ഇത് ഞാൻ തന്നെ ഡിസൈൻ ചെയ്ത രണ്ട് ലക്ഷം വിലയുള്ള ഡ്രസ്സ്‌ ആണ് 😍 | Arati Podi About Engagement Costume

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 1,3 тис.

  • @bindhubindhu2285
    @bindhubindhu2285 Рік тому +2534

    എന്തൊരു നല്ല മോളാണ്. ഒരു ജാടയും ഇല്ലാതെ എത്ര നന്നായിട്ടാണ് സംസാരിക്കുന്നത് ❤️

    • @Ponnuslifestyle
      @Ponnuslifestyle Рік тому +2

      റോബിൻ നിങ്ങൾ നിങ്ങൾ ഭാഗ്യചെയ്ത ആൾ തന്നെയാ ആരതിയേ പോലെ ഒരു പെൺ കുട്ടിയെ കിട്ടിയത് ഏതോ മുൻജന്മസുകൃതം തന്നെയാ അത്രയും നല്ല കുട്ടിയാ ആരതി ഒട്ടും ജാടയില്ലാതെ ആരെയും വെറുപ്പിക്കാതെ മുന്നിൽ സമയം ഇല്ലാഞ്ഞിട്ടു food കഴിക്കാതെയും ആ കുട്ടി മിഡിയക്കാരോട് എത്ര നന്നായിട്ടാണ് സംസാരിക്കുന്നത് ആരതിയേ ഒരുപാട് ഇഷ്ട്ടമാ കേട്ടോ 👍🌹🌹

  • @NandanaBaijuOfficial
    @NandanaBaijuOfficial Рік тому +2477

    എന്ത് നന്നായിട്ടാണ് സംസാരിക്കുന്നത്.. ❤ വേറെ ആരേലും ആയിരുന്നെങ്കിൽ കുറെ ഇംഗ്ലീഷ് പിന്നെ കുറച്ചു മംഗ്ളീഷ് ഒക്കെ ചേർത്ത് പറഞ്ഞേനെ..... പക്ഷെ കുട്ടി നല്ല വൃത്തിയായി സംസാരിക്കുന്നു... അതുപോലെ തന്നെ എല്ലാവരെയും respect ചെയ്താണ് സംസാരിക്കുന്നത്.... വേറെ ആര് ആയാലും വർക്കേഴ്സ് നെ കുറിച്ചോ, ഫുഡ്‌ ന്റെ കാര്യം നോക്കുന്നവരെ കുറിച്ചോ ഒന്നും പറയില്ല..., she respect all❤
    THANKS for 2K LIKES❤

  • @cecilianeethu8777
    @cecilianeethu8777 Рік тому +867

    2 ലക്ഷം രൂപയുടെ ഡ്രെസ്സിന്റെ വിലയല്ല അവർ ഇവിടെ ഇപ്പോഴും പറഞ്ഞത് അവരുടെ വർക്കേഴ്സിന്റെ അധ്വാനം ആണു. ശെരിക്കും hardwork ചെയ്യുന്ന കുട്ടി നല്ലത് വരട്ടെ രണ്ടാൾക്കും

    • @bindhuvipin1360
      @bindhuvipin1360 Рік тому +4

      Athe

    • @sandwanag
      @sandwanag Рік тому

      matulavar aa work kand athine nallath enn parayan aahn nokandath .alathe swantham thanne pokki (njan 4 days urangeetla,ath engne cheythu angna cheythu) swantham pokkam pakshe ethra over aakaruth

    • @bindhuvipin1360
      @bindhuvipin1360 Рік тому +2

      @@sandwanag aa kutti avar chodichappo aanu paranjath athilentha thett,ninakkokke entha kuzhappam vannekkunnu vere paniyille ninakkonnum,

    • @sandwanag
      @sandwanag Рік тому

      @@bindhuvipin1360 ee oru ethil mathramalla elaaa interviews lum swatham pokki pokki keyati vekkum.arathiye kal ethreyoo hardworking girls und avar aarum engne paranjond nadakila.behind the woods interview nokiyal mathi chodichath vere ayirikum aval paranj parnj avala pokkan thudangum ( nja 1 week urangiyila ,kore kashtapetu ,adwaniche paisa kond ath vaangi eth vaangi)enthin ethreyelam pokkanam???

    • @bindhuvipin1360
      @bindhuvipin1360 Рік тому +1

      @@sandwanag aa kutti oru thari polum jadayodeyo ahankaratjodeyo samsarichittilla,vhodikkumpo ullath paranju ,aa kuttiye ishttamillathvar matre angane parayu,aa kuttiyude sthanath thananelum ingane ullath parayille,chumma nalla kuttikale kurivh avashyamillathath parayanda valare nalla oru kuttiya,ath nalla kudumbathil nalla achanum ammaykum janichathinte Ella lekshanangalum und aa kuttikk,chumma enthina illathath paranjundakkunne,vere paniyonnoolle

  • @subashcharuvil320
    @subashcharuvil320 Рік тому +2291

    ആ കുട്ടിയുടെ അധ്വാനത്തിന്റെ ഫലം,, ചെറുപ്പത്തിൽ ഒറ്റക്കുള്ള വിജയം.... ഒരു ജാടയും ഇല്ല.... 💞💞💞

