Beat Diesel Engine Full Service Malayalam | Used Cars Review | Car Master

Поділитися
Вставка
  • Опубліковано 4 бер 2021
  • #ChevroletBeatEngineFullService #carmaster #usedcars
    6000 രൂപയ്ക്കു എൻജിൻ മൊത്തം പണിതു . വഞ്ചനകളിൽ പെടാതെ നിങളുടെ സമ്പാദ്യം പോകാതെ എങ്ങനെ ഒരു വാഹനം സർവീസ് ചെയ്യാം എന്ന് നോക്കാം. വ്യക്തമായ പരിശോധനയിലും ഉചിതമായ രീതിൽ സർവീസും ഒരു വാഹനത്തിന്റെ എൻജിൻ എങ്ങനെ പരിചരിക്കാം. തെറ്റിദ്ധാരണകളും നുണപ്രചാരണവും മനസിലാക്കി ഒരു വാഹനത്തെ തിരിച്ചറിയാം.
    The engine was serviced for Rs 6000/- . Let's take a look at how to service a vehicle without losing your savings. How to take care of a vehicle's engine with clear inspection and proper service. A vehicle can be identified by understanding misconceptions and lies.
    FOR USED CAR VALUATION SERVICE CONTACT : 9633936053
    Query Answered
    Mileage
    Price
    How to Buy Second Hand Car
    How to Check Car
    How to Check Car Condition
    Engine Details
    Spares
    How to Buy Used Cars
  • Авто та транспорт

КОМЕНТАРІ • 389

  • @Robin-sd1zf
    @Robin-sd1zf 3 роки тому +85

    കാറുകളുടെ a to z എല്ലാ കാര്യവും പറഞ്ഞു തരുന്ന ഏക മലയാളം യൂട്യൂബ് ചാനൽ 😍

  • @ullasambalapuzha1935
    @ullasambalapuzha1935 3 роки тому +29

    ഒരു ഗുണവും (എനിക്ക് തോന്നിയ കാര്യം, പൊങ്കാല ഇടരുത് പ്ലീസ് 🤣)
    ഇല്ലാത്ത യൂട്യൂബ് ചാനലുകൾക്ക് എന്തുമാത്രം സബ്സ്ക്രൈബെർസാണ് ഉള്ളത്, ഇതുപോലെ ഉള്ള നല്ല ചാനലുകൾക്ക് എന്താണ് വ്യൂവേഴ്‌സ് കൂടാത്തത് 🤷‍♀️
    എന്റെ വണ്ടിയുടെ ഒരു കംപ്ലയിന്റ് ഞാൻ കമെന്റ് വഴി ചോദിച്ചു എനിക്ക് വ്യക്തമായ ഉത്തരം കിട്ടി
    താങ്ക്സ് ബ്രോ 😍

    • @alankargraphics1769
      @alankargraphics1769 2 роки тому +2

      നടന്ന ഒരുസാദാ കാര്യം വളരെ നല്ല രീതിയിൽ ചിത്രീകരിച്ച സിനിമ ആണോ അവേഞ്ചേഴ്‌സ് പോലെ ഉള്ള ഒരിക്കലും ലോകത് നടക്കാത്ത കാര്യങ്ങൾ ആണോ കൂടുതൽ ഇന്നത്തെ തലമുറ കാണുന്നത് ? വണ്ടിയുമ്പോൾ വലിയ ബന്ധം ഇല്ലാത്ത കൈയിൽ കാശ് ഇല്ലേലും വീഡിയോ എല്ലാം കാണും എന്ന് പറയുന്ന ആളുകൾ ആണ് കൂടുതൽ എല്ലാ ഓട്ടോ മൊബൈൽ വീഡിയോ ഉം കാണുന്നത് ഇങ്ങനെ ഗുണം ചെയുന്ന വീഡിയോ വേണ്ട ഉള്ളവരോ ഉടനെ വാങ്ങാൻ ഉദ്ദേശിക്കുന്നവരോ അല്ലേൽ വാങ്ങി ഇതേ പോലെ പണി ഇട്ടിയവരോ കാണുള്ളൂ

