Break Journey | Malayalam Short Film

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 2,3 тис.

  • @fazilmfp7014
    @fazilmfp7014 6 років тому +1420

    ഇത്രേം സ്റ്റാൻഡേർഡ് ആയിട്ടൂള്ള മലയാളം ഷോർട്ട് ഫിലിം മുന്നെ കണ്ടിരിക്കാൻ സാധ്യത ഇല്ല

  • @sudhiarackal
    @sudhiarackal 6 років тому +304

    കണ്ട ഏറ്റവും മികച്ച മിനി സിനിമകളിൽ ഒന്ന്... ക്യാമറ ഏറ്റവും മികച്ച ആംഗിളുകളിൽ നിന്ന് ചെയ്തിരിക്കുന്നു.സംവിധായകന് അഭിനന്ദനങ്ങൾ....

  • @nikildev02
    @nikildev02 3 роки тому +11

    ഞാൻ ആദ്യമായി ഒരു അഭിപ്രായം എഴുതുകയാണ് . വളരെ നന്നായിട്ടുണ്ട്..

  • @sheelapeter2708
    @sheelapeter2708 5 років тому +183

    വളരെ മനോഹരമായ ദൃശ്യവിരുന്ന്! കോടികൾ വാങ്ങി അഭിനയിക്കുന്ന Star എന്തിന്? ഈ Short film തയ്യാറാക്കിയ അണിയറ ശിൽപ്പികൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനം!

  • @vijeeshmayyil8949
    @vijeeshmayyil8949 4 роки тому +73

    ഞെട്ടി തരിച്ച് ഇരുന്ന് കണ്ട് പോയി. കണ്ണ് ചിമ്മാൻ വരെ പറ്റിയില്ല.. ഇത് വരെ ഇത് പോലൊരു ഷോർട്ട് ഫിലിം കണ്ടിട്ടില്ല.. അനാവശ്യ ഡയലോഗില്ല, അനാവശ്യ സീൻ ഇല്ല, അനാവശ്യ ബീജിഗ് ഇല്ല..സംവിധായകനോട്... നിങ്ങള് ആള് പൊളിയാണ് കെട്ടാ.. എഡിറ്റിംഗ് സൂപ്പർ.seen contnuety is well ...ക്യാമറാ മാൻ is also pwoli.. ചില ആംഗിളൊക്കെ സിനിമയെ വെല്ലുന്നതായിരുന്നു
    അഭിനയിച്ചവരെ എന്ത് പറഞ്ഞാലും മതിയാവില്ല.. ജെറി.love u bro. നിങ്ങള് വേറെ ലെവലാണ്.. എപ്പൊഴാ സിനിമയിലേക്ക്..
    And anU.. നിങ്ങള് ഉശ്ശാറാക്കീന്. ശരിക്കും ബീട് കണ്ണൂരെന്നയാ.കണ്ണൂരിന പറ്റി പറയുംമ്പം രോമാഞ്ചം ബന്ന് പോയിന്..
    ഒരു പാട് ഇഷ്ടത്തോടെ ഒര് കണ്ണൂർക്കാരൻ

  • @ameerabdulla4450
    @ameerabdulla4450 6 років тому +146

    ദിനേന ഇറങ്ങുന്ന ചവറുഫിലിമുകള്‍ക്കിടയില്‍ നിന്ന് ഏറെ വ്യത്യസ്മായ കഥ. അഭിനന്ദനങ്ങള്‍

  • @sajeeshkc753
    @sajeeshkc753 6 років тому +55

    What a beautiful shot film.... ഒരു രക്ഷയില്ലട്ടാ....cherry ആൻഡ് anu ഉൾപ്പടെ എല്ലാരും തകർത്തു. പിന്നെ അനുവിന്റെ കണ്ണൂർ ഭാഷ ഒന്നും പറയാനില്ല... വളരെ മനോഹരമായ ഒരു ഷോട്ട് ഫിലിം.

  • @ajeeshjohn5824
    @ajeeshjohn5824 6 років тому +238

    What an amazing short film... ഇത് ഒരു ഷോർട് ഫിലിം ആണെന്ന് വിശ്വസിക്കാൻ ആവുന്നില്ല . വളരെ ഹൃദയ സ്പർശിയായ ഒരു കഥ . എല്ലാ അഭിനേതാക്കളും സൂപ്പർബ് .. excellent work.. my favorite - cherry
    All the very best team.

