ഞാൻ 10 വർഷം ആയീ 2005 zen ഉപയോഗിക്കുന്നു എനിയ്ക്ക് ഹൈവേ യിൽ 18 plus മൈലേജ് ac ഇല് കിട്ടുന്നുണ്ട് city drive 12, 13 ഉണ്ട് വിത്ത് ac ZEN അടിപൊളി ആണ്.....
മൈലേജ് കുറവാണ്...! എനിക്ക് 15 വർഷം പഴക്കമുള്ള സെന്നിന് (ഒരു ലക്ഷം ഓടിയ) 24 കി. മീ. മൈലേജ് ദൂരെ യാത്രകൾക്ക് കിട്ടുന്നുണ്ട്. ഇന്ന് വരെ ഒരു ബൾബ് പോലും മാറിയിടേണ്ടി വന്നിട്ടില്ല.
@@sijocpaul9644 കിട്ടുന്നുണ്ട്. സ്പാർക്ക് പ്ലഗ് ഇറിഡിയം ആണ്. ഇഞ്ചിൻ ഓയിൽ സിന്തറ്റിക്കും. നല്ല ട്രാഫിക്ക് ഉള്ളപ്പോൾ തന്നെ കിട്ടിയതാണ് 24, പക്ഷേ 90% വും അഞ്ചാം ഗിയറിൽ ആയിരുന്നു ഓടിച്ചിരുന്നത്. 2004 ഡിസംബറിൽ വാങ്ങി ഇന്ന് വരെ അതിന് ഒരു സാധനവും മാറേണ്ടി വന്നിട്ടില്ല. ഷോറൂമിൽ സർവ്വീസ് ആദ്യത്തെ 3 കഴിഞ്ഞ് അങ്ങോട്ട് തിരിഞ്ഞ് നോക്കിയിട്ടും ഇല്ല. ഒരു ലക്ഷം ഓടിയത് കൊണ്ട് മാത്രം ബ്രേക്ക് ലൈനർ മാറി. ഇപ്പോഴും അൻപതിനായിരം ഓടാനുള്ള ബാക്കി അതിൽ ഉണ്ട് താനും.( ഒരു സ്മാരകമായി ആ ബ്രേക്ക് pad എടുത്ത് വച്ചിട്ടുണ്ട്.). വെറെ പല വണ്ടികളും ഉണ്ട് എന്നിട്ടും ആ വണ്ടിയാണ് ഇപ്പോഴും താരം.
എൻറെ കയ്യിൽ 2004 സെൺ കാർ ഉണ്ട് പക്ഷെ കാലത്ത് വണ്ടി ഓൺ ചെയ്യുമ്പോൾ പുക വരുന്നു 10മിനിട്ട് കഴിഞ്ഞാൽ പിന്നെ വെള്ളം വരുന്നു അങ്ങനെ പുക വരുന്നതിന് കുഴപ്പം വല്ലതും ഉണ്ടോ മറുപടി തരണം
ഡീസൽ വണ്ടി കോമ്പ്രെസ്സ് ച്യ്താണ് ഇഗ്നിഷൻ നടക്കുന്നത്.. എന്നാൽ പെട്രോൾ വാഹനങ്ങൾ spark പ്ലഗ് വഴി കിട്ടുന്ന ഇഗ്നിഷൻ ആണ് ചടുലമായ റെസ്പോൺസിനു കാരണം.. മാത്രമല്ല dohc എഞ്ചിനുകൾ കൂടുതൽ പവർ തരും
Diesel commonly long stroke engine Ane Petrol commonly short strokum Athkond thanne compression ratio dieseline kooduthala Diesel kathan padanelum engine nte casil aa optimum temperature il dieseline kath kooduthal air cylinderil kooduthal expand akum torque koodum
Hai ikaaa Ente zeninu overheating kanikunuduu evideyokeyanu check cheyendathu Half temperature metre kazhinalum radiator fan work avunilla 🤔🤔🤔🤔🤔🤔🤔🤔 Ariyamenkkil onu paranju tharamo
ഞാൻ 10 വർഷം ആയീ 2005 zen ഉപയോഗിക്കുന്നു എനിയ്ക്ക് ഹൈവേ യിൽ 18 plus മൈലേജ് ac ഇല് കിട്ടുന്നുണ്ട് city drive 12, 13 ഉണ്ട് വിത്ത് ac ZEN അടിപൊളി ആണ്.....
yes enik without ac 18 kittunund highway athupole with ac 15 , city ariyilla nokeettilla
Mpfi aano
@@asvinosigni mpfi ano
@@lissymichael4002 athe 2004
Veendum zen powli vandi ane.... zen owners adi like... 😍😍🚗♥️
2003 single owner
1999 model owner
@@sijocpaul9644
Mileage YethrA kittunnd...??
