Porotta Beef Series Ep: 07 | ബാലേട്ടന്റെ ചായക്കട | Trip Company Vlog

Поділитися
Вставка
  • Опубліковано 11 вер 2024
  • കഴിഞ്ഞ ഇരുപത്തി അഞ്ചിൽ കൂടുതൽ വർഷമായി പ്രവർത്തിക്കുന്ന ബാലേട്ടന്റെ കടയിലെ പൊറോട്ട ബീഫ് വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോ.
    Location Details:
    Balettan tea shop
    Valachery road, Koppam
    Palakkad dt.
    Ph: 9633428140
    Location Link: goo.gl/maps/F4...
    Porotta Beef Series Full Video: • Porotta Beef Series
    നിങ്ങളുടെ നാട്ടിലെ ഇത് പോലെയുള്ള കിടിലൻ പൊറോട്ടയും ബീഫും കിട്ടുന്ന ചെറിയ കടകൾ ഉണ്ടെങ്കിൽ എനിക്ക് മെസ്സേജ് ചെയ്യുക.😉
    Message me in Instagram: / tripcompany.kerala
    Please Subscribe Here Free / @tripcompany
    വീഡിയോ ഇഷ്ട്ടപ്പെട്ടു എങ്കിൽ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക, മറ്റുള്ളവർക്ക് share ചെയ്തു കൊടുക്കുക.
    -Anas P Ahammed
    +91 9072060040
    TripCompany.Kerala@gmail.com
    **follow us on**
    Instagram: / tripcompany.kerala
    Facebook: / tripcompany.kerala
    Twitter: / anaspahammed
    Telegram: t.me/TripCompan...
    email: TripCompany.Kerala@gmail.com

КОМЕНТАРІ • 266

  • @nijeshtirur1767
    @nijeshtirur1767 4 роки тому +51

    3 ദിവസം കൊണ്ട് poratta ബീഫ് സീരീസ് കണ്ടു theerthu.... അടിപൊളി

    • @TripCompany
      @TripCompany  4 роки тому +2

      😀😀 അടിപൊളി ✌️✌️💞😍

  • @pradeepu9067
    @pradeepu9067 4 роки тому +4

    Anas bhai...തകർത്തു...
    ഓരോയിടത്തെയും രുചി വ്യത്യസ്തമായതായിരിക്കും... എത്ര മസാല ഒരേപോലെ ആക്കിയാലും കൈപുണ്യം എന്ന ഒന്നും കൂടെയുണ്ട്... പിന്നെ പാചകത്തിൽ ഏറ്റവും വേണ്ടത് ക്ഷമയാണ്......
    Hats off....

  • @pavamsujith
    @pavamsujith 3 роки тому +9

    Porotta, beef, strong tea... perfect combination

  • @jisharavikumar2174
    @jisharavikumar2174 4 роки тому +6

    ബാലേട്ടൻ്റെ കടയിലെ ബീഫ് & പെറോട്ട 😋 കണ്ടാലേ വായിൽ വെള്ളമൂറും😋😋😋😍😋👌👌👌👌👌👌👌

  • @mujni
    @mujni 3 роки тому +2

    Porota+Milk+sugar...adipoli combination,my favorite

  • @shinodbm
    @shinodbm 4 роки тому +6

    This parotta beef series has really lifted this channel. Congratulations 🎉👍

    • @TripCompany
      @TripCompany  4 роки тому +1

      Thanks shinood bro. Video share ചെയ്യണേ ✌️

  • @nishadroshan1159
    @nishadroshan1159 4 роки тому +5

    അനു, മിക്കവാറും നിന്നെ, ആ പഹയൻ നോട്ടമിട്ടു കാണും, മൃണാൾ.
    എത്ര തവണ കൊപ്പം വഴി പോയിരുന്നു. ആകെ അറിഞ്ഞിരിന്നത് പൂള ചിപ്സ്സിനെ കുറിച്ച് മാത്രം!
    ബാലേട്ടന്റെ കട പരിചയപ്പെടുത്തിയ
    അനക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ🎖!..

