ഒത്തിരി Proposals വന്നിട്ടും എന്നെ കണ്ടപ്പോൾ എടുത്ത് ചാടിയതാണ്😂| Dr.Robin & Arati Podi in He or She

Поділитися
Вставка
  • Опубліковано 6 лют 2025
  • Yakult description-
    Company Website -
    www.yakult.co.in/
    Where to Buy Yakult -
    www.yakult.co....
    For Details -
    Call 7025739941 or
    Mail - manu.mohan@yakult.co.in
    (from Monday to Saturday 9 AM to 5 PM)
    About Yakult -
    Yakult is a Probiotic Fermented Milk Drink, which contains Unique Bacteria Called LcS.
    Probiotics are beneficial micro-organisms which are good for your health, especially for your digestive system and immunity.
    LcS help to increase the number of beneficial bacteria and decrease the number of harmful bacteria in your body, thus help you enjoy your life.
    -------------------------------------------------------
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #drrobin #aratipodi #robinradhakrishnan #behindwoods #veena
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

КОМЕНТАРІ • 1,5 тис.

  • @BehindwoodsIce
    @BehindwoodsIce  2 роки тому +131

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

    • @nitzzwrldd8482
      @nitzzwrldd8482 2 роки тому +19

      Nigal aadhuyam ivarde interview full idu part 3 allathe igane pakuthi pakuthi akathe

    • @anuanu5855
      @anuanu5855 2 роки тому +16

      Part 3 evidee 🥴

    • @strebers7869
      @strebers7869 2 роки тому +14

      Part 3 eavide......???

    • @strebers7869
      @strebers7869 2 роки тому +13

      Familyeee pattikathe part 3 iduka....?? Enthenkilum preshnam undooo....?? Part 3 irakan...??

    • @ayaanthesni7275
      @ayaanthesni7275 2 роки тому +3

      I
      8

  • @jessyammavlogs
    @jessyammavlogs 2 роки тому +3100

    ശെരിക്കും റോബിനല്ല ആരതിക്കാണ് റോബിനോട് ഇഷ്ട്ട ക്കൂടുതൽ. എത്ര രസകരമായിട്ടാ മോള് സംസാരിക്കുന്നത്. രണ്ടുപേരോടും ഇഷ്ട്ടം. 😍😍😘😘♥️♥️

  • @shemeershajahan1850
    @shemeershajahan1850 2 роки тому +1548

    ഡോക്ടറുടെയും ആരതിയുടെയും കല്യാണശേഷവും വീണ ഇന്റർവ്യൂ ചെയ്യണം എന്ന് താല്പര്യം ഉള്ളവർ ലൈക്‌ അടിക്കു 🥰🥰🥰

    • @savadak5946
      @savadak5946 2 роки тому +11

      ഇനി ഈ അടുത്തൊന്നും interview കൊടുക്കാതിരിക്കുന്നതാണ് better ,ഇപ്പോൾ കിട്ടുന്ന ഒരു hype സ്ഥിരം കണ്ടാൽ reach
      കുറയാൻ ചാൻസ് ഉണ്ട്

    • @savadak5946
      @savadak5946 2 роки тому +2

      @Ayisha ningale ishtam pole,edukkanel edutho

  • @roopaveerayan889
    @roopaveerayan889 2 роки тому +125

    ആരതി പൊടി എന്ത് ക്യൂട്ട് ആയിട്ടാണ് സംസാരിക്കുന്നത് ഒരുപാട് ഇഷ്ടപ്പെട്ടു 😍👍👍👍👍

  • @bindut2943
    @bindut2943 2 роки тому +85

    വെളിച്ചം ഉള്ളിടത്ത് നിൽക്കാൻ എല്ലാവർക്കും സാധിക്കും. എന്നാൽ നമ്മൾ നിൽക്കുന്നിടത്ത് വെളിച്ചം ഉണ്ടാവുക എന്നത് ശ്രേഷ്ഠമാണ്. അത്തരം ഒരു വ്യക്തി പ്രഭാവമാണ് പ്രിയ ഡോക്ടർ റോബിൻ. ആത്മവിശ്വാസത്തിൻ്റെയും, കഠിനാദ്ധ്വാനത്തിൻ്റെയും കരം കോർത്തുപിടിച്ച് അർപ്പണബോധവും, ആസൂത്രണ മികവോടെയും ജീവിത വിസ്മയങ്ങൾ നെയ്തെടുക്കുന്ന നമ്മുടെ പ്രിയ ഡോക്ടർ റോബിനും ആരതിക്കും ഏറെ പ്രാർത്ഥനയോടെ നന്മ നിറഞ്ഞ സ്നേഹ ആശംസകൾ ഹൃദയപൂർവ്വം നേരുന്നു..
    God bless you.. Good luck..All the very best beloved Dr Robin & Arathi..

  • @minnus784
    @minnus784 2 роки тому +539

    പൊടിയുടെ ഇന്റർവ്യൂ കണ്ടപ്പോ ഇഷ്ടം ഒന്നൂടെ കൂടി 😍😍അതോടൊപ്പം ഒരുപാട് ഹാപ്പി ആയി ഞങ്ങടെ ഡോക്ടർക്ക് മാച്ച് ആയ ഒരാളെ തന്നെ അറിഞ്ഞു കൊടുത്തല്ലോ ദൈവം 😍ദിൽഷക്ക് ഒരു ബിഗ് താങ്ക്സ് ഡോക്ടറോട് no പറഞ്ഞതിന് 😀

    • @RJ-nr3pb
      @RJ-nr3pb 2 роки тому +5

      😂😂😂👌

    • @praseethak.v1366
      @praseethak.v1366 2 роки тому +8

      Dilsha rakshapettu eee prahasanthinte kayil ninnum

    • @Ak.47.Aneesh1
      @Ak.47.Aneesh1 2 роки тому

      @@sukhil ടാ നി ചാന്തു പൊട്ടു ചിന്തു ദാസ് ആണ് ഞങ്ങൾ അറിഞ്ഞു നി ഇങ്ങനെ കുരച്ചു കൊണ്ട് നടന്നോ സൂര്യനെ നോക്കി പട്ടി കുരയ്ക്കുന്നത് പോലെ