    • @sandeepachu8068
      @sandeepachu8068 Рік тому +12

      Eth vijayam swasham kazhiv kodallalo Robin karanam

    • @jerinaj1441
      @jerinaj1441 Рік тому +2

      @@sandeepachu8068 Sathyam

    • @anjanakrishnanmalu7839
      @anjanakrishnanmalu7839 Рік тому

      Jij

    • @massgameryt3927
      @massgameryt3927 Рік тому +1

      @@sandeepachu8068 pinnenganeya swayam kazhin kondanu

    • @DENTIST_TOBE
      @DENTIST_TOBE Рік тому +7

      @@sandeepachu8068 aruparanjuu ?? Ee parayunna mahann enth adhvanichu ennit.. Robin varunnen munbe she was best in her career. Oru enterpreneur ann aa kuttii. Thanikkokkee chorikkuthalondell athangg kayil vechecha mathi

  • @sujas8123
    @sujas8123 Рік тому +7437

    ഒരു ജാടയും ഇല്ലാത്ത കുട്ടി. എന്ത് ക്ലിയർ ആയിട്ടാണ് അവൾ സംസാരിക്കുന്നത്. 👌👌👌

  • @anamikaelizabeth6474
    @anamikaelizabeth6474 Рік тому +906

    ഒരു അഭിമുഖത്തിൽ കൂടി ഡോക്ടറു മായി പരിചയപ്പെട്ട കുട്ടി ഇപ്പോൾ ഡോക്ടറുടെ ജീവിതത്തിൽ നിറ പകിട്ടുമായി കടന്നു ചെന്നു. ഇതാണ് ദൈവത്തിന്റെ തീരുമാനം. രണ്ടു പേർക്കും നല്ലത് വരട്ടെ. ആശംസകൾ 🌹🌹🌹

    • @sindhumt615
      @sindhumt615 Рік тому +9

      Prayers dears ❤️❤️🙏🙏🙏

  • @abidnmc
    @abidnmc Рік тому +1414

    നിങ്ങളാണ് അയാളുടെ ലോകം നിങ്ങൾ ഇല്ലാതെ അയാൾക്കു ഒന്നും ചെയ്യുന്നത് ഇഷ്ട്ടമല്ല ഹൃദയത്തിൽ തട്ടിയുള്ള വാക്കുകൾ അതാണ് ഏറ്റവും വലിയ അവാർഡ് 💚

    • @RJ-nr3pb
      @RJ-nr3pb Рік тому +19

      Sathya. pashaee athu chennavarum manasilakkannamayirunnu.

    • @rajijohn191
      @rajijohn191 Рік тому +15

      Sathyam aa vakk kettappol ariyatha Kannur niranj...Nalla kutty 😍😍😍😍😍

  • @AmbadiRecipes
    @AmbadiRecipes Рік тому +2065

    ദൈവം അനുഗ്രഹിച്ചു തന്ന കുട്ടിയാണ് ആരതി റോബിനു വേണ്ടി💖❤️ ഇനിയുള്ള ജീവിതവും ഇതുപോലെ കളർഫുള്ളവാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🏻🙏🏻

    • @gamingwithplayer1771
      @gamingwithplayer1771 Рік тому +14

      Malayalikalude prarthanayil Robin kittiya valiyagiftt aanu aarathipodi

    • @sruthi_9652
      @sruthi_9652 Рік тому +2

      @@gamingwithplayer1771 Enthonnadey😂😂

  • @thahaisha5568
    @thahaisha5568 Рік тому +2604

    Big boss ഈ സീസണിൽ കാണിച്ച ട്വിസ്റ്റ്‌ ആയിരുന്നു dr പുറത്താക്കൽ.......
    അപ്പോൾ ദൈവം വിധിച്ച ട്വിസ്റ്റ്‌ ആണ് പൊടി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @joshikunnel5781
    @joshikunnel5781 Рік тому +2773

    Podi's clarity in her speaking, doings, ... outstanding

    • @Maimumai.9324
      @Maimumai.9324 Рік тому +11

      Yes❤

    • @dia.alegre
      @dia.alegre Рік тому +3

      Yes her clarity in speech💯❤️

    • @sandwanag
      @sandwanag Рік тому

      Enth clarity swayam engneee pokkunu ath thangan kore mandanmarum

  • @jincyjoseph7448
    @jincyjoseph7448 Рік тому +411

    നല്ല ഒരു മനുഷ്യൻ ആണ് Dr. അദ്ദേഹത്തിന് അതിലും നല്ല ജോടിയെ തന്നെ ദൈവം കരുതി..... നല്ല കഴിവുള്ള സ്നേഹം ഉള്ള കുട്ടി 🔥🔥🔥🔥🔥🥰🥰🥰🙏🙏🙏

  • @varshavenu8961
    @varshavenu8961 Рік тому +168

    ഈ കൊച്ചു എല്ലാരേം അംഗീകരിക്കാൻ ഉള്ള മനസ് ഉണ്ട് ❤️ അവളും ഒരു ബിസിനസ്‌ നടത്തുന്നകൊണ്ടാകും എല്ലാം മനസിലാക്കി മറ്റുള്ളവരുടെ കഴിവിനെ കഷ്ടപ്പടിനെ അംഗീകരിക്കുന്നു 🙏🙏🙏🙏🙏🙏 dr ♥️ podi♥️

  • @geethuk.b9119
    @geethuk.b9119 Рік тому +516

    ആരതിക്കുട്ടി 😘😘😘😘എന്ത് ക്ലിയർ കട്ട്‌ ആൻസർ ആണ് 👍👍ഒരുപാട് ഇഷ്ടം തോന്നുന്നു 😍😍ഒരായിരം മംഗളം നേരുന്നു.. Dr. Robin❤️Arathi😍😍😍

