വിശക്കുന്ന വയറിന് രുചിയുള്ള ആഹാരം നൽകി മകളെ പഠിച്ചിച്ച് Dr ആകിയ അമ്മക്കും, കഷ്ടപ്പാട് അറിഞ്ഞ് നന്നായി പഠിച്ച് dr aaya മോൾക്കും ഒരു ജവാൻ്റെ ഹൃദയം നിറഞ്ഞ salute എല്ലാ നന്മകളും സന്തോഷവും ഉണ്ടാകട്ടെ ❤❤
🥰വയറുനിറക്കാൻ ഏത് ഹോട്ടലിൽ പോയാലും നടക്കും ബട്ട് മനസ്സ് നിറക്കാൻ എല്ലാവർക്കും സാധിച്ചെന്നു വരില്ല പക്ഷെ ഇവിടെ നിന്ന് അതും നടക്കും വൃത്തി രുചി പെരുമാറ്റം അവരുടെ നിഷ്കളങ്കതാ 😍മനസ്സ് നിറഞ്ഞു പോയി നാട്ടിൽ വന്ന ഇന്ഷാ അല്ലാഹ് ഇവിടെ വന്ന് ഒരു തവണങ്കിലും ഊണ് കഴിക്കണം
കാടും പുഴയും കായലും വന്യമൃഗങ്ങളെയും എല്ലാം ''വെട്ടി പിടിക്കുന്ന'' അത്യാഗ്രഹികൾ നിറഞ്ഞ ഈ നാട്ടിൽ ഇതുപോലെ ഉള്ള കൊച്ചു വെളിച്ചങ്ങൾ അത്ഭുതമാണ്. ഈ നേരിനും നന്മക്കും എല്ലാവിധ ഈശ്വര അനുഗ്രഹവും ഉണ്ടാവട്ടെ.
പൊന്നു സഹോദരങ്ങളേ കഴിക്കുന്ന രീതിയും വിഭവങ്ങളുടെ ലിസ്റ്റും കണ്ടപ്പോൾ വല്ലാതെ അങ്ങ് കൊതി വന്നുപോയി. ആ സമയത്ത് വിഭവങ്ങൾ ഒക്കെ എൻറെ മുന്നിലിരിക്കുന്നത് പോലെ ഒരു ഫീലിംഗ്. സൂപ്പർ. എന്തായാലും എൻ്റെ കൊതി നിങ്ങൾക്കുണ്ടായിരിക്കും
ആദ്യം തന്നെ ഒരു നന്ദി പറയട്ടെ. ഇവൾ എൻ്റെ കൂട്ടുകാരിയും അയൽവാസിയും ആയിരുന്നൂ. കല്ല്യാണം കഴിഞ്ഞതിനു ശേഷം ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല. പിന്നെ ഞങ്ങളുടെ രണ്ടുപേരുടെയും തറവാട് വീട് വിട്ടുപോയി. പിന്നെ എവിടെയാണെന്നോ ഒന്നും അറിയില്ലായിരുന്നു. ഈ ചാനലിലൂടെ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം. ഞങ്ങൾ family ആയിട്ട് അവിടെ പോകും ഒരു surprise കൊടുക്കണം. കണ്ടതിനു ശേഷം ഞാൻ വീണ്ടും comments തരാം.
Really hope that this wonderful lady's children are extremely proud of their mother. Also hope that they take every chance they get to appreciate the efforts their mother has made to make their dreams come true!
