കുടുംബ പ്രശ്നം, മാനസിക സമ്മർദം, ഭയം, ദുഖം, നിരാശ, പരാജയം എല്ലാം മാറും, ഇത് പ്രാർത്ഥിക്കൂ

Поділитися
Вставка
  • Опубліковано 9 лип 2024
  • കുടുംബ പ്രശ്നം, മാനസിക സമ്മർദം, ഭയം, ദുഖം, നിരാശ, പരാജയം എല്ലാം മാറും, ഇത് പ്രാർത്ഥിക്കൂ

КОМЕНТАРІ • 176

  • @aliceantony7094
    @aliceantony7094 17 днів тому +8

    എൻ്റെ ഈശോയെ എൻ്റെ കുടുംബത്തിലെ പ്രസ്‌നങ്ങളെല്ലാം മാറ്റി തരേണമേ അമ്മേൻ🙏🙏🙏🙏🙏🙏

  • @MiniRexi-yg9rk
    @MiniRexi-yg9rk 17 днів тому +10

    🙏🙏🙏എൻറെ യേശുവേ ഈ രാത്രിയിൽ ഞങ്ങളെല്ലാവരെയും അങ്ങയുടെ തിരു കൈകളിൽ സമർപ്പിക്കുന്നു ഈ രാത്രിയിൽ ഒരു ആപത്ത് കൂടാതെ നല്ല ഉറക്കം തന്നെ ഞങ്ങൾ എല്ലാവരെയും അനുഗ്രഹിക്കണമേ നാളത്തെ ദിവസം സന്തോഷവും സമാധാനവും ഉള്ള ഒരു ദിവസമായി ഇരിക്കുവാൻ വേണ്ടി അങ്ങയോട് പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏

    • @jayasreek8203
      @jayasreek8203 17 днів тому

      Amen karthave nanthi 🙏 njangale cherthu pidikkename samrekshikkename kaividalle

  • @aliceantony7094
    @aliceantony7094 17 днів тому +2

    എൻ്റെ ഈശോയെ ഞങളുടെ സ്ഥലം കച്ചവടം വേഗം നടത്തി തരേണമേ❤❤❤❤❤

  • @user-cl5ei2gh8i
    @user-cl5ei2gh8i 17 днів тому +1

    ഈശോയെ എൻ്റെ മക്കളെ കാത്ത് eസംരക്ഷികേണമേ🙏🙏🙏🙏🙏🙏🙏 എൻ്റെ മകന് നല്ല വരുമാനമുള്ള ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏✝️✝️✝️

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc 17 днів тому +1

    എന്റെ ഈശോയെ എന്റെ മകൾക്കും മരുമകനും എത്രയും പെട്ടെന്ന് ഒരു ജോലി തന്ന് അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @dollyk.j1860
    @dollyk.j1860 17 днів тому +3

    ഞാൻ അപേക്ഷിച്ചിരിക്കുന്ന ലോൺ നോമിനി ഇല്ലാതെ ശനിയാഴ്ചക്കുമുമ്പേ പാസ്സായി കാഷ് കിട്ടാൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണേ

  • @jamesjoseph283
    @jamesjoseph283 17 днів тому +3

    ഈശോയേ എല്ലാം അറിയുന്നവനേ കരുണ ആയിരിക്കണമേ ആമ്മേൻ

  • @S_joseph88
    @S_joseph88 17 днів тому

    എന്റെ ഈശോയെ എന്റെ ജോലിമേഖലയിൽ അനുഭവിക്കുന്ന സമ്മർദം, ഭയം, നിരാശ, വേദനകൾ, മേലധികാരിയുടെ ഉപദ്രവങ്ങൾ, വെല്ലുവിളികൾ എല്ലാം അങ്ങയുടെ തിരുകരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ ജോലിമേഖലയിൽ അങ്ങ് ഇടപെട്ടു അത്ഭുതങ്ങൾ പ്രവർത്തിക്കണമേ. കുടുംബ ജീവിതത്തിലെ അരക്ഷിതാവസ്ഥകൾ എടുത്തു മാറ്റണമേ. ഭാവിജീവിതം അനുഗ്രഹമാക്കി മാറ്റണമേ നാഥാ.. ആമേൻ 🙏🏽🙏🏽

