my family has used this car for 10 years now. It has been extremely reliable for us, and only started having major problems after 8 years. seating comfort is very good.
ഈ റിവ്യൂ കണ്ടിട്ട് ഞാനിന്ന് ഒരു സ്പാർക്ക് ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ പോയി. 2011ൽ രജിസ്റ്റർ ചെയ്ത 50000 കിലോമീറ്റർ ഓടിയ സിംഗിൾ ഓണർ ലേഡീ യൂസ് എന്ന് പറഞ്ഞ 75-80 K വിലപറഞ്ഞ വണ്ടി. എന്ജിനിൽ നിന്നും ഓയിൽ ലീക്ക്, പവർ സ്റ്റീയറിങ് , ക്ലച്ച് തുടങ്ങി കംപ്ലൈന്റ്സ് ആ വണ്ടിക്ക് ഉണ്ടായിരുന്നു. വിശദമായി അന്വേഷിച്ചപ്പോഴാണ് ആക്സിഡന്റ് ആയി ബോണറ്റും ഹെഡ് ലൈറ്റും മാറ്റിയ വണ്ടി യാണെന്ന് മനസ്സിലായത് . മനസ്സില്ലാ മനസ്സോടെ ആ വണ്ടി ഉപേക്ഷിച്ച് വരേണ്ടി വന്നു. ആ വണ്ടിയുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ഈ വീഡിയോ എന്നെ സഹായിച്ചു. Thank You Bro.❤️
Good review..bro..nicely said👍..but spark is 300kg heavier than alto..that's why spark doesn't feel peppy as alto k10..but fee can feel that comfort and sturdiness while driving...and the build qlty is superieor..also it has a 4 star rating in crash test..same as premium vehicles....definetly a nice choice to buy a secnd hand car low budgt ..must considerable for alto buyers very mucha better for long drive....try to buy full option LT model..its defntly a value for money choice....buy genuine or good aftermarket spares and approach good workshops for servicing...then the service cost will be affordable..
spark is better than alto k10 anyday🤘in terms of quality, driving comfort ,reat seat comfort..long povanum spark pwoli ..anu 10 years ayi use cheyunu..k10 cancel aaki eeuthathu good decision
Still using... Spark LS (2011)❤️ Trafficil puli aanu... Oru minimum gapil polum namukk sukhayitt edthond pokam... Me also using Chevrolet Cruze... But spark kodukkan manasu varunnilla... ❤️
💞💞💞👌👌👌👍👍🥰🥰സൂപ്പർ വീഡിയോ ആണ് ചേട്ടാ ഈ സ്പാർക്കിനെ കുറിച് എനിക്ക് ചെറിയ തെറ്റിദ്ധാരണ ഒക്കെ ഉണ്ടായിരുന്നു ഇപ്പോൾ അതൊക്കെ മാറി താങ്ക്സ് 👍👍2007മോഡൽ ആൾട്ടോ ടെ വീഡിയോ ചെയ്യുമോ 🥰🥰🥰🥰
14 varsham aayi njan ee vandi use cheyyunnu on single ownership.ith sadaranakkaranu pattiya vandi alla.arengilum parayunna kettittu edukkan nikkanda.ithinte maintenance cost valare kooduthal aanu.suzukinte 1000 rupede sadanam ithinu 3000 varum, because it's Chevrolet.mileage enik ippol kittunnath 9 aanu.for full information regarding Chevrolet Spark contact me
Arengilum parayunnath kettittu video cheyyallu.sparkinte body quality enik ishtapettu.rust ennu parayunna sambhavame AA vandiyil varilla.its body is built strong enough.14 vrshamayi 1 thari thurumbu polum ente vandiyil vannittilla.
