ഹ്യൂണ്ടായ് സാൻട്രോ നിർമാണം നിർത്തി |ഡ്യൂവൽ ക്ലച്ച് ഓട്ടോമാറ്റിക്കുമായി കുറഞ്ഞവിലയ്ക്ക് സിട്രോൺ സി 3

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 229

  • @rajamani9928
    @rajamani9928 2 роки тому +8

    ബൈജു സാർ രാത്രികാലങ്ങളിൽ വാഹനം ഓടിക്കാറുണ്ടോ അതി ഗംഭീര . head light പ്രകാശം കാഴ്ച drive ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട് എന്നത് കൊണ്ട് അധികാരികളെയും / വാഹന വകുപ്പ് മന്ത്രിയെയും വാഹന കമ്പനിക്കാരെയും അറിയിക്കാൻ സന്മസ് ഉണ്ടാകണം❤🎉

  • @lubulabimammu2694
    @lubulabimammu2694 2 роки тому +5

    Old santro adipowli vandiyanu driving comfort super new kollolla

  • @njinfo3547
    @njinfo3547 2 роки тому +3

    19:25 Thank you for considering my question and thereby clearing my doubts
    ❣️

  • @shabss1
    @shabss1 2 роки тому +2

    iam a great fan of u ! LIKE U ! Iam also mad about vehiciles ! once i commented against you, when talked about MG aster voice command ! BUT STILL NOW I MAY BE THE FIRST PERSON WAITING FOR YOUR VIDEOS ! thank u chetta ! i r superb !!

  • @kevinkjohn01
    @kevinkjohn01 2 роки тому

    15:50 🥰🥰Thank you for considering my question🥰

  • @nitheshnarayanan7371
    @nitheshnarayanan7371 2 роки тому

    kure doubts clear aayi...Thank you Baiju chetta

  • @rifad1
    @rifad1 2 роки тому +1

    ethinty waiting ayirunuu chetaa.... waiting for june 10th ..... enikum vanganam .....waiting for your C3 review ..

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 роки тому +2

    പഴയ santro xing പൊളി ആണ് 🥰

  • @binoyvishnu.
    @binoyvishnu. 2 роки тому +6

    Playback speed 1.75 is Best viewing mode

  • @yatheendrantv5670
    @yatheendrantv5670 2 роки тому +6

    New mini suv ഇടാൻ പറ്റിയ ഒരു name - Hyundai Ortna S
    (Santro തിരിച്ചു ഇട്ടാൽ )

  • @binoyvishnu.
    @binoyvishnu. 2 роки тому +19

    EV Car & Life
    Battery സെല്ലിന്റെ കാര്യം പറയുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കാൻ ഉള്ളത് Nexon EV ൽ Li ഫോസ്ഫേറ്റ് Battery ആണ് .
    MG കമ്പനി അവരുടെ വാഹനത്തിൽ ഉപയോഗിക്കുന്നത് Li പോളിമർ ബാറ്ററി ആണ് . TATA കാറിലുള്ള
    Li ഫോസ്ഫേറ്റ് ബാറ്ററി ചാർജിങ് സൈക്കിൾ കൂടുതലുള്ളതും ലൈഫ് കൂടുതൽ ഉള്ളതാണ് . 10 വർഷത്തിൽ കൂടുതൽ Life ഉറപ്പായും TATA EV കാറ്റിന്റെ Battery ക്ക് കിട്ടും .
    MG EV യുടെ വാഹനത്തിന്റെ ലൈഫ് ഇക്കാരണത്താൽ തന്നെ കുറവായിരിക്കും .

  • @iamhere8140
    @iamhere8140 2 роки тому +1

    Chetta 19.54 Kottayam karananennu thonunnu.

  • @achuzzworld6079
    @achuzzworld6079 2 роки тому

    Nzzzzzzy വീഡിയോസ്സ് ✨️✨️✨️👍👍👍👍👍

  • @amalprakash6128
    @amalprakash6128 2 роки тому

    Baiju cheta i am planing buy a compact xuv venu nexon kia sonnet xuv 300 which is best car in this segment plese replay soon😌

  • @shabss1
    @shabss1 2 роки тому

    one more thing ! if you have time ! pls share history and present of citron company ! as we can trust or not ?? we are all WAITINGGGG !!

