നാളെ നിൻ്റെ ജീവിതത്തിൽ കർത്താവ് വലിയ അത്ഭുതം നടത്തും, ഇഘ നീ മുടക്കരുത്

Поділитися
Вставка
  • Опубліковано 1 лип 2024
  • നാളെ നിൻ്റെ ജീവിതത്തിൽ കർത്താവ് വലിയ അത്ഭുതം നടത്തും, ഇഘ നീ മുടക്കരുത്

КОМЕНТАРІ • 134

  • @RajiK-zt6eu
    @RajiK-zt6eu 25 днів тому +5

    കർത്താവെ ഇത്രയും നാൾ ഞാൻ ദൈവനാമത്തിൽ കരങ്ങളിൽ സമർപ്പിച്ചിട്ടും ഒരു അത്ഭുവും കിട്ടിയില്ല അപ്പാ 🙏എന്റെ ജീവിതത്തിൽ സന്തോഷം അനുഭവിച്ചിട്ടില്ല അപ്പാ 🙏🙏എന്റെ മകളുടെ വിഷയത്തിൽ ഒന്നെക്കാൾ വർഷം കൊണ്ടു അനുഭവിക്കുന്ന വേദനയിൽ നിന്നും എനിക്ക് ഒരു മോചനം തരില്ലേ അപ്പാ 🙏ഞാൻ ഇന്ന് നിരാശയിലാണ് അപ്പാ 🙏എന്റെ മകൾ എന്നെ അമ്മെന്ന് വിളിക്കണം അപ്പാ 🙏എന്റെ മകൾക്കു ബുദ്ധിമണ്ഡലം തുറന്നു കൊടുക്കണം അപ്പാ 🙏ഈ പ്രേമബന്ധത്തിൽ നിന്നും പിന്മാറി സ്വയം അകന്നു മടങ്ങി വരണം അപ്പാ 🙏സുബിൻജിക്കു മൂന്നു വർഷത്തേക്ക് അവൻ ഗൾഫിൽ നിന്നും നാട്ടിൽ വരാൻ അനുവദിക്കരുത് അപ്പാ 🙏

    • @anithagomathydamodaran7567
      @anithagomathydamodaran7567 25 днів тому

      ANTE MONUM 15 VARSHAM AAYI ANNE AMMANNU VILICHITTUM MINDEETTUM AVIVAHITHAN ANTE MON ANNODU MINDANUM AMMANNU VILIKAANUM PRARTHIKENAME JAAN HINDU SREE AANU😢

    • @alicesebastian1611
      @alicesebastian1611 19 днів тому

      E̤n̤t̤e̤ k̤a̤r̤t̤h̤a̤v̤e̤ j̤n̤a̤n̤g̤a̤l̤k̤k̤e̤ s̤a̤a̤m̤b̤a̤t̤h̤i̤k̤a̤ v̤a̤z̤h̤i̤ t̤h̤ṳr̤a̤n̤n̤ṳ t̤h̤a̤r̤e̤n̤a̤m̤e̤ a̤m̤e̤n̤

    • @alexvtthomas5759
      @alexvtthomas5759 16 днів тому

      Amen

  • @varghese5sep
    @varghese5sep 24 дні тому +3

    എൻ്റെ മകനും മകൾക്കും നല്ല ബുദ്ധിയും ശക്തിയും ആയുസ്സും ആരോഗ്യവും നല്കണമേ യേശുനാഥാ .മാതാപിതക്കളെ അനുസരിച്ച് വളരുന്നതിന് ഇടയാക്കണമേ യേശുനാഥാ

  • @achuachu3428
    @achuachu3428 25 днів тому +4

    കർത്താവെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി അനുഗ്രഹിക്കേണമേ

  • @sheebajose853
    @sheebajose853 25 днів тому +2

    യേശുവേ, നാളെ എനിക്ക് സന്തോഷമുള്ള അത്ഭുതകരമായ ഒരു വാർത്ത കേൾക്കാൻ ഇടയാക്കണമേ🙏🙏🙏

  • @SheejaAlexander-nq3br
    @SheejaAlexander-nq3br 15 днів тому

    കർത്താവേ നാളെ നല്ലെ രൂപിരിവ് നൽ കി എന്നെ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Nanadhu-pb5cq
    @Nanadhu-pb5cq 24 дні тому