  • @sarathpanicker1593
    @sarathpanicker1593 3 роки тому +3

    ഉയർന്ന കഥാമൂല്യം..... വെറുപ്പിക്കാതെ ,ചിന്തിപ്പിക്കുന്ന ഡയലോഗ് കള്....... കഥാപാത്രങ്ങള്.....
    ഗംഭീ രാക്കി .....

  • @rinujohnson4407
    @rinujohnson4407 3 роки тому +33

    ഇത്രേം high level short film🔥🔥🔥🔥🔥
    True story കൂടെ ആവുമ്പോ ഒന്നും പറയാൻ ഇല്ല❤❤

  • @RoadPulse
    @RoadPulse 6 років тому +343

    പറയാൻ വാക്കുകളില്ല.. പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങൾ...

  • @spykarfiros9812
    @spykarfiros9812 5 років тому +188

    ഉയർന്ന ചിന്താ ഗെതിയും ഊമ്പിയ ജീവിതവും...... അടിപൊളി dialogues and wonderful filming

    • @brjvibes4815
      @brjvibes4815 3 роки тому

      It's author iz #ThirumaLi #mallurapper 💥⚡🔥🔥🤘

    • @rajeevksreedharan6932
      @rajeevksreedharan6932 3 роки тому +2

      Nooo.....
      It was the quote from 'Harisankaran Asokan'...
      A poet from Chettikulangara......

  • @rajismm5558
    @rajismm5558 5 років тому +307

    ആദ്യം മുടിഞ്ഞ ഇംഗ്ലീഷ് കേട്ടപ്പോൾ മലയാളം അല്ല എന്ന് കരുതി.പിന്നെ കിടു ആയി...നല്ല സിൽമ

  • @johuvlogger5601
    @johuvlogger5601 3 роки тому +2

    Break Journey Team - 3 മണിക്കൂർ കൊണ്ട് കാണിക്കുന്ന സിനിമ 30 മിനുട്സ് കൊണ്ട്.
    Great Making.
    കാണാൻ വളരെ വൈകി.
    ഇതിലെ ഓരോ ഡയലോഗ് ശെരിക്കും ത്രില്ലിംഗ്.
    മലയാളത്തിൽ വളരെ അപൂർവം .

  • @josephkuriakose2174
    @josephkuriakose2174 3 роки тому +8

    എനിക്കിതു ഷോർട് ഫിലിം ആയി തോന്നിയില്ല. ഒരു രണ്ടര മണിക്കൂർ സിനിമ കണ്ടൊരു ഫീൽ. അടിപൊളി 👍👍

  • @Troglodyte727
    @Troglodyte727 6 років тому +157

    Anu & Cherry.
    Anu : Cherry ?
    Cherry : Hmmm
    👌👌👌
    D feel of listening in to it, അത് വേറെ ലെവൽ ആ മാഷേ.

    • @amrithakrishnan1993
      @amrithakrishnan1993 5 років тому +2

      Abi Athira Yi

    • @noorafiyaz
      @noorafiyaz 5 років тому +4

      Ipol .. nammal vijarikunad pole ulla. " hmmm " kelakanengil ..watsapp le kitollu... allee..
      no one hav tim for deep conversation...
      😑

    • @guddealstore1077
      @guddealstore1077 5 років тому +1

      Absolutely

    • @Project-m1k
      @Project-m1k 4 роки тому +1

      True

  • @nidhinudayakumar9651
    @nidhinudayakumar9651 6 років тому +514

    ഒരു സിനിമ കണ്ടാ ഫീൽ...
    ഇതിന്റെ ഡയലോഗ് എഴുതിയ മച്ചാൻ വേറെ ലെവൽ ആണ്... ഒന്നും പറയാനില്ല...
    വൈകാതെ തന്നെ മലയാള സിനിമ ലോകത്തേക്ക് വരാൻ പറ്റട്ടെ 👏👏👏

    • @Aidensajjad
      @Aidensajjad 6 років тому +24

      Bro he is the script writer of 22 female kottayam

    • @itsmevipinmp5
      @itsmevipinmp5 5 років тому +1

      ഓഹ് ലെന ex husband

    • @SunilKumar-rt5in
      @SunilKumar-rt5in 5 років тому +1

      @@Aidensajjad ohh.. Really.. Anyway... Nice...