@@abababab3548 15 without ac
Mpfi
1995 mdl
ഞാൻ second ഹാൻഡ് കാർ എടുക്കാൻ ഉള്ള ഉദേശത്തിൽ ആണ്..രാത്രി ഇക്ക ടെ ഓരോ റിവ്യൂ കണ്ടു ആണ്...ഓരോ കാര്യങ്ങൾ അറിയുന്നത്....വലിയ അറിവുകൾ ആണ്...തരുന്നത് നന്ദി
സെൻ മാത്രം പണിയുന്ന ഞങ്ങളോടോ ബാല
നിങ്ങടെ വീഡിയോസ് പൊളിയല്ലേ..
ഇപ്പൊ നിങ്ങളെ വീഡിയോ നോക്കി പണിയലാ പരിപാടി.. 😍😍
Brutha pwoli❤❤❤❤❤
Brutha videos കണ്ട് ഞാനൊരു zen Mechanic ആയി thanks Brutha
Chettan uyir
പിന്നല്ല 🔥
മൈലേജ് 18 എനിക്ക് കിട്ടുന്നുണ്ട്. ഫാമിലി use ചെയ്യാവുന്ന നല്ല വണ്ടി ആണ് zen.
Etha model?
ഇപ്പോൾ modifie ആയിട്ട് പലരും zen എടുക്കുന്നുണ്ട്
എന്റെ 99 മോഡൽ കാർബറേറ്റർ മോഡൽ 17 മൈലേജ് കിട്ടും ,,,ac ഇടാതെ
ഇപ്പോഴും ഒറിജിനൽ പെയിന്റ് ആണ് ...4:00 തുരുമ്പ് വന്നിട്ടില്ല
Kodukkunnundo
@@തിമോത്തിഅൽബാനി-ര2ഗ sorry kodukunilla
Ente 20 aduthu kittund 1995 original mh410 zen .. without ac .. with ac 16.17 kittum ...
Milage test cheythindo
Entw vandi 99 model carbrator thanne eniki kittiyath 9
@@Technicalcontentcreat Yes
ഓണാശംസകൾ...
കാത്തിരുന്നു reveiw
Zen....
താങ്കൾക്കും താങ്കളുടെ കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
ഞാൻ 16 വർഷം ഉപയോഗിച്ചതാണ് . നല്ല വണ്ടിയാണ് . മൈലേജ് കുറവാ , ഡിസ്ട്രിബൂഷ്യൻ്റെ അവിടെ ഓയിൽ ലീക്ക് വരും . സ്റ്റിയറിം അടി ഉണ്ടാവും ഇടക്ക് ..ഇടക്ക്
Ethra mileage kittum
@@vibinwilson1182 16...18
@@anees.m22 ente carburettor anuu ethra mileage kittum 🤔
Ee zen enn name kond nthan udeshikkune arekilum ariyo?
@@adwaith5119 zero engine noise
ഇക്കയ്ക്കു കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ♥️♥️♥️
Love ❤️❤️❤️💕 you
അനാവശ്യ പവർ ആണ്.. അതാണ് മൈലേജ് കുറവ്
2003zen petrol neat and good എത്ര രൂപവരെ കൊടുക്കാം
മൈലേജ് കുറവാണ്...! എനിക്ക് 15 വർഷം പഴക്കമുള്ള സെന്നിന് (ഒരു ലക്ഷം ഓടിയ) 24 കി. മീ. മൈലേജ് ദൂരെ യാത്രകൾക്ക് കിട്ടുന്നുണ്ട്. ഇന്ന് വരെ ഒരു ബൾബ് പോലും മാറിയിടേണ്ടി വന്നിട്ടില്ല.
Zen petrol nu 24 mileage indoo..?
