ആദ്യം കല്ല്യാണം വേണ്ടെന്നാ പറഞ്ഞത് | ആരതിയുടെ മുന്നിൽ അനുസരണയുള്ള കുട്ടിയാ😂|Dr.Robin & Arati Podi

Поділитися
Вставка
  • Опубліковано 3 січ 2023
  • Here is the first exclusive interview of Dr.Robin Radhakrishnan & Arati Podi. They shares their life experiences & future plans
    “ FITREAT COUPLE “weight loss through Whatsapp
    / @fitreatcouples
    Contact numbers : +91 99619 77039 / +91 81139 77039
    fitreat.couple?...
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #drrobin #aratipodi #robinradhakrishnan #behindwoods #veena
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag
  • Фільми й анімація

КОМЕНТАРІ • 3 тис.

  • @BehindwoodsIce
    @BehindwoodsIce  Рік тому +342

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

    • @brutal0583
      @brutal0583 Рік тому +47

      Thanks for the interview Behindwoods❤️

    • @mydream572
      @mydream572 Рік тому +20

      Tysm for taking the interview of these cute couples❤😍

    • @nishamanoj1541
      @nishamanoj1541 Рік тому +10

      Tnku fr the interview..much awaited Fun filled interview..Good work Veena..It was so much like a family talk...

    • @haveaniceday1513
      @haveaniceday1513 Рік тому +12

      Thanks behindwoods

    • @shifanafarvin6362
      @shifanafarvin6362 Рік тому +7

      Thankz behindwoods

  • @smithapp7621
    @smithapp7621 Рік тому +623

    എത്ര ദിവസമായി ഇങ്ങനെ ഒരു ഇന്റർവ്യൂവിന് വേണ്ടി കാത്തിരിക്കുന്നു മക്കളെ. ഡോക്ടർ ഇഷ്ട്ടപ്പെട്ട കുട്ടി നോ പറഞ്ഞപ്പോൾ എത്രയോ മനസ്‌ വേദനിച്ചിരുന്നു. അപ്പോഴൊക്കെ ദൈവത്തിനോട് മനമുരുകി പ്രാർത്ഥിച്ചിട്ടുണ്ട് ഡോക്ടറെ മനസിലാക്കുന്ന ഒരു കുട്ടിയെ തന്നെ ഡോക്ടർക്ക് കിട്ടണേ എന്ന്.. ഇനി രണ്ട് പേരും പരസ്പരം താങ്ങും തണലുമായി ജീവിതാവസാനം വരെ ഒന്നിച്ചു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ. ഇന്നലെ രണ്ട് ഇന്റർവ്യൂ. ഇന്ന് ഒന്ന്. ഇതിൽ കൂടുതൽ നിങ്ങളെ ഇഷ്ടപ്പെടുന്നവർക്ക് എന്താ വേണ്ടത്. ഡോക്ടറോട് ഒരു കാര്യം പറയാനുള്ളത് ആരോഗ്യം ശ്രെദ്ധിക്കുക. ❤️❤️❤️

  • @noonwalker
    @noonwalker Рік тому +82

    റോബിന്റെ ഇന്റർവ്യൂ കാണാൻ വന്നതാ പക്ഷെ ഈ ഇന്റർവ്യൂ പൊടിമോൾ കൊണ്ട് പോയി .എത്ര crisp and clear ആണ് പൊടിയുടെ സംസാരം.ഒരു ബഹളവും ഇല്ലാതെ വളരെ എളിമയോടെ ഉള്ള സംസാരം .റോബിന്റെ നല്ല മനസിന് ദൈവം നൽകിയ സമ്മാനം ആണ് പൊടി .ചതിക്കുഴിയിൽ വീഴേണ്ടിയിരുന്ന റോബിനെ ദൈവം രക്ഷിച്ചു .ആ പാവം അച്ഛനമ്മമാരുടെയും പിന്നെ സ്നേഹിക്കുന്നവരുടെയും പ്രാർത്ഥന ദൈവംകേട്ടു.❤പിന്നെ റോബിൻ നല്ല calm ആയിട്ടുണ്ട് .fidgeting കുറഞ്ഞിട്ടുണ്ട് .പൊടിമോൾ മിടുക്കിയാണ്

  • @meeramenon5517
    @meeramenon5517 Рік тому +437

    എന്തൊരു കഴിവുള്ള matured, balanced ആയിട്ടുള്ള സുന്ദരി കുട്ടി!ശരിക്കും DR നു God's Gift.

    • @lizypaul7423
      @lizypaul7423 Рік тому +2

      സത്യം

    • @arundev204
      @arundev204 Рік тому +1

      Yes
      30 കഴിഞ്ഞിട്ടും ഇള്ള കുട്ടിയായ മറ്റവളെ കാളും

    • @harold_finch
      @harold_finch 4 місяці тому

      ​@@lizypaul7423sathyam thanne shariyaa!!

  • @bindut2943
    @bindut2943 Рік тому +34

    സമൃദ്ധമായ നെൽപ്പാടത്ത് വിളഞ്ഞു നിൽക്കുന്ന നെൽക്കതിരുകൾ പോലെ നിറവാർന്നതാണ് ഡോ. റോബിൻ്റെ വ്യക്തിത്വം. നെൽക്കതിരുകൾ കനം വയ്ക്കുമ്പോൾ കൂടുതൽ കുനിഞ്ഞു താഴ്ന്നു വരുന്നതായി കാണാം. ഡോക്ടർക്ക് എത്ര ഉയർച്ചകൾ ഉണ്ടാകുന്നുവോ അത്രയും തന്നെ വിനയവും ഉണ്ടാകുന്നു. ഈ പൊൻ കതിർ ആരതി എന്ന ഇളം കാറ്റിനാൽ എന്നും തഴുകപ്പെടട്ടെ .. നെഗറ്റീവ് പറയുന്നത് വിളനിലത്ത് കളകൾ ഉള്ളതുപോലെ കണ്ണ് കിട്ടാതെ ഇരുന്നുകൊള്ളും. God bless you..Good luck..All the very best dear Dr Robin & Arathi...

  • @shijisabu4105
    @shijisabu4105 Рік тому +3448

    രണ്ടു പേരും പരസ്പരം എത്രമാത്രം സ്നേഹിക്കുന്നു എന്ന് കാണുമ്പോൾ ഭയങ്കര സന്തോഷം. ❤️

    • @teena.s8642
      @teena.s8642 Рік тому +21

      Yes ❤️❤️

    • @geethababu9274
      @geethababu9274 Рік тому +33

      അതെ. മനസ്സു നിറഞ്ഞ സന്തോഷം . Dr. and Podimol.👌👌👌👌👌👍👍👍👍🥰🥰🥰🥰🥰🥰🥰😀😀😀😀😀

    • @sachusachu996
      @sachusachu996 Рік тому +3

      @@raseenakp8313 ❤️

    • @preetha4856
      @preetha4856 Рік тому +17

      @MâLLû FâmîłY FrôM 🇦🇪 you spend time with your family first, allathe baaki ullavarude life il keeri idapedenda.