    കർത്താവെ എന്റെ എല്ലാം തടസങ്ങളും മറ്റി ലോൺ ഷിയാകിതരണേ കർത്താവെ

  • @valsasebastian7946
    @valsasebastian7946 24 дні тому +1

    എന്റെ സാമ്പത്തിക കടം തീർത്തുതരണമേ ആമേൻ

  • @suganthip.v6466
    @suganthip.v6466 25 днів тому

    എന്റെ ഈശോയെ എന്റെ മകൻ മാത്‍സ് എക്സാം എഴുതി റിസൾട്ട്‌ വെയ്റ്റിംഗ് ആണ് അവൻ അത് പാസ്സ് ആകാൻ അവന്റെ പേപ്പർ നോക്കുന്നവർക്ക് കരുണ തോന്നി അവനെ വിജയിപ്പിക്കണമേ ആമേൻ ഈ തവണ എന്റെ കുഞ്ഞിനെ കൈ വിടല്ലേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 25 днів тому

    കർത്താവെ എന്റെ മരുമകനും ജർമനിയിൽ അഡ്മിഷൻ ലഭിക്കേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹

  • @user-yp7fy9qo4h
    @user-yp7fy9qo4h 25 днів тому +1

    കർത്താവെ ഞങ്ങളെ അനുഗ്രഹിക്കേണമേ എന്റെ വീടിന്റെ പണി പൂർത്തീകരിക്കുവാൻ ആവശ്യമായ പണം തന്നു സഹായികേണമേ എന്റെ കടങ്ങൾ. മാറ്റിത്തരേണമേ ആമ്മേൻ 5:41

  • @Marymani-ny2hz
    @Marymani-ny2hz 25 днів тому

    കർത്താവേ എൻ്റെ മനസിലെ ബയം അങ്ങ് മാറുവാൻ സഹായിക്കേണമേ

  • @user-bc3mh4be9o
    @user-bc3mh4be9o 25 днів тому

    കർത്താവേ എൻ്റെ kadabharam മാറ്റിതരണമേ നാളെ loan adakyan ഒരു വഴി തുറന്നു തരണമേ

  • @sarathomas9424
    @sarathomas9424 25 днів тому

    കർത്താവേ നിൻ്റെ മകളുടെ ശരീരത്തിൻ്റെ വേദന മാറ്റി അവൾക്ക് സൗഖ്യം നൽകാൻ പ്രാർത്ഥിക്കുന്നു.ആമേൻ🙏

  • @elsythomaselsy5233
    @elsythomaselsy5233 25 днів тому

    എന്റെ ഈശോയെ എന്റെ ഇടക്ക് ഉണ്ടാകുന്ന തലകറക്കം മാറ്റി തരണേ 🙏🙏🙏

  • @remyabr7963
    @remyabr7963 24 дні тому +1

    അപ്പാ എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്തി അദ്ദേഹത്തെ രക്ഷിക്കണേ 🙏

  • @user-xg3mq6rw5g
    @user-xg3mq6rw5g 25 днів тому +2

    ഈശോയെ എന്റെ കടബാദ്യത തീർത്തു തരേണമേ 🙏🙏🙏

  • @user-uy4wo1ys5p
    @user-uy4wo1ys5p 25 днів тому +1

    എന്റെ കർത്താവെ, എന്റെ കുഞ്ഞിന് നൽകിയ വിജത്തിനായി സ്തുതിക്കുന്നു. നന്ദി യേശുവേ 🙏🙏🙏

  • @sheejaaju4617
    @sheejaaju4617 25 днів тому

    യേശുവേ എന്റെ മോന്റെ ശരീരത്തിലെ ചോറുച്ചിൽ മാറ്റണെ ഒരുപാട് മരുന്ന് കഴിച്ചു ഒരു കുറവും ഇല്ല 🙏🏽🙏🏽🙏🏽കൈവ്വിടല്ലേ 🙏🏽🙏🏽🙏🏽