എന്റെ സെക്കന്റ് കാർ ആയി 13 വർഷം ആയി ഞാൻ ഇത് യൂസ് ചെയ്യുന്നു...ആൾട്ടോ യുടെ ബോഡി വെയിറ്റ് അല്ല സ്പാർക്കിന്....100kg മിച്ചം കൂടുതൽ ഉണ്ട് ഹ്യുണ്ടായ് സാൻട്രോ യെക്കാൾ ഒരല്പം കുറവ്....ബോഡി റസ്റ്റ് ന്റെ കാര്യം അത്ര ശരിയല്ല... ഒരുവിധം നല്ല സ്റ്റീൽ തന്നെ ആണ് ഇതിനും....ആക്‌സിഡന്റ് മൂലമോ.... അല്ലങ്കിൽ ഉപ്പ് ന്റെ സാന്നിധ്യം മൂലമോ ഒക്കെയേ സാധാരണ പെട്ടന്ന് ഇതിൽ റസ്റ്റ് ഉണ്ടാവു....അത്ര വലിയ മൈന്റെനൻസ് കോസ്റ്റ് ഉണ്ടെന്നു തോന്നുന്നില്ല.... സ്പയർ പാർട്ടസ് ലഭ്യത ഉണ്ട് പക്ഷെ മാരുതി യുടെ പോലെ കിട്ടില്ല... മാത്രമല്ല ചില പാർട്സ് മുഴുവനായെ കിട്ടു... അപ്പൊ തന്നെ സർവീസ് കോസ്റ്റ് കൂടുതൽ വരും..... വീൽ ബയറിങ് പ്രശ്നം ഉണ്ട്..... പിന്നെ ഇതിന്റെ ഡ്രൈവിങ് കംഫർട്... ബിൽഡിംഗ് ക്വാളിറ്റി, സീറ്റിംഗ്...തുടങ്ങിയ കാര്യങ്ങൾ വെച്ചു നോക്കിയാൽ ഒരു മിഡിൽ സെഗ്മെന്റ് കാറിന്റെ അടുത്ത് വരും.... വലിപ്പം എൻട്രി ലെവൽ കാറിനോപ്പവും.....
@-ak vittath ala, oru accident ayi, shesham parts shortage aayond total loss koduthu, ath 2013 il erengiya limited edition model aarunu, saada sparkinteye parts um kittan ulu, athum full available ala😬so kayvittu poy enn parayam even ath velya oru accident alengilum
Hi eattaa nn nishad from palakkad I like ur videos. 2013 nu seshamulla swift vs nissan micra ethil atha better. maintanance kuravu eathu vandikaa, mileage? Onnu video cheyamo. I am waiting for ur videos
I subscribe your channel b cos this spark review it's so helpful many viewers who wants small budgets car like this "specially spark" ....support you bro I am from kottarakara. 👍🤘
@@foodbaebyrinshid5551 ഞാൻ 2009 model spark lt ആണ് ഉപയോഗിച്ചത് ac with power steering ആയിരുന്നു. Power windows ഇല്ലാത്ത വണ്ടി ഞാൻ സെക്കൻ്റ് ഓണർ 2014 ൽ 135000 ന് മേടിച്ചു 18000km ഓടിയിരുന്നു. 50000 രൂപയ്ക്കാണ് എൻ്റെ ബന്ധുവിന് വിറ്റത്.
ഞാൻ ഇ വണ്ടി എടുത്തു
എന്തൊരു സുഖം. എനിക്ക് കൂടുതൽ സ്നേഹം തോന്നി. ആദ്യമായ് ഡ്രൈവിംഗ് സീറ്റിൽ നിന്നും പഠിക്കാൻ കഴിഞു
my family has used this car for 10 years now. It has been extremely reliable for us, and only started having major problems after 8 years. seating comfort is very good.
ഈ റിവ്യൂ കണ്ടിട്ട് ഞാനിന്ന് ഒരു സ്പാർക്ക് ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ പോയി. 2011ൽ രജിസ്റ്റർ ചെയ്ത 50000 കിലോമീറ്റർ ഓടിയ സിംഗിൾ ഓണർ ലേഡീ യൂസ് എന്ന് പറഞ്ഞ 75-80 K വിലപറഞ്ഞ വണ്ടി. എന്ജിനിൽ നിന്നും ഓയിൽ ലീക്ക്, പവർ സ്റ്റീയറിങ് , ക്ലച്ച് തുടങ്ങി കംപ്ലൈന്റ്സ് ആ വണ്ടിക്ക് ഉണ്ടായിരുന്നു. വിശദമായി അന്വേഷിച്ചപ്പോഴാണ് ആക്സിഡന്റ് ആയി ബോണറ്റും ഹെഡ് ലൈറ്റും മാറ്റിയ വണ്ടി യാണെന്ന് മനസ്സിലായത് . മനസ്സില്ലാ മനസ്സോടെ ആ വണ്ടി ഉപേക്ഷിച്ച് വരേണ്ടി വന്നു. ആ വണ്ടിയുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ഈ വീഡിയോ എന്നെ സഹായിച്ചു. Thank You Bro.❤️
2008 ഞാൻ യൂസ് ചെയ്യുന്നുണ്ട് ....good quality 💪💪💪💪💪 പണി കുറവാണ് .......ഡ്രൈവിംഗ് പൊളിയാണ്👍👍👍👍👍👍👍
throttle body complaint maatan pato
Mileage ethra kittunnundu!?