    • @sindhumt615
      @sindhumt615 Рік тому +2

      Sure both r cute, good.... 2 alum made fr each other... Prayers dearss❤️❤️🙏🙏

  • @ranjithkannan9348
    @ranjithkannan9348 Рік тому +56

    പൊടിയുടെ Hardwork കൊണ്ടാണ് ഇവിടം വരെ എത്തിയത് ഒരു താരാജാടയും ഇല്ലാത്ത പാവം കുട്ടി ഇത് മ്മടെ ഡോക്ടറുടെ ഭാഗ്യം 😍❤️

  • @akki6897
    @akki6897 Рік тому +234

    നല്ല മിടുക്കി പെൺകുട്ടി.... Business ഒക്കെ വലുതായി വലിയ ഡിസൈനർ സാമ്രാജ്യത്തിൻ്റെ ഉടമയാകാൻ എല്ലാ ഭാവുകങ്ങളും നേരുന്നു...all the best for a bright future 👍

  • @shahusworld487
    @shahusworld487 Рік тому +272

    നല്ലകുട്ടി.. ഒരു അഹങ്കാരവും ഇല്ലാതെ എല്ലാരേയും എന്ത് സ്നേഹത്തോടെ പരിചയപെടുത്തുന്നു

  • @vasanth10763
    @vasanth10763 Рік тому +639

    എത്ര പക്വതയുള്ള കുട്ടി . ഡോക്ടർ ഭാഗ്യവാനാണ്. ലക്ഷകണക്കിന് ആരാധകരുടെ പ്രാർത്ഥനയുടെ ഫലം. 🌷♥️

    • @sandeepachu8068
      @sandeepachu8068 Рік тому +4

      😂😂😂

    • @fusiongaming753
      @fusiongaming753 Рік тому +2

      എല്ലാഅവരുടെയും കല്യാണം നടത്തി പ്രാർത്തന നടത്ത്ന്ന ഒരു പരുപാടി ആണ് ബിഗ് ബോസ് എന്ന് എനിക്ക് ഇപ്പോൾ ആണ് മനസിൽ ആയയത് ഒരു വ്യക്തി ആരെ കല്യാണം കഴിക്കണം എന്ന് നേരത്തെ തിരിമാനിച്ചി ഇട്ടു ഒള്ളത് ദൈവം ആണ് കുറയേച്ചേ ഓക്കേ തള്ള്

    • @anjukrishnan5934
      @anjukrishnan5934 Рік тому

      🤣🤣

  • @suparnass
    @suparnass Рік тому +265

    നല്ല ഒതുക്കത്തിൽ സംസാരിച്ചു... ❤️🤗

  • @mypet2821
    @mypet2821 Рік тому +1049

    ജാടയില്ലാതെ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു ❤️🧡💙💜💛

  • @safna2521
    @safna2521 Рік тому +259

    Not a fan of robin..but definetly a fan of arathi and her hardwork....really an inspiring girl😍😍

  • @rahmanvc9831
    @rahmanvc9831 Рік тому +47

    ഇതുവരെയായിട്ടും നിങ്ങളുടെ ഒരു ഇൻറർവ്യൂ ഞാൻ മൈൻഡ് ചെയ്യാറില്ല പക്ഷേ ഈ ഒരു വീഡിയോ കണ്ടോ പോയേ മനസ്സിലായി ഒരു ജാടയും ഇല്ലാത്തവരാണ് നിങ്ങൾ രണ്ടുപേരും മംഗളാശംസകൾ നേരുന്നു

  • @mahasuma2424
    @mahasuma2424 Рік тому +190

    കേട്ടിരിക്കാന്‍ തോന്നുന്ന വ്യക്തമായ സംസാരം..ഇതാണ് മ്മടെ aratipodi,,എന്ത് കൊണ്ടും Dr ക്ക് യോജിച്ചു പോകുന്ന ,,തൊഴില്‍ രംഗത്ത് keerthi നേടിയ ഈ വയസ്സില്‍ പക്വത....matching for each other😍😍😍by GOD

  • @anjaly2805
    @anjaly2805 Рік тому +301

    Dress അടിപൊളി ഒന്നും പറയാനില്ല... പല celebrities അവരുടെ engagementinum മാര്യേജ് ഒക്കെ ഡ്രസിങ് bore ആയിരിക്കും... But ആരതി podi dress ഒരുപാട് ഇഷ്ടമായി ❤️❤️❤️❤️

  • @snehalethak4054
    @snehalethak4054 Рік тому +271

    മിടുക്കി എത്ര നന്നായി എല്ലാം സംസാരിച്ചു 👍💪

  • @jinirajagopal2269
    @jinirajagopal2269 Рік тому +335

    നല്ല, അച്ചനും അമ്മയ്ക്കും ജനിച്ച കുട്ടിയാണ് പെരുമാറ്റം കാണുമ്പോൾ മനസ്സിലാവും , തറവാടിത്തം, അന്തസ്സ്, മറ്റുള്ളവരെ ബഹുമാനിക്കൽ എല്ലാം , All the best both of you ❤️

  • @aniashraf5647
    @aniashraf5647 Рік тому +218

    പേഴ്സണാലിറ്റി എന്നൊക്കെ പറഞ്ഞാൽ ഇതാണ്... ആരതി പൊടി 🔥🔥 ഞങ്ങളുടെ ഡോക്ടർ ഭാഗ്യവാനാണ് ❤️

  • @jusairamolp8980
    @jusairamolp8980 Рік тому +476

    Arathiyude crystal clear answers 😍orupad sandhosham. Dr kku kittiya one of the precious gift anu arathipodi. No doubt 😍😍😍

  • @floryjoseph2943
    @floryjoseph2943 Рік тому +186

    Dr. Robin Radhakrishnan ന്റെ ഭാഗ്യമാണ് ആരതി. Arathi podi യുടെ ചങ്ക് ആണ് Dr. Robin Radhakrishnan. മിടു മിടുക്കിയാണ് 👌👌👌👌ആരതി. All the best dears 🙏🙏💐💐

