Lalitha Sahasranamam | Full Version | Vaikom Vijayalakshmi | Sanskrit

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 554

  • @BalasubramanianIyer1954
    @BalasubramanianIyer1954 2 місяці тому +104

    A well recited Lalithasahasranamam Shthothram by Vaikam Vijayalakshmi, a must listen. Full of vibration one can feel when listen to this shthothram

  • @revathiwyd
    @revathiwyd 2 місяці тому +156

    ഓർമശക്തി കൊണ്ട്.. അകകണ്ണിലെ ദിവ്യ പ്രകാശം കൊണ്ട് .... സംഗീത ലോകത്ത് മഹാൽഭുതത്തിന്റെ വിസ്മയം തീർക്കുന്ന പ്രിയ സഹോദരി വിജയലക്ഷ്മി ക്ക് കോടി കോടി അഭിനന്ദനങ്ങൾ ❤️❤️❤️🙏🙏🌹ഒരുപാട് ഇഷ്ടം 🙏❤️❤️🌹❤️❤️പറയാൻ വാക്കുകൾ മതിയാകില്ല 🙏🙏❤️സാക്ഷാൽ സരസ്വതി ദേവി യുടെ കടാക്ഷം 🙏❤️🌹🌹

  • @sivanmuppathadom6405
    @sivanmuppathadom6405 2 місяці тому +98

    മലയാളത്തിന്റെ ഗാനപുണ്യമായ വൈക്കം വിജയലക്ഷ്മിയുടെ നാവിൽ നിന്നുമുയർന്ന സരസ്വതീകടാക്ഷം
    "ശ്രീ ലളിതാസഹസ്രനാമം"
    കേൾക്കുവാനുള്ള ഭാഗ്യമുണ്ടായതിന് ദൈവത്തിന് എന്റെ കോടിപ്രണാമങ്ങൾ....!
    ഇതിനു വഴിയൊരുക്കിയ സർഗ്ഗസ്വര ആഡിയോസിന് ആയിരം അഭിനന്ദനങ്ങൾ....!

    • @UshaRaju-s1f
      @UshaRaju-s1f 2 місяці тому

      Daivathinesruthi hvaikkm llp

  • @jayasree2482
    @jayasree2482 Місяць тому +28

    ഭഗവാനേ ഈ കുട്ടിക്ക് കാഴ്ച്ച കൊടുത്ത് അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @santhakuttappan8750
    @santhakuttappan8750 2 місяці тому +62

    അമ്മെ ശരണം ഈ കുട്ടിയ്ക് ഈ ശബ്ദവും ആയുസൂ ആരോഗ്യവം നൽകണേ ദേവി മഹാമായേ❤❤❤🙏🙏🙏💜💜

  • @indiraganesh3453
    @indiraganesh3453 2 місяці тому +68

    ആദ്യം തന്നെ പ്രിയ വിജയലക്ഷ്മിക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു... എന്താ ശബ്ദ സ്പുടത.... ഓരോ അക്ഷരവും വളരെ വ്യക്തമായി മനസ്സിലാകുന്നു... പ്രിയ ഗായികക്ക് കോടി കോടി നമസ്കാരം... അപ്രതീക്ഷിതമായി ആണ് ഇത് കേൾക്കാൻ കഴിഞ്ഞത്.... അമ്മയുടെ അനുഗ്രഹം തന്നെ...ഒരുപാട് ഒരുപാട് ഇഷ്ടം ആയീട്ടോ.... കൂടേ ചൊല്ലാൻ പറ്റുന്നു.... അഭിനന്ദനങ്ങൾ വിജയലക്ഷ്മി.... അമ്മയുടെ അനുഗ്രഹം ആവോളം മോൾക്ക്‌ ലഭിക്കട്ടെ... 🙏🙏🙏🙏🙏🙏💐💐💐🥰🥰🥰🥰🥰🥰🥰🥰🥰