  • @sinigeorge301
    @sinigeorge301 17 днів тому +1

    കർത്താവെ അനുഗ്രഹിക്കണമേ നീനുവിന്റെ തലവേദന മാറ്റി അനുഗ്രഹിക്കണമേ പരീക്ഷയിൽ വിജയം നൽകണമേ

  • @sasiparackal6987
    @sasiparackal6987 17 днів тому +2

    കർത്താവെ എന്റെ കുഞ്ഞിനെ ഒരു സ്തീരും ജോലി കൊടുക്കേണ്സമേ ആമേൻ 😂❤️❤️🙏

  • @elsythomaselsy5233
    @elsythomaselsy5233 17 днів тому +1

    എന്റെ ഈശോയെ എന്റെ തലകറക്കം മാറ്റി തരണേ എന്നെ കാത്തുകൊള്ളണമേ എന്റെ കൂടെ എപ്പോഴും ഉണ്ടാകണേ 🙏🙏🙏

  • @sumallikasukumaran3567
    @sumallikasukumaran3567 13 днів тому

    കർത്താവേ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം സന്തോഷം തരണേ. ഭർത്താവിന്റെ പിണക്കം തീർക്കാൻ കൃപ ഉണ്ടാകണം ആമേൻ. ഞങ്ങളുടെ കുടുംബത്തിൽ അങ്ങയുടെ കൃപ ഉണ്ടാകണം ആമേൻ.

  • @anithakumari6436
    @anithakumari6436 17 днів тому

    കർത്താവേ എല്ലാം ദുഖങ്ങളും ദുരിതങ്ങളും മാറ്റി തരേണമേ 🙏.യേശു വേ സ്തുതി യും ആരാധന യും മഹത്വവും അർപ്പിക്കുന്നു ഞങ്ങളുടെ എല്ലാം ദുഖങ്ങളും മാറ്റി ഞങ്ങളെ അനുഗ്രഹികേണമേ ആമേൻ ➕️➕️➕️

  • @sarathomas9424
    @sarathomas9424 17 днів тому

    കർത്താവേ നിൻ്റെ മകളുടെ എല്ലാ വിഷമങ്ങൾ മാറ്റി ശാന്തിയും സമാധാനവും ഐശ്വര്യവും സമൃദ്ധിയും നൽകി അനുഗ്രഹിക്കേണമേ എന്നു പ്രാർത്ഥിക്കുന്നു ആമേൻ 🙏

  • @RajiniBony-md5zw
    @RajiniBony-md5zw 17 днів тому

    കർത്താവെ എല്ലാം കുടുംബത്തെയും അനുഗ്രഹിക്കണമേ. ആമ്മേൻ 🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️🙏🙏🙏🙏🙏✝️✝️✝️✝️✝️🌹🌹🌹🌹🌹🌹

  • @valsasebastian7946
    @valsasebastian7946 16 днів тому

    എശുവേ ഞങ്ങളുട എല്ലാപ്രശ്നങ്ങൾ ഞങ്ങളുടെ മനസ് അറിയുന്ന ഈശോയെ ഞങ്ങൾക്ക് സമാധാനം നൽകേണമേ ആമേൻ 🙏🏻🙏🏻

  • @lillysamuel8617
    @lillysamuel8617 17 днів тому

    ആമേൻ, എന്റെ രണ്ട് മക്കളെയും അവരുടെ കുടുംബങ്ങളെയും അന്യോന്യം കലാഹിപ്പിക്കുവാൻ ശ്രമിക്കുന്നവരെ മുടക്കണമേ 🙏🏻🙏🏻🙏🏻