മൈലേജ് എത്ര ഉണ്ട്? 10 ൽ കൂടുതൽ ഇല്ലല്ലോ?
@@sharjah709 mileage highway 17 kitunund. City 15
@@rajeevjose1041 With A/c 13km
12 years aayi use cheyyunu nalla vandi aann ippo 110000 km aayi ithvare major complaints onnum vannitt illaa spare parts are easily available.... ❤️
Good review..bro..nicely said👍..but spark is 300kg heavier than alto..that's why spark doesn't feel peppy as alto k10..but fee can feel that comfort and sturdiness while driving...and the build qlty is superieor..also it has a 4 star rating in crash test..same as premium vehicles....definetly a nice choice to buy a secnd hand car low budgt ..must considerable for alto buyers very mucha better for long drive....try to buy full option LT model..its defntly a value for money choice....buy genuine or good aftermarket spares and approach good workshops for servicing...then the service cost will be affordable..
I think it doesn't have 4 star rating
2007 model spark use ചെയ്തിട്ട് ഉണ്ട്. നല്ല വണ്ടിയ👍👍
Mileage ethra und bro
@@anishbalakrishna ഞാൻ 2007 എടുത്തു പെട്ടു, മൈലേജ് 6-7 😬
@@anishbalakrishna 14aduthu kittum
Its been 13 years, still using. My dad, sister and me learned driving in this car still no problem super spark. ❤chevy
❤️💕🔥
Parts kittunnundo
@@thinker8080 kittunund enik workshopil polum kitunund.
@@nithinkb93 ok bro thankyou
Exact mileage ethranu with AC?
2011 spark anu ullath ksrtc idichittum arkkum onnum pattiyittilla enik bayankara ishtamanu pakshe service centre patta abhathamanu
5-6 yrs aayt use cheyyunnu. Very happy about the vehicle.normal maintenance maathrame cheythittullu. Still running strong. Upgraded from alto.
But alto is best good milage low maintenence
MAP sensor kittan undo ithinte?? Boodmo yil und,, but costly
ഒറിജിനൽparts. """"Boodmo"" എന്ന. സൈറ്റിൽ കിട്ടും ....
I have been using Spark for 5 years now , reliable vehicle with less maintanence . Service is coastly . A good small family car .
Mlg ethra kittum
എനിക്ക് ഇഷ്ടമുള്ള വണ്ടി, സെക്കന്റ് എടുക്കാൻ പോയി, ബോണറ്റ് തുറന്നപ്പോൾ ലീകേജ് കാണുന്നുണ്ടാർന്ന്, അതോണ്ട് വേണ്ടാന്ന് വെച്ച്, ഇപ്പൊ i10 യൂസ് ചെയ്യുന്നു, എന്നാലും ചെവേറൊലറ്റ് ഇപ്പോഴും ഇഷ്ടം 🎉
വളരെ ഉപകാരപ്രദം.അനാവശ്യ സംസാരമില്ല.നല്ല നിലവാരം.നന്ദി.
ചെറിയ വണ്ടികളുടെ reviews ഇനിയും പ്രതീക്ഷിക്കുന്നു....
wagonR vannittundu. ua-cam.com/video/IYBepBvPMCQ/v-deo.html
എന്റെ കസിന്റെ വണ്ടി ഒരെണ്ണം സ്പാർക് ആണ് ,swift ഓടിക്കുന്നതിലും സുഖമാണ് ഓടിക്കാൻ
❤
spark is better than alto k10 anyday🤘in terms of quality, driving comfort ,reat seat comfort..long povanum spark pwoli ..anu 10 years ayi use cheyunu..k10 cancel aaki eeuthathu good decision
Whats the milage you are getting in city and highways ?
k10 power vera level aane. initial pulling adipoli aane
150kg kuravulla Altoku mileage,pulling koodunnathu swabavikam...🤭
@@niriap9780 But alto 800 poleyella,k10 is fun to ride, adipoliyanu
WagonR...nekkal better aanu spark
Spark koduthitt WagonR edukan nokkiyapo aanu wagonr odikkunnath.
