Bro ഞാൻ 3 വർഷം ആയി eon ഉപയോഗിക്കുന്നു, 28000 km ആയി ... ഇതേവരെ periodic service അല്ലാതെ വേറെ ഒരു extra maintanance ഉം വന്നിട്ടില്ല. ഓരോ സർവിസ് ഉം 1200-1400 രൂപ വരും. വൈബ്രേഷൻ എല്ലാ 3 cylinder engineum ഉള്ള പോലെ ഉണ്ട്, അകത്തേക്ക് വൈബ്രേഷൻ അധികം അറിയില്ല പക്ഷെ engine sound അല്പം അധികമായിട്ടു അറിയാം. Ac വളരെ powerful ആണ്. Mileage 20+ കിട്ടുന്നുണ്ട്. Space ന്റെ കാര്യത്തിൽ alto യെ കാൾ കൂടുതൽ ഉള്ളതായിട്ടു തോന്നിട്ടുണ്ട്. Saftey side മോശം ആണ്. ABS ഉപയോഗം മിസ്സ് ചെയ്യുന്ന കുറച്ചു അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്😣, ബോഡി quality ഒക്കെ ശരാശരി ആണ്. Tall boy design ആയത് കൊണ്ട് തന്നെ speed ഇൽ പോകുമ്പോൾ തിരിയുന്ന സമയത്തു ആൾട്ടോ പോലെ ഉള്ള വാഹനങ്ങളെ പോലെ ഒരു confidence കിട്ടില്ല. 70 kmph നു മുകളിൽ ഒരു confidence തരുന്ന വാഹനം ആയിട്ട് എനിക്ക് തോന്നിയിട്ടില്ല. Front സീറ്റ് comfort നല്ലതാണ് ഫ്രണ്ട് suspensionum നല്ലതാണ്, ബാക്ക് സീറ്റ് ഈ സെഗ്മെന്റ് ലെ മറ്റു വാഹനങ്ങളെ കാളും space ഉള്ള പോലെ എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട് പക്ഷെ back സസ്‌പെൻഷൻ മോശം ആണ്. Ground clearance കുറവ് ഒരു പ്രശ്നം ആയത് തോന്നയിട്ടില്ല, ഇതേവരെ അടി തട്ടുന്ന പ്രശ്നം ഉണ്ടായിട്ടില്ല. ചുരുക്കിപ്പറഞ്ഞാൽ അധികം speed ഒന്നും എടുക്കാതെ കൊണ്ടു നടക്കാൻ പറ്റിയ ഒരു നല്ല entry ലെവൽ കാർ ആണ് hyundai eon.
ചേട്ടൻ കൂടുതലും കംപ്ലയിന്റ് ആണ് focus ചെയ്ത് പറഞ്ഞത്... കഴിഞ്ഞ 4 കൊല്ലം ആയി ഞാൻ യൂസ് ചെയുന്നു. 2nd എടുത്തതാണ്.2014 മോഡൽ. അതായത് ഇപ്പൊ 10 കൊല്ലം പഴക്കം. 70 km ഓടി. തരക്കേടില്ലാത്ത വണ്ടി. കൂടുതലും highrange ആണ് പോയത്. ഇതുവരെ ഒരു കുഴപ്പവും ഇല്ല. ലൈറ്റ് ആയിട്ട് ഓഫ്‌റോഡും കേറാറുണ്ട്. ഗ്രൗണ്ട് clearence ഒരു കുറവായി തോന്നിയിട്ടില്ല. 4പേർ ആയിട്ട് പോകുമ്പോൾ ac ഇൽ കേറ്റം കയറാൻ ഇത്തിരി lag ഉണ്ട്. നോർമൽ കണ്ടിഷനിൽ ok. വലുതായിട്ട് meintenence ഒന്നും വന്നിട്ടില്ല. സയലെൻസറിൽ ഹോൾ വരുന്നത് ശെരിയാണ്. Gas വെൽഡ് ചെയ്ത് ശെരിയാക്കി. ആകെ 600 രൂപ ചിലവ്. ഉള്ളിൽ നല്ല സ്പേസ് ഉണ്ട്. 5 പേർ ഒക്കെ ആയിട്ട് സ്ഥിരം മൂന്നാർ ഒക്കെ പോകാറുണ്ട്. കയറ്റം കയറുമ്പോൾ ac off ആക്കും. Sudden പിക്കപ്പ് കുറവാണു. പക്ഷെ ഒരു 40 km കഴിഞ്ഞാൽ പറക്കും 🔥. പിക്കപ്പ് കുറവ് കാര്യമാക്കാത്തവർക് ഒരു കുഴപ്പവുമില്ല. വണ്ടി കാണാൻ നല്ല ഭംഗി ഉണ്ട്. ഒരു ചെറിയ വണ്ടി ആണ് ഓടിക്കുന്നത് എന്നാ feel ഉണ്ടാവില്ല. ഇന്റീരിയർ space ഒക്കെ സൂപ്പർ ആണ്. ചേട്ടൻ പറഞ്ഞ engine noise idle പൊസിഷനിൽ ആണ് ഉള്ളത്. വണ്ടി ഓടിക്കഴിഞ്ഞാൽ സസിലന്റ് ആണ്.
Eon നല്ല കാർ ആണ്...7 years ആയി ഉപയോഗിക്കുന്നു, ഒരു കുഴപ്പവുമില്ല... പൊളിഞ്ഞ വണ്ടിയുമായി റിവ്യൂ ചെയ്താൽ ഇതല്ല ഇതിനപ്പുറം പറയും, review ചെയ്യുമ്പോൾ നല്ല വണ്ടി എടുക്കാൻ ശ്രെമിക്കുക.. 😏😏😏
Njan eon 10years ayit use cheyunu super comfort car ake maariyath front axel 1 side steering comfort super smooth akathe space valare nallath thanne bucket seat ayathkond driving nallathaa
ഞാൻ 4 വർഷമായി EON ഉപയോഗിക്കുന്നു, 2013 മോഡൽ ആണ്....സെക്കന്റ് ഹാൻഡ് വാങ്ങിയതാണ്. കഴിഞ്ഞ മാസം silencer മാറേണ്ടി വന്നു. അതിനു 3200 രൂപ ചിലവു വന്നു. അല്ലാതെ ചേട്ടൻ പറഞ്ഞ മറ്റു ഒരു complaints ഉം ഇതുവരെ വന്നിട്ടില്ല. വണ്ടിക്ക് വണ്ടിക്ക് almost 8 year പഴക്കം ഉണ്ട്. Alto 800 അപേക്ഷിച്ചു നോക്കുമ്പോൾ യാത്ര സുഖവും build ക്വാളിറ്റിയും Eon ആണ്.
