#DambathyamUnderConstruction

Поділитися
Вставка
  • Опубліковано 24 сер 2024
  • Subscribe Now: bit.ly/2UsOmyA
    Life Jor : Life Jor is a fun series of simple real life moments captured with a pinch of humor.
    Get ready for a fun ride. They love, they fight and then they patch up. Newly married couples are all together in a different world of their's.
    ► Visit our website for full episodes: www.mazhavilma...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

КОМЕНТАРІ • 801

  • @sreejithkrishna7930
    @sreejithkrishna7930 5 років тому +689

    പൊളിച്ചു.. സിനിമയേക്കാൾ മികച്ച അനുഭവം... ഇതൊരു നല്ല തുടക്കമാവട്ടെ.. മാളൂട്ടിക്കും ഡേവിഡിനും ആശംസകൾ...

  • @gr8x830
    @gr8x830 3 роки тому +519

    ദേ.... ഫ്രീഡം അറ്റ് മിഡ്‌നെറ്റിലെ ചേട്ടൻ 😁

  • @chandhiniedits
    @chandhiniedits 5 років тому +2216

    Aa chettante chila expression kanumbol tovinoye orma varunnu

  • @arshadabdul1927
    @arshadabdul1927 4 роки тому +88

    10:47 ഇലെ സീൻ എനിക്ക് വളരെ ഇഷ്ടപ്പെട്ടു .
    യാതാർത്ഥ സ്നേഹമുള്ളവരാണ് നമ്മെ ചെറിയ രീതിയിൽ മാനസികമായും ഇച്ചിരി വലിയ രീതിയിൽ ശാരീരികമായും വേദനിപ്പിക്കുന്നത് .
    അത്‌ ആ സെൻസിൽ എടുക്കുമ്പോഴാണ് ഒരു ബന്ധം എന്നെന്നും സന്തോഷകരമായി കഴിയുന്നത് . ഭാര്യക്ക് മുകളിൽ ഭർത്താവിന് എന്തോ വല്യ സ്ഥാനമുണ്ടെന്ന ബോധമാണ് പുരുഷന്മാർക്ക് . ഭാര്യമാർക്ക് അവരോടൊന്ന് തമാശ പോലും പറയാൻ പേടിയായിരിക്കും . ഭർത്താക്കന്മാർ സ്നേഹം കാണിക്കുമ്പോൾ മാത്രം അവർക്ക് വോയ്‌സ് . അല്ലാത്തപ്പോൾ അവൾ അടങ്ങിയിരിക്കണം . അവളുടെ ഉപദേശങ്ങൾക്കും താല്പര്യങ്ങൾക്കും തീരുമാനങ്ങൾക്കും ഒരു വിലയുമില്ല . എന്തൊരു പ്രഹസനമാണല്ലേ ??
    ശെരിക്കുമ് ഈ വീഡിയോ കാണുമ്പോൾ എനിക്ക് ഇങ്ങനെയൊരു ലൈഫ് ഇമേജിന് ചെയ്യാൻ കഴിയും . കാരണം ഞാൻ പുരുഷനാണ് . എന്റെ മേലിലാണ് ഈ സമൂഹം അധികാരം തന്നിരിക്കുന്നത് .