    • @ullasambalapuzha1935
      @ullasambalapuzha1935 2 роки тому +1

      @@alankargraphics1769 👍

    • @aneesvlog8278
      @aneesvlog8278 3 місяці тому

      നിലവാരം ഉള്ളവർ കുറവായതാണ് കാരണം - കുറേ ഒച്ചയും ബഹളവും ഷോയും ഉണ്ടായാൽ മതി. നിലവാരം വേണമെന്നില്ല

  • @vijaysajeevan414
    @vijaysajeevan414 3 роки тому +9

    PCV/camshaft Filter Engine ൻ്റെ Back സൈഡിൽ അല്ല. ആ coolant Tank ന് തൊട്ട് മുൻപിൽ Engine സൈഡിൽ കാണുന്നതാണ്.. കമ്പനി പറയുന്നത് 30000 kms ൽ മാറാൻ ആണ്. നമ്മൾ 30000 വരെ ഓടിക്കാതെ അതിനു മുൻപ് തന്നെ മാറുന്നതാണ് നല്ലത്. ഇല്ലെങ്കിൽ പിന്നീട് intercooler, egr valve pipe എല്ലാം അഴിച്ച് ക്ലീൻ ചെയ്യണം. PCV Filter മാറുമ്പോൾ നല്ല വർ്ക്ഷോപ്പിൽ മാത്രം കൊടുത്ത് മാറുക proper ആയ ലോക്കിംഗ് ടൂൾ ഇല്ലെങ്കിൽ പണി കിട്ടും. ചിലർ allen key വെച്ച് ലോക്ക് ചെയ്യാറുണ്ട് അതൊക്കെ വണ്ടിയുടെ ടൈമിംഗ് പോകാൻ സാധ്യത ആണ്. അതുകൊണ്ട് Pcv Filter മാറുന്നത് ഒന്നെങ്കിൽ service സെൻ്റർ ൽ അല്ലെങ്കിൽ നല്ല വർക്ക്ക്ഷോപ്പ് കണ്ടെത്തി അവരോട് തിരക്കിയതിന് ശേഷം മാത്രം മാറുക. താങ്കൾ പറയുന്നത് ശെരിയാണ് ബ്രോ മിക്ക വർക്ക്ക്ഷോപ്പുകളും ഉടായിപ്പാണ് സ്കാനിംഗ് ടൂൾ പോലും അവരുടെ കയ്യിൽ കാണില്ല. ഒരു കംപ്ലൈൻ്റ് ആയി ചെന്നാൽ അവർ പറയുന്നതാണ് വിധി. Ecu വണ്ടികളിൽ ഒരേ സ്വഭാവം കാണിക്കുന്ന ഒരുപാട് കംപ്ലൈൻ്റുകൾ ഉണ്ട്...

  • @autoemotion2677
    @autoemotion2677 3 роки тому +8

    Exactly true, finding is one of the most important thing in trouble shooting

  • @pwaitforits
    @pwaitforits 3 роки тому +6

    Hats off to your efforts and skills..became a huge fan of you..watching all the videos from your channel now..really helpful in choosing a used car..pls keep going🙏🙏

  • @nihaalnajeeb8273
    @nihaalnajeeb8273 3 роки тому +3

    One of the finest car channel 👏👏

  • @torque1012
    @torque1012 Рік тому +1

    Car ഉള്ളവർക്കും എടുക്കാൻ പോകുന്നവർക്കും ഏറ്റവും useful ആയ ഒരേ ഒരു channel💯 keep going bro 👏👏 എനിക്ക് നിങ്ങളെടുത് നിന്ന് വണ്ടി എടുക്കണം എന്നു ഉണ്ട്.

  • @MenofCourage
    @MenofCourage 3 роки тому +1

    Super details 👍 for diesel beat owners.cam filter is on top left side.njan replace cheythu last yr.

  • @rejik7255
    @rejik7255 2 роки тому +1

    One of the best channel in UA-cam..

  • @rejeshh
    @rejeshh 3 роки тому +3

    Poli onnum parayanilla, ethra detail ayee parayunna oru channel um ella. Well done bro, keep on going. Best wishes

  • @sreekanth8445
    @sreekanth8445 3 роки тому +2

    No 1 auto vlog channel in Malayalam

  • @vishalvijay625
    @vishalvijay625 3 роки тому

    Very clarity in his explanation...... Awesome...

