കുഞ്ഞൻ Spark........

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 763

  • @Tamil69973
    @Tamil69973 4 роки тому +48

    Hi Mr Sabeen thank you very much your posting Spark review

    • @KERALAMECHANIC
      @KERALAMECHANIC  4 роки тому +10

      Its 4 u sir😍😍😍😍😍😍😘😘😘

    • @Tamil69973
      @Tamil69973 4 роки тому +5

      @@KERALAMECHANIC thanks mister sabeen once again

    • @ramarajans02
      @ramarajans02 4 роки тому +5

      I searched several times with keyword "Kerala Mechanic Chevrolet Spark". finally I got it. Thanks Tamil S to get this..

    • @renjithcr311
      @renjithcr311 4 роки тому +11

      Tamil Nattukarum nammude channel kanunnund Alle🥰

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому

      Hi

  • @rajeshcm5714
    @rajeshcm5714 4 роки тому +81

    ഞാൻ 2011 മുതൽ spark ഹാൻഡ് കോൺട്രോൾഡ് കാർ ഉപയോഗിക്കുന്നു. 2 ലക്ഷം km ആയി(without regular service). ഇന്നുവരെ വഴിയിൽ കിടത്തിയിട്ടില്ല. ഡെയിലി 100 km ഓടുന്നു. I love my spark.

    • @aditipratheesh5639
      @aditipratheesh5639 3 роки тому +2

      ഇതിൽ പറയുന്ന അത്രക്കും വിലയുണ്ടോ സാധനങ്ങൾക്ക്

    • @themarcos9436
      @themarcos9436 2 роки тому +2

      @@aditipratheesh5639 വേലയൊക്കെ ഇണ്ട് പക്ഷെ നല്ല വണ്ടിയാണ് കയ്യിലുള്ളതുകൊണ്ട് പറയല്ല നല്ല suspension pinne alto നേക്കാളും കംഫർട് height ആൾട്ടോ യും ഇതും ഇണ്ട് അതുകൊണ്ടപറഞ്ഞെത് പിന്നെ പാർട്ട്‌ അത്യാവശ്യ നല്ല വിലവരുന്നുണ്ട് പാർട്ട്‌ ഒന്നുപോലും കിട്ടാത്തതില്ല ഇന്നും സാധനം കോയമ്പത്തൂർ പോയിൽകിട്ടും

    • @themarcos9436
      @themarcos9436 2 роки тому

      @@aditipratheesh5639 കാത്തിരിക്കേണ്ട avshyamillia

    • @anandgjohn
      @anandgjohn 2 роки тому

      @@aditipratheesh5639 noo man...he is little bit thallu

    • @safeerpulpatta9885
      @safeerpulpatta9885 Рік тому +1

      Njan ippol spark yeduthu 125 km aayittund ..major pani yeduthittilla ....valla kuyappavum undaavumo

  • @digi-teckitsolutions53
    @digi-teckitsolutions53 3 роки тому +25

    കഴിഞ്ഞ 13 വർഷം ആയി ഞാൻ എന്റെ സെക്കന്റ്‌ കാർ ആയി spark യൂസ് ചെയ്യുന്നു... ഇപ്പൊ 2.5 ലക്ഷം km കഴിഞ്ഞു..ഇക്ക പറഞ്ഞ പോലെ അത്ര സർവീസ് കോസ്റ്റ് ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല... പക്ഷെ ചില പാർട്സ് മുഴുവൻ ആയെ കിട്ടു.... അങ്ങനെ വരുമ്പോൾ മാത്രം ചിലവ് കൂടാം...അത്യാവശ്യം കുഴപ്പം ഇല്ലാത്ത ബോഡി ആണ്.....15-17 km millege കിട്ടും. അതിൽ കൂടുതൽ പ്രതീക്ഷിക്കണ്ട..

