Robin-ന് വേണമെങ്കിൽ നിർത്തി പോകാമായിരുന്നു,പക്ഷെ അന്നും എനിക്ക് വേണ്ടി നിന്നു| Dr Robin & Arati Podi

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 1,8 тис.

  • @BehindwoodsIce
    @BehindwoodsIce  Рік тому +215

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @arundhathi353
    @arundhathi353 Рік тому +1927

    എത്ര clear ആയി ആണ് ആരതി കാര്യങ്ങൾ പറയുന്നേ.. പോത്ത് പോലെ വളർന്ന ആണ്മക്കൾ അച്ഛനെയും, അമ്മയെയും എങ്ങനെ ബുദ്ധി മുട്ടിക്കാം എന്ന് പറഞ്ഞു നടക്കുമ്പോ ആണ് ഒരു പെൺ കുട്ടി ഈ പ്രായത്തിൽ 🙏🙏🙏അഭിനന്ദനങ്ങൾ ആരതി... 🥰

    • @lkmedia2154
      @lkmedia2154 Рік тому +58

      പോത്ത് പോലെ വളർന്ന ചില പെണ്മക്കൾ അച്ഛന്നമ്മ മാരെ ബുദ്ധിമുട്ടിക്കാറേ ഇല്ലായിരിക്കും

    • @arundhathi353
      @arundhathi353 Рік тому +62

      @@lkmedia2154 നമ്മുടെ നാട്ടിൽ സാദാരണ ആണ്മക്കൾ ആണല്ലോ അച്ഛൻ അമ്മ മാരെ സംരക്ഷിക്കുന്നത്, ആ ഒരു രീതി ഉദ്ദേശിച്ചാണ് ഞാൻ പറഞ്ഞത്.. ആണ്മക്കൾ ഇല്ലാത്ത പെൺ മക്കൾ മാത്രം ഉള്ള അച്ഛനും അമ്മയും ഉണ്ട്.. സഹായിക്കുന്നവർ ഉണ്ട്, സഹായിക്കാത്തവർ ഉണ്ട് ആ രീതിക്കു നോക്കുമ്പോ ആരതി ചെയ്യുന്നത് തീർച്ചയായും വലിയ ഒരു കാര്യം ആണ് എന്ന് എനിക്ക് തോന്നി.. ഞാൻ പറഞ്ഞു അത്രേ ഉള്ളൂ

    • @lkmedia2154
      @lkmedia2154 Рік тому +7

      @@arundhathi353 yes🤗

    • @Jasee8494
      @Jasee8494 Рік тому +10

      🤣🤣

    • @harshan125
      @harshan125 Рік тому +5

      @@Jasee8494 kanarillallo😊

  • @aneeshpillai9292
    @aneeshpillai9292 Рік тому +302

    ദൈവം ആണ് ഇവരെ ഒന്നിപ്പിച്ചത്, ഇവർ വേർ പിരിയാതെ സന്തോഷത്തോടെ മക്കളും കൊച്ചുമക്കളുമായി വര്ഷങ്ങളോളം ജീവിക്കട്ടെ...

  • @shylajaprabha358
    @shylajaprabha358 Рік тому +68

    വിധിച്ചതെ അടങ്ങു എന്നത് എത്ര ശരിയാണ്. ഡോക് റി നായ് ജനിച്ചവൾ ആരതി ....എന്നും നന്മ ഉണ്ടാവട്ടെ .

  • @shamnadileep1135
    @shamnadileep1135 Рік тому +519

    Dr ക്ക് വേണ്ടി വിധിച്ചവൾ ആണ് ആരതി.ഒരു ദുഃഖത്തിനു ശേഷം ഇരട്ടി സന്തോഷം കൊണ്ടു തന്നു പടച്ചോൻ. ആ.. സന്തോഷം പരസ്പരം കൈ വിടാതെ എന്നും സംരക്ഷിക്കുക.🥰

  • @nainascaria1655
    @nainascaria1655 Рік тому +2209

    സുഖത്തിലും ദു:ഖത്തിലും ഒരുമിച്ചു നിൽക്കാൻ രണ്ടു പേർക്കും സാധിക്കട്ടെ 🥰🥰❤️❤️

    • @padmajasoman697
      @padmajasoman697 Рік тому +25

      Podi sundari mathramalla oru snehanidhi koode ane . Njangalude Robine bhagyavan ane podiye pole oru kuttiye kittiyathine. Athupole thirichum. Avar ennum santhoshathode erikkan dayvam anugrahikkatte🙏❤

    • @albin8851
      @albin8851 Рік тому

      Fake peoples

    • @jasnaharisjasnaharis5263
      @jasnaharisjasnaharis5263 Рік тому +1

      Riyas paranjath orkumbol.....

    • @raishmaarshad4211
      @raishmaarshad4211 Рік тому

      @@jasnaharisjasnaharis5263 6

  • @natasharose5542
    @natasharose5542 Рік тому +111

    ഡോക്ടർ വിഷമിക്കേണ്ട അച്ഛനും അമ്മയും ആരതിയുടെ സൈഡ് നിന്നോട്ടെ ഡോക്ടർക്ക് വേണ്ടി സംസാരിക്കാൻ ഡോക്ടർ ഫാമിലി മുഴുവൻ ഉണ്ട് 👍👍😀

  • @shylamohan6245
    @shylamohan6245 Рік тому +566

    എന്ത് സത്യസന്ധമായി നമ്മുടെ ഡോക്ടർ സംസാരി ക്കുന്നു രണ്ട് പേരും എന്ത് സന്തോഷമായിട്ടാണ് സംസാരിക്കുത് രണ്ട് പേരും ഒരു പാട് വർഷങ്ങളിൽ സന്തോഷമായിട്ട് ജീവിക്കട്ടെ

    • @radhamanipillai6400
      @radhamanipillai6400 Рік тому +28

      രണ്ട് പേരും ഒരു പാട് വർഷം സന്തോഷമിട്ട് ഇരിക്കട്ടെ ദൈവത്തിന് നന്ദി ഇതുപോലെ രണ്ട് മക്കളെ ഞങ്ങൾക്ക് കട്ടി തന്നതിന്