  • @elsythomaselsy5233
    @elsythomaselsy5233 17 днів тому

    എന്റെ ഈശോയെ എന്റെ മക്കൾക്കു സാമ്പത്തിക ഉയർച്ച ഉണ്ടാകണേ ബിബിനെ സമർപ്പിക്കുന്നു അവനു നല്ല ഒരു ജീവിതം ഉണ്ടാകണേ 🙏🙏

  • @suganthip.v6466
    @suganthip.v6466 17 днів тому

    എന്റെ ഈശോയെ എന്റെ മകൻ മാത്‍സ് എക്സാം എഴുതി റിസൾട്ട്‌ വെയ്റ്റിംഗ് ആണ് അവൻ അത് പാസ്സ് ആകാൻ അവന്റെ പേപ്പർ നോക്കുന്നവർക്ക് കരുണ തോന്നി അവനെ വിജയിപ്പിക്കണമേ ഈ തവണ എന്റെ കുഞ്ഞിനെ കൈവിടല്ലേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼

  • @angelmariasebastian3149
    @angelmariasebastian3149 17 днів тому

    കർത്താവ് ഞങ്ങളെയെല്ലാവരെയും അനു ഗ്രഹിക്കണമോ കത്തു കൊള്ളണമോ ആമേൻ❤❤❤🙏🙏🙏

  • @justinthomasthomas5645
    @justinthomasthomas5645 17 днів тому

    ആമേൻ...കർത്താവെ എന്റെ കുഞ്ഞുങ്ങളുടെ വിഴയത്തിന്മേൽ കരുണ കണികണമേ എന്റെ മോളുടേ സ്റ്റഡി വിസാ എത്രയും വേഗം ലേബിക്കാൻ അപ്പാ കരുണ തോന്നണമേ മോളുടേ മാനസികമായ പ്രയാസും മാറ്റികൊടുകണമേ..ക്ലാസ് തുടഗാൻ time ആയെ അപ്പാ കൈവിടലെ അപ്പാ ഉപേക്ഷികാല്ലേ അപ്പാ

  • @BinuJohn-ig3kz
    @BinuJohn-ig3kz 17 днів тому

    എൻ്റെ കർത്താവേ എൻ്റെ അമ്മ MICU വിൽ ആണ് കർത്താവേ അങ്ങല്ലാതെ ഞങ്ങൾക്ക് വേറെ ആരുമില്ല. കൈവിടരുതെ കാത്തു കൊള്ളണമേ ആമീൻ ആമീൻ ആമീൻ

  • @elsythomaselsy5233
    @elsythomaselsy5233 17 днів тому +1

    Nattil leave pokunna പ്രശാന്ത് സമർപ്പിക്കുന്നു കാത്തുകൊള്ളണമേ 🙏🙏 ഈശോയെ കൂടെ എപ്പോഴും ഉണ്ടാകണേ 🙏🙏

  • @SherlyJijo
    @SherlyJijo 17 днів тому

    കർത്താവെ എന്റെ മോനെ ഒരു ജോലി കിട്ടുവാൻ അമ്മ ഈശോ പ്രാർത്ഥിക്കണമേ

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc 17 днів тому +1

    ഈശോയെ എന്റെ മകനും മകനും മകൾക്കും എത്രയും പെട്ടെന്ന്

  • @Kunji797
    @Kunji797 17 днів тому

    എന്റെ ഈശോയേ 🙏🙏 എന്നെ കൈവിടല്ലേ😭😭 എനിക്ക് ആവശ്യമുള്ള പണം എത്തിച്ചു തരണേ 🙏❤

  • @sheebajose853
    @sheebajose853 17 днів тому

    കർത്താവായ യേശുവേ, എന്നോടു കരുണാതൊന്നമ്മേ, എന്റെ ആവശ്യങ്ങളുടേമേൽ ഇടപെട്ട് നടത്തിത്തരണമേ🙏🙏🙏