    • @safeerpulpatta9885
      @safeerpulpatta9885 Рік тому

      Njan ippol spark yeduthu 125 km aayittund ..major pani yeduthittilla ....valla kuyappavum undaavumo

  • @its_me_ananthu
    @its_me_ananthu 4 роки тому +11

    Njn 3 Chevrolet models use cheythittund... Spark... Beat... & Cruze... Still using spark & cruze... Trafficil spark puli aanu... Oru minimum gap.undenklinum sukhayitt turn cheyth edukkan pattum.... & Very good acceleration... Nalla smooth aayitt keri pokum...
    Ithvare kodukkan manasu varunnilla..❤️❤️ spark LS (2011)❤️

    • @anandgjohn
      @anandgjohn 2 роки тому

      1.80 lakzz kilometres ayyi... without proper service.. still smooth running....❤️❤️❤️

  • @cinisscopereviews
    @cinisscopereviews 2 роки тому +4

    Spark Petrol 2007 Owner. Last month's test kazhinju. കിടിലൻ വണ്ടിയാണ്..

    • @jitheshvarghese2629
      @jitheshvarghese2629 Рік тому

      Senser പ്ലഗ് കംപ്ലയിന്റ് ആയിയിട്ടുണ്ടോ?

  • @lalukumar.p3006
    @lalukumar.p3006 4 роки тому +43

    മാരുതിയുടെ വണ്ടികൾ ഒഴിവാക്കി സ്പാർക്ക് എടുത്ത ആളാണ് ഞാൻ ഇപ്പോൾ അഞ്ചു വർഷമായി ഞാൻ ഉപയോഗിക്കുന്നു.. എനിക്ക് ഇതുവരെ ഒരു complaints വന്നിട്ടില്ല... പിന്നെ എവിടെ സ്പാർക്ക് കണ്ടാലും ഉപയോഗിക്കുന്നവരോട് ഞാൻ അഭിപ്രായം ചോദിക്കാറുണ്ട് ആരും ഇന്നേവരെ കുറ്റം പറഞ്ഞിട്ടില്ല... ബാക്കിയുള്ള വാഹനങ്ങളെ കാൾ പണി കുറവാണ് ഇതിന് .... താങ്കൾ ഇതിൻറെ നല്ല വശങ്ങൾ പറയാൻ വിട്ടു... നല്ല യാത്ര സുഖമുള്ള ഉള്ള വണ്ടിയാണ്...

    • @nirmalm6786
      @nirmalm6786 2 роки тому +1

      Yes... Nice car.. Me too a spark owner... Good performance in this segment

    • @mohamedmubaris9200
      @mohamedmubaris9200 Рік тому

      Bronjn 2010 model spark LS eduthu 65k, i need boot board ( back seat nu purakil vekkunna board) Spare evide nu kittum

    • @mohamedmubaris9200
      @mohamedmubaris9200 Рік тому

      89000 km odiya vandiyanu, next major service one lakh il alle cheyyendath

    • @sethu278
      @sethu278 Рік тому

      Plz number

    • @HASHIM_445
      @HASHIM_445 Рік тому +1

      Innale njanum oru spark owner ay

  • @fahadtk711
    @fahadtk711 4 роки тому +11

    ഞാൻ use ചെയ്തിരുന്നു... നല്ല ഹാൻഡ്ലിങ് ആണ്... വീഡിയോ ഗെയിം ഡ്രൈവ് ചെയ്യുന്ന ഫീൽ ആണ് ഡ്രൈവ് ചെയ്യുമ്പോൾ... മൈലേജ് 15 - 17 ആണ് കിട്ടിയിരുന്നു...

    • @fahadtk711
      @fahadtk711 4 роки тому

      @സിനിമ പ്രാന്തൻ complaint കുറവാ...spare rate കൂടുതലാണ് .

  • @thathapillybioger2696
    @thathapillybioger2696 4 роки тому +19

    എനിക്കും ഉണ്ട് 2009 മോഡൽ ഫുൾ ഓപ്ഷൻ (LT) സ്പാർക്ക് കാർ. കൊച്ചി നേവൽബേയ്സിലെ ഒരു സാർ ഉപയോഗിച്ചിരുന്ന കാർ ആണ് .ഇപ്പൊ ഒരു വർഷം ആകാൻ പോകുന്നു വണ്ടി എടുത്തിട്ട് 52000 km മാത്രമേ ഓടയിരുന്നുള്ളൂ. ഞാൻ മേടിച്ചത് 112000 രൂപക്കാണ്. മെക്കാനിക്കിനെ കാണിച്ചാണ് വണ്ടിയെടുത്തത് നിലവിൽ
    യാതോരു കംബ്ലയിൻ്റും ഇല്ല