    ഇങ്ങനെയൊരു ലൈഫ് ഞാൻ ചൂസ് ചെയ്‌താൽ ഉറപ്പായും എന്റെ പ്രിയതമ എപ്പോഴും ഹാപ്പിയായിരിക്കും എന്നെനിക്കുറപ്പുണ്ട് .ഞാനും .
    നേരേമറിച് ഒരു സ്ത്രീക്ക് ഇങ്ങനെയൊരു ലൈഫ് ഇമേജിന് ചെയ്യാൻ കഴിയുമോ ?? ഇല്ല .
    അവിടെയാണ് എനിക്ക് സ്ത്രീകളുടെമേൽ സഹതാപം തോന്നുന്നത് . തങ്ങളുടെ ദാമ്പത്യജീവിതം എങ്ങനെയായിത്തീരുമെന് ഒരിക്കലും പ്രവചിക്കാൻ കഴിയാത്തവർ .
    തന്റെ ഭർത്താവിന്റെ ആറ്റിറ്റ്യൂഡ് എങ്ങനെയാണോ അതിന് അതീതമായി അവർ ജീവിതകാലം മുഴുവൻ ജീവിച്ചുതീർക്കണം . സ്ത്രീക്ക് ഉൾക്കൊള്ളാൻ കഴിയുന്ന ജീവിതമാണെങ്കിൽ അവൾ രക്ഷപ്പെട്ടു .
    അല്ലെങ്കിൽ അവൾക് പിന്നെ ഒരു തരം അഡ്ജസ്റ്റ്മെന്റ് ആയിരിക്കും . തന്റെ മാതാപിതാക്കളെ ഓർത് അവരതെല്ലാം സഹിച് ജീവിക്കും . അങ്ങനെയാണെങ്കിൽ ഒന്ന് ഓർക്കണേ , മാക്സിമം 25 വയസ്സ് വരെ യുള്ള ഒരു സ്ത്രീയുടെ ജീവിതമാണ് അവൾക്ക് പ്രിയപ്പെട്ടതായിരിക്കുക . ബാക്കിയെല്ലാം വെറും അഡ്ജസ്റ്റ്മെന്റ് ആയിരിക്കും . അവളുടെ മാതാപിതാക്കൾ , സമൂഹം എല്ലാം കഠിനമാണെങ്കിൽ കല്യാണത്തിന് മുന്നേയും അവൾക്ക് അഡ്ജസ്റ്മെന്റായിരിക്കും .
    ഓരോ പുരുഷനും ഒന്ന് ആലോചിക്കുക , നമ്മൾ മാക്സിമം കല്യാണം കഴിക്കുന്നത് 30 വയസ്സിലായിരിക്കും . അതുവരേക്കും നമ്മൾ എല്ലാം അനുഭവിച്ചിട്ടുണ്ടാകും , സ്കൂൾ കോളേജ് ലൈഫ് , nightout , ഫ്രണ്ട്സ് , ടൂർ , ലഹരിവസ്തുക്കൾ അങ്ങനെ എല്ലാമെല്ലാം . പക്ഷെ ഒരു സ്ത്രീ അവൾ കല്യാണം കഴിക്കുമ്പോൾ അവൾക്ക് ചെറിയ പ്രായമായിരിക്കും .സ്‌കൂളോ കോളേജോ പൂർത്തിയാക്കാത്തവർ . അവരുടെ ജീവിതം തുടങ്ങുന്നേ ഉള്ളൂ . അവൾക്ക് നീ എത്ര പണം കൊടുത്താലും എത്ര സമ്പത് എഴുതിക്കൊടുത്താലും അവൾ ഹാപ്പിയായിരിക്കില്ല , അവളെ മനസ്സിലാക്കുന്ന അവളെ സന്തോഷിപ്പിക്കുന്ന ഒരു ഭർത്താവാണ് നിങ്ങളെങ്കിൽ ഉറപ്പായും നിങ്ങളുടെ ഭാര്യമാർക്ക് നിങ്ങൾ ദൈവതുല്യരായിരിക്കുമ്
    എല്ലാവർക്കും നല്ലത് മാത്രം വരട്ടെ ...

    • @SarcasmNextDoor
      @SarcasmNextDoor 4 роки тому +2

      Arshad Abdul well said!