    • @minnus784
      @minnus784 2 роки тому +20

      ഉവ്വ് ഉവ്വ് 🤣🤣 മലയാളി മങ്ക stay strong

    • @bushrabushra5216
      @bushrabushra5216 2 роки тому +3

      @Sukhil 😇😇😇😇😇

  • @Kichu8032
    @Kichu8032 2 роки тому +76

    ശെരിക്കും ആദ്യം ദിൽഷയും റോബിനും പിരിഞ്ഞപ്പോൾ നല്ല വിഷമം തോന്നിയിരുന്നു. പക്ഷെ ഇപ്പോൾ റോബിനെയും ആരതിയെയും ഒന്നിച്ചു കാണുമ്പോൾ ആണ് ദിൽഷയും റോബിനും തമ്മിൽ എത്ര imperfections ഉണ്ടായിരുന്നു എന്ന് മനസ്സിലാകുന്നത് 🥰

  • @aparnaappu787
    @aparnaappu787 2 роки тому +555

    He is a gem... സ്നേഹിക്കുന്നവർക്ക് വേണ്ടി ഇതു അറ്റം വരെയും പോകുന്ന മനുഷ്യൻ... ആരതി ലക്കി ആണ്... ചിലർ ഈൗ സ്നേഹം അനുഭവിക്കാൻ യോഗം ഇല്ലാത്ത കൊണ്ട് ചവിട്ടി തെറിപ്പിച്ചു പോയി... ദൈവം ചേർത്ത് വച്ചത് നിങ്ങളെ ആണ്... എന്നും സന്തോഷത്തോടെ ഇരിക്കുക dr... പ്രാർത്ഥന ഉണ്ട് നിങ്ങളോട് ഒപ്പം ❤️

    • @gauthamprem8833
      @gauthamprem8833 2 роки тому +13

      Satyam..... Athum swayam chavitti therippuchu... .......

    • @fineaqua5429
      @fineaqua5429 2 роки тому +17

      Man proposes God disposes 😁

    • @gauthamprem8833
      @gauthamprem8833 2 роки тому +13

      @@fineaqua5429 athe. Can't believe ...... Nal vazhigal pinnottu nokkumbol.......... God is great....

    • @nidz_
      @nidz_ 2 роки тому +1

      @XLR 8 exactly❤️. Limelightil nilkumbo onnu manasilavila.. Jeevitham tudangumbo manasilavum. Anyway happy for them

    • @aparnaappu787
      @aparnaappu787 2 роки тому +3

      @XLR 8 അയ്യൂയോ കരച്ചിൽ തീർന്നില്ലേ ഇതു വരെ

  • @elizabethvlogs_
    @elizabethvlogs_ 2 роки тому +345

    ഡോക്ടറിന് ഇതിൽ കൂടുതൽ സ്നേഹിക്കുന്നൊരു കുട്ടിയെ കിട്ടില്ല... God bless you dears🌹🌹🌹

  • @shalunihal6106
    @shalunihal6106 2 роки тому +24

    എത്ര സുന്ദരമായിട്ടാണ് ആരതി സംസാരിക്കുന്നത്... Dr നല്ല അച്ചടക്കമുള്ള കുട്ടിയായിട്ടുണ്ട്.... മൂന്നു പേരും നല്ലൊരു കൂട്ടാണ്...ഒരുപാട് സന്തോഷത്തോടെ കണ്ട ഇന്റർവ്യൂ 🥰🥰🥰🥰

  • @joice_998
    @joice_998 2 роки тому +68

    തീരല്ലെ എന്ന് വിചാരിച്ച് കണ്ട ഒരേ ഒരു interview.
    ആരതിയുടെ possessiveness നല്ല cute ആണ് ❤️❤️ പാവം dr 😂
    Dr ഇൻ്റെ കൂടെ ഉള്ളപ്പോ എപ്പോഴും ആരതി dr ടെ കൈ പിടിച്ച് കൊണ്ടിരിക്കുന്നത് കാണുമ്പോൾ തന്നെ മനസ്സിലാവും ആരത്തിക്ക് dr ഓടുള്ള സ്നേഹം ❤️❤️
    ഇവർഡെ engagement and wedding കാണാൻ കട്ട waiting ❤️❤️❤️❤️

  • @sethu5646
    @sethu5646 2 роки тому +180

    ചുരുക്കി പറഞ്ഞാൽ ഡോക്ടർക്ക് ദേഷ്യവും possessivenessum ഉണ്ടെന്ന് പറയുമ്പോഴും ഇതെല്ലാം ആരതിക്കാണ് കൂടുതൽ...😂😂❤️❤️

  • @vineesha3313
    @vineesha3313 2 роки тому +163

    മുൻപ് dr അങ്ങോട്ടാണ് കൂടുതൽ സ്നേഹം കാണിച്ചു നടന്നത് ഇങ്ങോട്ട് അത് പോലെdr ഇഷ്ട്ടപ്പെടുന്ന സ്നേഹം കിട്ടിയില്ലായിരുന്നു പൊടി അങ്ങോട്ട്‌ കൂടുതൽ സ്നേഹം കാണിക്കുന്നു അത് പോലെ dr ഉം 💞podirob 💞👌

  • @aaravt8150
    @aaravt8150 2 роки тому +376

    ഡോക്ടറും ആരതിയും സംസാരിക്കുന്നത് കാണാ൯ എന്തു ഭംഗിയാണ്.എത്ര കണ്ടാലും മതിയാവില്ല അത്രയ്ക്ക് ഇഷ്ടമാണ് രണ്ടു പേരെയും 😍❤🥰🤗

  • @nephisateacher2395
    @nephisateacher2395 2 роки тому +74

    രണ്ടു പേരും വളരെ രസകരമായിട്ടാണ് ഇന്റർവ്യൂ അറ്റൻഡ് ചെയ്തത് ... കുറെ പ്രാവശ്യം കണ്ടു ... ഇഷ്ടം♥️♥️🥰🥰