    • @sindhupradeep7348
      @sindhupradeep7348 Місяць тому

      ❤❤❤❤❤❤❤

    • @geetha.lgeetha.l2175
      @geetha.lgeetha.l2175 Місяць тому

      ❤❤❤❤❤❤

    • @susheelasusheela1115
      @susheelasusheela1115 Місяць тому +1

      അമ്മയുടെ അനുഗ്രഹം എന്നും മോൾക്കുണ്ടാവട്ടെ അമ്മേ നാരായണ🙏🙏🙏🙏

  • @shinysa3385
    @shinysa3385 3 місяці тому +116

    കണ്ണിനു കാഴ്ച ഇല്ലാത്ത കാരണം മുഴുവനും by heart ആയിരിക്കും അമ്മേ മഹാമായേ നിന്റെ അനുഗ്രഹം 🙏🙏🙏

  • @aneeshtc-ho5pv
    @aneeshtc-ho5pv 2 місяці тому +59

    ഈ നാവിലൂടെ കേൾക്കാൻ സാധിച്ചത് മഹാ ഭാഗ്യമായി കാണുന്നു.

  • @surandaradassurandaradas1670
    @surandaradassurandaradas1670 3 місяці тому +219

    ഞാൻ വൈക്കം നിവാസി.. വളരെ കുഞ്ഞു പ്രായത്തിൽ ഞങ്ങളുടെ ഗ്രാമത്തിൽ നടന്ന ഒരു പ്രോഗ്രാമിൽ പങ്കെടുത്ത് ലളിതഗാനത്തിലും ശാശ്ത്രീയ സംഗീതംത്തിലും ഒന്നാം സമ്മാനം കരസ്ഥമാക്കി.... പാരായണം വളരെ മനോഹരം... വൈക്കം കാരുടെ അഭിമാനം... 🌹🌹🌹🌹

    • @narayanaraop8136
      @narayanaraop8136 3 місяці тому +28

      പാരയണം ചെയ്യുന്ന ഓരോ അക്ഷരങ്ങൾ വരെ വളരെ സ്പുടമാണ്.

    • @anoopgpilla6063
      @anoopgpilla6063 2 місяці тому +12

      🙏🙏🙏ദൈവതുല്യമായി ആരാധിക്കപ്പെടേണ്ട ലക്ഷ്മിയാണ് വൈക്കം വിജയലക്ഷ്മി🙏🙏🙏🌹

    • @archanar9716
      @archanar9716 2 місяці тому +3

      🙏🙏🙏

    • @seemaanil3980
      @seemaanil3980 Місяць тому

      🙏🙏🙏

    • @VijayaAshokan-ed1sn
      @VijayaAshokan-ed1sn Місяць тому

      ❤❤🙏🙏🙏

  • @lakshmikuttyp.n1537
    @lakshmikuttyp.n1537 3 місяці тому +99

    മനോഹരമായ പാരായണം ദേവിയുടെ കടാക്ഷം. ഈ സ്തോത്രം മുഴുവൻ മന:പാഠമായി ചൊല്ലാൻ സാക്ഷാൽ സരസ്വതീ ദേവി തന്നെ നാവിൽ കളിക്കണം!🙏🙏🙏

  • @shyamalakk7484
    @shyamalakk7484 3 місяці тому +46

    വളരെ clear ആയും സുന്ദരമായും സ്പുടതയുടെയും പാടി ഇത് പോലെ ആരും പാടുന്നത് ഞാൻ കേട്ടിട്ടില്ല. നല്ല സൗണ്ട് ഉച്ചാരണശുദ്ധി എല്ലാം കൊണ്ട് അനുഗ്രഹിക്കട്ടെ അമ്മ mahamaya👏🏻👏🏻👏🏻

  • @chandrachoodannair5652
    @chandrachoodannair5652 2 місяці тому +18

    ഞാൻ വൈക്കം സ്വദേശി ആണ്. എന്റെ വീടിന്റെ അടുത്തുള്ള താണ് വിജയലക്ഷ്മി. ഞാൻ അധ്യാപകനാണ്. അതിനാൽ യുവജനോത്സവത്തിൽ പങ്കെടുക്കും. വിജയലക്ഷ്മി എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ യുവജനോത്സവത്തിൽ പങ്കെടുക്കുകയും ഒന്നാം സമ്മാനം വാങ്ങുകയും ചെയ്യുമായിരുന്നു. ദൈവം അനുഗ്രഹിച്ച കലാകാരിയാണ്