Engine 814 cc aanu.. parayunna athra valiv കുറവ് ഒന്നും Illa njan 2 വർഷം ആയി ഉപയോഗിക്കുന്നു..വളരെ നല്ല പെർഫോമൻസ് ആണ്....എൻജിൻ വിറയൽ വരുന്നത് ഫൗണ്ടേഷൻ problem aanu mister... Vandi review ചെയ്യുമ്പോൾ നല്ല വണ്ടി തന്നെ എടുക്കുക....body maaruyhiyekkal നല്ലതാണ്...എസി വളരെ നല്ല പെർഫോമൻസ് ആണ്... Over heat. Varunnath coolent nannayi ശ്രദ്ധിച്ചാൽ മതി.. നല്ല suspension thanne aanu...
Thank youuuuuuuuuuuuuu.........ഇക്ക പറഞ്ഞത് കറക്റ്റ് ആണ്. എന്റെ വണ്ടിക്കും അത്യാവശ്യം പണി വന്നിട്ടുണ്ട്. പിന്നെ ചെറിയ ബഡ്ജറ്റും കാണാൻ നല്ല ഭംഗി, spacious ഇന്റീരിയർ ഇതെല്ലാമാണ് ഈ വണ്ടി എടുക്കാൻ കാരണം. 800 ടെസ്റ്റ് ഡ്രൈവ് ചെയ്തതിനു ശേഷം ആണ് ഞാൻ ഇയോൺ എടുത്തത്. വണ്ടി മാറ്റണം എന്നുണ്ട്. മനസ്സിൽ പഴയ സ്വിഫ്റ്റ് dezire, ടാറ്റാ Vista, WagonR എന്നിവയാണ് ഉള്ളത്. അതും ഇക്കയുടെ dezire റിവ്യൂ കണ്ടതിനു ശേഷം dezire വണ്ടിയോടു താല്പര്യം കൂടി. എന്നാലും ഡീസൽ ആയതു കൊണ്ട് എടുക്കാൻ ഒരു മടി. ടാറ്റാ Vista പണിത ഒരു മെക്കാനിക്കിന്റെ റിവ്യൂ കണ്ടു, അതിലെ വിസ്റ്റയുടെ കാര്യം പറഞ്ഞപ്പോൾ അതിനോടും പ്രാന്തായി. കാരണം ഈ രണ്ടു വണ്ടിയിലും ക്യാബിൽ യാത്ര ചെയ്തിട്ടുണ്ട്. രണ്ടു വണ്ടിയും എൻജിന്റെ കാര്യത്തിൽ പക്കയാണ്. വിസ്റ്റായൊക്കെ വലിച്ചു കൊണ്ട് പോകുന്ന ഒരു ഫീൽ ആണ്. പിന്നെ ബോഡി ക്വാളിറ്റി സൂപ്പർ. എനിക്കിഷ്ട്ടം ഇക്കയുടെ ലോ ബഡ്ജറ്റ് കാർ റിവ്യൂ ആണ്, കാരണം ഞാൻ ഒരു സാധാരണക്കാരനാണേ... Waiting for WagonR 2013 മുതലുള്ള മോഡലിന്റെ റിവ്യൂവിനായി.
@@damn4721 yes. Power, safety (minimal ) ഒരു ഇഷ്യൂ അല്ലെങ്കിൽ ഇയോൺ സെലക്ട് ചെയ്യാം. ഞാൻ ഇത് എടുത്തതിനു കാരണം, വണ്ടിയെക്കുറിച്ച് ഒന്നുമറിയാതെ എടുത്ത വണ്ടിയാണ്. കാണാൻ നല്ല ഭംഗി, ആൾട്ടോ 800 യെക്കാൾ spacious and കംഫർട്. നല്ലത് രീതിയിൽ ഡ്രൈവ് ചെയ്താൽ around 19-20 മൈലേജ് കിട്ടും. ഇഷ്യൂ underpower with AC. Without AC, ok ടു drive മൈലേജ് ഇഷ്യൂ അല്ലെങ്കിൽ ഓൾഡ് സാൻട്രോ, i10 നല്ല ഓപ്ഷൻ ആണ്. ഏറെക്കുറെ ഈ പ്രൈസിൽ കിട്ടും.
Eon owner here bhai.. 2nd hand vangiyatha...lockdownil njn Delhi to Kerala Eonila vanne.. solo ride .3½ days eduthu.. was scared much initially, but sukhamayi ee ithiri kunjan Caril naatil Ethan saadhichu... Viswasikan kollavunna vandiya ..
alto, maruti 800 എന്നിവയെ അപേക്ഷിച്ച് എല്ലാ മേഖലയിലു ഉഷാര്്്ർ കാറാണ് ഇത്..ഞാന് 8 വര്ർഷമായി ഉപയോഗിക്കുന്നു...ഒരു കുഴപ്പവുമില്ല...ഏതോ വളരെ റഫ് ആയി ഓട്ടിച്ചു പൊളിച്ച കാറുമായി റിവ്യൂവിനു വന്നാല് ഇതും ഇതിലപ്പുറവും പറയും...
5 വർഷത്തിന് മുകളിൽ ആയി eon ഉപയോഗിക്കുന്നു.. ♥️ഒരിക്കലും ഞാൻ fully satisfied അല്ല. ചേട്ടൻ പറഞ്ഞ കാര്യങ്ങൾ ഏറെക്കുറെ ശരിയാണ്.. comfort ന്റെ കാര്യത്തിൽ ആണ് ഞാൻ കൂടുതൽ തൃപ്തൻ അല്ലാത്തത്.. വണ്ടി ഭയങ്കര rough ആണ്.. റോഡ് അനുസരിച്ച് ഒതുക്കത്തിൽ കൊണ്ട് നടന്നാൽ കുഴപ്പമില്ല.. maintanance വളരെ കുറവാണ്.. major complaints ഒന്നും അങ്ങനെ ഇല്ല.. silencer ഇൽ തുരുമ്പ് പിടിച്ച് ഓട്ട വീഴുന്നത് മിക്ക eon ഇനും ഉണ്ടെന്ന് തോന്നുന്നു.. അത് ഒരു വൻ പരാജയം ആണ്.. mileage തരക്കേഡ് ഇല്ല.. average 15 കിട്ടുന്നുണ്ട്.. വല്യ പവർ ഓ കാര്യങ്ങളോ ഒന്നുമില്ല.. വണ്ടിയുടെ ഒരു വിലയൊക്കെ വച്ച് നോക്കി കഴിഞ്ഞാൽ adjust ചെയ്യാവുന്ന പ്രശ്നങ്ങളെ ഒള്ളു.. കാർ എന്ന മോഹം തീർക്കാൻ നല്ല വണ്ടി ആണ്.. വണ്ടിയെ സ്നേഹിച്ച് അതിനനുസരിച്ച് മയത്തിൽ കൊണ്ട് നടന്നാൽ കൊള്ളാവുന്ന വണ്ടി ആണ് eon. ♥️
@VAISAKH P V yes friend. Njn paranjath proper combustion inte karyama. Proper combustion 100% orikalum sambavikarilla. Athkondanu different types of by products undakunath. Incomplete combustionte result ayit nitrogen oxides oke form cheyunu. CO um undakunu. Incomplete combustionte oru theliv aanu black smoke. Water byproduct ayit varunudel nalla reethiyil ulla combustion aanu nadakunath.