  • @nisaali3234
    @nisaali3234 2 роки тому +165

    ഏത് സാഹചര്യത്തിലും ചേർന്നു നിൽക്കാൻ കഴിയട്ടെ ❤️Dr ❤️podi💐

  • @naina9897
    @naina9897 2 роки тому +659

    ആരതി - റിയാസ് പ്രശ്നം നടന്നപ്പോൾ ചില ആളുകൾ കമൻ്റിൽ പറഞ്ഞിരുന്നു , വീട്ടിൽ പണം ഉണ്ടെങ്കിൽ ആർക്കും ബിസിനസ് ചെയ്യാമെന്ന് . പക്ഷെ ആരതി സ്വയം അധ്വാനിച്ച് കിട്ടിയ പണം ഉപയോഗിച്ചാണ് ബിസിനസ് നടത്തിയതെന്നറിയുമ്പോൾ വളരെ സന്തോഷം .

    • @teena.s8642
      @teena.s8642 2 роки тому +9

      👍👍

    • @anuanu5855
      @anuanu5855 2 роки тому +6

      👍🔥

    • @rilnaradhakrishnan8218
      @rilnaradhakrishnan8218 2 роки тому +52

      Angane paranjavar bhotham illathavar aarikum😂 skill illathe nganeya business munnotte konde poka... Athum boutique.. Design cheyyanathe arathi thanne aane.. Soo cash maathram pora kazhive kodi venam

    • @smithabiju9001
      @smithabiju9001 2 роки тому +10

      Riya mon fan enthanu parayathathu

    • @prajithasudheep3514
      @prajithasudheep3514 2 роки тому +2

      👍👍

  • @sajoystephen3048
    @sajoystephen3048 2 роки тому +127

    ഇ interview ൽ ആരതി നന്നായി സംസാരിച്ചു... Both seper cute🥰

  • @NoorJeremiad
    @NoorJeremiad 2 роки тому +69

    Arathy മീഡിയയിൽ വന്നു വന്നു ഇപ്പൊ bold ആയി കൈകാര്യം ചെയ്യുന്നു, super👍

  • @littlenichu3077
    @littlenichu3077 2 роки тому +169

    കുറച്ചുകൂടി വേണമായിരുന്നു .. ഈ interview മടുക്കുന്നില്ല ❤

  • @fineaqua5429
    @fineaqua5429 2 роки тому +80

    ഞാൻ വിചാരിച്ചു ഡോക്ടറാണ് പൊസസീവ് എന്ന്. ഇതിപ്പോ കടുവയെ പിടിച്ച കിടുവ എന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളൂ. ❤️😁

    • @aami4551
      @aami4551 2 роки тому +5

      🤣🤘🤘

    • @preethipreethi-ry2os
      @preethipreethi-ry2os 2 роки тому +3

      അതു പൊളിച്ചു സൂപ്പർ കടുവയെ പിടിച്ച കടുവ 🤣🤣🤣

  • @bhul3960
    @bhul3960 2 роки тому +68

    വീണയെ ഈ interview ൽ ഇഷ്ടപ്പെട്ടു👍🥰 Personal Questions ഉണ്ടായിരുന്നു എങ്കിലും she handled it well 👍

  • @sanalkumarvg2602
    @sanalkumarvg2602 2 роки тому +39

    ശ്രീമതി സുപ്രിയാ പ്രിഥ്വിരാജിന്റെ Personal Interview കണ്ടിട്ടുള്ളവര്‍ക്ക് മനസ്സിലാകുന്ന personality ആണ് അരതി

  • @kishorejoe686
    @kishorejoe686 2 роки тому +171

    Hands down റോബിന്റെ ഏറ്റവും cutest fun interview ഇതായിരുന്നു (this part)!
    ആരതി is so loveable character!

  • @lachulachuz4804
    @lachulachuz4804 2 роки тому +630

    സത്യം പറയട്ടെ Dr Robin ന്റെ ഇന്റർവ്യൂ മാത്രമേ ഇങ്ങനെ skip ചെയ്യാതെ കാണാറുള്ളു...ഈ part 👌👌വീണ്ടും വീണ്ടും കാണാൻ തോന്നും ❤️❤️

    • @anuanu5855
      @anuanu5855 2 роки тому +8

      Correct 😊

    • @user-zq5ul4qc7b
      @user-zq5ul4qc7b 2 роки тому +3

      Sathym😍വേറെ aarthum ഇത് വരെ kandilla💖

    • @Poombatta12
      @Poombatta12 2 роки тому +4

      അത്‌ സത്യം..
      മാത്രമല്ല മറ്റുള്ള വീഡിയോസൊക്കെ സ്പീടാക്കി സെറ്റ് ചെയ്ത് ആണ് കാണുന്നത്

    • @jasminizam9042
      @jasminizam9042 2 роки тому +2

      Correct

    • @vidhyarichu6247
      @vidhyarichu6247 2 роки тому +1

      Njanum

  • @midhilajmsamad2948
    @midhilajmsamad2948 2 роки тому +877

    ഇവർ രണ്ടുപേരും എത്രയും പെട്ടെന്ന് വിവാഹം കഴിച്ചിരുന്നു എങ്കിൽ എന്ന് ഒരുപാട് ആഗ്രഹിക്കുന്നു

  • @sshamsudheen9834
    @sshamsudheen9834 2 роки тому +53

    ദൈവം dr ക്കു തന്ന നിധിയാണ് എന്റെ കിളികുഞ്ഞു. എന്ത് രസമാണ് മോളുടെ സംസാരം കേൾക്കാൻ.. Dr ഭാഗ്യവാനാണ് ജീവിതകാലം മുഴുവനും ഈ കിളികുഞ്ഞിന്റെ സ്നേഹവും സംരക്ഷണവും ഉണ്ടാകും തിരിച്ചും അങ്ങനെ തന്നെ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. ഇങ്ങനെ ഇണ കുരുവികളെ പോലെ സന്തോ ഷത്തോടെ സ്നേഹത്തോടെ പരസ്പരം കരുതലോടെ നിങ്ങളുടെ ജീവിതം മുന്നോട്ടു പോകട്ടെ. God bless you മക്കളെ 🙏🙏❤❤