  • @avkworld25
    @avkworld25 Місяць тому +12

    എന്നെ സംബന്ധിച്ചിടത്തോളം നോക്കി വായിക്കുക എന്നത് പോലും ശ്രമകരമാണ്. നമിക്കുന്നു ചേച്ചി. 🙏

  • @RajanKg-c6y
    @RajanKg-c6y 3 місяці тому +26

    എൻറെ ചേട്ടൻറെ മകൻ ഹരിദാസാണ് വൈക്കം വിജയലക്ഷ്മിയുടെ ഈ ലളിതാസഹസ്രനാമം അയച്ചുതന്നത് ഇന്നലത്തെ ബർത്ത് ഡേ ദിവസത്തിലാണ് ഇത് അയച്ചുതന്നത് ഇതിനോടകം നാലഞ്ചെണ്ണം ഞാൻ കേട്ടു വളരെ വളരെ നല്ലത്

  • @shaibasreejith7586
    @shaibasreejith7586 15 днів тому +2

    ഇന്നാണ് ഞാൻ വിജയലക്ഷ്മി പാരായണം ചെയ്ത ലളിതാ സഹസ്രനാമം കേൾക്കാൻ ഇടയായത്. പറയാൻ വാക്കുകളില്ല, അത്ര മനോഹരം. എത്ര വ്യക്തതയാണ്, അക്ഷരസ്ഫുടതയാണ്. ❤

  • @madhuv.s843
    @madhuv.s843 3 місяці тому +46

    മൂകാംബിക അമ്മയുടെ കാരുണ്യവും കൃപാകടാക്ഷവു൦ പ്രത്യക്ഷതയിൽത്തന്നെ ലഭിച്ച സഹോദരി മഹാ ഭാഗ്യവതിയാണ്. ശ്രേഷ്ഠജന്മമാണിത്. 🙏

  • @AkhilC.K-h3l
    @AkhilC.K-h3l 2 місяці тому +17

    ഉഗ്രൻ നല്ല അക്ഷര സ്പുടദാ കേൾക്കാനും കൂടെ ചൊല്ലാനും നല്ല സുഖം വിജയലക്ഷ്‌മിക് ഒരു ആയിരം അഭിനന്ദനങ്ങൾ വളരെ അധികം ഇഷ്ട്ടപെട്ടു സകല ദേവി ദേവാന്മാരും കൂടെ ഉണ്ടാകട്ടെ 🌹🌹🌹🌹🌹🙏🙏🙏🙏

  • @sujas8123
    @sujas8123 3 місяці тому +40

    മോളെ, ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @SujatahS-k9t
    @SujatahS-k9t Місяць тому +6

    വളരെ നന്നായി പാടി ഒരു പാട് അഭിനന്ദനം അറിയിക്കുന്നു താങ്ക്സ് താങ്ക്സ്

  • @preethajanardhanan7643
    @preethajanardhanan7643 2 місяці тому +18

    ഭഗവാൻറെ അനുഗ്രഹം വേണ്ടുവോളം ലഭിച്ച കലാകാരി
    പറയാൻ വാക്കുകളില്ല.....blessed ❤❤❤

  • @balatk8857
    @balatk8857 Місяць тому +1

    പരാശക്തി അനുഗ്രഹം ലഭിച്ച പുണ്യാജൻമം. ഇത്ര മനോഹരമായി lalithasahasranamamchollunnath കേട്ടപ്പോൾ സന്തോഷം തോന്നി ആയുരാരോഗ്യസുഖ്യം നൽകി ദേവി അനുഗ്രഹിക്കട്ടെ 🙏🏻