    • @shijisabu4105
      @shijisabu4105 Рік тому +25

      ചേരേണ്ടതേ ചേരൂ എന്ന് പണ്ടുള്ളവർ പറയാറില്ലേ എത്ര സത്യമാണ് അത്❤️

    • @shijisabu4105
      @shijisabu4105 Рік тому +7

      @beautiful mind 🤩 പോടാ

    • @hamzakkode1872
      @hamzakkode1872 Рік тому +7

      @beautiful mind 🤩 nee karayeda..athi kanumbol njangalkkum nalla sugham

    • @sinukpsinukp7213
      @sinukpsinukp7213 Рік тому +11

      @beautiful mind 🤩 നീ ഇന്നലെ തുടങ്ങിയ കരച്ചിലാണല്ലോ സഹിക്കാൻ പറ്റുന്നില്ലലെ 🤣🤣🤣

  • @shilusalu5705
    @shilusalu5705 Рік тому +73

    ഈ ഡോക്ടർ എന്തൊരു ഭാഗ്യം ഉള്ള മനുഷ്യനാ..... ഇത്രയും നല്ല ഒരു കുട്ടിയെ കിട്ടി.. നല്ല ഒരു കുട്ടി
    ..

    • @bindhusuresh2279
      @bindhusuresh2279 Рік тому

      ഇവരുടെ കല്യാണം കഴിഞ്ഞോ

  • @titur11
    @titur11 Рік тому +123

    എന്താ മാച്ചിംഗ് 🤔 2 അച്ഛന്മാരും സിവിൽ എഞ്ചിനീയർ, അമ്മമാരും ഒരേ പോലെ ഫുൾ ഫാമിലി ഒരേ vibe. Wish you all the best 💐💐💐 റോബിൻ & പൊടി 🌷🌷🌷

  • @messii.11
    @messii.11 Рік тому +193

    ആ last question 😭unexpected 😔പാവം ഡോക്ടർ ആരതി ഇല്ലാതെ ഡോക്ടർ ഇല്ല തിരിച്ചും അങ്ങനെ തന്നേ 🥰🥰🥰🥰🥰ദൈവം ചേർത്തതാണ് ഇവരെ 👌👌👌

    • @abrahampc7237
      @abrahampc7237 Рік тому +8

      സത്യം എനിക്ക് വിഷമം വന്നു.. Bgm... Dr. ന്റെ നോട്ടം... പാവങ്ങൾ...

  • @rs6685
    @rs6685 Рік тому +531

    Emotinal.. കണ്ണ് നിറഞ്ഞു സന്തോഷം കൊണ്ടും അഭിമാനം കൊണ്ടും... ഇതിപ്പോ റോബിനെ പോലെ പൊടിയുടെ ജീവിതവും ഇൻസ്പിരേഷൻ ആണല്ലോ....

  • @Ak.47.Aneesh1
    @Ak.47.Aneesh1 Рік тому +429

    രണ്ടുപേരും എന്തൊരു ഒത്തൊരുമ ജീവിതം കാലം മുഴുവൻ ഇതുപോലെ സന്തോഷമായി ജീവിക്കാൻ ദൈവമേ അനുഗ്രഹിക്കണെ 🙏🙏

    • @sindhumt615
      @sindhumt615 Рік тому +7

      Prayers bro podimol ❤️❤️❤️🙏🙏🙏🙏🙏

    • @angrybird5964
      @angrybird5964 Рік тому +3

      Robinu ithilum nalla pennine vere kittumo?
      She is a 💎🥰

  • @smithapp7621
    @smithapp7621 Рік тому +339

    ഈ എപ്പിസോഡ് കൂടി കണ്ടപ്പോൾ എന്റെ പൊടി മോളേ നിന്നോട് ആരാധന തോന്നി പോവുന്നു. കാരണം മോളുടെ കഠിനാധ്വാനം, ലക്ഷ്യങ്ങൾ നേടി എടുക്കാനുള്ള പ്രയത്നം, ഒരു ആൺ കുട്ടിയില്ലെങ്കിലും, ഒരു പെൺ കുട്ടിക്കും സ്വന്തം കാലിൽ നിന്ന് കൊണ്ട് ഒരു കുടുംബത്തിന് വേണ്ടി എന്തൊക്കെ ചെയ്യാം എന്നു തെളിയിച്ചില്ലേ. ഇതിൽ കൂടുതൽ എന്താ വേണ്ടേ.. രണ്ട് പേർക്കും നല്ല ഒരു കുടുംബ ജീവിതം കിട്ടാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. ഡോക്ടർ കരഞ്ഞു എന്നു പറയുമ്പോൾ സങ്കടം ആണ് ബിഗ്ഗ് ബോസ്സിൽ ലക്ഷ്മിപ്രിയയുടെ മുമ്പിൽ കരഞ്ഞത് ഓർമ്മ വരുന്നു. ❤️❤️❤️❤️

    • @nasiyathnesi1702
      @nasiyathnesi1702 Рік тому +10

      ചൊറിയാസ് ഇതൊക്കെ കേൾക്കുന്നുണ്ടല്ലോ 😂

    • @vanajakumari2244
      @vanajakumari2244 Рік тому

      🥰

  • @shijisabu4105
    @shijisabu4105 Рік тому +405

    ഇവരെ ദൈവം കൂട്ടിച്ചേർത്തതാണ്❤️❤️ ഈ സ്നേഹവും കരുതലും എന്നുമുണ്ടായിരിക്കട്ടേ. ❤️❤️❤️

  • @Mehzaaa
    @Mehzaaa Рік тому +44

    എന്ത് ക്യൂട്ട് ആണ് ഈ പെൺകുട്ടി ...നോക്കിയിരുന്ന പോവുന്ന cuteness ....ഞങ്ങളുടെ ഡോക്ടർ lucky ആണ് ❤

  • @sameera8894
    @sameera8894 Рік тому +37

    എന്റെ parentsinum പെൺകുട്ടികളാണ്. ഞൻ ചെറുപ്പത്തിൽ ഇതേ പോലെയൊക്കെ ചിന്തിച്ചിരുന്നു... But earn ചെയ്യാൻ പറ്റിയില്ല... എനിക്ക് ഇപ്പൊ 2girls ആണ്. Arathipodi ninte പരിശ്രമത്തിന് ദൈവം തന്ന ഗിഫ്റ്റാണ് Dr. റോബിൻ

  • @lachulachuz4804
    @lachulachuz4804 Рік тому +157

    Dr നെ ഇങ്ങനെ ഹാപ്പി ആയി കാണുമ്പോൾ ഒരുപാട് സന്തോഷം.. ദൈവം അനുഗ്രഹിക്കട്ടെ Dr & Podi മോൾ🙏🙏