  • @shijisabu4105
    @shijisabu4105 2 роки тому +352

    ഇവർ തമ്മിൽ എത്ര understanding ആണ് അല്ലേ❤️❤️❤️

  • @babithas7224
    @babithas7224 2 роки тому +49

    E part kandappol sarikum lucky arathiyanu.nammude Dr enthu pavamanu.enthum adjust cheyunna greenmam.dr❤️❤️❤️

  • @jinoos2.0
    @jinoos2.0 2 роки тому +77

    😳😳ഒരു dozen കപ്പുകൾ പൊട്ടും ഇവിടെ...Game changer ഉയിർ from lgbt ഹെഡ്ക്വാർട്ടസ് usbakisthan🇺🇿

    • @meenakshi5343
      @meenakshi5343 2 роки тому +14

      ചിലയിടത്ത് ചെടിചെട്ടികളും പൊട്ടി തകരും ഇന്നു 🤭🤣

    • @rockybahi7015
      @rockybahi7015 2 роки тому +4

      🤣🤣🤣

    • @aarongaming3378
      @aarongaming3378 2 роки тому +1

      😂😂💯

    • @shylock-1508
      @shylock-1508 2 роки тому +1

      😂😂😂

    • @kunjuzzz2010
      @kunjuzzz2010 2 роки тому +1

      🤣🤣

  • @stevesteve1194
    @stevesteve1194 2 роки тому +52

    Social media സ്റ്റാർ dr തന്നെ ആണ് ❤️❤️

  • @Poombatta12
    @Poombatta12 2 роки тому +24

    ഈ ഇന്റർവ്യൂ കണ്ടപ്പോ ഡോക്ടറും ആരതിയും ഡോമും കൂടിയുള്ള ആദ്യത്തെ ഇന്റർവ്യൂ ഓർത്തുപോയി.. അന്ന് ആരതി ഒരക്ഷരം മിണ്ടില്ലായിരുന്നു. ഡോക്ഡറെ കണ്ടു കിളിപോയ അവസ്ഥ 😂
    ഇന്നിപ്പോ ഡോക്ഡറെ മിണ്ടാൻ സമയം കൊടുക്കാതെ സംസാരം 🥰

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому +41

    Arati like a baby doll...😍😍😍
    Dr മച്ചാനെ u r lucky guy....👌👌👌

  • @ayishafaisal7914
    @ayishafaisal7914 2 роки тому +336

    പോവേണ്ടവർ പോയപ്പോ ചെരേണ്ടവർ ചേർന്നു..... അതന്നെ... 😍
    ദിൽഷക്ക് ഒരു ബിഗ് താങ്ക്സ് 😘
    ഒരിക്കൽ ദിൽഷയും റോബിനും പിരിഞ്ഞപ്പോ വെഷമിച്ചിരുന്നു.... ഇപ്പൊ അതിൽ happy 😍😍😘😘

  • @vilasinia4811
    @vilasinia4811 2 роки тому +207

    പൊന്നോമനകൾ വന്നല്ലോ ❤❤❤. 😘😘 ഐശ്വര്യവും ദീർഘായുസ്സും നൽകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.

  • @midhilajmsamad2948
    @midhilajmsamad2948 2 роки тому +122

    എത്ര ദിവസം കൊണ്ട് ഇത് കാണാൻ wait ചെയ്യുകയായിരുന്നു,,, താങ്ക്സ് വീണ

    • @vintage_music9977
      @vintage_music9977 2 роки тому +1

      Epozum 3r part relese cheyith ella achante oke ulla they are lot of content

  • @FantasticVibes2.0
    @FantasticVibes2.0 2 роки тому +277

    ഞാൻ ആലോചിക്കുന്നത് ഇത് ഒക്കെ കാണുന്ന ആ ദിൽഷയുടെ ഇപ്പോഴത്തെ ഒരു അവസ്ഥ, Dr പിന്നാലെ വരും വിചാരിച്ച്,അന്ന് ഒരു ജാടക്ക് രണ്ട് കൊല്ലം പറയും ചെയ്തു, 😂😂 Dr ക്ക് നല്ല ഒരു കുട്ടിയെ കിട്ടും ചെയ്തു 😂😂

    • @Ak.47.Aneesh1
      @Ak.47.Aneesh1 2 роки тому +36

      അവർക്കും കുടുംബത്തിന് നല്ല വിഷമം ഒണ്ടു പുറത്ത് പറയില്ല പിന്നെ ഞരമ്പൻ മാങ്ങാണ്ടിക്കു സിൽസയെ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ മാങ്ങാണ്ടി രാംസന്റെയും nasif ന്റെയും കെട്ടിപിടിത്തം കണ്ടു അണ്ടി വിഴുങ്ങിയ അണ്ണനെ പോലെ ഇരിക്കുന്നു 🤣

    • @bhnkk
      @bhnkk 2 роки тому +10

      @@Ak.47.Aneesh1 dr paranja nalla achante makkal niyaanoo entoru vrithiketta reetiyilado comment chyunne tante veetile samskaram ithaano ,enikum dr ne ishtaan drnte standard korach kanikk ,ella comment sectionilum kanditund'ak 47 aneesh'iyal dilshede u tube commentsilum kanditund same culture less languagee😑😑😑😑

    • @Ak.47.Aneesh1
      @Ak.47.Aneesh1 2 роки тому +14

      @@bhnkk ഓ പിന്നെ ഞരമ്പൻ മാങ്ങാണ്ടിയെ കുറിച്ച് സത്യം അല്ലെ പറഞ്ഞത് കള്ളം ഒന്നുമല്ലല്ലോ വോട്ട് കൊടുത്ത ഷീണം ഇതുവരെ മാറീട്ടില്ല മാങ്ങാണ്ടിയുടെ വാടക വീട്ടിൽ നിന്നും ഞങ്ങൾ കാരണം പുതിയ വീടും സ്ഥലവും വാങ്ങിച്ചല്ലോ അതിന്റെ നന്ദി യെങ്കിലും കാണിക്കണം കേട്ടോ

