ദിൽഷക്ക് അവൾക്ക് കിട്ടേണ്ട വോട്ട് കിട്ടിയിട്ടുണ്ട് കൂട്ടത്തിൽ dr നെ സ്നേഹിക്കുന്ന ഒരുപാട് ആൾക്കാർ ദിൽഷക്ക് വോട്ട് ചെയ്തിട്ടുണ്ട് അത് കണ്ടില്ല കേട്ടില്ല എന്ന് വെക്കരുത് dilsha...... ഒരു പക്ഷെ dr ടെ fans ദിൽഷക്ക് വോട്ട് ചെയ്തില്ലായിരുന്നുവെങ്കിൽ blessly win ചെയ്തേനെ 😊😊
@@gayathri8480 ഞാൻ dr മച്ചാന് ആണ് vote കൊടുത്തത്.... Dr evict ആയതിനു ശേഷം ഞാൻ ആർക്കും vote കൊടുത്തിട്ടില്ല ഞാൻ എന്റെ കാര്യം അല്ല പറഞ്ഞത് ദിൽഷക്ക് vote ചെയ്തവരുടെ കാര്യം ആണ്
Haters .. Get a life Stay strong Dilsha 🖤 രണ്ടുപേരും സ്വന്തം ജീവിതം നോക്കി മുൻപോട്ട് പോകുന്നു.. എന്നാലും ചില വിവരദോശികൾ ഇപ്പോഴും അവരുടെ ജീവിതത്തിൽ തല ഇടാൻ ചെല്ലുന്നു
@@Glitzwithme no eppa paranju ??purath erangeetm aval paranjath dr od cheriya ishtam und ath chelappk kalyanam vere ethaam ennalle??? Appo pulliyum audience m vicharichath pole avalkk ishtam und !
ദിൽഷയ്ക്ക് ഫാൻസില്ല എന്ന് പറയുന്നില്ല.. but dr ഫാൻസിന്റെ വോട്ട് ഇല്ലായിരുന്നെങ്കിൽ ദിൽഷാ winner ആകില്ലായിരുന്നു എന്നത് തുണിയുടുക്കാത്ത സത്യം.. അത് അംഗീകരിച്ചേ മതിയാകൂ
ബിഗ് ബോസിൽ വന്നപ്പോൾ തന്നെ എനിക്ക് റിയാസിനെ ഇഷ്ട്ടമായത് ഇതാന്ന് . പറയണ്ട കാര്യം പറയണ്ടിടത് പറയാൻ അവന്ന് മാത്രമേ ധൈര്യം ഉള്ളൂ. മീരയ്ക്ക് റിയാസ് കൊടുത്തത് എല്ലാവരും ആക്രയിച്ച കാര്യമാണ്. റിയാസ് അത് ഭംഗിയായി ചെയ്തു... 😌👏👏 Riyas❤️❤️❤️❤️
അതെ അതുകൊണ്ട് അവൾ പറഞ്ഞില്ല അവൾ ഗെയിം കല്പിച്ചു വോട്ട് കൊടുത്തവർ പൊട്ടന്മാരായി ഇന്ന് സമ്മതിച്ചാൽ പോരെ. അവര് കലിpannu പെണ്ണ് കെട്ടിക്കാൻ നടക്കുമ്പോൾ alochikanarnu
Itrym nannayi game kalicha dilshayan bb charitram kanda ettavm nalla player ❤🩹oru audience nne motham fool akiylleee😌.. Mens vote ittvre thallii parnju poyillee😇....
ജഗദീഷ് ചേട്ടൻ.🙏👍 താങ്കളെ ഓർത്ത് അഭിമാനം തോന്നുന്നു.കോമഡി സ്റ്റാർസ് നെ നിലവാരംഉള്ള ജനപ്രിയഷോ ആക്കി തീർത്തത് അങ്ങയുടെ വിലയിരുത്തലുകൾ ആയിരുന്നു.അങ്ങ് ഇപ്പൊൾ e show yil ഉണ്ടായിരുന്നു എങ്കിൽ .....ഇത്തരത്തിൽ ഒരു talk ne തീർത്തും ആരോഗ്യകരമായ രീതിയിൽ ആർക്കും വേദനിപ്പിക്കാതെ നിർത്തേണ്ടിടത് നിർത്തിയേനെ.മിസ്സ് u..💓
Dr, ദിൽഷ യോട് ഇഷ്ട്ടം പറഞു എന്നത് സത്യം തന്നെ ആണ്. പക്ഷേ അവിടെ സ്ട്രോങ്ങ് ആയി നടക്കില്ല എന്ന് dr ഓട് പറഞ്ഞിരുന്നു എങ്കിൽ ഇന്ന് ഇത് പോലെ കേൾക്കേണ്ടി വരില്ലായിരുന്നു.
Taskil പറയുന്നതൊക്കെ serious ആയിട്ട് എടുക്കുന്ന ബുദ്ധി കൊള്ളാല്ലോ. എനിക്ക് ഒരു റോബിൻ രാധാകൃഷ്ണൻ്റെ ഫാൻസും vote ചെയ്യണ്ട എന്ന് finale weekil വരെ അവള് പറഞ്ഞത് കേട്ടില്ലേ. എന്നിട്ട് എന്തിനാ vote ചെയ്തെ? റോബിൻ ഫാൻസിന് ചില സമയത്തെ ചെവി കേൾക്കൂ.
രണ്ടുപേരും സ്വന്തം ജീവിതം നോക്കി മുൻപോട്ട് പോകുന്നു.. എന്നാലും ചില വിവരദോശികൾ ഇപ്പോഴും അവരുടെ ജീവിതത്തിൽ തല ഇടാൻ ചെല്ലുന്നു Haters .. Get a life Stay strong Dilsha 🖤
മീരയുടെ നിലവാരമില്ലാത്ത ചോദ്യമാണെങ്കിലും റോബിനെ consider ചെയ്യുമോ എന്ന ചോദ്യത്തിന് മറുപടി പറയാൻ ഒരു അവസരം കിട്ടിയിട്ടും നോക്കാം എന്നാണ് മറുപടി കഷ്ടം തന്നെ ....🥴🥴🤭
പിഷാരടി : ഇനി bb ൽ വിളിച്ചാൽ നാണവും മാനവും ഉണ്ടെന്ക്കിൽ പോകുമോ dilsh:ഇപ്പോൾ ഞാൻ സ്ട്രോങ്ങാണ്. അപാര തൊലിക്കട്ടിയാണ് . ഞാൻ പോകും . തേപ്പി ന്റെയ് കുറെ ടിപ്സ് കൂടി എന്റെ കൈയിൽ ഉണ്ട്
Dilsha nee winner aayathe Dr Robin fan's nte vote kondu maathramaane...💯💯💯💯💯💯💯 Ennum full support Dr Robin radhakrishnan 💥💥💥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ദിൽഷയെ ഒരിക്കൽപോലും സപ്പോർട്ട് ചെയ്തിട്ടില്ല. പക്ഷേ. ഈ കുട്ടി ഫ്രണ്ട് എന്നനിലയിൽ റോബിനോട് കൂടുതൽ സംസാരിച്ചിരുന്നു. മാത്രമല്ല പ്രണയം ഇല്ലന്ന് കൂടെ. കൂടെ ഓർമിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ റോബിനാണ് പുറത്തിറങ്ങിയപ്പോ ഈ കോംബോ ക്ലിക്ക് ആയെന്നറിഞ്ഞു കൂടുതൽ ഫെയിമസ് ആകാൻ ആ ട്രാക്കിൽ പോകാൻ തീരുമാനിച്ചു. പോകുന്നിടത്തെല്ലാം ഈ പെൺകുട്ടിയുടെ പേര് വലിച്ചിഴച്ചു. കല്യാണം കഴിക്കും, ഇഷ്‌ടമാണ് എന്നൊക്ക പ്രേക്ഷകർരുടെ ഇടയിലേക്ക് ഇട്ടു കൊടുക്കുകയും അവസാനം നിങ്ങളെകൊണ്ട് ആ കുട്ടിക്ക് വോട്ട് കൊടുപ്പിക്കുകയും ചെയ്തു. ഇതൊക്ക ആരുടെ ബുദ്ധിയാ..? എന്തിന് വേണ്ടിയായിരുന്നു.? സത്യത്തിൽ ഈ കുട്ടിയെ ഇത്രയ്ക്ക് ഡീഗ്രേഡ് ചെയ്യണ്ട കാര്യം ഉണ്ടോ.? സ്വന്തം ജയത്തിനായി ലൗ ട്രാക്ക് ഇട്ടുകളിച്ചു, പുറത്തിറങ്ങി ഈ കുട്ടിയിൽ കൂടി ചാനലിനെ തോൽപ്പിച്ചു സ്വയം ജയിക്കാൻ വേണ്ടി pr ഫാൻസിന്റെ സഹായത്തിൽ ഈ കുട്ടിയെ വിജയിപ്പിക്കുക അല്ലായിരുന്നോ.