  • @afzalmhd722
    @afzalmhd722 4 роки тому +10

    ബാലേട്ടൻ ഉയിര് ❤️👍

  • @thedarkknight3107
    @thedarkknight3107 2 роки тому +1

    Ufff manusyana kothippikanait 🤤

  • @DRKASSOCIATE
    @DRKASSOCIATE 4 роки тому +6

    ഇത്രയ്ക്ക് എൻജോയ്മെന്റ് ഉള്ള മലയാളം ചാനൽ വേറെ ഇല്ല നിങ്ങൾക്ക് എല്ലാ നൻമകളും നേരുന്നു ഞാൻ ഒരു യമണ്ടൻ മീൻ വെട്ടി പൊളിച്ചു വീഡിയോ ഇട്ടിട്ടുണ്ട് കാണണേ

  • @Lalkrishnamb
    @Lalkrishnamb 4 роки тому +2

    Bro plz go to ദേവേട്ടന്റെ കട കുമരനെല്ലൂർ ആണ് place (കൂറ്റനാട് എടപ്പാൾ റോഡിൽ ) അവിടത്തെ poratta chicken പിന്നെ ഒരു സ്പെഷ്യൽ വയ്പ് ആണ്. പിന്നെ മട്ടൺ ആണ് ഉള്ളത്. സൂപ്പർ ആണ്

    • @TripCompany
      @TripCompany  4 роки тому

      Kumaranellur ഒരു കടയുണ്ട് എന്ന് കേട്ടിട്ടുണ്ട്. Details അറിയില്ലായിരുന്നു. Thanks bro.
      അവിടെ ബീഫ് ഇല്ലെ? പിന്നെ സമയം അറിയുമോ?

    • @Lalkrishnamb
      @Lalkrishnamb 3 роки тому

      @@TripCompany beef ഇല്ല
      Time mrng മുതൽ ഉണ്ട് ഞാൻ ഒരു ucha time il ആണ് പോവാറുള്ളത്

    • @TripCompany
      @TripCompany  3 роки тому

      Video എടുത്തിട്ടുണ്ട്. മറ്റന്നാൾ വീഡിയോ വരും

  • @moman395
    @moman395 3 роки тому

    ദുഷ്ട വിശന്നിട്ടു സഹിക്കാൻ പറ്റുന്നില്ല..... ആ ചായ ആണ്..... കൊതി

  • @renjithnatesan7430
    @renjithnatesan7430 4 роки тому +2

    അനസ് ഭായ് നല്ല ഒന്നതാരം സിൽകി paratha❤️

    • @TripCompany
      @TripCompany  4 роки тому

      Aiwa.. new word കിട്ടി. Next വീഡിയോയിൽ പറയാം 😜😜

  • @sreeharinarayanan9422
    @sreeharinarayanan9422 4 роки тому

    ഇതുവരെ കണ്ട പൊറോട്ട സീരീസിൽ വെച്ചു ഏറ്റവും ഭംഗിയുള്ള പൊറോട്ട...നല്ല ഗോൾഡൻ കളർ ക്രസ്റ്റ് ... നല്ല സോഫ്റ്റ് ലുക്ക് ....ബീഫും ലുക്കിൽ അപാരം ....

  • @muhammedmusthafa.p3886
    @muhammedmusthafa.p3886 4 роки тому +1

    വീഡിയോ എല്ലാം super ആണ് bro 👌👌

    • @TripCompany
      @TripCompany  4 роки тому +1

      Thanks bro.. തുടക്കത്തിൽ support തന്നത് നിങ്ങളൊക്കെ ആണ് 😍✌️

  • @fasilfsl2604
    @fasilfsl2604 4 роки тому +2

    കുമരനെല്ലൂര്‍ devettante കട pwoli ✌

    • @TripCompany
      @TripCompany  4 роки тому

      Insha Allah

    • @TripCompany
      @TripCompany  4 роки тому

      അവിടുത്തെ സമയം അറിയുമോ?