    • @bhnkk
      @bhnkk 2 роки тому +1

      @@Ak.47.Aneesh1 ponnu monee ni ith tanne continue chythoo ,enikoo ninakoo drum dilshayum onnum konduvaran ponnuvilaa,enik pattiye pole kadi pidi koodanum vayyaa,don't be blind arudeyum atre ollu,peace out mone have a nice day✌

    • @Ak.47.Aneesh1
      @Ak.47.Aneesh1 2 роки тому +2

      @@bhnkk ദിൽഷ ഞരമ്പൻ മാങ്ങാണ്ടിയുടെ ചതിക്കുഴിയിൽ വീണു 5 വർഷം കഴിയുമ്പോൾ എല്ലാം മനസിലാവും മാങ്ങാണ്ടി ഒരിക്കലും നല്ല friend അല്ല അവന്റെ അസുഖം വേറെയാ ആരോട് പറയാൻ പാവപെട്ട കുടുംബം ആയതുകൊണ്ട് മാങ്ങാണ്ടി കാശു കൊടുത്തു സഹായിച്ചു അതിനെ മൊതലെടുക്കുന്നു

  • @shylajap239
    @shylajap239 2 роки тому +23

    Ee dre verukan arkenkilum kazhio,ethra pavama dr Podi super. Cherendath thanneya chernath..made for each other.

  • @remyapulaikodiremya4920
    @remyapulaikodiremya4920 2 роки тому +44

    എത്ര കണ്ടാലും മതിവരാത്ത രണ്ടു വ്യക്തികൾ Dr & പൊടി 🥰🥰💚❤️

  • @ratheeshmohan1020
    @ratheeshmohan1020 2 роки тому +85

    രണ്ടുപേരും ഒന്നിനൊന്നുമെച്ചംമാണല്ലോ😂😂😂സൂപ്പർ podi🌹🌹❤❤dr❤❤

  • @mercelinegeorge2287
    @mercelinegeorge2287 2 роки тому +376

    Dr Robin is a genuine humble humanbeing 🥰❤️Dr is a gem 💎❤️

  • @anithagg5993
    @anithagg5993 2 роки тому +15

    എത്ര രസകരമായിട്ടാണ് മോള് സംസാരിക്കുന്ന ഒത്തിരി ഇഷ്ടായി രണ്ടുപേരും ജോഡി രണ്ടുപേരും സൂപ്പർ സൂപ്പർ രണ്ടുപേർക്കും അങ്ങോട്ടുമിങ്ങോട്ടും സ്നേഹമുണ്ട് അത് നല്ലത് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ കല്യാണം എത്രയും പെട്ടെന്ന് കാണാനുള്ള ആഗ്രഹവും കൊതിയും കൊണ്ടാണ് ഈ പറയുന്നത് ഒന്നും വിചാരിക്കല്ലേ അമ്മയുടെ ഒരു ആഗ്രഹം അത് എങ്ങനെ പറഞ്ഞു പോയത് ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @FidhaStory_Book_786
    @FidhaStory_Book_786 2 роки тому +209

    *മലപ്പുറത്ത് നിന്ന് റോബിൻ ഫാൻസ്‌ ആരൊക്കെ ഉണ്ട്???*

  • @Hezza666
    @Hezza666 2 роки тому +259

    അറബി പെണ്ണ് വരെ ഡോക്ടറോട്
    "I love u "പറഞ്ഞു 😀
    ഡോക്ടർടെ സ്റ്റോറി കണ്ടു 🤩.
    ഡോക്ടർ പറയുവാ ആരതി കേൾക്കണ്ട. 😂😂. ബാംഗ്ളൂരിൽ പോയി വന്നതിന്റെ ഷീണം👊🏻🤕 തന്നെ ഇത് വരെ തീർന്നില്ല എന്ന്.
    😹😹😹💞💞💕💕

    • @sarangisarangi9520
      @sarangisarangi9520 2 роки тому +9

      😂😂

    • @jdmautomotive
      @jdmautomotive 2 роки тому +4

      അയ്യോ അധ് ഏത് അറബി പെണ്ണ്

    • @Hezza666
      @Hezza666 2 роки тому +23

      ​@@jdmautomotive
      അറബി പെണ്ണ് പറഞ്ഞാൽ അറിയില്ലേ 😜അറബി രാജ്യത്തെ പെണ്ണ്. ഡോക്ടർടെ സ്റ്റോറിയിൽ കണ്ടു.

    • @Hezza666
      @Hezza666 2 роки тому +1

      ​@@sarangisarangi9520 😂

    • @Hezza666
      @Hezza666 2 роки тому

      ​@Kumbari ™ 😹

  • @rnr8424
    @rnr8424 2 роки тому +55

    robbinte conversation is tooo positive

  • @saltpepper5601
    @saltpepper5601 2 роки тому +49

    ആരതി നന്നായി സംസാരിക്കുന്നുണ്ട് 🥰🥰🥰🥰.. God bless you both 🥰🥰

  • @MN-bx6ub
    @MN-bx6ub 2 роки тому +87

    Ohhh real natural robine kandu. Thanks to Aarti❤️❤️

  • @shilusalu5705
    @shilusalu5705 2 роки тому +33

    ഇവരോട് എന്താ ഇത്രയും സ്നേഹം എന്ന് ആലോചിക്കുന്ന ഞാൻ😍😍😍

  • @shijisabu4105
    @shijisabu4105 2 роки тому +401

    ഇന്ന് ഉദ്ഘാടനത്തിന് പോയപ്പോൾ ബാംഗ്ലൂർ പോയതിന്റെ ക്ഷീണം തീർന്നതേയുളളൂ എന്ന് ഡോകടർ പറഞ്ഞപ്പോൾ തന്നെ മനസ്സിലായി പൊടി എത്ര മാത്രo പൊസ്സസ്സീവ് ആണെന്ന്❤️

    • @shaluoz9826
      @shaluoz9826 2 роки тому +13

      😂

    • @albatross7012
      @albatross7012 2 роки тому +4

      Athedha banglore??