  • @sreekeshsk1928
    @sreekeshsk1928 2 роки тому +1

    Very Informative video ..Clear explanation .. All parts for beat are available with Deedi Chevrolet

  • @Ajay.Vishnu
    @Ajay.Vishnu 10 місяців тому +1

    Informative and genuine youtuber❤

  • @vishnuprasadtr8756
    @vishnuprasadtr8756 3 роки тому +1

    Njan chahel suscribe cheithit innanu oru vedio kanunne ..... Super chanel. ......❤️❤️❤️❤️❤️👍👍👍👍

  • @manohara.d.5274
    @manohara.d.5274 2 роки тому

    നന്നായി നല്ല അറിവ് പകർന്നു നൽകി

  • @paulthomas6657
    @paulthomas6657 3 роки тому +1

    Automotive class orma vannu...super bro👍👍

  • @jidhinjp
    @jidhinjp 3 роки тому

    Superb.. Subscribed.. Best wishes.. 👍

  • @shibucharles6064
    @shibucharles6064 2 роки тому +1

    pls clean pcv filter or change pcv filter to arrest oil back compression

  • @naushada5081
    @naushada5081 3 роки тому

    Very good channel...thank you bro

  • @abubakerkunhu
    @abubakerkunhu Рік тому +1

    Thanks bro.. Very gd information.. Great

  • @gokul-wh8sj
    @gokul-wh8sj 3 роки тому +2

    Ottathil warning light thelinj vali kurayuna problem edak enik undaytund...
    Kurach kazhiyumpo thane vali varum...
    Long cranking problem undakarilaa.. but ravle start cheyumpo long cranking und...
    Scan cheygapo accelator sensor complaint aanena paranjath..
    Cam sensor marendathundo..??
    Athpole cam filter matipo back compression problem mari..

  • @jeevanjames6198
    @jeevanjames6198 3 роки тому +14

    Hi car master, വർദ്ധിച്ചു വരുന്ന ഇന്ധനവില കണക്കിലെടുത്ത് CNG, LPG വാഹനങ്ങളുടെ പ്രസക്തി, മൈന്റെനൻസ്, ഗുണങ്ങളും ദോഷങ്ങളും, നിലവിലെ എൻജിനുകൾ എങ്ങനെ ഇതിലേക്ക് മാറ്റാം എന്നിങ്ങനെയുള്ള വിഷയങ്ങൾ ഉൾപ്പെടുത്തി വിശദമായ ഒരു വീഡിയോ ചെയ്‌താൽ നന്നായിരിക്കും... താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു..

  • @sreelalks3841
    @sreelalks3841 3 роки тому

    2015 petrol Swift decarbonisation cheyan Patiya Ernakulathe ethlum workshop suggest cheyamo

  • @princerajan4906
    @princerajan4906 3 роки тому +1

    benz s class 2007 model edukkunnathu kondu kuzhappamundo???

  • @enginebeatzzz
    @enginebeatzzz 3 роки тому +6

    ഒരുപാട് കാര്യങ്ങളാണ് ഇ വിഡിയോയിൽ. ഒരുപാട് പേർക്ക് വളരെയധികം പ്രയോജനപ്പെടും. ഒരറിവും ചെറുതല്ല 👍. ഇനിയും കൂടുതൽ അറിവുകൾക്കായി കട്ട വെയ്റ്റിംഗ്. Keep Going Car master👍👍👍

  • @rashidalamcode7758
    @rashidalamcode7758 2 роки тому +1

    Bro cam filter enginte backil alla timing coverinte ullil aanu 4 bot azhichall kaanan pattum cam pulliyude bolt azhichall ath maaraam

  • @shihabputhumana3613
    @shihabputhumana3613 3 роки тому +1

    Fluidic verna 1.6 diesel 2011 to 2016 onne full review cheyyanam

  • @travancorepistons7309
    @travancorepistons7309 2 роки тому

    nice video.. beat diesel enthu complaint vannalum mestiri pumb maattum ;) athaa sheelam