  • @anythingandeverythingforyo2803
    @anythingandeverythingforyo2803 2 роки тому +13

    C3 vandi നേരിട്ട് കണ്ടിട്ടുള്ള ആൾ എന്നത് കൊണ്ട് പറയൂന്നു.. ഒരു wagon R size ഉള്ളൂ.. Kiger, magnite athrem ഒന്നും വലുപ്പം ഇല്ല.

    • @godzon1034
      @godzon1034 2 роки тому +1

      Ys👍

    • @prasoonkavil4601
      @prasoonkavil4601 2 роки тому

      U r correct is much better than tata punch compare to outside look and size. Magnet is compact SUV size little big. But C3 is good looking...

  • @techandtechnologysvlogers2729
    @techandtechnologysvlogers2729 2 роки тому +2

    സർ video ഇഷ്ടമായി

  • @syam4431
    @syam4431 2 роки тому +1

    Biju chetta oru mpv vaganamenund ertiga & Kia carens Anu manasil ullathu ethil ethanu nallathu petrol

  • @muhammadsalim626
    @muhammadsalim626 2 роки тому +12

    Waiting for Citroën C3.... 😍

  • @akhilk2354
    @akhilk2354 2 роки тому +5

    മാരുതിയുടെ എല്ലാ വാഹനങ്ങൾക്കും കുറഞ്ഞത് 2 air bag ഉണ്ട്.

    • @dennisgeorge815
      @dennisgeorge815 2 роки тому +1

      CItron pricing will be below 15 Lacs , DCT is not confirmed , initially it's a manual varient .... This is what the info i got from Bangalore showroom executive..... Price will never be that cheap...booking will start by 2 nk week of June, delivery can be expected by July onwards.

    • @abdulnizar2616
      @abdulnizar2616 2 роки тому +1

      മാരുതിയുടെ വാഹനങ്ങൾക്ക് ഒരു 10 എയർ ബാഗ് എങ്കിലും വേണ്ടി വരും. 😂. എന്റെ പക്കൽ 2 മാരുതി വണ്ടികൾ ഉണ്ട്. ഒട്ടും യാത്ര സുഖം ഇല്ല. സേഫ്റ്റിയും. ചെറിയ യാത്രകൾക്കെ ഉപയോഗിക്കാറുള്ളൂ. മൈലേജ് ഉണ്ട്.

    • @abhijithu25
      @abhijithu25 2 роки тому +3

      @@abdulnizar2616 ബ്രെസ, എസ് ക്രോസ്, XL 6, എർട്ടിഗ ഒക്കെ നല്ല വാഹനങ്ങളാണ്. ചെറുവാഹനങ്ങളിൽ ഇഗ്നിസും നല്ലതാണ്.

    • @yadu2020
      @yadu2020 2 роки тому

      Athippo ella carukalkkum manatory alle!!

    • @yadu2020
      @yadu2020 2 роки тому +2

      @@abdulnizar2616 മാരുതി ഇപ്പൊ തീരെപോരാ. Mileage വേണ്ടവർ മാത്രം അത് നോക്കിയാൽ മതി!. കാണാനും മെനയില്ല.ചില വാഹനങ്ങൾ മാത്രം maruthide കൊള്ളാം

  • @sanajvarghese5761
    @sanajvarghese5761 2 роки тому +3

    Baiju chetta oro car nte details parayumbo athinte pic koode kaanikkumooo

  • @sujithstanly6798
    @sujithstanly6798 2 роки тому +1

    Thanks 💕💕💕
    jeep meridian എത്തിയോ ?