ഇക്കാന്റെ ഒട്ടുമിക്ക വീഡിയോകളും കണ്ടു.നല്ല അറിവുകൾ പകരുന്നു... ആദ്യം നിങ്ങളുടെ തന്നെ ഒരു സ്വിഫ്റ്റ് പെട്രോൾ വണ്ടിയുടെയാണ് കണ്ടത്. അന്ന് വേറൊരാളുടെ ചാനലിൽ ആയിരുന്നു അത് അന്ന് മുതൽ ഫോളോ ചെയ്യുന്നു. 😍
Ente first vandi eon aarnnu 8 kollam 60k km use cheithu ee price rangil best in segment aan. Eon use cheitha karanam Hyundai enna brandinod oru vishwasam und athkond puthiya i20 book cheith
Eon ന്റെ മെയിൻ കംപ്ലയിന്റ് നിങ്ങൾ പറഞ്ഞില്ല. 2013 തൊട്ടു ഞാൻ ഉപയോഗിക്കുന്നു. മെയിൻ ആയി eon നു പണി കിട്ടുന്നത് ഫൌണ്ടേഷൻ ബുഷ്. പെട്ടന്നു പോകും എന്നതാണ്. മെയിൻ ബുഷ് കൾ മിക്കതും വേഗം പോകും. ബ്രേക്ക് അത്ര പ്രോബ്ലം തോന്നിട്ടില്ല.
Hai ikka അംബാസഡർ ഇന്റെ കാര്യം മറക്കരുത് അതിനു വേണ്ടി വെയിറ്റ് ചെയ്തിരിക്കുകയാണ് ഇപ്പോൾ നിലവിൽ ഒരു അംബാസഡർ വന്നിട്ടുണ്ട്2003 model അപ്പോൾ നിങ്ങളുടെ ഒരു വീഡിയോ കണ്ടതിനു ശേഷം എടുക്കാമെന്ന് തീരുമാനിച്ചു.
Ikka paranjthu correct kaariyam aaanu, vandi first gear ittu adukkumbola shokam aaa, pinna 4 pera vachu vandi ac ittu kerillla. First gearil ittal polum valikkilla vandi, pinna milage kuuravanu, vandi oru 6 km odumbola overayi heat aakunnude
i am a hyundai eon era plus owner 6 years aayi vandi aake compliant ayathu 3 things battery , central locking & antenna vere issues onnum undayitilla pinne ac de sponge puratekku ponu athu veliya preshnam illanu mgf service team paranju athu fix chaiyane they are asking 3500 pinne break pad oruvettam maaritundu 21000 km oditundu
@@favasvakkayil2523 no big issues but a spong new ottikanam engil 3500 rs vendivarum spong nu veliyarate illa pashakkum rate illa athu oori ottichu tirichu fit chaiyunnatina rate
@@arunsasi2203 it depends on the condition of the vehicle check with a service center u can know if the vehicle had accident or any heavy repair if no such issues then eon is the best
all your videos are simple & powerful.... thanks.....one request is to make a video on 2 or 3 choices of cars below 10lakhs for driver of height 6ft. നന്ദി
Idi kitti apron panelile company pasting replace cheytha vandi kanikkamo..Athu pole thanne ikka parayunna pole dipstick il ninnu puka pongunnathum white smoke silencer ninnu varunnatahumaya engine complaints ulla vandikalum
2013 Eon magna +, 7 വർഷം കൊണ്ട് 135000/- KM ഓടിച്ച ഒരാളാണ് ഞാൻ...കൃത്യമായി സർവീസ് ചെയ്താൽ യാതൊരു പ്രശ്നവും ഇല്ലായിരുന്നു... 1 lakh കഴിഞ്ഞപ്പോൾ clutch, ഡ്രൈവ് shaft, steering gear box, റേഡിയേറ്റർ, ac cooling coil എന്നിവ മാറി... ഇപ്പോളും പുതിയത് പോലെ കണ്ടിഷൻ ആണ്
Chetta maruthi old alto lx and lxi Steering type engane ullathanu Power steering aano Lxi power steering anu parayunnu enkilum sadharana power steering pole soft alla enth kondaanu
Pwoli.... ഓരോ vdo യോയും കാണുമ്പോ അടുത്തതിന് കട്ട waiting ആണ് ... ഒരു vdo കണ്ടാൽ തന്നെ Subscribe ചെയ്യുകയും ചെയ്യും.... ❤️🤞 1month കഴുഞ് (ഓഗസ്റ്റ് ) ൽ ഞാൻ നാട്ടിൽ വരും (പെരുമ്പുഴ)അപ്പോഴേക്കും Tiago Review വന്നില്ലെങ്കിൽ ഉറപ്പായും ഞാൻ വിളിച്ച് എന്റെ വണ്ടി തരും... 🤞🤞ഇപ്പൊ പാലക്കാട് ആണ് അതുകൊണ്ടാണ്...
Eon ആണ് അൾട്ടോയെക്കാൾ ബെറ്റർ ലോങ്ങ് പോകാൻ ആണെകിലും പവർ ആണെകിലും ✨️🔥
Bro ഞാൻ 3 വർഷം ആയി eon ഉപയോഗിക്കുന്നു, 28000 km ആയി ... ഇതേവരെ periodic service അല്ലാതെ വേറെ ഒരു extra maintanance ഉം വന്നിട്ടില്ല. ഓരോ സർവിസ് ഉം 1200-1400 രൂപ വരും. വൈബ്രേഷൻ എല്ലാ 3 cylinder engineum ഉള്ള പോലെ ഉണ്ട്, അകത്തേക്ക് വൈബ്രേഷൻ അധികം അറിയില്ല പക്ഷെ engine sound അല്പം അധികമായിട്ടു അറിയാം. Ac വളരെ powerful ആണ്. Mileage 20+ കിട്ടുന്നുണ്ട്. Space ന്റെ കാര്യത്തിൽ alto യെ കാൾ കൂടുതൽ ഉള്ളതായിട്ടു തോന്നിട്ടുണ്ട്. Saftey side മോശം ആണ്. ABS ഉപയോഗം മിസ്സ് ചെയ്യുന്ന കുറച്ചു അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്😣, ബോഡി quality ഒക്കെ ശരാശരി ആണ്. Tall boy design ആയത് കൊണ്ട് തന്നെ speed ഇൽ പോകുമ്പോൾ തിരിയുന്ന സമയത്തു ആൾട്ടോ പോലെ ഉള്ള വാഹനങ്ങളെ പോലെ ഒരു confidence കിട്ടില്ല. 70 kmph നു മുകളിൽ ഒരു confidence തരുന്ന വാഹനം ആയിട്ട് എനിക്ക് തോന്നിയിട്ടില്ല.
