎉 ഇനിയാരു വന്നാലും ആദ്യത്തെ ഇരുപത്തിഒന്നാം വർഷത്തെ പാട്ടുകാരി മേഘ്നക്കുട്ടി തന്നെ🙏❤️🎉❤️🙏👍

  • @geethakrishnan2280
    @geethakrishnan2280 2 місяці тому +1

    ദീപാവലി ആശംസകൾ മാഡം 🙏🙏

  • @nagarajc9124
    @nagarajc9124 Рік тому +11

    വിധികർത്താക്കൾ കുട്ടിയെ പിന്തുണയ്ക്കുന്നു, വളരെ നല്ല കുട്ടി വളരെ കഴിവുള്ളവനാണ്, ദൈവം അവളെ അനുഗ്രഹിക്കട്ടെ

  • @arjunkrishnajith8104
    @arjunkrishnajith8104 3 роки тому

    തങ്കക്കുടമേ ചക്കര മുത്തേ പൊന്നുമോൾക്ക് കണ്ണു കിട്ടാതിരിക്കട്ടെ ദൈവം കുഞ്ഞിനെ അനുഗ്രഹിക്കട്ടെ പൊന്നു മുത്തിനെ ഒന്നു ഒന്ന് അടുത്തു കാണുവാൻ ഭാഗ്യം കിട്ടിയിരുന്നെങ്കിൽ എന്നാലും ആ അച്ഛന്റെ മുഖത്ത് ഇങ്ങനെ ഒരു മോള് ആണെന്നുള്ള അഹങ്കാരം ഒട്ടും ഇല്ല മാതാപിതാക്കൾക്ക് ഭാഗ്യം കിട്ടട്ടെ

  • @kunjumolkunjumol8913
    @kunjumolkunjumol8913 2 роки тому +23

    പിന്നേം പിന്നേം കേൾക്കാൻ കൊതി തോന്നുന്ന ആലാപനം

  • @Spiderman66DD
    @Spiderman66DD 3 роки тому +78

    കണ്ണു തട്ടാതെ നോക്കണേ god... ഗ്രേറ്റ് മോളു...❤️❤️ So cute ❣️❣️Amazing performance👏👏👏👏

  • @vasanthasingarayan3128
    @vasanthasingarayan3128 3 роки тому +8

    Gifted child to their parents. Her father is overwhelmed by her performance. Let God bless her and family. May God bless you child.

  • @proisbro9501
    @proisbro9501 Рік тому +2

    Aambotti mole chakara umma ❤❤