പ്രൊഫസർ സരിത മേടത്തിന്ന് ഒരുപാട് ഒരുപാട് നന്ദിയുണ്ട്. ഇത്രയും വലിയ വിഷ്ണു സഹസ്ര നാമജപവും മറ്റ് നാമജപങ്ങളെപ്പട്ടിയും ഇത്രയും ലളിതമായി പറയാൻ മറ്റാർക്കും പറഞ്ഞുമനസ്സിലാക്കാൻ പറ്റില്ല എന്നത് തന്നെയാണ് എനിക്ക് പറയാനുള്ളത്. മാഡത്തിന്നു ഇനിയും ഒരുപാട് സനാതന ധർമ്മത്തിൻ്റെ കാര്യങ്ങൾ നമുക്ക് പറഞ്ഞ് മനസ്സിലാക്കാൻ സാധിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഓം നമോ ഭഗവതേ വാസുദേവായ.
വിഷ്ണു സഹസ്രനാമം ഞാൻ കഴിയുമ്പോഴൊക്കെ ചൊല്ലാറുണ്ട്. എന്നാൽ ഇതിൻ്റെ അർത്ഥമറിയാതെയാണ് ചൊല്ലുന്നത്. ഇത് കേൾക്കാൻ കഴിഞ്ഞത് വലിയൊരു പുണ്യമായി ഞാൻ കരുതുന്നു. മുഴുവനും അല്ലങ്കിലും ഇത്രയൊക്കെ അറിയാൻ കഴിഞ്ഞല്ലോ. അതു തന്നെ വലിയ പുണ്യമായി കരുതുന്നു. ഇതിനിടയാക്കിയ താങ്കൾക്ക് ഒരായിരം നന്ദി ഭഗവാൻ്റെ എല്ലാ അനുഗ്രഹങ്ങളും ലഭിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഹരേ കൃഷ്ണ.🙏
Very nice explaination .... Could recite so many times.. But after hearing ur teaching could understand the importance of Vishnu sahasra namam.... Now joined a class also .. So impressed madam . Lots of thanks for giving us such inspiration.. May God bless u n ur beloved fly.. 🙏🙏🙏
ഞാൻ ഇത്രയ്ക്കു മനോഹരമായി ഒരു വിശദീകരണം കേട്ടിട്ടില്ല. ഇന്ന് ഏകാദശി ദിനത്തിൽ കേൾക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷം കിട്ടി. എത്ര അഭിനന്ദിച്ചാലും മതിയാകില്ല ഉണ്ണി കൃഷ്ണൻ
😊 വളരെ നന്നായി ഹൃദ്യമായിരുന്നു. എൻ്റെ വകയായി ഒരു ഇൻഫർമേഷൻ കൂടി ചേർക്കട്ടെ. ശ്രീ ശങ്കരൻ തൻ്റെ 10 വയസ്സിൽ ആദ്യ തവണ ഗുരുവായ ഗോവിന്ദാചാര്യരെ ഉജ്ജയിനിൽ സന്ദർശിച്ചപ്പോഴാണ് ഈ ആദ്യ രചന - ഭാഷ്യം ചമച്ചതും പദ്ധതി രൂപപ്പെടുത്തിയതും. ആദ്യ രചന വിഷ്ണു സഹസ്രനാമ ഭാഷ്യവും അവസാനമായത് ഭജഗോവിന്ദവുമാണെന്ന് എൻ്റെ ഗുരുനാഥൻമാർ പറഞ്ഞിരുന്നു - ഏതായാലും ഹൈന്ദവർ ധർമ്മത്തെ അറിഞ്ഞ് ശീലിക്കുക. നമസ്തേ സരിതാ അയ്യർ'
കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാന്റെ ഈ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം തന്നെ. 👍🏻 Madam I am so proud of you. You are Gods daughter....... Vishnu puthri...
എനിക്ക് 13 വയസ്സുണ്ട് ഞാൻ ലളിത സഹസ്രനാമം ജപിക്കുന്നു ഭാഗവതം ഞാൻ പഠിക്കുന്നുണ്ട് ഭഗവത് ഗീത പാരായണം ചെയ്യാൻ അറിയാം അങ്ങനെ സരസിജനഭാനോട് കൂടെ യാത്ര ചെയ്യുന്നു വിഷ്ണു ഭഗവാന്റെ സഹസ്രനാമം അർഥത്തിൽ പറഞ്ഞു തരുന്നത് കേൾക്കാൻ കഴിഞ്ഞു നന്ദി
അപ്രതീക്ഷിതമായി ഈ സത്സഗം പ്രഭാഷണം കയ്യിൽ കിട്ടി. കേട്ടുകഴിഞ്ഞപ്പോൾ വളരെയധികം സന്തോഷവും സംതൃപ്തിയും ഉണ്ടായി. വിശദമായി സഹസ്രനാമങ്ങളെ പരിചയപ്പെടുത്തി തന്ന പ്രഭാഷകയോട് വളരെയധികം നന്ദിയുണ്ട് 🙏🙏🙏ഹരി ഓം 🙏ഹരി ഓം 🙏ഹരി ഓം 🙏🙏🙏🕉️🕉️🕉️
എത്ര മനോഹരമായിരുന്നു ഭഗവാനെ ഈ പ്രഭാഷണം നന്ദി 🙏🙏🙏 ഇതു കേൾക്കാൻ സാധിച്ചത് മഹാഭാഗ്യം കൃഷ്ണ ഗുരുവായൂരപ്പാ കണ്ണു നിറഞ്ഞുപോയി കേട്ടുകൊണ്ടിരിക്കാൻ എന്തു സുഖം മനസിനും ശരീരത്തിനും 🙏🙏🙏
പ്രിയപ്പെട്ട സരിത മോളെ എന്തു ഭംഗി ആയിട്ടാണ് വിവരിച്ചു തരുന്നത് . ഇതിനുള്ള കസിവ് തന്നടിനു ഭഗവാൻ ഇപോഴും മോൾടെ കൂടെ തന്നെ കാണും . എന്നും ഒരു മണിക്കൂർ പ്രഭാഷണം കേൾക്കാൻ പറ്റിയാൽ നന്നായിരുന്നു 🙏🏼🙏🏼🙏🏼
ഇത്രയും മനോഹരമായി വിഷ്ണു സഹസ്രനാമത്തെ കുറിച്ച് കേൾക്കാൻ ഭാഗ്യം കിട്ടിയതിൽ സന്തോഷം🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ .. ഹരേ കൃഷ്ണ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ .... 🙏
ഈശ്വരൻ നമ്പൂതിരി സമയം കിട്ടുമ്പോൾ നിർമാല്യം മലയാള സിനിമ യൂ ട്യൂബിൽ കിടപ്പോണ്ട് ഒന്ന് കാണാൻ ശ്രമിക്കു. കണ്ട് കഴിയുമ്പോൾ ആയിരം നമസ്കാരം അല്ലാ കൊടുക്കുക. മുക്കാലിൽ കെട്ടി ആയിരം അടി കൊടുക്കാൻ തോന്നും 🤪😜🤣
അതിമനോഹരം അതിഗംഭീരം വിഷ്ണു സഹസ്രനാമം വളരെ ലളിതമായി എന്നെപ്പോലുള്ള ഗ്രഹിക്കാൻ കഴിയുന്ന രൂപത്തിൽ അവതരിപ്പിച്ചു നന്ദി നന്ദി നന്ദി ഭഗവാന്റെ അനുഗ്രഹം അങ്ങ് അങ്ങയ്ക്ക് ഉള്ളതുകൊണ്ട് മാത്രമാണ് ഇത്രയും ഭംഗിയായി മനോഹരമായ പറഞ്ഞുതരാനും എന്നെ പോലുള്ളവർക്ക് കേൾക്കാനും കഴിഞ്ഞത് ആ ഭാഗ്യം തന്നെ അറിവിന്റെ പുതിയ ഒരു വാതിൽ ആണ് തുറന്നുതന്നത് 🙏🙏🙏🙏🙏🙌
@@radamaniamma749 ഏത് മഹതി ആയാലും വകതിരിവ് ഇല്ല. യൂ ട്യൂബിൽ നിർമാല്യം സിനിമ കിടപ്പുണ്ട് സമയം കിട്ടുമ്പോൾ അത് ഒന്ന് കാണു. അപ്പോൾ അറിയാം വിഷ്ണു സഹസ്ര നാമത്തിന്റെ ഗുണം 😜😜🤣ഇല്ലാത്ത ഒരു ദൈവത്തിന്റെ പുറകേ പോയി സമയം കളയാതെ ഉള്ള ജീവിതം വല്ല സാമൂഹിക നന്മക്ക് വേണ്ടി ഉപയോഗിക്കു. ഇത് ഞാൻ പറഞ്ഞതല്ല. ശ്രീ ബുദ്ധൻ പറഞ്ഞതാ 🤣
ഒരു മണിക്കൂർ കേട്ടിരുന്ന നിങ്ങളെ ഒക്കെ സമ്മതിക്കണം 🥵അഥവാ ബിരിയാണി കിട്ടിയാലോ അല്ലെ? ബിരിയാണി പോയിട്ട് ഒരു ഉഴുന്ന് വട പോലും കിട്ടില്ല അത് ഉറപ്പ് 👍 ഇല്ലാത്ത ഒരു ദൈവത്തിന്റെ പുറകേ പോയി സമയം കളയാതെ ഉള്ള ജീവിതം വല്ല സാമൂഹിക നർമ്മക്ക് വേണ്ടി ഉപയോഗിക്കാൻ ശ്രീ ബുദ്ധൻ പറഞ്ഞത് അറിയാമോ. ഈ പ്രപഞ്ചത്തിന് വേണ്ടാത്ത യൂണിവേഴ്‌സിൽ വേസ്റ്റ് ആണ് ഈ ദൈവം 🤪😜🤣
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ ഇത് കേൾക്കാൻ സാധിച്ചത് എൻറെ മഹാഭാഗ്യം ഇതിനു ഞാൻ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ സഹോദരിക്ക് എന്റെ ഒരായിരം നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹 എൻ്റെ മനസിന് വളരെയധികം സന്തോഷമായി ❤❤❤
ഈ സന്തോഷം ഒക്കെ നിർമ്മാല്യം എന്ന സിനിമ കണ്ടാൽ അപ്പോൾ തീരും. യൂ ട്യൂബിൽ കിടപ്പുണ്ട് സമയം കിട്ടുമ്പോൾ ഒന്ന് കാണാൻ ശ്രമിക്കു. MD വാസുദേവാൻ ന്റെ രചന 🥵അവസാനം ദൈവ വിഗ്രഹത്തിൽ കർക്കിച്ചു തുപ്പി സ്വയം വെട്ടി മരിക്കുന്ന വെളിച്ചപ്പാട് 😥😥😥