    • @fousiyakunjumuhammed2599
      @fousiyakunjumuhammed2599 4 роки тому +2

      Wow, well said

    • @litlmechanic7627
      @litlmechanic7627 4 роки тому +10

      ഒരുപാട് ബഹുമാനം തോന്നി താങ്കളോട് ... പെൺകുട്ടികളും സ്വപ്നങ്ങൾ കണ്ടു തുടങ്ങാട്ടെന്നെ.. അവളും ചിറക് വിരിച്ചു പറക്കട്ടെ ... ഒരു പട്ടം പോലെ പറക്കാൻ വിടുക , എന്നിട്ട് സ്നേഹം എന്ന നൂല് കൊണ്ട് സംരക്ഷിക്കുക... 😍

    • @nasriyanasriya8415
      @nasriyanasriya8415 4 роки тому +1

      👌👌

    • @irfanathouba4305
      @irfanathouba4305 4 роки тому +1

      @Arshad abdul
      Really loved this comment

  • @laikhamaleeha5992
    @laikhamaleeha5992 5 років тому +959

    ഇതു പോലെ ഒരു ലൈഫ് ഇഷടപെടുന്നവർ like......

  • @vineethtc4892
    @vineethtc4892 5 років тому +51

    I like u both acting in wife n hubby roles...it's such an amazing cutest couples..in all series...pls do many episodes.. waiting..love u both

  • @aleenamadassery1694
    @aleenamadassery1694 5 років тому +389

    Actor is looking like Pranav Mohanlal 😍

  • @vishnukilimanoor9759
    @vishnukilimanoor9759 5 років тому +620

    മൂന്ന് ദിവസം മറിച്ച്
    മൂന്ന് ദിവസം തിരിച്ച്‌ 😂😂😂
    ഒരേ പൊളി.....
    ..........
    1111 + 2222+ 3333+ 4444 ....Floow പോയി
    😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @drmukthirajendran4166
    @drmukthirajendran4166 5 років тому +127

    10:56 cameramenon baathroomle കണ്ണാടിയിൽ... 😁😆😂

    • @sidhiqrdh3555
      @sidhiqrdh3555 4 роки тому +4

      Uff

    • @anzikaanil
      @anzikaanil 4 роки тому +7

      Engane kandu പിടിക്കുന്നു ഇതെല്ലാം.

    • @adhilkhan2749
      @adhilkhan2749 4 роки тому +2

      💪

    • @hidha_007
      @hidha_007 3 роки тому +5

      Adhehathinum undvule frame ll varan agrham

  • @ashanavas7810
    @ashanavas7810 5 років тому +106

    Hakkim's and Malavika's couple episodes expecting more and eagerly waiting😉 ....They both are doing a great job👍👍 .... after each episodes, loving these couples more &more😍😍😍😍😍😍😍

  • @niyaash5774
    @niyaash5774 5 років тому +531

    Karikk pole valaratte👍👍👍👏👏👏

    • @ayshasabir579
      @ayshasabir579 5 років тому +10

      theng pole valaratte enn parayu

    • @prayagapraveen5223
      @prayagapraveen5223 5 років тому +2

      Atratholm varuvo

    • @parviiiiii
      @parviiiiii 4 роки тому +6

      @@prayagapraveen5223 no way karikku pole karikku maathram🤞🤞

    • @parviiiiii
      @parviiiiii 4 роки тому +4

      Karikku vere level 🤞🤞

    • @jafarlambu6208
      @jafarlambu6208 4 роки тому

      @@ayshasabir579 fdf

  • @varughesecthomas4965
    @varughesecthomas4965 5 років тому +826

    pranav+vinayfort+tovino clone :-)

  • @amalm7549
    @amalm7549 4 роки тому +49

    You people are superb with this couple role than others ❤️.

  • @mrperfect4640
    @mrperfect4640 5 років тому +390

    Tovino +vinay fort look

  • @nikitajose
    @nikitajose 4 роки тому +13

    Why is everyone commenting Filter copy for every video of Life Jor... Their content feels original to me so far.. It's not just Filter copy that can make such videos related to everyday life or in such format.