  • @jijijoy9117
    @jijijoy9117 17 днів тому +1

    എൻ്റെ യേശുവേ ദാവീദ് പുത്രാ എന്നെയും എൻ്റെ കുടുംബത്തെയും കാത്തു രക്ഷിക്കണേ കർത്താവേ അനുഗ്രഹിക്കണമേ എൻ്റെ ദൈവമെ നമ്മൾ എത്രത്തോളം ഒരാളെ മനസിൽ ആക്കിയും അവരിൽ വിശ്വാസം കൊടുക്കുന്നു 😢😢എന്നിട്ടും അവർ നമ്മെ എത്ര മാത്രം വേദനിപ്പിക്കുന്നു ഒരു ദയയും ഇല്ലാതെ പെരുമാറുന്നു 😢😢😢 നാഥാ അവരെ അനുഗ്രഹിക്കേണമേ അവരുടെ മനസിനെ അലട്ടുന്ന എന്നോടുള്ള എല്ലാ ദേഷ്യവും അകൽച്ചയും എല്ലാം മാറ്റി തരേണമേ 😢😢അവിടുത്തേക്ക് എൻ്റെ ഉള്ളിലെ വേദനയും ഭാരവും എല്ലാം അറിയുന്നു😢😢 എൻ്റെ ദൈവമേ എന്നോടു പൊറുക്കേണമേ പരിശുദ്ധ അമ്മെ മാതാവേ എൻ്റെ മനസ്സിൽ ഉള്ള ആഗ്രഹങ്ങൾ ആവശ്യങ്ങൾ നിയോഗം എല്ലാം അവിടുന്ന് അറിയുന്നു അമ്മേ മാതാവേ സാധിച്ചു തരേണമേ നാളത്തെ ദിവസം അനുഗ്രഹം ആയി മാറുവാൻ കരുണ ചെയ്യേണമേ

  • @user-km1tz1sx4n
    @user-km1tz1sx4n 17 днів тому

    കർത്താവെ എൻറെ ഭർത്താവിന് ജേലി
    നൽകി അനുഗ്രഹിക്കേണമേ കടങൾ മാറ്റിത്തരണേമേ

  • @UshaKumari-qi7dz
    @UshaKumari-qi7dz 17 днів тому

    എന്റെ ഈശോയേ നാളെ രാത്രിയാ ക്കുന്നതിനു മുമ്പേ സന്തോഷമുള്ള ഒരു കാര്യം എനിയ്ക്ക കേൾക്കാൻ കഴിയണേ എന്റെ കർത്താവേ

  • @Gigi-me3uw
    @Gigi-me3uw 17 днів тому +1

    നാളെ എനിക്ക് ഒരു ന്യൂ ബോൺ ബേബി യെ നോക്കുവാൻ ജോലി വന്നിട്ടുണ്ട് നല്ലരീതിയിൽ ചെയ്യുവാനും എന്റെ ഭയവും ദുഃഖവും മാറ്റിത്തരണെ 🙏🙏🙏🙏🙏😪😪😪

  • @SumithraKn-bq8zq
    @SumithraKn-bq8zq 17 днів тому +1

    ദൈവമേ എൻറ.എല്ലാകാരൃങ്ങളില്ലുംഇടപേടണേ

  • @remyaappu3941
    @remyaappu3941 16 днів тому

    എന്റെ ഈശോയെ എന്റെ കുഞ്ഞുങ്ങളുടെ ജോലി ഭാരത്തിൽ കൂടെ ഉണ്ടാവണെ നാഥാ 😓

  • @arunmk2342
    @arunmk2342 17 днів тому +1

    എനിക്കി ഇപ്പോൾ ഒന്നും പറയാൻ ഇല്ല 😔 മരിക്കാൻ തോനുന്നു 😔എന്റെ പ്രാർത്ഥന കേൾക്കുന്നില്ല കർത്താവ് 😔

  • @remyashibu1683
    @remyashibu1683 17 днів тому +1

    എന്റെ കുടുംബം തകർക്കാൻ നോക്കുന്ന ഒരു ദുഷ്ട ശക്തിയെയും അനുവദിക്കല്ലേ 🙏🏻🙏🏻🙏🏻😢😢

  • @dollyk.j1860
    @dollyk.j1860 17 днів тому +1

    എൻ്റെ ചേച്ചിയുടെ മകനെ നാളെ ചികിത്സയ്ക്ക് കൊണ്ടുപോകാൻ അവൻ സമ്മതിക്കണേ

  • @reenadcruz8694
    @reenadcruz8694 17 днів тому +1

    Jesus please give us a house of our own as soon as possible. if not at least give us a good rented house. please help us Jesus. you know our problems only you can save us.