ഭഗവാന്റെ രൂപം സ്മരിച്ചു കൊണ്ടു തന്നെയാണ് ചൊല്ലുന്നത്. പക്ഷെ ഈ പ്രഭാഷണം ഭക്തിയിലേക്ക് എല്ലാ മന്ത്രങ്ങളേയും ആവർത്തിച്ച് എടുത്ത ഗംഭീര ഔഷധമാക്കി തന്നു . ഇന്നു മുതൽ രണ്ടു സഹസ്രനാമങ്ങളും ഭക്തിയുടെ ആനന്ദത്തിൽ അറിവോടു കൂടി ചൊല്ലാൻ സരിത ഐ യ്യർ ജീ ഒരുക്കി തന്ന ഈ പ്രഭാഷണത്തിനെ നമിക്കുന്നു. എല്ലാം ഈശ്വരകൃപ...🙏🙏🙏❤️❤️❤️
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ, ഇതുപോലൊരു അവതരണം എന്റെ ജീവിതത്തിൽ ആദ്യമായാണ് കേൾക്കുന്നത്, സഹോദരിക്ക് അല്ലെങ്കിൽ മാസത്തിന് എന്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹
🙏🙏🙏അനിയത്തി ഞാൻ വ്യാഴാഴ്ച കളിൽ മാത്രമേ വിഷ്ണു സഹസ്രനാമം ചൊല്ലാറുള്ളു ഈ വിവരണം കേട്ടപ്പോൾ എന്നും ചൊല്ലാൻ തോന്നുന്നു അനിയത്തി ഈ ചേച്ചിക്ക് വേണ്ടി പ്രാർത്ഥിക്കണം 🥰🥰🥰🥰🙏🙏🙏
ഇത്രയും നാൾ ചൊല്ലിയതിൽ നിങ്ങളുടെ വിലപ്പെട്ട സമയം കളഞ്ഞതല്ലാതെ വല്ലതും കിട്ടിയോ 🥵 കുറെ കഴിയുമ്പോൾ തോന്നും വിഷ്ണു സഹസ്ര നാമം ചൊല്ലി സമയം കളഞ്ഞ നേരത്ത് 10 വാഴ നട്ടു വെള്ളം കോരിയിരുന്നു എങ്കിൽ ഇപ്പോൾ 10 കൊല വെട്ടമായിരുന്നു എന്ന് 😜🤪🤣പിന്നെ ഈ ചേച്ചിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് പറഞ്ഞില്ലേ. ഒന്നും ചെയ്യാൻ കഴിയാത്തവർക്കു പറ്റിയ ഒരു ഉടായിപ്പ് ആണ് ഈ നാണം കെട്ട പ്രാർത്ഥന 🥵
18വയസ്സുമുതൽ ഞാൻ വിഷ്ണുസഹസ്രനാമം പഠിച്ചു ചൊല്ലാൻ തുടങ്ങി. ഒരുപാടു വിഷമങ്ങളും സങ്കടങ്ങളും ഉണ്ടായിട്ടുണ്ട് അപ്പോഴെല്ലാം എനിക്ക് അതൊക്കെ തരണം ചെയ്യാൻ സാധിച്ചു ഇപ്പോ 59 വയസ്സ് ഇപ്പോഴും ചൊല്ലുന്നുണ്ട് ഇടക്ക് വിട്ടുപോയാൽ വളരെ സങ്കടമാണ് അമ്മയാണ് ഇള പo ിപ്പിച്ചത് എങ്കിലും മേഡം ഇതിൻ്റെ അർത്ഥം ഒന്നു മനസ്സിലാക്കി തന്നത് വളരെ നന്നായി. ഇനി തീരെ Skip ചെയ്യാതെ ചൊല്ലാൻ ഒരു പ്രചോദനം കിട്ടി സമയം കുറവായാൽ I St& IIrd വിട്ടു 2nd മാത്രം ചൊല്ലും എന്നാൽ ഇനി മുഴുവൻ ചൊല്ലണം എന്നും നന്ദി❤🙏
നല്ല വിവരണം. എത്ര കേട്ടാലും മതി വരാത്ത ശൈലി. സമയം 11.45 PM. 20 മി. കേട്ടു. നല്ലൊരു നാളെ തുടങ്ങാനുള്ള മുതൽ ബാക്കി കൈവശം വെച്ചു കൊണ്ടുതന്നെ ഉറങ്ങാൻ പോകട്ടെ. ഓം നമോ നാരായണായ...
ഈ അനന്തൻ എന്ന പാമ്പിന്റെ പുറത്ത് കയറി കിടക്കുന്ന ഈ വിഷ്ണുന് എത്ര വയസ് പ്രായം വരും?അല്ല ചോദിക്കാൻ കാരണം ഉണ്ട് ഇയാൾക്ക് മീശ ദീക്ഷ ഒന്നും ഇല്ലേ.?ഷേവ് ചെയ്യാൻ ഏത് ബ്ലേഡ് ആണ് ഉപയോഗിക്കുന്നത്? പുള്ളി ക്കാരെന് ഈ പാമ്പിന്റെ പുറത്തു തന്നെ കിടക്കണം എന്ന് എന്താ ഇത്ര നിർബന്ധം. അടുത്തിരുന്നു ഒരു അമ്മായി അപ്പോഴും കാലു തടവി കൊടുക്കുന്നത് കാണാം ഇയാൾക്ക് എന്താ തളർ വാദം വല്ലതും ഉണ്ടോ. 🥵
ഇരുൾ നിറഞ്ഞു നിന്നിരുന്ന അന്തരാത്മാവിന്റെ അകക്കണ്ണു തുറക്കുന്ന ഈ പ്രഭാഷണം ചൊരിഞ്ഞു തന്ന മോൾക്ക് ഈശ്വര കൃപ എന്നുമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏😊
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണായ നാരായണായ വാസുദേവായ വാസുദേവായ നമോ നമഃ🙏🙏🙏🦚🌺🌺🌺 കൃഷ്ണം വന്ദേ ജഗദ് ഗുരു🙏🙏🙏🦚🌺🌺🌺 വന്ദനം സരിതാജീ🙏🌺. വിഷ്ണു സഹസ്രനാമത്തെക്കുറിച്ച് പ്രധാനമായും മറ്റു സഹസ്ര നാമങ്ങളേക്കുറിച്ചും നല്ല അറിവു പകർന്നു തന്ന പ്രൊ.സരിതാജിക്ക് കോടി പ്രണാമം.🙏👌👏👏🌿🌺 ശ്രീരാമ രാമ രാമേതി രമേ രാമേ മനോരമേ സഹസ്രനാമ തത്തുല്യം രാമനാമ വരാന നേ🙏🙏🙏🦚🌺🌺🌺
ബോബനും മോളിയും കഥയിൽ ഒരു ഹിപ്പിയച്ചൻ കഥാപാത്രം ഉണ്ട് അയാൾക്ക് ഒരു ആയിരം പേര് നൽകി അത് കുത്തിയിരുന്ന് വായിച്ചാൽ എന്തു പ്രയോജനം ഉണ്ടാകുമോ അത് പോലെ ഉള്ളു ഈ വിഷ്ണു സഹസ്ര നാമത്തിന്. അത് അറിയാൻ തലക്കുള്ളിൽ ആള് താമസം വേണം 🤪😜🤣
ഇതൊക്കെ ചൊല്ലുന്നതിനു മുൻപ്പ് യൂ ട്യൂബ് ഇൽ ഒരു സിനിമ ഉണ്ട് അത് ഒന്ന് കണ്ടാൽ നന്നായിരിക്കും 👍നിർമാല്യം 🙏MD വാസുദേവൻ തിരക്കഥ. അവസാനം ഈ ദൈവ വിഗ്രഹത്തെ കാക്കിച് മുഖത്തുതുപ്പുന്ന ഒരു രംഗം ഉണ്ട് അതാണ് ഈ സിനിമയുടെ ഹൈ ലൈറ്റ്. ഇനി വിഷ്ണു സഹസ്ര നാമം ചെല്ലി അഥവാ ബിരിയാണി കിട്ടിയാലോ എന്ന് വിചാരിക്കുന്നവർക്ക് ബിരിയാണി പോയിട്ട് ഒരു ഉഴുന്ന് വട പോലും കിട്ടില്ല. ഇത് ചെല്ലുന്ന സമയം കൊണ്ട് 10 വാഴ തയ് നട്ടാൽ ആറാം മാസം 10 കൊല വെട്ടാം 👍🤪🤣🌹
@@panyalmeer5047 ഓഹോ സിനിമ പോലെ യാണോ ജീവിതം? നിഴലും, വെളിച്ചവു० ചേർന്ന് ഇല്ലാത്ത തിനെ ഉണ്ടെന്നു കാണിക്കുന്ന താണ് സിനിമ! സ०വിധാകൻ പറയുന്ന പോലെ നടന്മാർ അഭിനയിക്കുന്നു.
കോടി കോടി നന്ദി സഹോദരി.പണ്ട് വെറുതെ നോവലും വായിച്ചു സിനിമയും കണ്ടു, കള്ളും കുടിച്ചു വെടിപറഞ്ഞു നടന്ന നാളുകൾ ഓർത്തുഞാൻ ലജ്ജിക്കുന്നു. ഇപ്പോളെങ്കിലും ഇതൊക്കെ കേൾക്കാനും അറിയാനും കഴിയുന്നതിൽ ഭാഗ്യം. 🙏
പ്രണാമം 🙏നമ്മുടെ ഭഗവാൻ കൽക്കിയായി ഭൂമിയിൽ അവതരിച്ചിരിക്കുന്നു അതും നമ്മുടെ കേരളത്തിൽ ഈ സന്തോഷവാർത്ത എല്ലാവരെയും അറിയിച്ചുകൊള്ളുന്നു.. ഇത് കണ്ടില്ലെന്ന് നടിക്കരുത് കാരണം ഭഗവാൻ അവതരിച്ചിരിക്കുന്നത് അധർമത്തെ കീഴ്പ്പെടുത്തി ധർമത്തെ പുനസ്ഥാപിക്കാനാണ് ഇത് കണ്ടില്ലെന്ന് നടിക്കുന്നതും അധർമ്മം ആണ്.. എല്ലാവരും ഇത് വിശ്വസിക്കൂ
What a lovely oration. I have never heard such a beautiful explanation of Vishnu Sahasranamam.After hearing the oration tears have fallen from my eyes.Thank you sister.God bless you and your parents 🎉
It was really nice to listen to Professor ' s narration of the greatness of chanting divine Sri VishnuSahasranamam, Sri Lalitha saharanamam and Sri Siva saharanamam. Many including myself chant without knowing the context or importance of these Slokas. When you understand the context, it becomes more effective. I feel very enlightened on this auspicious Anuradha day to have listened to Professor. My heartfelt thanks for this enlightenment.