  • @muhammedrafi7010
    @muhammedrafi7010 3 роки тому +121

    2020 കൊറോണ ടൈമിൽ കാണുന്നവർ ലൈക് അടിക്കു .പൊളിച്ചു ഒരു രക്ഷയുമില്ല👌👍 👏❤😍

    • @abdullatheef6891
      @abdullatheef6891 3 роки тому +4

      2021ൽ കാണുന്ന ഈ എന്നോടോ 😁😂😂😂😂

    • @Sandra-ke5ld
      @Sandra-ke5ld 2 роки тому

      2021

  • @user-yv5mk2pp5b
    @user-yv5mk2pp5b Рік тому +4

    പ്രണയ വിലാസം കണ്ടവരുണ്ടോ മച്ചാൻ പൊളി

  • @akshaysuresh2498
    @akshaysuresh2498 5 років тому +359

    Ooh ithupole ulla videos filtercopy pole ulla channelil mathre kanditullu മഴവിൽ മനോരമ ഇങ്ങനെ ഇങ്ങനെത്തെ വീഡിയോസ് അപ്‌ലോഡ് ചെയ്യുന്നത് നന്നായി
    Thazx for this video
    ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @sanasansanasana4315
    @sanasansanasana4315 2 роки тому +30

    Uuff 😌😌😌😌❤️❤️❤️എന്നാ ഫീല... ഡോ നിങ്ങടെ ലൈഫിന് 😒😒പക്ഷെ റിയൽ life ൽ ഇങ്ങനെ ഒക്കെ കിട്ടോ എന്നാ...!!!

  • @assiassi7400
    @assiassi7400 5 років тому +748

    Ivarokke cinemayil Varaan Othiri aagrahikkunnavar like plz

  • @muhammedajmal1070
    @muhammedajmal1070 5 років тому +58

    Cheeukkan enna glamour

  • @appuwithkichu8137
    @appuwithkichu8137 5 років тому +70

    Oru rekshayumilla.. damn super... keep going on track.... adipoli😍😍

  • @deepthip3657
    @deepthip3657 5 років тому +26

    Hakkim nte actng sprrrr...😍😍😍😘😘😘💓💖💞💝💗👌

  • @roshnarasheed6181
    @roshnarasheed6181 5 років тому +31

    I love Watching these kind of videos!!! Rather than boring serials😎😎😎keep this upp

  • @napifadu8875
    @napifadu8875 5 років тому +252

    Eni 1 mnkur englm njn onn urangikoote...😃😄

  • @jaizzjaizz
    @jaizzjaizz 2 роки тому +12

    His performance in kadasheela Biriyani was outstanding 👍

  • @drreethusuresh
    @drreethusuresh 5 років тому +45

    Malu looks lyk sangeetha actress{chinthavishtayaya syamala actress}

  • @busharabushi2701
    @busharabushi2701 5 років тому +56

    Hero pwollii 😍😍loved this episode❤️❤️

  • @Here_we_go..557
    @Here_we_go..557 3 роки тому +14

    5 sec silence for those who believed that their married life would be like this

  • @jaisonsunny2885
    @jaisonsunny2885 5 років тому +23

    😊😊👍🏻സംഭവം കലക്കിട്ടോ നല്ല സ്ക്രിപ്റ്റ് നല്ല നല്ല അഭിനയം .

  • @naseerpk4932
    @naseerpk4932 5 років тому +68

    Why you guys stop this in episode 3? create new episodes because this so funny

  • @martinamariyasony6557
    @martinamariyasony6557 5 років тому +16

    last scene was very cute,,...😘😘💖❤

  • @mallurockzzzz
    @mallurockzzzz 5 років тому +67

    bakky 2 videsum sheenam anenkilum idh pwolichu

  • @afinroyvazhathara8940
    @afinroyvazhathara8940 5 років тому +16

    ആ ഞാൻ പോയി മിണ്ടാം.. അത് കഴിഞ്ഞ് 7:02 ഹിഹിഹി 😂😅🤣

  • @Ccczzzworld
    @Ccczzzworld 5 років тому +190

    Nazriyede voice tone pole enik mathrano thonniyeee🤔🤔🤔🤔

  • @hafizanwarnizar6061
    @hafizanwarnizar6061 5 років тому +50

    Nalla chemistry und ivarkk❤️❤️

  • @anuks2309
    @anuks2309 5 років тому +91

    Hakkim shajahan polichu ..muthee.

