അങ്ങയെ നമിച്ചിരിക്കുന്നു ഗംഭീരം ഞാൻ ലളിതാസഹസ്രനാമം നിത്യവും പാരായണം ചെയ്യുന്നുണ്ട് അർത്ഥം അറിഞ്ഞിട്ടില്ല ചൊല്ലുന്നത് അർത്ഥം മനസ്സിലാക്കി ചെല്ലാനുള്ള അറിവ് എനിക്കില്ല ടീച്ചർ വളരെ ലളിതമായി രസകരമായി പറഞ്ഞു തന്നപ്പോൾ കുറെയൊക്കെ മനസ്സിലായി ഒരു ഉണർവ് അനുഭവപ്പെടുന്നു തീരരുത് തീരരുതേ എന്ന് ആഗ്രഹിച്ചു ഞാൻ ധ്യാനം വരെ ഉണ്ടായിരുന്ന ഉള്ളൂ അങ്ങേക്ക് പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏
നമസ്ക്കാരം മാഡം... 🙏🏽🙏🏽🙏🏽🙏🏽🙏🏽. വളരെ നല്ല അവതരണം ഒത്തിരി ഒത്തിരി നന്ദി 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽ഒരു നിർദേശമുണ്ട്..... മാഡം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഒരു വശത്തുകൂടി വരികൾ എഴുതികാണിച്ചാൽ നന്നായിരുന്നു 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
എനിക്ക് ഇന്നാണ് ഇത്രയും വിശദീകരിച്ചു ലളിതാ സഹസ്രനാമം കേൾക്കാൻ അനുഗ്രഹം കിട്ടിയത് . 🙏🙏🙏🙏🙏🙏🙏
അമ്മേ ശരണം 🙏🏻🙏🏻🙏🏻 ടീച്ചർ വളരെ നന്ദി ദേവിയുടെ അനുഗ്രഹം എല്ലായ്‌പോഴും ടീച്ചർക്ക് ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻
അങ്ങയെ നമിച്ചിരിക്കുന്നു ഗംഭീരം ഞാൻ ലളിതാസഹസ്രനാമം നിത്യവും പാരായണം ചെയ്യുന്നുണ്ട് അർത്ഥം അറിഞ്ഞിട്ടില്ല ചൊല്ലുന്നത് അർത്ഥം മനസ്സിലാക്കി ചെല്ലാനുള്ള അറിവ് എനിക്കില്ല ടീച്ചർ വളരെ ലളിതമായി രസകരമായി പറഞ്ഞു തന്നപ്പോൾ കുറെയൊക്കെ മനസ്സിലായി ഒരു ഉണർവ് അനുഭവപ്പെടുന്നു തീരരുത് തീരരുതേ എന്ന് ആഗ്രഹിച്ചു ഞാൻ ധ്യാനം വരെ ഉണ്ടായിരുന്ന ഉള്ളൂ അങ്ങേക്ക് പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏
വളരെ ഭംഗിയായി മനസ്സിലാകും വിധം അവതരിപ്പിച്ചു അഭിനന്ദനങ്ങൾ🙏🙏🙏🙏
ലളിതാ പരമേശ്വരിയെ കുറിച്ച് ഒരു വ്യക്തത തന്നതിന് നന്ദി.... അങ്ങയെ അമ്മ അനുഗ്രഹിക്കട്ടെ 🙏🏻
അർത്ഥം അറിഞ്ഞു വായിക്കാൻ സാധിച്ചിരുന്നുവെങ്കിൽ എന്ന് അല്പം മുൻപ് ആഗ്രഹിച്ചതേയുള്ളു. ഉടൻ തന്നെ ദേവി കാണിച്ചു തന്നു 🙏🏻അമ്മേ ശരണം 🙏🏻
😊
ഞാൻ ദിവസം സഹസ്രനാമം ചെല്ലും പക്ഷെ അർത്ഥം അറിയില്ലായിരുന്നു. നദി നദി ടീച്ചർ❤
നന്ദി
ഇത്രയും അറിവ് പകർന്നുതന്ന ടീച്ചറിന് ഒരായിരം നമസ്കാരം🙏🏻
അമ്മേ നാരായണ
ദേവീ നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹
ടീച്ചറേ വളരെ നന്ദി❤❤❤❤❤ അമ്മ അനുഗ്രഹിക്കട്ടെ. വിശദീകരിച്ചു തന്നതിൽ വളരെ സന്തോഷം🙏🙏🙏🙏🙏♥️♥️♥️♥️♥️
നന്ദി മാഡം.. അർത്ഥം അറിയാൻ വളരെ ആഗ്രഹം ഉണ്ടായിരുന്നു. ഇന്നാണ് ദേവി അനുഗ്രഹിച്ചത് എന്ന് ഞാൻ ചിന്തിക്കുന്നു.