  • @lincyraju7556
    @lincyraju7556 6 років тому +153

    OMG...!!!!😲😲😲 I'm shocked...I feel like I have watched an international level malayalam film...Superrrbb...Hats off to the entire team... Great work... 👏👏👏👏👏👏👏👏👏👏👏

  • @aleenasunny6877
    @aleenasunny6877 5 років тому +35

    I might be late at watching this but my God! I've never before seen a malayalam short film this good at standards. Making the viewer feel like it's really happening right before their eyes. This one was deep! ❤Great work you guys. Keep em coming!

  • @vrindaraman4029
    @vrindaraman4029 6 років тому +213

    Beautiful movie.. Cherry was awesome!! Everytime Anu called "Cherry".. and he said "Hmmm..." it was just too much!!

    • @s_s_rsh
      @s_s_rsh 6 років тому +12

      Scroll to 23:35 where she goes on to speak about Kannur people. Athu kazhinju cherry chodikkuk... Ennitt nee entha annu enne vetti kollathirunnathu ennu. Listen closely and you'll hear her gasping after the question. This movie is too well done..

    • @vrindaraman4029
      @vrindaraman4029 6 років тому +9

      @@s_s_rsh True that! Perfectly made.... I liked Cherry's character very much. Anu's character is strong no doubt. On the whole, a lovely movie, beautifully executed by all.... I keep watching it.... Love it each time.

    • @s_s_rsh
      @s_s_rsh 6 років тому +2

      @@vrindaraman4029 yeah. I also watched it again.

    • @nidhilarajish6877
      @nidhilarajish6877 5 років тому

      Yes correct

    • @Yazikka
      @Yazikka 5 років тому +1

      For me, he steals the show when he said about his super hero. Look at the way he speaks his long story.. finest performance and so is the script.

  • @arjunt3331
    @arjunt3331 6 років тому +146

    Most painful part is "This is Based on a real story" 😢

  • @sir-cute
    @sir-cute 6 років тому +33

    Candid abhinayam..very natural dialog delivery.. short film enna peril irangunna nooru kanakkinu chavarukalkkideyil ithokkeyaanu maanikyam !!! Great work crew..actors ellaarum polichu !!

  • @azviyaazvi2690
    @azviyaazvi2690 5 років тому +10

    Oh my goodness what a beautiful way is this created. I like her attitude. She shows a girl's love and maturity.

  • @sreerajsiva5816
    @sreerajsiva5816 5 років тому +250

    കണ്ടു കഴിഞ്ഞ് അതിന്റെ hangoverൽ like അടിക്കാൻ മറന്നിട്ട് തിരിച്ചു വന്നതാ like അടിക്കാൻ 🤭

  • @akshaymohan5671
    @akshaymohan5671 6 років тому +40

    That was awesome guys. The background music, the actors, their accents, even the kids. Very Impressed.. Anu was so awesome. Her accent was so relatable. Great work.
    All the best.

  • @shrutinair8459
    @shrutinair8459 6 років тому +138

    This is the best short film I have ever watched.....I swear...a great depiction

    • @parvathyrajan5928
      @parvathyrajan5928 6 років тому +1

      I tooo dis is so deep n conveys a lot

    • @coolcool2686
      @coolcool2686 6 років тому +1

      @@parvathyrajan5928 enda marana surprise? Is she dying?

    • @frb613
      @frb613 6 років тому

      Exactly.

    • @krishnans9493
      @krishnans9493 6 років тому

      Hi

    • @mgA757
      @mgA757 3 роки тому

      @@coolcool2686 Yes. Its written in the end... "That was the last time Chery and Ryan met Anu." She died. 🙌

  • @honeyjoseph1246
    @honeyjoseph1246 6 років тому +50

    Awesome 👏👏👏I couldn't believe that its just a short film. Really felt like Syamaprasad movie.
    Kudos to whole team👍👍👍

  • @ashlyd7845
    @ashlyd7845 3 роки тому +29

    Ee short film irangeett 2 yrs aayi..ennittum enthey njn ith kaanaathe poyii........ Good work guys👍

    • @niharasarath6605
      @niharasarath6605 3 роки тому +1

      Ellayidathum odi Ethan nee kumbidiyo

    • @ashlyd7845
      @ashlyd7845 3 роки тому

      @@niharasarath6605 oodi ethan patteella settoi ...athahn ende sankadam

    • @sree1194
      @sree1194 3 роки тому

      @@ashlyd7845 ipo kandille.. ath mathy

    • @ashlyd7845
      @ashlyd7845 3 роки тому +1

      @@sree1194 Ayin nee etha?