  • @mollykuruvilla2342
    @mollykuruvilla2342 17 днів тому +1

    AMEN AMEN. AMEN thanks Hallownest the Lord AMEN
    ❤👍🌷🌻❤❤❤➕🙏🏻

  • @annammathomas829
    @annammathomas829 17 днів тому

    എന്റെ മോന്റെ ജോലി സ്ഥിരമായി പാസ്സായി കിട്ടാൻ കനിയേണമേ. 🙏🙏🙏🙏🙏

  • @lissykoshy7308
    @lissykoshy7308 17 днів тому +1

    Amen
    Hallelujah
    Sthothram Mahathwam Nanni Ellavereyum Anugrahikkaname Daiveme Aradhana

  • @JobiJobi-dd2lp
    @JobiJobi-dd2lp 17 днів тому

    Jesus, i need you in my life. You are my saviour, protector and everything. Be with me always. Help me move forward with confidence

  • @maryvarghese.t1946
    @maryvarghese.t1946 17 днів тому +1

    Ente yesuve enik nadakkan sadikkanam enik Shakthi nalkaname ennum oppam undakaname enne kaividalle sugapeduthaname AMÉN

  • @sherinmampilli753
    @sherinmampilli753 17 днів тому +1

    Amen. Yeshuvae Nandi, Yeshuvae Sthothram 🙏🙏🙏🙏🙏🙏🙏🙏🙏

  • @bettyjohn9916
    @bettyjohn9916 17 днів тому +1

    Karthave njagaludey kudumbathil samadanam vum santhoshavum thannu anugrahikenamae Amen 🙏

  • @Sudha2001-il3yi
    @Sudha2001-il3yi 17 днів тому +1

    Koottayirikkane Nadha Ennennum ❤️🙏🙏🙏❤️❤️❤️ Anugraham Nalkane please 🙏❤️ Thankyou God 🙏❤️ Amen Haleluya 🙏🙏🙏❤️❤️❤️

  • @reenadcruz8694
    @reenadcruz8694 17 днів тому +2

    Jesus please touch my sister and make her positive. always thinks negative and behaves. Jesus please make her a good person. change her behavior and make a good.

  • @Asha-ku2cx
    @Asha-ku2cx 17 днів тому +1

    Praise the Lord
    Amen Amen Amen

  • @babyvarghese9263
    @babyvarghese9263 17 днів тому

    Praise the Lord hallelujah Amen thank you Jesus Ave maria

  • @JobiJobi-dd2lp
    @JobiJobi-dd2lp 17 днів тому

    Yesuve, enne onnu manikaname, njan avagana ettu maduthu. Oru nalla veedu thannu anugrahikaname Vijayam nalki anugrahikaname. Enne kathukollaname. Protect me from my enemies yesuve, bless my entire family. Bless my family life.