Athode mathiyayi
Pne ertiga eduthu
But sparknulla aa interior plastic quality ertigayk illa
Still using... Spark LS (2011)❤️ Trafficil puli aanu... Oru minimum gapil polum namukk sukhayitt edthond pokam... Me also using Chevrolet Cruze... But spark kodukkan manasu varunnilla... ❤️
Cruze ethu model aanu
Idakkidakk pani tharunna koottathilaano
@@athulprasad1824 Cruze 2016 mdl... Enikk ithvare valya prblms onnum vannittilla... sunroofinde sideil nn leak vannittund... ath pinne full set maarendi vannu... athallathe vere prblms onnum vannittilla.... Then.. spare kittan kurach difficult aanu... Athre ullu...
@@its_me_ananthu automatic or manual
@@athulprasad1824 LTZ manual ...
Yes
Chevrolet Spark is an Emotion ❤️💕
Spark nalla vandi Annu use chytit onde🤩
Video nice anu bro... spark edukan theerumanichu thanks
എന്റെ വണ്ടി 2009 spark ആണ്. സ്ലോ സ്പീഡിൽ വണ്ടി off ആകുന്നുണ്ട്. കൂളിംഗ് കോയിൽ മാറ്റണം. കൊടുക്കാൻ ഉദ്ദേശിക്കുന്നു
💞💞💞👌👌👌👍👍🥰🥰സൂപ്പർ വീഡിയോ ആണ് ചേട്ടാ ഈ സ്പാർക്കിനെ കുറിച് എനിക്ക് ചെറിയ തെറ്റിദ്ധാരണ ഒക്കെ ഉണ്ടായിരുന്നു ഇപ്പോൾ അതൊക്കെ മാറി താങ്ക്സ് 👍👍2007മോഡൽ ആൾട്ടോ ടെ വീഡിയോ ചെയ്യുമോ 🥰🥰🥰🥰
2010വണ്ടി ഞാൻ ഉപയോഗിക്കുന്നത്...👌👌👌👌
I love spark.......
Njan use cheyunne spark Aanu..adipoli vanddiyanu
🔥💕❤️
Hyundai accent review
2010 Dec bs4 spark undu.. good car still now not major issues..very good drivebility
Kodukkunnundo
നല്ല നിലവാരമുള്ള points. Good review. 👍
TEAM NAVAL BASE KOCHI.
thanku sir
@@carmaster012 Welcome 🤝
Mileage ethra kittum
എന്റെ വണ്ടി spark ആണ് supper 👍👍👍
Mileage etra kittum
@@foodieslove884 18kmpl with A/C (Highway)
ഈ വണ്ടി ഓടിച്ച പോൾ തന്നെ വല്ലാതെ ഇഷ്ടപ്പെട്ട് പോയി
ഇത് ഓടിക്കുമ്പോൾ ഉള്ള confidence bro da video കണ്ടപ്പോൾ Double ആയി
LS 2011 run 25000. What price can i pay for buying
ഞാൻ മൂന്നു വർഷമായി സ്പാർക്ക് ഉപയോഗിക്കുന്നു.... നല്ല വണ്ടി ആണ്....🥰
awesome
Milage ethra und bro
Mileage 13-16
2020ഇൽ എടുത്താൽ പണി കിട്ടോ
@@carmaster012 🥰🤝🤝
Bro
Oru spark und , good condition aan but korach rust und pinna AC compressor poi
Vaangano ? Rate or 70k
2010 56km driven
14 varsham aayi njan ee vandi use cheyyunnu on single ownership.ith sadaranakkaranu pattiya vandi alla.arengilum parayunna kettittu edukkan nikkanda.ithinte maintenance cost valare kooduthal aanu.suzukinte 1000 rupede sadanam ithinu 3000 varum, because it's Chevrolet.mileage enik ippol kittunnath 9 aanu.for full information regarding Chevrolet Spark contact me
@@tintorosepm7855 enik 15 und
Arengilum parayunnath kettittu video cheyyallu.sparkinte body quality enik ishtapettu.rust ennu parayunna sambhavame AA vandiyil varilla.its body is built strong enough.14 vrshamayi 1 thari thurumbu polum ente vandiyil vannittilla.