    • @preetha4856
      @preetha4856 Рік тому +10

      @MâLLû FâmîłY FrôM 🇦🇪 what the heck? Spot lady ac msg 🤭🤭🤭 are you nuts or what?

  • @rasna-s
    @rasna-s Рік тому +3052

    ഈശ്വരാ.. എന്തൊരു ഭംഗിയാ ഈ ആരതിയെ കാണാൻ...ശരിക്കും ഒരു barby girl ലെ 🥰🥰
    2nd part ന് waite ചെയ്യുന്നവർ like അടി 🥳🥳

  • @pushpaanithan8697
    @pushpaanithan8697 Рік тому +169

    എല്ലാ പേരേയും സ്നേഹിക്കാൻ കഴിയുന്ന Dr. ന് Arathy Podi ഒരു നിധി തന്നെയാണ്. അത്രയ്ക്ക് നല്ല ഒതുക്കമുള്ള humble ആയ കുട്ടി. ജീവിതകാലം മുഴുവൻ ഇങ്ങനെ തന്നെ ആയികൊള്ളട്ടെ. ദൈവം അനുഗ്രഹിക്കട്ടെ🙏

    • @jayasuryam5628
      @jayasuryam5628 Рік тому +7

      ഒരുപാട് ഒരുപാട് ഇഷ്ടായി റോബിന്റെ ഭാഗ്യം പൊടിമോളാണ് ആയുഷ്മാൻ ഭവ മക്കളെ 👍👍♥️♥️♥️

    • @pachaparishkaari3573
      @pachaparishkaari3573 Рік тому

      Athrakknvaliya mahan aano Ella pereyum.snehikkan......ente ponno...ningal kurachu yukthi bhadramaui chindivhu...ivare okkenishtapedummishtapettolu...ennu vachu..ningal endokkeya ee parayne

    • @nidanourin8613
      @nidanourin8613 Рік тому

      ഒതുക്കം.....🤢.....ഫ്ഭ..!!!

    • @harold_finch
      @harold_finch 4 місяці тому

      shari thanne!!

  • @kuyil8369
    @kuyil8369 Рік тому +34

    ഇതുപോലെ ജീവിതത്തിൽ ഒറ്റപെട്ട അവസ്ഥ നേരിട്ടവർ, ആരും മനസിലാക്കാതെ ജീവിച്ചവർ, മുൻകോപം ഉള്ളവർ ഇങ്ങനെയുള്ളവർക്ക് അവരെ മനസിലാക്കുന്ന ഒരുപാട് സ്നേഹിക്കുന്ന വിശ്വസിക്കുന്ന ഒരു പെൺകുട്ടിയെ കിട്ടിയാൽ കൈവെള്ളയിൽ വച്ചു, ഒരിക്കലും കാണുന്നനയാതെ പൊന്നുപോലെ നോക്കും ഇത്തരക്കാർ. ഞാൻ അതിനൊരു ഉദാഹരണമാണ്. ഈ പ്രണയവല്ലരിയിൽ ഒരു പുഷ്പം കൂടി ജീവിതത്തിലേക്ക് വരുമ്പോൾ ആ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നതിലും ഇരട്ടിയിലധികമാകും 😍

  • @pinkysandpilusworld7871
    @pinkysandpilusworld7871 Рік тому +507

    ഡോക്ടർ ക്ക്‌ പറ്റിയ കുട്ടി ആണ് ആരതി.. മിടുക്കി 👍🏻waiting second part

  • @sreelekshmisreekutty5183
    @sreelekshmisreekutty5183 Рік тому +939

    ആരതിയെ കാണാൻ ശെരിക്കും ഒരു Barbie Doll പോലെ ഉണ്ട് 🥰എന്ത് cute ആണ് സംസാരമൊക്കെ കേൾക്കാൻ നല്ല ഭംഗി ഉണ്ട്.😘Made for each other❣️Waiting for 2nd part

    • @shaluoz9826
      @shaluoz9826 Рік тому +1

      😍

    • @kunjukunjusss6672
      @kunjukunjusss6672 Рік тому +8

      ഇന്ന് ഞാൻ നേരിട്ട് കണ്ടേ. എന്നെ smile ചെയ്ത് കാണിച്ചു ഞാൻ അതിശയിച്ചു നോക്കിയപ്പോൾ 😜. അടിപൊളി യാ സുന്ദരിയാ 🤗🤗🥰🥰🥰

    • @nafihaju4765
      @nafihaju4765 Рік тому

      E eeeeeeegeeeeoeoo o o eoeee r a by a way ofo to k you a by by k no by o by a by a way of a by by a by a way of a way to be in your own in a way o o o o o eoeee by by a bnbnooo o eoeee o eoeee by by by by by by a by by by a way to be in your byko o o o eoeee by by io o o by by by by by o o eoeee o eoeee o o eoeee o eoeee by a by a way of a way to be a eoeee o life with o o eoeee o eoeee by a by by by a way to k you in a way of k a way to k no no by by by a by by by by by a way to eoeee o o eoeee o o o o a byof a by o eoeee by o o o o o a way of o o o eoeee by by a by o o o o o o o o o o o o o o o o o o o o o o e o eoeee o eoeee by a way

    • @sreelekshmisreekutty5183
      @sreelekshmisreekutty5183 Рік тому +1

      @@nafihaju4765 🙄

  • @Mychoicebyfalila
    @Mychoicebyfalila Рік тому +53

    സ്നേഹം ❤blessing✋
    ഞാനും ഒത്തിരി value കൊടുക്കുന്നു ഇവ രണ്ടിനും 🥰

  • @cosmology848
    @cosmology848 Рік тому +35

    ടോമേട്ടനെ കാണും എന്ന് റോബിൻ,❤️ ടോം ഇമ്മട്ടിയും ഉള്ള പ്രശ്നങ്ങൾ തീരട്ടെ

  • @ammuachu123go5
    @ammuachu123go5 Рік тому +462

    ഡോക്ടറും പൊടിയും തമ്മിലുള്ള ആ ചിരി സൂപ്പർ 😍😍

  • @aiswaryalakshmi_29
    @aiswaryalakshmi_29 Рік тому +80

    Robin Bro നെ നേരിട്ട് കാണനും സംസാരിക്കാനും കഴിഞട്ടുണ്ട് വളരെ നല്ല മനുഷ്യൻ All the best ചേട്ടൻ ചേച്ചി 😍🤩❤️

