Це відео не доступне.
Перепрошуємо.

ഞാൻ പരിചയപ്പെടുത്താൻ വിട്ടു പോയ പട്ടാമ്പിയിലെ കിടിലൻ പൊറോട്ടബീഫ് Must try Porotta Beef spot Pattambi

Поділитися
Вставка
  • Опубліковано 31 сер 2022
  • ഇവിടെ എപ്പോഴും നല്ല കിടിലൻ ബീഫ് കറിയും പൊറോട്ടയും കിട്ടും

КОМЕНТАРІ • 21

  • @EirasCastle
    @EirasCastle Рік тому +4

    ഉഷാർ 👍

  • @unniekkanath
    @unniekkanath Рік тому +3

    Super food aanu. tried

  • @mohammedameersha
    @mohammedameersha Рік тому +10

    Sound kuravayath pole

  • @muhammedshajeer5352
    @muhammedshajeer5352 Рік тому +3

    Sunday cricket 🏏 kaliyum kaynj a porottim beefum 😋

  • @mankada123
    @mankada123 Рік тому +3

    അടിപൊളി..... 👍🏼 അനസ് ബ്രോ simple ആയി present ചെയ്തു. അവസാനത്തെ ഡയലോഗ് ' റോഡിൽ കുഴിയൊക്കെയുണ്ട്... എന്നാലും എങ്ങനെയെങ്കിലും വന്നു കഴിച്ചോളീ... മൊതലാവും 😜👍🏼

  • @imc9987
    @imc9987 Рік тому +1

    Kidilan porottem beefum aanu ✨️ njan kazhichittund👍🏼

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 Рік тому +2

    Porotta beef🥰🥰😋😋😋

  • @akhiltm8144
    @akhiltm8144 Рік тому +3

    👌👌

  • @muneer.p632
    @muneer.p632 Рік тому +2

    👍🏻👍🏻👍🏻👍🏻👍🏻

  • @sirajudheenka7264
    @sirajudheenka7264 Рік тому

    Mashallah allahu hairakatte

  • @asnathm6983
    @asnathm6983 8 місяців тому

    Ee porotta nalla taste aan. Ente veedinaduthaan ee hotel

  • @rolex8577
    @rolex8577 5 днів тому

    പടച്ചോനേ അന്നെ ഇപ്പം കാണുന്നില്ലല്ലോ നീ എവിടാ പുള്ളേ

  • @sharafuappus4322
    @sharafuappus4322 Рік тому +1

    Sound kurava

  • @nissammnc
    @nissammnc Рік тому

    Eee vedio kand arum poknda...

  • @mathaijoy2576
    @mathaijoy2576 Рік тому

    Bro keep your phone side wise while shooting otherwise we get only glimpse while connect to our android tv

  • @harispk3567
    @harispk3567 Рік тому

    Vijayamundavatay

  • @vineeshkumar2930
    @vineeshkumar2930 Рік тому

    ഞാൻ കുറേ കൊല്ലം കഴിച്ചിട്ട് ഉണ്ട്.. ഞാൻ ബുള്ളറ്റ് show റൂമിൽ ആയിരുന്നു ജോലി അതിന്റെ അടുത്തു ആയിരുന്നു saidalavikan

  • @nibuthomas6268
    @nibuthomas6268 Рік тому

    Fish curry very blande

  • @pradeepp.p.907
    @pradeepp.p.907 Рік тому +7

    പൊന്ന് ചങ്ങായ്.. ഈ പൊറോട്ട ഒന്ന് വിട്ടുപിടിക്ക്.. എങ്കെ പാത്താലും നീ. ( പൊറോട്ട ). നല്ല നാടൻ ചോറും മീൻകറിയും മീൻ പൊരിച്ചതും പത്തിരീം എറച്ചിയും ഒക്കെ ട്രൈ ചെയ്യ്. പൊറോട്ടയ്ക്ക് ലീവ് കൊട്.

  • @wayanadan_vlog
    @wayanadan_vlog Рік тому +2

    അയല ക് ഓക്സിജൻ കൊടുത്താൽ എണീച്ചു നടക്കും 😂😂