  • @robinkv3669
    @robinkv3669 Рік тому +791

    💞✨ 18 വയസാകുംമ്പോഴെക്കും ഒളിച്ചോടി പോയി കല്യാണം കഴിക്കുന്ന പെൺകുട്ടികളും ..... മാതാപിതാക്കളെ വ്യദ്ധസദനത്തിൽ ആക്കാൻ നടക്കുന്ന ആൺ മക്കളും ഉള്ള ഇടത്ത് . ഒരു പെൺകുട്ടി പറയുകയാണ്✨💞. "ഒരാൺകുട്ടി നോക്കുന്നതിനെക്കാളും ആയിരം ഇരട്ടി സൗകര്യത്തിലും സ്നേഹത്തിലും എനിക്ക് എന്റെ അച്ഛനെയും അമ്മയെയും നോക്കണം "💞✨💞✨💞✨💞✨👌👍👌👍🙏🙏✨💞✨💞✨💞

  • @sinianilkumar9397
    @sinianilkumar9397 Рік тому +433

    റോബിനോടുള്ള ഇഷ്ടം പോലെ തന്നെ ആരതിയോടും വളരെ വളരെ വളരെ ഇഷ്ടമാണ്😍😍. Second part നു വേണ്ടി കാത്തിരിക്കുകയായിരുന്നു

    • @shaluoz9826
      @shaluoz9826 Рік тому +3

      😍

    • @chithrabalakrishnan1170
      @chithrabalakrishnan1170 Рік тому +1

      ❤❤❤

    • @waytohappiness5117
      @waytohappiness5117 Рік тому +8

      ആദ്യം ദിൽഷയോട് ആയിരുന്നില്ലേ ...😂😂

    • @geethababu9274
      @geethababu9274 Рік тому +8

      ദിൽഷയല്ലല്ലോ. ആരതി.

    • @aaravt8150
      @aaravt8150 Рік тому +8

      ഡോക്ടറിനേയും ആരതിയെയും ഒരു പാട് ഇഷ്ടം 😍❤❤🥰

  • @thahirathahira5870
    @thahirathahira5870 Рік тому +25

    ഒരായിരം പേരുടെ പ്രാർത്ഥന യുടെ ഫലമാണ്. റോബിൻ നല്ല ലൈഫ് പാർട്ണർ കിട്ടണമെന്നുള്ളത്....

  • @fineaqua5429
    @fineaqua5429 Рік тому +333

    DilRob ഭൂമിയിൽ ഫാൻസുകാർ നിശ്ചയിച്ചത്.. PodiRob ദൈവം സ്വർഗ്ഗത്തിൽ നിശ്ചയിച്ചത്.. ദൈവത്തിനെതിരെ നിൽക്കാൻ മനുഷ്യരെകൊണ്ട് കൂട്ടിയാ കൂടില്ല..

  • @navaneeth649
    @navaneeth649 Рік тому +22

    എനിക്ക് ഭയങ്കര ഇഷ്ട്ടായി ആരതികുട്ടിയെ ഞാൻ ഇന്നലെയും ഈവിഡിയോ കണ്ടിരുന്നു അപ്പോൾ ഞാൻ മോനോട് പറഞ്ഞു കണ്ടുപഠിക്കു 23,24വയസിൽ ഈ കുട്ടി നേടിയെടുത്തത് ഇങ്ങനെ വേണം കുട്ടികൾ. എല്ലാവർക്കും ഒരു റോൾ മോഡൽ ആണ് രണ്ടുപേരും ❤️❤️❤️❤️

  • @sujasreejith5988
    @sujasreejith5988 Рік тому +100

    എപ്പോഴും ഡോക്ടറിന്റെ കൈ ചേർത്തുപിടിക്കുന്ന പൊടികുട്ടി ❤❤❤❤❤️❤️❤️❤️

  • @Beliver248
    @Beliver248 Рік тому +647

    ആരതി ഇത്രയും matured ആണെന്ന് ഈ interview കണ്ടതിനു ശേഷം ആണ് മനസ്സിലായതു

    • @Anamika-gp9bf
      @Anamika-gp9bf Рік тому +4

      Pinne nee okke enthaaa vijaricha kanna ulla look maathram ullunn anno Robin kude ayathaa kondaa kutty kaliyann ninkk okke thonnunnee kanna look matharam alla eth vere level girl ann

  • @kiyara308
    @kiyara308 Рік тому +107

    വളരെ നല്ല attitude ആണ് ആരതിടെ . പെൺകുട്ടികൾക്കു മാതൃക ആക്കാവുന്ന ഒരു കുട്ടി തന്നെ. റോബിൻ സുരക്ഷിതമായ ജീവിതത്തിലേക്കു തെന്നെ

  • @MASTERNOOB777
    @MASTERNOOB777 Рік тому +60

    ബുദ്ധിയുള്ള കുട്ടിയാണ് ആരതി ഓരോ സംസാരവും ആലോചിച്ച് പറയൂ ഇനി അങ്ങോട്ടും ഓരോ തീരുമാനമെടുക്കുമ്പോൾ ഇങ്ങനെ തന്നെ വേണം ആരതി പൊന്നുമോളെ റോബിനെ എല്ലാവിധ ഭാവുകങ്ങളും വീണയും ആയിട്ടുള്ള ഇന്റർവ്യൂ ആണ് ഏറ്റവും നല്ല ഇന്റർവ്യൂ

  • @sethu5646
    @sethu5646 Рік тому +147

    ഇവർ തമ്മിൽ നല്ല ബോണ്ട്‌ ഉണ്ട്... ടോമേട്ടൻ പറഞ്ഞപോലെ ദൈവം ചേർത്ത് വച്ചതാണ് ഇവരെ... എന്നും പരസ്പരം സ്നേഹിച്ചും സപ്പോർട്ട് ചെയ്‌തും ഇതുപോലെ മുന്നോട്ട് പോകുക.... എല്ലാ നന്മകളും ഉണ്ടാകട്ടെ ❤️❤️❤️❤️