  • @lekhagopinath9287
    @lekhagopinath9287 Рік тому +106

    ആരതി കുട്ടിയുടെ ശബ്ദം, സംസാരശൈലി 👌👌🥰🥰

  • @zamifara
    @zamifara Рік тому +107

    Podi റോബിനെ വിവാഹം കഴിക്കുന്നത് ഭാഗ്യം ആയിട്ടാണ് ആദ്യം ഒക്കെ ആളുകൾ പറഞ്ഞത് ഇപ്പോൾ അത് നേരെ തിരിച്ചായി Robinte ഭാഗ്യം aan podi🥰🥰🥰👌

  • @emotionsviewpoint8055
    @emotionsviewpoint8055 Рік тому +129

    ആരതി സംസാരിക്കില്ല എന്ന് പറഞ്ഞിരുന്നു,..... നല്ല അടിപൊളി ആയി സംസാരിച്ചല്ലോ....ആൾ ഒരു Talented girl ആണ് 👍🏻

  • @merinjose7963
    @merinjose7963 Рік тому +664

    Arathi is a powerfull girl.. Entreprenuer. Independent

    • @neog3461
      @neog3461 Рік тому +2

      എന്ന് ടാക്കർ ഡോബിൻ ഫാൻ😂

    • @73635p
      @73635p Рік тому

      @@neog3461'മയിലെ' കുയിലേ,. .
      കുത്തിത്തിരുപ്പ് നടക്കൂല്ല 👍

    • @anagha1236
      @anagha1236 Рік тому +12

      @@neog3461 ee comment thattippkari kulsa Sooraj fan 🤣

    • @merinjose7963
      @merinjose7963 Рік тому +11

      @@neog3461 i am not a robin fan... she deserves appreciation.. she is such a strong women

    • @urmilasanju6629
      @urmilasanju6629 Рік тому

      @@neog3461 ennu oru chori thavala

  • @kkdiaries8418
    @kkdiaries8418 Рік тому +154

    I think she just proved that she doesn't need any other person's fame or success to be successful in life..👏

  • @CooljourneyOfaami
    @CooljourneyOfaami Рік тому +60

    നമ്മടെ ഡോക്ടർക്ക് കിട്ടാവുന്നതിൽ വച്ചു ഏറ്റവും മികച്ചതാണ് ദൈവം കരുതി വച്ചത്. ❤ എല്ലാം കൊണ്ടു ഐശ്വര്യമുള്ള sister 😍.

    • @nandu462
      @nandu462 Рік тому

      Dilsha reject cheythakonduuu ini inganoke paranju aswasikya 🤣🤣🤣

    • @badarubadaru8094
      @badarubadaru8094 Рік тому +1

      @@nandu462 dilshaye marriage kazhichirunnenghil dr thendi thirinjene

  • @ratheeshratheesh1442
    @ratheeshratheesh1442 Рік тому +449

    Nthu look ആണ് കാണാൻ തന്നെ ❤️ സംസാരവും അടിപൊളി ❤️ dr ക്ക് കിട്ടിയ angel ആണ് ആരതി ❤️ dr ടെ ഭാഗ്യം ❤️❤️ എന്നും സന്തോഷത്തോടെ ഇരിക്കട്ടെ 😍

  • @pradeepkumarvn6396
    @pradeepkumarvn6396 Рік тому +123

    So impressed the way Arati has shown confidence and talking to the point. Attitude in style.... God bless them both.

  • @naina9897
    @naina9897 Рік тому +50

    ആരതിയുടെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നാണ് അവളുടെ ഫാമിലിയും , സത്യസന്ധരായ കൂട്ടുകാരും . അവളുടെ ബിസിനസ് തുടങ്ങാനും അത് മുന്നോട്ട് കൊണ്ട് പോവാനും സഹായിച്ചിട്ടുള്ളതും അവർ തന്നെയാണ് .

  • @azilumiis3605
    @azilumiis3605 Рік тому +252

    ആരതി വളരെ നല്ല character. എല്ലാം cleared answer. എല്ലാവരെയും ബഹുമാനിക്കുന്നു 👍🏻

  • @aryadevi9994
    @aryadevi9994 Рік тому +23

    ഈശ്വരാ ഇന്നത്തെ കാലത്ത് ഇതുപോലെ ഒരു പെൺകുട്ടിയെ കാണാൻ പോലും ഭാഗ്യം ചെയ്യണം! നല്ല ഗുരുത്വമുള്ള മോള് ❤️❤️

    • @sinukpsinukp7213
      @sinukpsinukp7213 Рік тому +2

      ഈ ഡയലോഗ് ഞാൻ വേറെ ആരോ ബിഗ്‌ബോസിൽ സ്വയം പറയുന്നത് കേട്ടിട്ടുണ്ട്

  • @shajahanhamrazshaji3705
    @shajahanhamrazshaji3705 Рік тому +35

    First ഇന്റർവ്യൂ ന് ടോമേട്ടൻ ന്റെ കൂടെ ഇരുന്ന ആരതി podi തന്നെ ആണോന്നു ഒരു dout 🤣🤣. എന്താ സംസാരം 👍🏼.