  • @user-dz6tc5bk6p
    @user-dz6tc5bk6p 24 дні тому

    ആമേൻ കർത്താവേ അനുഗ്രഹിക്കണമേ❤❤

  • @sujathashaji8072
    @sujathashaji8072 25 днів тому

    കർത്താവെ എന്റെ മോളുടെ എക്സാം നന്നായി വരാൻ പ്രാർത്ഥിക്കുന്നു. നാളെ ഫീസ് കൊടുക്കാനുള്ള പണം കിട്ടണേ

  • @remyabr7963
    @remyabr7963 24 дні тому

    അപ്പാ എന്റെ സഹോദരന്റെ നിരപരാദിത്വം തെളിയിച്ച tharaname🙏🙏🙏

  • @Asha-ku2cx
    @Asha-ku2cx 13 годин тому

    Praise the Lord
    Halleluyah Halleluyah Halleluyah
    Amen Amen Amen

  • @gigyanto3177
    @gigyanto3177 20 днів тому

    എന്റെ കർത്താവെ എന്റെ Divame❤ ആമേൻ 🙏🙏🙏

  • @maryrajan8591
    @maryrajan8591 25 днів тому

    jesus i thanku for your loving care jesus bless all our family members give peace goodhealth sleep

  • @syamalarajendran2859
    @syamalarajendran2859 25 днів тому

    കർത്താവേ, എന്റെ ചേച്ചിയോട് കനിവ് കാണിക്കേണമേ

  • @user-yv7di7bv4p
    @user-yv7di7bv4p 25 днів тому

    Amen 🙏yeshuve nanni ente niyogangale sadichu tharaname amen🙏🙏

  • @arunmk2342
    @arunmk2342 25 днів тому

    കർത്താവെ, ഞാൻ തെറ്റിലേക്കു പോയി കൊണ്ടിരിക്കുന്നു 😪 ജോർജേട്ടൻ പഴയ പോലെ ആയാൽ ഞാൻ ഒരു തെറ്റും ചെയ്യില്ല, എന്റെ പ്രാർത്ഥന കേൾക്കാണമേ കർത്താവെ 😪 ആമേൻ 😭

  • @kunjumolammini927
    @kunjumolammini927 25 днів тому

    ഈശോ ഡ്യൂട്ടി നീടി തരൂ 🙏🙏

  • @soumya88
    @soumya88 25 днів тому

    പിതാവേ രക്ഷിക്കണമേ 🙏🙏

  • @rachelthomas2712
    @rachelthomas2712 14 днів тому

    Ente karthave ente panayam adukuvan markam therane ente manasente vathana matey therane✝️✝️✝️amen

  • @sherinmampilli753
    @sherinmampilli753 25 днів тому

    Amen. Yeshuvae Sthothram, Yeshuvae Nandi
    Thank you Lord Jesus🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️

  • @achyutdas2032
    @achyutdas2032 25 днів тому

    Thank you Jesus, thy will be done. Amme....Mathave

  • @sinigeorge301
    @sinigeorge301 25 днів тому

    കർത്താവെ അനുഗ്രഹിക്കണമേ നാളത്തെ നീനുവിന്റെ പരീക്ഷയിൽ കൂടെയിരിക്കണമേ തലവേദന മാറ്റി ടെൻഷൻ മാറ്റി നാളത്തെ എക്സാം നന്നായി എഴുതുവാനും വിജയിക്കുവാനും അനുഗ്രഹിക്കണമേ ആമ്മേൻ

  • @VishnuVishnu-vo6wv
    @VishnuVishnu-vo6wv 25 днів тому +1

    Eshoyee exam nu pass aganame naalaththa exam nu engana engilum pass Aganamee eeshoye 😭🥺😘🤗

  • @rachelthomas2712
    @rachelthomas2712 14 днів тому

    Ente karthave sherinmone shebinmone kathukolane shebinmonekathukolane shebinmone joli kedane✝️✝️✝️amen ente kadom vetuvan markam therane amen