    • @mallose1
      @mallose1 4 роки тому

      ഇപ്പോ spark eduthal കുഴപ്പമുണ്ടോ ചേട്ടാ , ആൾട്ടോയെക്കാൾ ഭേദമല്ലേ. പണി ഒക്കെ ഒത്തിരി വരുമോ

    • @KP-xo6sr
      @KP-xo6sr 3 роки тому

      നോ.... നമ്മുടെ using പോലെ ഇരിക്കും വണ്ടിയുടെ complaints.... So correct service നടത്തി use ചെയ്യുക...... Spark is a good car for small family

    • @reshmakrishnadasnivas
      @reshmakrishnadasnivas 2 роки тому

      Service centre evideyanu kochiyil

    • @afsalaaryad2206
      @afsalaaryad2206 Рік тому

      @@reshmakrishnadasnivas ചേരാനല്ലൂർ.. Lexus motors....

  • @yramachandran
    @yramachandran Рік тому +1

    Video ishtappettu. Karyangal valare sathysandhamaayi paranju. 100 marks.

  • @bossKL40
    @bossKL40 4 роки тому +2

    1 year use cheithu almost 30000 thousand kilometers odichu.rent inum odiyirunnu.base mode without power steering .njngal pondichery vare poittund athumkond .mid option vandi aanel polikkum

  • @johaanjosephrubin1861
    @johaanjosephrubin1861 4 роки тому +4

    Spark te cooling fan a/c illel work cheyyanulla repair costly anno

  • @vishnusuresh4629
    @vishnusuresh4629 4 роки тому +2

    Chetta bolero SLX ill voice information system um driver information system vekkan pattumo

  • @anishkm007
    @anishkm007 4 роки тому +3

    Sabin chetta 7seater Renault lodgy 110 ps onnu review cheyyamo..?? 7seater eadukunnavarku ethoru upakaram aakum

  • @fzbz-creations2662
    @fzbz-creations2662 2 роки тому +1

    Sparkinu coolent koodathe radiator water koodi fill cheyyanundo

  • @adhu_n5893
    @adhu_n5893 2 роки тому +2

    Spark nte lower arm , alto 800 nte suite aaakki fit cheyyam enn mechanic parayunnu, kuzapam undo?

  • @ananthuag5528
    @ananthuag5528 4 роки тому +1

    Chetto swift petrol 2015 model review cheyo? Ipazthe putiya modelinta thott munpulla model..

  • @n.e.dsufiyan3216
    @n.e.dsufiyan3216 4 роки тому +1

    2008 model maruthi zen estilo vidio cheyyamo

  • @magnetic3242
    @magnetic3242 4 роки тому +1

    Ikka enday vandi Ritz anu frond right side weel kuzhiyil chadumpoyum tyre thattumpoyum oru spring sound kalkund plz reply

  • @ansaritm
    @ansaritm 4 роки тому +3

    ഉപകരപ്രതമായ വീഡിയോ ആശംസകള്‍

  • @shivoham2255
    @shivoham2255 4 роки тому +1

    ikka.....toyota corolla altis 2008 model petrol review cheyyu please.

  • @minumathai4926
    @minumathai4926 4 роки тому +1

    Cooant leakage valiya prasnamano

  • @rajeevec1595
    @rajeevec1595 4 роки тому +52

    ഞാൻ 10 കൊല്ലം ഉപയോഗിച്ച വണ്ടിയാണ്, തീരെ കംപ്ലയിന്റ് ഇല്ല, നല്ല വണ്ടിയാണ്

    • @lovelythemes7422
      @lovelythemes7422 4 роки тому +1

      Vandi kodukkunundo

    • @annamol5820
      @annamol5820 4 роки тому +1

      ഹലോ.. സബിൻ ചേട്ടൻ പറഞ്ഞത് പോലെ കംപ്ലൈന്റ് ഫീൽ ചെയ്‌തോ..