    • @sree1194
      @sree1194 3 роки тому

      @@ashlyd7845 😥😥

  • @SL-dn2py
    @SL-dn2py 5 років тому +1

    കൊള്ളാം, എല്ലാവരും ഒന്നിനൊന്നു മെച്ചം, ചുരുങ്ങിയ സമയത്തിനുള്ളിൽ മനസിന്റെ ആഴങ്ങളിലേക്കെത്തിച്ച കഥക്കും സംവിധാനത്തിനും ഒരു ബിഗ് സല്യൂട്ട്.

  • @NilaavFreelance
    @NilaavFreelance 5 років тому +12

    ഒരുപാട് ആസ്വദിച്ചു. ഒരുപക്ഷെ ഒരു സിനിമയെക്കാളും. ഇത്‌ വീണ്ടും ഒന്നുകൂടി കാണും അണിയറപ്രവർത്തകർ ആരെന്നറിയാൻ കൂടി.
    നന്ദി.. നന്ദി.

  • @NishadARVlogger
    @NishadARVlogger 6 років тому +283

    About this short film : Wow..! 😘
    ഉയർന്ന ചിന്താഗതിയും ഊമ്പിയ ജീവിതവും.. That's how we all live here✌

    • @abychittooran1717
      @abychittooran1717 6 років тому +2

      Nishad AR .. it's just a film . Not reality nor is it true. And that's not the way malayali lives in gulf
      . This was mostly shot in a hotel. And seiously. U think u can live with a kid from another wife and your wife will just support . ? This is just okay short film. Nothing super special. Great direction though . Not at all reality of gulf life..we mallus work hard , party harder ..but we know where to draw the line. And don't get carried away 🍻

    • @lithinjoseph8539
      @lithinjoseph8539 6 років тому

      Nishad AR you said it ...

    • @twister59
      @twister59 6 років тому +5

      @@abychittooran1717 Then you haven't seen much buddy. There are plenty of similar cases.

    • @abychittooran1717
      @abychittooran1717 6 років тому

      @@twister59 I have lived here in dubai for 38 years and still living in dubai. This might be true in western societies . But not in gulf among malayalees . Appreciate the script but it's nothing special like all the reviews . Having a child out of wedlock is serious crime in gulf . Not sure many people will dare do it even for laughs .lol

    • @delvindavis2225
      @delvindavis2225 6 років тому

      ua-cam.com/video/gFdLV8uKW6U/v-deo.html

  • @soniashabeer7466
    @soniashabeer7466 5 років тому +10

    Unbelievably amazing. How well Cherry and Anu was portrayed. Beautiful beyond words

  • @mamathasumana9229
    @mamathasumana9229 5 років тому

    ഒരു മാത്ര പോലും തോന്നീല ഇതൊരു മൂവിയാണെന്ന്.. അത്രയേറെ ആഴത്തിൽ സ്പർശിക്കുന്നു ഹൃദയത്തെ.. അഭിനേതാക്കളും അവതരണശൈലിയും സംഭാഷണങ്ങളും മറ്റെല്ലാ സംഗതികളും ഒന്നിനൊന്നു മികവു പുലർത്തുന്നു.. യഥാർത്ഥ സ്നേഹത്തിന്റെ മൂല്യവും ജീവന്റെയും ജീവിതത്തിന്റെയും അർത്ഥവും കപടഭാവങ്ങൾ തെല്ലുമേ ഇല്ലാതെ ശക്തിയുക്തമായ് വരച്ചു വെയ്ക്കുന്നു ഈ ചിത്രം.. എല്ലാവർക്കും ആത്മാർത്ഥമായ നന്ദി.. ആശംസകൾ..

  • @avinbhasi
    @avinbhasi 5 років тому +10

    this felt like the best short film experience i had in recent times... well directed... evideyum paalipoakthe avasanam vare.. hats off to the makers..

  • @noushad.v7871
    @noushad.v7871 6 років тому +21

    suprb.....stndrd....colourful....തനി നാടൻ .....എല്ലാം ഉണ്ട് ....ഗ്രേറ്റ് work

  • @padmarajrs
    @padmarajrs 6 років тому +25

    "Are you really happy??" 29:22
    Hooo.. ❤️
    Onnum parayanilla.. Kiduu Shortfilm👌

  • @mm-jy3mp
    @mm-jy3mp 5 років тому +25

    32:53 is a wonderful dialogue delivery,
    I don't know how many times I watch the same portion....

