BEST BEEF AND POROTTA | village food | FREE CURRY | street food kerala

Поділитися
Вставка
  • Опубліковано 27 сер 2024

КОМЕНТАРІ • 204

  • @cmali3131
    @cmali3131 2 роки тому +58

    എന്ത് നല്ല ഭക്ഷണമാണ് നിങ്ങൾ കാണിക്കുന്നത്,,,,,, നാടൻ രുചി പക്കാ നാടൻ........ ഒരു കേടുമില്ലാത്ത ഫുഡ്‌ 👌

    • @ckshaju9926
      @ckshaju9926 2 роки тому +3

      ഷരീഫ് ഭായ് സൂപ്പർ 👍👍

  • @123sethunath
    @123sethunath 2 роки тому +44

    കണ്ടാൽ കഴിക്കാൻ തോന്നും.. അടിപൊളി 👌👌👌

  • @mstvshj1
    @mstvshj1 2 роки тому +30

    പഴം പൊരിയും ബീഫും നല്ലൊരു കോംബോ ആണെങ്കിലും പഴം പൊരിയും ചായയും കഴിക്കുന്ന ആ ഒരു സുഖം അതൊന്നു വേറെ തന്നെ 😍

  • @gopuberetta8092
    @gopuberetta8092 2 роки тому +22

    ചേച്ചിയാണ് താരം എന്നു മനസിലായി.. നന്നായി വരട്ടെ.. 🙏

  • @kishors
    @kishors 2 роки тому +71

    സ്വന്തം കടയുടെ വീഡിയോ കണ്ട് പുളകംകൊള്ളുന്ന ഞാൻ 😍

  • @santhoshr1124
    @santhoshr1124 2 роки тому +24

    സെൽവൻ ചേട്ടനും സുബാഷിനി ചേച്ചിയ്ക്കും നമസ്കാരം 🙏🙏🙏

  • @praveenchand8035
    @praveenchand8035 2 роки тому +14

    ഹക്കീംക്ക നാട്ടിൽ തന്നെ വന്നത് നന്നായി ഏറെ സ്നേഹം ഏറെ സന്തോഷം 👍

  • @mskolathur3757
    @mskolathur3757 2 роки тому +11

    ഹക്കീം ഭായ് നിങ്ങളെ പെരുമാറ്റം ആണ് നിങ്ങളെ ക്വാളിറ്റി.... 😍😍😍

  • @arunpj8765
    @arunpj8765 2 роки тому +14

    സൂപ്പർ ❤️😍. കണ്ടിട്ട് തന്നെ കൊതിയാവുന്നു 😋😋

  • @user-fy1se4kc4j
    @user-fy1se4kc4j 2 роки тому +3

    Chechiii samsarathil ninnu thanne ariyaam palakkad aanu ennee🥰🥰🥰🥰

  • @shaselavupalam
    @shaselavupalam 2 роки тому +6

    കഷ്ടപ്പെടുന്നവരെ ഇഷ്ട്ടപ്പെടുമ്പോഴാണ് നമ്മുടെ പ്രവർത്തനങ്ങൾ കൊണ്ട് ഉപകാരമാകുന്നത്..

  • @ponnusworld4032
    @ponnusworld4032 2 роки тому +13

    അടിപൊളി ഇക്ക സൂപ്പർ
    ബീഫും പൊറോട്ടയും 😋😋😋

  • @midhunrobs3698
    @midhunrobs3698 2 роки тому +2

    Hlo chetta chettante vedio ellam nalla rasamannu Kanaan oru nostalgic feeling chetane innu Palakkad kandirunnu oru fancy shopil povunnathu oru white swift Caril black shirt ittu enthayalum ningal pwoliyannu iniyum nalla nalla vedioyikkai waiting😀😀😀

  • @ASH03ASH
    @ASH03ASH 2 роки тому +17

    ബീഫും പൊറോട്ടയും ❤

  • @latheefa9227
    @latheefa9227 2 роки тому +1

    ലോകത്തു എവിടെയും കിട്ടാത്ത ഫ്രഷ്‌ ഫുഡ്‌ supar കൊതിപ്പിക്കുന്ന വീഡിയോ 👍👍👍🙏

  • @myviews7425
    @myviews7425 2 роки тому +1

    ഇതുവരെ കണ്ടതിൽ വെറൈറ്റി കടയാണല്ലോ ഇത്.
    കണ്ടപ്പോ തന്നെ കൊതിയായിട്ട് വയ്യ.