  • @narayananthadathil8233
    @narayananthadathil8233 25 днів тому

    ആമേൻ കർത്താവെ നാളത്തെ മോൾടെ കേസ് അവൾക്ക് അനുകൂലമായി വരാൻ പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏

  • @bindukuruppasseri4749
    @bindukuruppasseri4749 25 днів тому

    Ente sahodharane samarppichukonde prarthikkunnu ella thadasangalum eppol thanne maattitharename Amen hallelujah hallelujah hallelujah hallelujah 🙏🙏🙏

  • @sneharajesh9043
    @sneharajesh9043 25 днів тому

    Amen esoye njangalude kudumbangale samrakshikkane parisudhathmavinal nirakkane rogangal sugamakkane

  • @jayascv3881
    @jayascv3881 25 днів тому

    Jesus. Master bless Seethal and her IELTS exam grant to her high score of this exam , have mercy on her job
    and all its preparation bless her family members who are sick and suffering

  • @sinipaul8202
    @sinipaul8202 24 дні тому

    Glory to God. Bless each and every one in everything. Help and cure my son's legs problems completely. Amen

  • @ArunAchu-bx6tj
    @ArunAchu-bx6tj 25 днів тому

    Karthaveaa enniki ente ponnunea kaliyanam kazhikan pattanea amen 🙏

  • @angelmariasebastian3149
    @angelmariasebastian3149 25 днів тому

    കർത്താവ് കട ബാധ്യത മാറ്റി തരണമോ എന്തു ചെയ്യും മെന്ന യറിയില്ല കർത്താവ് അങ്ങെകൂടെയുള്ള യത് കൊണ്ട് ഒരു വിഷമവുമില്ല എനിക്ക് കിട്ടാനുള്ള cash കിട്ടണമോ ആമേൻ❤❤❤❤❤🙏🙏🙏🙏🙏

  • @jayascv3881
    @jayascv3881 25 днів тому

    Jesus bless , heal all my sickness and all my family members

  • @mayavinod3471
    @mayavinod3471 25 днів тому

    Yeshuve enik sughamaya urakam nalkane ente mon.tension edutha urangan E enne rakshikkane eeso ente monde wife ente mone vilikane santoshayit ente niyogangal eeteduth nada thane ellarudeyum prarthana kelkkane amen

  • @MariyammaJoseph-rg9qk
    @MariyammaJoseph-rg9qk 25 днів тому

    Jesus bless my family and give us peace of mind

  • @remyabr7963
    @remyabr7963 24 дні тому

    അപ്പ എന്റെ മോനെ കാത്തുകൊള്ളണമേ 🙏🙏🙏🙏

  • @leenaalex3372
    @leenaalex3372 25 днів тому

    Yesuva entya neyogalya sadhichu tharanyma amen 🙏

  • @victoriamj535
    @victoriamj535 25 днів тому

    Pray for my daughter and blessed with your holy spirit Amen let her to complete her higher studies with out break and save her from allkinds of evils

  • @leenaalex3372
    @leenaalex3372 25 днів тому

    Yesuva entya vishamangalum bharngalum matty tharanyma amen 🙏

  • @jayanthirajeesh7611
    @jayanthirajeesh7611 17 днів тому

    Enta kunjinta paniyum kaluvadhanayum illathakan prarthikanam amen❤

  • @jayasreek8203
    @jayasreek8203 25 днів тому

    Amen appaa nanthi 🙏 sthuthi 🙏 aaraadhana 🙏🌹❤️

  • @maryrajan8591
    @maryrajan8591 25 днів тому

    jesdus giveus peace takeaway our financial problems

  • @rachelthomas2712
    @rachelthomas2712 14 днів тому

    Ente karthavesherinmone shebinmone lagareupayokekarutheamen✝️✝️✝️

  • @deborahkuriakose2081
    @deborahkuriakose2081 24 дні тому

    Lord grant me healing from athritis, relieve me from the pains in my hands and legs reduce my sugar level and bless me with good health.Jesus touch my daughter Anu 's skull with your Holy Spirit and bless her with healthy hair.Father God help Anu to complete her Phd successfully soon and bless her with a good job at the earliest.Mighty God bless each member of my family abundantly.🙏🙏🙏♥️♥️♥️