  • @UnicornMovies
    @UnicornMovies 5 років тому +4

    Fantastic experience... especially from d moment cherry receives anu's call..
    അവരുടെ നിശബ്ദതയ്ക്കു പോലും എന്തൊരു സൗന്ദര്യം.. മനോഹരമായ ഫ്രെമുകൾ..
    ഒരു കുഞ്ഞു സിനിമ കണ്ട സുഖം..
    good work... 👍

  • @jilu8211
    @jilu8211 3 роки тому +1

    ശെരിക്കും സൂപ്പർ short movie ഒരു സെക്കൻഡ് part ആഗ്രഹിക്കുന്നു am really expect

  • @jayakumarkr9093
    @jayakumarkr9093 6 років тому +68

    സൂപ്പർബ് .....അഭിനയിച്ചവരും പിന്നിൽ പ്രവർത്തിച്ച എല്ലാവരും,..........
    നിങ്ങളൊക്ക എന്താ മലയാള സിനിമാ ലോകത്തേക്ക് ...വരാത്തത് ....?

  • @somankc6647
    @somankc6647 6 років тому +58

    ഒന്നും പറയാനില്ല...പക്ഷെ ഒന്നും പരായതിരിക്കാനും ആവില്ല !!!
    മനോഹരം....💐

  • @anjumolp4327
    @anjumolp4327 6 років тому +115

    നന്നായിട്ടുണ്ട്.. Climax ottum prateekshichilla... Kannur 😍

  • @athirashaji517
    @athirashaji517 5 років тому +1

    ഇൗ ഷോർട്ട് ഫിലിം എത്ര പ്രാവശ്യം കണ്ടിട്ടുണ്ടെന്ന് എനിക്ക് തന്നെ അറിയില്ലാ.... It's too good.. hat's off the crew members

  • @jasminxavier2422
    @jasminxavier2422 4 місяці тому +2

    ഇത്ര മനോഹരമായും ഫിലിം എടുക്കാൻ,, പറ്റുമോ? ഹൃദയ സ്പർശം എന്നുപറഞ്ഞാൽ ഇതാണ്,,,, ഇതിലെ ഓരോ ഷോട്ടും,,, അതിമനോഹരങ്ങൾ ആണ്... എന്തോ ഒരു വല്ലാത്ത ഫീൽ ,, പേരറിയാത്ത ഒരു,,, 💚

  • @sandeepmohan7676
    @sandeepmohan7676 6 років тому +340

    ചെറി നെ ചെറിന്റെ വൈഫ് എന്താ വിളിക്കല്?"
    "സി കെ സി ..."
    "സി കെ സി ന്നാ ?. ഇതെന്താ ബസ്സാ ? "
    one of the best which i ever watched . And the intresting and shocking part is it is based on a true story
    Hats off to the makers❤️

    • @pranav3580
      @pranav3580 5 років тому +1

      Yeaa best dialogues.. from anunthara❤️❤️

  • @anaghakg1379
    @anaghakg1379 6 років тому +331

    ഒരു വട്ടം കണ്ടിട്ട് പിന്നേം കാണാൻ പ്രേരിപ്പിക്കുന്ന എന്തോ ഇതിൽ ഉള്ള പോലെ ...Cherry u awsm man...😍😍😍😍

  • @akil881
    @akil881 5 років тому +26

    Beautiful 35.51mins of my life ... thanks Director

  • @hemanrajeev
    @hemanrajeev 4 роки тому +13

    Beautifully scripted.. Excellent work Mr.Abhilash....
    Alex Joseph, your photography is simply superb.
    And everyone who has been a part of this deserves a round of applause..
    Mr.Harshavardhan, you are the reason behind this classic... Good job. Keep it up.

  • @goku-dd7vf
    @goku-dd7vf 5 років тому +12

    Heartbreaking, the moment i saw this is based out of true events.Cherry awesome man.Acted like wine

  • @Kkpppjvgcvsbhsh
    @Kkpppjvgcvsbhsh 6 років тому +312

    'Based on a true story' was the most painful.

  • @salmanfaris4416
    @salmanfaris4416 6 років тому +56

    വാക്കുകൾ ഇല്ല ജീവിതം അതൊഴുകുന്ന വഴിത്താരകൾ ആരൊക്കെയോ കണ്ടുമുട്ടുന്നു എവിടെ ഒക്കെയോ വെച്ചു നഷ്ടപ്പെടുന്നു ചില ഓർമ്മകൾ ബാക്കിയാക്കി, such a wonderful short film കണ്ടതിൽ വെച്ച് ❤️

  • @neham4413
    @neham4413 5 років тому +15

    It’s simply the best short film I ever saw .. what a script .. even my non mallu friends loved it ... kudos to the whole team 👍🏼👏🏼👏🏼👏🏼

  • @sunilthomassamuel2336
    @sunilthomassamuel2336 4 роки тому +12

    Great making!
    The actors have done their job pretty well. It seems like they have just behaved in front of the camera.
    Perfectly controlled and balanced script too. Hats off!