  • @messii.11
    @messii.11 Рік тому +13

    ഡോക്ടർ ആണ് സത്യത്തിൽ ഭാഗ്യവാൻ🙏 ഇത്രയും dedicated hardworking and down to earth aaya കുട്ടിയെ കിട്ടിയില്ലേ ❤❤❤❤ഡോക്ടർ🔥🔥🔥

  • @selvikannan2806
    @selvikannan2806 Рік тому +30

    നല്ല വിനയമുള്ള കുട്ടി... ഈ എളിമ ജീവിതത്തിലു നീളം ഉണ്ടാവട്ടെ... എല്ലാ വിധ ആശംസകളും നേരുന്നു

  • @sumisiddu6894
    @sumisiddu6894 Рік тому +144

    എല്ലാത്തിനും വൃത്തിയായി, കൃത്യമായി, മാന്യമായി സംസാരിച്ചു.... നല്ല കുട്ടി 👏

  • @shahadiyasainu2347
    @shahadiyasainu2347 Рік тому +30

    She is amazing .. കിടിലം.. നല്ല കുട്ടി.. ഒരു അഹങ്കാരമോ ജാടയോ ഒന്നും ഇല്ലാത്ത നല്ല പാവം കുട്ടി..റോബിൻ നല്ല ഭാഗ്യവാൻ ആണ്

  • @btslover730
    @btslover730 Рік тому +249

    എന്തായാലും റോബിന് ദില്ഷായെക്കാളും എന്ത് കൊണ്ടും ആരതി തന്നെയാണ് 100% ഫെർഫെക്റ്റ് 👍👍👍

    • @akhilkrishna8056
      @akhilkrishna8056 Рік тому

      Robin aaranu name commentil kandath kond chidhichathanu

    • @brutal0583
      @brutal0583 Рік тому +3

      @@akhilkrishna8056 biggboss fame nd a motivational speaker

    • @raheemaraheemahashim568
      @raheemaraheemahashim568 Рік тому +1

      👍

    • @sandwanag
      @sandwanag Рік тому +3

      Arathi famous aayath robin ne vaayi nokki interview il erunath karanam.dilsha swantham hardworkil famous aayi 🔥.thats the difference between arathi and dilshaa .

    • @bismithas651
      @bismithas651 Рік тому

      ​@@sandwanagbut arathy 6 movie cheythu 3 il heroine ayi dilsha yo pinne talent udayituum ariya pedathavar und

  • @parvathyparu5071
    @parvathyparu5071 Рік тому +680

    നല്ല കഴിവ് ഉള്ള കുട്ടി 🥰

  • @nizanazir3982
    @nizanazir3982 Рік тому +19

    ഡോക്ടറെ പോലെ തന്നെഒരു ജാഡയുംഇല്ലാതെ എത്ര സിംപിൾ ആയിട്ടാണ് പൊടി മോൾ സംസാരിക്കുന്നത്. ഡോക്ടർക്കും പൊടിമോൾകും ആശംസകൾ 🎉❤️🎉ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ🙏🙏

  • @aparnarajesh8779
    @aparnarajesh8779 Рік тому +51

    ഡോക്ർ റോബിൻ ബിഗ് ബോസിൽ നിന്നു പോയപ്പോൾ എല്ലാരും വിഷമിച്ചു അതു കൊണ്ട് ഇത്രയും നല്ല കുട്ടിയെ കിട്ടി❤️🥰

  • @fasnafasna6334
    @fasnafasna6334 Рік тому +13

    ആദ്യം റോബിൻ ദിൽഷ യാണ് ചേരുക എന്ന് കരുതിയിരുന്നത്.. എന്നാൽ ഇപ്പോൾ അവ തിരിച്ചു തോന്നുന്നു... റോബിന് Arathiyan 👏🏽

  • @sindhuskitchenramakkalmedu6000
    @sindhuskitchenramakkalmedu6000 Рік тому +74

    ഒരു ജാഡ ഇല്ല നല്ല സ്നേഹത്തോടെ സംസാരിച്ചു രണ്ടുപേർക്കും എൻറെ ഹൃദയം നിറഞ്ഞ ആശംസകൾ❤️❤️

  • @rahasraveendran
    @rahasraveendran Рік тому +12

    നല്ല പോലെ സംസാരിക്കാൻ അറിയാവുന്നത് ആണ് ഒരാളുടെ ഏറ്റവും വലിയ ക്വാളിറ്റി .... അതുകഴിഞ്ഞ് ശേഷമാണ് സൗന്ദര്യം.... ഇത് ഇതും രണ്ടും ഈ കുട്ടിക്ക് ഉണ്ട്..... ലൈഫിൽ നല്ലപോലെ മുന്നേറാൻ പറ്റട്ടെ

  • @rahmath5734
    @rahmath5734 Рік тому +109

    . ഇത് കണ്ടപ്പൊ arathiye വല്ലാണ്ടങ്ങു ഇഷ്ടായി. നല്ല കുട്ടി🥰

    • @shahzannishu9026
      @shahzannishu9026 Рік тому +2

      രണ്ടുലക്ഷം രൂപയുടെ ഡ്രസ്സ് ഇട്ടപ്പോൾ പണിക്കാരി ആണെന്നറിഞ്ഞിട്ടാണോ

    • @AneeshaAdhaanAjmal
      @AneeshaAdhaanAjmal Рік тому +20

      @@shahzannishu9026 നിങ്ങൾ അങ്ങനെ പണം നോക്കിയാണോ ഇഷ്ടപ്പെടുന്നത് 🙄

    • @saranyamukeshsaranyamukesh8119
      @saranyamukeshsaranyamukesh8119 Рік тому +10

      @@shahzannishu9026 onnupodo

    • @rilnaradhakrishnan8218
      @rilnaradhakrishnan8218 Рік тому

      @@shahzannishu9026 Dhee Ithe ivideyum vano kuttam parayan vendi..