എന്ന് Post ചെയ്ത വീഡിയോയാണതെന്ന് ഞാൻ ശ്രദ്ധിച്ചില്ല കാരണം അത്രയും കലുഷിതമായിരിക്കുന്ന മനസ്സിനെയൊന്നു സമാധാനിപ്പിക്കാൻ വേണ്ടി ഞാൻ യൂട്യൂബ് തുറന്നതാണ്. ആദ്യം കണ്ട വീഡിയോ തന്നെ കാണാമെന്നുകരുതി. സമയമത്രയും പോയതറിഞ്ഞില്ല' കേട്ടു കഴിഞ്ഞപ്പോൾ വേദനസംഹാരി കഴിച്ച ഒരാശ്വാസം - സംശയമില്ല ഒരൊറ്റ മൂലി തന്നെ. ഭഗവാനും അങ്ങേക്കും കോടി നന്ദി. പ്രതികരണത്തിനും നന്ദി
വളരെ അവിചാരിതമായിട്ടാണ് ഈ പ്രഭാഷണം കേൾക്കാൻ സാധിച്ചത്. വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞു തന്ന മാഡത്തിന് ഒരു പാട് നന്ദി. ഓം നമോ നാരായണ.മനസ്സ് ശരിക്കും ശാന്തമായി
പ്രൊഫസർ 4:46 സരിത മാഡം ഞങ്ങളുടെ മുണ്ടക്കയത്തെ ക്ഷേത്രത്തിൽ നല്ല പ്രഭാഷണം നടത്തിയിരുന്നു എത്ര നന്നായി കാര്യങ്ങൾ ഭക്തജനങ്ങളെ പറഞ്ഞു പഠിപ്പിക്കുവാൻ കഴിവുള്ള മാഡത്തിന് എല്ലാവിധ ആശംസകളും
ഈ പുണ്യം ഒറ്റ നിമിഷം കൊണ്ട് നമുക്ക് മാറ്റി എടുക്കാo😜യൂ ട്യൂബിൽ നിർമാല്യം മലയാള സിനിമ കിടപ്പുണ്ട് സമയം കിട്ടുമ്പോൾ ഒന്ന് കാണാൻ ശ്രമിക്കു അപ്പോൾ കാണാം പകിട 12😂
Last several years i am reciting Vishnusahasranamam without knowing the meaning, thanks for the explanation about Vishnusahasranamam, may God bless you.
I wish to express my sincere gratitude to Prof Sarita Iyer for her educative n enlightening speech on the subject. U hv a great mastery in communication
സഹോദരിക്ക് നമസ്ക്കാരം, എടുത്തതും സഹസ്ര നാമം ഒരു വിവരവും അറിയാതെ, അറിയാൻ സാധി ക്കാതെ വിഷമിച്ചവരെ പറഞ്ഞു മനസ്സിലാക്കിപ്പിച്ചതിനു എത്ര പറഞ്ഞാലും മതിയാകില്ല.. നിങ്ങളുടെ പ്രയത്നത്തിന് ഭഗവാൻ തുണനിൽക്കട്ടെ. നന്ദി.
ഇന്നു ഇതിന് കുറച്ചു മുൻപ് കമെന്റ് ഇട്ടു,, അതുകൊണ്ട് എനിക്ക് തൃപ്തി ആ യില്ല, എത്രയോ പണ്ഡിതൻ പാട്ടുകൾ, വിവരണകാർ സാഹസ്രന മത്തി നു വിവർത്തനം ചെയ്തു കേട്ടു, ഇതുപോലെ ആരും മനസ്സിലാക്കി തന്നില്ല, ഭഗവാൻ ഈ ജന്മം നിങ്ങളെ ഇതിനുവേണ്ടി നിയമിച്ചു ജെനിപ്പിച്ചത് തന്നെ. ഓം നമോ നാരായണായ .. നന്ദി...
അഹോ ഭാഗ്യം അഹോ ഭാഗ്യം 🙏🙏 വിഷ്ണു സഹസ്രനാമത്തിന്ന് ഇത്രയും അർത്ഥവ്യാപ്തിയും അറിവുകളും ഒളിഞ്ഞിരിപ്പുണ്ടെന്നു മനസ്സിലാക്കിത്തന്നു. കോടി പുണ്യം തന്നെ..... എന്റെ വിനീത നമസ്ക്കാരം 🙏🙏
ഇതിലും മഹാ ഭാഗ്യം ഞാൻ കാണിച്ചു താരം കണ്ട് കഴിയുമ്പോൾ ദേവ വിഗ്രഹത്തിൽ കാക്കിച് തുപ്പാനും തോന്നും. യൂ ട്യൂബിൽ നിർമ്മാല്യം എന്ന മലയാള സിനിമ കിടപ്പുണ്ട് സമയം കിട്ടുമ്പോൾ ഒന്ന് കണ്ടു നോക്ക് അപ്പോൾ കാണാം പകിട 12😂😅 അഥവാ ബിരിയാണി കിട്ടിയാലോ എന്ന് വിചാരിച് ഈ സഹസ്ര നാമം വായിച്ചു വിലപ്പെട്ട ഒരു മണിക്കൂർ സമയം കളയണ്ട ബിരിയാണി പോയിട്ട് ഒരു ഉഴുന്ന് വടപോലും കിട്ടില്ല അത് 100%👍
@@panyalmeer5047കുത്തുനബീടെ വെടിക്കഥ മാത്രം പഠിപ്പിക്കുന്ന മദ്രസകൾ. അവിടെ ഉസ്താദ്മിർക്ക് വേണ്ടി പിഞ്ചു കുഞ്ഞുങ്ങൾ കുമ്പിട്ടു നിൽക്കുന്നു. നാണമില്ലാത്തവൻ
എനിക്കു ഏറെ ഇഷ്ടമുള്ള മോളേ തോരാതെ പെയ്യുന്ന മഴയിൽ കുളിച്ച ഒരനുഭൂതിയുണ്ടായി മോളുടെ പ്രഭാഷണം കേട്ടപ്പോൾ. വിഷ്ണു,ലളിത സഹസ്രനാമങ്ങൾ മുടങ്ങാതെ ചൊല്ലുന്ന ഒരമ്മയാണു ഞാൻ. ചൊല്ലുന്നു, എന്നാൽ, അതിന്റെ മാഹാത്മ്യം ഇത്രയും അറിയില്ലായിരുന്നു. മോളുടെ പ്രഭാഷണം കിട്ടിയാൽ ഞാൻ അതു കേൾക്കാറുണ്ട്. പ്രഭാഷണം പോലെതന്നെ മോളേയും എനിക്ക് ഏറെ ഇഷ്ടമാണ്. എൻറെ ഏല്ലാ അനുഗ്രഹഹും നേരുന്നു. മോൾക്ക് ജഗദീശ്വരന്റെ അനുഗ്രഹം വേണ്ടുവോളം ഉണ്ടാകും. ഇനിരും നല്ല നല്ല അറീവ് പകർന്നുതരാൻ അപേക്ഷിക്കുന്നു. നന്ദി. നമസ്കാരം. ഹരേ കൃഷ്ണാ. അമ്മേ ഭഗവതീ ദേവീ, കാത്തോണേ ഈ മോളെ.
നമസ്കാരം മാഡം റ്റീച്ചറുടെ എല്ലാ പ്രഭാഷണങ്ങളും കേൾക്കാറുണ്ട് മനസ്സിന് കിട്ടുന്ന ഒരു അനുഭൂതി അത് പറഞ്ഞറിയിക്കാൻ വയ്യ. ഓരോ പ്രഭാഷണവും ഞങ്ങളെ ഭഗവാനോട്കൂടുതൽ അടുപ്പിക്കുന്നു ഞാൻ ഗുരുവായി കാണുന്നു ദേവിയെ നന്ദി മാഡം
പ്രൊഫസർ സരിത മേടത്തിന്ന് ഒരുപാട് ഒരുപാട് നന്ദിയുണ്ട്. ഇത്രയും വലിയ വിഷ്ണു സഹസ്ര നാമജപവും മറ്റ് നാമജപങ്ങളെപ്പട്ടിയും ഇത്രയും ലളിതമായി പറയാൻ മറ്റാർക്കും പറഞ്ഞുമനസ്സിലാക്കാൻ പറ്റില്ല എന്നത് തന്നെയാണ് എനിക്ക് പറയാനുള്ളത്. മാഡത്തിന്നു ഇനിയും ഒരുപാട് സനാതന ധർമ്മത്തിൻ്റെ കാര്യങ്ങൾ നമുക്ക് പറഞ്ഞ് മനസ്സിലാക്കാൻ സാധിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഓം നമോ ഭഗവതേ വാസുദേവായ.
Hu
🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏🙏🙏ഓം നമോ നാരായണ
പ്രൊഫസർ സരിതഅയ്യയുടെ സത്സംഗം കേൾക്കാൻ ഭാഗ്യം ഉണ്ടായത് ദൈവാനുഗ്രഹമായി കരുതുന്നു ..
അങ്ങയുടെ പ്രഭാഷണത്തിലൂടെ ഒരുപാട് ജ്ഞാനം നേടാൻ കഴിഞ്ഞു ഭഗവാൻ്റെ അനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണ് ഹരേ കൃഷ്ണ 🙏🙏🙏🌻🌻🌻💜💚💚🌹🌹🌹
അപ്രതീക്ഷിതമായി ഇതു് കേൾക്കാൻ സാധിച്ചത് തന്നെ ഭഗവാന്റെ അഗ്രഹം കൊണ്ടാണ്. ഇത്രയും നന്നായി പറഞ് തന്ന സുഹാദരിക്ക് കോടി കോടി പുണ്യം കിട്ടും.