    • @fasilfsl2604
      @fasilfsl2604 4 роки тому

      രാവിലെ മുതല്‍ ഉണ്ട് അവിടെ

    • @TripCompany
      @TripCompany  4 роки тому

      Ok thanks

  • @unnikrishnanpm2737
    @unnikrishnanpm2737 4 роки тому

    eee oru idea valarea nallathanu.... thaangalkk nalla polea uyaravunnathanu. namml malayalikal enthu thannea thumbline ytube kandalum athil click chyth kaanilla.......BUT porotta and beef urappayaum kandirikkum....
    KEEP CONTINU U WILL GET MY LIKE AND SUPPORT. 🙌

  • @venugopalvk5273
    @venugopalvk5273 3 роки тому

    സൂപ്പർ അവതരണം!! ഒരിക്കലും ബോറിംഗ് ആവാത്തത് - ആശംസകൾ 👍

  • @khristydivinechild2626
    @khristydivinechild2626 4 роки тому +2

    ആലപ്പുഴയിൽ രാജാസ് ടീ ഷോപ്പിലെ പൊറോട്ടയും ബീഫ് ഒരു വീഡിയോ ചെയ്യാമോ

    • @TripCompany
      @TripCompany  4 роки тому +1

      Yes. അതുവഴി പോണം. പ്ലാൻ ചെയ്യാം

  • @earnestcruz8598
    @earnestcruz8598 4 роки тому

    ആ പൊറോട്ട കണ്ടിട്ട് കൊതി വരുന്നു. അടിപൊളി ബീഫും ' തകർത്തു.

  • @Rahulkailath
    @Rahulkailath 4 роки тому +1

    Morinja porottem beefum uff😋😋😋😋❤️❤️❤️

  • @MovieWatchReviewMalayalam
    @MovieWatchReviewMalayalam 4 роки тому +4

    നിങ്ങൾ ഒരു നിഷ്കളങ്കൻ ആണെന്ന് കണ്ടാൽ അറിയാം.... വീഡിയോസ് കൊള്ളാം ബ്രോ കീപ് doing....

  • @snspot9080
    @snspot9080 4 роки тому

    Porotta beef series full kandu...
    Ee 7 ennathil best etha thoniyathu. ..
    Oro foodinum 10 il rating koodi kodukkumo?

    • @TripCompany
      @TripCompany  4 роки тому

      എല്ലാം നല്ലത് തന്നെ.. ഇൗ നന്മ നിറഞ്ഞ കൊച്ചു കടകൾക്ക് rating കൊടുക്കേണ്ട അവശ്യൽ ഇല്ല എന്ന് തോനുന്നു. കുറച്ചു എപ്പിസോഡുകൾ കഴിഞ്ഞിട്ട് അതിൽ എനിക്ക് മറക്കാനാവാത്ത രുചികൾ നൽകിയത് പറയാം 😀✌️

  • @shakeebvpz114
    @shakeebvpz114 4 роки тому +3

    Koppath മണീസ് കഫേ യിൽ പൊറോട്ടയും ബീഫും സൂപ്പർ ആണ് ബ്രോ......

    • @TripCompany
      @TripCompany  4 роки тому +1

      Shakeeb bro manees cafe lunch ആണ് famous enn കേട്ടത്. പൊറോട്ടയും ബീഫും അത്പോലെ എങ്കിൽ തീർച്ചയായും എടുക്കും ✌️

    • @shakeebvpz114
      @shakeebvpz114 3 роки тому

      @@TripCompany അതു വഴി പോവുമ്പോൾ ഒന്ന് ട്രൈ ചെയ്തു നോക്കൂ.....

    • @shakeebvpz114
      @shakeebvpz114 3 роки тому

      @@TripCompany അവിടെ ഉച്ച ഭക്ഷണം മികച്ചതായിരുന്നു... പക്ഷേ അവസാനം ഈ അടുത്ത് പോയപ്പോൾ നിരാശയായിരുന്നു ഫലം....

    • @shakeebvpz114
      @shakeebvpz114 3 роки тому

      @Abdul Rasheed മുൻപ് ഒരിക്കൽ കഴിച്ചിരുന്നു....അന്ന് ഉഷാറായിരുന്നു.... ഉച്ച ഭക്ഷണം ഞാൻ ഈ അടുത്ത് കഴിച്ചിരുന്നു... മുമ്പത്തെ പോലെ അത്ര പോരായിരുന്നു....