To whom do you say this🤕. Neram velukkaatha kore brokers ipozhum dilshaye theri paranj nadakkunnu. Robinte planum ath thanne ayirunnu. Maximum interviews koduth dilrob fans ne undakki. Avasanm dilshak purath vannu NO parayaan pataatha sahajaryam srishtichu. Well planned.
@@GopzGK98 ശരിയാണ്.. 👍 വീഡിയോ വരെ സെറ്റ് ചെയ്തു കുറെ യൂട്യൂബ് ചാനലുകാരെ വച്ചു അപമാനിച്ചു. നാട്ട് ഭാഷയിൽ പറഞ്ഞാൽ. "വെടക്കാക്കി തനിക്കാക്കുക " എന്ന് പറയും.
അവസാനം പാളി....അവളെയും കല്യാണം കഴിച്ചു bb trophy യും പിടിച്ചു നില്‍ക്കുന്നത് ആയിരുന്നു hero യും fans ഉം പ്രതീക്ഷിക്കുന്ന climax... dilsha അത് പൊളിച്ചു കൈയില്‍ കൊടുത്തു....അത്ര തന്നെ
What did Dilsha do there flirting around with two guys over there and ditched both with not even a friendship now ...how sad ... can't accept her as a winner.what Riyas said is very true.
ദില്ഷ ബിഗ്ഗ്‌ബോസ് ലെക് പോയത് ഭർത്താവിനെ ഉണ്ടാകാൻ അല്ല ആ മത്സരം ജയിക്കാൻ ആണ് . അതിനു തന്നെ അല്ലെ എല്ലാവരും അവിടെ പോയിരിക്കുന്നെ .റോബിനോട് yes പറഞ്ഞിട് ഇല്ല . അതിനു ഉള്ളിൽ വെച്ച വിവാഹം കഴിക്കും എന്ന വാക് ഒന്നും കൊടുത്തിട്ട ഉണ്ടായിരുന്നില്ലലോ റോബിന് . അല്ലെങ്കിൽ ഇവര് തമ്മിൽ വര്ഷങ്ങളുടെ പ്രണയ ബന്ധം ഒന്നും ഉണ്ടായിരുന്നില്ലല്ലോ . റോബിൻ ന്റെ പൈസ ഒന്നും അല്ലാലോ ദില്ഷ ടെ കൈയിൽ ഉള്ളത് ..ദില്ഷ ടാസ്ക് കൾ എല്ലാം നല്ല രീതിയില് ചെയ്തിട് ഉണ്ട് . റോബിനോട് ഉള്ളിൽ താല്പര്യം ഉണ്ടായിട് ഉണ്ടാകാം പക്ഷെ വിവാഹം എന്നതിനോട് പെട്ടെന്നു ഇഷ്ടം ഉണ്ടായിരിക്കില്ല . വിവാഹം ഒരു ദിവസത്തെ കാര്യം അല്ലല്ലോ ? റോബിന് റോബിന്റെ career പോലെ ദില്ഷാകും ഉണ്ടല്ലോ . ഇപ്പോൾ ബിഗ്ഗ്‌ബോസ് കഴിഞ്ഞതിനു ശേഷം ഇവർക് ഒകെ കിട്ടുന്ന പല അവസരങ്ങളും ഉണ്ട് . അത് എല്ല്ലാവരും പരമാവധി ഉപയോഗിക്കാൻ അല്ലെ നോക്കുക. ഇന്റർവ്യ കൾ ആയാലും ഉൽഘടനകൾ ആയാലും ടീവി ഷോകൾ ഇതൊക്കെ ഒരു സമയത് കിട്ടുന്നത് അല്ലെ അവര് അതല്ലേ മുൻതൂക്കം കൊടുക്കുക . ദില്ഷ ഒരു ഡാന്സര് ആണ് ഇനിയും മുന്പോട് പോകണം ആയിരിക്കും . റോബിൻ ചിലപ്പോൾ വിവാഹത്തിന് റെഡി ആയിരിക്കാം ദില്ഷ ടെ സൈഡ് ഓക്കേ ആകില്ല . പിന്നെ റോബിന്റെ പേരിൽ ദില്ഷാക് vote ചെയ്തത് ചെയ്തവരുടെ പ്രശ്നം ആണ് ഒരാളുടെ പെര്ഫോമെൻസ് കണ്ടിട് വേണം vote ചെയ്യാൻ . ദില്ഷ എന്റെ favorite ആയിരുന്നില്ല റിയാസ് ആയിരുന്നു win ചെയുവാൻ ആഗ്രഹിച്ചിരുന്നത് പക്ഷെ ഇപ്പോൾ ദില്ഷ നെ ഡീഗ്രേഡ ചെയ്യണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല . അനാവശ്യമായി ഇവരുടെ പ്രൈവസി ലെക് ഇടിച്ചു കയറി മാന്യത കാണിക്കാതെ ഏറുന്ന കുറെ ചവറു ചാനലുകളും ഓൺലൈൻ medias ഉം ഉണ്ട് . എല്ലാവര്ക്കും ഒരു പേർസണൽ ലൈഫ് ഉണ്ട് അത് പബ്ലിക് ന്റെ മുമ്പിൽ ഷെയർ ചെയണ്ട ആവശ്യം ഇല്ല
Personally njn Dr. nodula ishtam kond aayirunnu vote cheyathe 99% alkarkum love track poleya thonniyath Dilsha yil ninum ath feel cheyth Ath kond aanu dilrob fan group oke vann thudagiyath. I don't understand your thought process dilsha Any way this is your life, your choice 😊 Aarkum prethisha kodukaruth "Kannuna janangal kann pottamar alla"
ദിൽഷ എന്തോ രാജ്യദ്രോഹം ചെയ്തത് പോലെ ആണ് ദിൽഷക്ക് എതിരെ വരുന്ന കമെന്റുകൾ.. ഫാനിസം ആകാം എന്ന് കരുതി അതു തലക്ക് പിടിച്ചു മറ്റുള്ളവരുടെ ജീവിതം തുലക്കാൻ പുറപ്പെടരുത് Dilsha, stay strong dear, Time will heal everything🖤
@@truthwins4085🤣nee kann adichitt ano nee phonill nondunnath potti😂ara myre kidannu karayunnath avlde aha cup ennum dr fansinte echi ayirikum aha vijayam dr peril ayirunum oru poll ittal 5%polum illatha dilsha konjal army😂😂🤮🤮🤮🤮🤮🤮
Enthado Robin fansinu kuzhappam??? Oru kuzhappavumilla ketto...robinte agraham preshakarodu Robin thanneyanu paranjath...robine snehikkunnavar robinte aa agraham niravetti koduthu
മീരയുടെ നിലവാരമില്ലാത്ത ചോദ്യങ്ങൾക്ക് നിലവാരമില്ലാത്ത ഉത്തരം പറഞ്ഞ ദിൽഷയേക്കാളും Class മറുപടി കൊടുത്ത Riyas ആണ് പൊളി 💥💥
മീരയുടെ നിലവാരമില്ലാത്ത ചോദ്യങ്ങൾക്ക് നിലവാരമില്ലാത്ത ഉത്തരം പറഞ്ഞ ദിൽഷ നിലവാരമില്ലാത്ത ഉത്തരം പറഞ്ഞ Riyas
@@SId-gb1qr നിലവാരം ഇല്ലാതെ മണ്ടൻ ആയ dr ❤️
ua-cam.com/users/shorts9RayRmhMwHQ?feature=share
❤️❤️❤️
@@iiiiiiiiii152 he was honest. but dilsha is not honest.