    • @adiza1830
      @adiza1830 Рік тому +1

      Robin tomeattan aay ulla problem theernno

  • @CooljourneyOfaami
    @CooljourneyOfaami Рік тому +59

    റോബിൻ ചേട്ടനും ആരതി പൊടിയും ഇവരെ സ്നേഹിക്കുന്നവരുടെ ജീവിതത്തിൽ ഒരു ദിവസം എങ്കിലും ഈ പേരുകൾ ഓർക്കാത്ത ദിവസം ഉണ്ടാകില്ല. അത്രയും ഇഷ്ടമാണ് ഇവരെ ❤❤

  • @gracytoms302
    @gracytoms302 Рік тому +33

    എന്റെ പൊന്നു ദൈവമെ ഈ മക്കൾക്കു സ൯ദോഷ൦ കൊടുക്കേണമെ.. കണ്ണു കിട്ടാതിരിക്കട്ടെ

  • @Bushra-Marikar
    @Bushra-Marikar Рік тому +106

    ഡോക്ടർ റുടെ മനസ്സുപോലൊരു പെൺകുട്ടി ആരതി ❤❤❤❤❤

  • @midhilajmsamad2948
    @midhilajmsamad2948 Рік тому +30

    ധീർഗായുസ്സും ആരോഗ്യവും സന്തോഷവും സമ്പത്തും സമാധാനവും നല്ല സന്താനങ്ങളും നൽകി ദൈവം രണ്ട് പേരെയും അനുഗ്രഹിക്കട്ടെ,,,, രണ്ട് പേരുടെയും കുടുംബങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു,,, ആൺമക്കൾ ഇല്ലാത്ത ആ അമ്മയ്ക്കും അചഛനും ഒരു മകനായി ജീവിതം മുഴുവനും കൂടെ ഉണ്ടാകുവാൻ ദൈവം അനുഗ്രഹിക്കട്ടെ,,, കൂട്ടത്തിൽ വീണയെയും കുടുംബത്തെയും ദൈവം അനുഗ്രിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു,,, ശരിക്കും ആസ്വദിച്ചു കണ്ടിരുന്നു രണ്ട് ദിവസത്തെ ഇൻ്റർവ്യൂ,,, നാളെ തന്നെ ബാക്കി ഭാഗം ഇട്ടേക്കണെ,,,,

  • @majeedmohammedkunju7476
    @majeedmohammedkunju7476 Рік тому +388

    Behindwoods.. ന് ഒരുപാട് ഒരുപാട് നന്ദി.... ❤❤ഒരു നല്ല ഇന്റർ വ്യൂ ഞങ്ങൾക്ക് തന്നതിന്..... ❤❤❤❤❤❤👍🌹🌹🌹🌹

    • @aaravt8150
      @aaravt8150 Рік тому +18

      ഇന്റർവ്യൂ രണ്ട് പാ൪ട്ടും അടിപൊളി ❤❤😍😍🔥🔥

  • @rinshiyarinshiya7619
    @rinshiyarinshiya7619 Рік тому +10

    നമ്മുടെ ഡോക്ടറുടെയും പൊടിയുടെ ഇന്റർവ്യൂ കാണണം എന്ത് രസമാണ് പ്രത്യേകിച്ച് നമ്മുടെ വീണ ചേച്ചിയുടെ കൂടെയുള്ള ഇന്റർ വളരെ വളരെ രസാണ് അവരെ ചൊരിയും കളിയും കാണുവാൻ നമ്മുടെ ഡോക്ടർ ഇനിയും വളരെ ഉയരങ്ങൾ നല്ല സ്നേഹമുള്ള കുട്ടിയാണ് നമ്മുടെ ഡോക്ടർക്ക് പറ്റിയ കുട്ടിയാണ് നമ്മുടെ പൊടി അതുപോലെ രണ്ട് ഫാമിലിയുടെയും ഡോക്ടറുടെ എന്തോ ഒരു സ്നേഹമുള്ള ഫാമിലി എന്ന് ഇതുപോലെ സ്നേഹത്തോടെ നിലനിന്ന് സന്തോഷത്തോടെ കഴിയട്ടെ ഒരു ഉയരങ്ങളിൽ വലിയ ഉയരങ്ങളിൽ ഇനി എത്തട്ടെ ❤️👌👌👌

  • @Mr_John_Wick.
    @Mr_John_Wick. Рік тому +170

    ചിലർ പോകുന്നത് അതിലും നല്ല ആളുകൾ നമ്മുടെ ലൈഫ് ഇൽ കടന്നു വരാൻ ആണ്.
    Dr♥️
    ആരതി♥️
    ഇഷ്ടം 😍😍😍

  • @sindhumolv8167
    @sindhumolv8167 Рік тому +71

    വീണേ... ഞങ്ങളുടെ ഡോക്ടറെ കരയിപ്പിക്കല്ലേ... 🙏. അവസാന ഭാഗം കണ്ടിട്ട് എനിക്ക് കരച്ചിൽ വന്നു 😥. Waiting for next part.

  • @krishnapallavi143
    @krishnapallavi143 Рік тому +128

    Thank you Behindwoods and Veena for this wonderful interview🔥🔥
    നിങ്ങളുടെ സൗഹൃദത്തിന്റെ സുഖം ഇന്റർവ്യൂയിലും കാണാനുണ്ട്.. മറ്റുള്ളവരെ interview ചെയ്യുന്നയത്തിനേക്കാൾ ഫ്രീ ആണ് സംസാരിക്കുമ്പോ.. അവർക്ക് സംസാരിക്കാൻ ഒരുപാട് time കൊടുക്കുന്നു..couple interview ആണ്.. പക്ഷെ ആദ്യമായിട്ടാ പൊടിയുടെ ഇത്രയും സംസാരം കേൾക്കുന്നത്..So inspiring.. And proud🔥🔥
    റോബിൻ പറയാറുള്ള പോലെ ഒരുപാട് potential ഉള്ള beauty with brain ആയിട്ടുള്ള Robinolam പോന്ന നല്ലൊരു സ്ട്രോങ്ങ്‌ women thanne ആണ് podi ennu മനസിലാക്കാൻ പറ്റി..അവരു തമ്മിലും അവരുടെ കുടുംബങ്ങൾ തമ്മിലും ഉള്ള bond നന്നായി ഫീൽ ചെയ്തു🥰🥰
    ചെരേണ്ടവർ തന്നെയാണ് ചേർന്നത്❤️❤️
    All the best Dears for your Wonderfull Career and Life😍😍
    Podi❤️Rob🔥🔥🔥