  • @shihabck7565
    @shihabck7565 2 роки тому +9

    *അല്ലങ്കിലും മുറ്റത്തെ മുല്ലക്ക് മണ മില്ല എന്ന് ആണല്ലോ പഴം ചൊല്ല്... (വെറുതെ പറഞ്ഞത് ആണ് ട്ടോ 😂😂)* 👍👍😍😍

  • @pradeepannafal3001
    @pradeepannafal3001 2 роки тому +2

    ആ നൂൽപുട്ട്‌ കാണുമ്പോ കൊതിയാവുന്നു ..എല്ലാംസൂപ്പർ

  • @AFSEENAANFARVlogs
    @AFSEENAANFARVlogs 2 роки тому +3

    ഈ ലൊക്കേഷൻ കുറേ പേർ പറഞ്ഞിരുന്നു നല്ല ഫുഡാണെന്ന്..
    ഹക്കീംക്കാന്റെ വീഡിയോയിലൂടെ കാണാൻ പറ്റിയതിൽ സന്തോഷം..!
    കൂടെ സുബൈർക്കാനെ കണ്ടതിലും🥰

  • @gokulnemmara513
    @gokulnemmara513 2 роки тому +6

    പാലക്കാട് പോയാൽ ഈ ഹോട്ടലിൽ കഴിക്കാറുണ്ട്

  • @SamiSayeed758
    @SamiSayeed758 Рік тому +2

    ഞങ്ങളും പോയി കഴിച്ചു അടിപൊളി രുചിയാണ് ❤

  • @anvismedia6292
    @anvismedia6292 2 роки тому +1

    27/8/22 ഇന്ന് പോയി കഴിച്ചു വയറും മനസും നിറഞ്ഞു 🥰🥰👌👌❤❤❤

  • @Liveeverydieonly
    @Liveeverydieonly 2 роки тому +1

    Very innocent chechi May god bless her more and more…

  • @user-jb6je4ur9c
    @user-jb6je4ur9c 2 роки тому +9

    എന്നും വീഡിയോസ് കണ്ട് വെള്ളം ഇറക്കി വയറു പൊട്ടാറായി😁😁😁😁

    • @cmali3131
      @cmali3131 2 роки тому +2

      സത്യം,,,,,,,,

  • @shyjushyju6530
    @shyjushyju6530 2 роки тому +1

    നിങ്ങ ഇങ്ങനെ കൊതിപ്പിക്കല്ലേ 😋😋😋

  • @user-nl7ze3kr2v
    @user-nl7ze3kr2v 2 роки тому +5

    പാലക്കാട് സ്ലാങ് 😍

  • @user-sv8gf4uo6f
    @user-sv8gf4uo6f 2 роки тому +3

    എന്റെ വീടിന്റെ അടുത്ത് ഈ കട. നല്ല ഭക്ഷണമാണ്. 🥰🥰🥰🥰🥰🥰

  • @jishnuraghu
    @jishnuraghu 2 роки тому +1

    ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ ഇട്ടതിനു വളരെ നന്ദി 🙏

  • @KimothiAlbani-d2u
    @KimothiAlbani-d2u 2 роки тому +3

    പെരുത്ത് ഇഷ്ട്ടം ആയി 2 2അര കൊല്ലം പാലക്കാട്‌ ഉണ്ടായിട്ട് അറിഞ്ഞില്ല 😍

  • @aliakku1389
    @aliakku1389 2 роки тому +2

    ഇക്കാനെ ഒറ്റപ്പാലം അമ്പലപ്പാറ യിൽ വെച്ച് കാണാനിടയുണ്ട് ആയി 👌 അറേബ്യൻ ബിരിയാണി സെൻറർ vlog കട്ട വെയിറ്റിംഗ്

  • @wms-1-
    @wms-1- 2 роки тому +1

    വീഡിയോ 👌ഒരു അഭ്യർത്ഥനയുണ്ട്.. ഭക്ഷണത്തോടൊപ്പം പ്രകൃതി ഭംഗിക്കൂടി കാണിക്കണം..direct ഇൻട്രോയിലേക്ക് പോകാതെ 1minute പ്രകൃതി കാഴ്ചകൾ കൂടി കാണിച്ചാൽ നന്നായിരിക്കും. ഇത്‌ എന്റെയൊരു അഭിപ്രായമാണ് 🙏