  • @ManojKarolly
    @ManojKarolly 4 роки тому

    Polichu...

  • @PradeepKumar-rc9en
    @PradeepKumar-rc9en 4 роки тому +1

    കലക്കി bro..

  • @mohammadaslah.k-perinthalm4930
    @mohammadaslah.k-perinthalm4930 4 роки тому +4

    Super 👍👍👍

  • @naveesnavee7780
    @naveesnavee7780 Рік тому

    Beef fry parota super bro my favourite 🤤🥰👌👍

  • @abdulhakkeemm6185
    @abdulhakkeemm6185 4 роки тому

    *അനസ് ഭായ് പൊറോട്ടയും ബീഫും എത്ര കഴിച്ചാലും മടുക്കില്ല ല്ലേ* 👌👌

  • @ammayi25
    @ammayi25 2 роки тому

    Ullah parotta beef muzhuvan kazhichittum thadi kerunnillallow aliya

  • @hebrinmeshach4656
    @hebrinmeshach4656 4 роки тому +2

    Love from Chennai! ❤️ Love your videos brother 🙂

  • @ganeskmr
    @ganeskmr 3 роки тому +2

    Bhai i am from coimbatore i am printing mechanic i come kerala 3 times a week in Palakkad Dish, Malapuram DIst, Nilambur dist, Trissur dist all area i go i am a veg person nice hotel. Porotta and Beef is very danger kindly take u r stomach and health, do cycling daily 15 Km then only this type of food dont do anything bad to u r health. eat Veg food. thanks bhai. I miss the kerala for 6 months because Lock down.

    • @TripCompany
      @TripCompany  3 роки тому +2

      Ganesh bro. Thanks very much. I will start workout 🏋️ 😀✌️

  • @sadikpattaram3018
    @sadikpattaram3018 3 роки тому

    ഗാന്ധിനഗറിൽ വാ അവിടെയുണ്ട് അടിപൊളി പൊറോട്ട കട്ടും

  • @vinayranjan5774
    @vinayranjan5774 4 роки тому +2

    😃 camerede pirakil irkkana aalde avasthe....

  • @akhils4069
    @akhils4069 4 роки тому +1

    Good Series, waiting for more 👍

    • @TripCompany
      @TripCompany  4 роки тому +1

      നാളെ അടുത്ത് വരും. സമയം മറക്കണ്ട വൈകീട്ട് 7 മണിക്ക്✌️

  • @apsaleem707
    @apsaleem707 3 роки тому

    വീണ്ടും കിടു...

  • @sujeeshmelmuri
    @sujeeshmelmuri 4 роки тому +3

    നോമ്പ് കാലത്ത് ആണ് തിരക്ക് കൂടുതൽ ഉണ്ടാവുക🤣🤣🤣🤣
    താഴെ മുഴുവൻ ആളുകൾ ആയിരിക്കും

    • @TripCompany
      @TripCompany  4 роки тому +1

      😂😂 അത് പറയാൻ മറന്നു

    • @salihu1942
      @salihu1942 4 роки тому +1

      നോമ്പിന് ആരും ഇത്പോലെ ക്യാമറ പിടിച്ച് വരരുത്.അത് അവിടെ വരുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം ആണ്

  • @sujeeshmelmuri
    @sujeeshmelmuri 4 роки тому

    ബാലേട്ടന്റെ കടയിലെ ബീഫ് & പൊറോട്ട യാ മോനെ😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @ZainzKitchenByshafna
    @ZainzKitchenByshafna 4 роки тому

    Porotta beef😋ath vere levela😜

  • @jaisonmathew875
    @jaisonmathew875 3 роки тому

    mattancherry balanchettanta kadayil square porota and beef roast try akkanem broo poli annu

    • @TripCompany
      @TripCompany  3 роки тому

      മട്ടാഞ്ചേരി ഹനീഫ് ക്കന്റെ ഇറച്ചി ചോറ് കഴിക്കാൻ വന്നിരുന്നു. എന്ന് ഇൗ സംഭവം അറിയില്ലായിരുന്നു. ഇപ്പൊ അടുത്ത് ആണ് കേട്ടത്. ഇനി വരുമ്പോൾ തീർച്ചയായും ✌️✌️ thanks bro