  • @elizabethvlogs_
    @elizabethvlogs_ Рік тому +936

    അവസാനഭാഗം കണ്ട് കണ്ണു നിറഞ്ഞവർ ഉണ്ടോ... ഞാൻ കരഞ്ഞു സന്തോഷം കൊണ്ട്... വേണ്ട എന്നു പറഞ്ഞ അച്ഛനും ഡോക്ടറിനെ മനസിലാക്കുന്നു...ഇനിയും ഉയരങ്ങളിലേക്ക് ഡോക്ടർ പോകട്ടെ 👍👍👍... God bless🌹

    • @sweetcat7783
      @sweetcat7783 Рік тому +26

      Same love you Arati and Robin ♥️♥️

    • @shabinap7667
      @shabinap7667 Рік тому +28

      Achan Venda Anna paranjath interview adukan pokanda Annan allathe dr a Venda analla

    • @shadashabeer7160
      @shadashabeer7160 Рік тому +5

      @@shabinap7667 correct

    • @naina9897
      @naina9897 Рік тому +5

      @@shabinap7667 yes ,

    • @DIVYA-lb9zm
      @DIVYA-lb9zm Рік тому +14

      ഞാൻ 😢... ഡോക്ടർ ടെ കണ്ണ് നിറയുന്നുണ്ട് ❤❤❤❤❤

  • @krishnapallavi143
    @krishnapallavi143 Рік тому +24

    രണ്ടുപേരും ഇതുപോലെ ഇതിനേക്കാൾ പതിന്മടങ്ങു പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും പരിഗണിച്ചു സുഖത്തിലും ദുഃഖത്തിലും താങ്ങായും തണലായും ഒരുപാട് കാലം ജീവിക്കട്ടെ.. ഇത് ഈശ്വരൻ കൂട്ടിച്ചേർത്ത സ്നേഹബന്ധം❤️❤️❤️
    Podi❤️Rob🔥
    വല്ലാതെ ഇമോഷണൽ ആയിപോയി ലാസ്റ്റ് കണ്ടപ്പോ.. 😔😔ബിഗ്‌ബോസിലെ റോബിന്റെ ഇമോഷണൽ promo കണ്ടപോലെ😔

  • @pushpaanithan8697
    @pushpaanithan8697 Рік тому +134

    രണ്ടു പേർക്കും ഒരു പോലെയാണല്ലോ മുൻകൂട്ടി കാണാനുള്ള കഴിവ് . ഇതാണ് ദൈവം ചേർത്തു വച്ചത് എന്നു പറയുന്നത്. നന്നായി ഇരിക്കട്ടെ! എല്ലാ ഭാവുകങ്ങളും നേരുന്നു🔥❤️

  • @jeejaramesh9373
    @jeejaramesh9373 Рік тому +67

    ദൈവം ചേരേണ്ടതിനെ തന്നെ ചേർത്ത് വച്ചു കണ്ണ് തട്ടാതിരിക്കട്ടെ 🥰🥰🥰

  • @rembhamanik6040
    @rembhamanik6040 Рік тому +18

    ആരതികുട്ടിയുടെ അച്ഛനും അമ്മയ്ക്കും സ്നേഹിക്കാൻ നല്ല മനസുള്ള ഒരു മകനെ കിട്ടി. അതുപോലെ ഡോക്ടറിന്റെ അമ്മയ്ക്കും അച്ഛനും ഒരു മകളെയും രണ്ടാളെയും ദൈവം കൂട്ടി ചേർത്താണെന്ന് തോന്നി പോകുവാ. "മക്കളേ നിങ്ങളുടേ എല്ലാ സ്വപ്നങ്ങളും പൂവണിയട്ടെ ❤️😍

  • @bindukannan8273
    @bindukannan8273 Рік тому +143

    ഒരുപാട് സന്തോഷം❤️തോന്നി❤️ രണ്ടുപേരെയും❤️ കണ്ടപ്പോൾ ❤️

  • @njan525
    @njan525 Рік тому +41

    She knows how valuable he is and respect him. She is so humble no ego

  • @Aadilx7
    @Aadilx7 Рік тому +305

    ഇണങ്ങിയും പിണങ്ങിയും ഇങ്ങനെ സന്തോഷത്തോടെ ദീർക്കകാലം ജീവിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...
    We r the family always with u...
    Keep smiling❤❤❤❤

  • @Ak.47.Aneesh1
    @Ak.47.Aneesh1 Рік тому +31

    എന്റെ പൊന്നു ഡോക്ടറേ നിങ്ങൾ വീണ്ടും സന്തോഷം കൊണ്ട് കരയിപ്പിച്ചു കളഞ്ഞല്ലോ ഞങ്ങളെ dr.പൊടി 💕💕💕

  • @teena.s8642
    @teena.s8642 Рік тому +119

    രാവിലെ മുതൽ കാത്തിരിപ്പായിരുന്നു podirob ❤️❤️❤️🥰🥰🥰🥰🔥🔥🔥🔥

  • @akku611
    @akku611 Рік тому +26

    എല്ലാം പെട്ടെന്ന് തന്നെ സാക്ഷാൽകരിക്കട്ടെ 💝💝💝
    പുതിയ തലമുറയിൽ ഇഷ്ടമുള്ള വിരലിൽ എണ്ണാവുന്ന ജോടികളിൽ ഒന്ന്💘

  • @beemas3586
    @beemas3586 Рік тому +71

    Biggbossil വച്ച് ചിലർ പറഞ്ഞു നല്ല പെൺകുട്ടിയെ dr ന് കിട്ടുമെന്ന്.പക്ഷേ paranjadinekal 100 💯💯💯 ഇരട്ടി ലുക്കുമായി luckumayi aradi പൊടി വന്നു.നിങ്ങൾ ഇങ്ങനെ തന്നെ പ്രണയിക്കണം ജീവിക്കണം 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️ആരുടെയും കണ്ണ് thattadhirikatte dr നിങൾ തകർന്നു നിൽകുന്ന ഒരു സമയം ഉണ്ടായിരുന്നു enemies എല്ലാം നോക്കി ചിരിച്ച സമയം😁😁😁😁എപോൾ സമാധാനമായി ഞാൻ വിജയിയകണമേണ് വിചാരിച്ച dr വിജയിച്ചു🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️🥰🥰🥰🥰❤️❤️❤️❤️