  • @zainulabid2702
    @zainulabid2702 3 роки тому +14

    ഒറ്റ വാക്കിൽ പറഞ്ഞാൽ പൊളി ഒന്നും പറയാനില്ല 🔥

  • @jaleelkpa4883
    @jaleelkpa4883 3 роки тому

    Hi muhsin. Chevrolet sail petrol vandi engane undu. please reply

  • @ramshadabdulmajeed6704
    @ramshadabdulmajeed6704 3 роки тому

    Informative video, thanks

  • @anandunni
    @anandunni 3 роки тому +2

    You are awesome. Keep it up bro

    • @carmaster012
      @carmaster012  3 роки тому

      Thank u

    • @bibinbibin7093
      @bibinbibin7093 2 роки тому

      @@carmaster012 ഫോൺ നമ്പർ ഒന്ന് തരുമോ. സ്കാനിങ് എവിടെയൊക്കെ. ലഭ്യമാണ്

  • @tintumol-it2qd
    @tintumol-it2qd 3 роки тому

    Bro yende beat onn paniyan pattiya worck shop parnju terumo please
    Ejr cleaning cheyyan an

  • @praisonjohn3179
    @praisonjohn3179 3 роки тому +3

    Good information, my diesel beat problem is after running few kilometres it has a long crank for starting

  • @MenofCourage
    @MenofCourage 2 роки тому +1

    Hii ente chevorle beat diesel 2013 mdl diesel stock condition no work ever done on turbo or engine .72k completed.innale verthe start cheythit dip stick oori nokkiyappo hole vayi oil spill aakunnu in idle condition.pcv filter maari nokkiyal solve aakumo .currently vera runningil oru complaintum illa

  • @sreekanth619
    @sreekanth619 3 роки тому +1

    thakarthu bro....😍😍👍

  • @gokulkrishnankn5048
    @gokulkrishnankn5048 3 роки тому +2

    Cam filter timing side le aanu back il alla

  • @jagadheeshg5487
    @jagadheeshg5487 3 роки тому +2

    Chetta 2012 fource one abhiprayam parayamo argent

  • @nishanthpv3201
    @nishanthpv3201 Рік тому +1

    Ernakulath nannayi beat paniyunna workshop recomend cheyyavo

  • @aneeshas6086
    @aneeshas6086 3 роки тому +1

    Bro spark nala vandiyano ethravare kodukkam ennu parayamo

  • @ahammedfaaiz3761
    @ahammedfaaiz3761 3 роки тому

    Old figo video cheyamo ? Missing problem

  • @vyshak6263
    @vyshak6263 Рік тому +1

    Beat diesel engine pani idkkunna nalloru shop suggest cheyyamo.. With details

  • @bipinlal9370
    @bipinlal9370 3 роки тому +1

    Ente ponne thumpnails engine 6k panithemanu paranjittu ake service mathre cheythittullu alukale akarshikkanulla Pani super

  • @niyasniyaspallangod7926
    @niyasniyaspallangod7926 3 роки тому +1

    Ente vandikk ee prashnam vannu 20000 roopayude paniyeduppichu..ippozum vandi start avunnilla..kasaragod beat cheyyan pattiya nalle mecanic undo...arenklm help pls

  • @vismainandanan5035
    @vismainandanan5035 3 роки тому

    Underrated channel

  • @sherethone
    @sherethone 3 роки тому

    Bro eon low k.m nalla condition vandi kodukan undo?

  • @shibushibubinu9044
    @shibushibubinu9044 3 роки тому +1

    Very useful video 😘

  • @senseiratheesh1324
    @senseiratheesh1324 3 роки тому +1

    Very useful i have beat diesel

  • @abhins7677
    @abhins7677 3 роки тому +6

    Car Master Supper ചാനൽ

  • @sreekanth619
    @sreekanth619 3 роки тому +1

    turbo and intercooler clean cheytho ?

  • @muhammadalis2758
    @muhammadalis2758 Рік тому +1

    Bro beat diesel engine bhaghathu ninnum sound problems um pinny pickup problem und

  • @basheerajjavara3989
    @basheerajjavara3989 3 роки тому +1

    Ningal parayunna kambalind
    Enthe kaiil ulla beat nu und
    Ranningil prasar lows aavund
    2012 modal 72000km aayi
    Vere oru kuzapvum illa
    Chevarlot beat ls