  • @mohandas6871
    @mohandas6871 2 роки тому

    Q n a poli 🤩

  • @NetworkGulf
    @NetworkGulf 2 роки тому

    Citroen "day of the Jackal" എന്ന സിനിമയിൽ കാണാം

  • @97456066
    @97456066 2 роки тому +5

    c 3 dct gear box നിയത്രണം വിട്ടൊള്ള പോക്കായിരിക്കും 😂ഇതൊക്കെ എടുത്താൽ ഇതിന്റെ service center ഉണ്ടോ അതിന് വേണ്ടി

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 2 роки тому

    ആശംസകൾ

  • @am33n_ak
    @am33n_ak 2 роки тому

    Skoda Octavia VRS video cheyyamo

  • @Karma-kt1zx
    @Karma-kt1zx 2 роки тому +1

    Santro xing പൊളി സാനം ആരുന്നു fav ആണ്. പക്ഷെ new പ്രേതീക്ഷ കളഞ്ഞു. കാരണം look ഒന്നിനും കൊല്ലുലാരുന്നു അത് ആണ് main കാരണം. Eon ലുക്ക്‌ കൊള്ളില്ല മാറ്റണം

    • @syamsasi8330
      @syamsasi8330 2 роки тому

      I own new santro🙂

    • @Karma-kt1zx
      @Karma-kt1zx 2 роки тому

      @@syamsasi8330 bro🤗 i don't mean its bad its good. But relaunch എന്ന് പറഞ്ഞപ്പോൾ ഉം ഒരു കാർ അതിനു name suggest ആകാൻ santro ഫാൻസ്‌ എല്ലാം comment ആക്കിയ നെയിം ആരുന്നു അത് santro🥺. അപ്പോൾ അല്പം കൂടെ ലുക്ക്‌ പ്രതീക്ഷിച്ചാരുന്നു.
      New santro ൽ ഹ്യുണ്ടായ് ഇണ്ടാക്കിയെ special gearbox ആണ് എല്ലോ? അത് നല്ലത് ആണ്. വാക്കി എല്ലാം കൊള്ളാം പക്ഷെ look എല്ലാർക്കും ഇഷ്ടം ആയില്ല അതാണ്. ഇപ്പോൾ modifications ഉം പറ്റില്ല ഇല്ലോ

    • @syamsasi8330
      @syamsasi8330 2 роки тому

      @@Karma-kt1zx bro angine paranjenn alla njn paranjath...Cmnt kandappol paranjatha🙂
      Even njn polum athra stratified alla New Santroil

  • @SuperWheelsKL10
    @SuperWheelsKL10 2 роки тому

    👍👍

  • @ajeshpnm5028
    @ajeshpnm5028 2 роки тому

    ente dout clear akkanam baiju sir all wheel drive 2 wheel drive ennokke videyoyil thalli marikunnathu kanalo ethokke enthanu ????

  • @usmanvalanchery5039
    @usmanvalanchery5039 2 роки тому

    Chetayi vytila nallonam verupichu tto
    But baki Ellam super aaanu

  • @arunprasad1270
    @arunprasad1270 2 роки тому

    Sonet HTK plus IMT transmission, engane.. Kollamo?

  • @milky__view4085
    @milky__view4085 2 роки тому +7

    Citroen C3 ഉം tata nexon ഉം fetures ഇൽ compare ചെയ്യാൻ പറ്റുമോ..?

    • @Doomprofessor
      @Doomprofessor 2 роки тому +2

      nexon 1.2 litlre 3 cylindre engine
      c3- 1.2 litlre 4 cylinder turbo charged engine.. nexon nokkuve venda

    • @Jithin_Paul
      @Jithin_Paul 2 роки тому

      Comfort kooduthala c5 kk
      Pinne suspension Nexon, c5de aduth polum ethula atha differents

    • @brazil4440
      @brazil4440 2 роки тому

      Feuteril cheyam ippo venda

    • @prasoonkavil4601
      @prasoonkavil4601 2 роки тому

      Venel full option vech compare cheythoo base middle options oke cost cutting aanu citroen C3, Nexon aakum nallath. Top model will have 12 lakhs nearly and will have good features for C3.