ലൗ ട്രാക്ക് വോട്ട് വേണ്ടാ എന്ന് ദിൽഷ തന്നെ അവിടെ പറഞ്ഞിട്ടുണ്ട്....അന്തം ഫാനുകൾ ഇപ്പോഴും ദിൽഷയെ degrade ചെയ്ത് സുഖം കണ്ടെത്തുന്നു
ദിൽഷ ജയിച്ചത് തീർച്ചയായും റോബിൻ ഫാൻസിന്റെ വോട്ട് കൊണ്ട് മാത്രമാണ് 💯
Inte vtl nnum kodthu 400 vote😕
@@ridha1877 ninakoke pranthadaa..game noki vote cheynm..alland oruthan parayunna kettalla vote cheyyandath..kore anthm fans🤦♂️maariyirunn karayyy
.
.
Thenkss😅 Adyam ayita ithrem likes🙈😻
vere oruthante vakku kattu vote kodukan ninakoke pranth undo
Ayin
Angne aanel thanne ath avalde midukkaanu.. vote koduth jayichit last ni Robine kettan vendiya njan vote cheythe nnu paranjit karyilla
No പറയേണ്ടിടത് no പറഞ്ഞില്ലെങ്കിൽ ദിൽഷ ഇപ്പൊ എന്ത് അനുഭവിക്കുന്നോ അത് അനുഭവിക്കേണ്ടി വരും....
Exactly you are correct Riyas❤️
ഇതിപ്പോ no പറഞ്ഞിട്ടാണ്
@@Glitzwithme മുൻപേ പറയണമായിരുന്നു എന്നാണ് ഉദ്ദേശിച്ചത്
Avalkkariyam no paranjal aval win cheyyilla ennu
Anne no paranjirunenkil dilsha winner aakumayirunnilla.
@@rajuc8783 dilsha Anne NO paranjirunengil lp winner aakumayirunnu..
ഗെതികെട്ട വിജയം തന്നെ.. റിയാസ് പറഞ്ഞത് കറക്റ്റ് ആണ് 👍🏻👍🏻
റോബിൻ ആർമിയുടെ വോട്ടു മൂലമാണ് ദിൽഷ വിന്നർ ആയത് അത് 100% ശരിയാണ് 👍👍
ചെട്ടാ ആർമി അല്ലാ ഫാമിലി ❤️
റിയാസിന്റെ reaction😂😂 ദിൽഷക്ക് ഇപ്പോഴും ഒരു നിലപാടില്ല.
Ys
Dilshaku.. Kaipolagi karanam erakanum.. Mathurolagi karanam erakkanum pattatheyayi😆
Riyas said it.. vivaradoshi Dilsha
Yyyaa
Sathyam
1:08 ഇപ്പോഴും ഒരു clear cut NO പറയാൻ ദിൽഷയ്ക്ക് അറിയില്ല. റിയാസിന്റെ reply super👍
clear cut aayi Yes parayatha oralkk vendi combo indakkan nadanna Mookkamanda fans ne paranja mathi
1:08 il angane parayunnillallo..🙂
🙌
@@Usha_Ajay Epozhum parayunath career nokanam ath eth enoke ale.. Alathe NO /pattila ennu urapichu parayan patundo?? Athan udheshichath..
അവൾക് തോന്നുന്നത് അവൾ പറയട്ടെ
ശരിക്കും നല്ലൊരു കുടുംബം കലക്കി ആണ് മീര 😂😂😂
ua-cam.com/users/shorts7eK0aWXkj6c?feature=share
Satyam
Sathyam 😂
Dilshayod chodichha chodyangal kuzhappamilla, but riyasinod chodichhathu valare mosham choduangalaanu, kekkumbo thanne meerayod deshyam thonnunnu...
Athe😂🤣🤣🤣🤣🤣🤣
മീര ജനങ്ങൾ പറയുന്ന കാര്യം ചോദിച്ചു എന്നെ ഉള്ളു.... കറക്റ്റ് ചോദ്യം ആണ് ചോദിച്ചത്...... റിയാസ് ന്റെ മറുപടി പൊളി.... 😂😂😂👍
അതെ മീര പൊളിച്ചടുക്കി. 👍👍👍👍
😂😂😂
റോബിനെ ചതിച്ചതാ ദിൽഷ സൂരജിന്റെ ഞെട്ടിക്കുന്ന ചാറ്റുകൾ പുറത്ത് വന്നു സത്യം ഇതായിരുന്
ua-cam.com/video/Qt67MwuogoI/v-deo.html
Koppane
Podi
Correct ആണ് പറഞ്ഞത്. റോബിൻ ഫാ൯സി൭൯റ വോട്ടു കൊണ്ടു മാത്രമാണ് ജയിച്ചത്....
ദിൽഷക്ക് അവൾക്ക് കിട്ടേണ്ട വോട്ട് കിട്ടിയിട്ടുണ്ട് കൂട്ടത്തിൽ dr നെ സ്നേഹിക്കുന്ന ഒരുപാട് ആൾക്കാർ ദിൽഷക്ക് വോട്ട് ചെയ്തിട്ടുണ്ട് അത് കണ്ടില്ല കേട്ടില്ല എന്ന് വെക്കരുത് dilsha...... ഒരു പക്ഷെ dr ടെ fans ദിൽഷക്ക് വോട്ട് ചെയ്തില്ലായിരുന്നുവെങ്കിൽ blessly win ചെയ്തേനെ 😊😊
ചെയ്തേനെ ❌
sherikkum aar win cheythu ✅
സ്വന്തമായി നിലപാട് ഇല്ലാത്തവരാണ് ഒരാൾ പറഞ്ഞ ഉടൻ അന്തമായി vote ചെയ്യുത 😀
Vote cheythappol orkkanarunnu. Adimakale pole vallavanteyum vakk kett vote cheythitt ippo nyayam parayaan vannekkunu
@@gayathri8480 ഞാൻ dr മച്ചാന് ആണ് vote കൊടുത്തത്.... Dr evict ആയതിനു ശേഷം ഞാൻ ആർക്കും vote കൊടുത്തിട്ടില്ല ഞാൻ എന്റെ കാര്യം അല്ല പറഞ്ഞത് ദിൽഷക്ക് vote ചെയ്തവരുടെ കാര്യം ആണ്
@@ridinglover2333 avarude karyam thanneya njaanum paranjath. Dilshayude game ishtamayenkil mathram dilshaykk vote cheyyanamarunnu... Allathe dr ne aanu ishtam athkond vote dilshaykk enn parayunnath eviduthe nyaayam aanu.