  • @Parampil
    @Parampil 3 місяці тому +16

    വളരെ നല്ല ചൊല്ലൽ. സാധാരണ നാമം ചൊല്ലണ മാതിരി. എത്ര നന്നായിയിരിക്കുണൂ. ❤

  • @bindhucs8276
    @bindhucs8276 2 місяці тому +6

    നോക്കി വായിച്ചാൽ പോലും ഞാനൊന്നും ഇത്ര വ്യക്തമായി വായിക്കാറില്ല 🙏🙏🙏god bless you dr🥰

  • @azowlone1265
    @azowlone1265 2 місяці тому +3

    🌹🌹🌹🌹🌹🙏🙏 ഭ ക്കി യോടെ വളരെ അക്ഷരസ്പുടതയോടെ ഉള്ള ആലാപനം നമസ്ക്കാരം. ഇതു പോലെ വിഷ്ണു സ ഹസ്രനാമവും നാരായണി സ്തുതിയും എത്രയും പെട്ടെന്ന് കേൾക്കാൻ ആകാംക്ഷയോ കാത്തിരിക്കുന്നു. ദേവി അനുഗ്രഹിക്കട്ടെ🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏👍

  • @shobhitamuraleedharan4353
    @shobhitamuraleedharan4353 2 місяці тому +9

    ഈ കുട്ടിക്ക് എല്ലാ അനുഗ്രഹങ്ങളും ദേവി കൊടുക്കാൻ പ്രാർത്ഥിക്കുന്നു!❤

  • @AnilKumar-i3n9r
    @AnilKumar-i3n9r 3 місяці тому +13

    അനിൽകുമാർ സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ ഓം ശ്രീ ലളിത പരമേശ്വരി നമഃ

  • @akn650
    @akn650 3 місяці тому +10

    Great rendition with clarity and smoothness.
    Om Mahadevyai Namah!
    🙏🙏🙏

  • @nandakumaranpp6014
    @nandakumaranpp6014 Місяць тому +1

    ഓംശ്രീ മഹാദേവ്യൈ നമഃ.
    എത്രയോ പേരുടെ ലളിതാസഹസ്രനാമസ്തോത്രപാരായണം ശ്രവിച്ചിട്ടുണ്ടു്!
    എന്നാല്‍ അമ്മയുടെ അനുഗ്രഹത്താല്‍ തന്നെയാവാം,ശ്രീമതി വിജയലക്ഷ്മിയുടെ പാരായണരീതി എന്തുകൊണ്ടും മികച്ച ഒ
    രനുഭവം തന്നെയായി.
    അക്ഷരസ്ഫുടതയാലും,
    ഭക്തിരസമാണെങ്കിലും
    ആകര്‍ഷണീയമായി.
    ഒഴുകിവരുന്നപോലെയായിരുന്നു, അതും വളരെ ഊര്‍ജ്ജ്വസ്വലതയോടെ.
    അമ്മേ ശരണം!അമ്മേ ശരണം!അമ്മേ ശരണം!

  • @Ananthakrishnan-w5o
    @Ananthakrishnan-w5o 2 місяці тому +6

    സർവ്വ മംഗള മംഗല്യേ
    ശിവേ സർവാർത്ഥ സാധികേ
    ശരണ്യേ ത്രയംബകെ ഗൗരി
    നാരായണി നമോസ്തുതേ 🙏

  • @preethuprasanth9417
    @preethuprasanth9417 3 місяці тому +14

    Excellent chanting.. expecting Vishnu sahasranamam chant by Vaikam Vijayalakshmi..