Sparkinte body thickness koravanu polum.suzukinte oru vandikkum ithrem thickness ondavilla.thickness check cheyyunna device vech alukale kanikku sahodara
Tata tiago amt onnu review cheyyamo
LPG variant spark problems undoo
Over heating temperatures mtr il kanikkuo? Enghene manssilakum heat over aanennu
Waiting beat
2009 model ls ethraku edukkam rait parayu 2024 rinuvel
Vandi edutho egane undu
Ignition swich coil switch evide kittum
Matiz nte rebanded version alle vandi, nalla vandiya
മൈലേജ് കുറവ് ആണ് അത് പരിഹരിക്കാൻ എന്ത് ചെയ്യണം
Hai bro,2010 Santro xing or spark better to learn driving and maintenance.like to keep for atleast 2 years.pls comment market value
Spark is best
9633936053
small and cute car❤❤
available Spare parts in India GM leave from india
വളരെ നല്ല ആഖ്യാനം.
എന്റെ സെക്കന്റ് കാർ ആയി 13 വർഷം ആയി ഞാൻ ഇത് യൂസ് ചെയ്യുന്നു...ആൾട്ടോ യുടെ ബോഡി വെയിറ്റ് അല്ല സ്പാർക്കിന്....100kg മിച്ചം കൂടുതൽ ഉണ്ട് ഹ്യുണ്ടായ് സാൻട്രോ യെക്കാൾ ഒരല്പം കുറവ്....ബോഡി റസ്റ്റ് ന്റെ കാര്യം അത്ര ശരിയല്ല... ഒരുവിധം നല്ല സ്റ്റീൽ തന്നെ ആണ് ഇതിനും....ആക്‌സിഡന്റ് മൂലമോ.... അല്ലങ്കിൽ ഉപ്പ് ന്റെ സാന്നിധ്യം മൂലമോ ഒക്കെയേ സാധാരണ പെട്ടന്ന് ഇതിൽ റസ്റ്റ് ഉണ്ടാവു....അത്ര വലിയ മൈന്റെനൻസ് കോസ്റ്റ് ഉണ്ടെന്നു തോന്നുന്നില്ല.... സ്പയർ പാർട്ടസ് ലഭ്യത ഉണ്ട് പക്ഷെ മാരുതി യുടെ പോലെ കിട്ടില്ല... മാത്രമല്ല ചില പാർട്സ് മുഴുവനായെ കിട്ടു... അപ്പൊ തന്നെ സർവീസ് കോസ്റ്റ് കൂടുതൽ വരും..... വീൽ ബയറിങ് പ്രശ്നം ഉണ്ട്..... പിന്നെ ഇതിന്റെ ഡ്രൈവിങ് കംഫർട്... ബിൽഡിംഗ് ക്വാളിറ്റി, സീറ്റിംഗ്...തുടങ്ങിയ കാര്യങ്ങൾ വെച്ചു നോക്കിയാൽ ഒരു മിഡിൽ സെഗ്മെന്റ് കാറിന്റെ അടുത്ത് വരും.... വലിപ്പം എൻട്രി ലെവൽ കാറിനോപ്പവും.....
❤❤
Very true nalla vandi aaanu
Chevrlot enjoy kurichu parayamao sir
Ekka...super
welcomr
Njan driving padicha vandi😀😀. Ente veetil undarunu 2013 model LT. Nalla vandi aarunu. Ipol ila😅
@-ak vittath ala, oru accident ayi, shesham parts shortage aayond total loss koduthu, ath 2013 il erengiya limited edition model aarunu, saada sparkinteye parts um kittan ulu, athum full available ala😬so kayvittu poy enn parayam even ath velya oru accident alengilum
Hi eattaa nn nishad from palakkad I like ur videos. 2013 nu seshamulla swift vs nissan micra ethil atha better. maintanance kuravu eathu vandikaa, mileage? Onnu video cheyamo. I am waiting for ur videos
Nissan better than suzuki
Nice review
I subscribe your channel b cos this spark review it's so helpful many viewers who wants small budgets car like this "specially spark" ....support you bro I am from kottarakara. 👍🤘
🌹🌹🌹🌹
Vandi edutharno egnond?
Bro...over heat problem undel egane manage cheyyum...
A star review cheyamo
LIKE YOUR PRESENTATION DEAR... KEEP ON DOING VIDEOS LIKE THIS
Chettan timing padinte avidannu oil leak ollathu enthonn complaint anu
2010 alto lxi review please and maruthu Suzuki astar
Kidilan channel ❤️❤️❤️🌹
Bro throttle body very expensive
22000 rupees
താങ്ക്സ് ബ്രോ
സ്പാർക്കിന്റെ ഓവർ ഹീറ്റ് റേഡിയേറ്റർ കോർ അകുത്തു റസ്റ്റ് കളഞ്ഞാൽ മാറില്ലേ... അത് പോലെ എൻജിൻ ബ്ലോക്കിലെ റസ്റ്റ് കളഞ്ഞാലും മാറില്ലേ...