ഒരു പക്ഷെ അല്ല ഉറപ്പായിടട്ടും.... സെക്കന്റ് റിയാസും
അവള് പഞ്ഞിക്കിടാനോ തേക്കനോ ഒന്നും വിചാരിച്ചില്ല ആകെ വിചാരിച്ചത് BB ജയിക്കണം എന്നാണ് അതു നടന്നു 😜😜😜😂
അത് ഇപ്പഴും അന്തം ഫാൻസിന് മനസിലായിട്ടില്ല. സീരിയൽ കണ്ടു വളർന്നവർ ഒക്കെ bb കണ്ട ഇതുപോലെ ഇരിക്കും 😂🤣
ആണെങ്കിൽ തന്നെ അവളുടെ മിടുക്ക്. പൈങ്കിളി മൂക്കാമണ്ടൻമാർ ഊഫി😂Dilsha all the best ❤️👍
Correct 😂
Haters .. Get a life
Stay strong Dilsha 🖤
രണ്ടുപേരും സ്വന്തം ജീവിതം നോക്കി മുൻപോട്ട് പോകുന്നു.. എന്നാലും ചില വിവരദോശികൾ ഇപ്പോഴും അവരുടെ ജീവിതത്തിൽ തല ഇടാൻ ചെല്ലുന്നു
@@neenus3670 നിന്റെ ചിന്താഗതി 🤐
വൻ frustration ആണെലോ മോളെ... 🥴
റോബിന്റെ വോട്ട് കിട്ടി ജയിച്ചിട്ടാണ് ഈൗ mass dailog 😌😌😌😌.....
മണ്ടൻ റോബിൻ എന്തിന് വോട്ട് കൊടുക്കാൻ poi 😂. അവളുടെ ലക്ഷ്യം bb winner അത് നേടി. പാവം dr 😂 കാര്യം മനസിലായി അന്തം ഫാൻസിന് ഇത് vare മനസിലായിട്ടില്ല 🤣
Sathyam
Yes
Robin fansnod vote cheyyan dilsha paranjo??
Vote cheyyaan paranjo
റോബിന് കിട്ടേണ്ട വോട്ടുകൊണ്ട് മാത്രമാണ് താങ്കൾ വിജയിച്ചത്, അതിൽ ഒരു സംശയവുമില്ല ✌🏿️
Dr ന്റെ fans വോട്ടും കൂടി കിട്ടിയിട്ടാണ് ദിൽഷ വിൻ aayath💯,, allenkil blessly വിൻ ആകുമായിരുന്നു,,,, ഇത് എല്ലാവർക്കും അറിയാവുന്ന സത്യം..
No എന്നും പറയുല. Yes പറയുല.. അതാണ് dilsha.. 🤭🤭
No ennu പറഞ്ഞല്ലോ
കണ്ടില്ല അല്ലേ ബിഗ്‌ബോസ്
Doctorude no paranilla completely. May be in the future ishtam aavum ennu paranitundu
@@aparnagopinath2148 completely no paraga pinne അവൾക് നിലനിൽപ് endo.... എല്ലാവരെയും sugipichu നിർത്താൻന്ടെ.... റിയാസ് പറഞ്ഞതാണ് ശരി.. പറയണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് പറയണ്ടേ പോലെ പറഞ്ഞില്ല..... 🤭🤭🤭
@@Glitzwithme no eppa paranju ??purath erangeetm aval paranjath dr od cheriya ishtam und ath chelappk kalyanam vere ethaam ennalle??? Appo pulliyum audience m vicharichath pole avalkk ishtam und !
റിയാസ് കൊടുത്ത മറുപടി ആണ് പൊളി 💯💪💪💪💪
ua-cam.com/users/shorts9RayRmhMwHQ?feature=share
❤️❤️
ഓരോ നിലവാരം ഇല്ലാത്ത ചോദ്യവുമായിട്ട് വരും മീര പക്ഷെ റിയാസിന്റെ അടുത്ത് അത് നടക്കില്ല അണ്ണാക്കിൽ കൊടുക്കും ചെക്കൻ 😌🔥He is a pure gem❤
ua-cam.com/users/shorts9RayRmhMwHQ?feature=share
❤️❤️
ua-cam.com/users/shorts7eK0aWXkj6c?feature=share
Crrct
Uyyy
nee parajathum ottum nilavaram illatha reethiyil aahn..koothal njeliyanda
ശെരിക്കും റിയാസ് ആണ് ജയിക്കേണ്ടിരുന്നത് നല്ല സംസാരം🥰🥰🥰🥰
2024 kannunnavr indo?.😅💥💥💥
മീര യുടെ നിലവാരമില്ലാത്ത ചോത്യങ്ങൾ ക്ക് മറുപടി റിയാസ് ശെരിക്കും കൊടുത്തിട്ടുണ്ട്....🔥
robin started....dilsha continued....dilsha gave him a flying kiss.....video evidence is available...told many times..miss u.......etc
ua-cam.com/users/shorts9RayRmhMwHQ?feature=share
❤️❤️❤️
@@SId-gb1qr flying kiss camera യിൽ കാണിച്ചത് ഇത് റോബിന് ആണെന്നും പറഞ്ഞാണോ പോടോ...
@@shijina324 yes..paraju...see video....doctor miss u and gave a flying kiss
@@shijina324 ua-cam.com/video/ESOhk48IkSk/v-deo.html
ലെ റിയാസ്... ദിൽഷയുടെ മറുപടികളോട് : ഉവ്വ്‌വേ ഇതൊക്കെ ഞാൻ കുറേ കണ്ടത😂😂😏
റിയാസ് കൊടുത്ത മറുപടി👌❤️
Dilsha വിരിച്ച വലയിൽ ഡോക്ടർ പെട്ടു പോയി.. അതിലൊന്നും പെടാതെ വ്യത്യസ്തനായത് മണിക്കുട്ടനും അദ്ദേഹത്തിന്റെ കുടുംബവും ആണ് 👏🏻
😂😂😂
dilshaye pole thannele manikuttan enn paranjal oyivakan pato? sooryak oru strict “No manikuttan koduthitilla…athan aval avide kure potatharam kanich kootiyath…but..ath oru girl ayath kond era ayathano..
@@mydreams5033 soorya manikuttane ishtam anenn clear ayit paranjitilla. pakshe elarkum manasilayi manikuttan anenn. soorya vann manikutanod parayathidatholam kalam manikutan enthin yes or no parayanam? Bleslee and doctor clear ayit dilshaye ishtanenn showyil paranjit und. avalude pinnale nadannit und. Apo strong ayit oru no parayan avalk kazhiyanam.
@@sreya2004 pennna dilsha told many times friend ane, where as manikuttan said eppo kootikari penide valarne pranayam avam.... Ethoke anee..! Enite elavarm soorya cyber attack cheythe, eppo arati paranje penite penalee nadakanuu, enite koraaa andham fans parayanuy... He moved on anee.... Oooolan
@@kirans2300 enik robinekal ishtam dilshaye thanne anu. Bcoz robin aggressive anu dilsha kk korachoode maryada und. But aval ipo cheyunathinod yojikan pattilla. She is sweet, polite but really immature. Aval show yil paranjath avar friends anenan. Enit porath irangiyapol aval avarod ulla ella contactum cut cheythu. Athenthina? Ingane ano friendship maintain cheyendath? Robin mrg or nothing enn paranjathond aayirikam. But blesleeye enthinu avoid cheyunu? Avoid cheyanel showyil thane cheythoode? Ipolum doctore mrg cheyumo enn chodichal maybe ennan aval parayunath. Doctor- arati combo okke movie promotion allenkil oru cheap revenge strategy aavum.