  • @babylatisha2240
    @babylatisha2240 17 днів тому +1

    Amen 🙏 karthave jencyude presnagal pariharikane veedintepani poorthiyaki tharane anugrahikane kathukollane

  • @dollyk.j1860
    @dollyk.j1860 17 днів тому +1

    ഈ 13-ാം തീയതിയോടെ രണ്ടു പോളിസി ചെയ്ത് Qualify ആകാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @reenadcruz8694
    @reenadcruz8694 17 днів тому +1

    Jesus please help and protect my family from all debts. Take away all the blocks from Rafi and let him be able to get his job done without any problem. Jesus you be with him and a good sale be done

  • @sonyjoseph7449
    @sonyjoseph7449 17 днів тому +2

    Enta eshyoa hear my prayer your healings power of miracles get immediate relief from my hip pain get speedy recovery and good health

  • @maryrajan8591
    @maryrajan8591 17 днів тому

    jesus i thanku for your blesdings jesus bless all our familt members deliver sins protect from enemies evilsprits give peace goodsleep health guide be with them

  • @ashnajoseph934
    @ashnajoseph934 17 днів тому +1

    Kaanappedunnathum kaanappedathathumaya shathrukkalil ninnum enneyum ente kudumbatheyum kaathu rakshikkaname eeshoye

  • @sonnyeapen8828
    @sonnyeapen8828 17 днів тому +1

    എന്റെ കർത്താവ് എന്റ് പ്രാർത്ഥനകേൾക്കേണമേ.

  • @simonabraham9645
    @simonabraham9645 17 днів тому +1

    Karthave Karuna aairikename ente Prarthana yıl 💔✝️😢 ente kadabharam neekki samadanam tharename anugrahikename 💔💔😢👏👏🙏✝️✝️✝️✝️✝️

  • @valsammageorge8494
    @valsammageorge8494 17 днів тому

    Karthave Karuna kattene ennod Karuna kattene ellaverodum Amen hallelujah hallelujah

  • @bettyjohn9916
    @bettyjohn9916 17 днів тому +1

    Karthave angayodulla vishwasam vardhippichu njagaley muzhuvanayi angayudey thiru hridayathodu cherthu vechu prathikkunnu.ella meghalayilum angu edapedenamae Amen 🙏

  • @sushaullas2772
    @sushaullas2772 17 днів тому

    Ente karthave eemasam njngalude sambathika preshnagalum pariharichu tharane enneyum makkaleyum rekshikkane ente chettaikku oru veedu rediyakki kodukkane sambathikam nalki anugrahikkane ellapreshnangalum karthavil njngal samarppikkunnu amen amen amen

  • @SumithraKn-bq8zq
    @SumithraKn-bq8zq 17 днів тому +1

    സാബത്തിക്കപ്രശ്നംതിർത്തുതരണേ

  • @bindukuruppasseri4749
    @bindukuruppasseri4749 17 днів тому

    Ente sahodharane samarppichukonde prarthikkunnu ella thadasangalum eppol thanne maattitharename Amen hallelujah hallelujah hallelujah hallelujah naale thanne paisa kittename Amen 🙏🙏🙏

  • @achyutdas2032
    @achyutdas2032 17 днів тому

    Jesus, I trust in you. Save me from sinful thoughts, I am a sinner.
    Thy will, not mine be done.
    Amme.....Mathave

  • @LijiShibu23
    @LijiShibu23 17 днів тому +1

    22th ക്ലാസ്സ്‌ തുടഗും വിസ വന്നില്ല 🙏🙏പ്രാർത്ഥിക്കണമേ 🙏🙏

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 17 днів тому

    Ente eshoye, ente koode eppozhum undakaname appa, njangale ellavareyum katholaname rakshikaname anugragikaname amen🙏🙏🙏❤️🌹❤️❤️❤️🕯️🕯️🕯️🕯️🕯️✝️✝️✝️

  • @ancydavis7544
    @ancydavis7544 17 днів тому

    > എന്റെ യേശുവേ എന്റെ മകനു ശനിയാഴ്ച നടക്കുന്ന interview യിൽ പാസ്സാകണമെ

  • @user-gw7xc3er3l
    @user-gw7xc3er3l 17 днів тому

    Please pray for my daughter 4th semester betech civil engineering University lab exam today to attend all questions to correct answer to get good score and bless with holly spirit amen 🙏