Diesel aayirikkum
@@sijocpaul9644 കിട്ടുന്നുണ്ട്. സ്പാർക്ക് പ്ലഗ് ഇറിഡിയം ആണ്. ഇഞ്ചിൻ ഓയിൽ സിന്തറ്റിക്കും. നല്ല ട്രാഫിക്ക് ഉള്ളപ്പോൾ തന്നെ കിട്ടിയതാണ് 24, പക്ഷേ 90% വും അഞ്ചാം ഗിയറിൽ ആയിരുന്നു ഓടിച്ചിരുന്നത്. 2004 ഡിസംബറിൽ വാങ്ങി ഇന്ന് വരെ അതിന് ഒരു സാധനവും മാറേണ്ടി വന്നിട്ടില്ല. ഷോറൂമിൽ സർവ്വീസ് ആദ്യത്തെ 3 കഴിഞ്ഞ് അങ്ങോട്ട് തിരിഞ്ഞ് നോക്കിയിട്ടും ഇല്ല. ഒരു ലക്ഷം ഓടിയത് കൊണ്ട് മാത്രം ബ്രേക്ക് ലൈനർ മാറി. ഇപ്പോഴും അൻപതിനായിരം ഓടാനുള്ള ബാക്കി അതിൽ ഉണ്ട് താനും.( ഒരു സ്മാരകമായി ആ ബ്രേക്ക് pad എടുത്ത് വച്ചിട്ടുണ്ട്.). വെറെ പല വണ്ടികളും ഉണ്ട് എന്നിട്ടും ആ വണ്ടിയാണ് ഇപ്പോഴും താരം.
@@nisam1637 ഡീസലോ അത് എന്താ സാധനം'?
@@RKR1978 angane ഒരു സാധനം ഒണ്ട് bro
എന്തോന്നാ അളിയാ തമ്പ് നൈം ഉം വിശദീകരണവുമായി വലിയ വ്യത്യാസം
Ikka super vedio ( happy onam sabin ikka)
വളരെ ഉപകാരം ഇക്കാ. ഒരുപാട് കാത്തിരുന്ന വീഡിയോ ആയിരുന്നു. ഹാപ്പി onam
maruti 800, 5speed onnu cheyuo!? 800 kidilam thanne. ennalum ikka parayunnath onnu kelkanaa. innu verum, nale verum enn vicharich irikua.
Njanum
Waiting.......
Zen I have iam getting 18+milage, very good 120 speed is there in high way , very comfortable
Petrol or diesel bro.. plz reply..
Zen use cheyyunnund
Brutha Cartech ullath kond workshop kandittilla ente zen. Brutha Kidu
ഇക്കാ എന്റെ ഹൃദയം നിറഞ്ഞ ഓണശംസകൾ
Thanks ikka. ....kure aayi wait cheyyunn. Oru zen edukkanamenn aagrahamund. Athan review chothichondirunnath.
Pinne ikkakkum kudumbathinum onaashamsakal.❤️💕
Nice information sir...
Love 💖 from Kozhikode
💓
ചേട്ടനും കുടുംബത്തിനും ഓണാശംസകൾ♥️
ആശാനേ ഓണാശംസകൾ ഉണ്ട് ട്ടാ 🥰
Happy onam
ഓണാശംസകൾ ഇക്ക..😍😍
കുറേകാലത്തേ കാത്തിരിപ്പിന് ശേഷം ആ കാര്യത്തില്‍ എനിക്ക് തീരുമാനമായി.
Carbrator zen review cheyan thannal review cheyumo
HAPPY ONAM. I'm watching your new video now.
Carbator Zen edukkumbol. Enthoke nokanam .Onnu help cheyumo
Niz Bro 🔥
Happy Onam ❤️
Thank u..
Sabin ഇക്കയ്ക്കും ഫാമിലിക്കും കൂട്ടുകാർക്കും ഓണാശംസകൾ...😊
Love u
Suzuki brezza used diesel edukkamo 🚗 panitharumo
Motham complaint annalo man parayunnee njan.use chiyundy 2004 yathoru kuzppam ellaa.... Nalla mileageum undy... 😘but etharayaum kettappo mind aggu. Sad ayi. 🙄
Ethra mileage kittim bro? Mpfi aano?
എല്ലാവർക്കും ഹാപ്പി onam
2008 model logen vanganunnesikunnu ikkayude abhiprayam..
still using 2004 zen. just 42k kms... i think this will be the less driven zen in the entire community 🙂
Ritz petrol cheyyumo ikka
2022 il zen eduthal problem varuo?