  • @animalmastervlog2241
    @animalmastervlog2241 11 місяців тому +1

    Ende vandiyum beat anu onnu ready akki taravo..? 🙏

  • @yadu2020
    @yadu2020 3 роки тому

    Bro fiat punto review cheyyavo please..... 😊

  • @rinshadm3044
    @rinshadm3044 Рік тому +1

    Hlo bro 2012 beat diesel 75000 km odiya vandi edutha pani kitumo ethra roop kodukkaa

  • @jithinvm3686
    @jithinvm3686 2 роки тому +1

    Correctanu vandi Repair chyan work shop kondu poyal correct problem find chyilla

  • @shalu129
    @shalu129 3 роки тому

    Bro i20 petrol 2010 mileage kootan valla vazhi undo

  • @saneeshtirur1246
    @saneeshtirur1246 2 роки тому

    Blow bay gas maaraan pcv filer maattiyal madhi oru paruthi vare maarum

  • @gokulvk0
    @gokulvk0 3 роки тому +1

    ethraum clear aayt beat desel complaint find chaythu paranju tharunna ente life ill first time u

  • @sandhyamurali2705
    @sandhyamurali2705 Рік тому +1

    Which is the workshop for BEAT PETROL IN ERNAKULAM

  • @sakkeerpalakkad
    @sakkeerpalakkad 2 роки тому +1

    Beat petrol missing problem. scan ചെയ്തപ്പോൾ p0597 unknown fault
    P0138 O2 sensor (bank1,sensor2) high voltage nnu കാണിക്കുന്നു. Engine warning sign വന്നു ഒരു ദിവസം കഴിഞ്ഞ് അത് പോയി. Radiator newly replaced. എന്തായിരിക്കും കാരണം?
    Mileage short um undu

  • @leecobra_
    @leecobra_ 3 роки тому +1

    cheveroet beat paniyana nalla workshop ernakulath evdelum undo? budget friendly?

  • @Darkknight-nn9yn
    @Darkknight-nn9yn 2 роки тому

    Njan thiruvalla aane (pathanamthitta dist)swift eps motor aziche brush onne check or clean chayan arum ela.athe remove chayan pattela,athene complaint vannal onnum chayan pattela only one remedy fix new eps motor😔

  • @vignesh4498
    @vignesh4498 2 роки тому +1

    chevrolet spark LS full service video chyammo?????

  • @scs1518
    @scs1518 3 роки тому +3

    Brother നല്ല beat പെട്രോൾ kittanundo.. Under 1 lakh

  • @Akshay-fm2pf
    @Akshay-fm2pf 3 роки тому

    Ertiga old model cheyyamo please bro

  • @siitcochin1621
    @siitcochin1621 Рік тому +1

    Tata manza engine valivuu kuravaaaa... Can you refer me to good work shop in ernakulam

  • @sidheeqtp7595
    @sidheeqtp7595 3 роки тому +1

    Ford fieasta video cheyyumo

  • @sibinsumesh9618
    @sibinsumesh9618 3 роки тому

    Polichu bro👌👌👌👌

  • @Thejuskavassery
    @Thejuskavassery 6 місяців тому +1

    CamShaft Filter is Fitted in Side of the engine

  • @sirajudheenvp7081
    @sirajudheenvp7081 2 роки тому

    Hai
    Bro.yevidannaaa vandi paniyeduppichath

  • @VinuNichoos
    @VinuNichoos 7 місяців тому +1

    Useful bro❤

  • @shinupayyoli5009
    @shinupayyoli5009 7 місяців тому +1

    Thanks

  • @binuv7252
    @binuv7252 3 роки тому +3

    വളരെ നന്നായിട്ടുണ്ട്. Beat petrol ൻ്റെ ഫ്യുവൽ ഫിൽറ്ററും, Sparkplug എത്രകിലോമീറ്റർ കഴിയുമ്പോൾ aanumarenathu.Second vangiyathaanu 46000KM odiyitundu. Engine Oil air/ac/oil filter coolant ഇവയെല്ലാം മാറ്റി

    • @ashhar7
      @ashhar7 2 роки тому

      ഇപ്പൊഴും ബീറ്റ് കയ്യിൽ ഉണ്ടോ..?
      എങ്ങനെയുണ്ട്

  • @bijaskarim9358
    @bijaskarim9358 2 роки тому +1

    Turbo complaint anennu engane manassilakkam

  • @v8lovers990
    @v8lovers990 3 роки тому +1

    Super mechanic💯

  • @sunilbhidesshishila9239
    @sunilbhidesshishila9239 3 роки тому

    Sadharanakar beat medikamo? Eda ballad? Petrol ya diesel?