  • @shereefsanu13
    @shereefsanu13 2 роки тому +5

    super

  • @soopymambra2417
    @soopymambra2417 5 місяців тому

    എല്ലാം വളരെ ഉഷാറായിട്ടുണ്ട് നല്ല ഭക്ഷണം നല്ല സ്നേഹമുള്ള ചേട്ടനും ചേച്ചിയും നിങ്ങൾക്കെല്ലാവർക്കും നല്ലതു വരട്ടെ കയ്യീന്ന് ബ്ലൗസ് ഇടുന്നത് നന്നായിരിക്കും തലമുടി ചെറിയ ഒരു നെറ്റ് ധരിക്കണം എന്ന് എന്റെ മാത്രം അഭിപ്രായം ഫുഡ് ഉണ്ടാക്കുമ്പോൾ അത് നിർബന്ധമാണ് അപ്പോ ആളുകൾക്ക് ഒന്നുംകൂടെ ഇഷ്ടപ്പെടും നിങ്ങളൊക്കെ കണ്ടിട്ട് നല്ല വൃത്തി തോന്നിയിട്ടുണ്ട് സന്തോഷം നല്ല ഉയർച്ചയിലേക്ക് അധ്വാനികളാണ് നിങ്ങൾ രണ്ടുപേരും പടച്ചവന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏❤😍

  • @Buuhz692
    @Buuhz692 2 роки тому +2

    ചേച്ചിയും ശെൽവേട്ടനും♥

  • @aneeshvijay5278
    @aneeshvijay5278 2 роки тому +5

    ഇക്ക ചേർപ്പുളശ്ശേരി al ameen എന്നാ ഹോട്ടൽ ഉണ്ട് ഒരു. പള്ളിക്കടുത്തു.. നല്ല അടിപൊളി ഫുഡ്‌ ആണ്, നല്ല ബിരിയാണിയും, തേങ്ങാച്ചോറും ബീഫും.... കാണുകയാണെൽ അവിടെ പോയി vlog ചെയ്യുമോ

  • @musthafacp3188
    @musthafacp3188 5 місяців тому

    ഇതൊക്കെ ആണ് ഫുഡ്‌ ❤❤ നല്ല ഉഷാർ ആവട്ടെ

  • @appuse1234
    @appuse1234 2 роки тому +2

    The best porota beef in Palakkad ❣️

  • @Linsonmathews
    @Linsonmathews 2 роки тому +4

    അടിപൊളി കോമ്പിനേഷൻ 😋👌👌👌

  • @timetotime4959
    @timetotime4959 2 роки тому +1

    Chechide samsaram kidu

  • @manasmanu6404
    @manasmanu6404 Рік тому

    ഇക്ക പാലക്കാടൻ രുചി അതു മനോഹരമാണ് ❤️❤️❤️❤️❤️❤️

  • @highway6395
    @highway6395 2 роки тому +3

    നിങ്ങൾ കാസറഗോഡ് വരാറില്ലേ കാസറഗോഡ് വന്ന് വീഡിയോ ചെയ്യണം ട്ടോ കാസറഗോഡിലേക്ക് സ്വാഗതം

  • @susanpradeep1794
    @susanpradeep1794 2 роки тому +1

    Mouthwatering very good.

  • @hadhisafa8423
    @hadhisafa8423 2 роки тому +4

    ഈ ഹോട്ടലിന്ന് ഞാൻ ഭക്ഷണം കഴിച്ചിട്ടുണ്ട് നല്ല ഫുഡ്

  • @Dileepdilu2255
    @Dileepdilu2255 2 роки тому +3

    അടിപൊളി😍😍🤗🤗🤗❤️❤️💕👏🏼സൂപ്പർ ഇക്കാ

  • @geethan6465
    @geethan6465 2 роки тому

    Super dosa kanumbol ariyam.valuthanu..palghat varanam.hakkim.avide ramassery idly onnu kanichude super alle

  • @saravanansaru1201
    @saravanansaru1201 2 роки тому +4

    വിശന്നു ഇരിക്കുബോൾ കാണുബോൾ കൊതി തോന്നും എന്തു ചെയ്യാൻ.. പൈസ വേണ്ടേ.... കാണുബോൾ തന്നെ വെള്ളം പോയി പലതവണ

  • @sureshnair2393
    @sureshnair2393 2 роки тому +2

    Nice video from Palakkad my town. Sir please do videos for Palakkad waiting for this.