  • @nabeelkumblakuzhi2188
    @nabeelkumblakuzhi2188 4 роки тому +2

    Daily video venam tto

  • @tsnisanth
    @tsnisanth 3 роки тому

    Good presentation..enjoyed all your videos

  • @sunithasunitha7180
    @sunithasunitha7180 4 роки тому +1

    Naavil vellam oorunnu

  • @sinajnm1796
    @sinajnm1796 3 роки тому

    bosse perumbilavu korattikara sasi eatante kada beef fry de raajaav aan beef curry um pwolliyan but porota avrge aan

    • @TripCompany
      @TripCompany  3 роки тому

      നാളത്തെ video perumbilavil നിന്ന്.. ഇതല്ല വേറെ. ഇത് ഞാൻ നോക്കാം

    • @sinajnm1796
      @sinajnm1796 3 роки тому

      Trip Company perumbilavu il eadha ?? njn perumbilavu aan

  • @jtsays1003
    @jtsays1003 3 роки тому

    മാസ്ക് നന്നായി ഉപയോഗിക്കുന്നതിനു സ്‌പെഷ്യൽ കയ്യടി👌🏼

  • @mr.perfact111
    @mr.perfact111 4 роки тому +1

    Shyamjith oru rakshayum illa ❤️❤️

  • @narayanannisha2625
    @narayanannisha2625 3 роки тому

    please go kuttend prayaga service opposite Mr Muhammed shop

    • @TripCompany
      @TripCompany  3 роки тому

      മനസിലായില്ല

  • @shobhanap8861
    @shobhanap8861 4 роки тому

    Pattambi biriyani kadagal undallo, biriyani cheyyunnadu detail ayi kanikku

  • @afeefapilakkal5331
    @afeefapilakkal5331 4 роки тому

    കണ്ടോണ്ടിരിക്കാൻ പറ്റുന്നില്ലാട്ടോ 😋😋😋

    • @TripCompany
      @TripCompany  4 роки тому

      🙆 നിർത്തി പോവല്ലേ.. മുഴുവൻ കാണൂ 😜

  • @sageeps4191
    @sageeps4191 4 роки тому +1

    Sunday njaan pattambi vatunduuu
    Elappante avidathe porotta aaano balattante avidathe aaano better

    • @TripCompany
      @TripCompany  4 роки тому

      I prefer first to Balettan, then Elappa.
      Balettan is using wooden fire 🔥 in kitchen. that difference affected in taste 😀✌️

    • @sageeps4191
      @sageeps4191 4 роки тому

      @@TripCompany mathi appo angane thannne cheyyaaam

    • @sageeps4191
      @sageeps4191 3 роки тому

      @@TripCompany Balettante porotta oru rakshayum illaaa adipoly
      Ente oru friend indu koppathu ullathu thanne aaanu aaalem kootti aanu njaaan poyathu

    • @TripCompany
      @TripCompany  3 роки тому

      😀✌️

  • @Dramaticmoon
    @Dramaticmoon 4 роки тому

    Nalla valuppam ulla protta

  • @ryble_ash
    @ryble_ash 4 роки тому

    pwolik chetta support from Alappuzhakaran 💙💫🥳

    • @TripCompany
      @TripCompany  4 роки тому

      Thanks bro. Support തുടർന്നും പ്രതീക്ഷിക്കുന്നു

  • @lmedia-v8p
    @lmedia-v8p 4 роки тому

    Very nice

  • @rajeeshrajeeshraji2180
    @rajeeshrajeeshraji2180 3 роки тому

    Adipoli super

  • @subinbalagram3127
    @subinbalagram3127 2 роки тому

    😋😋😋

  • @abhin6787
    @abhin6787 4 роки тому

    Dude you're living my dream

  • @thanseert.s4531
    @thanseert.s4531 4 роки тому

    Alappuzhayil salikante kadayile beafum porotayum poliyanu Ikkaa 👍👍

    • @TripCompany
      @TripCompany  4 роки тому

      Location Details

    • @thanseert.s4531
      @thanseert.s4531 4 роки тому

      Zakariya Bazar Fish & Meat Market Alappuzha city
      Zackaria Bazar, Alappuzha, Kerala 688012
      maps.app.goo.gl/ozYzxHRKwNbSLc89A