  • @maryrajan8591
    @maryrajan8591 17 днів тому

    jesus takeaway our financial problems heal my eyes skinproblems all diseses

  • @leenaalex3372
    @leenaalex3372 17 днів тому

    Yesuva entya vishamangalum bharngalum matty tharanyma amen 🙏

  • @maryrajan8591
    @maryrajan8591 17 днів тому

    jesus bless my childrens deliver badhabits give wisdom knowledge deepfaith guode in your patj

  • @josephinesabu5390
    @josephinesabu5390 17 днів тому

    Pray for my son Ajay Sabu he is suffering with cough please pray for him

  • @shinylalu7502
    @shinylalu7502 17 днів тому

    Kudumbathey സമർപ്പിച്ചു prarthikkunnu🙏🏻🙏🏻

  • @JobiJobi-dd2lp
    @JobiJobi-dd2lp 17 днів тому

    Yesuve, enne kathukollaname, njan ayirikunna avsata angayude munpil samarpikunnu. Ente kudumba jeevithathil angu vannu anugrahikaname. Sambhikamayi anugrahikaname.

  • @smithamanoj7208
    @smithamanoj7208 17 днів тому

    Karthave njangale angekku samarppikkunnu njangalodu karunayundakename kaividaruthe Amen🙏🙏

  • @SumithraKn-bq8zq
    @SumithraKn-bq8zq 17 днів тому

    ദൈവമേ നല്ലോരുതോഴിൽതരണേ

  • @elsammaantonyvarghese7552
    @elsammaantonyvarghese7552 17 днів тому

    Yeshuve ente makan Joseph ne samarpikunnu avante vivaham nadathi tharaname

  • @ReenaSaju-me9ii
    @ReenaSaju-me9ii 17 днів тому

    Ente karthave ponnumoley orth manase valarey vishamikkunnu ente karthave yesunadha ethraum pettenne irelandil pokanulla placement vegam seriyayie kittaney karthave sthuti hallelujah nanni karthave avidannu thanna kripakalk nanni nangalude niyogangal sadhichu tharane

  • @user-gp9xh6je6r
    @user-gp9xh6je6r 17 днів тому

    ദൈവമോ എല്ലാവിധ പ്രശ്ന മാറ്റാണം

  • @leenaalex3372
    @leenaalex3372 17 днів тому

    Yesuva pray for my son name febin avanu padikan kazhivu kodukanamay amen avanu daivathay ariyan manassu kodukanamay amen 🙏

  • @LissySimon-eu9bz
    @LissySimon-eu9bz 17 днів тому

    Amenkarthave antemakal salinik joliyllnaridunnathadasam neeki alla makkalkum anukulamKki kodukename amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @valsammageorge8494
    @valsammageorge8494 17 днів тому

    Please pray for my grandsons Brian n Shawn good health and happiness 🙏🙏

  • @leenaalex3372
    @leenaalex3372 17 днів тому

    Yesuva sthothram hallelujah amen

  • @leenaalex3372
    @leenaalex3372 17 днів тому

    Yesuva entya neyogalya sadhichu tharanyma amen

  • @lathaphilipose8376
    @lathaphilipose8376 17 днів тому

    Amen Thank you lord

  • @littyjoseph7065
    @littyjoseph7065 17 днів тому

    Yesuve njgalude Mel karunayundakaname
    Njgalude kollathulla veedum stalavum kachavadam akunnadhinulla thadasam mattitharane ente barthavinu bhagham vachappol kittiya vastuvil veedu panidhu thamasikkan anugrahikkaname saadhichutharaname yesuve, barthavinte vasthu kachavadam aakuvan anuvadhikkarudhe avide veedu panidhu thamasikkan anugrahikkaname saadhichutharaname
    Ente Alenmone bank test pass aaki bankil joli nalki anugrahikkaname aayussum aaroghyavum nalki anugrahikkaname
    Ente Achumonum gulfil nalla accountant Joli nalki anugrahikkaname aayussum aaroghyavum nalki anugrahikkaname
    Makkal cheetha kootukettil pettupokathe kathukollane anugrahikkaname
    Kudumbasamadanavum kudumbaikyavum nalki anugrahikkaname