  • @ramanibalakrshnan1791
    @ramanibalakrshnan1791 2 місяці тому +4

    എല്ലാം സൗഭാഗ്യങ്ങളും കൊടുക്കണെ ദേവി

  • @renjinirajeev6001
    @renjinirajeev6001 3 місяці тому +12

    🙏🏻🥰🙏🏻വ്യക്തമായി മനസിലാക്കാൻ പറ്റുന്നു ദേവി അനുഗ്രഹിക്കട്ടെ 🥰🥰❤️🥰🙏🏻🙏🏻

  • @padminik7893
    @padminik7893 3 місяці тому +12

    അമ്മേ നാരായണ ദേവിനാരായണ ദേവി ) അനുഗ്രഹിക്കട്ടെ

  • @shalijapk3376
    @shalijapk3376 2 місяці тому +3

    ഇത്രയും സ്പെഷ്ടാമായി വേറെ എങ്ങും കേട്ടിട്ടില്ല,, കുറച്ചു ദിവസമായെ ഉള്ളു കേൾക്കാൻ തുടങ്ങിയിട്ട്, ഇപ്പോൾ ഈ ശബ്ദം കേൾക്കാതെ വയ്യ, ദേവിയുടെ അനുഗ്രഹം മനസ്സിൽ ചൊരിയുന്ന ഈ സ്വര മാധുരിക് സർവ്വ ഐശ്വര്യവും ഉണ്ടാവട്ടെ 🙏🙏

    • @saranyars8275
      @saranyars8275 Місяць тому

      സുസ്മിത ജി യുടെ കേട്ടു നോക്കൂ

  • @LogeshwaranM
    @LogeshwaranM 3 місяці тому +12

    வெண்கல குரல், வாக்கு சுத்தம்… இறைவனின் பரிபூரண அருள் பெற்றவர் 🙏🏻

  • @AjayakumarTG
    @AjayakumarTG 2 місяці тому +5

    Kazcha illathe sahasranamam manappadam aakkiya sahodarike orukoodi vandanam

  • @Peacelover1234
    @Peacelover1234 11 днів тому

    Thanks a lot . This is one if the best recital/ chanting of Lalita i heard. Thanks a lot

    • @Peacelover1234
      @Peacelover1234 11 днів тому

      May you be blessed always with all goodness

  • @KanchananarayananNambiar
    @KanchananarayananNambiar Місяць тому +2

    പറയാൻ വാക്കുകൾ ഇല്ല മധുരമായ ആലാപനം ❤❤❤❤

  • @sudhamony8328
    @sudhamony8328 18 днів тому

    അമ്മേ ശരണം🙏
    ഇത്രയും നാളും ശ്രവിച്ചതിൽ ഏറ്റവും നന്നായി വാക്കുകൾ മനസിലായത് ഇപ്പോഴാണ് . ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.🙏🙏

  • @meenakumarivg4715
    @meenakumarivg4715 3 місяці тому +8

    അമ്മേ ശരണം 🙏🙏🙏
    മനോഹരവും വ്യക്തമായും ചൊല്ലി🧡👍👌🙏

  • @mahalakshmisingh8591
    @mahalakshmisingh8591 14 днів тому

    Sri Lalitha Saharanamam nanaye clear aye valare sunder sound le chole 🙏🙏🙏

  • @LashmikuttyP
    @LashmikuttyP 3 місяці тому +6

    Devi Anugraham very very undavatte All the best

  • @tusharasivankutty8843
    @tusharasivankutty8843 8 годин тому

    കേട്ടിട്ടുള്ളതിൽ വെച്ചു ഏറ്റവും മനോഹരം 🙏🙏

  • @vijayalekshmiklekshmi1230
    @vijayalekshmiklekshmi1230 14 днів тому

    ഇപ്പോൾ ഞാനെന്നും കേൾക്കും ലളിത സഹസ്ര നാമം 🙏🏼🙏🏼🙏🏼🙏🏼എനിക്ക് കാവാലം ശ്രീകുമാർ കഴിഞ്ഞാൽ പിന്നെ വിജയലക്ഷ്മി പാരായണം ചെയ്യുന്നതാണ് ഇഷ്ട്ടം അത്രയ്യ്ക്ക് അക്ഷര വ്യക്ത മാണ് ചെറുതായിട്ട് ചൊല്ലാനും തുടങ്ങി 🙏🏼 എന്റെ പേരും വിജയലക്ഷ്മി എന്നാണ് 🌹🌹🌹🌹🌹🌹🌹അമ്മേ ഈ മോൾക്ക് കാഴ്ച കൂടി കൊടുത്തിരുന്നെങ്കിൽ മൂകാംബികേ കാത്തോളണേ 🙏🏼q🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @bindusadanand3817
    @bindusadanand3817 3 місяці тому +7