Pranava prakasam enna chanelkoodi kanuvan apekshickunnu. 🎉
ഇത്രയും അറിവ് പകർന്നു തന്ന ടീച്ചർക്ക് ഒരായിരം നന്ദി
വളരെ നന്നായിട്ടു ടീച്ചർ അറിവ് പകർന്നു തരുന്നു നന്ദി 🙏👍👍👍
Extremely informative and very good explanation.
നല്ല മനോഹരമായി പറഞ്ഞു ഞാൻ എന്നും വായിക്കും എന്നാൽ അർത്ഥം ഒന്നും അറിയില്ല്ലായിരുന്നു ഇപ്പോൾ സന്തോഷം തോന്നുന്നു 🙏🙏🙏
അമ്മേ നാരായണ, ദേവി നാരായണ.very good knowledge
അറിയാൻ ഒരുപാട് ആഗ്രഹിച്ച കാര്യം. വളരെ നന്ദി..
Lalitha sahasranamam ardham manasilakki thanna thankale Amma anugrahikkatte❤🎉
വളരെ ലളിതമായി നന്നായി മനസ്സിലാക്കാൻ പറ്റിയ വിധത്തിൽ പറഞ്ഞു തന്ന ടീച്ചർക്ക് നമസ്കാരം
No
ടീച്ചർ നന്നായി മനസിലാക്കി തന്നു ഒരുപാട് നന്ദി
വളരെ നന്നായിട്ടുണ്ട്. അമ്മേ ശരണം 🙏🏿
Amme Narayana Devi Narayana 🙏🙏🌹🥰
Nanaskkaram...Lalitha Sahasra Namathepattiyulla kadhayum utlbhavavum nannayi manasilavum vidham ithra arivu pakarnnu thanna teacherinu orupadu nandi...🙏🙏🥰
ടീച്ചർ ഇതുകഴിഞു വിഷ്ണു സഹസ്രനാമം പഠിപ്പിക്കണേ 🌹🌹🙏🙏
അമ്മേ മഹാമായേ...... 🙏🙏🙏
നമസ്ക്കാരം മാഡം... 🙏🏽🙏🏽🙏🏽🙏🏽🙏🏽. വളരെ നല്ല അവതരണം ഒത്തിരി ഒത്തിരി നന്ദി 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽ഒരു നിർദേശമുണ്ട്..... മാഡം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഒരു വശത്തുകൂടി വരികൾ എഴുതികാണിച്ചാൽ നന്നായിരുന്നു 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
അറിയുന്ന കരൃയ ഭാഗം പകർന്നു തന്ന Teacher കു നങി Congratulations Madam
🙏🙏 ഇതിന്റെ അർത്ഥം പഠിക്കണം എന്ന് വളരെ ആഗ്രെഹം ഉണ്ടായിരുന്നു അമ്മയുടെ അനുഗ്രഹത്താൽ ഇത്രയെങ്കിലും മനസിലാക്കാൻ പറ്റിയല്ലോ 🙏🙏
വളരെ നന്നായി അവതരിപ്പിച്ചു' നന്ദി.
ഗുരുജി വളരെ ലളിതമായി വ്യാഖ്യാനിച്ചു തരുന്നുണ്ട്. 🙏🙏🙏🙏🙏🙏
അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മി നാരായണ
ഭദ്രെ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നല്ലതുപോലെ മനസ്സിലാകുന്നുണ്ട് 🙏🏻🙏🏻🙏🏻
അമ്മേ നാരായണാ
ദേവി നാരായണാ
ലക്ഷ്മി നാരായണാ
ഭദ്രേ നാരായണാ 🙏🙏🙏🙏🙏
വളരെ നന്നായിട്ടുണ്ട്... ധ്യാനം വിവരിക്കുമ്പോൾ ആ രൂപം മനസ്സിൽ കാണാൻ കഴിയുന്നു.... 👍👍👍👍
അമ്മേ നാരായന്ണ ദേവി നാരായണ ലക്ഷമി നാരായണ ഭദ്രേ നാരയണ
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ഓം..,..