  • @mubashir687
    @mubashir687 Рік тому +68

    പാർട്ട് 2 അതിന് വേണ്ടി കാത്തിരിക്കുന്നു. കൂടുതൽ ലൈറ്റാക്കരുത്.dr ന്റെ ഇന്റർവ്യൂ സ്‌ക്കിപ്പഠിക്കാതെ ഫുൾഇരുന്ന് കണ്ടുപോകും. പൊടി നന്നായിട്ട് സംസാരിക്കുന്നുണ്ട് സൂപ്പർ. രണ്ടുപേർക്കും All the best

  • @josmijoe3187
    @josmijoe3187 Рік тому +62

    ഇതാണ് ദൈവം കൂട്ടി ചേർത്ത ബന്ധമെന്നൊക്കെ പറയുന്നത്❤️ എന്ത് രസമാ രണ്ടാളെയുo കാണാൻ❤️✨

  • @anjus5999
    @anjus5999 Рік тому +50

    ഇനി ടോമേട്ടന്റെ ഒരു ഇന്റർവ്യൂ എത്രയും പെട്ടെന്ന് ഉണ്ടാവട്ടെ.3 പേരും ഉണ്ടാവണം. But ഒരു ചേഞ്ച്‌ ഉണ്ടാവും. Podi ഡോക്ടർന്റെ കൂടെ ആയിരിക്കും. ടോമേട്ടനുമായി പെട്ടെന്ന് കണ്ടുമുട്ടട്ടെ. ഇനി ഒരു കട്ടൻ with ഇമ്മട്ടിക്കായ് waiting. Dr&podi ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍🥰🥰🥰🥰🥰🥰

    • @shafnanavas7728
      @shafnanavas7728 Рік тому +11

      അത് പൊളിക്കും... കൂടെ നിന്നവരുടെ സ്വഭാവം കൊണ്ട് ആണ് ആ friendship cut ആയത്... എല്ലാം വേഗം ok ആകട്ടെ

  • @jesnajose619
    @jesnajose619 Рік тому +335

    Dr ന്റെ ഇന്റർവ്യൂ എത്ര കണ്ടാലും മടുക്കില്ല 😍❤️GBU dears❤️

  • @shemeershajahan1850
    @shemeershajahan1850 Рік тому +27

    വീണയുടെ ഇന്റർവ്യൂ എല്ലാം പൊളിയാണ് അതും ഡോക്ടർ റോബിന്റെ കൂടെ ആണെങ്കിൽ 100%സൂപ്പർ, ഡോക്ടർ ഭാഗ്യവാനാണ് ആരതിയെ പോലെ ഒരു കുട്ടിയെ ജീവിത സഖിയായി കിട്ടിയതിൽ,best wishes ♥️♥️♥️♥️

  • @dinesanavalunni2117
    @dinesanavalunni2117 Рік тому +32

    ആ 26 മിനിട്ട് 21 സെക്കൻഡ് പോയത് അറിഞ്ഞില്ല .dr റോബിനും ആരതിയും സുപ്പർ.ഒരു കാര്യം പറയാൻ മറന്നു വീണയും dr റോബിനും ആയിട്ടുള്ള കെമിസ്ട്രി അടി പൊളി അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നൂ👍👍👍💯

  • @chinazieswillstartww3253
    @chinazieswillstartww3253 Рік тому +278

    Arathi is damn cute and gorgeous 😍. Dr. Robin is lucky to have her 😁

  • @sshamsudheen9834
    @sshamsudheen9834 Рік тому +305

    രണ്ടു പേർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു എന്റെ കിളികുഞ്ഞാണ് ഈ മോള്. അത്രയ്ക്ക് ഇഷ്ട്ടമാണ് എന്റെ മോളെ ഈ അമ്മയ്ക്ക് . Dr നെ യും അതുപോലെ തന്നെയാണ്.
    big bossil dr നെ എല്ലാവരും വിഷമിച്ചപ്പോൾ ഞാനും ഒരുപാടു വിഷമിച്ചിരുന്നു.
    അതുകഴിഞ്ഞു ദിൽഷടെ ഭാഗത്തു നിന്നുള്ള അവഗണന യും കൂടി ആയപ്പോൾ വല്ലാതെ മോനെ ഞാൻ സ്നേഹിച്ചു പോയി. ദൈവമേ ഈ മോനോടെന്താ എല്ലാവരും ഇങ്ങനെയൊക്കെ കാണിക്കുന്നത് എന്നോർത്ത് ക റഞ്ഞിട്ടുണ്ട്. ഉറങ്ങാതെ നേരം വെളുത്തിട്ടുണ്ട്.. അങ്ങനെ ഇരിക്കുമ്പോളാണ് എന്റെ പൊന്നുമോൾ വന്നത് പിന്നെ എന്നും ഇവർ ഒന്നാകണെ എന്ന് മാത്രം ആയിരുന്നു എന്റെ പ്രാർത്ഥന.... ദൈവം ആയിട്ടാണ് എന്റെ പൊന്നുമോളെ dr ന്ടെ മുമ്പിൽ എത്തിച്ചത്.... പിന്നീട് അങ്ങോട്ടു ദൈവം എന്റെ പ്രാർത്ഥന കേട്ടു... Dr ന്ടെ മുഖത്തെ പുഞ്ചിരി ക്കു സൗന്ദര്യം കൂടിക്കൂടി വരുന്നത് കണ്ടു... പിന്നെ നിങ്ങളെ രണ്ടു പേരെയും കാണാതെ ജീവിക്കാൻ പറ്റാതായി. ഇപ്പോൾ നിങ്ങളുടെ വിവാഹം കൂടെ കാണണം. രണ്ടു പേരും happy ആയി മരണം വരെ ഒന്നായി മാത്രം ജീവിക്കണം. പിന്നെ എനിക്ക് മരിച്ചാലും വേണ്ടില്ല.. ഒരിക്കലും നിങ്ങളുടെ രണ്ടു പേരുടെയും മുഖത്തുള്ള പുഞ്ചിരി മായാതെ എന്നും നിലനിൽക്കണം...

