Bhayam | Episode 3 | Nottam Web Series | Season 1 | Her Story | Vineeth Ramachandran
Вставка
- Опубліковано 12 вер 2024
- Nottam series is completely inspired from the real life incidents blended with fiction.This series is directed by #Vineeth Ramachandran. We proudly presents Bhayam - Episode - 3 - Nottam Web Series ------ We need your full Support and Prayers.....
Written & Directed by
Vineeth Ramachandran
For business inquiries: bridgetovineeth@gmail.com
Facebook
/ vineeth.ramachandran.98
Instagram
/ vineeth.ramachandran
Send your Selfi videos/Stories to,
WhatsApp : 9539439603
nottamseries@gmail.com
In Association with Krishnanjali & BB Creations
DOP : Sreelal Sankarankutty, Sukruth Krishnan
Editing : Vinu Wilfred
Sound Design & Final Mix : Dhanesh Sukumaran
Music & Lyrics : Dasan Pulippara
Arranged & Programmed : Robil Raphel
Mixing & Mastering : R R K Studio
Singer : Sanoop Kumar
Flute: Sujith Paravoor
Grading : Vinu Wilfred
Production Managers : Glaxon Paul
Associate Director: Vinu Wilfred
Camera(story): Aswin Raghu
Cast : Baiju Bala, Sajayan Njarekkattil, Mahesh K P, Chinju, Vineeth Ramachandran
Stills: Sukruth Krishnan
Recording Studio : Hymns Kottappuram
#bhayam#episode3#nottampromo #nottamshortfilm #nottamteaser #nottamwebseries #webseries #vineethramachandran #webseriesmalayalam#kallan
All Rights Reserved
© 2018 Vineeth Ramachandran
This content is Copyright to Vineeth Ramachandran. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the above material presented.
Vineeth Ramachandran
Official Channel
Stay Tuned for the updates
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
*ഓരോരുത്തരുടെ ജീവിതത്തിൽ നിന്നടർത്തിയെടുത്ത മധുര ഭാഗങ്ങൾ, വളരെ മനോഹരമായി ചിത്രരീകരിക്കുന്ന വേറിട്ട ഒരു കോൺസെപ്റ്റ്.* 😍😍
എല്ലാ vdeos ilum adipoli commands kanarund😌
@@Amigoz2023 🥰🥰
Comment cheta ivideyum 🔥
Athe♥️♥️
Iluminity
ഇതേ അനുഭവത്തിലൂടെ ഞാനും കടന്നു പോയിട്ടുണ്ട്.. പക്ഷെ ഇടിക്കും എന്നല്ല പറഞ്ഞത്.. കാലു പിടിച്ചിട്ടാ രക്ഷപ്പെട്ടത് 😂.. 15 വർഷമായി നമ്മൾ ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയിട്ട്, 3 മക്കളുണ്ട്.. ഇപ്പോൾ ഇതു കണ്ടപ്പോൾ അന്ന് അനുഭവിച്ച നെഞ്ചിടിപ്പ് ശരിക്കും അറിയുന്നു 😍
Same. Idakk athuparanju njangl chirikkarumund🤭😂
പക്ഷേ... ഇതിലെ പോലെ തെറ്റായ ഉദ്ദേശം ആയി വരുന്നവർ കാല് പിടിച്ചാൽ സമ്മതിക്കുമോ???
ഏതൊക്കെ പാട്ട് വന്നാലും "പതിനേഴിൻ അഴകുള്ള പടിഞ്ഞാറൻ കാറ്റിന്റെ" തട്ട് താണ് തന്നെ ഇരിക്കും എന്ന് പറയുന്നവർ like അടി 😍😍
💯💯
Athu eatha webseries name
mmm sathyam
@@achuz6541 ua-cam.com/video/keEM_N0hLvo/v-deo.html
Sathyam😊💯💯
*നല്ല വെയ്റ്റിംഗ് ആയിരുന്നു അടുത്ത വീഡിയോക്ക് വേണ്ടി...* 🤩🤩👍 *ഒന്നും പറയാനില്ല സമ്പവം ജോർ ആയി കേട്ടോ പിന്നെ വിനീത് ബ്രോ അങ്ങ് കിടുക്കി*
വിനീത് ഏട്ടൻ മതിയായ സപ്പോർട്ട് കിട്ടുന്നില്ല എന്ന് ഉള്ളവർ ലൈക് അടിക്
എനിക്കും തോന്നി
Iniyipo kidann thullanoooo
@@vlogchannel4665 angne chyyan thangalk prblm illel cheyyunne....arhikunnavanu arhikunna അംഗീകാരം kittiyalooo......🤗🤗
❤
കുറച്ചുകൂടി time ഉണ്ടായിരുന്നെകിൽ എന്ന് തോന്നിയവർ ഇവിടെ നീല പെയിന്റ് അടി.... 😁😁
കറുപ്പ് പെയിന്റ് അടിച്ചാൽ മതിയോ 😁
Neela maari karuppu aayath nte kutty arinjilley...