  • @sheebajose853
    @sheebajose853 25 днів тому

    യേശുവേ, നാളെയാണ് ഇന്റർവ്യൂ മോൾക്ക്, ഇടപെടനെ, അപേക്ഷ തള്ളിക്കളയല്ലേ🙏🙏

    • @josephinesabu5390
      @josephinesabu5390 24 дні тому

      Pray for my family pray for Meenu mole Chachy family their house is in loan they have to Pay lakh ripped in bank please pray for them to don't lost there house thanku

    • @josephinesabu5390
      @josephinesabu5390 24 дні тому

      Lakh rupees

  • @Gigi-me3uw
    @Gigi-me3uw 19 днів тому

    വിദേശത്തു വന്നിരിക്കുന്ന എനിക്ക് ജോലിക്ക് ഇറങ്ങുവാൻ സാധിചില്ല വേഗം മെഡിക്കൽ എടുത്തു ജോലിക്ക് ഇറങ്ങുവാൻ സഹായിക്കണേ

  • @bindhujoseph7543
    @bindhujoseph7543 25 днів тому

    Yente eeshoye jyothiyuday visa kittuvanulla thadassagal matti koduthu anugrahikename pithave 🙏🙏🙏🔥🕯

  • @ammukuttyabraham6893
    @ammukuttyabraham6893 25 днів тому

    Amen kathava kujjuggala avidunnu soukyam samadanum nalki avara anuggrahikanama

  • @user-hb3xt7bw7y
    @user-hb3xt7bw7y 25 днів тому +1

    Amen🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹amen

  • @jayascv3881
    @jayascv3881 25 днів тому

    Jesus my Divine Healer touch and heal Binu who are severely suffering from asthma grant to them health, peace and happiness in their family

  • @jayascv3881
    @jayascv3881 25 днів тому

    Merciful Lord bless Mini, Saju and their family' heal mini and all her sickness bless all their special intentions

  • @SindhuPK-tu2gi
    @SindhuPK-tu2gi 23 дні тому

    ജോലി ചെയ്തുകൊണ്ടിരുന്ന സ്ഥലത്ത് നിന്നും ജോലിക്ക് വിളിക്കാൻ പ്രാർത്ഥിക്കണമേ😭🙏🏼🙏🏼

  • @user-gw7xc3er3l
    @user-gw7xc3er3l 25 днів тому

    Please pray for my daughter 4th semester betech civil engineering University lab exam to 8th July to study well and attend all questions to correct answer to get good marks and bless with holly spirit amen 🙏

  • @RobleKJohn
    @RobleKJohn 25 днів тому

    ഹല്ലേലുയ ആമേൻ 🙏

  • @AnnieWilfred
    @AnnieWilfred 24 дні тому +1

    Amen❤❤❤❤

  • @somachacko6109
    @somachacko6109 25 днів тому

    Entay yesuvae riya molk bsc nursing nalla oru collegeil admission kittan sahayikkanay koodayirunn anugrahikkanay tension ellam mattitharanay amen 🙏

  • @sneharajesh9043
    @sneharajesh9043 25 днів тому

    Esoye Annakkum Alexinum samrakshanam nalkane parisudhathmavinal nirakkane

  • @jayascv3881
    @jayascv3881 25 днів тому

    Jesus have mercy on Some and her nursing studies and all her teachers , friends , all' their difficulties grant to her urgent needs bless her family members

  • @susymartin6780
    @susymartin6780 25 днів тому

    Njangale anugrahikaname appaa...