    • @mohamedmubaris9200
      @mohamedmubaris9200 Рік тому

      Mileage?
      Njn 75000 km aaya 2010 model spark LS edukan pokukayaan
      Ethra mileage kittum
      Major issues vere enthaan
      Oil service oke ethra km koodumpo cheyyanam

    • @safeerpulpatta9885
      @safeerpulpatta9885 Рік тому

      Njan ippol spark yeduthu 125 km aayittund ..major pani yeduthittilla ....valla kuyappavum undaavumo

    • @jobinjohnson5095
      @jobinjohnson5095 Рік тому

      ​@@mohamedmubaris9200 aduthoo ?

  • @sreekuttansn1184
    @sreekuttansn1184 6 місяців тому +1

    Chetta njan spark nokkan poyi .... Timing coveril ninn oil leak ondo yenn samshayam athu enth kondi ayirikum plz reply

  • @jobyedathattil8113
    @jobyedathattil8113 4 роки тому +13

    I am using this car from 2016, no issues, enough space and power. Suitable for a small family. Maintance is expense.

  • @adarshs573
    @adarshs573 4 роки тому +2

    Fiat punto de review cheyyamo petrol

  • @Studio-wt1hd
    @Studio-wt1hd 4 роки тому +1

    chetta chevorlet aveo patti chettante abiprayam 1.4 petrol

  • @MOHAMMEDRAAZAT
    @MOHAMMEDRAAZAT 7 місяців тому +1

    നമ്മൾ ആക്സിലറേഷൻ കൊടുക്കുമ്പോൾ കുറച്ച് കഴിഞ്ഞ് ആക്സിഡേഷൻ നിന്ന് കാലെടുക്കുമ്പോൾ ഇത് ആർപിഎം നല്ലോണം കൂടിപ്പോകുന്നു. പിന്നെ ഗിയർ മാറ്റുന്ന സമയത്തും ആക്സിലേറ്ററിന് കാലെടുത്താൽ കീറി ചേഞ്ച് ചെയ്യാൻ സമയത്ത് റൈസിങ് ഉണ്ട്

    • @MOHAMMEDRAAZAT
      @MOHAMMEDRAAZAT 7 місяців тому

      Reason arrekilum parayamooo

    • @msrmeadiasrisan.4359
      @msrmeadiasrisan.4359 2 місяці тому

      ബ്രോ കംപ്ലയിന്റ് കണ്ടുപിടിച്ചോ

  • @KL53CRAZYDREAMS
    @KL53CRAZYDREAMS 4 роки тому +1

    Eyal e parayunnapole ulla Oru problem um Ella 2 year ayi ente kayill undu Oru problem um ella vilanoki edutha eth vandiyannelum panikittum nalla vandik rate kodukkanam apo oru seenum ella nalla comfort ulla vandiyannu......

    • @KERALAMECHANIC
      @KERALAMECHANIC  4 роки тому +3

      ഇതാണ് മനുഷ്യന്മാരുടെ പ്രശ്നം. ഈ ലോകത്ത് നിങ്ങളുടെ കയ്യിൽ മാത്രമല്ല ഈ വണ്ടി ഉള്ളത്. നിങ്ങളുടെ വണ്ടിക്ക് ഈ പ്രശ്നം വന്നില്ല എന്നതിനർത്ഥം ഒരു സ്പാർക്കിനും ഈ പ്രശ്നങ്ങൾ വരില്ല എന്നതാണോ? അങ്ങനെയാണെങ്കിൽ ഒരുപാട് പണികൾ വന്ന ഒരുപാട് കാശ് ചിലവായ വണ്ടികൾ എനിക്കറിയാം അതിനർത്ഥം ഈ വണ്ടി ഒന്നിനും കൊള്ളാത്ത വണ്ടിയാണ് എന്നാണോ?

    • @KL53CRAZYDREAMS
      @KL53CRAZYDREAMS 4 роки тому

      @@KERALAMECHANIC maitenence nokeettelle eth vandikum pani varum athepo spark ayallum ala benz ayallum varille njan nalla vandigalude karyanu udheshichath...

  • @avinnadhkrishnaks659
    @avinnadhkrishnaks659 4 роки тому +2

    Sabin chetta satha Maruti 800nte review cheyumo please

  • @renjithkr3018
    @renjithkr3018 4 роки тому +2

    Alto k10 old model chaiyyavo

  • @vishnuprasad5025
    @vishnuprasad5025 4 роки тому +1

    Ikka maruthi zen timing belt runningil pottiyal prashnamano

  • @munnasebastian480
    @munnasebastian480 3 роки тому +1

    Ekka, chevrolet spark engine oil capacity and grade onnu parayumo please

  • @anustech5303
    @anustech5303 4 роки тому +2

    Ford figo petrol engine problems and service costs explained

  • @akshaisuresh5421
    @akshaisuresh5421 4 роки тому +2

    Fiat punto inte review kudi cheyamo?