സമയകുറവുളളവർ കേൾക്കാതിരുന്നാൽ പോരേ.😊
A !çhàñd433
Namaskaram
Naskaram
ഇത്രയും നല്ല അറിവുകൾ തന്നതിന് കോടി കോടി നന്ദി 🙏❤🙏
വിഷ്ണു സഹസ്രനാമം ഞാൻ കഴിയുമ്പോഴൊക്കെ ചൊല്ലാറുണ്ട്. എന്നാൽ ഇതിൻ്റെ അർത്ഥമറിയാതെയാണ് ചൊല്ലുന്നത്. ഇത് കേൾക്കാൻ കഴിഞ്ഞത് വലിയൊരു പുണ്യമായി ഞാൻ കരുതുന്നു. മുഴുവനും അല്ലങ്കിലും ഇത്രയൊക്കെ അറിയാൻ കഴിഞ്ഞല്ലോ. അതു തന്നെ വലിയ പുണ്യമായി കരുതുന്നു. ഇതിനിടയാക്കിയ താങ്കൾക്ക് ഒരായിരം നന്ദി ഭഗവാൻ്റെ എല്ലാ അനുഗ്രഹങ്ങളും ലഭിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഹരേ കൃഷ്ണ.🙏
Very nice explaination .... Could recite so many times.. But after hearing ur teaching could understand the importance of Vishnu sahasra namam.... Now joined a class also .. So impressed madam . Lots of thanks for giving us such inspiration.. May God bless u n ur beloved fly.. 🙏🙏🙏
🙏🏽🙏🏽👍🏽
BB BB fffffffffffff
🙏
🙏🏼🙏🏼🙏🏼
വളരേ മനോഹരമായ പ്രഭാഷണം ഇത് കേൾക്കാൻ സാധിച്ചത് പുണ്യം ഭഗവാന്റെ അനുഗ്രഹം മോൾക്ക് നല്ലോണം ഉണ്ട് കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
സരിത ടീച്ചർ പറഞ്ഞു തരൂനനകാരൃങൾവളരെനനനായി. Dr.രാജൻ
ഞാൻ ഇത്രയ്ക്കു മനോഹരമായി ഒരു വിശദീകരണം കേട്ടിട്ടില്ല. ഇന്ന് ഏകാദശി ദിനത്തിൽ കേൾക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷം കിട്ടി.
എത്ര അഭിനന്ദിച്ചാലും മതിയാകില്ല
ഉണ്ണി കൃഷ്ണൻ
😊(◕ᴥ◕)
P
😅😊
😊 വളരെ നന്നായി ഹൃദ്യമായിരുന്നു. എൻ്റെ വകയായി ഒരു ഇൻഫർമേഷൻ കൂടി ചേർക്കട്ടെ.
ശ്രീ ശങ്കരൻ തൻ്റെ 10 വയസ്സിൽ ആദ്യ തവണ ഗുരുവായ ഗോവിന്ദാചാര്യരെ ഉജ്ജയിനിൽ സന്ദർശിച്ചപ്പോഴാണ് ഈ ആദ്യ രചന - ഭാഷ്യം ചമച്ചതും പദ്ധതി രൂപപ്പെടുത്തിയതും. ആദ്യ രചന വിഷ്ണു സഹസ്രനാമ ഭാഷ്യവും അവസാനമായത് ഭജഗോവിന്ദവുമാണെന്ന് എൻ്റെ ഗുരുനാഥൻമാർ പറഞ്ഞിരുന്നു -
ഏതായാലും ഹൈന്ദവർ ധർമ്മത്തെ അറിഞ്ഞ് ശീലിക്കുക.
നമസ്തേ സരിതാ അയ്യർ'
Good
വിഷ്ണു സഹസ്ര നാമം ചൊല്ലിയാൽ ഒരു മണിക്കൂർ മനുഷ്യന്റെ വിലപ്പെട്ട സമയം പോയി കിട്ടും. ആസമയം കൊണ്ട് പത്തു വാഴ നട്ടാൽ ആറാം മാസം പത്തു കുല വെട്ടാം 🤪🤣🤪
കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാന്റെ ഈ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം തന്നെ. 👍🏻
Madam I am so proud of you. You are Gods daughter....... Vishnu puthri...
Hare guruvayurappa
ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
OM namo Bagavathea vasudevaya nama 🙏 OM Krishnaya nama 🙏 OM namo narayanaya nama 🙏
OM namo Bagavathea vasudevaya nama 🙏 OM Krishnaya nama 🙏 OM namo narayanaya 🙏🙏
OM namo Bagavathea vasudevaya nama 🙏 OM Krishnaya nama 🙏 OM namo narayanaya nama 🙏
ഇത് കേൾക്കാൻ ഇന്നാണ് ഭാഗ്യം ഉണ്ടായത് നമസ്തേ ജീ❤
വിഷ്ണു സഹസ്രനാമത്തെ 0:19 ക്കുറിച്ച് കൂടുതൽ പറഞ്ഞു തന്നതിന് പ്രിയ സഹോദരിക്ക് ഒരായിരം നന്ദി
എനിക്ക് 13 വയസ്സുണ്ട്
ഞാൻ ലളിത സഹസ്രനാമം ജപിക്കുന്നു
ഭാഗവതം ഞാൻ പഠിക്കുന്നുണ്ട്
ഭഗവത് ഗീത പാരായണം ചെയ്യാൻ അറിയാം അങ്ങനെ സരസിജനഭാനോട് കൂടെ യാത്ര ചെയ്യുന്നു
വിഷ്ണു ഭഗവാന്റെ സഹസ്രനാമം അർഥത്തിൽ പറഞ്ഞു തരുന്നത് കേൾക്കാൻ കഴിഞ്ഞു നന്ദി
മോളേ നിന്നെ യോർത്തു ഞങ്ങൾ അഭിമാനിക്കുന്നു 🙏🙏🙏🙏🌹🌹❤️❤️❤️ആ സരസിജ നാഭൻ എപ്പോഴും കൂടെ ഉണ്ടാകട്ടെ 🙏🙏❤️
മിടുക്കി 🥰🥰
മിടുക്കി 🙏🏻
6 w w w w w w w w w w w w w w w w
Great .hare krishna
സഹസ്ര നാമം അർത്ഥം അറിയാൻ പറഞ്ഞു തന്ന ഈ മനസ് ഭഗവാന്റെ കാരുണ്യം ആണ് കേൾക്കാൻ സാധിച്ചതിൽ സന്തോഷം. പകർന്നു തന്ന അറിവിന് നന്ദി 🙏ഹരേ കൃഷ്ണ
ഈ പ്രഭാഷണം കേൾപ്പിച്ചു തന്നതിന് ഭാഗവാന് കോടി പ്രണാമം 🙏പല സംശയങ്ങൾക്കും ഉത്തരം കിട്ടി. മോൾക്ക് ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും 🙏
sahasranama വിവരണം ഇത്രയും വിശദമായി പറഞ്ഞുതന്ന കുട്ടിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ. അത് കേൾക്കാൻ സാധിച്ച ente മനസ്സ് നിറഞ്ഞു നിൽക്കയാണ് ഭഗവാൻ.
🙏🙏👌
ഇത്ര മനോഹരവും ലളിതവും. നമുക്ക് മനസിലാക്കുന്ന രീതിയിൽ അവതരണം ചെയ്തു തന്ന
മേഡത്തിന് ഒത്തിരി നന്ദി. ഭഗവാൻ അനുഗ്രഹിക്കട്ടെ.. 🙏🏼
അപ്രതീക്ഷിതമായി ഈ സത്സഗം പ്രഭാഷണം കയ്യിൽ കിട്ടി. കേട്ടുകഴിഞ്ഞപ്പോൾ വളരെയധികം സന്തോഷവും സംതൃപ്തിയും ഉണ്ടായി. വിശദമായി സഹസ്രനാമങ്ങളെ പരിചയപ്പെടുത്തി തന്ന പ്രഭാഷകയോട് വളരെയധികം നന്ദിയുണ്ട് 🙏🙏🙏ഹരി ഓം 🙏ഹരി ഓം 🙏ഹരി ഓം 🙏🙏🙏🕉️🕉️🕉️
ഇന്ദിര മുരളി സമയം കിട്ടുമ്പോൾ യൂ ട്യൂബിൽ മലയാള സിനിമ നിർമ്മാല്യം കിടപ്പുണ്ട് ഒന്ന് കണ്ട് നോക്ക് അപ്പോൾ കാണാം പകിട 12 🤪😜🤣
എത്ര മനോഹരമായിരുന്നു ഭഗവാനെ ഈ പ്രഭാഷണം നന്ദി 🙏🙏🙏 ഇതു കേൾക്കാൻ സാധിച്ചത് മഹാഭാഗ്യം കൃഷ്ണ ഗുരുവായൂരപ്പാ കണ്ണു നിറഞ്ഞുപോയി കേട്ടുകൊണ്ടിരിക്കാൻ എന്തു സുഖം മനസിനും ശരീരത്തിനും 🙏🙏🙏
8
@@ganeshbabupk7644
,
, സഹസ്രനാമങ്ങളുടെ മഹാത്മ്യത്തെ പറ്റി അറിവ് പകർന്നു തന്ന സഹോദരിക്ക് ഒരായിരം നന്ദി നന്ദി
എന്തു അറിവ് വായിൽ തോന്നിയത് കോതക്ക് പാട്ട്. ഞാനും മുതലയച്ചനും കൂടി പോത്തിനെ പിടിച്ചെന്ന് തവള പറയും പോലെയാ സംഗതി യുടെ കിടപ്പ് വശം 😜🤪🤣
@@panyalmeer5047 സഹോദരാ വന്ദിച്ചില്ലെങ്കിലും ആരെയും നിന്ദിക്കരുത്.
ഭഗവാനെ ശരണം🌹🙏🙏🙏🙏🙏🌹🌹🥰
@@panyalmeer5047 ഒരു 6വയസ്സുകാരിയുടെ കല്യാണ കഥ പറയട്ടെ സുഡു.... 😡😡😡😡😡😡...