  • @bijumaya8998
    @bijumaya8998 2 роки тому +1

    ഇക്ക സൂപ്പർ അടിപൊളി പൊളിച്ചു

  • @shafikerala9855
    @shafikerala9855 2 роки тому +1

    Chechi simply 😍 natural 😍

  • @nithinn408
    @nithinn408 2 роки тому +6

    നമസ്കാരം ഇക്കാ 🙋‍♂️💞💞💞💚💚💚💚

  • @afrish4320
    @afrish4320 2 роки тому +3

    Super 👌💯👍💯

  • @RAMARAMA438
    @RAMARAMA438 2 роки тому

    Oooo....Palakkad.....adipoli..👏😊

  • @basheerkpnellaya5509
    @basheerkpnellaya5509 2 роки тому +1

    കൊതിപ്പിച് കളഞ്ഞല്ലോ ഭായ് 😀😀👍👍

  • @gokul9039
    @gokul9039 2 роки тому

    Hidden Spot Alert⚠️🤩
    Akathethara A-Z supermarket kazhinj Malampuzha roadil oru 200 mtr poya CS Hotel und.. Porotta Beef Kidilan aanu.. Biriyaniyum..Do Try!!
    Epo flyover pani karanam RLY Colony vazhi chutti ponam..Chithra Theatre Junction ethi aaroduchoichalum spot paranjutharum..🙂👍🏼

  • @Soul12373
    @Soul12373 2 роки тому +3

    Ye ഇത് പാലക്കാട് അല്ലെ ന്ന്

  • @MUNDURMADAN123
    @MUNDURMADAN123 2 роки тому +1

    ഹക്കിം ബ്രോ ഇടകുറിശ്ശിയിലുള്ള ശ്രീകൃഷ്ണ എന്ന് പറയുന്ന ഒരു ഹോട്ടൽ ഒരുപാട് പഴക്കമുള്ളതാണ് കഴിയുമെങ്കിൽ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യൂ

  • @rafimuhammed4521
    @rafimuhammed4521 2 роки тому +1

    ബീഫ് കറി കണ്ടാൽ വേറെ ലെവൾ

  • @ganapathysundharam9900
    @ganapathysundharam9900 2 роки тому

    God bless you
    Congratulations

  • @sandeepsajan124
    @sandeepsajan124 2 роки тому

    അടിപൊളി പൊറോട്ട പിന്നെ നാടൻ ബീഫ്

  • @harisree2699
    @harisree2699 2 роки тому

    Kadampazhipuram und nalla food kittunna kada kulakkattukurssinnu sreekrishna puram poovunna road

  • @BABUBABU-lq4ss
    @BABUBABU-lq4ss Рік тому

    അടിപൊളി 👍👍

  • @satheeshsatheesh2893
    @satheeshsatheesh2893 2 роки тому +1

    സൂപ്പർ 👌👌👌

  • @manjulaleela5057
    @manjulaleela5057 2 роки тому +1

    Very good

  • @somankarad5826
    @somankarad5826 2 роки тому

    കണ്ടിട്ട് തന്നെ കൊതിയാകുന്നു

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 роки тому +2

    പൊളിച്ചു ♥️♥️♥️😍

  • @Ravikumar-lf2ft
    @Ravikumar-lf2ft 20 днів тому

    ഞാനും കഴിഞ്ഞിട്ടുണ്ട് സൂപ്പർ

  • @kailas.thuruthikkarakailu3874
    @kailas.thuruthikkarakailu3874 2 роки тому +1

    ♥️👌🏻സൂപ്പർ....

  • @AshokKumar-xf6qw
    @AshokKumar-xf6qw 2 роки тому +1

    ചേച്ചി സ്മാർട്ട്‌ ആണ് ദൈവത്തിന്റെ അനുഗ്രഹം ലഭിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 5 днів тому

    Super 👍

  • @kondotykkaran
    @kondotykkaran 2 роки тому +3

  • @Kalipaanl
    @Kalipaanl 2 роки тому

    സുഭാഷിണി ചേച്ചിയുടെ ചിരി

  • @satheeshparumala3599
    @satheeshparumala3599 10 місяців тому

    Super

  • @narayananpm3127
    @narayananpm3127 Рік тому

    അടിപൊളി ഐറ്റംസ് 👌🏾👌🏾👌🏾

  • @wms-1-
    @wms-1- 2 роки тому +1

    ഏതു പ്രദേശത്താണോ നിങ്ങൾ വീഡിയോ ചെയ്യാൻ ഉദ്ദേശിക്കുന്നത് ആ പ്രദേശത്തിന്റെ നല്ല ഒരു കാഴ്ച്ചയിൽ നിന്നും introയിലേക്ക് പോയാൽ ഭംഗിയാകും.. അതുപോലെ അവസാനിപ്പിക്കുമ്പോഴും..