Wow great Amma Enthenyaaalum Oam namshivaaaya shambhooo Hara Hara Mahadeva bagavaaaane Ellaaam thannu Ammayeyum Angane Ellaaavareyum Ellaaam thannu Anugrahikkatte toe i like it this vedeos 💙🎄
Loving sacrificing parents, children fulfilling the parents wish, serving food with taste and love, showed to world by street food kerala. Totally a mixture of positive vibe. All the best to all. God bless. ❤❤❤👏👏👏👏⚘🌺👍🙏
ഹകീം, ഈ സ്ഥലം എൻ്റെ വീടിന്റെ അടുത്താണ്. ഇത്ര അടുത്ത് വന്നിട്ട് തമ്മിൽ കാണാൻ കഴിഞ്ഞില്ലല്ലോ.😕 പിന്നെ ഈ വീട്ടിലെ ഊണ് വളരെ രുചികരമാണ്. ഞാൻ പലപ്പോഴും കഴിച്ചിട്ടുണ്ട്. എൻ്റെ അനിയനും ചില സുഹൃത്തുക്കളും അവിടുത്തെ പതിവുകാരാണ്. അത്രയേറെ സ്വാദിഷ്ടമായ ഊണും കറികളും.😍 (ഒരു സ്വകാര്യം: ആ മാമ്പഴ പുളിശ്ശേരിയുടെ മാമ്പഴം എൻ്റെ വീട്ടിൽ നിന്നും അനിയൻ അവർക്ക് എത്തിച്ചു കൊടുത്തതാണ്. അത്രയ്ക്ക് ബന്ധമാണ് അവരുമായി. അറിഞ്ഞിരുന്നെങ്കിൽ ഹക്കീമിനും നല്ല മാമ്പഴം തരാമായിരുന്നു.)😊
ചേച്ചി നല്ല സ്നേഹം ഉള്ളതാ വർത്തമനം കേൾക്കുമ്പോൾ തന്നെ അറിയാം എന്താ ഒരു സ്നേഹമുള്ള ചിരി അത് മാത്രം മതി ഫുഡ് അവിടെ ചെന്ന് കഴിക്കാൻ 🥰🥰 ചേച്ചി പാവം ജോലി ചെയ്ത് വിയർത്തു തളർന്നു 🙏
വെളുപ്പിന് 2.30 ന് തുറക്കുന്ന ചായക്കട. തൈക്കൂടം കാപ്പേളയ്ക്ക് എതിർവശം ഉള്ള ഇക്കയുടെ കട. ഇന്ന് രാവിലെ 6 ന് ഞാൻ പോയി തേങ്ങ വറുത്ത് അരച്ച കൂന്തലും ഇടിയപ്പവും കഴിച്ചു... പുലർച്ചെ രണ്ടര എന്നതൊരു ഹൈലൈറ്റ് ആണ്. മീൻകറിയും ഉണ്ട് പുലർച്ചെ തന്നെ
ഇത് നടത്തിയ സ്ഥലം പ്രധാനമാണ് നമ്മുടേതു പോലുള്ള നാട്ടിൽ ഇങ്ങനെ നടത്തിയാൽ എപ്പോൾ കട അടച്ചു എന്നു ചോദിച്ചാ മതി അത്രക്ക് പറ്റ് അഥവാ കടം പോയി കച്ചവടം നിർത്തേണ്ടിവരും
നല്ല മനുഷ്യരാണ് നമ്മുടെ നാടിന്റെ സമ്പത്ത് ... ഈ ചേച്ചിയും സുഹൃത്തുക്കളായ ആളുകളും ചേർന്ന് നൽകുന്നത് വലിയൊരു നന്മയാണ്...