  • @krishhhh8877
    @krishhhh8877 5 років тому +327

    Periods nu mood fluctuations ellavarkum undakum. Deshyam koodum. Ennu vachu ketiyonte mukhathitu pottikuvo arenkilum. Athu ozhike baki ullathellam kidu

    • @cthara1998
      @cthara1998 5 років тому +24

      Athe ella month ilum oro pottikal ,athu bore aayi poyi

    • @sar5318
      @sar5318 5 років тому +21

      @@cthara1998 bharthavinte bhaviour thangavunnathilum appuramayal onnu pottichennum varum

    • @cthara1998
      @cthara1998 5 років тому +6

      @@sar5318 ohoo appol pottikarundo🙄

    • @sar5318
      @sar5318 5 років тому +13

      @@cthara1998 aal nammade avasthaye manassilakkan shramikkathe irritate cheythu kondirunnal pinne niyanthranam vittu poville....nalla hus aanenkil vivekathode perumarum allathavar adi vangum

    • @radhikaann
      @radhikaann 5 років тому +25

      Couples friendly aanel ithokke yo yo aanu... mood swings aarum paranjittu varunnathalla.. athokke director ithil nalla ardhathodeya kaanichekunne. Partners ithra friendly aayal life swargam aanado maashe. 💙

  • @fathimappfathimapp8281
    @fathimappfathimapp8281 5 років тому +51

    Perfect coupls😍😍😍😍😍😍

  • @nafiyanasrin8787
    @nafiyanasrin8787 5 років тому +47

    Ith kolllaaam.. Bttr than previous epidodes😘

  • @thameemaau7206
    @thameemaau7206 5 років тому +51

    Actor super... Pinne maalu pande vere level alle

  • @younameme8477
    @younameme8477 5 років тому +26

    The best one so far!!!

  • @ajmalimthias4607
    @ajmalimthias4607 5 років тому +71

    Superb..... ഇഷ്ടായി.... മാളു luv u...

  • @ameerdanish2593
    @ameerdanish2593 5 років тому +84

    പൊളിച്ചു 😀👌👌

  • @amruthavijayan214
    @amruthavijayan214 5 років тому +13

    Exactly this al hapnd in our life. Marig kazhinja first few months same ith pole thanna.

  • @iamrichuzz9150
    @iamrichuzz9150 5 років тому +16

    adipolii kidu ith poletha episodes eniyum venam eagerly waiting for another episode
    meenakshis acting and this guy is superb enik ettavum ishtappettsrh aah tour in mumbulla aaa sambavam👍🏻 ith polthe nalla kure sambhavanghal pratheekshikunnu i meab relation thanne yalla pakshe comedy fun thrilling ayitilla episode akkataa waiting

  • @nandanam6936
    @nandanam6936 5 років тому +25

    Kiduu.. waiting for the next episode

  • @aswathiachu2223
    @aswathiachu2223 5 років тому +476

    pranavine polund aa chettan

  • @deepakdileep001
    @deepakdileep001 5 років тому +37

    Good job team Life Jorrr.... 1st and 2nd episode kndpol athraik angd pidchlla..bt it was nice. Expecting more fresh ideas.. All d bstt... 😍😍😍

  • @mridvadwanivlogs6399
    @mridvadwanivlogs6399 3 роки тому +2

    മാളവിക ചേച്ചി പൊളിച്ചു സിനിമയെക്കാൾപൊളിച്ചു

  • @SNMalluVlogs
    @SNMalluVlogs Рік тому +3

    After maalu's marriage 💕

  • @nasih_nazz_1131
    @nasih_nazz_1131 5 років тому +12

    Super show..
    Adipoliyan..
    Weighting for next episode 😊

  • @TWORINGS
    @TWORINGS 5 років тому +293

    *മഴവിൽ മനോരമക്കിതെന്തു പറ്റി. ചിലയിടത്തു പുക ചിലയിടത്തു ചാരം. ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്* 😂

