ഇക്കാര്യത്തിൽ നിങ്ങൾ ഒരിക്കലും ഉപേക്ഷവിചാരിക്കരുത് | നാവിൽ കപ്പലോടും ഈവെനിംഗ് ഡിഷ് | Salu Kitchen

Поділитися
Вставка
  • Опубліковано 10 вер 2024
  • Please Subscribe, Share & Support
    Instagram: / salu_kitchen
    Facebook: / thesalukitchen
    Mail me at: salukitchen@gmail.com
    For collaborations, business enquiries: +91-8075118873
    About : Salu Kitchen is a UA-cam Channel, where you can learn how to cook any difficult recipes in the easiest method. Happy Cooking.

КОМЕНТАРІ • 311

  • @arunaravindan3614
    @arunaravindan3614 26 днів тому +20

    ഹജ്ജ് കഴിഞ്ഞ് വന്നപ്പോൾ ഞാൻ വിചാരിച്ചു ഇത്ത ഫർധ മാത്രമേ ഇടത്തൊള്ളൂ എന്ന് ചുരിദാർ തന്നെ 🥰🥰 പിന്നെ ഇത്ത ഓരോ ദിവസവും സുന്ദരിയായി വരുന്നു 🥰🥰🥰

  • @ShameemaIsmail-qe1jo
    @ShameemaIsmail-qe1jo 26 днів тому +129

    ഹജ്ജ് കയിഞ്ഞു വന്നപ്പോൾ നല്ല അടക്കത്തിലാണ് ഉള്ളത് എന്നും ഇങ്ങനെ തെന്നെ ഉണ്ടാവട്ടെ ഞമ്മക്ക് എല്ലാം ഒരു ദിവസം മരണമുണ്ടല്ലോ എല്ലാവർക്കും ആരോഗ്യത്തോടെയുമുള്ള ആയുസ് ഉണ്ടാവട്ടെ

    • @semeenasemi9340
      @semeenasemi9340 26 днів тому +39

      ഇല്ലെങ്കിൽ അവർക്ക് അടകവും ഒതുകവുമുണ്ടായിരുന്നില്ലേ.

    • @jameelaashraf1094
      @jameelaashraf1094 26 днів тому

      👍🏻👍🏻👍🏻

    • @FathimaSuhra-u6l
      @FathimaSuhra-u6l 26 днів тому

      ​​@@asmabikv4581 hajj cheityavarku varumanam akashathi ninnu kittumo

    • @raheenaabdurahim3701
      @raheenaabdurahim3701 26 днів тому +16

      Chila aalkarkku enthenklm paranhillel oru samadanam kittoola😂

    • @Shabazmon
      @Shabazmon 26 днів тому +1

      Adipoli👍🏻

  • @VijayaLakshmi-vd4td
    @VijayaLakshmi-vd4td 25 днів тому +3

    Fever pidichu erikkumbol engane kothippikkalle ithaaaaa ❤ cast iron pathrangal ellam adipoli . God bless you ithaa and family ❤❤❤❤

  • @hajaraop5838
    @hajaraop5838 25 днів тому +2

    Cast iron paathrangal which brand ? Evdun vangi?

  • @najagafoor
    @najagafoor 25 днів тому +1

    Masha allah..ഇത്താ... നല്ലസുന്ദരി ആയിട്ടുണ്ട് പത്രങ്ങോളൊക്കെ അടിപൊളി അതിൽ ഒന്നുരണ്ടണ്ണം വാങ്ങാൻ ആഗ്രഹം ഉണ്ട് ഇന്ഷാ അല്ലഹ എന്നെങ്കിലും അതിനു കഴിയും മായിരിക്കും

  • @sisterssquad1871
    @sisterssquad1871 26 днів тому +1

    പാൽകപ്പ സൂപ്പർ insha Allah try ചെയ്തു നോക്കണം

  • @shihabshihabudheen2200
    @shihabshihabudheen2200 26 днів тому +18

    ഇത്ത മൊഞ്ചത്തി ആയിട്ടുണ്ട് മാഷാ അല്ലാഹ്... 👍

  • @user-hm1vw4rc3f
    @user-hm1vw4rc3f 25 днів тому

    Nonstic use cheyyathe irikkuka....
    Die cast cooking patrangal upayogikkuka..
    Ithatha good 💯..
    Ippozhathe.....health nokkan...die cast anu safe....
    Ithatha