ലെ ദിൽഷ : നിർത്തി അങ്ങ് അപമാനിക്യനാലോ എല്ലാവരും 😂🤣
Dr robin ഫാൻസിറ്റെ വോട്ട് കൊണ്ടമാത്രമാണ് ദിൽഷാ ജയിച്ചിന്ന് ...ഇല്ലെകിൽ blesslee ആയിരിക്കും വിന്നർ 😏😏😏
Sathyam..💯💯💯
അങ്ങോട്ട് മാറി ഇരുന്നോ മോങ്ങിക്കോ
സത്യം
ua-cam.com/users/shorts9RayRmhMwHQ?feature=share
❤️❤️❤️
💯
ദിൽഷയ്ക്ക് ഫാൻസില്ല എന്ന് പറയുന്നില്ല.. but dr ഫാൻസിന്റെ വോട്ട് ഇല്ലായിരുന്നെങ്കിൽ ദിൽഷാ winner ആകില്ലായിരുന്നു എന്നത് തുണിയുടുക്കാത്ത സത്യം.. അത് അംഗീകരിച്ചേ മതിയാകൂ
Nagnamaaya Sathyam 😂
Yes
Yes💯
ഈ മണ്ടന്മാരുടെ വോട്ട് കിട്ടി ജയിക്യന്നുനെക്കാളും നല്ലത്, ജയിക്കേണ്ടായിരുന്നു
Valarae sathyam
ബൈജു അണ്ണൻ and പിഷാരടി പൊളിച്ചടുക്കി കൊടുത്തു 🤣🤣🤣🤣🤣🤣🤣 മീര pling 🤣🤣🤣🤣
Dilsha: "എനിക്കറിയാം ഇനിയും bigg Boss വിളിച്ചാൽ ഇങ്ങനെ fake ലൗ കാണിച്ചു ജയിക്കാം എന്ന്😂😀"
😆😆😆😆
🤭
Crt ath mathralla ee pravishiyam randupere vechanu fake love kalichathegil eniyullathil rand naalakki kurachude mechapeduthi kalikku🤣🤣ennayirunnu udheshichath
Yes, ath vishvasikkan chila andam fens und 😂
@@truthwins4085 sorry soorajettooii
റോബിനിന്റെ fans കാരണമാണ് ദില്ഷ ജയിച്ചത് 💯💯💯
Robinte ‘mandanmaar’ aaya fans karanam
@@truthwins4085 yennu theyppist dhilsha fan aaya njan oppu😂😂😂
ബിഗ് ബോസ് കണ്ട എല്ലാ മലയാളികൾ ക്ക് അറിയാം ദിൽഷ കളിച്ചത് ലൗ ട്രാക്ക് തന്നെയാണ്. ആ എപ്പിസോഡ് ഒക്കെ ഒന്ന് പോയി കാണാൻ പറ.
Athe avide kondu vanathe thanne dilsha alla..... ....
Dilsha ഈ പറഞ്ഞdaiyalog ടോം പറഞ്ഞു koduthatha
അത് റിയാസ് പറഞ്ഞത് very good
റോബിൻ വോട്ട് വാങ്ങി യാ ജനിച്ചത് എന്നിട്ട് അളവുന്നോ
Kannukollam mookku kollam ennu paranju nadannathu Dr thanne alle . friends ennu ethra vattam aval paranjatha...Dilsha win cheythillayirunnenkil aarkkum ithrem preshnam varillayirunnu.. ayalkku dilshayude aanthmartha snehan undayirunnenkil ayal dilshaye ingane social media yayil abamanikkan vittukodikkillayirunnu...
ഗെതികെട്ട വിജയം തന്നെയാണ് നിന്റേത്.
Dr fansന്റെ അത്ര ഗതികേട് ആർക്കുമില്ല 😂
അല്ല
I don’t think so
ബിഗ് ബോസിൽ വന്നപ്പോൾ തന്നെ എനിക്ക് റിയാസിനെ ഇഷ്ട്ടമായത് ഇതാന്ന് . പറയണ്ട കാര്യം പറയണ്ടിടത് പറയാൻ അവന്ന് മാത്രമേ ധൈര്യം ഉള്ളൂ.
മീരയ്ക്ക് റിയാസ് കൊടുത്തത് എല്ലാവരും ആക്രയിച്ച കാര്യമാണ്.
റിയാസ് അത് ഭംഗിയായി ചെയ്തു... 😌👏👏
Riyas❤️❤️❤️❤️
Suuuuuper
റോബിൻ ilagil jayikilarnnu ദിൽഷ . റിയാസ് നല്ല മറുപടി കലക്കി .
ദിൽഷ BB ഉള്ളില്നിന്നിം റോബിനോട് conform NO പറഞ്ഞെങ്കിൽ ദിൽഷ winner ആകില്ലായിരുന്നു ഉറപ്പ് 😂
Ullil Robin propose cheytharnno? Friends ennalle paranjath?
@@MariamMeha episode full kandork arriym
അതെ അതുകൊണ്ട് അവൾ പറഞ്ഞില്ല അവൾ ഗെയിം കല്പിച്ചു വോട്ട് കൊടുത്തവർ പൊട്ടന്മാരായി ഇന്ന് സമ്മതിച്ചാൽ പോരെ. അവര് കലിpannu പെണ്ണ് കെട്ടിക്കാൻ നടക്കുമ്പോൾ alochikanarnu
but still, Dilsha is undeserving!!🤣
ua-cam.com/users/shorts7eK0aWXkj6c?feature=share
Koppa
@@ajirenny1612 kappa
ഡീസർവിങ് 💯💯dilsha
Itrym nannayi game kalicha dilshayan bb charitram kanda ettavm nalla player ❤🩹oru audience nne motham fool akiylleee😌.. Mens vote ittvre thallii parnju poyillee😇....
ജഗദീഷ് ചേട്ടൻ.🙏👍 താങ്കളെ ഓർത്ത് അഭിമാനം തോന്നുന്നു.കോമഡി സ്റ്റാർസ് നെ നിലവാരംഉള്ള ജനപ്രിയഷോ ആക്കി തീർത്തത് അങ്ങയുടെ വിലയിരുത്തലുകൾ ആയിരുന്നു.അങ്ങ് ഇപ്പൊൾ e show yil ഉണ്ടായിരുന്നു എങ്കിൽ .....ഇത്തരത്തിൽ ഒരു talk ne തീർത്തും ആരോഗ്യകരമായ രീതിയിൽ ആർക്കും വേദനിപ്പിക്കാതെ നിർത്തേണ്ടിടത് നിർത്തിയേനെ.മിസ്സ് u..💓
ഞാൻ ആരുടെയും ഫാൻ അല്ല എന്നാലും ദിൽഷ ജയിച്ചത് dr കാരണം ആണ് അത് എങ്ങനെ ആരൊക്ക എന്തൊക്കെ പറഞ്ഞലും അത് തന്നെ ആണ്
അതെ റോബിന്റെ ഫാൻസ് കൊണ്ട് മാത്രം ആണ് ദിൽഷ ജയിച്ചത് എന്ന് അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം
Dr, ദിൽഷ യോട് ഇഷ്ട്ടം പറഞു എന്നത് സത്യം തന്നെ ആണ്. പക്ഷേ അവിടെ സ്ട്രോങ്ങ് ആയി നടക്കില്ല എന്ന് dr ഓട് പറഞ്ഞിരുന്നു എങ്കിൽ ഇന്ന് ഇത് പോലെ കേൾക്കേണ്ടി വരില്ലായിരുന്നു.
Dilsha strong anu enn paranjapoo ulla riyasinte chiri 🤣🤣🤣🤣😂😂😍
😂
നിലവാരമില്ലാത്ത ചോദ്യങ്ങൾ. !!! റിയാസ് നന്നായി മറുപടി കൊടുത്തു🤣
അവർക്ക് രണ്ടിനും ഒര് നിലവാരവും ഇല്ലാത്തതാണ്
ഞങ്ങളും അരി ആഹാരം ആണ് കഴിക്കുന്നത് 🤣🤣🤣🤣
റിയാസ് അടിപൊളി സംസാരം 🥰🥰🥰🥰
Riyas.. പൊളി ♥️.. ദിൽഷയുടെ 😃😃😃😃 മുഖം മാറിയ പോലെ.. 😃😃💔 ദിൽഷ അടുത്ത bbyil പോയാ 😃😃😃 വോട്ട് കിട്ടാൻ വഴിയേ ഇല്ല 😇
ഞാൻ ജയിച്ചാൽ Dr ജയിച്ച പോലെ എന്ന് നീ പറഞ്ഞില്ലേ അത് വോട്ട് ചോദിക്കലല്ലായിരുന്നോ. അമ്മായിടെ തൊലിക്കട്ടി അപാരം. 🥺
Taskil പറയുന്നതൊക്കെ serious ആയിട്ട് എടുക്കുന്ന ബുദ്ധി കൊള്ളാല്ലോ. എനിക്ക് ഒരു റോബിൻ രാധാകൃഷ്ണൻ്റെ ഫാൻസും vote ചെയ്യണ്ട എന്ന് finale weekil വരെ അവള് പറഞ്ഞത് കേട്ടില്ലേ. എന്നിട്ട് എന്തിനാ vote ചെയ്തെ? റോബിൻ ഫാൻസിന് ചില സമയത്തെ ചെവി കേൾക്കൂ.