Satyam...Anya nadil nilkkumbozhanu aa nama ithra Mel thirichariyunnathu...nammude nadinte mathram gunam aanu aa viswasam❤
Pinne aaharathinu ithra vila kodukkunna naadum ... Respect to food is another level ..kerala❤
@@sangeethasumamg rr
,.mn😢ñ⁴😢
വിശക്കുന്ന വയറിന് രുചിയുള്ള ആഹാരം നൽകി മകളെ പഠിച്ചിച്ച് Dr ആകിയ അമ്മക്കും, കഷ്ടപ്പാട് അറിഞ്ഞ് നന്നായി പഠിച്ച് dr aaya മോൾക്കും ഒരു ജവാൻ്റെ ഹൃദയം നിറഞ്ഞ salute എല്ലാ നന്മകളും സന്തോഷവും ഉണ്ടാകട്ടെ ❤❤
¹
എതാ സ്ഥലം
Sir ...avaruday veedu vittittanu makaley padippichath
🙏
സ്നേഹവും നന്മയും സത്യസന്ധത യും ചേർത്ത് വിളമ്പുന്നതുകൊണ്ടാണ് ഈ അന്നത്തിനു ഇത്രമേൽ രുചി... ഈ സ്നേഹരുചി പരക്കട്ടെ ❤️
🥰വയറുനിറക്കാൻ ഏത് ഹോട്ടലിൽ പോയാലും നടക്കും ബട്ട് മനസ്സ് നിറക്കാൻ എല്ലാവർക്കും സാധിച്ചെന്നു വരില്ല പക്ഷെ ഇവിടെ നിന്ന് അതും നടക്കും വൃത്തി രുചി പെരുമാറ്റം അവരുടെ നിഷ്കളങ്കതാ 😍മനസ്സ് നിറഞ്ഞു പോയി നാട്ടിൽ വന്ന ഇന്ഷാ അല്ലാഹ് ഇവിടെ വന്ന് ഒരു തവണങ്കിലും ഊണ് കഴിക്കണം
"മതീന്ന് പറയുന്ന ഒരു സാധനം ഭക്ഷണമാണ്" 😍😍
സൂപ്പർ
വയർ മാത്രം അല്ല മനസും നിറയും
അവിടുന്നു കഴിച്ചാൽ
❤️👍🌹😘🙏😍👌😊
ഒന്നും പറയുന്നില്ല ചേച്ചിമാരും അവരുടെ സ്നേഹവും ഫുഡും പൊളി ❤❤❤❤❤❤❤
അടിപൊളി 😄🥰🥰🥰🥰 കണ്ടിട്ട് കൊതിയാവുന്നു.. ആ ചേച്ചി കും കുടുംബത്തിനും ഈശ്വരൻ അനുഗ്രഹിക്കട്ടെ... All the best 🤝
കാടും പുഴയും കായലും വന്യമൃഗങ്ങളെയും എല്ലാം ''വെട്ടി പിടിക്കുന്ന'' അത്യാഗ്രഹികൾ നിറഞ്ഞ ഈ നാട്ടിൽ ഇതുപോലെ ഉള്ള കൊച്ചു വെളിച്ചങ്ങൾ അത്ഭുതമാണ്. ഈ നേരിനും നന്മക്കും എല്ലാവിധ ഈശ്വര അനുഗ്രഹവും ഉണ്ടാവട്ടെ.
.
Appo fish
Correct observation ❤😊
❤
Iyalu poy വന്ന്യാ ജീവികളുടെ ജീവിച്ചു kanikku
എന്ത് ചെയ്യാനാ വായിൽ വെള്ളമൂറും ഉണ്ടോ ഒരു രക്ഷയില്ല അടിപൊളി അവരുടെ സംരംഭം ഉയരങ്ങളിൽ എത്തട്ടെ ഗോഡ് ബ്ലസ്
😂
നല്ല ആഹാരം ചിരിച്ച മനസ്സോടെ വിളമ്പി കൊടുക്കുന്ന സന്മനസ്സിന് ആയിരം ബാവുകങ്ങൾ നേരുന്നു
ഈശ്വരൻ എല്ലാവർക്കും ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എന്നും നല്ലത് വരട്ടെ വളരെ നല്ലത് മനോഹരഠ
ഈ സ്ഥാപനം എന്നും ജനപ്രീയമാവട്ടെ. 🌹😊
ഈ ചേച്ചിടെ സംസാരം കേൾക്കാൻ എന്തൊരു രസം ആണ് 😘😘😘😘😘
ഹക്കിമിന്റെ കണ്ണിലുണ്ട് ഭക്ഷണത്തിന്റെ രുചിയും നല്പും😋😋😋😋👌👌👌
3:54 ആ ചിരി വേറെ എന്ത് വേണം മനസ്സും നിറഞ്ഞു❤️❤️❤️❤️
"Food is Brahman ". ഭക്ഷണം ദൈവമാണ്. ഭക്ഷണം കൊടുക്കുന്നവർ ദൈവ പൂജ ചെയ്യുന്നവനാണ്. ഈ ചേച്ചിക്ക് ദൈവാനുഗ്രഹം ഉറപ്പാണ്. അതിനുവേണ്ടി പ്രാർത്ഥിക്കുന്നു.