2003 vxi
60000 km ആയി
സിംഗിൾ ഓണർ
മാക്സിമം എന്തു വിലക്കു
വാങ്ങിയാൽ മുതലാകും?
പ്ലീസ് ഹെൽപ് മി
2004 model ente kayyil undu. Onnara വർഷമായി ഉപയോഗിക്കുന്നു
Eganeyund vandi
@@anandhumurali9839Good
70000 ത്തിനു എടുക്കാമോ?
Happy onam ikkaa👍🎉🎉
Thanks ikka
Happy Onam Brw
waiting for Ambassador 🥰🥰
Love u
Happy onam ikka❤️
Happy Onam
Lpg cars advatage dis advatagee oru vedio cheyamo sir
Ford 1.5 diesel vandi review cheyamo ?
Over heat avande irakan enda cheyndad
Chetta happy Onam
Bolero 2nde engine ulla vandi alle athe thammil oru comparison
Ikka Esteem review cheyyamo edukkan plan indarnnu
Tata safari dicor vandiye kurich oru used review cheyyumo?
Vitara brezza mechanic review cheyyan pattumoo??
Ambassador katta weiting
Ambassador car okke spare parts kittathe ippol kandam cheyar annu pathi vu
Ekka old zen carbarater review cheyyavo plz
Review kittiyal parayane
Zen engine swap cheythu baleno engine cheyyan ethre cost aavum
ഒരു zen വാങ്ങി full restoration ചെയ്താല് പൊളിക്കും
over heat engane ariyaam.
Please review Honda Amaze
Onam wishes dear bro..😍😍😍😍
Love u
എൻറെ കയ്യിൽ 2004 സെൺ കാർ ഉണ്ട് പക്ഷെ കാലത്ത് വണ്ടി ഓൺ ചെയ്യുമ്പോൾ പുക വരുന്നു 10മിനിട്ട് കഴിഞ്ഞാൽ പിന്നെ വെള്ളം വരുന്നു അങ്ങനെ പുക വരുന്നതിന് കുഴപ്പം വല്ലതും ഉണ്ടോ മറുപടി തരണം
വെള്ളം വന്നാൽ എഞ്ചിൻ പെർഫെക്ട് അന്നെന്നാ അർത്ഥം നല്ല മൈലേജ് കിട്ടും എന്റെ കയ്യിലും zen ആണ്
ഓണാശസകൾ ഇക്കാ😊😊
Happy onam
Love u
എന്താണു കാർബൺ സെൻ ന്റെ പ്രത്യേകത അറിയുന്നവർ pls rply
Vxi lxi thammilulla maattavum pls
Help me
Ikka maruthi astar cheyyanam please....
ikka happy onam
ഓണാശംസകൾ ബ്രോ
Love u
ഡീസൽ വണ്ടികൾക്ക് പെട്രോൾ വണ്ടികളെ അപേക്ഷിച്ച് ടോർക്ക് കൂടുതലാണ് അതിൻറെ കാരണം എന്താണെന്ന് അറിയാമെങ്കിൽ പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു
ഡീസൽ വണ്ടി കോമ്പ്രെസ്സ് ച്യ്താണ് ഇഗ്നിഷൻ നടക്കുന്നത്.. എന്നാൽ പെട്രോൾ വാഹനങ്ങൾ spark പ്ലഗ് വഴി കിട്ടുന്ന ഇഗ്നിഷൻ ആണ് ചടുലമായ റെസ്പോൺസിനു കാരണം.. മാത്രമല്ല dohc എഞ്ചിനുകൾ കൂടുതൽ പവർ തരും
disel pettennu katthilla peteol peteennu katthum...
so disel vandikal dizune cheythirikkunnathu tork kooduthal kittunna rethiyil aanu..
bus truk pole ulla vandikal disel aanu.. dusel pathukke katthupol milegum torkkum koduthal kittum..
car motor cycle pole ullava petrol engine aaabu karanam.. nalla performesum powerum ulkathum lightweightum vibrationkuravum yatra sukhavum petrol enginukalkkabu..
carukalil disel enfine upayogikkunnathu milege kooduthal kittan vendi matramaanu...
.
pandu disel engine vechhulla bikkukal irakkiyittundu.. but vibratiinum ottum powr illattahum karanam athokke dis continue cheythu....