@@-rq9kz.. ഇതാരാ തേപ്പിന്റെ ഫാനാണോ... നല്ല വഴിയാ.. കണ്ടുപഠിക്കേണ്ട ആള് തന്നെയാ ദിലു ആന്റിയിൽ നിന്നും പഠിച്ചത് ഇപ്പൊ പ്രേയോഗിച്ച് തുടങ്ങിയോ...
@@-rq9kz contestants finale weekil house ilekk re enter cheythappol dilsha Robinod, njan doctore kalyanam kazhikillatto ennu paranju theerunnathinu munne robin paranju dilshayod "dilshaa enne kettillaann onnm ninte vaayilnn ipo veezharuthu. athu ninte voting ne baadhikum" ennu. athu kettu dilsha enthinu sammadham mooli avalkku robin fansinte vote vendenkil? Apol thanne parayamayirunnallo avalk doctore kettum ennu paranj kittunna votes enikku venda enn? athinu shesham aval robin kalyana karyam parayumbol ellam kettu kondu chirichu irunnalloo aval koodi OK aanennulla pole 🥴🥴
@@dewdrops6114... എന്തു മണ്ടത്തരം... വിശ്വാസവഞ്ചനയാണ് ഞങ്ങൾക്ക് ഏൽക്കേണ്ടി വന്നത്...ഞങ്ങളാരെയും പറ്റിച്ചു തേച്ചോട്ടിക്കാറില്ല.... ഞാൻ റോബിൻ ഫാൻ ആണ്...
രണ്ടുപേരും സ്വന്തം ജീവിതം നോക്കി മുൻപോട്ട് പോകുന്നു.. എന്നാലും ചില വിവരദോശികൾ ഇപ്പോഴും അവരുടെ ജീവിതത്തിൽ തല ഇടാൻ ചെല്ലുന്നു
Haters .. Get a life
Stay strong Dilsha 🖤
ua-cam.com/users/shorts9RayRmhMwHQ?feature=share
❤️❤️❤️
👍
ഗതികെട്ട വിജയം തന്നെ ആയിരുന്നു 🤣
മീരയുടെ 𝕗𝕚𝕣𝕤𝕥 question ദിൽഷയുടെ ഫേസ് 😂😂
ലെ ദിൽഷാ: ഞാൻ പഠിച്ച പാടം എങ്ങനെ തേക്കാം എന്നാണ് 😂😂😂🙄
Yes, andam fens’ine thekkal
🤣🤣💯
റോബിൻ കാരണമായി വിജയിച്ചത്
100%
Vote cheytha ningalkku തലച്ചോർ ellayirunno 😩
@@anuanna4181. undayirunnu athalle koduthath vote😂
@@Swakri0 അപ്പോള്‍ ഇങ്ങനെ കരഞ്ഞു വിളിച്ചു നടക്കേണ്ട കാര്യമുണ്ടോ?That's my question .
Vote koduthath kond
ഇതെന്ത്.. കേരളക്കര robin - dilsha marriage contract ഏറ്റെടുത്തിട്ടുണ്ടോ 🙄
മീരക്ക് ചോദ്യങ്ങൾ ചോദിച്ചിട്ട് മതിയാവുന്നില്ല 😂ഒരു ഇന്റർവ്യൂ വെക്കാൻ പറ്റിയിരുന്നെങ്കിൽ മീര തൂത്തു വാരിയേനെ 🤦🏻♀️
Ethokke comady star team te question aayirikkam . Allate meera enna vekthi alla
😁
റോബിന്റെ ഫാൻസിന്റെ വോട്ട് കൊണ്ട് തന്നെയാണ് ദിൽഷ വിജയിച്ചത് റോബിൻ ഉണ്ടായെങ്കിൽ ദിൽഷാമൂന്നാം സ്ഥാനത്തേക്ക് പോയേനെ
തീർച്ചയായും ഗതികെട്ട വിജയമാണ്
മീരയോട് ദേഷ്യപ്പെട്ടിട്ട് കാര്യമില്ല... അവർക്ക് നൽകിയിട്ടുള്ള നിർദ്ദേശം അനുസരിച്ചു ചോദിക്കാൻ അല്ലെ പറ്റു...
Crct.. Ellarum Avare parayunn. But avar avrude makers parayunnath anusarikkunnath pole thonni
@@sumayya123 അതെ.. ഇത്തരം ചോദ്യങ്ങൾ റേറ്റിംഗ് കൂടാൻ ഉദ്ദേശിചാവും.. മീരയുടെ ഇഷ്ടത്തിനു വിട്ടുകൊടുക്കുമെന്ന് തോന്നുന്നില്ല.
അഭിനയത്തിൽ winner ആണ് dhilsha.......
Robinte fansinte vote kond thanne an aval win aayadh alladhe eval aaru 😄😄😄
Athinartham avalkk vote cheytha robin fans shashi’kal 😂
@@truthwins4085 😂😂.... Eppoo podi rob poki konde nadakane
മണ്ടന്മാർ ഇരുന്നു കരയുന്നു
സത്യത്തിൽ റോബിൻറ്റ മണ്ഡൻ ഫാൻസിന്റെ വോട്ട് കൊണ്ട് വിജയിച്ചതാണ് ദില്ഷാ 😂
True 😄ഒരു നല്ല ഗെയിംർ ആരാണെന്ന് അവർ വോട്ടു ചെയ്യുമ്പോഴും അവർക്കറിയില്ല, ഇപ്പോഴും അറിയില്ല 😝😝ഇപ്പോഴും അയാൾ ഓളി ഇടുന്നതും നോക്കി ഇരിപ്പാണ് 😄😄
അത് അവളുടെ മിടുക്കു
Dilsha kk കല്യാണം വേണമെന്ന് എന്നെങ്കിലും തോന്നും എന്ന് പറഞ്ഞു ഡോക്ടർ ക്ക് wait ചെയ്യാൻ പറ്റുമോ..🤔
റോബിന് സ്വന്തമായിട്ട് വോട്ട് ഇല്ല ജനങ്ങളുടെ വോട്ട് ആണ്
Well said Riyas 💯
Ithoke kett chiri sahikkan kazhiyatha riyas🤣🤣🤣
Yess I'm also noted the same 😂
ua-cam.com/users/shorts9RayRmhMwHQ?feature=share
❤️
satyam..chiri sahich nilkuva...idakk oru kalla chiriyum und 😂😂♥️
@@snehaanju4933 ē inka kooda running
@@faseelake7537 kyaaa
ഞാൻ Dr fan അതുകൊണ്ട് മാത്രമാണ് ദിൽഷക്ക് വോട്ട് തന്നത്
നല്ല കാര്യം
Riyasinte reply👍🏻👍🏻👍🏻👍🏻
ബൈജു അണ്ണൻ കലക്കി ബാക്കിയുള്ള വാൽമാക്രികൾ തേഞ്ഞു 😀😀😀😀
Next season dilsha bigboss il vaaaa......first week out aaakki veeetil vidum.......👍👍👍👍
ഇനി ബിഗ് ബോസ്സിൽ മാങ്ങാണ്ടി ദില്ഷ പോയാൽ ഫസ്റ്റ് ഔട്ടാവുന്നത് അവളാവും 😂😂😂😂
ശെരിക്കും മീര ഇങ്ങനൊക്കെ ചോദിക്കുന്നു എന്നു പറഞ്ഞു നെഗറ്റീവ് പറയുന്നവരുടെ ഉള്ളിലും ഇതെ ചോദ്യങ്ങൾ ഒക്കെ തന്നെ ഉണ്ടാകും
Oru reethiyilum deserving alla dilsha, jayichathu robinte fans karanam mathramanu, ival ellarem sukhipich sneham kanich jayichathananu...