  • @nijokongapally4791
    @nijokongapally4791 2 роки тому

    Super food experience video 👌💯😍💖

  • @abctou4592
    @abctou4592 2 роки тому

    Bhai Saab, super 🤝

  • @kunhimoideenkk3627
    @kunhimoideenkk3627 Рік тому

    ഹക്കീംഖാന്റെ ചായ കുടി വലതു കൈ സപ്പോർട്ട് കൊടുത്തുള്ള ചായ കുടിഒരൂസംഭവംതന്നെ!!

  • @jkyt8846
    @jkyt8846 2 роки тому +4

    👌👌👌👌👌

  • @shilroy6720
    @shilroy6720 2 роки тому

    Hakeem Bhai again you are rocking

  • @iqbalanseer6056
    @iqbalanseer6056 2 роки тому +3

    Hi

  • @vivek2715
    @vivek2715 2 роки тому

    Chetta palakkad kadampazhipuram routil azhiyannuril Hotel hariharaputhra hotel onnu review cheythude. Rost famous ane

  • @AQism
    @AQism Рік тому

    Meparrabu adutha stop ?name

  • @safreenayousuf4669
    @safreenayousuf4669 2 роки тому

    Very very super

  • @geethaanil9963
    @geethaanil9963 2 роки тому

    സൂപ്പർ

  • @jagan8767
    @jagan8767 2 роки тому

    EKKA NIGADE NATTILE RUJIGAL ALL DISH BEST

  • @abobackerebrahim8603
    @abobackerebrahim8603 2 роки тому

    ഈ ഫുഡിന് കാത്ത്‌ഇരിക്കുമ്പോൾ അപ്പുറത്തും ഇപ്പുറത്തുമുള്ള ടേബിളിൽ ഫുഡ് കൊടുക്കുമ്പോൾ ഉള്ള നമ്മുടെ ഒരു അവസ്ഥയുണ്ട് ഒരു വല്ലാത്ത അവസ്ഥ

  • @shoubadtalks
    @shoubadtalks 2 роки тому

    😍😍😍😍👌👌👌അടിപൊളി

  • @santhoshsreedhar5663
    @santhoshsreedhar5663 2 роки тому

    Superb

  • @ayshababu4500
    @ayshababu4500 2 роки тому

    Kothiyavunnu thinnunnath kanumbol.kadalayum superale

  • @ratheeshkumar1985
    @ratheeshkumar1985 2 роки тому +1

    ചേട്ടൻ പ്രോഗ്രാം . ഏറ്റവും ഇഷ്ടം പെട്ടെ ഇതാണ് . അടിപൊളി. ചേട്ടൻ ഫോൺ നമ്പർ താരമൊ .

  • @nisarkarthiyatt5793
    @nisarkarthiyatt5793 2 роки тому

    അടിപൊളി

  • @chrismathewjoseph1283
    @chrismathewjoseph1283 2 роки тому

    Adipoli...

  • @newgenwillowway3681
    @newgenwillowway3681 2 роки тому

    Kollalo❤️Superb

  • @vijayanarumukhan-jl3dm
    @vijayanarumukhan-jl3dm Рік тому

    Ikka vayill vellam varunnu njanum palakkattukarana

  • @manvv4733
    @manvv4733 2 роки тому +2

    ഇത്രയും പിരിഷമുള്ള സാദനമായത് കൊണ്ടാണല്ലോ ചിലർ തക്കാളിക്കറി ചിലർ ഇജ്ജിക്കറി ചിലർ ള്ളിഉക്കറി എന്നും പറഞ്ഞു മുണുങ്ങുന്നത്

  • @hakeemhubzinna8691
    @hakeemhubzinna8691 2 роки тому

    Super 👌

  • @mr.sports1879
    @mr.sports1879 Місяць тому

    Dear if you provide rates than other language person will understand everything to

  • @ansarnazeer1631
    @ansarnazeer1631 2 роки тому

    Mashaallaha👍🏻👌

  • @retheeshr7615
    @retheeshr7615 2 роки тому +2

    ❤️❤️

  • @hashifakku3363
    @hashifakku3363 2 роки тому +1

    പാവം ചേച്ചി 🤲🏽