Front സീറ്റ് comfort നല്ലതാണ് ഫ്രണ്ട് suspensionum നല്ലതാണ്, ബാക്ക് സീറ്റ് ഈ സെഗ്മെന്റ് ലെ മറ്റു വാഹനങ്ങളെ കാളും space ഉള്ള പോലെ എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട് പക്ഷെ back സസ്‌പെൻഷൻ മോശം ആണ്. Ground clearance കുറവ് ഒരു പ്രശ്നം ആയത് തോന്നയിട്ടില്ല, ഇതേവരെ അടി തട്ടുന്ന പ്രശ്നം ഉണ്ടായിട്ടില്ല.
ചുരുക്കിപ്പറഞ്ഞാൽ അധികം speed ഒന്നും എടുക്കാതെ കൊണ്ടു നടക്കാൻ പറ്റിയ ഒരു നല്ല entry ലെവൽ കാർ ആണ് hyundai eon.
Ys
❤
Thank you for your valuable information
eon 800cc or 1000cc
@@n.e.dsufiyan3216 both available
ചേട്ടൻ കൂടുതലും കംപ്ലയിന്റ് ആണ് focus ചെയ്ത് പറഞ്ഞത്...
കഴിഞ്ഞ 4 കൊല്ലം ആയി ഞാൻ യൂസ് ചെയുന്നു. 2nd എടുത്തതാണ്.2014 മോഡൽ. അതായത് ഇപ്പൊ 10 കൊല്ലം പഴക്കം. 70 km ഓടി.
തരക്കേടില്ലാത്ത വണ്ടി. കൂടുതലും highrange ആണ് പോയത്. ഇതുവരെ ഒരു കുഴപ്പവും ഇല്ല. ലൈറ്റ് ആയിട്ട് ഓഫ്‌റോഡും കേറാറുണ്ട്. ഗ്രൗണ്ട് clearence ഒരു കുറവായി തോന്നിയിട്ടില്ല. 4പേർ ആയിട്ട് പോകുമ്പോൾ ac ഇൽ കേറ്റം കയറാൻ ഇത്തിരി lag ഉണ്ട്. നോർമൽ കണ്ടിഷനിൽ ok. വലുതായിട്ട് meintenence ഒന്നും വന്നിട്ടില്ല. സയലെൻസറിൽ ഹോൾ വരുന്നത് ശെരിയാണ്. Gas വെൽഡ് ചെയ്ത് ശെരിയാക്കി. ആകെ 600 രൂപ ചിലവ്. ഉള്ളിൽ നല്ല സ്പേസ് ഉണ്ട്. 5 പേർ ഒക്കെ ആയിട്ട് സ്ഥിരം മൂന്നാർ ഒക്കെ പോകാറുണ്ട്. കയറ്റം കയറുമ്പോൾ ac off ആക്കും. Sudden പിക്കപ്പ് കുറവാണു. പക്ഷെ ഒരു 40 km കഴിഞ്ഞാൽ പറക്കും 🔥. പിക്കപ്പ് കുറവ് കാര്യമാക്കാത്തവർക് ഒരു കുഴപ്പവുമില്ല. വണ്ടി കാണാൻ നല്ല ഭംഗി ഉണ്ട്. ഒരു ചെറിയ വണ്ടി ആണ് ഓടിക്കുന്നത് എന്നാ feel ഉണ്ടാവില്ല. ഇന്റീരിയർ space ഒക്കെ സൂപ്പർ ആണ്. ചേട്ടൻ പറഞ്ഞ engine noise idle പൊസിഷനിൽ ആണ് ഉള്ളത്. വണ്ടി ഓടിക്കഴിഞ്ഞാൽ സസിലന്റ് ആണ്.
Eon നല്ല കാർ ആണ്...7 years ആയി ഉപയോഗിക്കുന്നു, ഒരു കുഴപ്പവുമില്ല... പൊളിഞ്ഞ വണ്ടിയുമായി റിവ്യൂ ചെയ്താൽ ഇതല്ല ഇതിനപ്പുറം പറയും, review ചെയ്യുമ്പോൾ നല്ല വണ്ടി എടുക്കാൻ ശ്രെമിക്കുക.. 😏😏😏
അതെ bro eon പൊളി ആണ് 🔥🔥🔥... വെറുതെ നെഗറ്റീവ് അടിക്കാണ് ചെങ്ങായി 😂😂
Njan eon 10years ayit use cheyunu super comfort car ake maariyath front axel 1 side steering comfort super smooth akathe space valare nallath thanne bucket seat ayathkond driving nallathaa
ഞാൻ 4 വർഷമായി EON ഉപയോഗിക്കുന്നു, 2013 മോഡൽ ആണ്....സെക്കന്റ് ഹാൻഡ് വാങ്ങിയതാണ്. കഴിഞ്ഞ മാസം silencer മാറേണ്ടി വന്നു. അതിനു 3200 രൂപ ചിലവു വന്നു.
അല്ലാതെ ചേട്ടൻ പറഞ്ഞ മറ്റു ഒരു complaints ഉം ഇതുവരെ വന്നിട്ടില്ല. വണ്ടിക്ക് വണ്ടിക്ക് almost 8 year പഴക്കം ഉണ്ട്.
Alto 800 അപേക്ഷിച്ചു നോക്കുമ്പോൾ യാത്ര സുഖവും build ക്വാളിറ്റിയും Eon ആണ്.
800 cc ano bro vandi..
epo ethra kemter ayi..
Engine 814 cc aanu.. parayunna athra valiv കുറവ് ഒന്നും Illa njan 2 വർഷം ആയി ഉപയോഗിക്കുന്നു..വളരെ നല്ല പെർഫോമൻസ് ആണ്....എൻജിൻ വിറയൽ വരുന്നത് ഫൗണ്ടേഷൻ problem aanu mister... Vandi review ചെയ്യുമ്പോൾ നല്ല വണ്ടി തന്നെ എടുക്കുക....body maaruyhiyekkal നല്ലതാണ്...എസി വളരെ നല്ല പെർഫോമൻസ് ആണ്... Over heat. Varunnath coolent nannayi ശ്രദ്ധിച്ചാൽ മതി.. നല്ല suspension thanne aanu...