  • @MomsWorld.Anitha
    @MomsWorld.Anitha 26 днів тому +4

    മിനി ഇഡലിയും സാമ്പാറും പാൽ കപ്പയും ബീഫു വരട്ടിയതും എല്ലാം സൂപ്പർ പാത്രം ഓരോന്നും കാണാൻ നല്ല രസമാണ് ഒരുപാട് ഇഷ്ടമായി കർത്താവ് അനുഗ്രഹിക്കട്ടെ ❤❤❤❤❤❤,🙏🙏🙏

  • @HENZAHANOONVLOGS
    @HENZAHANOONVLOGS 24 дні тому +2

    Chenkottakkalil dosha chudunnath kandilla.onn kanikkanam ethaa

  • @Ayshashamseeram1980
    @Ayshashamseeram1980 26 днів тому +3

    ഇത്തനെയും ഫാമിലിനെയും കിച്ചണിലെ എല്ല പ്രോഡക്റ്റും ഒരുപാട് ഇഷ്ട്ടാണ് ❤❤❤

  • @fousiyanoushad2299
    @fousiyanoushad2299 26 днів тому +5

    ഹായ് മാഷാ അള്ളാ ഇത്ത സുന്ദരിയായിട്ടുണ്ട് തന്നിരിക്കുന്ന സൗഭാഗ്യങ്ങളെല്ലാം അള്ളാഹു നിലനിർത്തി തരുമാറാകട്ടെ ആമീൻ

  • @jameelaali6534
    @jameelaali6534 25 днів тому

    Adipoli anutto
    Ente favorite anu.

  • @arifameenkk3762
    @arifameenkk3762 26 днів тому +19

    ഇത്താൻ്റെ പാത്രങ്ങൾ കണ്ടിട്ട് പുതിയാവുന്നു

  • @SadtalksS
    @SadtalksS 26 днів тому +22

    Breakfast, പാൽകപ്പ എല്ലാം സൂപ്പർ 😊 പിന്നെ cast iron പാത്രങ്ങൾ 👍👍👍👍👍ഇതെന്താ പാത്രക്കട പോലുണ്ട് 😂😂

  • @remasuresh2988
    @remasuresh2988 26 днів тому +1

    ചെങ്കോട്ട കല്ല് എൻ്റെ കൈയിൽ ഉണ്ട് തിരുവനന്തപുരത്തു നിന്ന് വാങ്ങിയതാണ്

  • @plantlovers.88
    @plantlovers.88 26 днів тому +1

    Jappan pan weight less evdana mediche itha

  • @shameenalatheef8683
    @shameenalatheef8683 25 днів тому +1

    👍🏼 ഇത്ത തട്ടം ചുറ്റിയിട്ടപ്പോൾ ആണ് കൂടുതൽ ഭംഗി 🥰

  • @jazahfathima9053
    @jazahfathima9053 25 днів тому +1

    Ithaa aa ammi kallu evidunna vanghiyatu

  • @fidudilufebi3131
    @fidudilufebi3131 26 днів тому

    Super compenation
    Enikishtamanu

  • @priyacheriyan2954
    @priyacheriyan2954 21 день тому +1

    Adipoli paal Kappa and beef roast!❤

  • @user-cm6pi6xy1u
    @user-cm6pi6xy1u 26 днів тому +5

    🙋🏻‍♀️ഇത്താ സുഖല്ലേ 🥰

    • @salukitchen
      @salukitchen  26 днів тому

      Sugham. Ningalkkellam sughamalle❤️

  • @veenas1619
    @veenas1619 26 днів тому +1

    As usual very good cooking video

  • @thafseelk5937
    @thafseelk5937 26 днів тому +3

    جمعه مبارك🤲🏼❤

  • @lalitarassmann4678
    @lalitarassmann4678 26 днів тому +2

    Wow enike kodhi aayi paathrams kandappol thank you Sumi for sharing this I appreciate your sincerity abt telling the details, shoulder pain mariyo God bless you all Sumi