  • @zainuddeenzain9179
    @zainuddeenzain9179 3 роки тому +1

    tnx

  • @manukrishnan736
    @manukrishnan736 3 роки тому +1

    Chevrolet aveo eduthu, steering weel thirikkunna samayathu tak tak adiyude sound, mechanic ne kanichu lower arm bush mari, fluid um fill cheythal clear avum ennu paranju..but still problem existing after spending money for maintenance..any solution?

  • @ramakrishnancredits7982
    @ramakrishnancredits7982 Рік тому

    എന്റെ ഒരു beat LT full option വണ്ടി സസ്പെൻഷൻ ശരിയാക്കുവാൻ ഒരു വർക്ക്‌ ഷോപ്പിൽ കൊടുത്തു. അവിടെ സ്കാൻ ചെയ്തിട്ട് സ്കാൻ റിപ്പോർട്ടിൽ രണ്ടുഹീറ്റർ പ്ലഗ് കംപ്ലൈന്റ് കാണുന്നു. മാറുമ്പോൾ മൂന്നും മാറണം എന്ന് പറഞ്ഞു അതുൾപ്പെടെ മാറി സസ്പെൻഷൻ വർക്ക്‌ ചെയ്തു വണ്ടി ശരിയാക്കി കൊണ്ട് വന്നപ്പോൾ അന്നുവരെയില്ലാ തിരുന്ന പുതിയ കംപ്ലൈന്റ് കാണുന്നു. ഒറ്റക്ലിക് സ്റ്റാർട്ട്‌ ആയി കൊണ്ടിരുന്ന വണ്ടി ഇപ്പോൾ ആദ്യമായി (മോർണിംഗ് )സ്റ്റാർട്ട്‌ ചെയ്തപ്പോൾ ക്രാങ്ക് ഒരുപാടു നേരം കറങ്ങിയ ശേ ഷമാണ് സ്റ്റാർട്ട്‌ ആകുന്നതു. കൂടാതെ വെളുത്ത പുകയും. Dip സ്റ്റിക്ക് ഊരിയാൽ ഡീകബ്രഷൻ ആണ്‌ കാണുന്നത്. മെക്കാനിക്കിനെ വളിച്ചു വരുത്തി ഇതൊക്കെ കാണിച്ചു പറഞ്ഞപ്പോൾ. പുള്ളി ഒരു ഇൻജെക്ടർ കംപ്ലൈന്റ് ആയിരിക്കും, സ്കാൻ റിപ്പോർട്ട്‌ നോ ഫാൾട് ആണെന്ന് പറയുന്നു. കൂടാതെ ഡാഷ് ബോർഡിനടിയിൽ ഉണ്ടായിരുന്ന ഒരു ഇലക്ട്രോണിക് circuit ബോർഡ് ECM അല്ല. മറ്റൊരു എൻജിൻ സിഗ്‌നൽ കണ്ട്രോൾ box വണ്ടിയിൽ നിന്നും ഇളക്കി മാറ്റിയതായി കണ്ടു. അത് ചോദിച്ചപ്പോൾ എന്റെ വണ്ടിയുടെ അല്ല മറ്റൊരു വാഹനത്തിന്റ ആണെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി.അങ്ങനെ ഒരു സാധനം വണ്ടിയിൽ ഇല്ല എന്നും പറഞ്ഞു.എന്നാൽ എന്റെ വണ്ടിയുടെ മുൻകാല വീഡിയോ ഫോട്ടോകൾ ഒക്കെ എടുത്തിട്ടുള്ള തിനാൽ ഇതിനെതിരെ പോലീസ് കംപ്ലൈന്റ് കൊടുക്കുവാൻ ഉള്ള സാഹചര്യത്തിലാണ്. എനിക്കു പറയുവാൻ ഉള്ളത് ഏതു വർക്കഷോ പ്പിൽകൊടുത്താലും ഫാൾട്ടുകൾ വണ്ടിയുടെ ഭാഗങ്ങൾ ഒക്കെ വീഡിയോ /ഫോട്ടോ എടുത്തു സൂക്ഷിക്കുക. പിന്നീട് ഷോറൂമിൽ വണ്ടി കാണിച്ചപ്പോൾ ഈ ഫാൾട് എൻജിൻ പണിയാണ് 75000/-രൂപ ആകും എന്നാണ് പറഞ്ഞത്. ആകെ പെട്ട അവസ്ഥയിൽ ആണിപ്പോൾ.ആകെ 58000/-km മാത്രം ഓടിയ self use വണ്ടിയായിരുന്നു. വണ്ടിയുടെ ടൈമിംഗ് ഭാഗങ്ങൾ ഒക്കെ ഇളക്കിയിട്ടുണ്ട്.