    • @travelgadgets598
      @travelgadgets598 2 роки тому

      citroen is better

  • @binoyvishnu.
    @binoyvishnu. 2 роки тому +3

    പുതിയ വാഹനം എടുക്കുന്നവർ ആരും തന്നെ ഇലക്ട്രിക്കൽ വയർ മുറിച്ച് ഒന്നുംതന്നെ അഡിഷൻ ആയി ചേർക്കാതിരിക്കുക . വാഹനത്തിന്റെ Warranty നഷ്ടപ്പെടാൻ ഇത് കൊണ്ട് മാത്രം സാധ്യതയുണ്ട് . Warranty പിരിഡ് കഴിഞ്ഞ് മാത്രം Additional ഫിറ്റിങ് ചേർക്കുക . ( Music system പോലും )

    • @binoyvishnu.
      @binoyvishnu. 2 роки тому +3

      @@sibiskoshy2169 കമ്പനി അധികൃതർ ഇതൊന്നും അംഗീകരിക്കില്ല സുഹൃത്തേ

    • @martinjosephthomas4271
      @martinjosephthomas4271 2 роки тому

      @@binoyvishnu. അങ്ങനെ അല്ല.... Warranty പോകാൻ പാകത്തിന് വയർ cutting ഒന്നും ഇപ്പൊ അങ്ങനെ ചെയ്യാറില്ല.. മുഴുവൻ തന്നെ പ്ലഗ് and play ആണ്.....

  • @labeebkottayi9275
    @labeebkottayi9275 2 роки тому

    Maruthi brezza 2022 Model launch ennanu…?brezza aano urban cruiser aano better…?

  • @pnarayan16
    @pnarayan16 2 роки тому

    Altroz iturbo automatic varan chance undo? Atho C3 edukendi varuo?

  • @nirmalk3423
    @nirmalk3423 2 роки тому +1

    Super

  • @syamsasi8330
    @syamsasi8330 2 роки тому +7

    2019 മോഡൽ santro ഉപയോഗിക്കുന്ന ഞാൻ🙂

    • @mrafi6173
      @mrafi6173 2 роки тому

      Aa design kanditt yengane ❓😐🥲

    • @syamsasi8330
      @syamsasi8330 2 роки тому +1

      @@mrafi6173 design okke personal preference alle.... Btw athra mosham design aayitt thonniyittilla (like S-presso)
      Driving dynamics nallathaanu .... Nalla refined 4 cylinder engine , nalla handling , nalla steering feedback athokke.nokki aan vandi eduthath

    • @mrafi6173
      @mrafi6173 2 роки тому +1

      @@syamsasi8330 👌

  • @mithunk.k5636
    @mithunk.k5636 2 роки тому

    Maruti ignis faceliftnu sadhyatha undo

  • @fakrudheenali5755
    @fakrudheenali5755 2 роки тому +2

    creta or carens ,kushaq,or Taigun ..which is best for reliability..any other substitute within 14 lakhs

  • @bibinsa4art505
    @bibinsa4art505 2 роки тому

    2006 ൽ റെന്റിനു എടുത്തിരുന്നു പഴയ സാൻട്രോ

  • @shemeermambuzha9059
    @shemeermambuzha9059 Рік тому

    Nice 🔥

  • @harinarayanan1154
    @harinarayanan1154 2 роки тому

    ഒരു ഫുൾ ചാർജ് ചെയ്യാൻ എത്ര കറണ്ട് (യൂണിറ്റ് )ആകും

  • @unismuhammed
    @unismuhammed 2 роки тому

    What is the "LST" Gearbox?

  • @silver_beast7217
    @silver_beast7217 2 роки тому +1

    1st ❤️

  • @thesketchman306
    @thesketchman306 2 роки тому

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @viveksurendran9505
    @viveksurendran9505 2 роки тому +1

    Remember, AMEO DSG 1.5 TDi Turbo which was under 4m and below 10L price

  • @najlas1332
    @najlas1332 2 роки тому +4

    Ertiga second option aano nallathu atho baleno second option aano nallathu

    • @annmaryp2100
      @annmaryp2100 2 роки тому +1

      Ertiga

    • @novjose
      @novjose 2 роки тому +2

      Style and elegance -baleno.. Space and power -ertiga

  • @jayakumarm.d5105
    @jayakumarm.d5105 2 роки тому

    Launch of Ignis with dualjet engine ????

  • @ANILKUMAR-kc8zm
    @ANILKUMAR-kc8zm 2 роки тому

    New Skoda fabia indiayil varumo?