  • @anittachacko891
    @anittachacko891 5 років тому +8

    Episode 1and 2 aniki athra istapettila but e episode Kollam waiting 4 more videos ☺☺

  • @shemishemi8146
    @shemishemi8146 3 роки тому +26

    ഇത് freedom midnit ല്ലേ ചേട്ടനല്ലേ..

  • @arathysnair6968
    @arathysnair6968 5 років тому +13

    Pwolichuuu.. Waiting for more episodes. No boradiiii very exciting and natural acting as in real life.. David acting nice aanu

  • @Little_Grey_Cells
    @Little_Grey_Cells 5 років тому +7

    Mazhavilllinu
    Mothathil oru mattamund..great..

  • @charleschacko2676
    @charleschacko2676 4 роки тому +6

    Raymond the complete man 😍

  • @prisilamathews6167
    @prisilamathews6167 5 років тому +96

    Hy guys good show!!!!
    Let this be a gud and best one as and like Filter copy😇😇😇😇👍

  • @adhisuneer7395
    @adhisuneer7395 5 років тому +16

    Ith pwolichu. Malu chechi ishtam. Chetaneyum ishtayi

  • @reversememory1
    @reversememory1 3 роки тому +7

    Who's here after watching Freedom@Midnight..??🤩🤩

  • @kaizenkidz2782
    @kaizenkidz2782 5 років тому +60

    Poster il malu n theju allatha orale kandappo ishtayillaaa but changaayi kolllatto....

  • @pradeepkm3039
    @pradeepkm3039 5 років тому +4

    vinay fort look! randu perum adipoli!!!!

  • @inshashafeer5529
    @inshashafeer5529 5 років тому +154

    Filter copy yil kandapo ith polonn malayathil njn aagrahichu thanx anyway

    • @iyazc7395
      @iyazc7395 5 років тому +2

      Same pitch😁

    • @inshashafeer5529
      @inshashafeer5529 5 років тому +1

      @@iyazc7395 👍

    • @KiranKumar-dc4sq
      @KiranKumar-dc4sq 5 років тому +2

      Filter copy is always better yaar. It's ok

    • @iyazc7395
      @iyazc7395 5 років тому +2

      Kiran Kumar who's gonna watch filter copy yaar😅 we got fresh karikk man❤️

    • @sonatestd2085
      @sonatestd2085 5 років тому

      Was about to say the same thing

  • @shenaikajoby1914
    @shenaikajoby1914 5 років тому +3

    We got dhurv and mithila in kerala😅😍

  • @fathifathi5408
    @fathifathi5408 5 років тому +55

    Itheth show nan kandillallo,haha vaccation thakarkan mattoru poli vannneeee😍😍,karikku thera paara theernn dprssion adch nikkenn.anyway polich.malu super,nammala nadan thakarth❣❣❣

    • @hanskitchenbyhannafathimi
      @hanskitchenbyhannafathimi 5 років тому

      His name is Hakim Shahjahan

    • @shaanidmuhammed6541
      @shaanidmuhammed6541 5 років тому

      @@hanskitchenbyhannafathimi how do you know

    • @jithyakukku2673
      @jithyakukku2673 5 років тому

      Yh

    • @hanskitchenbyhannafathimi
      @hanskitchenbyhannafathimi 5 років тому +1

      @@shaanidmuhammed6541 He is my brother . Father's sister's son 😍

    • @fathifathi5408
      @fathifathi5408 5 років тому +1

      @@hanskitchenbyhannafathimi hakim shajahan was awesome,pakka natural acting,bore enn parayan onnilla,just loved his way of acting😍😍😍xpecting manymore such wonderful episode❣