Thanks a lot bro ! ❤️
Spark ൽ horn മാറ്റി വയ്ക്കുന്നത്തിന്റെ ഒരു video
Is this type car available for sale
Bro 2010 spark 37 k kilometers odiya vandik 75 thousand undakumo
Bro old civic manual inte video cheyumo.
Will try
ബ്രോ.... എൻ്റെ കയ്യിൽ 2009 മോഡൽ spark LT ഉണ്ട്
വണ്ടി എങ്ങനെ ഉണ്ട്, മൈലേജ് എത്ര കിട്ടും
കൊടുക്കുന്നുണ്ടോ
Very good informations.
വളരെ നല്ല വണ്ടിയാണ്.. എന്റെ വണ്ടി... ❤️❤️😘😘
ഒറ്റ ഇരുപ്പിന് 500 km ഡ്രൈവ് ചെയ്യാൻ പറ്റും ബ്രോ 😍
ഒരു നല്ല റിവ്യൂ 👌
Broo ❤️❤️
Seconds ധാരാളം മേടിക്കാം ,ഞാൻ നാല് വർഷം ഉപയോഗിച്ചതാണ്.
Bro 2010model spark 2ndinu rate ethra average
@@foodbaebyrinshid5551 ഞാൻ 2009 model spark lt ആണ് ഉപയോഗിച്ചത് ac with power steering ആയിരുന്നു. Power windows ഇല്ലാത്ത വണ്ടി
ഞാൻ സെക്കൻ്റ് ഓണർ 2014 ൽ 135000 ന് മേടിച്ചു 18000km ഓടിയിരുന്നു. 50000 രൂപയ്ക്കാണ് എൻ്റെ ബന്ധുവിന് വിറ്റത്.
@@hareesh7276 Spair Cost kooduthalano?
@@dreammusic5449 കിട്ടാനുണ്ട് ,മാരുതി അപേക്ഷിച്ച് വില കുറച്ചു കൂടുതൽ ആയിരിക്കും.
Mileage ethra kittum
Super bro! Love from Pkd 😁
Ippo spark nallathanno second edukkana
Howmuch mileage per liter
Spare parts rate kooduthal ano
2009 model njan use cheyyunnund very good condition ahn 🎉
Mileage ethra und
my car spark black
Super bro😍
ഇതിന്റെ engine ഓയിൽ ഗ്രേഡ് എത്ര ആണ്
Njn edukan pivua... Pani kituo??
Bro zen eztilo seconad eanginaya abiprayam
ഞാൻ യൂസ് ചെയ്തിരുന്നു ഒരു പാവം വണ്ടിയാണ്
50k anu budget any spark avilable? Plss tell me urgent
Good bro..
Thank you so much 😀
Beat petrol review please
Beat in List
Chetta beat onnu review cheyyamo
Will try
Bro 2010 model 2nd hand spark nu ethra rate varum avg pls reply??
ഇപ്പോൾ പേടിച്ച് ആരും മേടിക്കില്ല ,വണ്ടി നല്ലതാണ് ചോദിക്കുന്ന വിലയ്ക്ക് ആളുകൾ വിറ്റൊഴിവാക്കും. ധൈര്യമായി എടുത്തോളൂ ഒരു പണിയും വരില്ല.
Enta car spark ahnu 80k ahnu medichath full option
@@abhijithmanoj7554 2011 model 75437
1 lakh choikunu atrem varumo
reply cheyoooo
@@rintaalphonsa9791 atrayum varum 1 lk kuzhapom ella bro pinne sparknu millage kuravanu 13 km kittolu
Thanks bro 🙏🙏😁
Bro idhintte throttle body kittaan indo
Vitle innova und so spare car edukan anu ith edukunath .. nalath ano
2011 LS model, 30k KM,1st owner price atra verum bro?
Bro kodukanundo
Mahindra veritoയുടെ oru review cheyyamo...
Logan cheyithittundu
Check previous videos
2008 model spark ls 35k km final ethra kodukkam pls reply
80k vare
Ithu matiznte aniyananu ariyavunavr undo?
Overheating undengil repair cheyyan pattumo ?
Ente car Spark LT aanu
2009 model, over heating und
Cheyyam bro but nalla workshopil full work cheyyanam ellenkil edakk problm varum head gaskt problm undonn check cheyyanam
@@carmaster012 over heating undo enu engane ariyam!?
Beat cheyyumo