Mileage എത്ര കിട്ടും
@@keralatechMalayalam normally 15_16. AC itta kittum. Long yathra nalla highway aanel 20_21 kittum
Thank youuuuuuuuuuuuuu.........ഇക്ക പറഞ്ഞത് കറക്റ്റ് ആണ്. എന്റെ വണ്ടിക്കും അത്യാവശ്യം പണി വന്നിട്ടുണ്ട്. പിന്നെ ചെറിയ ബഡ്ജറ്റും കാണാൻ നല്ല ഭംഗി, spacious ഇന്റീരിയർ ഇതെല്ലാമാണ് ഈ വണ്ടി എടുക്കാൻ കാരണം. 800 ടെസ്റ്റ് ഡ്രൈവ് ചെയ്തതിനു ശേഷം ആണ് ഞാൻ ഇയോൺ എടുത്തത്. വണ്ടി മാറ്റണം എന്നുണ്ട്. മനസ്സിൽ പഴയ സ്വിഫ്റ്റ് dezire, ടാറ്റാ Vista, WagonR എന്നിവയാണ് ഉള്ളത്. അതും ഇക്കയുടെ dezire റിവ്യൂ കണ്ടതിനു ശേഷം dezire വണ്ടിയോടു താല്പര്യം കൂടി. എന്നാലും ഡീസൽ ആയതു കൊണ്ട് എടുക്കാൻ ഒരു മടി. ടാറ്റാ Vista പണിത ഒരു മെക്കാനിക്കിന്റെ റിവ്യൂ കണ്ടു, അതിലെ വിസ്റ്റയുടെ കാര്യം പറഞ്ഞപ്പോൾ അതിനോടും പ്രാന്തായി. കാരണം ഈ രണ്ടു വണ്ടിയിലും ക്യാബിൽ യാത്ര ചെയ്തിട്ടുണ്ട്. രണ്ടു വണ്ടിയും എൻജിന്റെ കാര്യത്തിൽ പക്കയാണ്. വിസ്റ്റായൊക്കെ വലിച്ചു കൊണ്ട് പോകുന്ന ഒരു ഫീൽ ആണ്. പിന്നെ ബോഡി ക്വാളിറ്റി സൂപ്പർ. എനിക്കിഷ്ട്ടം ഇക്കയുടെ ലോ ബഡ്ജറ്റ് കാർ റിവ്യൂ ആണ്, കാരണം ഞാൻ ഒരു സാധാരണക്കാരനാണേ... Waiting for WagonR 2013 മുതലുള്ള മോഡലിന്റെ റിവ്യൂവിനായി.
Eon Magna plus 2014 , 38000km , 2nd owner. 2 lakh nalla price aano ?
@@damn4721 WagonR നോക്കിക്കൂടെ. മിനിമം 1ലിറ്റർ engine ഉള്ളതാണ് നല്ലത്.
@@pramodpratheep5773 നമ്മുടെ price rangeൽ 2011 below ഉള്ള wagon r അല്ലേ കിട്ടുകയുള്ളൂ !
@@damn4721 yes. Power, safety (minimal ) ഒരു ഇഷ്യൂ അല്ലെങ്കിൽ ഇയോൺ സെലക്ട് ചെയ്യാം. ഞാൻ ഇത് എടുത്തതിനു കാരണം, വണ്ടിയെക്കുറിച്ച് ഒന്നുമറിയാതെ എടുത്ത വണ്ടിയാണ്. കാണാൻ നല്ല ഭംഗി, ആൾട്ടോ 800 യെക്കാൾ spacious and കംഫർട്. നല്ലത് രീതിയിൽ ഡ്രൈവ് ചെയ്താൽ around 19-20 മൈലേജ് കിട്ടും.
ഇഷ്യൂ underpower with AC. Without AC, ok ടു drive
മൈലേജ് ഇഷ്യൂ അല്ലെങ്കിൽ ഓൾഡ് സാൻട്രോ, i10 നല്ല ഓപ്ഷൻ ആണ്. ഏറെക്കുറെ ഈ പ്രൈസിൽ കിട്ടും.
@@pramodpratheep5773 it's our 1st car and adhikam vandi drive cheyth experience illa ! So , powerum torqueum onnum valiya vishyam aavumenn thonnunnila . I'm i correct
എന്റെ eon Era plus 2017 Model, 130000 Km ആയി, പോകാത്ത സ്ഥലമൊന്നും ഇല്ല .. No problam.. കൃത്യമായി Service ചെയ്തു കൊണ്ട് നടന്നാൽ മതി......
ചങ്ക് ബ്രോസിന് വേണ്ടി eon review ചെയ്ത ചങ്ക് ബ്രോക്ക് നന്ദി പറഞ്ഞു കൊണ്ട് ഞാൻ എന്റെ വാക്കുകൾ ഉപസംഹരിക്കുന്നൂ നന്ദി നമസ്കാരം😍😍😍😍😍😍😍
Love uu
@@KERALAMECHANIC chetta phone number onnu tharavo oo tavera yude oru kariyam chodikkana
9947370386
@@KERALAMECHANIC ok etta thanku
Eon ground clearance കുറവായതുകൊണ്ട് അടി തട്ടും എന്ന് കേട്ടിട്ടുണ്ട് ! അത് ശരിയാണോ ?
Eon owner here bhai.. 2nd hand vangiyatha...lockdownil njn Delhi to Kerala Eonila vanne.. solo ride .3½ days eduthu.. was scared much initially, but sukhamayi ee ithiri kunjan Caril naatil Ethan saadhichu... Viswasikan kollavunna vandiya ..
സൂപ്പർ വണ്ടിയ
Delhiyil ninn keralam vare vanno eon eduthit etha model vandi
@@siyueppi7175 yea bro.. 2015 August model.. Magna+.. njn avide 2nd hand eduthatha.. Delhiyil use cheythond irunnatha..