  • @aaliyasworld1610
    @aaliyasworld1610 Рік тому +175

    ഒരു നെഗറ്റീവ് വും നിങ്ങളെ കുറിച്ച് കേൾക്കാതിരിക്കട്ടെ സന്തോഷം ആയി എന്നും ഇങ്ങനെ ഇരിക്കട്ടെ ❤️❤️❤️❤️❤️

  • @subashcharuvil320
    @subashcharuvil320 Рік тому +167

    ഒരുപാട് ഇഷ്ടം തോന്നിയ രണ്ട് couples.... അതിലുപരി ആരതി എന്ന പെൺകുട്ടി ഒരുപാട് അഭിമാനം തോനുന്നു.... ചെറു പ്രായത്തിൽ നേടണം ഒറ്റ കാലിൽ നിക്കണം... നല്ല ഭാവിയുള്ള പെൺകുട്ടി ❤️❤️

  • @milu9654
    @milu9654 Рік тому +229

    Dr love 💕💕
    എത്ര നാൾ കഴിഞ്ഞാലും നമ്മടെ റോബിനെ ആരും ഒരിക്കലും മറക്കില്ല
    അതാണ് റോബിന്റെ വിജയം 💕

  • @chaconc2287
    @chaconc2287 Рік тому +99

    ഞങ്ങളുടെ... സ്വന്തം... Dr❤മച്ചാൻ🤴... &...❤ പൊടിമോൾ👸...👩‍❤️‍💋‍👨 👍👍...ദൈവം കുട്ടിച്ചേർത്തത്🎀...🥰🥰🥰🥰🥰 കാത്തിരുന്ന.. ഇന്റർവ്യൂ... അടുത്ത.. പാർട്ട്‌ നായി.. കട്ട വെയ്റ്റിംഗ്... 🌹

  • @nichunichu5310
    @nichunichu5310 Рік тому +39

    Dr നിങ്ങൾ സൂപ്പർ ആണ് നിങ്ങൾ എടുത്ത ഏറ്റവും നല്ല dicitionആണ് ആരതി ചിലർക്ക് ഇഷ്ട്ടമുണ്ടോനറിയാൻ രണ്ട് വർഷം കൊടുത്തെങ്കിൽ നിങ്ങൾക്ക് ഇപ്പൊ കിട്ടുന്ന സന്തോഷം ഒരിക്കലും കിട്ടില്ലായിരുന്നു

    • @anuarun1138
      @anuarun1138 Рік тому +6

      Correct

    • @hifanee6592
      @hifanee6592 Рік тому +9

      Sathyam oru komaliye pole avalude jada sahikkendi vannene

  • @Ak.47.Aneesh1
    @Ak.47.Aneesh1 Рік тому +91

    ഇവരെ കാണുമ്പോൾ നമ്മുടെ സ്വന്തം വീട്ടിൽ കല്യാണം നടക്കുന്നപോലെത്ത feel ആണ് തോന്നുന്നത് dr. Podi💕💕💕💕

  • @jalajasasi4014
    @jalajasasi4014 Рік тому +1899

    ദിൽഷയെ കാത്തിരിക്കാതെ ഇങ്ങനെ ഒരു തീരുമാനമെടുത്തതിന് Robin. നെ അഭിനന്ദിക്കുന്നു. കണ്ടുപിടിച്ച ബ് നല്ല ഒരു പെണ കുട്ടിയെ തന്നെ.

    • @infinity9387
      @infinity9387 Рік тому +85

      Pls avoid these type of cmnts

    • @sujithrds9697
      @sujithrds9697 Рік тому +52

      ഇത്തരം കമന്റ്‌ ഒഴുവാക്കുക 🙏

    • @Sanjay72071
      @Sanjay72071 Рік тому +64

      Dilsha poyath nanaayi

    • @archanaasworld2608
      @archanaasworld2608 Рік тому +20

      @@infinity9387 crct eshtam pidichu vangaruth

    • @user-oo4fs3pz8j
      @user-oo4fs3pz8j Рік тому +25

      plzz avoid that name..

  • @sethu5646
    @sethu5646 Рік тому +35

    ഇവരുടെ ഇന്റർവ്യൂ എത്ര കണ്ടാലും മടുക്കില്ല.. ആരതിയും ഡോക്ടറെ പോലെ തന്നെ.. മറുപടി കൊടുക്കേണ്ട സമയത്ത് കൊടുക്കേണ്ടത് പോലെ കൊടുക്കും... പലരുടെയും ആരോപണങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കും ഉള്ള മറുപടി ഇതിലുണ്ട് Dr 💞Arati

  • @nirmathalam999
    @nirmathalam999 Рік тому +15

    ആ പറഞ്ഞത് സത്യമാണ് ഡോക്ടർ റോബിൻ നിങ്ങളെ വെച്ച് ആളായ ദർശയ്ക്ക് മുന്നിൽ നിങ്ങൾ അതിനേക്കാൾ ഉയരത്തിൽ എത്തണമെന്ന് ഞങ്ങൾ ഒരുപാട് ആഗ്രഹിച്ചിരുന്നു നിങ്ങളെ മനസ്സിലാക്കുന്ന നിങ്ങളെ സ്നേഹിക്കുന്ന നിങ്ങളുടെ ചേർന്ന് നിൽക്കുന്ന ഒരു പെൺകുട്ടി അങ്ങനെ ഒരു കുട്ടിയെ ഞങ്ങൾ ദൈവത്തിനോട് ചോദിച്ചപ്പോൾ നിങ്ങൾക്ക് മുന്നിലേക്ക് പൊടി മോളെ കൊണ്ടു തന്നതാണ് ഡോക്ടർ റോബിന്റെ നിഷ്കളങ്കതയും മുന്നിലുള്ള സമ്മാനം ദൈവത്തിന്റെ 🙏

  • @shinysamsonshinysamson4772
    @shinysamsonshinysamson4772 Рік тому +140

    സത്യത്തിൽ ദില്ഷായോട് ആദ്യമായി ഒരു സ്നേഹം തോന്നുന്നു. റോബിനെ വേണ്ട എന്ന് പറഞ്ഞതിന്. അതുകൊണ്ടല്ലേ ആരതി കുട്ടി dr ന്റെ ലൈഫിൽ വന്നത്. ദില്ഷായെ drkku marriage കഴിഞ്ഞാലും പിടിച്ചാൽ കിട്ടില്ല. All the best dr👍👍👍

  • @messii.11
    @messii.11 Рік тому +2548

    ഇങ്ങനെ കാത്തു കൊണ്ടിരുന്ന ഒരു interview എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. അന്തം ഫാൻസ് എന്നു പറഞ്ഞാലും ഞങ്ങൾക്കു no problems 💪💪💪💪💪

  • @annakuttymathew1240
    @annakuttymathew1240 Рік тому +150

    ഡോക്ടർ കരഞ്ഞപ്പോൾ കൂടെ കരഞ്ഞു ഒരുപാട് പ്രാർഥിച്ചു ഇപ്പോൾ മണി മുത്തുകളുടെ സന്തോഷം കാണുമ്പോൾ സന്തോഷംകൊണ്ടു കരച്ചിൽ വരുന്നു എന്നും എപ്പോഴും ജീസസ് കൂടെയുകണ്ടാകണേ എന്ന് പ്രാർത്ഥന യോടെ.. അടുത്ത part വരാൻ കാത്തിരിക്കുന്നു മുത്തുകളെ god ബ്ലെസ് മക്കളെ 🙏🙏🙏🙏♥️♥️♥️

  • @roja.848
    @roja.848 Рік тому +26

    ടോമട്ടന്റെ ഇന്റർവ്യൂവിൽ ആരതി ഡോക്ടറെ കണ്ണിമ വെട്ടാതെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു dr❤️ u