    മനോഹരമായിരിക്കുന്നു.🙏🙏🙏

  • @anoopgpilla6063
    @anoopgpilla6063 2 місяці тому +7

    🙏🙏🙏ദൈവതുല്യമായി ആരാധിക്കപ്പെടേണ്ട ലക്ഷ്മിയാണ് വൈക്കം വിജയലക്ഷ്മി🙏🙏🙏

  • @hariharanpanicker5224
    @hariharanpanicker5224 3 місяці тому +7

    അമ്മേ ശരണം ദേവീ ശരണം ദേവീ യുടെ അനുഗ്രങ്ങളും ഉണ്ടാവാൻമുത്തേടത്തു കാവിലമ്മ അനുഗ്രഹിക്കട്ട

  • @Madhusoodanan-u7w
    @Madhusoodanan-u7w 17 днів тому +1

    അകക്കണ്ണായി തെളിയുന്ന ഭഗവതിയുടെ കണ്ഠത്തിൽ നിന്നുതിർന്നു തിളങ്ങുന്ന നാദത്തിൽ ദേവീ സ്വരൂപത്തെ ദർശിക്കാൻ കഴിയുന്നു.🙏🙏🙏

  • @lathikak3109
    @lathikak3109 23 дні тому

    വളരെ സുന്ദരമായ പാരായണം ചെയ്തിരിക്കുന്നു

  • @pankajakshantv8530
    @pankajakshantv8530 2 місяці тому +3

    വിജയലക്ഷ്മിക്ക് എൻറെ അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ

  • @Teamedforever472
    @Teamedforever472 2 місяці тому +1

    So strong vibrations sree matrey namha ❤

  • @susheelasusheela1115
    @susheelasusheela1115 19 днів тому

    സർവ്വ ഐശ്വര്യങ്ങളും മോൾക്ക് മൂകാംബികാ ദേവി തന്ന് അനുഗ്രഹിക്കട്ടെ ! ഓം മഹാദേവ്യൈ നമ:🙏🙏🙏🙏🙏

  • @BravoMusik
    @BravoMusik 3 місяці тому +5

    very nice very good

  • @nithinbalajibalaji2767
    @nithinbalajibalaji2767 3 місяці тому +4

    This voice is so much heart' touching i could learn very easily thank you so much madam

  • @ValsalaChellappan-t7d
    @ValsalaChellappan-t7d 2 дні тому

    അമ്മേ നാരായണ ദേവി നാരായണ 🙏❤️❤️❤️🌹🌹

  • @SindhuSreekumar-r7d
    @SindhuSreekumar-r7d 3 дні тому

    ആലാപനം നന്നായിട്ടുണ്ട്,മോളെ ദേവി അനുഗ്രഹിക്കട്ടെ

  • @SaraswathiGBala
    @SaraswathiGBala 3 місяці тому +7

    ❤ 👌🏽🙏🏽Very nice. Looking forward to hearing Soundarya Lahiri in the same way.

  • @RejimoljayanRejimoljayan
    @RejimoljayanRejimoljayan 26 днів тому

    ❤❤jan vaikom sawdesiyanu nallathu varuthatey jan samsarichittundu keto paranjal ariyum go bless you👏👏❤❤👍👍

  • @Appuandachu1234
    @Appuandachu1234 2 місяці тому +38

    🙏 നോക്കി വായിച്ച് എത്ര പ്രാക്ടീസ് വേണം ഇതുപോലെ ചൊല്ലാൻ....കാഴ്ച ഇല്ലാത്ത ചേച്ചി എങ്ങനെ ഇത്?ദേവിയെ....ദേവിയുടെ അനുഗ്രഹം🙏. മനസ്സാൽ നമിക്കുന്നു 🙏🙏🙏🙏🙏🙏