  • @shamnaspa9703
    @shamnaspa9703 Рік тому +4

    Mood poyi mood poyi 😀 vandi edukkan irunna njan,🥲

  • @pradeepkumarr1907
    @pradeepkumarr1907 4 роки тому +2

    Chetta Fiesta Classic diesel cheyyumo?

  • @alanjoji7122
    @alanjoji7122 4 роки тому +2

    Chetta tata safari cheyyaamo
    Orupaadu pudhiyadhumalla ennaal pazhayadhumalla nammude Big B cinemayi mammokka use cheyunna model safari pls chetta

  • @Nk-di6ef
    @Nk-di6ef 4 роки тому +2

    Honda accord 2010 onnu ചെയ്യാമോ പ്രധീക്ഷിക്കുന്നു

  • @vyshak2791
    @vyshak2791 4 роки тому +3

    Ikka maruthi 800 4speed mpfi cheyyumoo plzz

  • @nabeelknejim7969
    @nabeelknejim7969 4 роки тому +2

    Plz maruti 800 old model carburator and mpfi video cheyanam very urgent

  • @arjunmt8019
    @arjunmt8019 4 роки тому +2

    bro...chervolet beat cheyummo

  • @safarudheent2227
    @safarudheent2227 4 роки тому +1

    ALTO & Tata indica vista Anno Edukan Nalledh ?

  • @HASHIM_445
    @HASHIM_445 Рік тому +2

    Spark adipoli ahn maruthik spair rate kuravan but pani adipich verarunnund sparkin pani kuravan spair rate anusarich athin ulla value ahn 😇

  • @roopeshr9651
    @roopeshr9651 Рік тому +2

    Njan edukkan plan undayirunnu...enu Venda...kaaranam enik kurach doubt aayirunnu, genuine aayittulla kaaryangalanu paranjath...

  • @akhil777akj
    @akhil777akj 4 роки тому +1

    2019 baleno (6000km petrl) RELEASE BEARING yesterday replace cheythu(sound verunnathukond). enje veendum clutch wise preshnam kanikko?
    Plz reply🙏
    1 YEAR SERVICE IL AANE MAATTYATHU

  • @ebisunny9590
    @ebisunny9590 4 роки тому +1

    Ikka honda city cheyamo 2007 model

  • @nitheeshbaby1048
    @nitheeshbaby1048 4 роки тому +1

    2018 model wagner വീഡിയോ ഒന്നു ചെയ്യാമോ ചേട്ടാ.

  • @9947959191
    @9947959191 4 роки тому +2

    Safari 4x4 , pajero cheyyumo ????

  • @AandB_family
    @AandB_family 4 роки тому +1

    Sabeen ikka inte wagonr vxi 2013 12km/l mileage kittunnollu kure workshop il kaannichu no solution any idea..??

  • @reshmakrishnadasnivas
    @reshmakrishnadasnivas 2 роки тому

    Kochiyil evideyanu service center ullath

  • @jerryaluva
    @jerryaluva 4 роки тому +13

    2012 മുതൽ ഉപയോഗിച്ചു വരുന്നു (2012 model LT), cute & powerful

    • @justmedia9305
      @justmedia9305 3 роки тому

      bro milage

    • @jerryaluva
      @jerryaluva 3 роки тому

      @@justmedia9305 16-17 KMPL On highways, 13-14 in local roads

    • @justmedia9305
      @justmedia9305 3 роки тому

      2014 model ente.. 11-12 kittanullu

  • @safinoachira9652
    @safinoachira9652 4 роки тому +2

    Ikaa corolla Altis onnu review chyavoo??

  • @shamsukv3189
    @shamsukv3189 4 роки тому +1

    Tata altroz review cheyyumo pleas

  • @ykr9477
    @ykr9477 8 місяців тому +1

    Mileage ethiranu?