    • @salukitchen
      @salukitchen  26 днів тому +1

      Thank you 🙏 Treatment veendum thudanganam. Pazhaya avastha aayi varunnu🙏

    • @lalitarassmann4678
      @lalitarassmann4678 26 днів тому

      @@salukitchen take care of yourself I'll pray

  • @pournami5904
    @pournami5904 26 днів тому +7

    ഞാനും കരുതി ഇത്രയും പാത്രങ്ങൾ ആവശ്യമുണ്ടോ💙💙

  • @user-sq8yd6xd6k
    @user-sq8yd6xd6k 26 днів тому

    Hai,chechi chechide soundil paraunnatha enikkishtam.shorts kanumbo ulla pattinekkalum.ishtam kondu paranjathane.

  • @rahiyarahiya6873
    @rahiyarahiya6873 26 днів тому +7

    Assalamu alikum sameerthaa.. njagalkuvendi duayil ulpeduthanee

  • @TGNaruto7925
    @TGNaruto7925 26 днів тому +5

    ബീഫ് വക്കുംപോൾ ചെറിയ ഉള്ളി നല്ലവണ്ണം ചാർക്കണം അതാണ്‌ ടേസ്റ്റ്

  • @shajithakm7871
    @shajithakm7871 25 днів тому

    എന്തായാലും ഇത്ത കിട്ടുന്നതിന്റെ ഒരു പങ്ക് പാവപ്പെട്ടവർക്ക് സഹായിക്കുന്നുണ്ടാവും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അത് വീഡിയോയിലൂടെ പുറംലോകം കാണിക്കുന്നതിൽ ഒന്നും ഒരു കാര്യവുമില്ല. വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയരുത് എന്നല്ലേ നമ്മൾ പഠിച്ചിരിക്കുന്നത്. ആളുകളെ അറിയിപ്പിക്കുന്നതിൽ അല്ലല്ലോ കാര്യം അല്ലാഹുവിന്റെ കരുണ ലഭിക്കുക എന്നതിലാണ്. ഈ സ്നേഹം സന്തോഷവും എന്നും നിലനിൽക്കട്ടെ

  • @maimoona3022
    @maimoona3022 22 дні тому

    edikalle.avidanne.vangi.ittha.super.

  • @user-hm1vw4rc3f
    @user-hm1vw4rc3f 25 днів тому

    Parippu Kari.....
    Kayappodi ittu atre alle ullu...
    Sambar ennu paranju pattikkaruthe itha.....

  • @pogbak8707
    @pogbak8707 25 днів тому

    Itha aa idikall evedenn vangiyada onn paranj thero

  • @yasminanwar9106
    @yasminanwar9106 23 дні тому

    Assalamu alaikkum faberinte hob use cheythittu enganund

  • @shajithakm7871
    @shajithakm7871 25 днів тому +9

    ജപ്പാന്റെ ആണ് എന്ന് പറയുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല ഇത്താ. ഇത്താക്കെങ്കിലും ഇങ്ങനെയുള്ള ഭാഗ്യം എല്ലാം ഉണ്ടായല്ലോ എല്ലാവർക്കും ഒരുപോലെ ഉണ്ടാവണം എന്നില്ലല്ലോ അല്ലാഹു എല്ലാ അനുഗ്രഹങ്ങളും എപ്പോഴും നിലനിർത്തി തരുമാറാകട്ടെ❤❤❤❤

  • @rameesanajimudeen1576
    @rameesanajimudeen1576 23 дні тому

    Caston pathrathinta link undo

  • @shemiktr
    @shemiktr 26 днів тому

    Shamithaa.monjathi aayittunde❤

  • @mumthaskareem1654
    @mumthaskareem1654 26 днів тому +1

    Wowwww 👌👌👌

  • @fahimfahim7067
    @fahimfahim7067 26 днів тому +1

    Mashalla

  • @bushras249
    @bushras249 26 днів тому +6

    മാഷാഅല്ലാഹ്‌ ഇടി കല്ല് സൂപ്പർ

  • @maxelrasheed5227
    @maxelrasheed5227 26 днів тому

    Idi kall superb ❤❤

  • @NoushiraAshraf
    @NoushiraAshraf 26 днів тому

    irachiyum meenum vellathilek idaruth

  • @user-sr1sw6vu9h
    @user-sr1sw6vu9h 26 днів тому +2

    ❤u semiiiii. 1mint kond replay kitty santhoshaayitto

  • @sajithamujeebvvadakkakath8208
    @sajithamujeebvvadakkakath8208 26 днів тому +4