    • @sonurajsb5138
      @sonurajsb5138 2 роки тому +9

      @@albatross7012 Photoshoot with girls.Athinu shesham podi oru friendne tag cheythu itta caption ormayilee instayil athinte bakki after effects events anu Dr udeshichathu.

    • @albatross7012
      @albatross7012 2 роки тому +3

      @@sonurajsb5138 photoshoot Kandu but podi caption itath onum njan kandilato
      Ndhayrnu parayo

    • @sonurajsb5138
      @sonurajsb5138 2 роки тому +6

      @@albatross7012 Ithayirunnu insta caption.
      'Met after a long time what a wonderfull person you are.....😎
      My best friend lito chetta😻
      thasnk you for your visit.....🙏🌸'
      Arathi podiyum ayitulla a chettante picum koode kandalee manadilavukayullu.

  • @mubashiramansoor1645
    @mubashiramansoor1645 2 роки тому +56

    Love you arathii..and Robin chettan.. entho oru attachment thonnunnu... Like a brother and sister neppole... 🥰.. aarokke enthokke bad paranjalum ningal poliyaanttooo....ithupoole ennum santhoshathoode jeevitham munnott poovatteee 🔥

  • @nimmiarun2574
    @nimmiarun2574 2 роки тому +62

    ഭയങ്കര പോസിറ്റീവ് ആണ് റോബിൻ കാണുമ്പോഴേ പോസിറ്റീവ് എനർജി കിട്ടും 💞💞💞💞🥰🥰🥰🥰നല്ല കുട്ടി ആരതിയും

  • @Ak.47.Aneesh1
    @Ak.47.Aneesh1 2 роки тому +56

    എന്റെ പൊന്നെ ഇപ്പഴെങ്കിലും ഇട്ടല്ലോ സന്തോഷമായി ഞങ്ങളുടെ ചങ്കിടിപ്പാണ് ഡോക്ടറും പൊടിയും 💕🙏🙏

  • @shijisabu4105
    @shijisabu4105 2 роки тому +411

    സോഷ്യൽ മീഡിയ സ്റ്റാർ ഞങ്ങളുടെ ഡോക്ടർ തന്നെയാണ്. ❤️❤️❤️

  • @rejinarajeev8542
    @rejinarajeev8542 2 роки тому +42

    Kattan with immati yilum ithu pole oru interview venamayirunnu.... Avidunnalle ellathintem thudakkam...❤❤😍😍

  • @shanialex9867
    @shanialex9867 2 роки тому +62

    കുറച്ചൂടെ ടൈം ഉണ്ടായിരുന്നെങ്കിൽ കേട്ട് ഇരിക്കാരുന്നു podirob 🥰🥰😘

    • @leenatv5856
      @leenatv5856 Рік тому

      ഇവരെ അത്ര കണ്ടാലും മതിയാവില്ല ♥♥♥♥♥

  • @nadeerarahmana.p5956
    @nadeerarahmana.p5956 2 роки тому +61

    അയ്യോ എന്റെ ആരതി മോളോട് ഇഷ്ടം കൂടി കൂടി വരുന്നു😘😘❤️ നിങ്ങൾ രണ്ടു പേരും സന്തോഷായിട്ട് ജീവിതകാലം മുഴുവൻ ഒരുമിച്ച് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤️

  • @chemmu3535
    @chemmu3535 2 роки тому +14

    ദൈവം ഒന്നിക്കേണ്ടവരെ തന്നെ തമ്മിൽ ഒന്നിപ്പിച്ചു ചില കപട സ്നേഹം കാണിച്ചു വരുന്നവർ dr റുടെ ജീവിതത്തിൽ നിന്ന് പോയത് നന്നായി

  • @gtr_sport007
    @gtr_sport007 2 роки тому +135

    രണ്ടുപേരും ജീവിതത്തിലും, career ലും ഒരുപോലെ മുന്നേറട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു 🤗❤️ പ്രിയപ്പെട്ട ഡോക്ടർക്കും, Arati ക്കും എല്ലാവിധ ആശംസകൾ!!!

  • @natasharose5542
    @natasharose5542 2 роки тому +63

    Doctor enthu pavam manushyana 👍🙏🏻God bless both of you 🙏🏻

  • @messii.11
    @messii.11 2 роки тому +56

    എന്റെ 😱ദൈവമേ. അങ്ങനെ കാത്തിരുന്നു കാത്തിരുന്നു അവർ വന്നു🥰🥰🥰🥰 Behind woods നിങ്ങളോടു വളരെ 🙏നന്ദി. ആരതി ഡോക്ടറുടെ character nu 101% യോജിക്കുന്ന പെൺകുട്ടി ആണ് ❤ഇതിലെ camera man editor ഇവരെ നമിക്കുന്നു. കഴിഞ്ഞ part കൾ zoom ചെയ്തു തന്നതിനു 👍😛pwolichu❤❤❤

  • @roopikakaruvath516
    @roopikakaruvath516 2 роки тому +134

    Kattan with immatti interview pole super aayittundu e part 😍😍😍😍

  • @malebird3977
    @malebird3977 2 роки тому +28

    Veena is a nice interviewer, i can connect many things!. Good going veena.