Ival full showum cute ayitt act cheyyunnathum mathre kanikkunnullu..
Enikk ishtalla..😅😅
Dilu moleeee😂😂nalla abhinayam 😆🙌
Dilsha വല്യ വർത്താനം പറയണ്ട... അന്ന് dr പറഞ്ഞിരുന്നില്ലെങ്കിൽ ഒരിക്കലും വിജയിക്കില്ലായിരുന്നു 💯
Ninne polathe pottanmaar alle avale jayippichath
Ennitt kanakkum paranju karayunnu.. kashtam
ബൈജു ചേട്ടൻ ലാസ്റ്റ് പൊളിച്ചു 🤣🤣🤣🤣🤣🤣
മീരയുടെ നിലവാരമില്ലാത്ത ചോദ്യമാണെങ്കിലും റോബിനെ consider ചെയ്യുമോ എന്ന ചോദ്യത്തിന് മറുപടി പറയാൻ ഒരു അവസരം കിട്ടിയിട്ടും നോക്കാം എന്നാണ് മറുപടി കഷ്ടം തന്നെ ....🥴🥴🤭
ഇനി ബിഗ്‌ബോസിൽ പോയ ജയിക്കാൻ ചാൻസ് വളരെ കുറവാ... റോബിൻ ആർമി വോട്ട് ചെയ്തത് കൊണ്ടാണ് ജയിച്ചത്.. ഉറപ്പായും...
Dilsha ninnu chammi naranalloo😂😂😂🤣🤣🤣
Avalkk bold aaytt answer kodukkan eppozhum ariyathilla
That’s her way of taking
പിഷാരടി : ഇനി bb ൽ വിളിച്ചാൽ നാണവും മാനവും ഉണ്ടെന്ക്കിൽ പോകുമോ
dilsh:ഇപ്പോൾ ഞാൻ സ്ട്രോങ്ങാണ്. അപാര തൊലിക്കട്ടിയാണ് . ഞാൻ പോകും . തേപ്പി ന്റെയ് കുറെ ടിപ്സ് കൂടി എന്റെ കൈയിൽ ഉണ്ട്
Kashtam…aa robin aanu ellam thudangi vachathu…kaanan kollavunna pennungale kandal avanu praantha…ee kutti no paranjappo ippp vere orutheede moodu manappichu nadappind ..vrithikettavan🤮🤮
😁😁😁
മണ്ടന്മാരാകാൻ കുറെ ജനങ്ങളും ഉള്ളോണ്ട് ഞാനെന്തിന് പേടിക്കണം 🤣🤣
അന്തം ഫാൻസിന്റെ കാര്യം. Le dr vere ആരേലും കല്യാണം കഴിക്കാൻ എന്നു പറഞ്ഞാൽ അവരെയും ഞാൻ ജയിപ്പിക്കും., 😎
Poi സീരിയൽ കാണു അതിനെ പറ്റു. BB show എന്താണ് എന്ന് പോലും അറിയാത്ത sho💥😅
4:26 🤣🤣🤣അത് പൊളിച്ചു 🤣🤣🤣🤣🤣🤣 മീര നിർത്താൻ ഉദ്ദേശം ഇല്ലാ 🤣
എന്താണ് പറച്ചില് റോബിന്റെ ബോട്ട് കൊണ്ട് തന്നെ മോളെ നീ ജയിച്ചത് റോബിന്റെ ആളുകൾ വോട്ട് ചെയ്തിട്ടില്ലെങ്കിൽ നിനക്കൊരു ചുക്കും കിട്ടില്ലായിരുന്നു😁😁😉
Dilsha nee winner aayathe Dr Robin fan's nte vote kondu maathramaane...💯💯💯💯💯💯💯
Ennum full support Dr Robin radhakrishnan 💥💥💥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഒട്ടും നിലവാരം ഇല്ലാത്ത ചോദ്യങ്ങൾ
ദിൽഷയെ ഒരിക്കൽപോലും സപ്പോർട്ട് ചെയ്തിട്ടില്ല. പക്ഷേ. ഈ കുട്ടി ഫ്രണ്ട് എന്നനിലയിൽ റോബിനോട് കൂടുതൽ സംസാരിച്ചിരുന്നു. മാത്രമല്ല പ്രണയം ഇല്ലന്ന് കൂടെ. കൂടെ ഓർമിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ റോബിനാണ് പുറത്തിറങ്ങിയപ്പോ ഈ കോംബോ ക്ലിക്ക് ആയെന്നറിഞ്ഞു കൂടുതൽ ഫെയിമസ് ആകാൻ ആ ട്രാക്കിൽ പോകാൻ തീരുമാനിച്ചു. പോകുന്നിടത്തെല്ലാം ഈ പെൺകുട്ടിയുടെ പേര് വലിച്ചിഴച്ചു. കല്യാണം കഴിക്കും, ഇഷ്‌ടമാണ് എന്നൊക്ക പ്രേക്ഷകർരുടെ ഇടയിലേക്ക് ഇട്ടു കൊടുക്കുകയും അവസാനം നിങ്ങളെകൊണ്ട് ആ കുട്ടിക്ക് വോട്ട് കൊടുപ്പിക്കുകയും ചെയ്തു. ഇതൊക്ക ആരുടെ ബുദ്ധിയാ..? എന്തിന് വേണ്ടിയായിരുന്നു.?
സത്യത്തിൽ ഈ കുട്ടിയെ ഇത്രയ്ക്ക് ഡീഗ്രേഡ് ചെയ്യണ്ട കാര്യം ഉണ്ടോ.?
സ്വന്തം ജയത്തിനായി ലൗ ട്രാക്ക് ഇട്ടുകളിച്ചു, പുറത്തിറങ്ങി ഈ കുട്ടിയിൽ കൂടി ചാനലിനെ തോൽപ്പിച്ചു സ്വയം ജയിക്കാൻ വേണ്ടി pr ഫാൻസിന്റെ സഹായത്തിൽ ഈ കുട്ടിയെ വിജയിപ്പിക്കുക അല്ലായിരുന്നോ.
To whom do you say this🤕. Neram velukkaatha kore brokers ipozhum dilshaye theri paranj nadakkunnu. Robinte planum ath thanne ayirunnu. Maximum interviews koduth dilrob fans ne undakki. Avasanm dilshak purath vannu NO parayaan pataatha sahajaryam srishtichu. Well planned.
@@GopzGK98 ശരിയാണ്.. 👍 വീഡിയോ വരെ സെറ്റ് ചെയ്തു കുറെ യൂട്യൂബ് ചാനലുകാരെ വച്ചു അപമാനിച്ചു.
നാട്ട് ഭാഷയിൽ പറഞ്ഞാൽ. "വെടക്കാക്കി തനിക്കാക്കുക " എന്ന് പറയും.
അവസാനം പാളി....അവളെയും കല്യാണം കഴിച്ചു bb trophy യും പിടിച്ചു നില്‍ക്കുന്നത് ആയിരുന്നു hero യും fans ഉം പ്രതീക്ഷിക്കുന്ന climax... dilsha അത് പൊളിച്ചു കൈയില്‍ കൊടുത്തു....അത്ര തന്നെ
Allaaa, eeee robin bb laaarunnapoo dilshede vtkaaarum interview koduthirunnuuuu. Love robinte strategy aaane robine kollum ennokke paranju. Athonnum kandilleeennaaanoo, athooo angane nadikuaaanoooo. Enthayalum robinte family ketichu kodutholamenuu oru interview lum paranju ketilaaaaa. Dilshede vtkaar thanneyaanu paranjath avalude kannil prenayam kaanunnu ennokkeee. Ithonnm kandilleeeee
Ente ponnu dilshe....enthoru tholikatti😁😂😂😂sammadichu😂
Sathyam
Riyas is crystal clear about his words
Sreejun fans cumonn😂😂😂😂😂😂😂..ithupole kelkkan wait cheyyu
Riyass superbbb💐💐💐 വല്ലാത്ത സംസാരം..