  • @kaleelrahman5290
    @kaleelrahman5290 5 років тому +15

    One of the best standard level short film i have ever seen in malayalam. 🔥 ❤ Thank you ❤

  • @raafy1983
    @raafy1983 6 років тому +12

    ഇതിനുള്ള അംഗീകാരം ...ഈ ലൈകും കമെന്റുകളും ആണ്...
    വളരെ നന്നായിട്ടുണ്ട്...👌👌👌

  • @joshuathomas7315
    @joshuathomas7315 6 років тому +84

    Usually I watch a lot of short films... But what's the specialty of this one, ith saadha paienkili love story Ala.... Truly amazing romance and incidents.... Beautiful man... Really ighanathae short films anu what Malayalam short film il vendathu.... Oru movie story polae...beautiful direction.... And this is the first time I'm commenting after watching a short film.... Appreciate it man....loved it 😘

  • @sahithsobhan9585
    @sahithsobhan9585 5 років тому +16

    Such a master piece. Well taken in all aspects. Loved the back ground scores syncing to the mood. Good job brothers 👍

  • @venugopalpalakkattu870
    @venugopalpalakkattu870 3 роки тому +1

    Really a good storey...hats off to the actors, they were not acting but living throughout the end........

  • @Yadu73
    @Yadu73 3 роки тому +6

    What a piece of art. Whoever's behind this, please come up with more awesome contents. Nothing in UA-cam is comparable to your work. Truly international.🔥🔥🔥🔥❤️

  • @geethulekshmi8959
    @geethulekshmi8959 5 років тому +6

    i saw this film in more than 10 times... noo words... hats off the character anu... karanjond erunnillallooooo...

  • @fayisasamad8771
    @fayisasamad8771 6 років тому +5

    Avasana nimishanghal.. vallatha oru mounam manassinu sammanichu.. oru vinghal.. sprb one..loved it

  • @fahadmuhammad1258
    @fahadmuhammad1258 6 років тому +62

    "ചിത്രം, തനിയാവർത്തനം " പോലുള്ള കുറച്ച് നല്ല മലയാളം സിനിമകൾ ആയിരുന്നു കണ്ടത് വച്ച് മനസ്സിനെ വേദനിപ്പിച്ചത്....
    അതുപോലെ തന്നെയുള്ള ഒരു ഷോർട്ട് ഫിലിം ആയിരുന്നു ഇത് .... ഒരുപക്ഷേ സങ്കടം ഇരട്ടിക്കനുള്ള കാരണം "based on true story" എന്ന ആ വരിയായിരിക്കം....
    ഇതിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ..

  • @flooatt
    @flooatt 4 роки тому +87

    എന്തും മാത്രം പ്രാണവേദനയോടെയാവും അനു ജീവിച്ചിട്ടുണ്ടാവുക!!!! 😫😫😫 കൊച്ചിന്റെ അച്ഛനെ ഏൽപ്പിച്ച് മരിക്കണന്ന് ആദ്യമേ തീരുമാനിച്ചായിരിക്കും ജീവിച്ചത്. പ്രണയത്തിൽ നിന്ന് കരകയറാവാതെ പ്രണയത്തിൽ ശ്വാസം മുട്ടി മരിച്ചവൾ. RIP Anu.

    • @nutritionist.srikanth
      @nutritionist.srikanth 3 роки тому +3

      😢so true

    • @awesomeaswin683
      @awesomeaswin683 3 роки тому +1

      അനുവിന്റെ മരണം ഒരു രക്ഷപ്പെടാൻ അല്ലെ.....8 വര്‍ഷം മരണത്തിന്‌ അപ്പുറം എന്തൊക്കെ അവൾ അനുവദിച്ചു കാണും...ഒരാളെ സ്നേഹിച്ചിരുന്ന അതാണോ അവൾ cheithathu
      Classical movie ...
      Class means class🥲

  • @annbilolith5533
    @annbilolith5533 5 років тому +1

    What a movie....!!!! Short film ആണേലും movie യെക്കാൾ ഗംഭീരം. എല്ലാം ഒന്നിനൊന്നു perfect. Congrats team. ഇനിയും നിറയെ movies നു വേണ്ടി കാത്തിരിക്കുന്നു.
    Lots of love n wishes