  • @leenaalex3372
    @leenaalex3372 17 днів тому

    Yesuva sthothram hallelujah amen 🙏

  • @sujajose4
    @sujajose4 17 днів тому

    Amen ,🙏🙏🙏🙏Praise the lord Monu work kituvan jesus kudayudakanama jesus nanni molu studay dutyil kudayudakanama jesus nanni jesus prayers anta joliyil kudayudakanama anta father mother kathukolanama all kudubatha all varuma all rogekala sugapaduthanama Jesus kathukolanama anugrhikanama night kathukolanama love Jesus amen 🙏🙏🙏🙏🙏❤️🌹

  • @babyjacob7247
    @babyjacob7247 17 днів тому

    Ente Ishoye ente Ammayute rogathe suhappetuthename🙏

  • @asavj5732
    @asavj5732 17 днів тому +1

    Yente karthave yente mahane lojistic compiniyil joly koduthangrhikename yente mahane 33 prayam aayi yente karthavil visvassam thodu kopdy prarthikarunde anghe kaniyum yennevisvacikunnu Amen 9:03 9:11

  • @alappuzhakari663
    @alappuzhakari663 17 днів тому

    Elsabethphilip ine oru nalla joli kittivanum nalla oru jeevithapankaliye nalki anugrahikkaname sahayikkaname

  • @maryrajan8591
    @maryrajan8591 17 днів тому

    jesus bless rajan deliver all sins give peace wisdom deepfaith guide in your ways

  • @user-ec3cm7be9n
    @user-ec3cm7be9n 17 днів тому

    എന്റെയപ്പച്ച രാവിലെ എഴുന്നേൽക്കുമ്പോൾ എന്റെ ശാരീരിക ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി തരേണമേ

  • @jencyjacob4966
    @jencyjacob4966 17 днів тому

    Thankyou

  • @marypeter9110
    @marypeter9110 17 днів тому

    ഈശോയെ 🙏🙏ആമേൻ ❤

  • @deborahkuriakose2081
    @deborahkuriakose2081 17 днів тому

    Lord grant me healing from athritis, relieve me from the pains in my hands and legs, reduce my sugar level and bless me with good health.Jesus touch my daughter Anu 's skull with your Holy Spirit and bless her with healthy hair growth.Father God help Anu to complete her Phd successfully soon and bless her with a good job at the earliest.Mighty God bless each member of my family abundantly.🙏🙏🙏🕊️🕊️🕊️♥️♥️♥️

  • @leenaalex3372
    @leenaalex3372 17 днів тому

    Yesuva entya ammada ellam asukangalum matty tharanyma amen 🙏 name Thankamma alex adoor penay entya ammada heartnu iddaku vadhanya varum prayer chayanay amen penay kalintya vadhanya maran prayer chayanay amen 🙏

  • @mariyammaitty5856
    @mariyammaitty5856 17 днів тому

    Karthave canada il minnu eppol attend cheiunna intervew il unnatha vijaym koduth anugrahikkane aarengilum leader sapport cheithale evide job kuttu Karthavu thanne sappot aai aa company leaders nte aduth ethi ennu njan viswassikkunnu Amen haleluya

  • @valsammavasu476
    @valsammavasu476 17 днів тому +1

    Karthave avidunnu njangalodu koode undakaname. Kathu kollename🙏🙏🙏

  • @annammathomas2668
    @annammathomas2668 17 днів тому +1

    എന്റെ ബോണിമോ ന്ഒരുജോലികിട്ടുവാൻപ്രാത്ഥിക്കേണമേ

  • @daisythankachan4825
    @daisythankachan4825 17 днів тому

    Ente karthave njangalude sthalathinte athiru tharkam vazhakkillathe pariharichu tharaname.tharkkangal santhoshamayi theerkuvan sahayikkaname natha Mathave madhyastha yachikkaname njangalude niyogangal ellam samarpikkunnu kathukollanameAmen anugrahikkaname ❤🙏