  • @rahilrahi6132
    @rahilrahi6132 2 роки тому +5

    S presso okke kanan vivaram ullavar edukkuuoo enyhe boar aane look

    • @abhilashgopi6826
      @abhilashgopi6826 2 роки тому

      S പ്രെസ്സോ, എന്ത് വണ്ടിയാണ് അത്??എന്തോ കളിപ്പാട്ടം പോലെയാണ് എനിക്ക് തോന്നിയത്, അതെല്ലാം ആളുകൾ വാങ്ങുന്നു എന്ന് പറയുമ്പോൾ അത്ഭുതം തോന്നുന്നു..

    • @rahilrahi6132
      @rahilrahi6132 2 роки тому

      @@abhilashgopi6826 adhe thenen njanum parayunnadhe sherikkum soap box vangikkunnavan kanne kanaathavan avum

  • @arunanandan2000
    @arunanandan2000 2 роки тому

    Toyota raiz annu launch chayyum?

  • @mougle67890
    @mougle67890 2 роки тому +1

    Citron C3 തകർക്കും

  • @aquinasjoyson2644
    @aquinasjoyson2644 2 роки тому

    🙏🙏🙏🙏

  • @sreethulasi3859
    @sreethulasi3859 2 роки тому +3

    കുട്ടിയുണ്ടോ ചേട്ടാ ❤❤❤..

  • @pratheek6615
    @pratheek6615 2 роки тому

    Goa il evide vechanu?samayam onu parayuo...Ingala onu kaanan aanu

    • @pratheek6615
      @pratheek6615 2 роки тому

      Stalam evide Parayan pattille?

  • @abhinavb.s4930
    @abhinavb.s4930 2 роки тому

    I10 nios automatic nalla car aano

  • @sujithbaby1901
    @sujithbaby1901 2 роки тому +1

    ❤️❤️😍

  • @sunus2076
    @sunus2076 2 роки тому

    Hundai santro ഇപ്പൊൾ വാങ്ങാ മോ

  • @abhisheka1028
    @abhisheka1028 2 роки тому

    🙌🙌🙌

  • @Mr3xj
    @Mr3xj 2 роки тому

    Nice

  • @hashirkppage2880
    @hashirkppage2880 2 роки тому

    new model switch launching date

  • @theabovementioned5923
    @theabovementioned5923 2 роки тому

    citreon c3 enk thonnunila click aavunn becuase of after sales
    njn wait cheythirunna vandi aan pakshe ennu irangum oru idea ila
    so last glanza book cheythu

    • @prasoonkavil4601
      @prasoonkavil4601 2 роки тому +1

      Ath nannayie... July erangum... But nalla openion ella.

    • @sportshub2048
      @sportshub2048 2 роки тому

      Mandataram bro

    • @theabovementioned5923
      @theabovementioned5923 2 роки тому

      @@sportshub2048 thonnunila service nalla issue aavum sure aan

    • @sportshub2048
      @sportshub2048 2 роки тому

      @@theabovementioned5923 oru issue ila their management regime is totally different from maruthi or tata,citroen has an excellent team here.U buying the glanza will be the dumbest decision ever act wisely, dont just throw away money for a rebadged baleno

    • @theabovementioned5923
      @theabovementioned5923 2 роки тому

      @@sportshub2048 baleno ye ang rebadge cheythaal vandi mosham aakumo?
      peacful ownership aan vendath alaathe vandi ethra superaaytm kaaryam illa
      banglore polum aakd 2 dealership aan ullath
      pinne ee road side assistance okek ang francil nadakkum ivde range polum ilaatah areasil avar enth cheyyum?
      pinne avarde adth DCT aan verum shokam aan trafficil aaa transmission
      just think wisely

  • @ajeshrama2419
    @ajeshrama2419 2 роки тому

    ബൈജു ചേട്ടാ ... vehicle dampening … എല്ലാവരും ഇപ്പൊ ഇതിന്ടെ പിന്നാലെ ആണ് ... ഒന്ന് വിശദീകരിക്കാമോ ? ഇതു സേഫ് ആണോ എന്നതും ഒരു ചോദ്യമാണ് ?

  • @tijopaul4397
    @tijopaul4397 2 роки тому

    Jeep meridian review?