  • @famithaimtiaz8360
    @famithaimtiaz8360 6 років тому +9

    Mind=blown.... Such a beautiful short film, no words! Hats off to the whole team!!! 😍😍

  • @najmarasheed3995
    @najmarasheed3995 6 років тому +50

    Oh my God.. What a film.. First time in my life I am commenting fr a movie in UA-cam.. Very well said and played.. Anus kannur slang was superb..a huge Congrags to the entire team.. Awaiting for more short movies from you guyz

    • @sithara7983
      @sithara7983 6 років тому +7

      Najma Rasheed hello !!! Thank you for taking time out to comment 🤗🤗🤗🤗. Nammalu Kannur kaaaru oru sambhavam alle

    • @najmarasheed3995
      @najmarasheed3995 6 років тому +1

      Njammal kozhikottukaarum moshalla tto.. 😁

    • @sunilmangats66
      @sunilmangats66 6 років тому

      .

    • @faisufaiz6025
      @faisufaiz6025 6 років тому +1

      Njngal Dubai kkarum moshamavillalo look the movie

    • @soulseeker8584
      @soulseeker8584 6 років тому

      @@sithara7983 really great work... just loved it

  • @aryasoman5759
    @aryasoman5759 5 років тому +34

    Malayalam short films are keeping its standards high up..seems like watching a movie...hatsoff to the backbone behind...hoping u will bring up such good movies soon.all the best wishes

  • @ofasconnect
    @ofasconnect 4 роки тому +8

    Kept coming different feelings/thinkings throughout but, at the end, gave a real shiver - tharipp!!! Amazing work - all departments.... Hats off guys 👏👏👏 Real Gemmmmm

  • @abhimedicals9481
    @abhimedicals9481 3 роки тому +1

    SOOPER DIRECTION ,MUSIC ,EVERYTHING ....NO......WORDS....SOOOPER SOOPER

  • @S4Siddharth
    @S4Siddharth 5 років тому +12

    What a film yaar...! kidu direction, script, dialogues, actors......

  • @swapnanair3730
    @swapnanair3730 6 років тому +9

    I felt like i was watching a real big budget movie. Idk everythin is somewhere relatable to me so i must say this hit me real hard. Keep going mates. 💜

  • @nifibala
    @nifibala 6 років тому +4

    Omg.. Wot a beautiful movie..no words to say.. I don't why I neglected this movie on my suggestion list many times... Loved it😍😍..

  • @vidyasubeesh3843
    @vidyasubeesh3843 3 роки тому +3

    Ith sherikkum oru flim thane aakakndaya. Uffffff parayan vakkukal illa. Enthokke imaginaries aairunnu athine ellam kattil parathi super climaxxxxxx👌👌👌👌👌

  • @divyalalraveendran1647
    @divyalalraveendran1647 3 роки тому +1

    wow.. superb. Kudos to all behind this wonderful film. the actors/ress, direction , script, camera etc etc.

  • @gokulmusiq
    @gokulmusiq 6 років тому +17

    Beautiful short film. Great actors! Quality content! Quality Making! Good Direction. Cheers to the whole team.

  • @safnagafoor271
    @safnagafoor271 6 років тому +5

    Kidilan! Loved the direction,casting,story n everythn abt this...eppozhum kanarulla ore concepts vechulla short films kand kand wen i watched this..i was lyk..juz wow!
    I wonder why hasnt this got enough views!?

  • @faz7tube
    @faz7tube 6 років тому +19

    Great work guys..👍 the word "Regret", haunts most of us somewhere in the middle of a life time... Moments that will break us through the whole life..

    • @03savi
      @03savi 6 років тому +1

      True

  • @hainaaugustine5491
    @hainaaugustine5491 3 роки тому +3

    A very beautiful piece of art which has life. Sithara ma'am you just nailed it. A character who's beautiful inside out💙been watching it since 2019 and still can't stop myself from watching it again !✨

  • @minujoseph770
    @minujoseph770 3 роки тому +1

    എനിക്ക് ഒത്തിരി ഇഷ്ടമായി..... ഡയറക്ഷൻ സൂപ്പർ,

  • @Libin225
    @Libin225 6 років тому +6

    Wou...
    That was wondering,not like a short film,it's like a international type of making touch in it. Cool guys all the best to whole team.