    • @thanseert.s4531
      @thanseert.s4531 4 роки тому

      Marketinte opposite anu ikka 👍👍

  • @jpprakashkoppam
    @jpprakashkoppam 4 роки тому

    ഇവിടെ പൊറോട്ട ചാപ്സ് ഇതേ പോലെ നല്ല കോമ്പിനേഷൻ ആണ്

    • @TripCompany
      @TripCompany  4 роки тому

      Yes. But I prefer Beef fry 😍

  • @KiranGz
    @KiranGz 4 роки тому

    Porotta 🥩 fabulous combo

  • @footballvideo3124
    @footballvideo3124 4 роки тому

    Poil

  • @Imate738
    @Imate738 4 роки тому

    Pwoli 👍👍

  • @chikkuroshna7929
    @chikkuroshna7929 4 роки тому

    Njngade naad 💪beef porotta😋😋😋😋😋😍

  • @NoorZamanTC
    @NoorZamanTC 4 роки тому

    അടിപൊളി

  • @vpallan123
    @vpallan123 4 роки тому

    Keep exploring local talent

  • @aayushsajith8915
    @aayushsajith8915 4 роки тому +2

    🤤🤤🤤

  • @sunilkumar-cu5fg
    @sunilkumar-cu5fg 3 роки тому

    Plz try to add video recipes for beef curry , then this channel will blast

    • @TripCompany
      @TripCompany  3 роки тому

      Try ചെയ്യുന്നുണ്ട്.. ചിലർ രഹസ്യം വെളിപ്പെടുത്താൻ തയ്യാറാവില്ല. തയ്യാറുള്ള ആളുകളെ തപ്പി പിടിക്കണം

  • @jeevanmohan9129
    @jeevanmohan9129 4 роки тому +11

    പൊറോട്ട ബീഫ് സീരീസ് നിർത്തരുത് എന്ന് ആഗ്രഹിക്കുന്നവര് ഉണ്ടോ...

  • @fasilfsl2604
    @fasilfsl2604 4 роки тому

    Inn കഴിച്ചു കൊള്ളാം 😋

  • @sarathr5117
    @sarathr5117 3 роки тому

    Adipoli 👌👌👌👌👌

  • @chefinmalaysia151
    @chefinmalaysia151 4 роки тому

    Kozhakkan mechine illangil porotta adi kashttom tanneyanu bro

  • @sayooj465
    @sayooj465 3 роки тому

    LIBERTY HOTEL PANDIKKAD BUSSTAND ,malappuram

  • @sarunkumarottil2630
    @sarunkumarottil2630 3 роки тому

    👌👌👌

  • @shafeekthottuvalli6488
    @shafeekthottuvalli6488 4 роки тому

    Nice very nice 👌👍👌👌👏

  • @hareeshmadathil6843
    @hareeshmadathil6843 4 роки тому

    പൊളിച്ചു ബ്രൊ

  • @nihadharis5462
    @nihadharis5462 3 роки тому

    😍😍

  • @vishnuvishnu8447
    @vishnuvishnu8447 4 роки тому

    പറയുന്നതുo കഴിക്കുന്നത് നല്ല രസം

  • @noufalkottakkal
    @noufalkottakkal 4 роки тому

    Waiting a video in Kottakkal

    • @TripCompany
      @TripCompany  4 роки тому

      കോട്ടക്കൽ പ്ലാൻ ചെയ്യണം ✌️

    • @maxgallery9240
      @maxgallery9240 4 роки тому

      കോട്ടക്കൽ ഏത്

  • @rasheed1215
    @rasheed1215 4 роки тому

    പഹയാ.. അനക്ക് colostrol ഒന്നും വരില്ലേ??😊😊👌👌👌👌💐💐

    • @TripCompany
      @TripCompany  4 роки тому +1

      😂😂 അറീല.. എല്ലാം നിങ്ങൾക്ക് വേണ്ടി 🙂🤗

  • @ronaldwilliams148
    @ronaldwilliams148 3 роки тому

    Bro make your videos with more enthusiasm humour sometimes it's boring videos always jabbing jabbing all through the videos