  • @ruveenaharis9393
    @ruveenaharis9393 Рік тому +59

    Dilsha poyathil ippo santhoshikkunnu...love u podi and robin

  • @gigimanu9239
    @gigimanu9239 Рік тому +110

    Arati podiye കുറിച് അറിയുംതോറും സ്നേഹവും respect കുടുവാണല്ലോ.
    You are a inspiration for every woman

  • @kalladayoramvlogs4524
    @kalladayoramvlogs4524 Рік тому +158

    വീണേച്ചിക്ക് അറിയാം ഒരു ഇന്റർവ്യൂ എങ്ങനെ ആയിരിക്കണമെന്ന്. Dr റിന്റെ മുത്തുമണി ആരതി 🥰❤❤❤❤

  • @shinujohn1269
    @shinujohn1269 Рік тому +91

    ഒന്നിൽ കൂടുതൽ തവണ കണ്ടിട്ട് ഉള്ളവർ ഒന്ന് ലൈക് ചെയ്യുക

  • @rifnameherin4407
    @rifnameherin4407 Рік тому +67

    Interview പെട്ടെന്ന് തീർന്ന പോലെ തോന്നി. Part- 3 കട്ട വൈറ്റിംഗ് Dr🥰🥰Aarathi 🥰🥰veena🥰🥰

  • @ansiya6660
    @ansiya6660 Рік тому +41

    Wow👍ഇത് ഒരു സീരീസ് ആയി കൊണ്ടുപോയാൽ അടിപൊളി.... എന്ത്‌ രസമാ കണ്ടുകൊണ്ടിരിക്കാൻ 🥰🥰🥰🥰

  • @vijaya4490
    @vijaya4490 Рік тому +296

    Arati is equally ambitious and hard working as DR. Perfect jodi .

  • @babybold616
    @babybold616 Рік тому +284

    ഇതു കാണുമ്പോഴാ ഒരു സത്യം മനസിലാവുന്നേ . Dilsha ഒരിക്കലും ഡോക്ടർക്ക് ചേർന്ന കുട്ടി ആയിരുന്നില്ല . പോയത് നന്നായി . ചേച്ചീടേം അനിയത്തീടേം അല്ലാതെ സ്വന്തമായി ഒരു അഭിപ്രായം പോലും ഇല്ലാത്ത dilumol😂 ഒരിക്കലും ഡോക്ടർക്ക് മാച്ച് അല്ല

    • @hifanee6592
      @hifanee6592 Рік тому +33

      Sathyam oru lipstic shade polum swandamayee choose cheyyanariyillla ennu aval paranjirunnu 😂😂😂😂

  • @aseesha68
    @aseesha68 Рік тому +64

    ഡോക്ടർന് പറ്റിയ ഒരു കുട്ടി ഒരു ജാടയുമില്ല 👍👍👍🌹🌹♥️♥️♥️

  • @jafaruk6242
    @jafaruk6242 Рік тому +453

    കണ്ണ് തട്ടത്തിരിക്കട്ടെ രണ്ട് പേർക്കും 🥰🥰🥰

  • @Hezza666
    @Hezza666 Рік тому +112

    ബിഗ്‌ബോസ് വീടിനെ വിറപ്പിച്ച
    What i do docter😌
    ആരതി ടെ മുന്നിൽ പൂച്ച കുട്ടി പോലെ ഇരിക്കുന്നു 😀🤩❤️.
    ഡോക്ടർക്ക് ആരതിടെ കയ്യിന്ന് നല്ലത് കിട്ടുന്നുണ്ട് എന്ന് ഇന്നലെ കൈ പിടിച്ചു തിരിച്ചപ്പോ തന്നെ മനസ്സിലായി 🤪😹.
    എത്ര കണ്ടാലും മടുക്കാത്ത ഇന്റർവ്യൂസ് podirobs ന്റെ😘💞💖
    First part തന്നെ എത്ര വട്ടം കണ്ടു എന്ന് അറിയില്ല 🥰🥰.

    • @nasiyathnesi1702
      @nasiyathnesi1702 Рік тому +15

      ഞാൻ 10പ്രാവിശ്യം കണ്ടു podirob ❤

    • @Hezza666
      @Hezza666 Рік тому +11

      ​@@nasiyathnesi1702
      Enth രസമാ കണ്ടോണ്ടിരിക്കാൻ. 🥰ഇന്റർവ്യൂ എന്നൊക്കെ പറഞ്ഞാൽ ഇതാണ്. 😘❤️

    • @balagopalanvarrier3095
      @balagopalanvarrier3095 Рік тому +3

      😅💖💚

    • @minnoosminnu6448
      @minnoosminnu6448 Рік тому +3

      ❤️

    • @Hezza666
      @Hezza666 Рік тому +1

      ​@@balagopalanvarrier3095 🥰🥰

  • @fathimsuhara2661
    @fathimsuhara2661 Рік тому +38

    Ee randu interviews onnil kooduthal thavana kandavarundo ennepole🤗💞

  • @lincyjomon3016
    @lincyjomon3016 Рік тому +35

    പെൺകുട്ടികൾക്ക് ഒരു ഇൻസ്പിരേഷൻ ആണ് ആരതി 😍😍

  • @rokrok7592
    @rokrok7592 Рік тому +50

    അന്നത്തെ ഇന്റർവ്യൂ ഓർമ്മ വന്നു. അന്നു മിണ്ടാതെ ഇരുന്ന പെൺകുട്ടി ഇന്ന് നല്ലപോലെ സംസാരിക്കുന്നുണ്ടല്ലോ😂😂

  • @natasharose5542
    @natasharose5542 Рік тому +125

    ഡോക്ടർക്ക് ചേരുന്ന പെൺകുട്ടിയെ തന്നെ ദൈവം യോജിപ്പിച്ചു 🙏🏻ഒരു പാട് സന്തോഷം.. ഒരു പാട് പേർക്ക് inspiration ആകട്ടെ നിങ്ങളുടെ life. എന്നാലും ഡോക്ടറെ വഴക്ക് പറഞ്ഞതിന് കരയണ്ടായിരുന്നു 😀😀photo shoot ഒക്കെ കഴിഞ്ഞു വരുമ്പോൾ അടുത്തതും കിട്ടും 😀

    • @abrahampc7237
      @abrahampc7237 Рік тому

      അതാണ് ഇപ്പോഴത്തെ പ്രശ്നം... എന്തെങ്കിലും കിട്ടും... വീണ്ടും കരയുമോ...