  • @shaluhilu9374
    @shaluhilu9374 Рік тому +40

    രണ്ട് പേരെയും ഒരുപാട് ഇഷ്ടം ആണ്
    എന്ത് ഒരു cute ആണ്.. ഒത്തിരി... ഒത്തിരി... ഇഷ്ടം... Dr Robin ❤️ Arathi.. 🥰🥰

  • @shareefnk9433
    @shareefnk9433 Рік тому +120

    റിയാസ് ഈ ഇന്റർവ്യൂ കാണണം.. ആരതി പൊടി . ആരാ ഗോദബ് പൊടി എന്താ എന്ന് മനസിലാകട്ടെ റിയാസ് താത്ത.. ആരതി റോബിൻ പോളിയാണ് ❤️❤️❤️❤️made 4 reach

  • @arjunkrishnajith8104
    @arjunkrishnajith8104 Рік тому +238

    വീണക്കുട്ടി ഞങ്ങളുടെ കുട്ടികളുടെ ഇന്റർവ്യൂ എത്ര രസമായിരുന്നു കേൾക്കാനും കാണാനും ❤❤❤❤❤

    • @dhanyeshkk6875
      @dhanyeshkk6875 Рік тому +3

      വീണ കുട്ടിയുടെ ചൊപ്പ

  • @ani507
    @ani507 Рік тому +38

    Tomettanodulla പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പറഞ്ഞു തീർക്കു...ടോമേട്ടൻ ഇനി നിങ്ങടെ 🤭കൂടെ ഉണ്ടാവട്ടെ എപ്പോഴും സന്തോഷായിട് കല്യണം നടക്കട്ടെ...

  • @sujatha6290
    @sujatha6290 Рік тому +39

    രണ്ടുപേരും ഒരുപാട് കാര്യങ്ങളിൽ സാമ്യം ഉണ്ട്.. പെർഫെക്ട് മാച്ച്... ❤️❤️

  • @shivagangaofficial
    @shivagangaofficial Рік тому +805

    UA-cam trending 1 ആകാൻ അധികം സമയം വേണ്ടി വരില്ലാ 🤩 രണ്ടുപേർക്കും ആശംസകൾ എല്ലാ സന്തോഷവും നന്മകളും ജീവിതത്തിൽ ഉണ്ടാവട്ടെ ❤

    • @lekshmivishnu1851
      @lekshmivishnu1851 Рік тому +2

      Ayoo

    • @blackwhait1883
      @blackwhait1883 Рік тому +2

      Enganeyan videos trendingil varunnath

    • @vishnuv2296
      @vishnuv2296 Рік тому +5

      ​@@blackwhait1883 I thinking it's based on current viewing or something🤔

    • @mhash308
      @mhash308 Рік тому

      Ivante okke marunn kazhinjiklnu.eni adutha bb varatte 😂

    • @opolassa
      @opolassa Рік тому +4

      വിജയുടെ പുതിയ സിനിമയുടെ ട്രെയിലർ ആയിരിക്കും

  • @devikasudhindran8542
    @devikasudhindran8542 Рік тому +841

    പെട്ടെന്ന് തീർന്നു പോയി. ഇനി അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു.😍😍😍😍

    • @ebypeter5908
      @ebypeter5908 Рік тому

      Ayyoda pavam repeat addichu kannun
      Ayyoda pavam inni eth cheyum
      Patient Robin veetil camera veku live kanaam allo

  • @shamseerinu4105
    @shamseerinu4105 Рік тому +21

    പൊടിറോബാബ് ഇൻറർവ്യൂ വന്ന് വളരെ സന്തോഷം ഇനി രണ്ടാമത്തേത് വേഗം തരൂ വീണ ചേച്ചി നിങ്ങളെ കൂടെയുള്ള ഇൻറർവ്യൂ കേൾക്കാൻ തന്നെ എന്തോ രസം ഡോക്ടർ പറ്റിയ കുട്ടി തന്നെയാണ് നമ്മുടെ ആരതി നല്ല സ്നേഹത്തോടെ രണ്ടുപേരും എന്ന നില നിന്ന് പോകട്ടെ നമ്മുടെ ഡോക്ടറുടെ

  • @TrendingVibes129
    @TrendingVibes129 Рік тому +26

    Njan aake randu perudeye interview kaanarullu Dr & Dhyan.Ente stress buster Dr Robin & Dhyan sreenivasan. Enthenkilum vishamichirikkunna gattangalil ee randu perude (Dr&Dhyan) interview kandal manas onn relax aakum.
    Dr nte interview kandal motivated aakum Dhyan nte kandal chirich chirich vishamangal marakkum. ✌️

  • @hanananu5896
    @hanananu5896 Рік тому +64

    Aarathi itra lengthy aayitu samsarikkunnathu aadyamayittanu kanunnathu and kanan ulla pole samsaravum bayangara sweet aanu🥰.....she looks like a barbie doll❤️......both are lucky to have eachother 😍.....may god bless them with many years of togetherness and happiness 🥰

  • @smithamadhucm1441
    @smithamadhucm1441 Рік тому +68

    Love youuuu Dr& podi😘😘God bles youuu.. ഒരുപാട്. ഒരുപാട്.. ഉയരങ്ങളിൽ എത്തട്ടെ 2പേരും

  • @twinkle___2003
    @twinkle___2003 Рік тому +26

    Arathide voice kelkunnath eppozha☺️cute smile and smart talk

  • @fathimapathu2834
    @fathimapathu2834 Рік тому +142

    കണ്ണിൽ എണ്ണയും ഒഴിച്ച് കാത്തിരിക്കുവായിരുന്നു കാണാൻ കണ്ടപ്പോ സമതാനമായി 💪💪💪 podirob 🥰❤️🤗

  • @thegreenworld8602
    @thegreenworld8602 Рік тому +874

    ആരതിയുടെ സംസാരം കേൾക്കാനായി ഇന്റർവ്യൂ കാണുന്ന എന്നെപോലെ ആരെങ്കിലുമുണ്ടോ?