Bro number tharuo
@@nikhilnikhe8048 9567422048
ഇക്കാ നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട് ...all videos are very usuful 🌷🌷🌷
Ente car eon aanu 85000 km aayi ith vare no problem
Engane ind vandi
കൊടുക്കുന്നോ😄😄
@@anandusukumar4594 സൂപ്പർ നല്ല മൈലേജ് അത്യാവശ്യം ഒരു ചെറിയ ഫാമിലിക്ക് പറ്റിയത് വലിയ മെയിൻ്റനൻസുമില്ല
@@renjisethu ഇപ്പോൾ അതിനെ പറ്റി ചിന്തിക്കുന്നില്ല കാരണം നല്ല വണ്ടിയാണ്
എന്റെ വണ്ടി ഒരു eon ആണ് പുതിയ വണ്ടിയ വാങ്ങിയത് mileage കുറച്ചു കുറവ് എന്ന പ്രശ്നം ഒഴിച്ചാൽ വേറെ ഈ പറഞ്ഞ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല
വാവ സുരേഷ് ഏട്ടൻ പറയുന്ന പോലെയുണ്ട്. വീഡിയോ അടിപൊളി avatharanm nalleyunde
ബ്രോ 1000 cc വരുന്ന eon ഏതാ മോഡൽ ❓️
@@animalworld7440 Era +
alto, maruti 800 എന്നിവയെ അപേക്ഷിച്ച് എല്ലാ മേഖലയിലു ഉഷാര്്്ർ കാറാണ് ഇത്..ഞാന് 8 വര്ർഷമായി ഉപയോഗിക്കുന്നു...ഒരു കുഴപ്പവുമില്ല...ഏതോ വളരെ റഫ് ആയി ഓട്ടിച്ചു പൊളിച്ച കാറുമായി റിവ്യൂവിനു വന്നാല് ഇതും ഇതിലപ്പുറവും പറയും...
💯💯 ഞാനും യൂസർ ആണ്.... വണ്ടി പൊളിയാണ് ❤
എഞ്ചിന് ഇത്തിരി കൂടെ പവറും,പിന്നെ ഗ്രൗണ്ട് ക്ലിയറൻസും കുറച്ച് കൂടെ ഉണ്ടെങ്കിൽ Eon സൂപറാണ്.
Thankal paranja complaints ellaam 100% correct aan in my experience
5 വർഷത്തിന് മുകളിൽ ആയി eon ഉപയോഗിക്കുന്നു.. ♥️ഒരിക്കലും ഞാൻ fully satisfied അല്ല. ചേട്ടൻ പറഞ്ഞ കാര്യങ്ങൾ ഏറെക്കുറെ ശരിയാണ്.. comfort ന്റെ കാര്യത്തിൽ ആണ് ഞാൻ കൂടുതൽ തൃപ്തൻ അല്ലാത്തത്.. വണ്ടി ഭയങ്കര rough ആണ്.. റോഡ് അനുസരിച്ച് ഒതുക്കത്തിൽ കൊണ്ട് നടന്നാൽ കുഴപ്പമില്ല.. maintanance വളരെ കുറവാണ്.. major complaints ഒന്നും അങ്ങനെ ഇല്ല.. silencer ഇൽ തുരുമ്പ് പിടിച്ച് ഓട്ട വീഴുന്നത് മിക്ക eon ഇനും ഉണ്ടെന്ന് തോന്നുന്നു.. അത് ഒരു വൻ പരാജയം ആണ്.. mileage തരക്കേഡ് ഇല്ല.. average 15 കിട്ടുന്നുണ്ട്.. വല്യ പവർ ഓ കാര്യങ്ങളോ ഒന്നുമില്ല.. വണ്ടിയുടെ ഒരു വിലയൊക്കെ വച്ച് നോക്കി കഴിഞ്ഞാൽ adjust ചെയ്യാവുന്ന പ്രശ്നങ്ങളെ ഒള്ളു..
കാർ എന്ന മോഹം തീർക്കാൻ നല്ല വണ്ടി ആണ്.. വണ്ടിയെ സ്നേഹിച്ച് അതിനനുസരിച്ച് മയത്തിൽ കൊണ്ട് നടന്നാൽ കൊള്ളാവുന്ന വണ്ടി ആണ് eon. ♥️
Eon എടുത്തിട്ട് Swift ന്റെ പെർഫോമൻസ് വേണമെന്ന് വെച്ചാൽ കിട്ടില്ല better than Alto 800 that's it
21കെഎം milage എനിക്ക് eon ഇൽ കിട്ടിയിട്ടുണ്ട്
Best channel for car diagnosis... Athyaavashyam ariyenda kaaryangal ariyan pattunnu... Adipoli 👌👌👌
Good car. Good comfort, drivability❣️
135000 km ഓടിയിട്ടും ഇത് വരെ വീൽ ബെയറിംഗ് മാറേണ്ടി വന്നിട്ടില്ല
12 year aayi upayogikkunnu. Ithuvare no issues. Only Periodic service. Fully satisfied.
Hello
Oru doubt
@@JinuMv-hb6cx enth
Fuel proper ayit kathumbol kitunna byproduct aanu Carbon dioxide and water. Correct ratio il fuel and oxygen burn akunathinte theliv aanu ath
@VAISAKH P V yes friend. Njn paranjath proper combustion inte karyama. Proper combustion 100% orikalum sambavikarilla. Athkondanu different types of by products undakunath. Incomplete combustionte result ayit nitrogen oxides oke form cheyunu. CO um undakunu. Incomplete combustionte oru theliv aanu black smoke. Water byproduct ayit varunudel nalla reethiyil ulla combustion aanu nadakunath.
@VAISAKH P V fuel nannayi kathunna mannenna vilakkil endu kondu vellam varunnilla, verum puka matram.
@VAISAKH P V 👍
Chetta enike car edukanam ente veetil ulla vazhi cheruthaanu athukonde njan kooduthal nokunnathu alto, nanopixel, hyundai eon, kwid, ithil etha nallathu oru sadharana kaarane. Enike resale value, parts low cost ullathu,car safety rating 4/5 ullathu pinne kaanan bhangi ullathu
I bought eon in 2017 . Travelled 22000 km. Now Power stearing became hard. So i need to change ABS module. I think it is costly affair.
ഇക്കാന്റെ ഒട്ടുമിക്ക വീഡിയോകളും കണ്ടു.നല്ല അറിവുകൾ പകരുന്നു... ആദ്യം നിങ്ങളുടെ തന്നെ ഒരു സ്വിഫ്റ്റ് പെട്രോൾ വണ്ടിയുടെയാണ് കണ്ടത്. അന്ന് വേറൊരാളുടെ ചാനലിൽ ആയിരുന്നു അത് അന്ന് മുതൽ ഫോളോ ചെയ്യുന്നു. 😍
Ente first vandi eon aarnnu 8 kollam 60k km use cheithu ee price rangil best in segment aan. Eon use cheitha karanam Hyundai enna brandinod oru vishwasam und athkond puthiya i20 book cheith
Eon ന്റെ മെയിൻ കംപ്ലയിന്റ് നിങ്ങൾ പറഞ്ഞില്ല. 2013 തൊട്ടു ഞാൻ ഉപയോഗിക്കുന്നു. മെയിൻ ആയി eon നു പണി കിട്ടുന്നത് ഫൌണ്ടേഷൻ ബുഷ്. പെട്ടന്നു പോകും എന്നതാണ്. മെയിൻ ബുഷ് കൾ മിക്കതും വേഗം പോകും. ബ്രേക്ക് അത്ര പ്രോബ്ലം തോന്നിട്ടില്ല.