  • @latheefpoovad3281
    @latheefpoovad3281 2 роки тому +6

    ഒരു ദിവസം ജെഡിക്ക് ലീവ് ആയിരിക്കും അല്ലെ 😂😂

    • @latheefpoovad3281
      @latheefpoovad3281 2 роки тому +2

      പക്ഷെ അഭിനയം പൊളിച്ചടുക്കി 😁

  • @Hadiyaaa_ae
    @Hadiyaaa_ae 5 років тому +20

    പൊളി ക്യൂട്ട് കോപ്ലസ് 😍😍❤🤘🤘🤘

  • @DREAM_RIDER77
    @DREAM_RIDER77 5 років тому +14

    Polichu 2 perum super acting ☺️☺️☺️

  • @iisunnxy1217
    @iisunnxy1217 3 роки тому +4

    Ee boring serial nu pakaram inganathe series okkey irakkikkoode TV serialukalkkonnum oru avasanavum ille dhaivame ee lokathu thanne veruppikkunna ammayammeem marumakalum mathram undakunna seriels aakum south Indian serials at least north Indian serial pole enthengilum...kanal polum kittilla south indiayil

  • @hashsalim
    @hashsalim 5 років тому +3

    Aahh actor chettan polichu,kollam kidu acting

  • @nafeerahmed5041
    @nafeerahmed5041 5 років тому +18

    Maalavigaaaa😘

  • @GeethaGeetha-mt9qr
    @GeethaGeetha-mt9qr 5 років тому +3

    Super eshtaaayiiii randaludeyum performance....all the best

  • @vijeeshviji52
    @vijeeshviji52 4 роки тому +2

    മുന്നുദിവസം തിരിച് മൂന്നുദിവസം മറിച്.......... 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @mariyaavril1157
    @mariyaavril1157 5 років тому +27

    Filtercopy.. still good job!!!

  • @donorsfriend1970
    @donorsfriend1970 5 років тому +112

    ഇയാളെ പേര് ന്താ..... ന്താലും അടിപൊളി ആയിട്ടുണ്ട്

    • @sharaot
      @sharaot 5 років тому +6

      Hakkim Shahjahan.. abcd, രക്ഷാധികാരി ബൈജു എന്നി സിനിമകളിൽ അഭിനയിച്ചട്ടുണ്ട്.
      Charlie ast director ആയിരുന്നു..

    • @anupamaanu5491
      @anupamaanu5491 5 років тому

      @@sharaot aa ഗൾഫിൽ പോകുമ്പോ കരയുന്ന ചേട്ടൻ അല്ലെ

    • @thasnisabir8348
      @thasnisabir8348 5 років тому

      Adipoli

    • @soumyasunny1
      @soumyasunny1 3 роки тому

      @@sharaot ഉപ്പും മുളകിലും ഉള്ള കേബിൾ വിഷ്ണു അല്ലെ?

  • @ramshidavv4861
    @ramshidavv4861 2 роки тому +2

    Enikk valare ishtemane maloone♥️

  • @diyanzaman1477
    @diyanzaman1477 5 років тому +2

    Adi pwoliii aaah tto....no words athrem kalakki

  • @jamlisha
    @jamlisha 5 років тому +2

    Like tovino .... 😍😍acting chetta..!! 2perm supppbb!!!😘😘😘

  • @fa-a1233
    @fa-a1233 4 роки тому +4

    Both are cute❤️❤️

  • @ThrissurBeatsOfficial
    @ThrissurBeatsOfficial 5 років тому +20

    തകർത്തു... All The best All Team Members..... ❤❤❤✌👍👌

  • @sibinams6226
    @sibinams6226 5 років тому +9

    If my husband is arranging a candle light dinner after the long duty periods, all my pains n tiredness will be gone in a moment!!!