@@panyalmeer504725ആം വയസ്സിൽ 40കാരി വിധവയെ കെട്ടിയ 53വയസ്സിൽ 6 വയസ്സുകാരിയെക്കെട്ടീയ കഥ, ബലേ ഭേഷ്
പ്രിയപ്പെട്ട സരിത മോളെ എന്തു ഭംഗി ആയിട്ടാണ് വിവരിച്ചു തരുന്നത് . ഇതിനുള്ള കസിവ് തന്നടിനു ഭഗവാൻ ഇപോഴും മോൾടെ കൂടെ തന്നെ കാണും . എന്നും ഒരു മണിക്കൂർ പ്രഭാഷണം കേൾക്കാൻ പറ്റിയാൽ നന്നായിരുന്നു 🙏🏼🙏🏼🙏🏼
🙏....💖
2024 ൽ ഇത് കേൾക്കാൻ സാധിച്ചത് പുണ്യം🙏🙏🙏🙏🙏
ഇത്രയും മനോഹരമായി വിഷ്ണു സഹസ്രനാമത്തെ കുറിച്ച് കേൾക്കാൻ ഭാഗ്യം കിട്ടിയതിൽ സന്തോഷം🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ .. ഹരേ കൃഷ്ണ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ .... 🙏
Mathaji Hari oam🙏👌💙
അത് ഏത് ഭാഗ്യം 🙄
മനസ്സിന്റെ അന്തത നീക്കുന്ന ഈ പുണ്യ ശ്രവണം... ഭഗവാനേ, എത്ര ധന്യം. ഹരേ രാമ.. ഹരേ കൃഷ്ണാ..🙏🙏🙏
അതിമനോഹരമായ വിവരണം കേട്ടാൽ മതിവരുന്നില്ല ആയിരം നമസ്കാരം 🙏🙏🙏
ഈശ്വരൻ നമ്പൂതിരി സമയം കിട്ടുമ്പോൾ നിർമാല്യം മലയാള സിനിമ യൂ ട്യൂബിൽ കിടപ്പോണ്ട് ഒന്ന് കാണാൻ ശ്രമിക്കു. കണ്ട് കഴിയുമ്പോൾ ആയിരം നമസ്കാരം അല്ലാ കൊടുക്കുക. മുക്കാലിൽ കെട്ടി ആയിരം അടി കൊടുക്കാൻ തോന്നും 🤪😜🤣
ഒരുപാട് നന്ദി,സഹസ്രനാമ ങ്ങളെ കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു.ലളിതമായി പറഞ്ഞു തന്നു.ഓം നമസ്സിവയ
അറിയാത്ത ഒരുപാട് കാരൃങ്ങൾ പറഞ്ഞു തന്നു . നന്ദി
വളരെ നന്നായി മനസിലാക്കിത്തന്ന സഹോദരിക്ക് നമസ്കാരം.. 🙏 ഹരേ കൃഷ്ണാ 🙏🌹
Super
@@vijayaviswambharan4200 ¹1¹¹¹¹¹1¹1¹1qqq😊😊j6c554di😢😮
@@vijayaviswambharan4200 ❤❤😊
Nannayutund
മായക്ക് എന്തു തേങ്ങാ കുലയ മനസിലായത് 🤪😜🤪
അതിമനോഹരം അതിഗംഭീരം വിഷ്ണു സഹസ്രനാമം വളരെ ലളിതമായി എന്നെപ്പോലുള്ള ഗ്രഹിക്കാൻ കഴിയുന്ന രൂപത്തിൽ അവതരിപ്പിച്ചു നന്ദി നന്ദി നന്ദി ഭഗവാന്റെ അനുഗ്രഹം അങ്ങ് അങ്ങയ്ക്ക് ഉള്ളതുകൊണ്ട് മാത്രമാണ് ഇത്രയും ഭംഗിയായി മനോഹരമായ പറഞ്ഞുതരാനും എന്നെ പോലുള്ളവർക്ക് കേൾക്കാനും കഴിഞ്ഞത് ആ ഭാഗ്യം തന്നെ അറിവിന്റെ പുതിയ ഒരു വാതിൽ ആണ് തുറന്നുതന്നത് 🙏🙏🙏🙏🙏🙌
ഞാനും മുതലയച്ഛനും കൂടി പോത്തിനെ പിടിച്ചെന്ന് തവള 😜🤪🤪
അവശ്യമില്ലാത്ത നീട്ടലും കുറുക്കലുമില്ലാതെ, pandyathinte പ്രകടനമില്ലാതെ, വളരെ ആകർഷകവും ലളിതവും മായി വിവരിക്കുന്ന ഈ മഹതി ക്കു കോടി കോടി പ്രണാമം 🙏🌹
🙏🙏🙏🙏👍🙏🙏🙏
ഏറ്റുമാനൂരപ്പൻ കോളോ ജി ലെ പ്രൊഫസർ - സരിതാ ഐയ്യർ ആണ് ഈ മഹതി
@@radamaniamma749 ഏത് മഹതി ആയാലും വകതിരിവ് ഇല്ല. യൂ ട്യൂബിൽ നിർമാല്യം സിനിമ കിടപ്പുണ്ട് സമയം കിട്ടുമ്പോൾ അത് ഒന്ന് കാണു. അപ്പോൾ അറിയാം വിഷ്ണു സഹസ്ര നാമത്തിന്റെ ഗുണം 😜😜🤣ഇല്ലാത്ത ഒരു ദൈവത്തിന്റെ പുറകേ പോയി സമയം കളയാതെ ഉള്ള ജീവിതം വല്ല സാമൂഹിക നന്മക്ക് വേണ്ടി ഉപയോഗിക്കു. ഇത് ഞാൻ പറഞ്ഞതല്ല. ശ്രീ ബുദ്ധൻ പറഞ്ഞതാ 🤣
@@radamaniamma749 😂😂🎉 21:21 21:21 😂😂
❤
ക്യാപ്‌ഷൻ പോലെ തന്നെ വളരെ വിശദമായി പറഞ്ഞു കേൾപ്പിച്ചു 🙏🙏🙏മഹാദേവന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏
ഹരേ കൃഷ്ണ വളരെ മനോഹരമായ ക്ലാസ്സ് ആയിരുന്നു
ഓം നമോ ഭഗവതേ വാസുദേവായ
ഒരു വിരസത യുമില്ലാതെ കേട്ടിരുന്നു. ഇതിന് മുൻപ് ഇങ്ങനെ ഒരു വിവരണം ശ്രവിച്ചിട്ടില്ല. സഹോദരിക്ക് എല്ലാവിധ ആശംസകളും നേർന്നുകൊള്ളുന്നു.
ഒരു മണിക്കൂർ കേട്ടിരുന്ന നിങ്ങളെ ഒക്കെ സമ്മതിക്കണം 🥵അഥവാ ബിരിയാണി കിട്ടിയാലോ അല്ലെ? ബിരിയാണി പോയിട്ട് ഒരു ഉഴുന്ന് വട പോലും കിട്ടില്ല അത് ഉറപ്പ് 👍 ഇല്ലാത്ത ഒരു ദൈവത്തിന്റെ പുറകേ പോയി സമയം കളയാതെ ഉള്ള ജീവിതം വല്ല സാമൂഹിക നർമ്മക്ക് വേണ്ടി ഉപയോഗിക്കാൻ ശ്രീ ബുദ്ധൻ പറഞ്ഞത് അറിയാമോ. ഈ പ്രപഞ്ചത്തിന് വേണ്ടാത്ത യൂണിവേഴ്‌സിൽ വേസ്റ്റ് ആണ് ഈ ദൈവം 🤪😜🤣
ഓം നമോ നാരായണായ 🙏🙏🙏🙏ഈ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം കോടി കോടി നമസ്കാരം 🙏🙏🙏🙏
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ ഇത് കേൾക്കാൻ സാധിച്ചത് എൻറെ മഹാഭാഗ്യം ഇതിനു ഞാൻ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ സഹോദരിക്ക് എന്റെ ഒരായിരം നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹 എൻ്റെ മനസിന് വളരെയധികം സന്തോഷമായി ❤❤❤
Pranamam
Om namo narayanaya
അഹോ ഭാഗ്യം അഹോ ഭാഗ്യം 🙏🙏
ഇത്രയും അറിവ് വിഷ്ണു സഹസ്രനാ മത്തിന്നു ഉണ്ടെന്ന കാര്യം മനസിലാക്കി തന്നതിന്നു കോടി കോടി നമസ്കാരം 🙏🙏🌹
ഈ സന്തോഷം ഒക്കെ നിർമ്മാല്യം എന്ന സിനിമ കണ്ടാൽ അപ്പോൾ തീരും. യൂ ട്യൂബിൽ കിടപ്പുണ്ട് സമയം കിട്ടുമ്പോൾ ഒന്ന് കാണാൻ ശ്രമിക്കു. MD വാസുദേവാൻ ന്റെ രചന 🥵അവസാനം ദൈവ വിഗ്രഹത്തിൽ കർക്കിച്ചു തുപ്പി സ്വയം വെട്ടി മരിക്കുന്ന വെളിച്ചപ്പാട് 😥😥😥
കേട്ടിട്ട് കണ്ണു നിറയുന്നതു് വിവരണ ചാതുര്യം ഫലിച്ചത് കൊണ്ട് തന്നെയാണ് ...
சரிதா ஐயர் அவர்களே இதுவரை இது போன்ற ஒரு வியாக்யாணம் நான் கேட்டதில்லை. கோடி நமஸ்காரம் அம்மா!❤
Om Nmo Naraynaya. ഇത്രയും നന്നായി പറഞ്ഞു തന്നതിന് വളരെ നന്ദി.