    • @harshan125
      @harshan125 Рік тому +1

      @@shahzannishu9026 സ്വന്തമായി അധ്യാനിച്ചു ഉണ്ടാക്കിയതാണ്, ky kond ath thunni pidippicha workersinte hardworkine kurichanu aa kutti parajath

  • @achumansu5077
    @achumansu5077 Рік тому +13

    ആരതി.. ✌️😍എല്ലാം കൊണ്ടും നല്ലൊരു പെൺകുട്ടി...

  • @sonusworld7518
    @sonusworld7518 Рік тому +503

    Arathi good looking. good attitude good character. good speaking, very very nice.👍👍👍👍👍👍👍👍

    • @suhailsuni2b553
      @suhailsuni2b553 Рік тому +2

      🤮🤮🤮🤮🤮🤮

    • @sophiaaugustine276
      @sophiaaugustine276 Рік тому

      Nalla budhiyullakutti arathiyuday purage bandhukal odikoodunnilla swandhamai karyangal parayunna kutty robinte theerumanam thettiyilla mone

  • @bushrathshebeer8711
    @bushrathshebeer8711 Рік тому +13

    U r Lucky Robin sir.. ഇതിലും നല്ല വാക്കുകൾ പറയാൻ ഇല്ല..🥰

  • @anibindu9686
    @anibindu9686 Рік тому +123

    നല്ല സംസാരം... ഒട്ടും ജാഡ ഇല്ലാത്ത പെരുമാറ്റം... ♥️

  • @mufeeshefi
    @mufeeshefi Рік тому +364

    Arathi is so matured and very clear in everything

  • @divyadhaneesh8907
    @divyadhaneesh8907 Рік тому +73

    ഞാനിന്ന് കാത്തിരുന്നതും ആരതിയുടെ dress കാണാനാണ് 🤗💜💜💜💜💜💜💜

    • @azminaashraf
      @azminaashraf Рік тому +6

      അതെ എല്ലാവരും എല്ലാം ഫങ്ഷനും നല്ലത് ഇട്ടു സ്വന്തം വരുമ്പോൾ ബോർ ആവും പക്ഷെ ഇത് സൂപ്പർ ആയിട്ടുണ്ട് 🥰

  • @rajishashibu7259
    @rajishashibu7259 Рік тому +21

    ❤❤❤❤❤പൊടിയാണ് ഇന്നത്തെ താരം... റോബിന്റെ ഏറ്റവും വലിയ ഭാഗ്യം ആണ്.... ഇങ്ങനെ വേണം മോളെ. ഒരുമുഷിച്ചിലുമില്ലാതെ ഇങ്ങനെ ഒരവസ്ഥയിലും ഇത്രേം ക്ഷീണിച്ചിട്ടും അതൊന്നും കാണിക്കാതെ ❤💋❤💋💋💋❤❤❤പറയാൻ വാക്കുകൾ ഇല്ല.... ❤❤❤

  • @babushihab2625
    @babushihab2625 Рік тому +29

    She is an extra ordinary smart girl. Smart, cute and intelligent but very simple character, podi vere level 😍😍

  • @Modifiedcar-n3r
    @Modifiedcar-n3r Рік тому +64

    നല്കുട്ടിയാ ആരതി പൊടി ദൈവത്തിന്റെ അനുഗ്രഹം രണ്ടുപേര്കും ഉണ്ടാവട്ടെ 🥰

  • @smithamadhu3385
    @smithamadhu3385 Рік тому +12

    ശെരിക്കും dr ക്കു വേണ്ടി മാത്രം ഈശ്വരൻ കാത്തു വെച്ച കുട്ടി ആണ് പൊടി 😍😍😍

  • @babuk7381
    @babuk7381 Рік тому +16

    ആരതി പക്വതയുള്ള കുട്ടിയാണ് റോബിനും ആരതിക്കുംസുഖവുംസന്തോഷവുംസമാധാനവുംഈശ്ശ

  • @aparnaappu5145
    @aparnaappu5145 Рік тому +9

    നല്ല ക്ലിയർ ആയിട്ടു മറുപടി പറയുന്നുണ്ട്. വർക്ക്‌ നെ കുറിച്ച് പറയുമ്പോ കൂടെ ഉള്ള വർക്കേഴ്സ് ന്റെ effort പറയാൻ ഒട്ടും മടി ഇല്ല. കൂടാതെ തന്നെ ഇത്രയും വിലയുള്ള ഡ്രസ്സ്‌ ആണ് പറയുമ്പോ പോലും അത് വർക്കേഴ്സ് ന്റെ effort നുള്ളതാണ് എന്ന് കുടി പറയുന്നുണ്ട് ❤️

  • @Adilameen1232
    @Adilameen1232 Рік тому +29

    ബ്യൂട്ടിഫുൾ ആയി സംസാരിച്ചു വെൽഡൺ ആരതി

  • @vijaya4490
    @vijaya4490 Рік тому +317

    Big applause to Arati. Typically girls only focus on dress/accessories looks etc and it's parents responsibility to arrange everything else for events. This girl has handled everything to perfection herself without troubling parents. How many girls of this age can do that. Really capable to become a successful entrepreneur. The way she speak with respect, value everyones effort and time 👏 just like Dr. Best partner Dr can get. Wishes to both to live happy forever

    • @athenadavid4716
      @athenadavid4716 Рік тому +13

      I have handled 90 percentage of the arrangements for my wedding and it's damn hard to cordinate everything on the D day

    • @bellavish723
      @bellavish723 Рік тому +7

      Don’t categorise girls like that with the knowledge of knowing only a few

  • @jyothishps8616
    @jyothishps8616 Рік тому +13

    നല്ല മോൾ എല്ലാം ഒറ്റക്ക് ചെയ്തത് വളരെ ഭംഗി ആയി ചെയ്തു ഒരു ബഹളങ്ങളുമില്ലാതെ എത്ര നന്നായി ചെയ്തു സൂപ്പർ നല്ലൊരു കുടുംബ ജീവിതം 2ണ്ട് പേർക്കും ആശംസിക്കുന്നു