  • @arshidamv555
    @arshidamv555 4 роки тому +2

    Malu fan

  • @Arun-ye1tl
    @Arun-ye1tl 5 років тому +137

    Here is the honest opinion.
    # Casting Kollam
    # camera .. editing.. ( korach amateur aayitt thonni ) colouring nallathanu.
    # Content and making aanu problem.
    You guys have to sit and work on the content...
    #story telling problem: you guys are giving too
    Much information to the audience about a scene ( ee athmagatham )...visual storytelling aanu better... that's how we engage audience into it.
    # lack of mannerisms ( audience anganeyaaanu avarumaayi relate cheyyunnath )
    #hope you guys will produce great content in the future#

  • @naveenissac878
    @naveenissac878 5 років тому +6

    Kollam ...2 perum tamil nalla chemistry ind ..

  • @Naseeb8891
    @Naseeb8891 5 років тому +1

    Maalune othiri eshtaanenikk.vindum kaaanan sadichsthil valiya sandosham😍

  • @afrinabullies7000
    @afrinabullies7000 5 років тому +10

    Waiting for more videos 😍😍

  • @srilakshmi7684
    @srilakshmi7684 5 років тому +20

    Nyss aaytnd.. Keep going 😍💪

  • @henricjames
    @henricjames 5 років тому +7

    10:54 cameraman in the mirror

  • @sreelekshmysoman6294
    @sreelekshmysoman6294 5 років тому +5

    E chettane kaanumpo tovino yeyum vinay fort ineum pole und and chechii ku nazriya ude oru similarity abhinayathil

  • @akshaymdas2825
    @akshaymdas2825 5 років тому +3

    Swanthamayi Oru family veenam enn thoonipoyi 🥰😢

  • @tinutitus3100
    @tinutitus3100 5 років тому +4

    U guyzzz karikku polee vambann sambhavam aavumm... 😂😂😂😂😂😍😍😍😍

    • @lillipop4622
      @lillipop4622 5 років тому

      Is that Lee min ho is in ur dp???

    • @tinutitus3100
      @tinutitus3100 5 років тому

      @@lillipop4622😂😍yepp.. I didnt get a good pic then and forgot to change it later.. Anyway i juztt love himm.. He is soo cutteee naa.. 😍😘

    • @lillipop4622
      @lillipop4622 5 років тому

      Same here ...i love kdramas ...and he is my first kactor ...so where are u in kerala??

    • @tinutitus3100
      @tinutitus3100 5 років тому

      @@lillipop4622 Same here my 1st fav kactor.. 😍.. me from tvm.. Uu

    • @lillipop4622
      @lillipop4622 5 років тому

      Im from cochin nice to meet u ...it is rare to see the ones who loves koreans

  • @lincykadungothel4261
    @lincykadungothel4261 4 роки тому +1

    Malavika super. Actor also. I am the fan of nayika nayakan. Im still watching the show. I really like that program. U are my super model. Nan ente mole meenakshi de pole valarthum

  • @arunimamahesh4802
    @arunimamahesh4802 5 років тому +27

    Supper adipoli 😍😍😍😍

  • @_vape_angelz_official_
    @_vape_angelz_official_ 5 років тому +18

    *7:00** pwlich*
    *പെട്ടന്ന് അങ്ങോട്ട് കത്തി ഇല്ല* 😬😬😂😂😂😂😂😆😂😂😆😆

    • @rahulreji9065
      @rahulreji9065 5 років тому +3

      Comment vayichapola enikum kattiye

  • @tsdivya
    @tsdivya 5 років тому +9

    Sambavam polichu😈

  • @shahnashafi711
    @shahnashafi711 5 років тому +34

    Cute couple,♥❤😍

  • @ranimaria2225
    @ranimaria2225 5 років тому +6

    Nazrya de voice pole thonni😋

  • @shemiash1278
    @shemiash1278 5 років тому +13

    നല്ല എപ്പിസോഡ് ...ഇത് പോലെ ഇനിയും പ്രതീക്ഷിക്കുന്നു.

  • @vanaja6490
    @vanaja6490 4 роки тому +5

    Malavika super ❤️❤️