നല്ല അവതരണം. ഒന്ന് ചൊല്ലി കൂടി കേൾക്കാൻ ആഗ്രഹിക്കുന്നു 🙏
ആയിരം നാമങ്ങളുടെയും അർത്ഥം പറഞ്ഞു തരാമല്ലോ
ദേവി അമ്മേ രക്ഷിക്കണേ 🙏🙏
നല്ലതുപോലെ മനസ്സിലാക്കിതന്നതിന് നന്ദി
അമ്മേ നാരായണ 🙏ദേവി നാരായണ 🙏ലക്ഷ്മി നാരായണ 🙏ഭദ്രേ നാരായണ 🙏
🙏🙏🙏🙏Ammaye varnnikumbol manasil aanadham niraunnu
അമ്മേ നാരായണ ദേവി നാരായണ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ 🙏🏻🙏🏻🙏🏻
അമ്മേ നാരായണ
ദേവീ നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണാ🙏🙏❤️🌹
Valare nannai paranju thannu.thank you ma'am
ഒരു വശത്ത് നാമം എഴുതി കാണിക്കുന്നത് നന്നാകും ,🌹🌹🌹🌹
🙏🏻🙏🏻🙏🏻🙏🏻
Go
നാമം എഴുതി കാണിച്ചാൽ ഞങ്ങൾക്ക് പഠിക്കാൻ എളുപ്പം ആയിരുന്നു
@@sobhanaravindran2222 75 j7j'6
🙏🙏🙏🌹🌹🌹🙏🙏🙏
Bhagavane ini വിഷ്ണു സഹസ്ര നാമം കൂടി അർത്ഥം പറഞ്ഞു തരണേ 🙏🙏🙏
അമ്മേ നാായണാ ദേവീ നാായണ ലക്ഷ്മീ നാായണ ഭദ്രേ നാരായണ ❤
അമ്മേ നാരായണാ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
🙏🏻ആഗ്രഹിച്ച നിമിഷം തന്നെ ലഭിച്ചു
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Devi parameswari
ഇപ്രകാരം അർഥം മനസ്സിലാക്കി വേണം ജപിക്കാൻ എന്നു പറഞ്ഞു തന്ന ടീച്ചർക്ക് നന്ദി.
അമ്മേ നാരായണ ദേവീ നാരായണ🙏🙏🙏🙏🙏
നല്ലപോലെ മനസിലാക്കി തന്നതിൽ നമസ്കാരം🙏
Super 🙏🙏🙏
Njn Ella fridayum chollum.valiya upakaram🥰amme kodugalluramme kathone
👌👌👌👌👌👌ഒരുപാടു നന്ദി ടീച്ചർ...... 🙏🙏🙏🙏🙏🙏🙏🙏🙏
🙏enikku🌹lalithasahasranamam🙏vivaranam
🙏valare🌹nallathu🌹🙏🙏valare🙏upakaramayi🙏🙏ashamsakal🙏
ഒരുപാട് നന്ദി ടീച്ചർ
Amme saranam
Valarenannayitparajuthannathinu.thanks
Thank you madam❤
നന്ദി ടീച്ചർ❤
Screenil varikal kanichal nannayirikkum manassilakkan
ആഗ്രഹിച്ചു കണ്ടു
സൂപ്പർ👍
Oru dhivasam ethra vayikkam
Enik reethiyil kittunnilla ella divasam japikkarund
Nannay cholliyittundu ❤❤❤
Nannayettudu❤❤❤
Teacher..orupaad nanni🙏🙏
Ohm Amma Mahamayae saranam.
Amme narayana Devi narayana Lakshmi Narayana badre narayana
നമസ്കാരം ടീച്ചർ
നമസ്തേ❤
Sahassranama pushppanjali nadathumpol ellam chollan samayan undakumo
അമ്മേ നാരായണ.. ദേവീ നാരായണ... ലക്ഷമീ നാരായണാ ഭദ്രേ നാരായണാ 🙏🙏🙏
അമ്മേ നാരായണ
Good effort❤
Very thanks to the tanks teacher.....
🙏🏻🍵 അമ്മേ ശരണം
👌🏾🙏🙏 super Madam Thankyou Madam
നാരായണീയം പഠിപ്പിക്കണേ
മനോഹരം 💐💐🙏
Devi mahatmyam hand book kittumo? Keralathinu purathanu thamasikunnathu
Mata Amrithaanadamayi Mutt has Lalitha Sahasranamam with explanation also. Please try to get it. 🙏
Aswathy uthram Vahanam adukkan Ulla time parayamo this month
valare upakaram ee classinu
ആയിരം നാമങ്ങൾ ഒരുമിച്ചു വായിക്കണമോ
Teacher ethu book aanu Lalitha Sahasranamam vangendathu?pls reply
ഇതിൻ്റെ ബാക്കി എവിടെ???
മനോഹരമായ അവതരണം
🙏🏻
Amme Saranam 🙏🏻🌹
Very GoodNanjayiManasilayi
നന്ദി എന്ന് എഴുതുക
Amme Narayana Devi Narayana Bhadre Narayana Lakshmi Narayana 🙏🏻🙏🏻🙏🏻🙏🏻🙏🏻
ലളിത സഹസ്ര നാമം സ്ത്രീകൾ എല്ലാദിവസവും ജപിക്കാമോ... പ്ലീസ് റിപ്ലൈ മേഡം.....
ജപിക്കാം , ആർത്തവ സമയത്ത് ജപിക്കാതെ ഇരിക്കുന്നത് ആണ് നല്ലത്
നല്ല അവതരണം🙏🙏🙏👍
2nd padam engine kittum, valare Nannayirikkunnu,
Play list nokku
Amme saranam Devi saranam🙏🙏🙏🙏🙏🙏🙏🙏🙏
👍
Thank you🥰
വലിയ ഉപകാരം 🙏🙏🙏
❤❤
Amme Narayana🙏🙏🙏
നമസ്കാരം ടീച്ചർ 🙏