  • @evetttdxxger2016
    @evetttdxxger2016 2 роки тому +63

    Eee week aanu enik mnsilayath podikkaan kooduthal possessiveness ullathennn😂❤️😂

  • @ramanisukumaran1497
    @ramanisukumaran1497 2 роки тому +141

    ഇഷ്ടം കൂടി കൂടി വരുന്നു രണ്ടു പേരെയും.. 😍😍🥰🥰

  • @sujasreejith5988
    @sujasreejith5988 2 роки тому +91

    സത്യത്തിൽ ഈ പാർട്ടും ആരതി കൊണ്ടുപോയി 😍❤❤❤

  • @nisha123ization
    @nisha123ization 2 роки тому +11

    Doctor has been changed lot ...Lot of maturity , controlled talks 👄...ARATHI PODI ALLA ..ATHUKKUM MELE

  • @techtalktvm9884
    @techtalktvm9884 2 роки тому +40

    ഇപ്പൊ trick പിടികിട്ടി 😂😂😂😂അപ്പൊ reply കിട്ടാൻ റോബിൻ ചേട്ടാ ഒന്ന് കെട്ടിപിടിക്കണം എന്ന് msg ഇട്ട മതി ആരതിചേച്ചി reply തരും 🤭🤭🤭🤭

    • @gamingwithadhi445
      @gamingwithadhi445 2 роки тому +7

      Njne eppo oru fake acc idaktte insatyille poyii message idatttee 🏃🏃

    • @anuanil7618
      @anuanil7618 2 роки тому +4

      Allelum pullikarik msg ayachal reply tharum. Enik thannitund

    • @aami4551
      @aami4551 2 роки тому +2

      @@anuanil7618 me too

    • @peace-ld2qn
      @peace-ld2qn 2 роки тому +1

      @@anuanil7618 enikkum thannittund

  • @ajimolsworld7017
    @ajimolsworld7017 2 роки тому +30

    എന്റെ വീണേ ഈ interview ഇത്തിരി നേരം നീട്ടാൻ മേലെ
    പെട്ടന്ന് തീർക്കുന്നസതെന്താ ?? എന്റെ പരിഭവം ആണേ

  • @namitha616
    @namitha616 2 роки тому +527

    Made for each other. Waiting for their engagement ❤️❤️🥰

  • @Abraham0Isak
    @Abraham0Isak 2 роки тому +38

    Podirob supremacy taken all over kerala♥️⚡️
    Slowly they both become "The brand's"
    💎 DRR & Podèis 💎

  • @ajithasivadas8905
    @ajithasivadas8905 2 роки тому +18

    ആരതി ക്കു റോബിനോട് ഒത്തിരി ഇഷ്ടമാണെന്നു മനസ്സിലായി

  • @geethabbalakrishnan1649
    @geethabbalakrishnan1649 2 роки тому +46

    Arathi paranjath correct aan.. Dr nte bhagath thett illengilum sorry parayunath nammal kandit ullatha...

  • @shijisabu4105
    @shijisabu4105 2 роки тому +81

    ഡോക്ടറെ പോലെ ഒരു Partner നെ കിട്ടയ ആരതി ഭാഗ്യവതിയാണ്. ❤️❤️❤️

    • @abrahampc7237
      @abrahampc7237 2 роки тому +6

      അത് സത്യം... ആര് എന്ത് പറഞ്ഞാലും

  • @pattiyamma5ramnath866
    @pattiyamma5ramnath866 2 роки тому +25

    Best interview of two fabulous human beings….so pleasing. Well done Veena…..

  • @soorajs8268
    @soorajs8268 2 роки тому +181

    Le behindwoods : ithu oru mega serial inu ulla scope und...🥳 Baakiyulla interviews nte sheenam ithiloodey njangal theerkum..✌🏻

  • @messii.11
    @messii.11 2 роки тому +72

    ഡോക്ടർ ബിഗ് ബോസിൽ എങ്ങനെ ആയിരുന്നു അത് പോലെ തന്നെ പുറത്തും 🙏 ഈ കുരുത്തക്കേടും ചെയ്തതു ശരി ആണെന്ന് അറിയാം എന്നാലും problems വരാതിരിക്കാൻ sorry പറയുന്നതു ബിഗ് ബോസിൽ കണ്ടതാണ് 🥰 ബിഗ് ബോസ് എന്ന show യെ വിറപ്പിച്ച ഞങ്ങളുടെ ഡോക്ടർ തന്നെ ആണോ 🤣ഇത്. ആരതി നീ പൊളിയാണ് 👍👍👍ഡോക്ടറുടെ ചമ്മിയ മുഖം😐 😂😂😂😂😂

    • @nshadow6655
      @nshadow6655 2 роки тому +11

      Biggboss le puli ivide Eli aahnu😂pine BB allallo real life

    • @infinity9387
      @infinity9387 2 роки тому +21

      Mmm.. Athe paavam aanu.. Ee manushyane aan toxic muscilinity😐 mangatholi😏

  • @jayazmotivation
    @jayazmotivation 2 роки тому +325

    Now Robin has become silent and Arthi has become talkative.

    • @llakshmitv976
      @llakshmitv976 2 роки тому +7

      True 👍✔

    • @aradhya8588
      @aradhya8588 2 роки тому +30

      Arathi allenkilm talkative aanu..namuk ariyanjita😂

    • @munnizz1533
      @munnizz1533 2 роки тому +7

      Sathyam🤣poochayepole irunna kuttya🤣🥰🥰

  • @messii.11
    @messii.11 2 роки тому +143

    ഡോക്ടർ ബാംഗ്ലൂരിൽ ad shoot nu പോയപ്പോൾ ഞങ്ങൾക്ക് മനസ്സിലായി 😜ഡോക്ടർ അല്ല ആരതിയ്ക്കാണ് possessiveness കൂടുതൽ എന്ന്🤣🤣🤣🤣

  • @vidhyababu8346
    @vidhyababu8346 2 роки тому +34

    She is very true aditharinjale pullikari specl gem anenne manasilaku lv u both stay blessed together ❤️

  • @Josh-lml10
    @Josh-lml10 2 роки тому +27

    ആരതി ക്കണേ, Dr, കൂടുതൽ ഇഷ്ടം 🤣🤣🤣, അത്കൊണ്ട് തിരിച്ചും 🤣🤣🤣🤣🤣🤣🤣Dr❤️🙏

  • @evetttdxxger2016
    @evetttdxxger2016 2 роки тому +29

    Ivarde vedios full Positive vibe aanu❤️🥰🥺

  • @sumamenonsuma2084
    @sumamenonsuma2084 2 роки тому +10

    Robin 33 ulla aunty dilsha poyath nigade entho sukruthm ayyyoooo god🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @sarathm005
    @sarathm005 2 роки тому +38