ഈ പ്രഭാഷണം കേൾക്കാൻ സാധിച്ചത് ദൈവകാരുണ്യം കൊണ്ടാണ് ഭവതിക്ക് കോടി പുണ്യം നേരുന്നു 🙏🙏🙏
ഭഗവാന്റെ രൂപം സ്മരിച്ചു കൊണ്ടു തന്നെയാണ് ചൊല്ലുന്നത്. പക്ഷെ ഈ പ്രഭാഷണം ഭക്തിയിലേക്ക് എല്ലാ മന്ത്രങ്ങളേയും ആവർത്തിച്ച് എടുത്ത ഗംഭീര ഔഷധമാക്കി തന്നു . ഇന്നു മുതൽ രണ്ടു സഹസ്രനാമങ്ങളും ഭക്തിയുടെ ആനന്ദത്തിൽ അറിവോടു കൂടി ചൊല്ലാൻ സരിത ഐ യ്യർ ജീ ഒരുക്കി തന്ന ഈ പ്രഭാഷണത്തിനെ നമിക്കുന്നു. എല്ലാം ഈശ്വരകൃപ...🙏🙏🙏❤️❤️❤️
Pl translate to English together better reach for many more people. It's only a special request
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ, ഇതുപോലൊരു അവതരണം എന്റെ ജീവിതത്തിൽ ആദ്യമായാണ് കേൾക്കുന്നത്, സഹോദരിക്ക് അല്ലെങ്കിൽ മാസത്തിന് എന്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹
എനിക്ക് ഇത്രയും നല്ല രീതിയിൽ ഈ കഥ അവതരിപ്പിച്ച തന്ന സഹോദരിക്ക് ഞാൻ നന്ദി പറയുന്നു
@@ushasreekumar9400 😊
Super വിവരണം മാതാജി🙏 ഒരുപാട് നന്ദി 🙏 ഇനിയും ഇതുപോലെ ഉള്ള ആദ്ധ്യാത്മിക അറിവുകൾ ഷെയർ ചയ്യാൻ ഭാഗവൻ അനുഗ്രഹിക്കട്ടെ🙏 കാത്തിരിക്കുന്നു 🌹
ഇത്രയും നല്ലവണ്ണം അവതരിപ്പിച്ച സഹാദരിക്ക് നന്ദി നമസ്കാരം🙏🙏🙏🙏🌹🌹🌹🙏🌹
നമസ്കാരം. ലളിതവും ഹൃദ്യവുമായ വിവരണം.❤❤
🙏🙏🙏അനിയത്തി ഞാൻ വ്യാഴാഴ്ച കളിൽ മാത്രമേ വിഷ്ണു സഹസ്രനാമം ചൊല്ലാറുള്ളു ഈ വിവരണം കേട്ടപ്പോൾ എന്നും ചൊല്ലാൻ തോന്നുന്നു അനിയത്തി ഈ ചേച്ചിക്ക് വേണ്ടി പ്രാർത്ഥിക്കണം 🥰🥰🥰🥰🙏🙏🙏
ഇത്രയും നാൾ ചൊല്ലിയതിൽ നിങ്ങളുടെ വിലപ്പെട്ട സമയം കളഞ്ഞതല്ലാതെ വല്ലതും കിട്ടിയോ 🥵 കുറെ കഴിയുമ്പോൾ തോന്നും വിഷ്ണു സഹസ്ര നാമം ചൊല്ലി സമയം കളഞ്ഞ നേരത്ത് 10 വാഴ നട്ടു വെള്ളം കോരിയിരുന്നു എങ്കിൽ ഇപ്പോൾ 10 കൊല വെട്ടമായിരുന്നു എന്ന് 😜🤪🤣പിന്നെ ഈ ചേച്ചിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് പറഞ്ഞില്ലേ. ഒന്നും ചെയ്യാൻ കഴിയാത്തവർക്കു പറ്റിയ ഒരു ഉടായിപ്പ് ആണ് ഈ നാണം കെട്ട പ്രാർത്ഥന 🥵
@@panyalmeer5047ഇത് ഭഗത് ഭക്തർക്കുള്ള ജ്ഞാനമാണ്. നിങ്ങൾക്ക് വഴി തെറ്റിയെന്ന് തോന്നുന്നു. ഹരേ കൃഷ്ണ 🙏🙂
@@panyalmeer5047ഇത് താങ്കൾ അഞ്ചു നേരം നിസ്കരിക്കുന്നവരോട് ഉപദേശിച്ചാലും
🙏🙏ഓം നമോ ഭഗവതേ വാസുദേവായ.....വളരെ നന്ദിയുണ്ട് മാഡം 🙏🙏
18വയസ്സുമുതൽ ഞാൻ വിഷ്ണുസഹസ്രനാമം പഠിച്ചു ചൊല്ലാൻ തുടങ്ങി. ഒരുപാടു വിഷമങ്ങളും സങ്കടങ്ങളും ഉണ്ടായിട്ടുണ്ട് അപ്പോഴെല്ലാം എനിക്ക് അതൊക്കെ തരണം ചെയ്യാൻ സാധിച്ചു ഇപ്പോ 59 വയസ്സ് ഇപ്പോഴും ചൊല്ലുന്നുണ്ട് ഇടക്ക് വിട്ടുപോയാൽ വളരെ സങ്കടമാണ് അമ്മയാണ് ഇള പo ിപ്പിച്ചത് എങ്കിലും മേഡം ഇതിൻ്റെ അർത്ഥം ഒന്നു മനസ്സിലാക്കി തന്നത് വളരെ നന്നായി. ഇനി തീരെ Skip ചെയ്യാതെ ചൊല്ലാൻ ഒരു പ്രചോദനം കിട്ടി സമയം കുറവായാൽ I St& IIrd വിട്ടു 2nd മാത്രം ചൊല്ലും എന്നാൽ ഇനി മുഴുവൻ ചൊല്ലണം എന്നും
നന്ദി❤🙏
നല്ല വിവരണം. എത്ര കേട്ടാലും മതി വരാത്ത ശൈലി. സമയം 11.45 PM. 20 മി. കേട്ടു. നല്ലൊരു നാളെ തുടങ്ങാനുള്ള മുതൽ ബാക്കി കൈവശം വെച്ചു കൊണ്ടുതന്നെ ഉറങ്ങാൻ പോകട്ടെ.
ഓം നമോ നാരായണായ...
ഇതു കേൾക്കാനും അറിയാനും സാധിച്ചതു് സൗഭാഗ്യം ... ഹരേ കൃഷ്ണാ ....
ഇത് കേൾക്കാൻ കഴിഞ്ഞത് തന്നെ മഹാവിഷ്ണുവിന്റെ കരുണ, ഇത് പറഞ്ഞു തന്നതിന് ഭഗവാൻ അനുഗ്രഹം ചൊരിഞ്ഞ് തരട്ടെ
ഈ അനന്തൻ എന്ന പാമ്പിന്റെ പുറത്ത് കയറി കിടക്കുന്ന ഈ വിഷ്ണുന് എത്ര വയസ് പ്രായം വരും?അല്ല ചോദിക്കാൻ കാരണം ഉണ്ട് ഇയാൾക്ക് മീശ ദീക്ഷ ഒന്നും ഇല്ലേ.?ഷേവ് ചെയ്യാൻ ഏത് ബ്ലേഡ് ആണ് ഉപയോഗിക്കുന്നത്? പുള്ളി ക്കാരെന് ഈ പാമ്പിന്റെ പുറത്തു തന്നെ കിടക്കണം എന്ന് എന്താ ഇത്ര നിർബന്ധം. അടുത്തിരുന്നു ഒരു അമ്മായി അപ്പോഴും കാലു തടവി കൊടുക്കുന്നത് കാണാം ഇയാൾക്ക് എന്താ തളർ വാദം വല്ലതും ഉണ്ടോ. 🥵
@@panyalmeer5047അനന്തമായ വിശ്വത്തിൽ കടുകുമണിയോളം ചെറുതാണ് ഭൂമി എന്ന് ഭാഗവതത്തിൽ സുചനയുണ്ട്
നമസ്തേ. വിഷ്ണു സഹസ്രനാമം മനസ്സിലാക്കണം എന്നു മനസ്സിൽ വിചാരിച്ചപ്പോൾ തന്നെ കേൾക്കുവാൻ സാധിച്ചു I ഭഗവാൻ്റെ അനുഗ്രഹം.
എത്ര ഹ്രദൃമായ വിവരണം. ഇത്ര വിശദമായി വിവരിച്ച പ്രൊഫസർ ക്ക് അഭിനന്ദനങ്ങൾ .
കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യം ഭഗവാൻ അനുഗ്രഹിക്കട്ടെ ഹരയേ നമ
ഇതു പറഞ്ഞു തന്ന അനിയത്തിക്ക് കേൾക്കുന്ന നമ്മൾക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ
ഇരുൾ നിറഞ്ഞു നിന്നിരുന്ന അന്തരാത്മാവിന്റെ അകക്കണ്ണു തുറക്കുന്ന ഈ പ്രഭാഷണം ചൊരിഞ്ഞു തന്ന മോൾക്ക് ഈശ്വര കൃപ എന്നുമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏😊
എകാദശി ദിവസം ഈ പ്രഭാഷണം കേൾക്കാൻ ഭാഗ്യം കിട്ടിയതിൽ വളരെ സന്തോഷം ഹരേ രാമാ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏
വളരെ നന്നായി പറഞ്ഞു തന്നു. അ ഗാധമായ അറിവിനെ നമസ്കരിക്കുന്നു
ഇങ്ങനെ ഒരു പ്രഭാഷണം കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം മോളെ. ഇത്രയും വിശദമായി പറഞ്ഞു.
ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ ഭഗവതേ നാരായണായ
നാരായണായ വാസുദേവായ
വാസുദേവായ നമോ നമഃ🙏🙏🙏🦚🌺🌺🌺
കൃഷ്ണം വന്ദേ ജഗദ് ഗുരു🙏🙏🙏🦚🌺🌺🌺
വന്ദനം സരിതാജീ🙏🌺.
വിഷ്ണു സഹസ്രനാമത്തെക്കുറിച്ച് പ്രധാനമായും മറ്റു സഹസ്ര നാമങ്ങളേക്കുറിച്ചും നല്ല അറിവു പകർന്നു തന്ന പ്രൊ.സരിതാജിക്ക് കോടി പ്രണാമം.🙏👌👏👏🌿🌺
ശ്രീരാമ രാമ രാമേതി
രമേ രാമേ മനോരമേ
സഹസ്രനാമ തത്തുല്യം
രാമനാമ വരാന നേ🙏🙏🙏🦚🌺🌺🌺
Very good experience
👌👌👌
ബോബനും മോളിയും കഥയിൽ ഒരു ഹിപ്പിയച്ചൻ കഥാപാത്രം ഉണ്ട് അയാൾക്ക് ഒരു ആയിരം പേര് നൽകി അത് കുത്തിയിരുന്ന് വായിച്ചാൽ എന്തു പ്രയോജനം ഉണ്ടാകുമോ അത് പോലെ ഉള്ളു ഈ വിഷ്ണു സഹസ്ര നാമത്തിന്. അത് അറിയാൻ തലക്കുള്ളിൽ ആള് താമസം വേണം 🤪😜🤣
@@panyalmeer5047 തങ്ങൾക്കു അറിയുമോ അറിയാമെങ്കിൽ നല്ലത് മറ്റുള്ളവരുടെ വിശ്വാസത്തിൽ എന്തിന് കൈ കേളത്തണം 👍
@@panyalmeer5047കുത്തു നബീടെ കൊച്ചു പുസ്തകത്തിലെ കഥകൾ എന്തൊക്കെയാണ്. പോരാത്തതിന് കുറെ ആയത്തുകളും. മൃഗഭോഗം, ശവഭോഗം അയ്യയ്യേ
വിഷ്ണുഭഗവാന്റെ അനുഗ്രഹത്തിനു० വ്യാഴ० അനൂകൂലമായി ഈശ്വരാനുഗ്രഹ० ഉണ്ടാകുവാൻ വിഷ്ണു സഹസ്രനാമ० ഭക്തി പൂർവ്വ० ചൊല്ലുന്നത് വളരെ ഉത്തമമാകുന്നു🙏🙏🙏🙏🙏
Tu
ഇതൊക്കെ ചൊല്ലുന്നതിനു മുൻപ്പ് യൂ ട്യൂബ് ഇൽ ഒരു സിനിമ ഉണ്ട് അത് ഒന്ന് കണ്ടാൽ നന്നായിരിക്കും 👍നിർമാല്യം 🙏MD വാസുദേവൻ തിരക്കഥ. അവസാനം ഈ ദൈവ വിഗ്രഹത്തെ കാക്കിച് മുഖത്തുതുപ്പുന്ന ഒരു രംഗം ഉണ്ട് അതാണ് ഈ സിനിമയുടെ ഹൈ ലൈറ്റ്. ഇനി വിഷ്ണു സഹസ്ര നാമം ചെല്ലി അഥവാ ബിരിയാണി കിട്ടിയാലോ എന്ന് വിചാരിക്കുന്നവർക്ക് ബിരിയാണി പോയിട്ട് ഒരു ഉഴുന്ന് വട പോലും കിട്ടില്ല. ഇത് ചെല്ലുന്ന സമയം കൊണ്ട് 10 വാഴ തയ് നട്ടാൽ ആറാം മാസം 10 കൊല വെട്ടാം 👍🤪🤣🌹
നിർമ്മാല്യം സിനിമ അദ്ദേഹത്തിന്റെ ഭാവനയിൽ ഉരുതിരിഞ്ഞു വന്നത്... അതിന് മറ്റുള്ളവർ എന്റുവേണം...