  • @AnnieWilfred
    @AnnieWilfred 24 дні тому +1

    Amen❤amen❤amen❤amen❤amen❤amen❤amen❤amen❤

  • @AnnieWilfred
    @AnnieWilfred 24 дні тому +1

    Amen

  • @sreedevisudev6563
    @sreedevisudev6563 25 днів тому

    ആമെൻ ആമേൻ ആമേൻ

  • @leenaalex3372
    @leenaalex3372 25 днів тому

    Yesuva pray for my son name febin avanu padikan kazhivu kodukanamay amen avanu daivathay ariyan manassu kodukanamay amen 🙏

  • @maryrajan8591
    @maryrajan8591 25 днів тому

    jesus bless me please heal my eyes skinproblems

  • @suseelapsuseelap6163
    @suseelapsuseelap6163 24 дні тому

    karthaveEntechaiyudevayarintepresnammattikodukkenamae...kaloperationjazhinjukidakkukayanu..soukyamkodukkanamae..thadassangalneekichachiudenakaludevivahampettnnunadakkankripayundakenamae..amen..parishuthathmavinalkudumbhatheyumkudumbhangangaleyumabhishekamcheyyanamae ..avarudekuravukalpariharichuNanmachorianamae...amen

  • @MariyammaJoseph-rg9qk
    @MariyammaJoseph-rg9qk 25 днів тому

    Jesus have mercy on my son Joyce and help him to get into Australia

  • @leenaalex3372
    @leenaalex3372 25 днів тому

    Yesuva pray for my mother name Thankamma alex adoor penay entya ammada heartnu iddaku vadhanya varum prayer chayanay amen 🙏 penay kalintya vadhanya maran prayer chayanay amen 🙏

  • @sarayoousneha6850
    @sarayoousneha6850 25 днів тому

    ആമേന്‍ 🙏🏻🙏🏻🙏🏻🙏🏻

  • @annikutty3144
    @annikutty3144 24 дні тому

    ആമേൻ 🙏🙏🙏

  • @kunjumolammini927
    @kunjumolammini927 25 днів тому

    ഒരു മാസം കൂടി ഡ്യൂട്ടി നീടി തരു അപ്പാ 🙏🙏🙏

  • @sheelasangeeth7372
    @sheelasangeeth7372 23 дні тому

    Amen 🙏 🙏 🙏 🙏 🙏 🙏 🙏 ❤❤❤❤❤

  • @anithagomathydamodaran7567
    @anithagomathydamodaran7567 25 днів тому

    EZOYE ANTE KADANGAL MAARANUM KUDUMBATHILE ASOSTHATHAKAL MAARANUM PRARTHIKENAME ANIKU E MASAM 7 NU MUNPAI 10 LEKSHAM RUPA KITTANAAYI PRARTHIKUNNU ANIKU ETHU SATHICHU KITTENAME AMEN 😌🙏🏽🙏🏽🙏🏽🙏🏽

  • @sholykuriakose9597
    @sholykuriakose9597 25 днів тому

    Essoye nghanghalude prarthana niyogaghal samarpikkunnu anughrahikenameeee

  • @jayascv3881
    @jayascv3881 25 днів тому

    Jesus touch and heal Binu who are suffering from asthma merciful Lord heal his body and mind

  • @diyavolges4518
    @diyavolges4518 24 дні тому

    Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤

  • @ReenaSaju-me9ii
    @ReenaSaju-me9ii 24 дні тому

    Karthave please pray for my daughters and husband 🙏🙏🙏🙏

  • @Minip-cc3si
    @Minip-cc3si 25 днів тому

    Amme mathave Amen 🙏 🙌 👏 ❤️ ✨️ ❤❤😂🎉

  • @mayavinod3471
    @mayavinod3471 25 днів тому

    Yeshuve enne kandilla nu nadikkallennu ee paapiyude prarthana kelkane. Healing prayersilude koodi prartikunna ente prarthana kelkkane