റിയാസ് പ്വൊളിച്ചടുക്കി ♥
03:12 ysss... dr kk ennod love illallo illallo ennu chodichu start cheythath chechi തന്നെ anu... no doubt...☺️
Mm
Now I can understand that dilsha is right bzc dr ne ipol 2 years ayittu kettende? Dr arathikku 2 year koduthu but dilshakku koduthilla
What did Dilsha do there flirting around with two guys over there and ditched both with not even a friendship now ...how sad ... can't accept her as a winner.what Riyas said is very true.
ദില്ഷ ബിഗ്ഗ്‌ബോസ് ലെക് പോയത് ഭർത്താവിനെ ഉണ്ടാകാൻ അല്ല ആ മത്സരം ജയിക്കാൻ ആണ് . അതിനു തന്നെ അല്ലെ എല്ലാവരും അവിടെ പോയിരിക്കുന്നെ .റോബിനോട് yes പറഞ്ഞിട് ഇല്ല . അതിനു ഉള്ളിൽ വെച്ച വിവാഹം കഴിക്കും എന്ന വാക് ഒന്നും കൊടുത്തിട്ട ഉണ്ടായിരുന്നില്ലലോ റോബിന് . അല്ലെങ്കിൽ ഇവര് തമ്മിൽ വര്ഷങ്ങളുടെ പ്രണയ ബന്ധം ഒന്നും ഉണ്ടായിരുന്നില്ലല്ലോ . റോബിൻ ന്റെ പൈസ ഒന്നും അല്ലാലോ ദില്ഷ ടെ കൈയിൽ ഉള്ളത് ..ദില്ഷ ടാസ്ക് കൾ എല്ലാം നല്ല രീതിയില് ചെയ്തിട് ഉണ്ട് . റോബിനോട് ഉള്ളിൽ താല്പര്യം ഉണ്ടായിട് ഉണ്ടാകാം പക്ഷെ വിവാഹം എന്നതിനോട് പെട്ടെന്നു ഇഷ്ടം ഉണ്ടായിരിക്കില്ല . വിവാഹം ഒരു ദിവസത്തെ കാര്യം അല്ലല്ലോ ? റോബിന് റോബിന്റെ career പോലെ ദില്ഷാകും ഉണ്ടല്ലോ . ഇപ്പോൾ ബിഗ്ഗ്‌ബോസ് കഴിഞ്ഞതിനു ശേഷം ഇവർക് ഒകെ കിട്ടുന്ന പല അവസരങ്ങളും ഉണ്ട് . അത് എല്ല്ലാവരും പരമാവധി ഉപയോഗിക്കാൻ അല്ലെ നോക്കുക. ഇന്റർവ്യ കൾ ആയാലും ഉൽഘടനകൾ ആയാലും ടീവി ഷോകൾ ഇതൊക്കെ ഒരു സമയത് കിട്ടുന്നത് അല്ലെ അവര് അതല്ലേ മുൻതൂക്കം കൊടുക്കുക . ദില്ഷ ഒരു ഡാന്സര് ആണ് ഇനിയും മുന്പോട് പോകണം ആയിരിക്കും . റോബിൻ ചിലപ്പോൾ വിവാഹത്തിന് റെഡി ആയിരിക്കാം ദില്ഷ ടെ സൈഡ് ഓക്കേ ആകില്ല . പിന്നെ റോബിന്റെ പേരിൽ ദില്ഷാക് vote ചെയ്തത് ചെയ്തവരുടെ പ്രശ്നം ആണ് ഒരാളുടെ പെര്ഫോമെൻസ് കണ്ടിട് വേണം vote ചെയ്യാൻ . ദില്ഷ എന്റെ favorite ആയിരുന്നില്ല റിയാസ് ആയിരുന്നു win ചെയുവാൻ ആഗ്രഹിച്ചിരുന്നത് പക്ഷെ ഇപ്പോൾ ദില്ഷ നെ ഡീഗ്രേഡ ചെയ്യണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല . അനാവശ്യമായി ഇവരുടെ പ്രൈവസി ലെക് ഇടിച്ചു കയറി മാന്യത കാണിക്കാതെ ഏറുന്ന കുറെ ചവറു ചാനലുകളും ഓൺലൈൻ medias ഉം ഉണ്ട് . എല്ലാവര്ക്കും ഒരു പേർസണൽ ലൈഫ് ഉണ്ട് അത് പബ്ലിക് ന്റെ മുമ്പിൽ ഷെയർ ചെയണ്ട ആവശ്യം ഇല്ല
Currect
Correct 👍🏻👍🏻👍🏻👍🏻
ua-cam.com/video/UBHpgvIwPXc/v-deo.html
Correct
Antham fans maathram onnum manassilaakkathe nadakkunnu
Correct aanu... Ee sthree ippo anavashyamayi sanathalayathil okke poyi oro issueundakkunnu.... Atha prblm.... Ithokke onnu adangiyittu poree.... Avarkkum negatv publicity aavadhyamullathu pole.... Robin reserve cheytha pagil ezhuthuka.... Drama theernnittilla
1:08 meerayude qn kett chiri adakkippidikkunna Riyas😂
😂🤣
😂
Robinte vote kondu maatram aan dilsha win cheythath allegil Blessle ❤
അതോണ്ട് പുള്ളിയെ കല്യാണം കഴിക്കണം എന്നാണോ
@@aghilpalakkal aarkk venam evale dr k ndha vere pennine kittile
ജീവിതത്തിലെ ഒരെ ഒരു അബദ്ധo ഈ നാടകകാരിക് വോട്ട് കൊടുത്തത ...ആ ഇതിനടിയിൽ ചിലപ്പോ ദിലു ആന്റീ ഫാൻസിന്റെ കമന്റ് വരാം😂🤣
Personally njn Dr. nodula ishtam kond aayirunnu vote cheyathe
99% alkarkum love track poleya thonniyath
Dilsha yil ninum ath feel cheyth Ath kond aanu dilrob fan group oke vann thudagiyath.
I don't understand your thought process dilsha
Any way this is your life, your choice 😊 Aarkum prethisha kodukaruth
"Kannuna janangal kann pottamar alla"
ഡോക്ടറുമായി എന്തിനാ ഇനി ഇവളെ വലിച്ചയക്കുന്നത് അയാൾ സ്വസ്ഥമായി ജീവിച്ചു പൊക്കോട്ടെ 😏
Dr❤🔥
ദിൽഷ എന്തോ രാജ്യദ്രോഹം ചെയ്തത് പോലെ ആണ് ദിൽഷക്ക് എതിരെ വരുന്ന കമെന്റുകൾ.. ഫാനിസം ആകാം എന്ന് കരുതി അതു തലക്ക് പിടിച്ചു മറ്റുള്ളവരുടെ ജീവിതം തുലക്കാൻ പുറപ്പെടരുത്
Dilsha, stay strong dear, Time will heal everything🖤
റോബിൻ ഫാൻസിന് അങ്ങനെ തന്നെ വേണം 😆🤣🤣🤣🤣
Enghane venam🥱
Yes, kannum pootti vote cheythitt ippo karayunnu 😂
@@truthwins4085🤣nee kann adichitt ano nee phonill nondunnath potti😂ara myre kidannu karayunnath avlde aha cup ennum dr fansinte echi ayirikum aha vijayam dr peril ayirunum oru poll ittal 5%polum illatha dilsha konjal army😂😂🤮🤮🤮🤮🤮🤮
🙄
Enthado Robin fansinu kuzhappam??? Oru kuzhappavumilla ketto...robinte agraham preshakarodu Robin thanneyanu paranjath...robine snehikkunnavar robinte aa agraham niravetti koduthu
Riyas.... Well said 🔥🔥🔥🔥👌
Last baiju n pishu talk👌👌👌👌👌👏👏👏👏