    PodiRob Super Jodi Couple ♥️👍🔥

  • @muthumon729
    @muthumon729 2 роки тому +90

    ആ ഇടുക്കി കാരി കുട്ടി ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ ഒരു ഹായ് തന്നിട്ട് പോവു 😁❤️😹

  • @fidhapt8731
    @fidhapt8731 2 роки тому +122

    ഇവർക്ക് കണ്ണ് പറ്റാതെ നിക്കട്ടെ

  • @mazhavilmediaa
    @mazhavilmediaa 2 роки тому +141

    ഈ പാർട്ട് കിടിലോൽക്കിടിലം ... ആരതി നല്ല ആക്റ്റീവ് ആയി .. പഴയ പേടി ഒക്കെ പോയി ...🎉🎉🎉

    • @paultom00
      @paultom00 2 роки тому +4

      Because of Veena ❤

    • @malayalida4239
      @malayalida4239 2 роки тому +6

      പണ്ടും ആരതി ഇങ്ങനെ തന്നെ ആയിരിക്കും.. നമ്മുക്ക് ariyanjittavum..

  • @shinyjoseph1343
    @shinyjoseph1343 2 роки тому +51

    രണ്ടാളെയും ഒത്തിരി ഇഷ്ടം ❤❤

  • @adhyasfunworld2359
    @adhyasfunworld2359 2 роки тому +43

    Really they are made for each other... Arathi is perfect for him💜

  • @muthumon729
    @muthumon729 2 роки тому +432

    കട്ട്‌ ചെയ്ത പാർട്ട്‌ വേണം എന്ന് ആഗ്രഹം ഉള്ളവർ ലൈക്‌ അടിക്കു ❤️

    • @DaLu..
      @DaLu.. 2 роки тому +6

      പൊടിയുടെ അച്ഛന്റെ ഭാഗം ഒകെ കട്ട്‌ ചെയ്തു!

    • @albatross7012
      @albatross7012 2 роки тому +2

      @@DaLu.. Eatha aa part.?

    • @blessedsoulblessedsoul3893
      @blessedsoulblessedsoul3893 2 роки тому

      Athonum venda.. Avark convince avilla so leave it

    • @hasihisdah2898
      @hasihisdah2898 2 роки тому +5

      Shariyan aa baagam enda avar idathed...allel to be continued nn paranj aa bagam itted endina

    • @sethu5646
      @sethu5646 2 роки тому +2

      അടുത്ത പാർട്ട്‌ ഉണ്ട്..

  • @balagopalanvarrier3095
    @balagopalanvarrier3095 2 роки тому +18

    ഹൃദയത്തിലലിഞ്ഞ് ചേർന്ന രണ്ട് പേരുകൾ .......♥️♥️♥️💝💝💝💖💖💜💜🤎🤎💙💙💚💚💐💐😅😅😅😂😂😊😊👌👌

  • @leebs1930
    @leebs1930 2 роки тому +15

    Dr sharikkum pavamanu oru vaashiyum illaatha manushyan arati sharikkum lucky anu podiyum drne nannaayi manasilakunnu

  • @joby812095
    @joby812095 2 роки тому +60

    Adutha trendingil varan pokunna interview 😍

  • @sreekalagnair8959
    @sreekalagnair8959 2 роки тому +8

    Dr Robin Radhakrishnan 🌟🌟✨✨ nalla manushyan

  • @sumeshpai6559
    @sumeshpai6559 2 роки тому +11

    ആരതി ഡോക്ടറുടെ കൈ പിടിച്ചു ഉള്ള ഇരിപ്പു പൊളി

  • @meghapk8629
    @meghapk8629 2 роки тому +75

    എന്റെ പൊന്നോ... കിടു... 😍😍😍😍😍ബെസ്റ്റ് പാർട്ട്‌... 😍😍😍

  • @bibinbabu9882
    @bibinbabu9882 2 роки тому +25

    Wow❤enthu resava.. Arati supper ayi samsarikunnu. Kettirikan nalla resamundu. Aaha doctorde aa kalla chiriyum iruppum...🙈😍randu pereyum daivam anugrahikatte. Swapnangalellam pettannu pettannu nadakkatte❤❤

  • @irfairfana7214hjJ
    @irfairfana7214hjJ 2 роки тому +30

    Dilsha no parnjappol bayangara sangadam aayirinu... but ippo ath nannayi thonnunu
    Arati enthor paavama robinnod bayangara ishtaan

    • @starlight12_34
      @starlight12_34 2 роки тому +2

      Dilshaye kond parayipichathalle..No..arathi vannapol .epo truth manasilayi..dilshayude sisters video il paranjathanu sheri...

    • @saneeshs.g8273
      @saneeshs.g8273 2 роки тому

      @@starlight12_34 eshatumm aanu dilsha evidaya aanu paranittu oollathuu

    • @deepthyvs3566
      @deepthyvs3566 2 роки тому +2

      @@starlight12_34 dilu n ishtam allayirunnu atha sathyam

    • @smithabiju9001
      @smithabiju9001 2 роки тому +7

      @@starlight12_34 kattan interview dr ennodu ishtamm paranjarunno? Filim beatil njan nerathae parayan irunnathanu ennu chechy kettilliyo dilsha thanneyalliyo paranjathu

    • @aami4551
      @aami4551 2 роки тому +1

      @@smithabiju9001 yes

  • @linshak8187
    @linshak8187 2 роки тому +27

    ചെറു പുഞ്ചിരിയോടല്ലാതെ ഇത് കാണാൻ കഴിയില്ല 😍❤️❤️

  • @tweetytoes8636
    @tweetytoes8636 2 роки тому +17

    Such a clarity in her thoughts and words

  • @dhanyasivan8956
    @dhanyasivan8956 2 роки тому +63

    അയ്യോ എത്ര പെട്ടെന്ന് കഴിഞ്ഞു. എത്ര ടൈം ആയാലും കാണും