Diesel commonly long stroke engine Ane
Petrol commonly short strokum
Athkond thanne compression ratio dieseline kooduthala
Diesel kathan padanelum engine nte casil aa optimum temperature il dieseline kath kooduthal air cylinderil kooduthal expand akum torque koodum
Alto engine vech nokumbo zen engine ale smooth?
Happy Onam 💐🌹🌹🌹
Love u
Zen cng kettunnathinodulla abhiprayam entha?
ഞാൻ ഒരു വണ്ടി എടുത്തത് zen 1996 മോഡൽ കാര്ബറേറ്റർ ആണ്
ഈ വണ്ടിയെ കുറിച്ച് അറിയാവുന്നവർ പറഞ്ഞു തരാമോ...
എത്ര മൈലേജ് കിട്ടും ഈ വണ്ടിക്ക് പറഞ്ഞു തരാമോ..?
ഞാൻ 2 മോഡലും യൂസ് ചെയ്തതാണ് ,ഇപ്പോൾ Mpfi ,
Carbator പൊതുവെ മൈലേജ് കുറവാണ് 12,13 ,
Mpfi എനിക് 18 ഒക്കെ കിട്ടുന്നുണ്ട്
Powerfull aanu
Hai ikaaa
Ente zeninu overheating kanikunuduu evideyokeyanu check cheyendathu
Half temperature metre kazhinalum radiator fan work avunilla 🤔🤔🤔🤔🤔🤔🤔🤔
Ariyamenkkil onu paranju tharamo
Electrical work aanu
@@KERALAMECHANIC ok thanku. Ikaa
carburator Zen റിവ്യു ചെയ്യാമോ !
Zen mpfi or 800 mpfi which is good for family use
800 bro millage
മുറ്റേയ്.,ഇക്ക ഓണം കഴിഞ്ഞ് വരുന്നുണ്ട് ...എല്ലാ വാഹന പ്രേമികൾക്കും ഓണാശംസകൾ.
Love u
Ekka wagoner 4 cylinder review
Zen carburetor review cheyo ikka
Etaaa fiat palio 1.2 petrol koodiii cheyyamo plzzz🙏🙏🙏 orupadu aayi njn chodikkunnu
ചേട്ടാ ഹാപ്പി ഓണം Ambassador video മറക്കല്ലേ
Love u
Happy Onam Sabin bro
Love ❤️💕 I
Hyundai i10 2010 model review chyyyuu.
Discontinued model
Vandi venel para
Venam
@@KERALAMECHANIC evide kollam
Paranja mathi
@@KERALAMECHANIC venam enn paranja ale pinne kandillla
Super aanu zen
Chetta ente vandi zen 96 carbarator aanu ethra milage kittum chettaaa
Old model Alto k10 vdo cheynm plzz
Ikka happy onam
2000 modal bolero kanikamo
Ikka Ambassador marakkaruth too..
Zen 👌❤️👍😍
Ithinte pradhana prashnam parts kittana paadu
Ekka hyundai i10 Review cheyyane
Bro ente zen MPFI aanu, chila samayangalil engine idich vandi off aayal pineed start aavunnilla, ath ellayipozhum illa, chila situationsl mathram, pine vandi thalli aanu start akkunnath. Ath entha angane varan karanam? Please reply.. 🙏townil vech okke off aayal budhimutt aanu
Onam wishes , the video is so informative .
Love u
Zen Carb aaanu kurach kudi odikan rasam enna enik thonane. Acceleration kodutha kuthikum.
Honda ztype plzzzzz
Ee vandi ipo ente kayil aan 🥰
Ente Zen diesel mileage kuravane. Diesel pipe leek und
Honda type2 plzzzzz
Happy Onam ekka.
Love u
@@KERALAMECHANIC thank u ekka very happy to receive ur reply..expecting old wagon r1.1&Daewoo matiz review
എന്റെ ആദ്യ ചോദ്യത്തിന് ഉത്തരം തരാത്തതുകൊണ്ടു എൻ്റെ രണ്ടാമത്തെ ചോദ്യം എൻറെ കാറിന്റെ പവർ സ്റ്റിയറിങ് റിട്ടേൺ വരുന്നില്ല തിരിക്കാൻ കുഴപ്പമില്ല
Alinment ചെയ്തു നോക്കണം കേട്ടോ
ഇക്ക ഹാപ്പി ഓണം ....bgm മാറ്റിയോ പഴയത് നല്ലത് ...
Love u