  • @Vidhu-g9z
    @Vidhu-g9z Місяць тому

    ഡെയിലി 2 നേരം കേൾക്കാറുണ്ട്. മറ്റുള്ളതിനേക്കാൾ ഇഷ്ടം ഇതിനോടാണ് ❤️❤️❤️❤️

  • @muralimohanrao5955
    @muralimohanrao5955 2 місяці тому +3

    Voice is perfect .... Beautiful....so soothing feeling while listening 🎧 ....Thanks 🙏🏻👍

  • @mohanannair518
    @mohanannair518 3 місяці тому +1

    അതി മനോഹരമായമായിരിക്കുന്നു എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം വൈക്കത്തിനു🙏🙏🙏

  • @sajishtr
    @sajishtr 2 місяці тому +2

    Perfect rendering. Blessed by Goddess Saraswati.

  • @sivadaskaranchery5530
    @sivadaskaranchery5530 2 дні тому

    🌺🌺🌺Jai Maa Lalithaambika🙏

  • @JayaPrakash-i1h
    @JayaPrakash-i1h 20 годин тому

    Namaste Lalitha mate

  • @saisastry
    @saisastry 3 місяці тому +7

    Om Sai Ram, today Vijaya Dasami, I happened to hear this . Through this I have done the meditation.
    It's soothing.
    May Amma Lalitha parameswari bless you and your family.
    Sainath Maharaj ki Jai

  • @karthikakumaran6362
    @karthikakumaran6362 3 місяці тому +4

    Divine feeling.. thank you

  • @aparnabiju3586
    @aparnabiju3586 3 місяці тому +5

    🙏🏻🙏🏻🙏🏻🙏🏻അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്ര നാരായണ 🙏🏻🙏🏻🙏🏻🙏🏻

  • @umahariharan5310
    @umahariharan5310 3 місяці тому +6

    Om Sree Mathre Namaha 🙏🙏

  • @kalpanadevi9720
    @kalpanadevi9720 2 місяці тому +4

    കണ്ണുള്ള നമ്മൾ നമിക്കണം ഈ കഴിവിന് മുൻപിൽ 👌🏽z

  • @krishnakumari9221
    @krishnakumari9221 День тому

    ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🙏🙏

  • @GeethaDamu
    @GeethaDamu 3 місяці тому +6

    നല്ല ആലാപനം ദേവിയുടെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏

  • @ravipillar6393
    @ravipillar6393 2 місяці тому +2

    Thank you gods bless you

  • @venkateswarreddyg4741
    @venkateswarreddyg4741 Місяць тому +2

    జై మాత 🇮🇳🙏🇮🇳

  • @CMSSargswara
    @CMSSargswara 3 місяці тому +5

    അമ്മേ നാരായണ❤ ദേവീ നാരായണ❤ ലക്ഷ്മി നാരായണ❤ ഭദ്രേ നാരായണ❤🙏🙏🙏🙏🙏🙏

  • @Satheesan-o9x
    @Satheesan-o9x Місяць тому +2

    🙏അമ്മേ നാരായണ ❤️
    ദേവി നാരായണ 🙏🙏🙏

  • @shalimohan501
    @shalimohan501 29 днів тому

    God bless you

  • @geethamanoj6131
    @geethamanoj6131 Місяць тому

    പാരായണം അതി മനോഹരം 🙏🙏🙏
    സർവമംഗളങ്ങളും നേരുന്നു. 🙏💐

  • @beenap3456
    @beenap3456 2 місяці тому +3

    അമ്മേ നാരായണ ദേവി. നാരായണ 🙏അമ്മയുടെ അനുഗ്രഹം എന്നുമുണ്ടാവട്ടെ 🙏

  • @santoshdash-b7t
    @santoshdash-b7t 2 місяці тому +2

    its so divine ..feel like vak devi singing herself :)