  • @anurajmb2
    @anurajmb2 4 роки тому +1

    Anna...spark nte drive missing problem solve cheyan etra expense akum?

    • @anurajmb2
      @anurajmb2 4 роки тому +1

      Around cash etra akum?

  • @akhilsam1434
    @akhilsam1434 4 роки тому +1

    Hai chetta oripad karygal ariyan sadichu thanks

  • @krishikazhchakal1014
    @krishikazhchakal1014 11 місяців тому +1

    ഇതിന്റെ engine ഓയിൽ ഗ്രേഡ് എത്ര ആണ്

  • @jijeshjagadeesan3428
    @jijeshjagadeesan3428 3 роки тому +1

    Chevrolet optra nalla vandi ano??

  • @ishanjoby7012
    @ishanjoby7012 4 роки тому +2

    Matis onn review cheyyamo🙏🙏

  • @nithinkabraham4272
    @nithinkabraham4272 4 роки тому +7

    Another helpful review from Sabin ikka (Specially dedicated to middle class family like me). Thanks ikka

  • @ArshadArshad-cj1di
    @ArshadArshad-cj1di 4 роки тому

    Chetta workshop evida vandi kondu verana

  • @nsvlogzz6819
    @nsvlogzz6819 4 роки тому +1

    Chaverlet optra ls nty oru video idaamo

  • @TrolexGaming231
    @TrolexGaming231 Рік тому +1

    Njan ippo eaduthu eanth avumo eantho

  • @suneeshks5510
    @suneeshks5510 4 роки тому

    Chetta yeniku new santro undu athil temp. meter illa ...engine heating engane manasilakkam?...

  • @muneerfmmunna6042
    @muneerfmmunna6042 4 роки тому +1

    Tata menza review cheyyo please

  • @RoshanRoshan-j1s
    @RoshanRoshan-j1s 5 місяців тому

    Spark എന്റെ ജീവൻ ❤️❤️❤️❤️❤️❤️

  • @rajuak7459
    @rajuak7459 4 роки тому +1

    Chettaa alto k10 patti ith pole onnu cheyyammoo maarakalleee plzzz

  • @Jasir12345
    @Jasir12345 4 роки тому +2

    Creta enganeyaa vandi

  • @arunpbabu
    @arunpbabu 4 роки тому +4

    Thanks Ekka. But you miss one problem of spark. Its Throttle body.

  • @joreactz3323
    @joreactz3323 4 роки тому +3

    ചേട്ടാ alto k10 2010 to 14 model vandi onnu review cheyyaaamo....

    • @riyatalks6777
      @riyatalks6777 4 роки тому

      ua-cam.com/video/sSdor6GyT78/v-deo.html
      മാരുതി Alto k10 vxi 2010 -2013 old Alto k10 അറിയേണ്ടതെല്ലാം

  • @aslammajeed1901
    @aslammajeed1901 4 роки тому +1

    Punto nte idu ikka.. Avda orennm kedappundallo

  • @123arunr
    @123arunr 4 роки тому +18

    127000 covered ente spark recently clutch replaced very good veh compare to alto and zen

  • @gireeshgangadharan8545
    @gireeshgangadharan8545 4 роки тому +1

    Ikkaaa pazhaya model i10 kitiyal review cheitholoo

  • @mujeebrahmantp6254
    @mujeebrahmantp6254 4 роки тому +2

    Ikka ore poli aane no raksha .....😍😍

  • @anandusukumar4594
    @anandusukumar4594 2 роки тому +1

    Mileage indo

  • @bijithmohan6854
    @bijithmohan6854 4 роки тому +1

    Hundai accent 2005 onnu cheyyamo

  • @RobinRaj-p6h
    @RobinRaj-p6h Рік тому +1

    Long drive nu enganundaakum

  • @binoivellooran4326
    @binoivellooran4326 5 місяців тому

    Ente 11 model sparknu 10 milage kittunnullu y?