  • @malayaligamer7433
    @malayaligamer7433 Рік тому +35

    ഇവൾ ആള് സൂപ്പർ ആണ്..👍എല്ലാവരെയും കൂട്ടി പിടിച്ചു മുന്നോട്ടു പോകുവാനുള്ള മനസ്സ്.. മിടുക്കി. എന്തായാലും റോബിൻ നിങ്ങൾ ഭാഗ്യമുള്ള ആൾ ആണ്...🥰🥰🥰🥰

  • @arundhathi353
    @arundhathi353 Рік тому +32

    എന്ത്‌ നല്ല കുട്ടി ആണ് ആരതി ❤ശെരിക്കും ഡോക്ടർ ക്ക്‌ ദൈവം അറിഞ്ഞു കൊടുത്തത് ആണ്.. സംസാരിക്കും തോറും ബഹുമാനം കൂടുന്നു.. ഇതാണ് ഡോക്ടർ ക്ക്‌ പറ്റിയ കുട്ടി

  • @andromedagalaxy3535
    @andromedagalaxy3535 Рік тому +38

    ഇതൊക്കെ യോഗം ആണ്....ഇവർ ഇങ്ങനെ കൂടി ചേരേണ്ടവർ ആയിരുന്നു....അതുകൊണ്ടാണ് ഡോക്ടർ പുറത്തായത്🤗🤗🤗 കാരണം റിയാസും......ഇരുവരും അവനോട് വെറുതെ എങ്കിലും കടപ്പാട് കാണിക്കണം🤗🤗🤗🤗

  • @nisaali3234
    @nisaali3234 Рік тому +54

    ആരതി 👏👍😍❤️

  • @kavitha4216
    @kavitha4216 Рік тому +30

    പൊടിക്കുട്ടി നന്നായി വരട്ടെ.....
    ഈ ചെറിയ പ്രായത്തിൽ വളരെ നല്ല പക്വതയുള്ള കുട്ടി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘
    കണ്ടിട്ട് ഒത്തിരി സന്തോഷം തോന്നുന്നു 🙏

  • @fathimamp1993
    @fathimamp1993 Рік тому +25

    അടിപൊളി ആണ് പൊടി. നല്ലൊരു ചുന്ദരി കുട്ടി. ഒരുജാടയും ഇല്ലാ... എല്ലാവരോടും ഒരുപോലെ. ഇതാവണം... ഒന്നും പറയാനില്ല നെഗറ്റീവ് ആയിട്ട്. ലവ് യൂ... ആരതീ..... 😍😍😍😍

  • @ajalvinod3013
    @ajalvinod3013 Рік тому +20

    പെണ്ണായാൽ ഇങ്ങനെ വേണം ഒരു ജാഡ ഇല്ലാത്ത മിടുക്കി കുട്ടി 🥰

  • @archanata6101
    @archanata6101 Рік тому +15

    Arathy is a synonym for Hardwork...Great.... congratulations...

  • @rajulasaleem5689
    @rajulasaleem5689 Рік тому +128

    സൂപ്പർ ആരതി ❤️❤️❤️❤️

  • @rajanp6686
    @rajanp6686 Рік тому +19

    നല്ല കുട്ടി.... ആരെയും വിഷമിപ്പിച്ചില്ല.. നന്നായി സംസാരിച്ചു... Love u babeeeee 💝❤️😘🥰

  • @sinukpsinukp7213
    @sinukpsinukp7213 Рік тому +187

    അടിപൊളി costume 😍😍😍

  • @ambiliachu672
    @ambiliachu672 Рік тому +27

    നല്ല സംസാരം നല്ല അച്ഛനും അമ്മയ്ക്കും പിറന്ന നല്ല പെൺകുട്ടി

  • @swathy857
    @swathy857 Рік тому +20

    Aksharam thettathe parayam" ival Oru nalla kutty anennu ". Perfect kuttya🥰🥰🥰

  • @sreehari8122
    @sreehari8122 Рік тому +53

    എന്ത് നല്ല character... കാര്യങ്ങൾ എന്ത് വ്യക്തമായി സംസാരിക്കുന്നു...ആ അച്ഛനും അമ്മയ്ക്കും അഭിമാനിക്കാം...ഇനി റോബിനും അഭിമാനിക്കാം...ചേരേണ്ടതെ ദൈവം ചേർക്കൂ

  • @shynlank8981
    @shynlank8981 Рік тому +27

    Dr ROBIN RADHAKRISHNAN is really lucky 💜💜💜💜💜💜

  • @daaniarasool10
    @daaniarasool10 Рік тому +22

    Such a down to earth person... Loved her personality

  • @nirvikalpamnirvikalpam2519
    @nirvikalpamnirvikalpam2519 Рік тому +43

    രാജകുമാരി ❤🔥👌

  • @bilu1787
    @bilu1787 Рік тому +31

    നല്ല മോൾ ഒരു അഹങ്കാരവും ഇല്ലാത്ത മോൾ 👍🥰

  • @abidnmc
    @abidnmc Рік тому +67

    പറയാതിരിക്കാൻ വയ്യ dr യു ആർ ലക്കി നല്ല മോളാണ് നിങ്ങൾക്ക് ലഭിച്ചത് കൺഗ്രാജുലേഷൻസ് 💚💚