Eon ground clearance കുറവായതുകൊണ്ട് അടി തട്ടും എന്ന് കേട്ടിട്ടുണ്ട് ! അത് ശരിയാണോ ?
7:42 മൗണ്ടിംഗ് നെക്കുറിച്ചു പറഞ്ഞിട്ടുണ്ട്
Nalla avatharanam ellam manasilavunna rethiyil
Vandiyude adibhakam hitavunathu nallonnam nokanam gear selecter shaft bent aayaal gear box case marendivarum ekadhesham 16000 aavum OG partsinu
കേരള മേയ്ക്കനിക്ക് നല്ലറി വി യു.ഇക്കയുടെ പരിപാടി വളരെ ഇഷ്ട്ടമാണ്
താങ്ക്സ്
😍😂
Maruti omni video കുറച്ച് വേഗം ചെയ്യ് bro അത്യാവശ്യം ആയത് കൊണ്ടാണ്
Hai ikka അംബാസഡർ ഇന്റെ കാര്യം മറക്കരുത് അതിനു വേണ്ടി വെയിറ്റ് ചെയ്തിരിക്കുകയാണ് ഇപ്പോൾ നിലവിൽ ഒരു അംബാസഡർ വന്നിട്ടുണ്ട്2003 model അപ്പോൾ നിങ്ങളുടെ ഒരു വീഡിയോ കണ്ടതിനു ശേഷം എടുക്കാമെന്ന് തീരുമാനിച്ചു.
Ikka paranjthu correct kaariyam aaanu, vandi first gear ittu adukkumbola shokam aaa, pinna 4 pera vachu vandi ac ittu kerillla. First gearil ittal polum valikkilla vandi, pinna milage kuuravanu, vandi oru 6 km odumbola overayi heat aakunnude
Enikum und Eon 62000km kazhinju. Ethuvare no problems aake oil mattum oil filterum mattum.. Nice car.. Milage 👍
Mileage etra und
Thanks ikka....... 😍
Ithin vendi waiting ayirunnu......
Sadharana karkku ubayogikkan pattiya vandiya maintenance valare kura currect timil service cheydhal nallapole kondu nadakkam broi
honda city dolphin model 2004-2008 ഒരു review ചെയ്യൂ
Nammada swntham UA-camr Sabin Ikkaa 🖤❤🌸 All the Best dear
Thanks adipoli explain
Hyundai i10 magna 1.2 vtvt kappa
വണ്ടിയെ കുറിച്ച് പറയണെ..pls
Thanks dear bro
Ikka superrrr anutto
Next video kananayi kaathirikkkunnnu
ഞാൻ യൂസ് ചെയ്യുന്നു നല്ല വണ്ടി ആണ്
അടി തട്ടത്തിരിക്കാൻ ബാക്ക് സ്പ്രിംഗ് ന്റെ മുകളിൽ ഒരു റബ്ബർ ബുഷ് കൊടുത്താൽ പ്രശ്നം സോൾവ് ആകും
i am a hyundai eon era plus owner 6 years aayi vandi aake compliant ayathu 3 things battery , central locking & antenna vere issues onnum undayitilla pinne ac de sponge puratekku ponu athu veliya preshnam illanu mgf service team paranju athu fix chaiyane they are asking 3500 pinne break pad oruvettam maaritundu 21000 km oditundu
Bro ente same aanu sponge purathekk vannu entha service centeril paranjath?
@@favasvakkayil2523 no big issues but a spong new ottikanam engil 3500 rs vendivarum spong nu veliyarate illa pashakkum rate illa athu oori ottichu tirichu fit chaiyunnatina rate
Bro eon second hand aduthal loss avumo...small familya....normal drivingaa..plz reply
@@arunsasi2203 it depends on the condition of the vehicle check with a service center u can know if the vehicle had accident or any heavy repair if no such issues then eon is the best
Car surgeon 👏👍👍👍 super, katta support 🌷🌷🌷🌷🌷
all your videos are simple & powerful.... thanks.....one request is to make a video on 2 or 3 choices of cars below 10lakhs for driver of height 6ft. നന്ദി
Onnu podoo nalla eon odichu nokk
E saadharanakkar nn parayunnavarod onne parayanullu,oru vandi vangan planundenkil udane vaangate alpam wait cheyyu,oru 2yearudeoke wait cheyth kurachudi paisa save cheyth oru five lakh aboveula vandi vangan try cheyyu,because atin tazhek orikalm safetym ,qualitymulla oru vahanam erakan patilla,tata ,ford,volkswagen pole customersinte geevan paisayodopam vila kodukunna companykale noku,e entry level nnu parayunna below five lakh segment avarkilla ,udane vandi vendavar eth companydeayalm five lakhin mukalekula vandikalde second hand edukkan sramikk,entry vahanangalde oru kuzhapam /gunam engine atra mosamalla,so speededukan namle preripikm,nnal speededuth oru cherya accidentundayal polum thangam bodyk balamilla
ഈ വീഡിയോ കാണാൻ വെയിറ്റ് ചെയ്യുക ആയിരുന്നു.
Eon Magna plus 2014 , 38000km , 2nd owner. 2 lakh nalla price aano ?
2018 nalla model orennam venam
Chetta vendi manga ala pine engena Thayer size 13 avuga
നെെസ് കാറാണ് Alto പോലെ പെട്ടന്ന് പുളളിങ്ങ് കിട്ടില്ല ഒാടി തുടങ്ങിയാൽ അതു മാറും
Bro odichitundo
@@anandusukumar4594 അതെ ഞാൻ ഒാടിച്ചിട്ടുണ്ട് ഒട്ടും resale value ഇല്ലാ
Eon ground clearance കുറവായതുകൊണ്ട് അടി തട്ടും എന്ന് കേട്ടിട്ടുണ്ട് ! അത് ശരിയാണോ ?
@@yneizm7940 അടി തട്ടും
@@yneizm7940 yes
negative and positive okke nalla neat aayi parayunnathaan ingale main.
I am an eon owner..100% pucca review..thanks a lot Sabin bro..
Eon Magna plus 2014 , 38000km , 2nd owner. 2 lakh nalla price aano ?
@@damn4721 Yes..surely..41000 odiya delite + 2014 model (front Power windows polum illa) njan vangiyathu 2.25 lakhs aayirunnu.6-7 months ago..(single owner aayirunnu)
@@kaipnazar1 vandi engane und bro ? Ground clearance problem undo ?
@@damn4721 Just ok..
@@kaipnazar1 Bro, how about the mileage bro?
Ikka engine problem ulla oru vandi kanikumo..both diesel and petrol.. apo vegam manasilavum..