@@panyalmeer5047 ഓഹോ സിനിമ പോലെ യാണോ ജീവിതം? നിഴലും, വെളിച്ചവു० ചേർന്ന് ഇല്ലാത്ത തിനെ ഉണ്ടെന്നു കാണിക്കുന്ന താണ് സിനിമ! സ०വിധാകൻ പറയുന്ന പോലെ നടന്മാർ അഭിനയിക്കുന്നു.
പാഠം ഒന്ന് ഒരു വിലാപം കൂടി കാണാം
മനോഹരമായ ലളിതമായ വിവരണം മുഴുവനായി കേൾക്കാൻ ഭാഗ്യം കിട്ടിയതിന് , ഈ മഹതിക്ക് കോടി പ്രണാമം
ഇത്രയും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്ന അങ്ങേക്ക് കോടി കോടി പ്രണാമം 🙏🙏🙌🙌... ഭഗവാന്റെ അനുഗ്രഹം എപ്പോളും ഉണ്ടാവട്ടെ ♥️♥️🙏🙏🙌🙌
വളരെ സാത്വികമായ വിശദീകരണം. മികച്ച പ്രസംഗശേഷി. വാഗ്ദേവി നിങ്ങളെ വർദ്ധിപ്പിച്ച പ്രസംഗ വൈദഗ്ധ്യം നൽകി അനുഗ്രഹിക്കട്ടെ
❤ സഹസ്രനാമം ഇത്രയുവിശദമായി പറഞ്ഞു തന്നതിൽ കോടി നമസ്കാരം
കോടി കോടി നന്ദി സഹോദരി.പണ്ട് വെറുതെ നോവലും വായിച്ചു സിനിമയും കണ്ടു, കള്ളും കുടിച്ചു വെടിപറഞ്ഞു നടന്ന നാളുകൾ ഓർത്തുഞാൻ ലജ്ജിക്കുന്നു. ഇപ്പോളെങ്കിലും ഇതൊക്കെ കേൾക്കാനും അറിയാനും കഴിയുന്നതിൽ ഭാഗ്യം. 🙏
😅😅😅
കൃഷ്ണ ഗുരുവായൂരപ്പാ, ഈ പാരായണം കേൾക്കാൻ സാധിച്ചതിൽ ഭഗവാന് കോടി പ്രണാമം 🙏🏻🙏🏻🙏🏻
പ്രണാമം 🙏നമ്മുടെ ഭഗവാൻ കൽക്കിയായി ഭൂമിയിൽ അവതരിച്ചിരിക്കുന്നു അതും നമ്മുടെ കേരളത്തിൽ ഈ സന്തോഷവാർത്ത എല്ലാവരെയും അറിയിച്ചുകൊള്ളുന്നു.. ഇത് കണ്ടില്ലെന്ന് നടിക്കരുത് കാരണം ഭഗവാൻ അവതരിച്ചിരിക്കുന്നത് അധർമത്തെ കീഴ്പ്പെടുത്തി ധർമത്തെ പുനസ്ഥാപിക്കാനാണ് ഇത് കണ്ടില്ലെന്ന് നടിക്കുന്നതും അധർമ്മം ആണ്.. എല്ലാവരും ഇത് വിശ്വസിക്കൂ
Om Namo Narayanaya
Om namo narayanaya
🙏🙏🙏🙏
Thanku madum 🙏🙏🙏🌞
What a lovely oration. I have never heard such a beautiful explanation of Vishnu Sahasranamam.After hearing the oration tears have fallen from my eyes.Thank you sister.God bless you and your parents 🎉
വിഷ്ണു സഹസ്രനാമം ഇത്രയും നല്ല രീതിയിൽ അവതരിപ്പിച്ചതിന് എങ്ങിനെ നന്ദി പറയണമെന്നറിയില്ല❤ആയുരാരോഗ്യം തന്നു ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤
It was really nice to listen to Professor ' s narration of the greatness of chanting divine Sri VishnuSahasranamam, Sri Lalitha saharanamam and Sri Siva saharanamam. Many including myself chant without knowing the context or importance of these Slokas. When you understand the context, it becomes more effective. I feel very enlightened on this auspicious Anuradha day to have listened to Professor. My heartfelt thanks for this enlightenment.
വളരെ ലളിതവും മനോഹരവുമായ വ്യാഖ്യാനം. നന്ദി 🙏🏻🙏🏻
വ്യാഖ്യന ഫാക്ടറി തന്നെ യാ അതിനു സംശയം ഇല്ല 👍😂
@@panyalmeer5047പത്തമ്പത് പെണ്ണുങ്ങളെ കെട്ടിയത് 1600 വർഷത്തിനു ശേഷം ഇന്നും നല്ലതാണെന്ന് വ്യാഖ്യാനം മനോഹരം
ഗുരുവായൂരപ്പാ പ്രണാമം. ഇത് ഇത്ര ഭംഗിയായി അവതരിപ്പിച്ചുകൾക്ക്കാൻ സാധിച്ചതിൽ വളരെ സന്തോഷം ഭഗവാനേ.👏👏👏👏
, saranam guruvayoorappa. Namasthe teacher
. സഹസ്രനാമത്തിന്റെ അർഥം ഒരുപാട് നന്ദി🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
ഞാൻ ആദ്യമായിട്ടാണ് അർത്ഥത്തോടുകുടി കേൾക്കുന്നത് നന്ദിയുണ്ട് സഹോ ദരി ഇത്രയു ക്ഷമയോട് കുട്ടി പറഞ്ഞു മനസ്സിലാക്കി തന്നു.🙏🙏🙏🙏🙏
വളരെ വളരെ നന്ദി. ഒരുപാട് കാര്യങ്ങൾ സമാധാനത്തോടെ പറഞ്ഞു തന്നതിന് .
എന്ന് Post ചെയ്ത വീഡിയോയാണതെന്ന് ഞാൻ ശ്രദ്ധിച്ചില്ല കാരണം അത്രയും കലുഷിതമായിരിക്കുന്ന മനസ്സിനെയൊന്നു സമാധാനിപ്പിക്കാൻ വേണ്ടി ഞാൻ യൂട്യൂബ് തുറന്നതാണ്. ആദ്യം കണ്ട വീഡിയോ തന്നെ കാണാമെന്നുകരുതി. സമയമത്രയും പോയതറിഞ്ഞില്ല' കേട്ടു കഴിഞ്ഞപ്പോൾ വേദനസംഹാരി കഴിച്ച ഒരാശ്വാസം - സംശയമില്ല ഒരൊറ്റ മൂലി തന്നെ. ഭഗവാനും അങ്ങേക്കും കോടി നന്ദി. പ്രതികരണത്തിനും നന്ദി
ഹരേ കൃഷ്ണ 🙏🙏🙏🙏❤❤❤❤സരിത ജി മനസും കണ്ണും നിറഞ്ഞു അവിടുത്തേക്ക് എന്റെ നമസ്കാരം 🙏🙏🙏🙏❤❤❤❤❤
എൻ്റെ കൃഷണ ഗുരുവായൂരപ്പാ നന്ദി
വളരെ അവിചാരിതമായിട്ടാണ് ഈ പ്രഭാഷണം കേൾക്കാൻ സാധിച്ചത്. വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞു തന്ന മാഡത്തിന് ഒരു പാട് നന്ദി. ഓം നമോ നാരായണ.മനസ്സ് ശരിക്കും ശാന്തമായി
🙏🙏🙏🙏🙏
വളരെ ഇഷ്ടപ്പെട്ടു. നമസ്തേ " സ്നേഹ പൂർവ്വം നേരുന്നു. ആയുരാരോഗ്യ സൗഖ്യം.
ഇത്രയും നല്ലൊരു വിവരണം കേട്ടതിൽ വളരെ സന്തോഷം... നന്ദി.. നന്ദി.. നന്ദി.. 🙏🙏🙏
ഹേ... പുണ്യവതീ....സരസ്വതീ ദേവി തന്നെ ആ നാവിൽ നിന്ന് ശബ്ദ രൂപത്തിൽ വിളയാടുന്നു......🕉️🕉️🕉️
കൃഷ്ണാ ഗുരുവായുരപ്പാ രക്ഷിക്കേണേ ഭഗവാനെ🙏🙏🙏🙏
പ്രൊഫസർ 4:46 സരിത മാഡം ഞങ്ങളുടെ മുണ്ടക്കയത്തെ ക്ഷേത്രത്തിൽ നല്ല പ്രഭാഷണം നടത്തിയിരുന്നു എത്ര നന്നായി കാര്യങ്ങൾ ഭക്തജനങ്ങളെ പറഞ്ഞു പഠിപ്പിക്കുവാൻ കഴിവുള്ള മാഡത്തിന് എല്ലാവിധ ആശംസകളും
Enikku salsangam kelkaan kazhinjathil athiyaaya santhosham, അഭിനനന്ദനങ്ങൾ
നല്ല അവതരണ ശൈലി കൃഷ്ണ ഭഗവാനെ ഇതെല്ലാം കേൾക്കാൻ സാധിച്ചത് പുണ്യം 🙏🏼🙏🏼🙏🏼
ഈ പുണ്യം ഒറ്റ നിമിഷം കൊണ്ട് നമുക്ക് മാറ്റി എടുക്കാo😜യൂ ട്യൂബിൽ നിർമാല്യം മലയാള സിനിമ കിടപ്പുണ്ട് സമയം കിട്ടുമ്പോൾ ഒന്ന് കാണാൻ ശ്രമിക്കു അപ്പോൾ കാണാം പകിട 12😂
@@panyalmeer5047 മുഹമ്മദിനെ കുറിച്ച് സത്യ സന്ധമായി ഒരു സിനിമ എടുക്കുന്നതിനു കുറിച് താങ്കളുടെ അഭിപ്രായം.... 🤔
@@panyalmeer5047അടുത്ത നിമിഷം സഹസ്റ നാമങ്ങൾ വായിക്കും എം ടിവി വാസുദേവൻ എന്ന എഴുത്തുകാരൻറെ ദയനീയത അറിഞ്ഞാൽ
Last several years i am reciting Vishnusahasranamam without knowing the meaning, thanks for the explanation about Vishnusahasranamam, may God bless you.