  • @Ramdimillion
    @Ramdimillion Рік тому +80

    Arathi is so happy with Robin.
    She takes his positives and negatives and wise-versa.
    That’s what is needed in a relationship.

  • @nisaali3234
    @nisaali3234 Рік тому +70

    Dr ന്റെ മിടുക്കിപ്പെണ്ണ് 😍❤️❤️❤️

  • @chandu_chandu123
    @chandu_chandu123 Рік тому +649

    Two inspiring personalities in one frame 🔥🔥 റോബിൻ & ആരതി ❤️❤️

  • @afluvloge7084
    @afluvloge7084 Рік тому +13

    ഇത്രയും നല്ല ജീവിതതിന്നാകും അന്ന് അങ്ങനെ ഒക്കെ സംഭവിച്ചത് ലേ God bless you 👍🏻👍🏻👍🏻

  • @unniyettan7222
    @unniyettan7222 Рік тому +41

    നമ്മുടെ മിടുക്കൻ ഡോക്ടർക്കു ഇങ്ങനെ ഒരു മിടുക്കി കുട്ടി തന്നെ ആണ് വേണ്ടത് 😍😍❤️❤️❤️.. രണ്ടുപേരും എന്നും സന്തോഷത്തോടെ ജീവിക്കണം

  • @m.ali0860
    @m.ali0860 Рік тому +51

    സത്യം പറയാലോ ഒരു താരത്തെയും ഇതു പോലെ ഒരു താരത്തെയും ഇഷ്ടപ്പെട്ടിട്ടില്ല ❤❤❤

  • @mubashir687
    @mubashir687 Рік тому +35

    രണ്ടുപേരെയും ഞങ്ങൾ ഒരുപാട് ഇഷ്ട്ടപെടുന്നു. നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ ഇനിയും എത്തട്ടെ. ഞങ്ങളുടെ സപ്പോട്ടും സ്നേഹവും നിങ്ങളുടെ കൂടെ എന്നും ഉണ്ടാകും. രണ്ടുപേർക്കും. All the best. ♥️♥️♥️

  • @chandrikagopinathan1960
    @chandrikagopinathan1960 Рік тому +39

    ഇങ്ങനെ ഒരു ഇൻറർവ്യൂ കേൾക്കാനും കാണാനും കഴിഞ്ഞതിൽ സന്തോഷം .മൂന്നുപേർക്കും സ്നേഹത്തിൻറെ പൂച്ചെണ്ടുകൾ🌷🌷🌷🌷🌷🌷🌷🌷

  • @nichunichu5310
    @nichunichu5310 Рік тому +21

    എത്ര കണ്ടാലും മടുക്കാത്ത രണ്ടുപേർ നിങ്ങൾ പൊളിയാണ് life long നിങ്ങളുടെ ഈ സ്നേഹം നീണ്ടു നിൽക്കട്ടെ ❤❤

  • @ranjithkannan9348
    @ranjithkannan9348 Рік тому +1693

    ചെറിയ പ്രായത്തിൽ ബിസിനെസ്സ് ചെയ്ത് അച്ഛന് കാർ വാങ്ങി കൊടുത്ത ആരതി എവിടെ കിടക്കുന്നു അമ്മ പണിയെടുത്ത് കിട്ടുന്ന കാശുകൊണ്ട് ലിപ്സ്റ്റിക്കും മേക്കപ്പ് items ഉം വാങ്ങുന്ന റിയാസ് എവിടെ കിടക്കുന്നു 😂

  • @nowfalnowfu4296
    @nowfalnowfu4296 Рік тому +126

    My favourite jodi made for each other Arathi and Robin very lucky couple wait for third part

  • @anvarfou
    @anvarfou Рік тому +26

    Interview കണ്ട് arathy ടെ fan ആയിപോയി 🥰 Robin is lucky 🥳

  • @Shanif763
    @Shanif763 Рік тому +86

    ഇത് ഇങ്ങനെ തുടർകഥ ആയി പോയാലും മടുക്കാതെ ഞങ്ങൾ കണ്ടോളും

  • @Josh-lml10
    @Josh-lml10 Рік тому +55

    എത്ര കണ്ടാലും നിങ്ങളെ, മതി യാവില്ല ❤️🙏🙏🙏🙏🙏🙏🙏🙏🙏.

  • @shemi5997
    @shemi5997 Рік тому +90

    നോക്കി ഇരിക്കയിരുന്നു സെക്കന്റ്‌ പാർട്ട്‌ 🥰🥰🥰👍👍👍പെട്ടെന്ന് തീർന്നു 😔waiting next part 😘😘😘😘

  • @shijisabu4105
    @shijisabu4105 Рік тому +640

    നമ്മുടെ സിംഹക്കുട്ടി അച്ഛനും അമ്മയും വഴക്ക് പറഞ്ഞതിന് കരഞ്ഞു എന്ന കേട്ട് ചിരിച്ചവർ ആരൊക്കെയുണ്ട്. ❤️

  • @revathy820
    @revathy820 Рік тому +58

    രണ്ട് പേരും അടിപൊളി 😍😍👌👌👌👌ഒത്തിരി ഇഷ്ടാണ് 😍😍😍😍എന്ത് രസമാണ് രണ്ട് പേരുടേം വർത്താനം കണ്ടോണ്ടിരിക്കാൻ 😍😍😍😍😍super👌👌👌😍😍😍😍

  • @anjunaanju3721
    @anjunaanju3721 Рік тому +30

    Last serikkum emotional aayiiii.. 😢.ellaarkkum nthu kaaryamaa nammude dre....really happy 😘😘😘💕💕💕

  • @lalithaajai3777
    @lalithaajai3777 Рік тому +112

    രണ്ടുപേരും എന്നും ഇതുപോലെ സന്തോഷത്തോടെ ജീവിക്കട്ടെ 👍❤❤ അവസാന ഭാഗം കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു

  • @rajibiju8337
    @rajibiju8337 Рік тому +44

    രണ്ടു പേരെയും ദൈവം എന്നും കാത്തുകൊള്ളും എന്നും പ്രാത്ഥനയിൽ ഉണ്ടാകും

  • @bindusabu6744
    @bindusabu6744 Рік тому +82

    പൊളി സൂപ്പർ. എന്റെ പൊന്നോ!! Part 3വേണം ❤️❤️❤️❤️❤️❤️

  • @nijilsaranath1085
    @nijilsaranath1085 Рік тому +30

    കുട്ടിത്തം വിട്ട് മാറാത്ത രണ്ടു പേർ... മാര്യേജ് കഴിഞ്ഞാലും ഇത് പോലെ നിലനിൽക്കണം... ഇപ്പോൾ ഉള്ള പോലെ ആകില്ല മാര്യേജ് കഴിഞ്ഞാൽ... രണ്ടു പേരെയും ഇഷ്ടമാ 😍👍

  • @fathimapathu2834
    @fathimapathu2834 Рік тому +29

    ഒരുപാടു ഒരുപാടു സന്തോഷം 🤗🤗🥰🥰 നിങ്ങൾക് ആരുടെയും കണ്ണ് തട്ടത്തിരിക്കട്ടെ

  • @6pm-shaggy
    @6pm-shaggy Рік тому +35

    I used to hate robin because I felt like he faked at BB
    But now it was really adorable to watch this beautiful shade of robin radhakrishnan

    • @aami4551
      @aami4551 Рік тому +16

      Brother he is normal person like us very down to earth

  • @sunnyphilipphilip3875
    @sunnyphilipphilip3875 Рік тому +23

    അവസാനഭാഗം... കൂടി ചേർത്ത് ഈ episode നിർത്താമായിരുന്നു.... ഇനി അത് കാണാനുള്ള ടെൻഷൻ....😰😰😰❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏dr....🌹🌹🌹🌹❤️❤️❤️

  • @swathy_
    @swathy_ Рік тому +51

    The way he said she become the best buissiness women touch my heart He is soo much supportive this is the reply to the people who said dr is toxic, he will never support her partner etc now see it They are perfectly made for each other❤️🦋

  • @ushavijaykumar2871
    @ushavijaykumar2871 Рік тому +13

    ദൈവം കൂട്ടിച്ചേർത്ത എൻ്റെ പൊന്നുംക്കളെന്നും സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കട്ടെ 👍👍🥰🥰🥰🥰🥰🥰

  • @ajimolsworld7017
    @ajimolsworld7017 Рік тому +104

    ഞാൻ കണ്ണിലെണ്ണ ഒഴിച്ച് കാത്തിരുന്ന ഇന്റർവ്യൂ പ്രത്യേകിച്ചു ആരതിയുടെ വോയിസ് ഒന്ന് കേൾക്കാൻ കാത്തിരുന്ന ഇന്റർവ്യൂ
    ഡിക്ടറിനെ പിന്നെ നമ്മൾ എപോഴും കാണുകയും കേൾക്കുകയും ചെയ്യുനതല്ലെ പക്ഷെ ആരതി യെ കാണാറില്ലല്ലോ അധികം

  • @bindurajyamuna6582
    @bindurajyamuna6582 Рік тому +10

    സൂപ്പർ 👌👌എല്ലാ ഉയർച്ചയിലും താഴ്ച യിലും എപ്പോഴും കൂടെ ഉണ്ടാകാടെ എന്നു പ്രാത്ഥതനാ മാത്രം ഓൾ ദി ബെസ്റ്റ് ഗുഡ് ലക്ക് വെൽക്കം 🙏👌🙏😍❤️😍👌🌹👌

  • @NIJITH-dz9zl
    @NIJITH-dz9zl Рік тому +188

    ഇനിയും വേണം പാർട്ട്‌ 🔥🔥🔥

  • @sheebageorge3991
    @sheebageorge3991 Рік тому +35

    Arati is very matured, determined, and talented young woman. Happy to know more about her. God has chosen the best for you Dr.Robin❤

  • @sandra_alex_
    @sandra_alex_ Рік тому +678

    If you are a person who genuinely Love Dr. Robin & Arati Podi, then you might had a Smile on your face when you see that "To Be Continued" at the end of this part 2. 🥰

    • @ak_007-o6x
      @ak_007-o6x Рік тому +12

      Exactly 💯😊

    • @raseen617
      @raseen617 Рік тому +8

      Exactly ❤️

    • @reenumaryalex6750
      @reenumaryalex6750 Рік тому +19

      No.. I am not happy to see "to be continued " because I want to see part 3 now itself.. why keeping me wait.. need part 3 right now.. see the whole day will go thinking "when will the part 3 be released..?" won't be able to concentrate on other things..

    • @harshan125
      @harshan125 Рік тому +6

      @@reenumaryalex6750 😂

    • @harshan125
      @harshan125 Рік тому +6

      True💯

  • @Boldandbeautiful7482
    @Boldandbeautiful7482 Рік тому +23

    Nalla achanum ammakkum undaaya makanaanu Robin ennu personality kandaal thanne ariyaam.. oru vyakthiye kandaal ariyaam ayaalude family background.. Arati is lucky to have his parents as in-laws.. not everyone gets that fortune

  • @minnus7218
    @minnus7218 Рік тому +532

    എത്ര കണ്ടാലും മടുപ്പ് വരാത്ത രണ്ടു മുത്ത് മണികൾ ❤❤❤

    • @geethababu9274
      @geethababu9274 Рік тому +2

      അതെ.

    • @aaravt8150
      @aaravt8150 Рік тому +2

      Yes🥰🥰

    • @aaravt8150
      @aaravt8150 Рік тому +3

      @beautiful mind 🤩 നിന്റെ പ്രശ്നം എന്താ?

    • @dmc5888
      @dmc5888 Рік тому +5

      @@aaravt8150 mind cheyyanda avide kidanne kuraykkatte

    • @aaravt8150
      @aaravt8150 Рік тому +2

      @beautiful mind 🤩 നീ പോടാ

  • @anithagg5993
    @anithagg5993 Рік тому +8

    ഇത്രയും നല്ലൊരു അച്ഛൻ അമ്മയും ഡോക്ടർ മോന് കിട്ടിയത് 🙏🙏🙏

  • @keepsmiling5873
    @keepsmiling5873 Рік тому +143

    ഇതിപ്പോ ആകെ ടെൻഷൻ ആയല്ലോ part 3 എപ്പോ വരും 😍🥰🥰🥰🥰

    • @abrahampc7237
      @abrahampc7237 Рік тому

      ദൈവമേ...പതുക്കെ വരണേ.....😄സോറി ഉടനെ വരും