    • @abrahampc7237
      @abrahampc7237 Рік тому +4

      ആരുമില്ലാ.... ഉണ്ടേ

    • @sarithak6760
      @sarithak6760 Рік тому +30

      രണ്ട് പേരും വേണം ഡോക്ടർ 💪💪💪

    • @sethu5646
      @sethu5646 Рік тому +26

      കുത്തിത്തിരിപ്പിന്റെ മറ്റൊരു വേർഷൻ 😂

    • @dmc5888
      @dmc5888 Рік тому +10

      @@sethu5646 😂👌🏻

    • @itsme8844
      @itsme8844 Рік тому +12

      Arathi dr ❤️

  • @sudhanair1050
    @sudhanair1050 Рік тому +73

    screen space motham podi കൊണ്ടുപോയി... 😀🔥🔥രണ്ടുപേരും എത്ര jenuine anu ❤️❤️made for each other 😍😍

  • @noyajovakkim4781
    @noyajovakkim4781 Рік тому +34

    വ്യക്തമായ കാഴ്ചപ്പാടുള്ള കുട്ടി വ്യക്തവും സുതാര്യവുമായ സംസാരം നല്ല മുഖ ഭംഗി👍👍👍

  • @shafnanavas7728
    @shafnanavas7728 Рік тому +366

    ഡോക്ടർ ❤ ആരതി...സ്ക്രീൻ സ്പേസ് ആരതി കൊണ്ട് പോയി 🥰ഡോക്ടറെ 😄

  • @Humanmedia50
    @Humanmedia50 Рік тому +557

    ആരതി നന്നായി സംസാരിക്കുന്നുണ്ട് ♥️ ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കട്ടെ ♥️

    • @ebypeter5908
      @ebypeter5908 Рік тому +1

      Ethra nallu pokum
      Maximum 1 year 😂😂

    • @Humanmedia50
      @Humanmedia50 Рік тому

      @@ebypeter5908 Ethra kalam anelum ninakk entha?

    • @ebypeter5908
      @ebypeter5908 Рік тому

      @@Humanmedia50 colony fans assembled😜

    • @ebypeter5908
      @ebypeter5908 Рік тому

      @@Humanmedia50 njan ishtamulth paryum
      Ohh ishtapetillae nink
      Ne antham fans anno
      Robin annate satham 😜😜

  • @vineethajibin9579
    @vineethajibin9579 Рік тому +24

    എന്തൊരു ഭംഗി രണ്ട് പേരേം കാണാൻ. എല്ലാവിധ ഐശ്വര്യങ്ങളും ഭഗവാൻ നൽകട്ടെ....

  • @RAMSUSsimpletouch
    @RAMSUSsimpletouch Рік тому +363

    റോബിന്റെ ഇൻറർവ്യൂ കാണുമ്പോൾ സ്കിപ്പ് ചെയ്യാതെ കാണാൻ തോന്നും തീരുന്നത് പോലും അറിയില്ല...

  • @jesinasar6239
    @jesinasar6239 Рік тому +407

    കാണാൻ കാത്തിരുന്ന interview🥰🥰…Podi screen space കൊണ്ടുപോയി 😂✌.....Biggboss ലെ ഗർജ്ജിക്കുന്ന സിംഹം ഇപ്പൊ പൂച്ചയെപ്പോലെ ആയിട്ടുണ്ട് 🤭🤭

  • @evetttdxxger2016
    @evetttdxxger2016 Рік тому +21

    Enik dr inte interview eppoyum kandalum mathiyaakoola .. can't wait for part 2🥺❤️🥰

  • @meenakshi5343
    @meenakshi5343 Рік тому +51

    She's cute, sweet n so calm... Looks like a doll🤩

  • @techtalktvm9884
    @techtalktvm9884 Рік тому +377

    തീരല്ലേ തീരല്ലേ എന്ന് വിചാരിച്ചു കണ്ട ഇന്റർവ്യൂ ❤️❤️❤️❤️ പെട്ടന്ന് അടുത്ത പാർട്ട്‌ ഇട് 😌😌😌😌

  • @navaneeth649
    @navaneeth649 Рік тому +38

    ആരതിയുടെ സംസാരം കേൾക്കാൻ എന്ത് രസമാണ്. Dr. റുടെ പറയേണ്ടല്ലോ, ആരതിയുടെ സംസാരം ആദ്യമായിട്ടാണല്ലോ കേൾക്കുന്നത്. ❤️❤️❤️❤️😍😍😍😍

  • @kalladayoramvlogs4524
    @kalladayoramvlogs4524 Рік тому +56

    എന്റെ ആരതി തന്നെ ആരുടെയും കണ്ണുതട്ടാതെ ഇരിക്കട്ടെ അത്ര ഭംഗി 😍. Dr ആരതിയുടെ അടുത്തിരിക്കുമ്പോൾ അനുസരണ ഉള്ള നല്ല കുട്ടിയെ പോലെ ഉണ്ട്. നിങ്ങൾ രണ്ടാളും നന്നായി വരട്ടെ god bless you. DRR❤ARATHI. അയ്യോ പിന്നെ വീണചേച്ചിയെയും വലിയ ഇഷ്ട്ട നിങ്ങളുടെ ഇന്റർവ്യൂ പൊളിയ ✌🏻

  • @shijisabu4105
    @shijisabu4105 Рік тому +19

    ഡോക്ടറെ ഹെൽത്ത് നന്നായി നോക്കണം. ഇത് ഞങ്ങൾ ഫാമിലിയുടെ request ആണ്. ❤️❤️❤️❤️❤️

  • @muhammedbilal8048
    @muhammedbilal8048 Рік тому +44

    Personally njan robinte army um mangatholiyum ഒന്നുമല്ല 🙏🙏ഞാൻ പുള്ളിക്കാരന് ഒരു brother ആയിട്ട് മാത്രമേ കണ്ടിട്ടുള്ളൂ....അതിപ്പോ Blesslee ആണേലും റോബിൻ ആണേലും അവരുടെ lifil നടന്ന കാര്യങ്ങളൊക്കെ എൻ്റെ ലൈഫിൽ നടന്നിട്ടുണ്ട്...it's rwlatable

  • @vieethpodikkattu3213
    @vieethpodikkattu3213 Рік тому +137

    Dr സ്നേഹിക്കുന്നതിന്റെ ഇരട്ടി arathi dr സ്നേഹിക്കുന്നുണ്ട് 🥺💯

  • @lalkrish1845
    @lalkrish1845 Рік тому +41

    Still In The Loop Of ROBINISM.. ❤
    Much Love Dr♥
    Dr♥️Podi...!!!😍

  • @aswathyachu9088
    @aswathyachu9088 Рік тому +21

    Arathy superb👌
    Made for each other. Dr nte perfect partner. Arathy ye kurich parayaan vaakkukal mathiyaavaathei varunnu.
    Sooooo cuuuute........❤️💕❤️❤️❤️❤️❤️

  • @nasinass7288
    @nasinass7288 Рік тому +58

    പൊടി നല്ല മനസുള്ള ഹാർഡ്‌വർക്ക് ചെയുന്ന നല്ല ഒരു കുട്ടിയായിട്ടാണ് എനിക് തോന്നിയത് ഡോക്ടറും അങ്ങനെ തന്നെ ചെരേണ്ടവർ തന്നെയാണ് ഇവർ ദൈവം അനുഗ്രഹിക്കട്ടെ

  • @sirathsirath7247
    @sirathsirath7247 Рік тому +39

    ചേരേണ്ടവർ തന്നെയാണ് ചേർന്നത്❤️.. ആരതിയെ ഇന്റർവ്യൂ ലൂടെ കൂടുതൽ അറിയാൻ പറ്റി.. പാർട്ട് 2വിനായി 😍കട്ട വെയ്റ്റിംഗ്