Blak
സൗകര്യമില്ല
വിനീത് ഏട്ടൻ്റെ ആ നോട്ടം.....എൻ്റെ സാറേ.....😍😍😍😍😍
😁
Njan John thekkan
Nammalde name nalla match Ann😂
@@SAM-vv1fq 😂🤣🤣
അനുഭവസ്ഥരുടെ മുഖത്തെ ആ സന്തോഷവും ഞെട്ടലും ആണ് ഓരോ😍😍 വീഡിയോയുടെയും വിജയം... 👏👏👏പൊളി മച്ചാനെ.....🤗
എനിക് നിങ്ങളെ പേടിയാണ് പക്ഷെ അതിലും ഇഷ്ട്ട ഇവളെ സത്യായിട്ടും ഇടിക്കും 😂🤩🥳 സൂപ്പർ
പേടി ഇല്ലാതായാൽ മാത്രമേ ജീവിതം ശരിക്കും ആഘോഷിക്കാൻ പറ്റു.......... നമ്മുടെ ജീവിതം നമ്മൾക്ക് വേണ്ടി ജീവിക്കണം.. മറ്റുള്ളവർക്ക് വേണ്ടി ആകരുത് നാം ജീവിക്കേണ്ടത്
S
Yes
ഇടിക്കും എന്നുപറഞ്ഞാൽ ഇടിച്ചിരിക്കും.. 💪😃
Namude jivithathil avakashamullavark
ഓരോ storyലെയും songs🎵
Ufffff🔥🔥🔥
ഒരു രക്ഷേം ഇല്ലാട്ടോ🖤🖤
Satyam
Song um oro stories ottum bore adipikathe rasamund
Sathyam
@@shajiraks6900 hi
Just ഒന്ന് ഇൻസ്റ്റയിലെവിടെയൊക്കെയോ ഇങ്ങേരുടെ കൊറച്ച് വീഡിയോസ് കണ്ടിട്ട് വന്നതാ.. ഇജ്ജാതി പൊളി ഓരോന്നും..
Vineeth both of you are amazing. ഞങ്ങൾക്കൊന്നും കിട്ടാത്ത സ്നേഹം, ഇതുപോലുള്ള കൊച്ചു കൊച്ചു പ്രണയ പ്രകടനങ്ങൾ ഏതൊരു പെണ്ണും ആഗ്രഹിക്കും.
ആ താടി ചേട്ടൻ സൂപ്പർ ആക്ടിങ്... ഒരു ഭാവി കാണുന്നുണ്ട്.... വില്ലൻ, ക്യാരക്ടർ റോൾസ് 😍😍
വിനീത് ഏട്ടൻ എന്തു മനോഹരം ആയാണ് ചെയ്യുന്നേ ശെരിക്കും real ആയി feel ചെയ്യുന്നു awesome ❤... ഓരോ episode ഉം കാണുമ്പോഴും..... ഇത് എങ്ങനെ ഇത്ര simple aayi kidu ആയി അവതരിപ്പിക്കാൻ പറ്റുന്നു എന്ന് ചിന്തിച്ചു പോകും..... അത്രക്കും perfect👌❤
വിനീതേട്ടന്റെ ആ ശ്വാസം എടുക്കൽ വരെ ഇഷ്ടപ്പെട്ടു പോയി... നോട്ടം പിന്നെ പറയാൻ ഇല്ല.. 😻👌👌👌❣️❣️❣️❣️❣️❣️❣️
അഭിനയത്തിന്റെയും സംവിധനത്തിന്റെയും വിശാലമായ ലോകം കിടക്കുന്നു കടന്നു വരൂ രണ്ട് കയ്യും നീട്ടി സ്വീകരിക്കാൻ ആളുണ്ട് നിങ്ങളെപോലെയുള്ളവരെ കാത്തിരിക്കുന്നു love uuu
ഞാൻ കുറച്ചു ഷോർട്ട് ഫിലിം ഉണ്ട് പക്ഷേ ഞാൻ ഈ മനുഷ്യനെ കണ്ട് അഭിനയം പഠിക്കുന്നു ഒരു രക്ഷയും ഇല്ല മാഷേ നിങ്ങൾ നിങ്ങൾ പൊളിയാണ് പൊളി നിങ്ങൾക്ക് ഒരു സിനിമ ചെയ്തുകൂടെ മാഷേ
ഇങ്ങേര് എന്തെങ്കിലും ഇടുന്നുണ്ടെങ്കിൽ അതിൽ വെറുപ്പിക്കാത്ത എന്തെങ്കിലും ഉണ്ടാകും ❤️❤️❤️
Lalu... 😊
@@sarithakukkuvlog2965 ആരാ
@@sarithakukkuvlog2965 kukku???