  • @manjujacob9664
    @manjujacob9664 24 дні тому

    Yeshuvai🙏 madhavai 🙏monu feverum denky paniyayetu marunu chaiyuva ethrayum vegam sugapeduthanai madhavai yeshuvai🙏🙏 eniku feveru gasinum injection chaiythu avidunu adiyanai sugapeduthanai madhavai yeshuvai🙏🙏 monu cholostrol kooduthala fatty liver churunda mudi mari pazhya nalla mudi tharanai madhavai yeshuvai🙏🙏 stone kaaranam naduvinum vayarinum vedanaya gas problem ondu neeru erakam ondu charthanam mudiku ullum illam pokuva chevy bhudhimut illam Matti sugapeduthanai madhavai yeshuvai🙏🙏 eniku mygrain valathai chevyeku akathu kumila potuna polai bhudhimut ondu neeru erakam ondu charthanam mudiku ullum illam pokuva ear balance bhudhimut anxiety marunu kazhikuva nenchathum brustinum vedanaya🙏 naduvinum natteillinum vedanaya disk problem ondu urine pokumbol avidaim vayarinum adivayarum neetala urine adikadi pokuva illam Matti sugapeduthanai madhavai yeshuvai🙏🙏 entaim montaim paisayuda bhudhimut illam Matti tharanai madhavai yeshuvai🙏🙏 luckayaim kathu kollanai madhavai yeshuvai🙏🙏 avanu allergy ondu chorichila Matti sugapeduthanai madhavai yeshuvai🙏🙏 monu nalla kootukare tharanai madhavai yeshuvai🙏🙏 chestha kootuketil pokaruthai, monu enodu snehavum bhahumanavum aayerikanai🙏 pediya🙏 eniku monodum snehavum aayerikanai🙏🙏 pediya🙏🙏 enaim monaim thammil vazhak ondakkan nokkuva jayadevan thankamany manuja avaluda husband sunil manoj annamma suma ororutharum koodothram chaiythu vachirikuva nakilum madhavu edapetu Matti tharanai madhavai yeshuvai🙏🙏 njanum monum eppozhum snehathil aayerikanai pediya🙏🙏 rathri sugamaya urekam njagalk tharanai madhavai yeshuvai🙏🙏 njano mono ethu thetu vannitondakilum shamikanai madhavai yeshuvai🙏🙏 enikum monum orupad kadam ondu oru rupa polum illatha aarum ariyatha koduthu veetan edayakanai madhavai yeshuvai🙏🙏 athu moolam vazhako preshnagalo ondakaruthai madhavai yeshuvai🙏🙏 e lokathu njagalk madhavum dhaivavum ullu, adiyagalai anugrahikanai madhavai yeshuvai🙏🙏 enta kail ninni vakeel ninni prevarthiyel ninni ethu thetu vannitondakilum shamikanai madhavai yeshuvai🙏🙏 monu mudagatha joleku thudarnu pokan sathikanai madhavai yeshuvai🙏 thadasam koodatha pokuvanum sathikanai madhavai yeshuvai🙏🙏 eniku thalaeku bharam polayum, thala vedana polai okai bhudhimut ondu Matti sugapeduthanai madhavai yeshuvai🙏🙏

  • @bencybincy3890
    @bencybincy3890 25 днів тому

    Amen🙏

  • @sheelajacob4273
    @sheelajacob4273 25 днів тому

    Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @leenaalex3372
    @leenaalex3372 25 днів тому

    Yesuva pray for my mother name Thankamma alex adoor 🙏

  • @leenaalex3372
    @leenaalex3372 25 днів тому

    Yesuva pray for my sister name Ligy 🙏

  • @maryrajan8591
    @maryrajan8591 25 днів тому

    jesus bless libin nibin deliver sins give faith wisdom guide

  • @user-rw2fh8de3x
    @user-rw2fh8de3x 24 дні тому

    Chettanumanasantharamkodukkane

  • @shinianilkumar6346
    @shinianilkumar6346 25 днів тому

    Amme madhave eniki peridu akanne vegam vere onnumundakalle ente molku onnumundakalle ennum eniki orupad custamarundakanne amme

  • @leenaissac3098
    @leenaissac3098 19 днів тому

    AMEN🙏🙏🙏🙏❤

  • @latharose1651
    @latharose1651 24 дні тому

    Please pray for my daughter s ego problem s

  • @maryrajan8591
    @maryrajan8591 25 днів тому

    jesus bless rajan pl deliver badrelation with lizha drunks

  • @mollyphilipose4376
    @mollyphilipose4376 25 днів тому

    Jesus heal Babu get him out of the bed.change my son, guide him, lead him, show him your way.