  • @SrinivasaN-um3re
    @SrinivasaN-um3re 2 місяці тому

    Dr Vaikom vijayalakshmi gaari voice lo traditional music divine vibration undhi

  • @VimalNair-ms5tn
    @VimalNair-ms5tn 2 місяці тому

    എന്റെ പ്രിയപ്പെട്ട സുഹൃത്ത് ഹരിദാസ് ഏട്ടൻ ആണ് എനിക്ക് ഷെയർ ചെയ്തത് അദ്ദേഹത്തിന് ദേവിയുടെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @sindhunr2260
    @sindhunr2260 3 місяці тому +4

    Amme Narayana ....Devi Narayana ...Lakshmi Narayana ...Bhatre Narayana ❤❤❤❤❤❤❤

  • @KrishnaKumari-hp5sh
    @KrishnaKumari-hp5sh Місяць тому +1

    നല്ലരത്യേൽ, ചൊല്ലി, തന്നതിന്, താങ്ക്സ്, മോളെ,

  • @finaldreamarchitecturaldes2647
    @finaldreamarchitecturaldes2647 3 місяці тому +2

    super god bless you

  • @raji.rraji.r5233
    @raji.rraji.r5233 Місяць тому +2

    അമ്മേ ദേവി 🙏🏻🙏🏻🙏🏻

  • @sikha-p1n
    @sikha-p1n 2 місяці тому +3

    Good and clear audio , may God bless you

  • @gopalkrishnan6198
    @gopalkrishnan6198 3 місяці тому +5

    Super melodious chanting

  • @subramanianm2607
    @subramanianm2607 Місяць тому +1

    Super

  • @omanaem4929
    @omanaem4929 8 днів тому

    അമ്മേ നാരായണ ദേവീനാരായണാ ലക്ഷ്മീനാരായണാ ഭദ്രേ നാരായണ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @அறந்தைசெந்தில்குமார்

    Vijayalakshmi chachi ❤🙏🙏🙏

  • @SavithriM-jt3li
    @SavithriM-jt3li 2 місяці тому +3

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായന്ന ഭദ്രേ നാരായണ❤❤

  • @poornivelu
    @poornivelu 2 місяці тому

    Shree Mathre Namaha 🙏
    Excellent recitation ❤
    Positive vibes..
    Sarvam Lalithaarpanam 🙏

  • @sudarsananp1765
    @sudarsananp1765 3 місяці тому +3

    സർവ്വ ശക്തന്റെ അനുഗ്രഹം ഉണ്ടാകട്ടെ . അമ്മ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏🔔🔔🔔💜💙💚🧡💛🖤

  • @RamaniP.V
    @RamaniP.V Місяць тому +1

    ഓം ശ്രീ മഹാദേവ്യൈ നമ:🙏🙏🙏🙏🙏🪷🪷🪷🪷🪷

  • @seethadevi18
    @seethadevi18 2 місяці тому +1

    Parayanam. Bakthi nirbaram. Ucharana. Sundhi. Crystal. Clear. Thusdakkakarkku. Madhraka. Ellam. Kondum. Aa sabbdhthinumunnil. Namikkunnu.

  • @BinduSivakumar
    @BinduSivakumar 2 місяці тому +3

    അകകണ്ണിൽ അമ്മ വന്ന പോലെ ലക്ഷിക്കുട്ടി യുടെ ആലാപനം ഫന്റാസ്റ്റിക് 🙏🙏🙏🙏❤️👍

  • @jmahalekshmymenon9309
    @jmahalekshmymenon9309 2 місяці тому +1

    heart-warming, pious, confident, vigorous and clearly articulated rendition...thanks for uploading it for all Her genuine devotees' edification!🙏🙏

  • @SrirangaVaasi
    @SrirangaVaasi Місяць тому

    SUPER
    Sree Mathre Namaha 🙏🏻

  • @bindudasan1908
    @bindudasan1908 3 місяці тому +1

    Ammayude anugraham nalla spudathayulla parayanam ee sahodarik ananthakoti pranamam
    Amme Om Lalitha Parameswariye Namaha🙏🙏🙏🙏🙏❤️❤️❤️❤️❤️