ഞാനും കൊടകരയിൽ ആണ്,കൊടകര ഷഷ്ഠിക്ക് ഞാൻ നോക്കി ചിരിച്ചപ്പോൾ എന്നെ നോക്കി ചിരിച്ചത് ഓർക്കാൻ വഴിയില്ല എങ്കിലും കുഴപ്പമില്ല അടുത്തവട്ടം കാണുമ്പോ ഒന്ന് ഓർത്താൽ മതി ചേട്ടാ,
ആറെശ്വരം ഷഷ്ഠിക് അയാൾ കുഴപ്പം ഉണ്ടൊ 🤣🤭
😄
Romantic heroo vineethettan... 😜😘😘
എന്നാ ഫീൽ ആണപ്പാ.... സദാചാരക്കാർ വന്നപ്പോൾ നിങ്ങളുടെ പേടി എനിക്ക് ഇവിടെ അനുഭവപ്പെട്ടു.... extremely good
Real story ആയോണ്ട് കണ്ടിരിക്കുമ്പോൾ തന്നെ എന്താനില്ലാത്ത ഒരു feel ആണ്❤️😍
Good work 💯
ആക്ടിങ് അടിപൊളി ആണ് 🌹🌹🌹
ഇപ്പോഴത്തെ ഓരോ സിനിമ കാണുന്നതിലും നല്ല രസം ഉണ്ട്... ഞാൻ നിങ്ങളുടെ ഒരു സ്ഥിരം പ്രേക്ഷകൻ ആയി മാറി.. എല്ലാവരും നല്ല രസം ഉള്ള അഭിനയം.. ഓവർ ആക്ടിങ് ഒന്നും ഇല്ല.. Good 🌹🌹🌹❤❤❤❤❤
ചെറിയ സമയത്തിൽ..എന്തൊരു ആവിഷ്ക്കാരം.... ഒരു ഫാനായി...ബ്രോ..
വിനീതേട്ടൻ ഓരോ വർക്കിലൂടെയും ഞങ്ങളെ ഞെട്ടിക്കുന്നു......ഓരോന്നും ഓരോ range il ആണ്......അഭിമാനം ഉണ്ട് വിനീതേട്ടന്റെ സുഹൃത്ത് ആണെന്ന് പറയാൻ...🖤🖤🖤❤️❤️❤️❤️
ആണിനേയും പെണ്ണിനേയും ഒരുമിച്ചു കാണുബോൾ ഉള്ള ഈ ക്രിമികടി ഉണ്ടല്ലോ ......നല്ല നാലെണ്ണം കിട്ടിയാൽ തീരും ....😡😡
Sathyam bro. ith real ayittm ind😞
Sathym bro 😡
ഇവൻ കുറച്ചു അധികം subscribers മേടിച്ചു കൂട്ടും 💯
ഓരോ storyilem songs ഒരു രക്ഷേം ഇല്ല ketto.. plz mp3 venam ketto
Deepu enthokkeyund puthiya vishesham
@@toolboxtalk7493
Aara🙄🙄
എനിക്കും ഉണ്ട്... പറയാൻ ഒരു കഥ...
ഒന്നല്ല... ചിലപ്പോൾ മെഗാ സീരിയൽ ആക്കേണ്ടി വരും..🤣🤣
അയ്യോ വേണ്ടായേ
@@nihithaaneesh7205 അങ്ങനെ പറയരുത് 🤣
എനിക്കും
Namukk oru series pole ang aakkam..