  • @sacredbell2007
    @sacredbell2007 4 роки тому

    നല്ല restaurant ആണ്. വിഭവങ്ങൾ ബാച്ച് ആയിട്ടാണ് ഉണ്ടാക്കുന്നത്. ഫ്രഷ് ആയിട്ടുള്ള ആഹാരം തനിമയോടെ വിളമ്പുന്നു. ഉഡായ്പുകൾ ഒന്നും കണ്ടില്ല.

  • @mohammedshamiltm7461
    @mohammedshamiltm7461 3 роки тому

    Price koodi description il idayirunnu 😊

    • @TripCompany
      @TripCompany  3 роки тому

      വീഡിയോയിൽ കൊടുത്തിട്ടുണ്ട്

  • @jiyadrahman969
    @jiyadrahman969 4 роки тому

    Good

    • @TripCompany
      @TripCompany  4 роки тому +1

      😀✌️

    • @jiyadrahman969
      @jiyadrahman969 4 роки тому

      ഇക്കാ മലപ്പുറം മഞ്ചേരി ഭാഗത്തു ഇതുപോലെ പൊറോട്ടയും ബീഫും കിട്ടുന്ന അടിപൊളി കടകൾ ഉണ്ടോ???

    • @TripCompany
      @TripCompany  4 роки тому +1

      Still searching!!

    • @jiyadrahman969
      @jiyadrahman969 3 роки тому +1

      K

  • @pochinkiramesh6554
    @pochinkiramesh6554 3 роки тому

    Thrithala lukma hotel bannok

  • @sheebamurali4524
    @sheebamurali4524 4 роки тому +1

    Hi

  • @muhammedarifmavoor8075
    @muhammedarifmavoor8075 4 роки тому +5

    കിബയില്ല വീണ്ടും നിരാശ

    • @nishadroshan1159
      @nishadroshan1159 4 роки тому +1

      കിബ ഫാൻസ് കി ജയ്

    • @TripCompany
      @TripCompany  4 роки тому +1

      പരാതി കിബായെ അറിയിച്ചിട്ടുണ്ട്. ഉടനെ പരിഹരിക്കും.

    • @nishadroshan1159
      @nishadroshan1159 4 роки тому +1

      മനപൂർവ്വം തഴയുന്നതാ.....പാവം കിബ

    • @muhammedarifmavoor8075
      @muhammedarifmavoor8075 4 роки тому +1

      അടുത്ത ഘട്ടത്തിൽ എങ്കിലും കിബയെ പ്രതീക്ഷിക്കുന്നു മൂപ്പരെ ആ ഇടി വെട്ട് ശാപ്പാട് അതൊന്ന് വേറെ ലെവലാ

    • @TripCompany
      @TripCompany  4 роки тому

      അവന് ഒരു ബിസിനെസ്സ് തുടങ്ങിയത് കാരണം യാത്ര നടക്കില്ല.

  • @muthurasee337
    @muthurasee337 4 роки тому +1

    ഇവിടെ രാവിലെ നല്ല ദോശയും ചട്ണിയും കിട്ടും

  • @muhsin2.o841
    @muhsin2.o841 4 роки тому

    Ikka എവിടെ ann സ്ഥാലം

    • @TripCompany
      @TripCompany  4 роки тому

      🙆 video കണ്ടിട്ട് ഒന്നും മനസ്സിലായില്ലേ?. Description check ചെയ്യൂ

    • @muhsin2.o841
      @muhsin2.o841 4 роки тому

      Njan koppam ann do

    • @TripCompany
      @TripCompany  4 роки тому

      ഞാനോ? ഞാൻ വല്ലപ്പുഴ

    • @muhsin2.o841
      @muhsin2.o841 4 роки тому

      Ariyam

  • @spooygaming4927
    @spooygaming4927 4 роки тому

    Pengattiri plasann vann kazhikk

    • @TripCompany
      @TripCompany  4 роки тому

      Pengatri plasayano അതോ, താഴെ റോഡിലുള്ള (opp mill) aisan ചേട്ടന്റെ പൊറോട്ടയും ബീഫും ആണോ best?
      Please reply. ഒരു കൺഫ്യൂഷൻ വന്നു അതാ