  • @73635p
    @73635p Рік тому +18

    സത്യത്തിൽ റോബിൻ inspiration ആണ്, but ആരതി അതിനേക്കാൾ inspirational ആണ് 😍

  • @nirvikalpamnirvikalpam2519
    @nirvikalpamnirvikalpam2519 Рік тому +43

    റോബിൻ ❤
    ജനങ്ങൾ താങ്കളിൽ വച്ച വിശ്വാസം ശരിയായിരുന്നു.... പൊടിയോടൊപ്പം സന്തോഷമായി ജീവിക്കുക ❤❤
    ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @Hezza666
    @Hezza666 Рік тому +1326

    one million അടിക്കാൻ പോകുന്ന ഇന്റർവ്യൂ 😍💥💛ചേരേണ്ടവർ തമ്മിൽ ചേരുമ്പോൾ.
    ജീവിതം സന്തോഷകരമായി മുന്നോട്ട് പോകും 🥰🥰
    ബിഗ്‌ബോസിൽ ഉണ്ടായിരുന്ന ഡോക്ടറോട് ഉള്ള സ്നേഹം ഒരു തരിപ്പോലും കുറയാതെ കൂടിയിട്ടെ ഉള്ളൂ 😘😘😘❤️❤️❤️
    Waiting for next part-2💥

  • @vrindauk5325
    @vrindauk5325 Рік тому +32

    She is very smart individual business woman and brilliant .ഒരു Midukki penkutti.Robinte nalla manasinu kittiya Reward anu Arathipodi

  • @ambiliachu672
    @ambiliachu672 Рік тому +25

    ഇതിന്റെ പാർട്ട്‌ ടു വേണം ഞാൻ ആരതി പറഞ്ഞത് കേട്ടു നല്ല തീരുമാനം ആണ് നല്ല കുട്ടിയ നിങ്ങളാണ് ഒന്നിക്കേണ്ടത്

  • @rajupathmalayan6941
    @rajupathmalayan6941 Рік тому +16

    Arathi is a GRATEFUL woman absolutely fit enough to add great value to any man's life - our Dr. Robin's fortune.

  • @remadevi195
    @remadevi195 Рік тому +43

    കാത്തിരുന്ന ഇന്റർവ്യൂ. നല്ല സ്റ്റാൻഡേർഡ് ഉള്ള ത്. ഭാഗ്യം ഉള്ള ജോടികൾ. ആരതി ഡോക്ടറുടെ കയ്യിൽ സുരക്ഷിതം ആയിരിക്കും

  • @shylajaprabha358
    @shylajaprabha358 Рік тому +20

    എന്തു മാത്രം സന്തോഷം ഡോക്ടർക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം ആരതിയാണ്

  • @jusairamolp8980
    @jusairamolp8980 Рік тому +66

    Engagement February akkiyo. January anennu karuthi sandhoshichirikkayirunnu. Eni next month wait cheyyanam😢. Super interview. Arathi crystal clear ayi ellam paranju. Dr kku pattiya kuttithanne🤩

    • @nandanasivan8594
      @nandanasivan8594 Рік тому +25

      Arati ku ippol wedding season aan... So orupaad orders kittum... Athinte idak swantham engagement ennoke paranjal ath kooduthal pressure aavum so feb aayirikum enn dr matte interviewil paranjirunnu

    • @nshadow6655
      @nshadow6655 Рік тому +9

      @@nandanasivan8594 yah..ini March ayalum kozhapalia.. happy ayi kanda madhi

    • @jam1847
      @jam1847 Рік тому

      Hy IAM jusaila

  • @sakeenabasheer9643
    @sakeenabasheer9643 Рік тому +119

    എപ്പോഴും വിഡിയോ കാണുമ്പോ മൊസേജി വായിക്കുന്ന ഞാൻ ഇന്നു അവരുടെ മുഖത്തിന് കാണേടുകാതെ കണ്ടു തീർന്നതിനു ശേഷംaan മെസേജ് വായിച്ചേ അങ്ങിനെ ഉള്ളവരുണ്ടോ

  • @Ak.47.Aneesh1
    @Ak.47.Aneesh1 Рік тому +152

    ഇ വീഡിയോ 1 M vews അടിച്ചതിനു ശേഷം part 2 ഇട്ടാൽ മതി ഒരു 3 ദിവസം കഴിയട്ടെ അപ്പോൾ ഈ വീഡിയോ 1 M ആകും 🙏🙏

  • @vinithalekshmi1
    @vinithalekshmi1 Рік тому +16

    Robin himself is a brand...aru pulliye connect cheythalum famous akum..his dad mom ,inlaws ellarum famous anu..

  • @mujeebrahaman8010
    @mujeebrahaman8010 Рік тому +35

    Yes bro Tom immattyumayi ulla problem solve cheyyan Dr kku thalparyamund very happy

    • @brutal0583
      @brutal0583 Рік тому +13

      Nd He will soon!! After that nd the marriage hope there will be an intervire on matinee. To the place where it begins!

    • @hifanee6592
      @hifanee6592 Рік тому +23

      Enikku thonunnathu drum tomum piriyana karanam aaa pallan shalu karanamanu ennu

    • @preetha4856
      @preetha4856 Рік тому +2

      @@hifanee6592 💯💯💯

    • @preetha4856
      @preetha4856 Рік тому +10

      @@hifanee6592 Dr and everyone preshnathin karanam ayal aanu.

    • @babithas7224
      @babithas7224 Рік тому

      @@hifanee6592 yes enikum thonnunnu.

  • @sunitharaj5635
    @sunitharaj5635 Рік тому +70

    Hridhayangl korthinakya 2 janmangal....enjoy every moment of life...God Bless u both 😍😍😍😍😍😍

  • @achuachu6058
    @achuachu6058 Рік тому +27

    Arathi is so bold and beautiful 🤍
    Beauty with brain.....Very happy to know that such a farsighted and sincere girl.... 🔥
    Coming to Dr he seems like more calm and relaxed.....പിന്നെ Dr ചോദിക്കുന്ന ചോദ്യത്തിനല്ല ഉത്തരം പറയുന്നത്..... Essay പറയുന്നു....that's inappropriate....
    Now it's evident that Dr is very lucky to have a partner like Arathi podi... She is very genuine and has care for him.... ഒരുപക്ഷേ Dr നേക്കാൾ ഒരുപാട് ഒരുപാട് മുകളിൽ she is in love.....
    All the best both of you.... 💕🧿

  • @durgayadukulam8812
    @durgayadukulam8812 Рік тому +14

    നല്ല മോള് എന്തു നല്ല സംസാരം മിടുക്കി കുട്ടി നല്ല ബോൾഡായ സംസാരം ഡോക്ടർമോന് പറ്റിയ കുട്ടി രണ്ടാളുടെയും ലക്ഷ്യം ഒന്ന് തന്നെ keep it up അഭിനന്ദനങ്ങൾ ❤️❤️❤❤❤❤️❤️❤️❤️❤❤❤❤❤❤️❤❤😍🥰