മേഘാ സീരിയൽ ആക്കാതെ ചുരുക്കി പറയാൻ പറ്റോ 😝ഇല്ലല്ലേ 😪
Enik ningale pediyanu pakshe athilum ishttanu enikk ivale
Eni thottaal njn edikkum😍
Uff ijjathi😘🥰
Vineethettan💋💜
ഒരു നല്ല പ്രണയം ഇല്ലാണ്ടായിപോയി.. അല്ലെൽ ഞാൻ പറഞ്ഞേനെ.. ഉള്ളത് ആണേൽ ഒരു തേപ്പ് കഥയും..
😁
😂
😃
കൊടകര -ആളൂർ നമ്ടെ സ്ഥല०💯💯
Irinjalakuda
കൊടകര
Thrissur
Mullassery
Nmmdem😍😍
ഓരോ പുതിയ വീഡിയോയിലും പുതിയ പാട്ട്.... നല്ല രസം കേൾക്കാൻ... പക്ഷെ പതിനേഴിൻ അഴുകുള്ള പടിഞ്ഞാൻ കാറ്റിന്റെ അത്ര എത്തില്ല .....
എന്റെ പൊന്നോ ഒരുരക്ഷയും ഇല്ലാ 😲... awesome❤️❤️❤️❤️
അവൻമാരെ ഇടിക്കും എന്ന് പറയുമ്പോ ഒരു മാസ്സ് ബിജിഎം നല്ല സൗണ്ടിൽ വേണമായിരുന്നു... പൊളിച്ചു ട്ടോ
ഇന്ന് യൂട്യൂബിൽ ഇടക്കൊക്കെ വന്ന് ഇവരെത്തിയോ എന്ന് നോക്കിയവർക്ക് like ഇടാനുള്ള coment
Different stories from different lyf poli❣
Ashik how are you
ഇനി നീ ചെയ്തോ... മഹേഷിന്റെ പ്രതികാരമോ... ദൃശ്യമോ.. കുമ്പളങ്ങി നൈറ്റ്സോ... എന്ത് വേണമെങ്കിലും... ഞാൻ ഞെട്ടില്ല...ഈ ഓജസ്സും തേജസ്സുമുള്ള പടമാടാ എനിക്ക് വേണ്ടിയിരുന്നത്... Musician(Nottam 1st)
ചിലരുടെ ജീവിതം എത്ര സന്തോഷമാണ്. ഇങ്ങനെയുള്ള അനുഭവം ജീവിതത്തിൽ ഒരിക്കലും മറക്കില്ല. കഥ പോളി..
മച്ചാനെ നിങ്ങൾ വേറെ ലെവൽ ആണുട്ടോ...... പക്കാ real ഓരോ മൈനുട്ട് ആയിട്ടുള്ള കാര്യങ്ങൾ അടക്കം
Nalloru pattu.. Bhngiyayi abhinayichu ❤️❤️... Randuperkum aahmsakal
സ്റ്റാറ്റസ് കണ്ട് വന്നവർ അടി ലൈക് 💥😅
പറയാൻ വാക്കുകൾ കിട്ടുന്നില്ല 🥰. പാട്ട് ഒരു രക്ഷയുമില്ല. അടിപൊളി 😍😍👍
Different stories but songsum acting vere level 😍😍😍😍
Memories bring back....🔥💔 Nashttappettupoya aah nimishangle onnudi ormipich aah feel nalkiyathinu tnxkettaa....
Sathacharam oru achaaram alle avarkk kodukkandath koduthal avaru ithupole pokkolum 😂 adipoli theme 🥰
5:30 കാണണം.... കാണണം എന്ന് വിചാരിച്ചു കാത്തിരുന്നിട്ട് currect tymil ഹോസ്പിറ്റലിൽ പെട്ടിട്ട് രാത്രി 12:52 ന് ഇരുന്നു കാണുന്ന ഞാൻ 😖😖😖
നമുക്കണേൽ പ്രേമ കഥയും ഇല്ലാതായിപ്പോയി അല്ലെങ്കിൽ ഒരു കൈ നോക്കായിരുന്നു... നിങ്ങടെ എപ്പിസോഡ് പൊളിയാണുട്ടോ 🔥🔥👌👌
Prema katha thanne venamennilla bro
@@vineethramachandran7146 അപ്പോൾ നോക്കാം
Ithile song mathram separate playlist undaki idamo... aghane vennam nnulor.. oru like adii... nalla feel ulla song ale
ഇവളെ തൊട്ടാൽ നല്ല ഇടി കിട്ടും, സൂപ്പർ ചേട്ടാ 😘
🤘🔥🔥
വിനീതേട്ടൻ... ചിഞ്ചു ചേച്ചി.... സൂപ്പർ ആയിട്ടുണ്ട്. പിടിച്ചതിലും വലുതാണല്ലോ മടയിലുള്ളത്.... 😍😍 പോരട്ടേ.... പോരട്ടേ.... പാട്ട് കിടു..
എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി powli❤ next episode katta waiting 😘❤Song pine parayand oru rekshayumillaa powliiii❤
പൊളിച്ചു എല്ലാം സൂപ്പറാണ് .കോലാഹലം തകർത്തു ആരും അഭിനയിക്കുന്നതാണെന്ന് തോന്നിയില്ല ഒർജിനാൾട്ടി ഉണ്ടായിരുന്നു സൂപ്പർ സൂപ്പർ
😃ambo...climax polich.....👌😎👏👏🤝
Vineeth chettan oru reksha illa ❤️
Ella videosilum adipwoliya
Sherikkum rakshayilla
പക്കാ perfect ഓരോ sequencum....feel pure love ❤️🤞 good concept...keep it up katta support..love mrg aarunnu appo nalla അനുഭവം ഉണ്ട് അതാ🤩☺️
Waiting aerunnu polichu🥰ooo nth scn aale paedichu pokum
വീഡിയോ കാണുമ്പോൾ തന്നെ മനസ്സിന് ഒരു കുളിരു തോന്നുന്നവരുണ്ടോ 💓👍
ഒരുപാട് Short films കണ്ടിട്ടുണ്ട് , series കണ്ടിട്ടുണ്ട്. പക്ഷേ, ഇത് ..... ഒരു രക്ഷയുമില്ല.💯
Thanks bro...
@@vineethramachandran7146 ❤️
എന്തൊക്കെ പറഞ്ഞാലും പാട്ട് അടിപൊളി പൊളിച്ചു റൊമാൻസ് കേറിങ് അടിപൊളി
ചിഞ്ചു and വിനീത് ചേട്ടൻ... റിയൽ lyf couples powlikandlo.... നിങ്ങൾ സൂപ്പർ aato
😍😍
ഞാൻ കൊടകരക്കാരൻ ആണ്. കൊടകരക്കാര് കണ്ടങ്കിൽ like അടിക്ക് 😍😍😊
Kodakarayil evide
@@archasubeesh9204 vasupuram
ഓരോ സ്റ്റോറി കാണുമ്പോഴും ഓരോ feel 😇 എന്നാലോ സിംഗിൾ lifum 😂 എല്ലാ uff dee... 🕺🏻
Ee manushyan odakathe romantic anelo ente eshwara 😜😜😜
എന്റെ പൊന്നു ചേട്ടായി നോട്ടം കണ്ടിട്ട് പോലും ഞാൻ നിങ്ങളുടെ ഫാൻ ആയില്ല പക്ഷേ ഈ ഒരൊറ്റ എപ്പിസോഡ് കണ്ടപ്പോൾ തന്നെ ഞാൻ നിങ്ങളുടെ ഫാനുമായി ഒപ്പം സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. 💪💪💪💪
Thanks bro
Evidanna ishttaa immathiri music kittane...ejjaathi feelando 😍👍
Innithu kandirunnu ente oru paathram karinju poyi... But sarallatto.... Innathe ente WhatsApp status ee video aanu.. Chothikkunnavark okke link share cheythu kodukkunnund... Enik act cheytha randupereyum othirishtamayi... Technical team done a brilliant job... Ellathilumupari song.. Oh god it is really melting me...
Excellent concept and execution ♥️♥️❤️❤️
Kannadi kannil nokki vaaahhh athaynu ppolii song... next katta waiting....