സഹോ....താങ്കളുടെ എല്ലാ വീഡിയോസും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്.....സൂപ്പർ വീഡിയോ ബ്രോ......👌👌👌🥰🥰🥰
നല്ല ഭക്ഷണവും .നല്ല സംസാരവും .🥰 അതുപോലെ കഴിക്കുന്നത് കണ്ടപ്പോൾ കൊതി വരുന്നു 😋
മനസ്സ് നിറഞ്ഞു കണ്ടപ്പോൾ❤❤🎉 നല്ല മനസ്സുകളുടെ ഒരു കൂട്ടായ്മ❤❤🎉
ഈ കൂട്ടായ്മ എന്നും നില നിൽക്കട്ടെ ❤❤❤❤❤
അത്ഭുതങ്ങളിൽ വലിയ അത്ഭുതം ഇതാവും ലോകാത്ഭുതം ഇഞ്ച് പറഞ്ഞത് മുഴുവൻ ഞാൻ കേട്ടു. ഞാനും വരണ്ണ്ട് അവിടെക്ക്ട്ടെ ....
😋😋😀😀😂😂☪️☪️
നിങ്ങളുടെ മനുഷ്യസ്നേഹത്തിനും സന്മനസ്സിനും അഭിനന്ദനങ്ങൾ💐
പൊന്നു സഹോദരങ്ങളേ കഴിക്കുന്ന രീതിയും വിഭവങ്ങളുടെ ലിസ്റ്റും കണ്ടപ്പോൾ വല്ലാതെ അങ്ങ് കൊതി വന്നുപോയി. ആ സമയത്ത് വിഭവങ്ങൾ ഒക്കെ എൻറെ മുന്നിലിരിക്കുന്നത് പോലെ ഒരു ഫീലിംഗ്. സൂപ്പർ. എന്തായാലും എൻ്റെ കൊതി നിങ്ങൾക്കുണ്ടായിരിക്കും
ആ ചേച്ചിടെ പുഞ്ചിരിയിലുണ്ട് സ്ന്ഹേത്തിന്റെ രുചി❤❤❤
ചേച്ചിടെ വാക്കുകൾ മനസ് നിറയുന്നു ഭക്ഷണം വയറു നിറയുന്നു 🥰🥰🥰 എന്നും നല്ലതുവരട്ടെ
ഇവരെ ആരും വഞ്ചിക്കാതിരിക്കട്ടെ, ന്യായമായ ലാഭം ഉണ്ടാവട്ടെ , ചേച്ചിക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ
ചേർത്തലയിൽ മീൻ കറി കൂട്ടി ആളുകളെ കൊള്ളയടിക്കുന്ന മധു ചേട്ടനെ ഓർക്കുമ്പോൾ ഇവരോട് എന്ത് ബഹുമാനം
I didn't understand the language, but the smiles on their faces made my day.
Are you a tamilian? Beast -master
മഞ്ച് വാര്യർ നമ്മുടെ മുത്താണ്❤❤❤
9ത് മാസം ചുമുന്ന് അമ്മയെ ഉപേഷിച്ച് സ്വന്തം മകൾ - പോയി യപ്പോൾ. ഈ അമ്മയുടെ വേദന എന്റെ മനസ്സിൽ പതിഞ്ഞു പോയി. എല്ലാം ഉണ്ട്. ഒന്നും ഇല്ലാ.