  • @mohammedishan7177
    @mohammedishan7177 4 роки тому

    👍👍❤️

  • @gafoorvpz2292
    @gafoorvpz2292 4 роки тому

    അനസേ tea glass dispo ആക്കിയാൽ nannu

    • @TripCompany
      @TripCompany  4 роки тому

      Disposable തന്നെയാണ് പലയിടത്തും കൊടുക്കാറ്.. വീഡിയോ ക്ക് വേണ്ടി ചിലപ്പോൾ ഞാൻ അത് വേണ്ട എന്ന് പറയാറുണ്ട്.

  • @sagaraliasjacky8308
    @sagaraliasjacky8308 4 роки тому +1

    😭😭😭 ichum maanam

  • @ajithpv2144
    @ajithpv2144 4 роки тому

    രണ്ട് സ്ഥലങ്ങൾ പറയാം, എടപ്പാളിൽ നിന്നും പൊന്നാനി പോകും വഴി ബിയ്യം കഴിഞ്ഞ് ഐശ്വര്യ ടാക്കീസിന് നേരെ മുന്നിൽ ഒരു കടയുണ്ട് വൈകീട്ട് പോകുന്നതാകും നല്ലത്, ഒന്ന് ട്രൈ ചെയ്യു
    അതു കഴിഞ്ഞ് നേരെ പോയാൽ പൊന്നാനി Av ഹൈസ്ക്കൂളിനോട് ചേർന്ന് ആദ്യത്തെ ഹംമ്പ് തുടങ്ങുന്നതിനോട് ചേർന്ന് ഒരു ഹോട്ടലുണ്ട്

    • @TripCompany
      @TripCompany  4 роки тому

      രണ്ടാമത് പറഞ്ഞത് ബാവക്കന്റെ കടയല്ലെ.. ലിസ്റ്റില് ഉണ്ട്. ആദ്യം പറഞ്ഞത് എനിക്ക് അറിയില്ലായിരുന്നു. Thanks bro 😍

    • @ajithpv2144
      @ajithpv2144 4 роки тому

      @@TripCompany യെസ്, ബാവാക്കാൻ്റെ കട

  • @mufeed10
    @mufeed10 4 роки тому

    ithippo poyi poyi nammale nattilum ethiyallo bro

  • @shaieclub
    @shaieclub 4 роки тому

    Savala enthy muyuvan kayikanju moshayi

    • @TripCompany
      @TripCompany  4 роки тому

      😀 ഇനി ശ്രദ്ധിക്കാം

  • @gafoorvpz2292
    @gafoorvpz2292 4 роки тому

    അനസേ മ്മൾ natilethito

    • @TripCompany
      @TripCompany  4 роки тому

      നിന്റെ quarantine കഴിഞ്ഞോ?!!

  • @foodieras6007
    @foodieras6007 4 роки тому

    തടി കൂടിയാലും സാരല്ല , ബീഫ്‌ അടിക്കൂ 😃😃

  • @muhammedfebin.k2982
    @muhammedfebin.k2982 4 роки тому

    👍👍👍👍👍👍👍👍👍👍👍👍👍👍👍🤙

  • @Road9786
    @Road9786 4 роки тому

    സലാവോ ഇങ്ങനെ കൊല്ലല്ലേ

  • @appu2589
    @appu2589 3 роки тому

    വായിൽ വെള്ളം വന്നു

  • @prajip9167
    @prajip9167 4 роки тому

    എന്തുകൊണ്ടാണ് നിങ്ങൾ എല്ലായ്പ്പോഴും മലപ്പുറം ജില്ലയിൽ മാത്രം (ബീഫ് പരോട്ട സീരീസ്). ഓരോ ജില്ലയിലും 2 സീരീസ് ചെയ്യുക.