ഇതേ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്... കല്യാണം ഫിക്സ് ചെയ്ത ആളുടെ കൂടെ.... പോലീസിനെ വിളിക്കും എന്ന് പറഞ്ഞു..... എനിക്കൊരു പ്രോബ്ലം ഇല്ലാതെ വീട്ടിലെത്തിച്ചതിനു ശേഷം വേണ്ടത് തിരിച്ചു കൊടുത്തു..... bluddy സദാചാരവാദികൾ 😏😏
Pwolichhh... edak chank onn paaliyenkilum chekkan pwolich.. penninte dairyam koode olla chekkanilaanu 😘😘😘
ഈ ബുദ്ധി എനിക്ക് പണ്ടേ തോന്നിയിരുണെങ്കിൽ എന്ന് ആർക്കേലും തോന്നിയോ 🤐
😂😂😂
എല്ലാവരും അവരവരുടെ റോൾ വളരെ മികച്ചതാക്കി.. സ്വൽപ്പം കൂടെ വേണമായിരുന്നെന്നു തോന്നിപ്പോയി... 👍👍👌
ഒരു രക്ഷയും ഇല്ല... 💥💥ഇജ്ജാതി... 🥰🥰✌️
Nottammmmm👐😘
നല്ല veriety ആയിട്ടുണ്ട്.. ഇഷ്ടപ്പെട്ടു..👌👌👌
Adh pwolich dhairayam kattiyadh🤘
6:38 never judge a book by it's cover - thalapathy vijay
ഓവർ ആക്ടിംഗ് ഇല്ല്യാതെ മനോഹരമായി ചെയ്തു എല്ലാവരും 😍അഭിനന്ദനങ്ങൾ 🤝
Heroin ayit abhinayicha Chechi kollattoooo...Nalla Bhangiyulla kannukal
Thankyou 😍
ഞൻ കുറച്ചു നാളുകളായി ഷോർട് ഫിലിം ഒന്നും കാണുന്നില്ലായിരുന്നു... ബട്ട് കണ്ടു തുടങ്ങിയത് ബ്രോയുടെ ഫിലിംസ് ആണ്. ഒരുപാട് ഇഷ്ടായി... no രക്ഷ 💓💓💓💓✌🏻
Chettan Pinney romantic hero anallo...good creativity 💥
നിന്റെ കണ്ണുകൾ ആണ് എനിക് ഏറെ ഇഷ്ടം.. ഒപ്പം ആ പാട്ട് ❤👌🏻
katta waiting ayirunnu ee video kk vendi ithile oru different enn paranjal oroo allukaludeyum katha cheyunnu ennan nannayitund ...... pnne vineethettan pwoli atto romance inta hero ann
Chettan payakara romantic aanetta parayathe erikkan vayya. Powli aane.
Adutha bagathin aye katra waiting annu
Super😍njn innann adhyamayitt kannunne oru rekshayumilla... 😍ithuvare kazinna 3 episode ente life aayi related aann.... Ippo mrg kazinnu 2 years and 4 months aayii.happy life.. ❤ memories.. 😍
😮😮😮....wow...actingdaaaaa....real thrilling..allavarum takrath abinayichitund..
Thanks bro
Amboo polliiii. Hero mass samsaram. Ennaa feellaaa
Nottam.... 😇😇😇😇😇😇😇😇
Chettante aa nottam ente siree poli ❤️
Ith polea kanum kurea sadhachara police 😡😡kalakkittund kettoo 👏👏
ഞാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു......😘വിനീത് ഏട്ടാ സൂപ്പർ ഒരു രക്ഷയും ഇല്ല poli poli 😘😘😘😘
Vineethettaa ingal poliyaaa manushyaaaa..... Big fan of u😘😘🥰🥰❤️
Iyyal kollalo 😀 i like him 🥰
Vineeth chetane istam ullavar like🥰❤️🔥
Vineethettooi 😍😍....
ചേട്ടന്റെ ആ നോട്ടം.. എന്റമ്മോഹ് 💘
ഇതുകാണുന്ന എല്ലാ പെൺകുട്ടികളും feel അടിച്ചു പണ്ടാരമടങ്ങി കാണും 🥰❤... Ore pwoliii🌹😘 esply aah songg💕 oru rekshemilla💫
😂
Ith nte clgil padicha chechiyaa... Sacred Heart College Chalakudy😁✌
Chalakudikaariyano...njanum ckdykariyane
Athe 🤭
Song adipolli aayirinnu aaa chettante soundum polli aayirinnu ♥️♥️♥️♥️♥️👍👍👍👍👍👍🤘🏼🤘🏼🤘🏼🤘🏼