  • @amalbhuvanendran9404
    @amalbhuvanendran9404 2 роки тому

    🤩🤩🤩🤩

  • @muhammedansari2108
    @muhammedansari2108 2 роки тому

    Honda brio varumo

  • @sibivadakkanofficial706
    @sibivadakkanofficial706 2 роки тому

    First🏃‍♂️🏃‍♂️🏃‍♂️

  • @VenugopalNairMararikulam
    @VenugopalNairMararikulam 2 роки тому +1

    Hello... I got a spy info..
    A Toyota's own fully hybrid (not suzuki rebadge) car in compact SUV segment is about to launch in August. Price band would be 12L to 15L.

    • @dsahavatar2524
      @dsahavatar2524 2 роки тому +1

      fake aakana chance...suzhuki rebadge vandi alla 2 perum combine ayit erakunna creta rival varum enu kelkunud

  • @GODZILLA.314
    @GODZILLA.314 2 роки тому

    C3 😍😍😍

  • @YTBEETS
    @YTBEETS 2 роки тому +3

    എല്ലാ വീഡിയോയും കാണുന്ന ആളാണ് ഞാൻ പക്ഷെ ഒരു വീഡിയോയിലും MARUTI SUZUKI SWIFT നെ കുറിച്ച് പറഞ്ഞു കേൾക്കാറില്ല അത് swift മോശമായതുകൊണ്ടാണോ ( ഞാൻ ഒരു swift automatic എടുക്കാൻ ആഗ്രഹിക്കുന്നു swift ന് പകരം വേറെ ഏതെങ്കിലും എടുക്കണോ ? )

    • @bennyjoseph8713
      @bennyjoseph8713 2 роки тому +3

      സ്വിഫ്റ്റ് ഒരു proven car ആണ് ധൈര്യമായി എടുക്കാം

    • @jimbroottygaming8824
      @jimbroottygaming8824 2 роки тому

      Wait for face lift

    • @yadu2020
      @yadu2020 2 роки тому +2

      സ്വിഫ്റ്റ് amt ലാഗ് ഉണ്ടാവും. Manual 👍

  • @abhinand3679
    @abhinand3679 2 роки тому +1

    First comment

  • @jinujeevan5548
    @jinujeevan5548 2 роки тому +1

    Skoda slavia 1ltr base model aano better maruti ciaz full option top end model aano better? For the price and ground clearance and long ride comfort?

    • @Moonlight-hq3gi
      @Moonlight-hq3gi 2 роки тому +1

      slavia 1.5 tsi aanu better
      Slavia 1.0 tsi ye kaal better city 1.5 (Naturally Aspirated)

    • @bazb.07
      @bazb.07 2 роки тому

      Go for skoda

    • @anythingandeverythingforyo2803
      @anythingandeverythingforyo2803 2 роки тому

      @@Moonlight-hq3gi TSI എങ്ങനെ naturally aspirated ആകും?

  • @antonyjosephkuruvilla7330
    @antonyjosephkuruvilla7330 2 роки тому

    പ്രേക്ഷക കൊങ്ങൻ മാർ വന്നോ?

  • @jishyjoe
    @jishyjoe 2 роки тому +2

    നമസ്കാരം ബൈജു ചേട്ടാ എന്റെ പേരു ജോർജ് ഒരു ഇന്നോവ ആണ് ഞാൻ ഉപോയോഗിക്കുന്നത്. ഒരു സെക്കണ്ടറി ഇലക്ട്രിക്ക് വണ്ടി പ്ലാൻ ചെയുന്നു , ടാറ്റാ റിഗോർ ഇവി ആണ് ഉദ്ദേശിക്കുന്നത് ചേട്ടന്റെ അഭിപ്രായം എന്താ വണ്ടിയെപ്പറ്റി ഇനിയും പുതിയ മോഡൽ ഇവി ഉഉണ്ടാകുമോ അതിനായി ഞാൻ വെയിറ്റ് ചെയണോ ഡെയിലി 70km ഡ്രൈവ് ഉണ്ട് ആൾടോസ് ഇവി ഉടനെ ഉണ്ടാകുമോ എന്താ അഭിപ്രായം.