  • @chandu_chandu123
    @chandu_chandu123 Рік тому +133

    ആരതി നല്ല ക്ലിയർ കട്ട്‌ ഉത്തരം 👏👏റോബിൻ ❤️❤️ രണ്ട് പേരും അടിപൊളി 🔥🔥

  • @nshadow6655
    @nshadow6655 Рік тому +139

    Achan ellam ozhivaakan paranjapo aratik deshyam vannu..😍that means she really care for him.❣️

    • @aami4551
      @aami4551 Рік тому +18

      Achn alla tomettana paranje vilikalle nn

    • @nshadow6655
      @nshadow6655 Рік тому +8

      @@aami4551 oh..tomettan ano..enik mari poyi

    • @muhsina1737
      @muhsina1737 Рік тому +2

      Achan tominod samsarich opinion paranjakaranamanu tom ith parayunnath

    • @sujatha6290
      @sujatha6290 Рік тому +2

      അച്ഛൻ അല്ല.. ടോമേട്ടൻ

  • @njan525
    @njan525 Рік тому +31

    I have never been addicted to any people this much. I love and admire Chithra chechi and Manju warrier, now adding these two in my list ❤️. All the very best

  • @blessedsoulblessedsoul3893
    @blessedsoulblessedsoul3893 Рік тому +70

    Sathym parayalo..arathi is very matured and decent grl🥰🥰 oru dramayum actingum.. Kochukutty abhinayavum... Alukale mayakuna chiriyum onnumilla... Very composed grl❤️ i loved it... Cute anelum alu pulikutty anu🥰.. Oruthide oke acting njn epo orkunu🙊🙊🙊

  • @nitish0560
    @nitish0560 Рік тому +729

    What a treat to watch this interview ❤️❤️...And both are very lucky to find each other that too at right time....This man has created several records in Bb history...which i don't think anyone can break in coming seasons....now my only complaint is interview could have been little longer🤦🏻‍♂️

  • @sadvikeshi3389
    @sadvikeshi3389 Рік тому +45

    രണ്ടാൾക്കും കണ്ണ് തട്ടല്ലേ ഈശ്വരാ.... ❤🧿
    Dr 🤍 Arathi

  • @meenakshibiju894
    @meenakshibiju894 Рік тому +11

    Pand njan karuthi arathi chechykk bhayankara Jada Ann but ee interview kazhinju manasilay Robin chettane pole nalla comedi Ann🥰🥰

  • @shijisabu4105
    @shijisabu4105 Рік тому +19

    പുതുവർഷം തുടങ്ങിയിട്ട് ഇന്ന് 4 ദിവസം. പുതുവർഷത്തിൽ ഡോക്ടറുടെ മൂന്നാം ഇന്റർവ്യൂ❤️❤️❤️❤️❤️❤️

  • @jarvis3630
    @jarvis3630 Рік тому +152

    She is a matured and sensible girl it's evident in her behaviour

  • @veenavenu6859
    @veenavenu6859 Рік тому +391

    Robin ❤ Arathi... Really inspirational 🥰🥰🥰🥰🥰🥰🥰🥰🥰 can't wait for next episode😍

    • @sidharthsidhu2897
      @sidharthsidhu2897 Рік тому

      what inspiration????????

    • @veenavenu6859
      @veenavenu6859 Рік тому +14

      Watch full interview... How She started her business .... It's really inspiring girls those depending their parents for each and every thing...

    • @sidharthsidhu2897
      @sidharthsidhu2897 Рік тому

      @@veenavenu6859 so what ..Don't you see any other inspirational women other than her? Who knows her other than Robyn because she's the one you're going to marry.

    • @veenavenu6859
      @veenavenu6859 Рік тому +2

      @@sidharthsidhu2897 Yes I know her... Then what is your prblm? I have put my coments it just personal opinion.. If you dont think so why are get so irritated... (Mention your favourite 😏) Robin and podi these guys are my favorites.. Ok.... No more discussion... Support your favorite... Keep smiling😍😍😍😍

  • @midhilajmsamad2948
    @midhilajmsamad2948 Рік тому +14

    Yethrayo naalukalayi ee oru interview kaanaan wait cheyyukayaayirunnu,,,Made for each other,,,, wish you all the very best and God bless both of you,,, Advanced Happy married life,,, Happy new year,,,Mrs veena ,, Happy New year to you

  • @rockybahi7015
    @rockybahi7015 Рік тому +55

    Njne bb 1st tym ann kandathe
    Because of Dr Robin bro 🤜🔥
    Pinne 24 hours live kannan start ayyi
    Because of this man 🔥🔥
    Eppo addict ayiu 💯💓💓💓

    • @rockybahi7015
      @rockybahi7015 Рік тому +3

      @@vipinu8032 bro namalle oke ind but comment idarillaa 🤪

    • @rockybahi7015
      @rockybahi7015 Рік тому +2

      @@vipinu8032 🤪💓

  • @sreenandhanshortvideos2635
    @sreenandhanshortvideos2635 Рік тому +13

    രണ്ടുപേരും ഇങ്ങനെ പരസ്പരം സപ്പോർട്ട് ചെയ്‌തും, ഇങ്ങനെ തന്നെ സ്നേഹിച്ചും, വിശ്വസിച്ചും, പ്രണയിച്ചും മുന്നോട്ടു പോകാൻ ഗോഡ് അനുഗ്രഹിക്കട്ടെ 😄🙏🙏❤. Dr ക്ക് പൊടിമോളെയും, പൊടിമോൾക്കു, Dr എയും കിട്ടിയത് അവര് മുന്ജന്മത്തിൽ ചെയ്ത സുകൃതം ആണ് ❤😘😄🙏. ഗോഡ് ബ്ലെസ് യു dears 😘😄🙏. Keep smiling❤😘😄. Love you dears🌹🌹😄

  • @shijisabu4105
    @shijisabu4105 Рік тому +265

    അച്ഛനും അമ്മയും വഴക്ക് പറഞ്ഞെന്നും പറഞ്ഞ് കരഞ്ഞെന്നോ എന്റെ ഡോക്ടറേ എങ്ങനെ ചിരിക്കാതിരിക്കുo 🥰🥰🥰

    • @smithamadhucm1441
      @smithamadhucm1441 Рік тому +57

      Oru പാവം മനുഷ്യൻ ആണ് dr😘😘😘

  • @bibinbabu9882
    @bibinbabu9882 Рік тому +26

    Pwoli interview.. Arati nannayi samsarikkanundu.. Kooduthal attached aavunnu. Randu perum supportive angotum ingotum. Ingane santhoshathode munnotu pote.. Ella agrahangalum sabhalam aakate.❤❤❤