Satyam
Correct
Chettan paranja polathe problem onum ee vandik illa 5yers aayi use cheyunnu
Njanum 5 year aayi use cheyyune oru kuzhappom illa mileage kurach kuravu athre ulli
എത്ര kitunund മൈലേജ്
12city 15-17 highway non ac
Eon ground clearance കുറവായതുകൊണ്ട് അടി തട്ടും എന്ന് കേട്ടിട്ടുണ്ട് ! അത് ശരിയാണോ ?
@@yneizm7940 അടി ചെറുതായിട്ട് ചിലയിടങ്ങളിൽ തട്ടാറുണ്ട്
please give information about spare parts working in a car
Ashaneeeee Polichu taaa
Ashaneeeee zenpetrol video edutaaaa
ഞാൻ കാത്തിരുന്നു ഈ വീഡിയോ....
Chevorlet beat petrol review ചെയ്യാവോ
Waiting
Waiting
Beat ന്റെ parts കിട്ടുമോ?
Kittum
Thank you
Hi sabin ഇക്ക വീഡിയോ സൂപ്പർ 👍👍👍👍👍👍👍👍👍👍
thanks....
Ford Ecospot.
വെയിറ്റിംഗ്
2018 മോഡൽ ഇയോൺ കയ്യിലുണ്ട് ആകെ 5000 km ഓടിയിട്ടുള്ളു
Kodukkunnundo?
കൊടുക്കുന്നുണ്ടോ
ഇക്ക പറഞ്ഞ എല്ലാം പ്രോബ്ലെംസ് ഉം എന്റെ eon ഇൽ ഉണ്ടായിരുന്നു. ഞൻ അത് മാറ്റി ഇപ്പോൾ spark എടുത്തു. Sparkil ഞൻ 100% satisfied
Eppo anee sherikkum sasi ayate
Soman sooman
@@antonylorance3672 അത് ഞാൻ സഹിച്ചു
@@Jithuuthaman ശെരി ബാബു നമ്പൂരി
@@kannannairkk4512
സഹിച്ചോലു.....
First like pinne view 😍👍🏻
Idi kitti apron panelile company pasting replace cheytha vandi kanikkamo..Athu pole thanne ikka parayunna pole dipstick il ninnu puka pongunnathum white smoke silencer ninnu varunnatahumaya engine complaints ulla vandikalum
Bajaj diesal autorickshaw video kittan vaziyundoo
Second gearil oru missing und entha chaiyyuka
Revew ചെയ്യുമ്പോൾ നല്ല വണ്ടി എടുത്തു ചെയ്യു മാഷേ
Tnx muthaaa
Renault kwid review chayumooo. Vandi enganundu
Second eon edukkanirunna njan ini edukooolaa thanks ikka... 😘
നല്ല വണ്ടിയാണ് ബ്രോ ❤ ധൈര്യമായി എടുത്തോ..
Ikka wagonor 2014 model rewie
Please review Honda Mobilio
Plz explain about eon meter and senser
7 years ആയിട്ട് ഫ്രണ്ട് ബ്രേക്ക് പാഡ് മാത്രം മാറ്റിയ ഞാൻ😂
But odo 45k
Used Fiat Punto edukkumbo sradhikkenda karyangale patti oru video chaiyumo ikkaa
Maruthi 800@ cabrotor startingil kurach vellapukakanunuu..pinned kizhapamillaaa.....ethu complantano....oil and filter mareet adikamayillaa.....
Bush change cheyendath ann valiya problem pine silencer complaint aavunathum
Ikka Tata zest ne Patti onne chyamo ethukondanu zest ,bolt flop ayathu
Bhai ellam correct aanu.. Njan vicharichu. Ente odiru kondannu.. Engane ennu... Vandi eppo. 40,000 kms aayi. Clutch maduppa.. Brake paranga pole.. Mikkavarum pani kittum... Pinnee.. Jerking. Und.... Ennalum etrem vilakuravil.. Kollavunne interior exterior ulla kondd... Engane pokunnu.. 😅😅😜😜😜
LpG support ഉള്ള വാഹനത്തെ പരിജയപ്പെടുത്തൂ
Hyundai ku patiya abadham aanu ena chilar parayunath.....ithreyum low segment vehicle avar produce cheyandarnu prakaram hyundia 10 model kurach koodi invest cheytrunu enkil ....rekshapeta dhane ...
Ika number ayekamo korechu samsseyam chothikan eon carine patti..njan use cheyuna vandi eon annu atha
Wagonar nta mechanical issues onn video chayouw
ഇക്കാ ബൊലേറോ റിവ്യൂ ചെയ്യാമോ?? ഏതു എൻജിൻ ആണ് നല്ലത് full details..plzz
2013 Eon magna +, 7 വർഷം കൊണ്ട് 135000/- KM ഓടിച്ച ഒരാളാണ് ഞാൻ...കൃത്യമായി സർവീസ് ചെയ്താൽ യാതൊരു പ്രശ്നവും ഇല്ലായിരുന്നു... 1 lakh കഴിഞ്ഞപ്പോൾ clutch, ഡ്രൈവ് shaft, steering gear box, റേഡിയേറ്റർ, ac cooling coil എന്നിവ മാറി... ഇപ്പോളും പുതിയത് പോലെ കണ്ടിഷൻ ആണ്
Bro initial pick up nu problem undo? pettennu keri povatha prashnam endelum?
Redi go റിവ്യൂ ചെയ്യുമോ
Honda city 2010 model ithuvare cheythilla, orupad nalai chothikunnu
Chetta maruthi old alto lx and lxi
Steering type engane ullathanu
Power steering aano
Lxi power steering anu parayunnu enkilum sadharana power steering pole soft alla enth kondaanu
Eon steering return verunnundo
Pwoli.... ഓരോ vdo യോയും കാണുമ്പോ അടുത്തതിന് കട്ട waiting ആണ് ... ഒരു vdo കണ്ടാൽ തന്നെ Subscribe ചെയ്യുകയും ചെയ്യും.... ❤️🤞
1month കഴുഞ് (ഓഗസ്റ്റ് ) ൽ ഞാൻ നാട്ടിൽ വരും (പെരുമ്പുഴ)അപ്പോഴേക്കും Tiago Review വന്നില്ലെങ്കിൽ ഉറപ്പായും ഞാൻ വിളിച്ച് എന്റെ വണ്ടി തരും... 🤞🤞ഇപ്പൊ പാലക്കാട് ആണ് അതുകൊണ്ടാണ്...
Please do the review of 2015 4s fludic verna
Mielge eon sports?
Hyundai i10, 1.2 kappa review cheyyane pls...
I20 disel old model riview 2011
Ikka. Datsun redi go patti oru video cheyamooo..
Plz review i10 kappa 2010 model
Chetah payae model grand vitara review cheyamo 😊😊😊
Aa vanDi onno rando enname kanditullu atoke evadunu review cheyyanaa?