    ഇതാ ഒന്നു എനിക്ക് താ 😃😃😃 kastern ബ്രാൻഡ് ഉണ്ടോ ഉണ്ടെങ്കിൽ പറയണേ ഞങ്ങളുടെ നാട്ടിൽ ഫ്രൈ pan മോഡൽ ഒന്നും കിട്ടില്ല അത് എവിടുന്നു വാങ്ങി

  • @user-sr1sw6vu9h
    @user-sr1sw6vu9h 26 днів тому

    Chenkottakall use cheyyumbo gas kooduthal chilavaavo semiii

    • @salukitchen
      @salukitchen  26 днів тому

      Illa. Choodaavaan kurachu samayam edukkum. Pinne nomal

    • @krishnapriyapriya2853
      @krishnapriyapriya2853 26 днів тому +1

      എവിടെ നിന്നാണ് cast iron പാത്രങ്ങൾ വാങ്ങുന്നത് ലിങ്ക് തരാമോ ​@@salukitchen

  • @SahiraBan-ow9tl
    @SahiraBan-ow9tl 25 днів тому +1

    Itha food recipe👍

  • @nihalfidhawold4909
    @nihalfidhawold4909 16 днів тому

    Chatti kurach vilkunno ithaa

  • @vaheedahameed5904
    @vaheedahameed5904 26 днів тому +2

    പാത്രങ്ങൾ അടിപൊളി. .ഇത്രയും പാത്രങ്ങൾ നന്നായി സൂക്ഷിക്കുന്നുണ്ടല്ലോ 👍👍👌👌

  • @susanphilip6272
    @susanphilip6272 26 днів тому +1

    Lot of complaints against faber gas stove

  • @rahanamahamood6237
    @rahanamahamood6237 26 днів тому

    സൂപ്പർ 😘😘👍🏻

  • @priscillaben5359
    @priscillaben5359 26 днів тому

    Sami. Tilacha vellatillannu kappa etu cook cheyyendatu

    • @salukitchen
      @salukitchen  26 днів тому

      Kappa itta shesham veendum thilappikkum. Video skip cheytho🤔

  • @sahlarafi1132
    @sahlarafi1132 24 дні тому

    itha supara mashaallah❤

  • @user-sr1sw6vu9h
    @user-sr1sw6vu9h 26 днів тому +5

    ഹായി, നല്ല kall, ithevidnna semii

    • @salukitchen
      @salukitchen  26 днів тому

      Tamilnadil ninnum oraal vazhi vangiyathaanu

  • @manutk6783
    @manutk6783 25 днів тому

    Baby richunte mugha shape ayi tonni.❤❤❤

  • @tharasusan-wb2cd
    @tharasusan-wb2cd 26 днів тому

    ഇടി കല്ല് ,beef ഉയർത്തിയ cast iron ചീനച്ചട്ടിയും എവിടുന്ന് മേടിച്ച് താണന്ന് പറയാമോ

    • @tharasusan-wb2cd
      @tharasusan-wb2cd 26 днів тому

      Tamilnadu ൽ എവിടുന്ന് , I am from Tvm .