കൊള്ളാം ... നല്ല മാതൃകാഹോട്ടൽ...❤
ആദ്യം തന്നെ ഒരു നന്ദി പറയട്ടെ. ഇവൾ എൻ്റെ കൂട്ടുകാരിയും അയൽവാസിയും ആയിരുന്നൂ. കല്ല്യാണം കഴിഞ്ഞതിനു ശേഷം ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല. പിന്നെ ഞങ്ങളുടെ രണ്ടുപേരുടെയും തറവാട് വീട് വിട്ടുപോയി. പിന്നെ എവിടെയാണെന്നോ ഒന്നും അറിയില്ലായിരുന്നു. ഈ ചാനലിലൂടെ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം. ഞങ്ങൾ family ആയിട്ട് അവിടെ പോകും ഒരു surprise കൊടുക്കണം. കണ്ടതിനു ശേഷം ഞാൻ വീണ്ടും comments തരാം.
Meet chyythoo
Location please urgent
Really hope that this wonderful lady's children are extremely proud of their mother.
Also hope that they take every chance they get to appreciate the efforts their mother has made to make their dreams come true!
ഇക്ക കിടുക്കാച്ചി വീഡിയോ ആണ്.... super❤❤❤
Tremendous Hats off to the owner of the Hotel and thanks to Hakim ji for capturing the event ❤
അടിപൊളി വീഡിയോ കിടിലം👍🏻👍🏻🥰
ഹക്കീം ഇക്കാ ഇത് സൂപ്പർ ആണല്ലോ ആവശ്യമുള്ളത് എടുക്കുക, കഴിക്കുക.. 👍🥰
Aa samsaram kettappol thanne vayru niranju God bless your family and friends ❤😊
Nalla Samsaram,Nalla Bashanam.Sahodhari ningale Dhyvam anugrahikkum.Nammude ee changathi ye yum enikke ishtam aane.Ella sthalavum,Bashanangalum kanichu tharunnunde.Ningale yum Dhyvam reshikkatte.Ningale kananam ennunde.
ഈശ്വരൻ സർവ്വ ഐശ്വര്യങ്ങളും നൽകട്ടെ!!
ചേച്ചിടെ ആ ചിരി കണ്ടാൽ തന്നെ വയറ് നിറയും 😍😍😍❤️❤️❤️
That lady is so good.. and innocent 👍🏻
Kudos to her 👏🏻 and her mission
കാണുമ്പോൾ തന്നെ അറിയാം സൂപ്പറാ.
മായം ചേർത്ത് വിൽക്കുന്ന മസാല പൗഡർ കളുടെ പരസ്യത്തിൽ അഭിനയിക്കുന്ന മഞ്ജു വാര്യർ 😀പോലും ഇവിടുന്നാണോ കഴിക്കുന്നെ🤩🤩🤩😀🤩😀🤩😀🤩😀🤩🤩😀
Manju varier ന്റെ അതെ ചിരി ❤
Wow great Amma Enthenyaaalum Oam namshivaaaya shambhooo Hara Hara Mahadeva bagavaaaane Ellaaam thannu Ammayeyum Angane Ellaaavareyum Ellaaam thannu Anugrahikkatte toe i like it this vedeos 💙🎄
Nalla manasinu odamayaya chechi.❤❤ekka video polich
കണ്ടപ്പോൾ തന്നെ രുചി അറിഞ്ഞു 😌👌
Loving sacrificing parents, children fulfilling the parents wish, serving food with taste and love, showed to world by street food kerala. Totally a mixture of positive vibe. All the best to all. God bless. ❤❤❤👏👏👏👏⚘🌺👍🙏
ഹകീം, ഈ സ്ഥലം എൻ്റെ വീടിന്റെ അടുത്താണ്. ഇത്ര അടുത്ത് വന്നിട്ട് തമ്മിൽ കാണാൻ കഴിഞ്ഞില്ലല്ലോ.😕
പിന്നെ ഈ വീട്ടിലെ ഊണ് വളരെ രുചികരമാണ്. ഞാൻ പലപ്പോഴും കഴിച്ചിട്ടുണ്ട്. എൻ്റെ അനിയനും ചില സുഹൃത്തുക്കളും അവിടുത്തെ പതിവുകാരാണ്. അത്രയേറെ സ്വാദിഷ്ടമായ ഊണും കറികളും.😍
(ഒരു സ്വകാര്യം: ആ മാമ്പഴ പുളിശ്ശേരിയുടെ മാമ്പഴം എൻ്റെ വീട്ടിൽ നിന്നും അനിയൻ അവർക്ക് എത്തിച്ചു കൊടുത്തതാണ്. അത്രയ്ക്ക് ബന്ധമാണ് അവരുമായി. അറിഞ്ഞിരുന്നെങ്കിൽ ഹക്കീമിനും നല്ല മാമ്പഴം തരാമായിരുന്നു.)😊
😄 ഞാൻ വന്നാൽ തരുമോ മാമ്പഴം 😜
Sunday ee kadayundo
Sunday undo?