  • @shadiya8731
    @shadiya8731 5 років тому +4

    Ithreyum nallla short film kaanan saathicha nammmal okke bayankara luck ulllavara...
    Allle....
    Haats offf to the crew...

  • @nibinjoseph3725
    @nibinjoseph3725 5 років тому +7

    oh mann... u guys made my day.. this is one of the best short film i have ever seen.. soo deep, emotional, it relates to all our life at some stages... we should not live in our regrets.. thanks for this message makers.. love u all..keep doing wonderful stuffs like this.. all the best

  • @sulaimanpattathil7585
    @sulaimanpattathil7585 3 роки тому +2

    ഇത്രയും ഹൃദയസ്പർശിയായ short film അടുത്തൊന്നും കണ്ടില്ല.... നന്ദി

  • @afnaskunhimon2387
    @afnaskunhimon2387 4 місяці тому

    This one-shot film is nothing short of a masterpiece, brilliantly capturing the essence of the story in a seamless, continuous take. The cinematography is breathtaking, immersing the viewer in every emotion and action with an intensity that few films achieve. The camera work alone deserves accolades for its ability to convey the raw, unfiltered reality of the narrative.

  • @riyakunnath7711
    @riyakunnath7711 6 років тому +11

    Great.....palathum orthupokunu nd palavazhiyum ariyathe sanjarichu...really great

  • @arunrajktbestwayinfotech6081
    @arunrajktbestwayinfotech6081 5 років тому +9

    It's very awesome I can't believe that short film it's just real life in the world , also the best backend team

  • @kavya9938
    @kavya9938 5 років тому +6

    One of the most beautiful short films I've ever watched.. Really it touched the heart..

  • @sakeenaammunni1402
    @sakeenaammunni1402 3 роки тому

    Super .. ക്യാമറ ' എഡിറ്റങ് ,അഭിനയം എല്ലാം.,, സംവിധാനം ,, എടുത്തു പറയേണ്ടതാണ് ,super ,Super ,,,, ഒന്നും പറയാനില്ല ,, അഭിനന്ദനങ്ങൾ

  • @avanim3391
    @avanim3391 2 роки тому +1

    Such a wonderful movie... Ture story baseanu enn .. avasaanam anu manasiaye..

  • @vishnusurendran9326
    @vishnusurendran9326 6 років тому +5

    An amazing short film ella dialogue s um casual anu. Un expected climax

  • @akshayaadukkath8101
    @akshayaadukkath8101 5 років тому +4

    Speechless...amazing short film..great casting..bgm..camera rolls..I too agree..it's really hurting that it is based on a true story..many people thinks of breaking their journeys one or the other way..even myself..great work..

  • @aswathyudayan5342
    @aswathyudayan5342 3 роки тому +11

    പലപ്പോഴും നമ്മൾ ആഗ്രഹിക്കുന്നത് നമ്മൾ സ്നേഹിക്കുന്ന അളിൽ നിന്നും ഒരു hug മാത്രം ആയിരിക്കും 😐

  • @shafiunme
    @shafiunme 2 роки тому +1

    I don’t know how many times I watched this short film… simply superb 👌🏿👌🏿

  • @jjellen2785
    @jjellen2785 3 роки тому +1

    Superb. Wonderful. Touching. Nice story. Nice casting. Direction perfect👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @crowgaming204
    @crowgaming204 5 років тому +4

    never seen such a damn good short movie....i enjoyed every inch of it! Thanky you Team Break Journey!!

  • @prasanthmk7010
    @prasanthmk7010 3 роки тому +3

    One of the best short film i hve ever seen.

    • @prasanthmk7010
      @prasanthmk7010 3 роки тому

      Congrats for all the crew behind this.

  • @shafnajamal3500
    @shafnajamal3500 5 років тому +47

    Anu.. She was awzmee... "When the opponent isn't strong, v just leave it..! "
    It's true

  • @renjujozef9630
    @renjujozef9630 3 роки тому +1

    വളരെ മനോഹരമായിരിക്കുന്നു...👍👍👍👍

  • @bisteenabichy1817
    @bisteenabichy1817 5 років тому +2

    Very cute voice and talk Anu.... Awesome short film.... Like very much... One of the best....

  • @haseenahasi5124
    @haseenahasi5124 3 роки тому +3

    Marvellous talent portrayed so beautifully. Splendid direction.undescribable feelings wrapped up in courtesy. What hurt me was that its based on a true life story. Heart jst falls into melancholic depths. 💗⚡