    • @martinjosephthomas4271
      @martinjosephthomas4271 2 роки тому +2

      Daily 70 km aanel tigor ev will be ok... Altroz ev varaan othiri wait cheyyendi varum

    • @jishyjoe
      @jishyjoe 2 роки тому

      @@martinjosephthomas4271 thanks for advice.

  • @LR3842
    @LR3842 2 роки тому

    Hi chetta 7seat automatic undo..ഏതാണ് നല്ലത്...ലേഡീസ് നു പറ്റിയത്...

  • @motorcyclist5560
    @motorcyclist5560 2 роки тому +1

    le .s presso njan micro suv
    le punch .. appo njano 😁

  • @gokulanair9380
    @gokulanair9380 2 роки тому

    Genesis indiayil varummo?

  • @joy3541
    @joy3541 2 роки тому

    Which car baiju sir using

    • @Shammuz
      @Shammuz 2 роки тому

      Baleno ❤

  • @justinjoseph6101
    @justinjoseph6101 2 роки тому

    ❤️

  • @sureshcv4630
    @sureshcv4630 2 роки тому

    😊

  • @Jomongeorge1923
    @Jomongeorge1923 2 роки тому +2

    IMT transmission ഉള്ള പുതിയ മോഡലുകൾ ഏതെങ്കിലും വരാൻ സാധ്യതയുണ്ടോ (venue, i20, creta, seltos, sonet ഒഴികെ)

  • @myawoo
    @myawoo 2 роки тому

    Jeep Meridian review 🤔🤔🤔🤔

  • @prashnamboothiri1
    @prashnamboothiri1 2 роки тому +9

    പഞ്ചും കൈഗറും നോക്കുന്നുണ്ട് ഓട്ടോമാറ്റിക് വേർഷൻ ആണ് നോക്കുന്നത് എനിക്ക് ഇഷ്ടപ്പെട്ടത് കൈഗർ ആണ് ഏതാണ് ഇതിൽ മികച്ചത്

    • @nikhilachayan1558
      @nikhilachayan1558 2 роки тому

      Kiger

    • @ThampiChandy
      @ThampiChandy 2 роки тому

      QAAaAaAaaaAaAAAaa

    • @binoyvishnu.
      @binoyvishnu. 2 роки тому +6

      Automatic - KIGER IS BEST CHOICE
      TATA EV CAR ഉം ഓടിച്ച് നോക്കുക എന്നിട്ട് തീരുമാനിക്കൂ

    • @binoyvishnu.
      @binoyvishnu. 2 роки тому +3

      KIGER CVT ഉം Nissan Maganite CVT ഉം എല്ലാം ഒരു പോലെ തന്നെ കാണാൻ ഇഷ്ടപ്പെട്ടത് വാങ്ങുക എന്നത് മാത്രം നോക്കിയാൽ മതി

    • @vishnuvinod4784
      @vishnuvinod4784 2 роки тому +2

      Nissan magnite automatic aanu better compare to Kiger automatic. ( Gear select module not good)

  • @rithinjohn9370
    @rithinjohn9370 2 роки тому +2

    I am waiting for Citron c3 💪💪

  • @sash0017
    @sash0017 2 роки тому

    First comment 😀

  • @judibella
    @judibella 2 роки тому

    ബൈജു ചേട്ടാ കുറച്ചു നാളായി ചോദിക്കണം എന്നു വിചാരിച്ചിരിക്കുകയായിരുന്നു Citron AMMI
    വരാൻ സാധ്യതയുണ്ടോ

    • @prasoonkavil4601
      @prasoonkavil4601 2 роки тому

      Ella. No plan in India. Next they are planning for a sedan vehicle also. Then Citroen EV will come. I know officially (from Citroen group)

  • @sha_599
    @sha_599 2 роки тому +1

    EV battery replacement എത്ര cost വരും.i think ഒരു സദാ user നെ സംബന്ധിച്ച് EV valuable ആണൊ. Normally maintenence cost ഉള്ള വണ്ടികളാണ് Citron.

    • @dsahavatar2524
      @dsahavatar2524 2 роки тому +2

      battery change aakan vandide half price vendi varum..but anganey full ayi mmatan chance varilla orocell ayi change cheyyam

    • @aswintgopal
      @aswintgopal 2 роки тому

      Ev battery ku companies 8 years warranty oke tharunund.