  • @beeviameer6227
    @beeviameer6227 3 роки тому

    Hii bro ernakulam Aano place?
    Please reply

  • @akshaygr1928
    @akshaygr1928 3 роки тому +5

    👏👏👏👏..cam filter backil ala..enginte sidil ane..near to turbo charger..but change chayan time edukm..time chain lock chynm..cost around 1100

    • @carmaster012
      @carmaster012  3 роки тому +2

      Cheriya oru maattam oru slip vannatha bro

    • @akshaygr1928
      @akshaygr1928 3 роки тому

      @@carmaster012 good review bro..keep going..👏👏

    • @sirajudheenvp7081
      @sirajudheenvp7081 2 роки тому +1

      @@carmaster012 your number pls

  • @jithinramk6295
    @jithinramk6295 2 роки тому

    Ningalk Chevrolet nde oru work shop start cheythoode??

  • @vyshakhmepparikkattu1323
    @vyshakhmepparikkattu1323 2 роки тому

    Thank You bro

  • @amaldevvasudevan4540
    @amaldevvasudevan4540 2 роки тому +1

    Beat diesel oil change ethra aavum

  • @madhusoodanan8166
    @madhusoodanan8166 11 місяців тому +1

    Very good bro

  • @senseiratheesh1324
    @senseiratheesh1324 3 роки тому +2

    Change pcv filter

  • @deepuck4566
    @deepuck4566 3 роки тому

    Vandi paniyunna നല്ല വര്ക്ഷോപ് dettails plesr

  • @santhoshpjohn
    @santhoshpjohn 3 роки тому +1

    Good updates,

  • @praveensreedhar7210
    @praveensreedhar7210 3 роки тому +1

    Air compressor prize etra anu

  • @mohammedshaji9785
    @mohammedshaji9785 3 роки тому +1

    Few mechanics formerly applying the strategy of engine over haul for
    Ambassador BMC diesel engine and Indica V2 diesel engine up to 1lakh kilometers.By doing routine maintenance and rectifying by any other complaints through peripheral repairs both engines will run more than 2.5lakhsKms without full overhaul....

  • @irshadshamsudeen394
    @irshadshamsudeen394 3 роки тому +1

    Very useful video dear

  • @libishvs9349
    @libishvs9349 2 роки тому +1

    Super channel

  • @jayaprakashkuttyvelaudhen3903
    @jayaprakashkuttyvelaudhen3903 3 роки тому +1

    Bro Super video ahh

  • @anishvarghesekomadathu1227
    @anishvarghesekomadathu1227 3 роки тому +11

    ബോഡോമോ അല്ല ബൂട്മോ

  • @safuvanambalavan1913
    @safuvanambalavan1913 2 роки тому

    എന്റെ കാറിന് ഇതേ starting lag വരുന്നുണ്ട്. സ്ഥിരമായി ബീറ്റിന്റെ വർക്ക് എടുക്കുന്നവരെ അറിയാമോ

  • @vinodlal5815
    @vinodlal5815 3 роки тому +1

    Same problem facing. please need a solution. Can you arrange repair.

  • @shamsudeensagaram6176
    @shamsudeensagaram6176 3 роки тому +7

    ഈ ചാനലിനെ മാക്സിമം എല്ലാവരും സപ്പോർട്ട് ചെയ്യണം👍🏻

  • @Darkknight-nn9yn
    @Darkknight-nn9yn 2 роки тому

    Ethane evduthae main prasanam exact problem kandu pedikan arum effort adukela😔😔athe matteko ethe matteko