  • @ameenarakeeb4370
    @ameenarakeeb4370 26 днів тому +2

    എന്തോരം പാത്ര ആണ് ഇത്ത

  • @user-zp1ev7dp5z
    @user-zp1ev7dp5z 24 дні тому

    kadayide link venam

  • @manujamanohar1341
    @manujamanohar1341 26 днів тому +3

    hi aunty,ee arakunna kallu evidunna vangiyathu in trivandrum

    • @salukitchen
      @salukitchen  26 днів тому

      Tamilnadil ninnum oraal vazhi vangiyathaanu

  • @rayhanrahmath28
    @rayhanrahmath28 26 днів тому +7

    അസ്സലാമു അലൈകും... ഇത്താടെ വീഡിയോ യിൽ കൂടി മാത്രം ഈ type പാത്രങ്ങൾ കാണുന്ന ഞങ്ങൾ... ആവശ്യമില്ലാത്ത പാത്രങ്ങൾ giveaway കൊടുത്തൂടെ... എല്ലാവർക്കും വാങ്ങാവുന്ന price അല്ലല്ലോ ഇതിനു... ഇത്തയ്ക്ക് പുതിയത് വാങ്ങുകയും ചെയ്യാം... നെഗറ്റീവ് aayi edukkaruthe... UA-camrs കൊടുക്കുന്നത് കണ്ടത് കൊണ്ടു പറഞ്ഞതാണ്..

  • @ayshariyas7247
    @ayshariyas7247 25 днів тому

    Paalkappa fvrt…Pinney Ithaa…ee type stove enikkum und..performance pora.. cash mothalavan vendy 5-6 yrs aayi use cheyyunnu…..Cast iron collection kanditt 🤩🤩🙏🏻😍 Masha Allah… asooya.. message kandal reply cheyyuo 😉

  • @ayaansmiley8592
    @ayaansmiley8592 26 днів тому +1

    Hi itha

  • @Sulu-md7ot
    @Sulu-md7ot 26 днів тому +4

    Kappayum beefum kandappol oru nostalgic feel thonni❤❤❤

  • @seenaprasad1672
    @seenaprasad1672 26 днів тому

    Super ithaaa👌

  • @NashwanNas
    @NashwanNas 26 днів тому

    Superb

  • @zamanahammed1931
    @zamanahammed1931 26 днів тому

    Enthoru bangiya idli kaanan 😊kandittenne kazhikkan thonunu ❤

  • @sanilassanila1440
    @sanilassanila1440 26 днів тому

    Ithade same model Faber aduppan endethum . complaint und ithaa

  • @thedramarians6276
    @thedramarians6276 26 днів тому +1

    Rich episode💝💝💝

  • @Arathiarun-q4h
    @Arathiarun-q4h 26 днів тому +1

    Nice❤

  • @user-zp1ev7dp5z
    @user-zp1ev7dp5z 24 дні тому

    kallllinte link idavo

  • @semeenasemi9340
    @semeenasemi9340 26 днів тому

    അടിപൊളി dishes

  • @basheerbas4733
    @basheerbas4733 26 днів тому +1

    👍🏻

  • @febajenson-5559
    @febajenson-5559 26 днів тому

    ഇതെന്താ ചേച്ചി? പത്രക്കട പോലെയുണ്ടല്ലോ എല്ലാ പാത്രങ്ങളും അടിപൊളി ബ്രേക്ക്ഫാസ്റ്റ് പാൽ കപ്പ ബീഫ്👌👌

  • @rajeenamanaf3436
    @rajeenamanaf3436 26 днів тому +2

    Hai dear itha. Allahu ningalk ellavidha afiyathum dheerkayusum nalkatte 🤲🏻🤲🏻

  • @razeenaameerali8338
    @razeenaameerali8338 24 дні тому

    എന്റെയും faber ന്റെ burner complaint ആണ്

  • @AyoobmM-hp5tc
    @AyoobmM-hp5tc 26 днів тому

    Itna very looking at the very testing food

  • @fousiyaashraffousiyaashraf
    @fousiyaashraffousiyaashraf 26 днів тому +1

  • @rubiyaaseem4430
    @rubiyaaseem4430 26 днів тому

    Ee kallu evide ninnane vangiyath

  • @sheenetsuresh2044
    @sheenetsuresh2044 18 днів тому

    ❤❤❤❤

  • @dowlathlatheef7882
    @dowlathlatheef7882 День тому

    C̺h̺a̺d̺a̺k̺u̺n̺n̺a̺t̺h̺ E̺v̺i̺d̺u̺n̺n̺a̺ k̺i̺t̺t̺u̺k̺a̺ S̺u̺p̺e̺r̺❤

  • @mollyjose1212
    @mollyjose1212 26 днів тому +1

    Super cooking. Cast iron vessels excellent.❤❤❤

  • @rijaspallikkal8078
    @rijaspallikkal8078 26 днів тому +1

    su per

  • @sameervp233
    @sameervp233 26 днів тому

    അസ്സലാമുഅലൈക്കും ഇത്താ നേർട്ടു കാണാൻ നല്ല ആഗ്രഹമുണ്ട് ഇൻഷാല്ല❤❤❤

    • @salukitchen
      @salukitchen  26 днів тому

      Walaikumassalam…. Inshaallah 🤲🏻

  • @mub3898
    @mub3898 26 днів тому +33

    Masha allah ❤ ഇത്തയെയും കുടുംബതേയും നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹമുണ്ട് .