  • @nivintomshaji6443
    @nivintomshaji6443 2 роки тому

    Citreon c3 diesel engine kanumo 🤔

    • @prasoonkavil4601
      @prasoonkavil4601 2 роки тому +1

      Ella bro... Only 1.2L petron and 1.2L terbo ( imported) engines only available in India. EV version also planned.

  • @oblivion_007
    @oblivion_007 2 роки тому

    Citroen c3 july??? വീണ്ടും നീട്ടിയോ?

    • @prasoonkavil4601
      @prasoonkavil4601 2 роки тому +1

      Ella .. weekly production 250 cheythondirikkuvaa... So sure aanu.

  • @manuelajish
    @manuelajish 2 роки тому

    Pls watch haris Ameer ali new youtube vvedio

  • @madness5206
    @madness5206 2 роки тому +1

    Innova crysta aano xuv700 ano better. Diesel manual aanu. Yathra sugam ethathil aanu better?.

  • @bennyjoseph8713
    @bennyjoseph8713 2 роки тому +4

    സി 3 യുടെ സസ്‌പെൻഷൻ കേരളത്തിലെ കുഴികളിൽ പരീക്ഷിച്ച അറിയേണ്ടതാണ് പിന്നെ ഇങ്ങനെ തള്ളുമായി വന്ന വിദേശകാറുകൾ ഇപ്പോൾ തലവേദനായാണ്

  • @rahilrahi6132
    @rahilrahi6132 2 роки тому

    Bhp kuudiya vandikke milege kurayum
    Alto have 60 bhp then y it gave 20 mileges only. Its should be given 30 milege while baleno with 89 bh gives 20 milege

    • @martinjosephthomas4271
      @martinjosephthomas4271 2 роки тому +1

      അങ്ങനെ ഒന്നും ഇല്ല... അതൊക്കെ ഓരോ ടെക്നോളജി അനുസരിച്ച് ഇരിക്കും..... 1500cc ഉള്ള 100 bhp ഉള്ള എൻ്റെ വണ്ടി 20 തരും.... Diesel advantage

  • @Febin819Alosious
    @Febin819Alosious 2 роки тому

    Njan nthoram comments idunne oru like thayoo chettayeee 😂😂

  • @mujeebrahmanva94
    @mujeebrahmanva94 2 роки тому

    🌹❤️👍👏🚘👊

  • @manojkumarnarayanakurup4903
    @manojkumarnarayanakurup4903 2 роки тому

    എന്റെ പേര് മനോജ്‌ ഞാൻ ഖത്തറിൽ ജോലി ചെയ്യുന്നു നാട്ടിൽ പന്തളത്താണ് വീട് ബൈജു ഭായ് ഞാൻ 6 മാസത്തിനുള്ളിൽ ഒരു എംജി ആസ്റ്റർ ഷാർപ് cvt വാങ്ങാണെമെന്നുണ്ട് എംജി ഉടനെയെങ്ങാനും ഒരു ഫേസ് ലിഫ്റ്റ് കൊണ്ടുവരുമോ ആസ്റ്റർ ഇറങ്ങിയിട്ട് ഇത്രെയും നാൾ ആയില്ലേ എന്തെങ്കിലും കംപ്ലയിന്റ് ഉണ്ടോ ഒന്ന് പറഞ്ഞു തരണേ.

    • @dsahavatar2524
      @dsahavatar2524 2 роки тому +1

      astor vandiye akapadu eragit kurachalle ayullu..epozhengum facelift varilla...ath delivery tanne kurachey ullu

    • @bennyjoseph8713
      @bennyjoseph8713 2 роки тому

      നാടുവിട്ടുപോകുമോ എന്നുകൂടി നോക്കണം

  • @fasi421
    @fasi421 2 роки тому

    Citron dealers എവിടെയൊക്കെയാണ് ഉള്ളത്?

  • @alameenn8118
    @alameenn8118 2 роки тому

    Give away 😇🤭

  • @krishnaprasanth9313
    @krishnaprasanth9313 2 роки тому +4

    താങ്കൾ നെക്സൺ EV - മാക്സ് നെ കുറച്ച് കാണരുത്.