വെരി നൈസ് പ്രഭാഷണം 🙏🙏🙏🙏🙏👍🏾👍🏾🌹
അറിയാത്ത ധാരാളം കാര്യങ്ങൾ മനസ്സിലാക്കിത്തന്ന മാഡത്തിന് ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏
Madam namasthe ur explanation is so simple understandable nice and attractive to me this is more help full
🙏🙏🙏
ഈ മാഡത്തിന് പ്രപഞ്ചത്തെ പറ്റി വല്ല ബോധവും 😜🤪🤣
@@panyalmeer5047വാടാ, ഞമ്മക്ക് ബുറാഖിനെ വിളിക്കാം. അയിന്റെ മുകളിൽ കയറി പെട്ടെന്ന് പ്രപഞ്ചം ചുറ്റി വരാം
@@satyamsivamsundaram143Apt reply, ഇവൻ്റെ കൃമികടിക്ക്
ഇന്ന് ഏകാദശി ദിവസം താങ്കളുടെ വിവരണം കേൾക്കാൻ കഴിഞ്ഞ തിൽഞാൻ വളരെ സന്തോഷവതിയാണ്
ഒരു പാട് നന്ദി ❤
I wish to express my sincere gratitude to Prof Sarita Iyer for her educative n enlightening speech on the subject. U hv a great mastery in communication
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സഹോദരിക്ക് നമസ്ക്കാരം, എടുത്തതും സഹസ്ര നാമം ഒരു വിവരവും അറിയാതെ, അറിയാൻ സാധി ക്കാതെ വിഷമിച്ചവരെ പറഞ്ഞു മനസ്സിലാക്കിപ്പിച്ചതിനു എത്ര പറഞ്ഞാലും മതിയാകില്ല.. നിങ്ങളുടെ പ്രയത്നത്തിന് ഭഗവാൻ തുണനിൽക്കട്ടെ. നന്ദി.
ഇന്നു ഇതിന് കുറച്ചു മുൻപ് കമെന്റ് ഇട്ടു,, അതുകൊണ്ട് എനിക്ക് തൃപ്തി ആ യില്ല, എത്രയോ പണ്ഡിതൻ പാട്ടുകൾ, വിവരണകാർ സാഹസ്രന മത്തി നു വിവർത്തനം ചെയ്തു കേട്ടു, ഇതുപോലെ ആരും മനസ്സിലാക്കി തന്നില്ല, ഭഗവാൻ ഈ ജന്മം നിങ്ങളെ ഇതിനുവേണ്ടി നിയമിച്ചു ജെനിപ്പിച്ചത് തന്നെ. ഓം നമോ നാരായണായ
.. നന്ദി...
been chanting it for almost 20 years, yet never fully understood the meaning. Thanks for enlightening me
എത്ര നന്നായി പറഞ്ഞു തന്നു. ഭഗവാൻ അനുഗ്രഹിക്കട്ടെ❤❤❤
ഇത്ര നല്ല ഒരു വിവരണം കേൾക്കാൻ അവസരം കിട്ടിയത് വിഷ്ണുവിൻ്റെ അനുഗ്രഹമായി തോന്നി.
അഹോ ഭാഗ്യം അഹോ ഭാഗ്യം 🙏🙏
വിഷ്ണു സഹസ്രനാമത്തിന്ന് ഇത്രയും അർത്ഥവ്യാപ്തിയും അറിവുകളും ഒളിഞ്ഞിരിപ്പുണ്ടെന്നു മനസ്സിലാക്കിത്തന്നു. കോടി പുണ്യം തന്നെ..... എന്റെ വിനീത നമസ്ക്കാരം 🙏🙏
ഇതിലും മഹാ ഭാഗ്യം ഞാൻ കാണിച്ചു താരം കണ്ട് കഴിയുമ്പോൾ ദേവ വിഗ്രഹത്തിൽ കാക്കിച് തുപ്പാനും തോന്നും. യൂ ട്യൂബിൽ നിർമ്മാല്യം എന്ന മലയാള സിനിമ കിടപ്പുണ്ട് സമയം കിട്ടുമ്പോൾ ഒന്ന് കണ്ടു നോക്ക് അപ്പോൾ കാണാം പകിട 12😂😅 അഥവാ ബിരിയാണി കിട്ടിയാലോ എന്ന് വിചാരിച് ഈ സഹസ്ര നാമം വായിച്ചു വിലപ്പെട്ട ഒരു മണിക്കൂർ സമയം കളയണ്ട ബിരിയാണി പോയിട്ട് ഒരു ഉഴുന്ന് വടപോലും കിട്ടില്ല അത് 100%👍
@@panyalmeer5047കുത്തുനബീടെ വെടിക്കഥ മാത്രം പഠിപ്പിക്കുന്ന മദ്രസകൾ. അവിടെ ഉസ്താദ്മിർക്ക് വേണ്ടി പിഞ്ചു കുഞ്ഞുങ്ങൾ കുമ്പിട്ടു നിൽക്കുന്നു. നാണമില്ലാത്തവൻ
@@panyalmeer5047താങ്കൾ എന്താണുദ്ദേശിച്ചത് ?
@@manjushas9310ഇവനെപ്പോലുള്ളവരോട് മിണ്ടാൻ നിൽക്കണ്ട
@@panyalmeer5047നിർമാല്യം എഴുതിയ എം ടി വാസുദേവൻനായർ ദേവിയുടെ അംബലനടയിൽ
വിഷ്ണു സഹസ്രനാമ മഹിമ
2. 3 തവണ കണ്ടു .
ആ പഴയ വീഡിയോ....ഇപ്പോൾ ഞാൻ വായിച്ചു തുടങ്ങി
നമസ്കാരം സരിതാജി
ഹരേകൃഷ്ണ 🙏🏾
നാരായണ അഖിലഗുരോ ഭഗവാൻ നമസ്തേ 🙏🏻 എത്ര നല്ല അറിവുകളാണ് പങ്കുവെച്ചത്. വളരേ നന്ദി 🙏🏻
Namasthe Valare nalla avathararam tto Nannayi manassilakki thannu
Kadha avasanam kettu kannu niranju poyi tto
എനിക്കു ഏറെ ഇഷ്ടമുള്ള മോളേ തോരാതെ പെയ്യുന്ന മഴയിൽ കുളിച്ച ഒരനുഭൂതിയുണ്ടായി മോളുടെ പ്രഭാഷണം കേട്ടപ്പോൾ. വിഷ്ണു,ലളിത സഹസ്രനാമങ്ങൾ
മുടങ്ങാതെ ചൊല്ലുന്ന ഒരമ്മയാണു ഞാൻ. ചൊല്ലുന്നു, എന്നാൽ, അതിന്റെ മാഹാത്മ്യം
ഇത്രയും അറിയില്ലായിരുന്നു. മോളുടെ പ്രഭാഷണം കിട്ടിയാൽ ഞാൻ അതു കേൾക്കാറുണ്ട്. പ്രഭാഷണം പോലെതന്നെ മോളേയും എനിക്ക് ഏറെ ഇഷ്ടമാണ്. എൻറെ ഏല്ലാ അനുഗ്രഹഹും നേരുന്നു. മോൾക്ക് ജഗദീശ്വരന്റെ അനുഗ്രഹം വേണ്ടുവോളം ഉണ്ടാകും. ഇനിരും നല്ല നല്ല അറീവ് പകർന്നുതരാൻ അപേക്ഷിക്കുന്നു. നന്ദി. നമസ്കാരം. ഹരേ കൃഷ്ണാ. അമ്മേ ഭഗവതീ ദേവീ, കാത്തോണേ ഈ മോളെ.
ഒത്തിരി നന്ദി mam.ഇപ്പോൾ ആണ് ഇത്രയും ആഴത്തിൽ മനസ്സിലാകുന്നത്🙏🏻🙏🏻🙏🏻
ഈ അവതരണം കേട്ടതിൽ ഭയങ്കര സന്തോഷം, ഭഗവാന്റെ അനുഗ്രഹത്താൽ 🙏, thanku sister
ഓ.. വരവ് വച്ചിരിക്കുന്നു 🤣
❤️🙏🙏🙏
@@panyalmeer5047Actually, എന്താണ് ഇയാളുടെ പ്രശ്നം? കേരള ജനത / ഇന്ത്യ/ ലോകം മുഴുവൻ നിങ്ങളുടെ പോലെ തല തിരിഞ്ഞവരാവണോ ??
അപ്രതീക്ഷിതമായി മുന്നിൽ വന്ന ഭഗവാന്റെനാമം കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു ❤
ഹരേ കൃഷ്ണ ❤
ലളിതവും അതിമനോഹരവുമായ വിവരണം, ഇതുപോലെ ലളിത സഹസ്രനാമത്തിന്റെ വിവരണം തന്നാൽ സന്തോഷം 🙏🙏🙏
ഇനി അതിന്റെ കുഴപ്പം കൂടി മാത്രമേ ഉള്ളോ ബാക്കി എല്ലാം ശരി ആയോ 🤪😜🤣
നമസ്കാരം മാഡം റ്റീച്ചറുടെ എല്ലാ പ്രഭാഷണങ്ങളും കേൾക്കാറുണ്ട് മനസ്സിന് കിട്ടുന്ന ഒരു അനുഭൂതി അത് പറഞ്ഞറിയിക്കാൻ വയ്യ. ഓരോ പ്രഭാഷണവും ഞങ്ങളെ ഭഗവാനോട്കൂടുതൽ അടുപ്പിക്കുന്നു ഞാൻ ഗുരുവായി കാണുന്നു ദേവിയെ
നന്ദി മാഡം
ഇത്ര ലളിതമായി പറഞ്ഞു തന്ന ടീച്ചർക്ക് നന്ദി. നമസ്കാരം🙏🙏🙏
ഭഗവാന്റെ കൃപാ ഒന്നുകൊണ്ട് മാത്രമാണ് ഇത് കേൾക്കാൻ സാധിച്ചത് 🌹🌹🌹
👍🏻
OM NAMO NAAYANAYA
P
Njanum athu thanne karuthunnu
Yrue❤😂
മാർഗ്ഗദർശനത്തിന് നന്ദി..... പ്രണാമം🌹🌹🌹
കൃഷ്ണ ഗുരുവായൂരപ്പാ 🙏. എന്റെ ഒത്തിരി ശംസയങ്ങൾക്കു നിവാരണംതന്ന ഈ പ്രഭാഷണത്തിന് ഒത്തിരി സന്തോഷം. എന്നും ഭഗവാൻ അനുഗ്രഹിക്കട്ടെ.
എത്രയും ഭക്തി നിര്‍ഭരം ,കേള്‍ക്കാന്‍ കഴിഞ്ഞത് മഹാ പുണ്യം. മഹാ പുണ്യം. കൃഷ്ണ കൃഷ്ണ കൃഷ്ണ, I love you,I love you, I love you ❤
എത്ര ഭംഗിയായി സഹസ്രനാമം അർത്ഥം സഹിതം അവതരിപ്പിച്ചു. അർത്ഥം വിശദമായി കേൾക്കാൻ വളരെ ആഗ്രഹം ഉണ്ട് ഭഗവാനെ സാധിച്ചു തരണേ ഓം നമോ ഭഗവതേ വാസുദേവായ