  • @Lkinglfpirates
    @Lkinglfpirates 26 днів тому +1

    Samy.hagge.chytha.karyyañgal.vishadamay.paraghylla

    • @salukitchen
      @salukitchen  26 днів тому

      Aarum valiya interest kaanichilla.

  • @NoushaHari
    @NoushaHari 26 днів тому

    itha ammi kall rvidunna vaagiyad

  • @NaseemaFasiludeen
    @NaseemaFasiludeen 26 днів тому

    Assalamu alaikkum

  • @fathimahina6833
    @fathimahina6833 26 днів тому

    Kall evidnna vangiyath ?

    • @salukitchen
      @salukitchen  26 днів тому

      Tamil naateennu varithichathaa

  • @shahanamansur1827
    @shahanamansur1827 26 днів тому

    പാൽ കപ്പ സൂപ്പർ ❤❤❤❤😋😋😋

  • @sheeba1318
    @sheeba1318 26 днів тому

    Super semitha paalkappayum fishmulakittathumanu enta compination

  • @RamlaAramkuni-ln7bu
    @RamlaAramkuni-ln7bu 26 днів тому +2

    Samithaa. Anikk tanshan an nan Kuwaitl an anda makkal nattilaa duaa chayyana? Prayasagal maran sana mola kanan vandi video oppan chayithathaa rasippi onnum nokkarillaa andagilum motivation undagil athum kalkkum alllaaa video yum kanarund

    • @salukitchen
      @salukitchen  26 днів тому

      Padachavan ella tensionum prayasangalum maattitharumaarakatte….aameen

  • @niyapramod7606
    @niyapramod7606 26 днів тому +5

    ചെറിയ ഇഡലി തട്ട് അടിപൊളി ചേച്ചി ❤

  • @SanaShalu-w8g
    @SanaShalu-w8g 26 днів тому

    മാഷാ അല്ലാഹ് 🎉

  • @rafeequerm6969
    @rafeequerm6969 26 днів тому

    chathakunna kall evdunna.rate ethraya

    • @salukitchen
      @salukitchen  26 днів тому

      Tamilnadil ninnum oraal vazhi vangiyathaanu

  • @naseeranaseera1492
    @naseeranaseera1492 26 днів тому +1

    👍🏻🥰🥰

  • @AneeshmohammadAneeshmohammad
    @AneeshmohammadAneeshmohammad 26 днів тому +1

    Patrangal oke super... Ith kodkunnundooo🤪🤪🤪💖

    • @salukitchen
      @salukitchen  26 днів тому

      Maari maari use cheyyarundu. Videoil oru variety vende😊

  • @ambilygopi8588
    @ambilygopi8588 26 днів тому

    എന്തോരും പാത്രങ്ങൾ ആണ് itha

  • @rajunakabeer6528
    @rajunakabeer6528 26 днів тому +1

    ❤സൂപ്പർ പാൽകപ്പ ബീഫ് ❤❤

  • @muhammadshuaibsha2623
    @muhammadshuaibsha2623 26 днів тому

    Kari ezhuthathe koodithal sundari Sana mol

    • @MariaBVarghese
      @MariaBVarghese 25 днів тому

      athe. kari idumbol kuttigale kaanan bhangi ila.😀

  • @zareenaessakutty2722
    @zareenaessakutty2722 26 днів тому +2

    ഭാവിയിൽ മക്കൾക്കും മക്കളെ മക്കൾക്കും വീട്ടിൽ പാത്രങ്ങൾ വാങ്ങേണ്ട

  • @rahumths8473
    @rahumths8473 26 днів тому

    ഹായ് ♥️