Stalam eviden
Location clear aayilla
ചേച്ചി നല്ല സ്നേഹം ഉള്ളതാ വർത്തമനം കേൾക്കുമ്പോൾ തന്നെ അറിയാം എന്താ ഒരു സ്നേഹമുള്ള ചിരി അത് മാത്രം മതി ഫുഡ് അവിടെ ചെന്ന് കഴിക്കാൻ 🥰🥰 ചേച്ചി പാവം ജോലി ചെയ്ത് വിയർത്തു തളർന്നു 🙏
വെളുപ്പിന് 2.30 ന് തുറക്കുന്ന ചായക്കട. തൈക്കൂടം കാപ്പേളയ്ക്ക് എതിർവശം ഉള്ള ഇക്കയുടെ കട. ഇന്ന് രാവിലെ 6 ന് ഞാൻ പോയി തേങ്ങ വറുത്ത് അരച്ച കൂന്തലും ഇടിയപ്പവും കഴിച്ചു...
പുലർച്ചെ രണ്ടര എന്നതൊരു ഹൈലൈറ്റ് ആണ്. മീൻകറിയും ഉണ്ട് പുലർച്ചെ തന്നെ
വീഡിയോ കണ്ടപ്പോഴേ എന്റെ വയറു നിറഞ്ഞു. മാമ്പഴ പുളിശ്ശേരി ഒരു രക്ഷയുമില്ലാത്ത ഐറ്റം.
കണ്ടിട്ട് കൊതി ആവുന്നു...vearai ലെവൽ ഫുഡ് bro ❤❤❤❤❤
ഒന്നും പറയാൻ ഇല്ല പെരുത്ത ഇഷ്ടം🥰🥰🥰
Molkku ella vidha Asamsakalum nerunnu God BlessYou ❤😊
ചേച്ചി നിങ്ങൾക്കു നന്മയുണ്ടാവട്ടെ
ആ ചേച്ചിടെ സ്നേഹം വാരി വിതറുന്ന നിഷ്കളങ്ക സംസാരം കൂടുതൽ ഉൾപ്പെടുത്തണമായിരുന്നു💝💝lovfely❤🩹
ചേച്ചി ഫുഡ് കൊടുക്കാൻ ഫസ്റ്റ് ആണ് 👍❤️
. ഇക്കാന്റെ വിഡിയോ കാണാറുണ്ട് നല്ല ഹൃദയം നിറഞ്ഞ സംസാരം അവതരണം Perfect,
Good Go ahead
നല്ല നല്ല മനുഷ്യത്വങ്ങൾ കാണിച്ചു തരുന്നു ❤
Palakkad aanengil oru kai nokkamayerrunnu adipoli vidio super food
Ikkaye kure masanghalku sesham kandappol peruth santhosham.
ഹായ്,ഹക്കിംഇക്ക, ഫുഡ്, സൂപ്പർ, രൂപൻചേട്ടന്ഒരുബിഗ്, താങ്ക്സ്,❤
Cheachi yude talk .face.kanubole ariyam positive vibes hope food alao same taste.