  • @nithinstephenstephen9760
    @nithinstephenstephen9760 4 роки тому +1

    Ithinte clutch adjust cheyyan.pattumo

  • @sadhamsidhu4509
    @sadhamsidhu4509 4 роки тому +1

    Fiat Punto riwe cheyumo

  • @Akshay-xs1wf
    @Akshay-xs1wf 4 роки тому +8

    Marutiyude 1000cc enginekal power und e vandik, segment il most powerfull vandi aa

    • @jyothismgeorge6013
      @jyothismgeorge6013 4 роки тому +3

      Enthinu wagon r odikanam just cheriya alto k10 odichal thiravunaa preshnamee ulluu japanese cars for life🥰🥰😘

    • @Akshay-xs1wf
      @Akshay-xs1wf 4 роки тому +1

      @@mystory5651 ente veetil randum und bro, 2013 model spark and 2018 model wagonr. Load keriyal pickup spark ina(4cylinder ). Wagonr has light steering . No feel and feedback

    • @Akshay-xs1wf
      @Akshay-xs1wf 4 роки тому

      @@jyothismgeorge6013 randum same k10 3cylinder engine aa

    • @mystory5651
      @mystory5651 4 роки тому +1

      @@Akshay-xs1wf ethra load undenkilum power kick aayal kseries engine aanu better... spark only hav an initial kick.. pinne verum shokam aanu..

    • @Akshay-xs1wf
      @Akshay-xs1wf 4 роки тому

      @@mystory5651 enik angane toonitila, k12 and k15 nallatha. Also spark engine has more life than k10

  • @vishnudath3488
    @vishnudath3488 4 роки тому +2

    Salim ikka renault logan review cheyyumo

  • @ajithkrishna2682
    @ajithkrishna2682 4 роки тому +1

    Anna manza onnu review chuyuo plzzzzzz... vangana

  • @pandemonium541
    @pandemonium541 3 роки тому +2

    ഇതിന്റെ ac repairinu ഒരുപാടു പൈസ ആകുമോ

  • @mallose1
    @mallose1 4 роки тому +2

    ഇപ്പോ എടുക്കാൻ കൊള്ളുമോ 2020 ഇൽ

  • @priyanchandran2771
    @priyanchandran2771 4 роки тому +1

    Thanks 🙏

  • @NaveenTechy
    @NaveenTechy 4 роки тому +1

    ഇക്ക 2015 മോഡൽ Alto k10 review ചെയ്യാമോ plz plz

  • @sanjosimon3992
    @sanjosimon3992 4 роки тому +1

    Ente spark nte speeometr, km driven change chaynilla,. Speed sensor nte complaint avo

  • @yesudasstephen6607
    @yesudasstephen6607 4 роки тому +1

    fiat punto/evo വീഡിയോ ഒന്നു ചെയ്യാമോ?

  • @Devan-zm9cv
    @Devan-zm9cv 4 роки тому +2

    Chetta ampasider oru video cheyo

  • @ramarajans02
    @ramarajans02 4 роки тому +2

    Thanks for this video.. I am searching Used car so watched most of reviews since last week.. I from chennai.. Thank U Man

  • @joelvmathew6536
    @joelvmathew6536 4 роки тому +1

    Chevrolet aveo എങ്ങനെ ഉണ്ട് ഇക്ക വാങ്ങിക്കാൻ ആണ്

  • @DeepuDeepu-ko8uq
    @DeepuDeepu-ko8uq 7 місяців тому +1

    എഞ്ചിനോയിൽ ഗ്രേയ്ഡ് പറയാമോ

  • @rehansanjay852
    @rehansanjay852 4 роки тому +1

    Petrol elite i20 2018 reviews

  • @aneesh6262
    @aneesh6262 4 роки тому +1

    Bhai bolero picup vandi onnu review chayamo.onnu vagan ayirunno.review chaythal enikk valare useful ayirikkum...

  • @jothimon8191
    @jothimon8191 4 роки тому +2

    ഉപകാരപ്രതമായ വീഡിയോ

  • @sidharthmurali8523
    @sidharthmurali8523 4 роки тому +5

    ചേട്ടാ Honda Brio യെ പറ്റി ഒരു വീഡിയോ ചെയ്യാമോ ?

  • @anoop5063
    @anoop5063 4 роки тому +1

    Ikka fiat punto video cheyamo

  • @adarshkarayi3675
    @adarshkarayi3675 4 роки тому +2

    Honda City zx2006 review cheiyyo

  • @sachinks7903
    @sachinks7903 4 роки тому +1

    Mahindra Logan review cheyamo