  • @honeygeorge9507
    @honeygeorge9507 Рік тому +30

    Podi എത്ര ഭംഗി യായിട്ടാണ് സംസാരിക്കുന്നത്...മിടുക്കി കുട്ടി. Dr Robin & Arathi രണ്ടാളും happy ആയിരിക്കട്ടെ...💜💜💜💜💜💜💜💜💜💜💜💜💜💜

  • @richu5152
    @richu5152 Рік тому +17

    നല്ല കുട്ടി .... ❤️ എത്രയോ സെലിബ്രിറ്റീസ് ന്റെ സംസാരം കേട്ടിട്ടുണ്ട്.. ഇതേ പോലെ നോർമലായി സിംപിലായി സംസാരിച്ച തീരാവുന്നത്തെ ഉള്ളു.. മലയാളത്തിന്റെ കൂടെ ഇംഗ്ലീഷ്ട്ടു കുഴച്ചു. ആകെ ചളമാക്കറുണ്ട് .. എന്തായാലും arati💞robin gob bless them.💞💞

    • @DJ-vs2cf
      @DJ-vs2cf Рік тому

      Ayinu olkk english arinjitt vende have you seen her stories .... Nalla pitta english anu .... I am not mocking her english speaking capability adhilla enn vech oru kuzhappavum illa ....pakshe English fluency ullorkk chilappo samsarikkunbol english keri vannen irikkum .... Malayalam matram vala vala enn samsarikkunath atra valya quality onnum alla. Pinne istam illatha achi thottathellam thettu adpole istam ulla achi thottal ellam ponnu .... Athre ullu .

    • @malludiscoverymedia2097
      @malludiscoverymedia2097 Рік тому

      @@DJ-vs2cf "ishtam illatha achi thottathellam thett"ningal paranja ee statement ningalk thanne nannayi yojikkunnu. Ningalude thanne ithe same coment 2,3 comentsinte adiyil kandu.ath matramalla ithepole same coment innale vere oralk reply ayi ittathum ningalude profile nokiyal kanan pattum.athil ninn thanne manasilakkan ullathe ullu ningalude frustration. Matramalla aratiyude purake nadann insta follow cheyth kuttam parayunnathinum venam oru ulupp.sammadichirikunnu 🤣🤣. Dillu mol fan ayirikm.

    • @bismithas651
      @bismithas651 Рік тому

      ​@@DJ-vs2cfPuli karathi Telugu movie press meet il English an samsariche

    • @DJ-vs2cf
      @DJ-vs2cf Рік тому

      @@bismithas651 i did not watch it but hve seen hr stories .... The grammar is always wrong

  • @aneeshkkuttan8810
    @aneeshkkuttan8810 Рік тому +14

    സന്തോഷമായി ജീവിക്കട്ടെ എല്ലാ ബാവുകങ്ങളും നേരുന്നു നല്ല പക്വതയുള്ള സംസാരം മിടുക്കി കുട്ടി വളരെ ജനുവിൻ

  • @jomolsajeev5659
    @jomolsajeev5659 Рік тому +7

    Dr. റോബിൻ ലക്കി മാൻ. നല്ല ഒരു പെൺകുട്ടി👍👍

  • @outspoken1614
    @outspoken1614 Рік тому +95

    ആരതി 🥰. അടിപൊളി costume, color selection suuuper💜

  • @SS-ht7hg
    @SS-ht7hg Рік тому +35

    റോബിനോടുള്ള ഇഷ്ട്ടം കാരണം വീഡിയോസ് കണ്ട് കണ്ട് ഇപ്പോൾ ആരതിയിൽ നിന്ന് കണ്ണെടുക്കാത്ത ഞാൻ....quality എന്നത് ഉണ്ടാക്കിയാൽ ഉണ്ടാവില്ല.... She had an inborn quality🥰.....love u കുട്ടി..... Be happy always.....

  • @myhome13579
    @myhome13579 Рік тому +26

    Down to earth.. രണ്ടു പേരും 👌👌👌

  • @ASWANIKUMARTS
    @ASWANIKUMARTS Рік тому +30

    Nothing but..more and more happy...to see Arathi.....a simple..dedicated and hard working professional...in her best .....God Bless You & Robin....always....♥️🌹🙏🙏

  • @sreekandannair6447
    @sreekandannair6447 Рік тому +71

    Smart and Charming Lady..
    She Deserve Person like Dr Robin..
    God Bless RR & AP🙏

  • @fasilathfasi8941
    @fasilathfasi8941 Рік тому +4

    ആരതി എന്ന് മാലാഖയ്ക്ക് ദൈവം കനിഞ്ഞു നൽകിയ വരമാണ് ഡോക്ടർ റോബിൻ

  • @sandhyapradeep7525
    @sandhyapradeep7525 Рік тому +62

    Adipoli nannaye samsarikkunund. She is very Brellent. She is very Beautiful in this Costume and she always good. Congratulations DR nad Arathi chechii. God bless uuuuu❤❤❤❤❤❤❤❤❤❤❤❤❤❤

  • @KenzoTenma-me6he
    @KenzoTenma-me6he Рік тому +44

    I loved her excitement while talking about her hardwork and profession

  • @jinisurendran7285
    @jinisurendran7285 Рік тому +5

    ഉള്ളിൽ നിന്നും വരുന്ന വാക്കുകൾ 👍🏻👍🏻😍😍എല്ലാ നന്മകളും ഉണ്ടാവട്ടെ 💐💐

  • @ramsiyafiroz5449
    @ramsiyafiroz5449 Рік тому +18

    Arati endoru matured ane alle.masha allah 🙏 orupad santhosham podine kittiyad Robin broyude bagyam ane .dress 👌 super podi molum super 👌 👍