നന്മകൾ നിറയുന്ന വാക്കുകൾ.... 🙏🏼
വിശ്വാസം , മനുഷ്യത്വം അതൊക്കെ അല്ലേ അല്ലാം ❤❤
Mouth watering dishes served with love.super chechi.God bless u and ur family.
ഇത് നടത്തിയ സ്ഥലം പ്രധാനമാണ് നമ്മുടേതു പോലുള്ള നാട്ടിൽ ഇങ്ങനെ നടത്തിയാൽ എപ്പോൾ കട അടച്ചു എന്നു ചോദിച്ചാ മതി അത്രക്ക് പറ്റ് അഥവാ കടം പോയി കച്ചവടം നിർത്തേണ്ടിവരും
ഫുഡിനെക്കാൾ കൂടുതൽ ആ ചേച്ചിയുടെ വാക്കുക്കൾ..❤
ഹോട്ടൽ ആയാൽ ഇങ്ങനെ വേണം എനിക്കിഷ്ടപ്പെട്ടു🙏
Good ആ പറഞ്ഞതിന് നിങ്ങൾക്ക് നന്ദി ദൈവാനുഗ്രഹം കൊണ്ട് )
ബേബി ചേച്ചി സ്മാർട്ട് നിൽക്കുന്നതിന് ഒരുഅഭിനന്ദനങ്ങൾ
ഹക്കീംമിന്റെ കണ്ണുകളിലും മുഖത്തും ആണ് ആ ഭക്ഷണത്തിന്റെ രുചി കണ്ടത് 👏👏
Eswaran anugrahikktte ചേച്ചിമാരെ 🙏🙏🙏
Ahhh chechide chiriyilund ellam.nallafud ennum evidem theadi alukal ethuka thanne cheyum. Hakim eka athinu oru prajothanam thanne 🥰
Nice.. Wishes... All.. Sis...ithoke
Kanichu..thanna..Bro..👍
Namaste 🙏 Supper
കൊള്ളാം ❤😅നന്നിയൊള്ള ആളുകൾ
ഇനിയും ഉയരങ്ങളിൽ എത്തട്ടെ !
ഇവിടെ വന്നു കഴിക്കാൻ ഭാഗ്യം തരണേ 🙏ഭഗവാനെ 🌈🌈🌈🥰🥰🥰🥰🥰🦋🦋🦋🦋
ആഹാരരാജാ മ്മടെ ഹക്കിം ഭായ് 🌹🌹👍👍👍🙏
Amazing lady with lot of positivity 👍
ഈശ്വരൻ എന്നും ഉയരങ്ങളിൽ എത്തിക്കുമാറാകട്ടെ 🥰❤👍...
രൂപച്ചേട്ടൻ സൂപ്പർ......
നല്ല ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്ന വരും .കർകഷരും നല്ലമനസിനുടമ കാളാണ്.
വളരെ നല്ല ഒരു video.
Nice video, your videos are excellent and natural ❤
Bold Lady. Waht a Confident 😍 Love you
Good attitude,God bless,,,,
❤️❤️
After watching this vlog I am getting mouthwatering &fish fry is looking very yummy 😢😢😢
Inganeyullavaran sharikum heero❤
ആവശ്യക്കാർ ഇവിടെ വന്നു എടുത്തു കൊണ്ട് പോകും..... ഓ ശാസ്ത്രത്തിന്റെ ഓരോ പുരോഗത്തിയെ.... Wowww
❤❤❤❤ രുചി.... മനസ്സ്❤
Thank you for a very nice video about a shop that can be said to be a rare among rares👍
മാമ്പഴ പുളിശ്ശേരി 😋😋😋😋
🙏ഒരുദിവസം അവിടെപ്പോയി ചോറ് കഴിക്കണം 👍
What a beautiful lady,she has a heart of gold. May God bless and prosper you.
God bless you when you are giving clean and neat food to poor , money is not a big thing
അഭിനന്ദനങ്ങൾ🌹🌹🌹