Why Should Boys Have All The Fun ? l Life Jor l Episode - 06

Поділитися
Вставка
  • Опубліковано 31 тра 2019
  • Subscribe Now: bit.ly/2UsOmyA
    Here comes the 6th episode of life jor . This episode will talk about " Why Should Boys Have All The Fun ? ". Watch this episode to know the story of a brother and sister.
    ► Visit our website for full episodes: www.mazhavilmanorama.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Розваги

КОМЕНТАРІ • 1 тис.

  • @aravindjiji497
    @aravindjiji497 5 років тому +2879

    ഈ മീനിന്റെ പേരിൽ ഉള്ള അടി ഓക്കേ അപ്പൊ എല്ലാടത്തും ഉള്ള ആണ് അല്ലെ 🤭🤭🤭

    • @nijamoideen3586
      @nijamoideen3586 5 років тому +9

      Yes, 😠😠😠😡😡😡

    • @merin9298
      @merin9298 5 років тому +82

      Aravind jiji yes..rima paranjappo ellarum kaliyakki..but actually it's true..

    • @itsmehanah4455
      @itsmehanah4455 5 років тому +3

      😂😂😂👍🏻👍🏻🐠🐠🐟💪

    • @devinandanap2051
      @devinandanap2051 5 років тому +1

      Und undd

    • @malavikas6195
      @malavikas6195 5 років тому

      Pinnalla

  • @ansalar4658
    @ansalar4658 4 роки тому +20

    പെൺകുട്ടികളോട് മാതാപിതാക്കൾക്കും കുടുംബക്കാർക്കും ഉള്ള സ്നേഹം , സന്തോഷം , പരിഗണന അതൊക്കെ ഒരു തരത്തിൽ ആ പെൺകുട്ടികളുടെ വെക്തി സ്വാതന്ത്ര്യത്തിന്റെ തടങ്കൽ ആയി മാറും ഭാവിയിൽ . എന്ത് ചെയ്യണം , എത്ര വരെ പഠിക്കണം , ആരുടെ കൂടെ ജീവിക്കണം .......

  • @rezirezz1200
    @rezirezz1200 5 років тому +3903

    *കരിക്ക് ഫാൻസ്‌ ഉണ്ടോ😍😍*

    • @sevensevens861
      @sevensevens861 5 років тому +9

      Undee😊😊😊

    • @rijoravi
      @rijoravi 5 років тому +7

      ഹാജർ

    • @bhaggyy16
      @bhaggyy16 5 років тому +86

      Ivide nthina karikkinte karyom parayunne... oro prgm um unique anu different from another. ...

    • @bhaggyy16
      @bhaggyy16 5 років тому +13

      But I'm also karikku fan...

    • @rezirezz1200
      @rezirezz1200 5 років тому +9

      @@bhaggyy16, അതിനു ഈ പ്രോഗ്രാം കൊള്ളില്ല എന്ന് പറഞ്ഞില്ലല്ലോ.. കരിക്ക് ഫാൻസ്‌ ഉണ്ടോന്ന് ചോദിച്ചിട്ടല്ലേ ഒള്ളു..

  • @suminizam6405
    @suminizam6405 5 років тому +2219

    Made 4 each other +nayika nayakan fans
    Oru like adiche.............

    • @shaluliya4703
      @shaluliya4703 5 років тому +11

      Veruthe alla bharya yum. Nitha promi(mother)

    • @aminoushu5420
      @aminoushu5420 5 років тому +2

      Njnund 😍

    • @suminizam6405
      @suminizam6405 5 років тому +3

      @@shaluliya4703 yepp u r right..... Everyone superb acting..... Thanks 4 u r correction

    • @suminizam6405
      @suminizam6405 5 років тому +1

      @@aminoushu5420 Haam

    • @suminizam6405
      @suminizam6405 5 років тому +2

      ❤️❤️❤️

  • @user-uq5co1xf9y
    @user-uq5co1xf9y 5 років тому +1651

    ഞങ്ങൾ എല്ലാ പെൺകുട്ടികളും എന്നും പല ദിവസങ്ങളിലായി കേൾക്കുന്ന വാക്കുകൾ 😔😔
    ഒരാണിനോട് കുറച്ച് അധികം സംസാരിച്ചാൽ അപ്പോ തുടങ്ങും അവിഹിതം പറച്ചിൽ 😡😡
    നാട്ടുകാരുടെ കല്ല്യാണ ആലോചന കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ പെർഫെക്റ്റ് ആയേനെ
    എല്ലാത്തിനും മാറ്റം വരണം 💪💪
    ഈ മീനിന്റെ പേരിലുള്ള അടി എല്ലാ വീട്ടിലും ഉള്ളതാ റിമ അന്ന് പറഞ്ഞപ്പോ അവരെ എല്ലാവരും കളിയിക്കി . ഒരാളെ ഫെമിനിസ്റ്റാക്കാൻ ഇതൊക്കെ ധാരാളം

    • @mindofmine6581
      @mindofmine6581 5 років тому +12

      Clara chechi istham !!

    • @aathadiadi456
      @aathadiadi456 5 років тому +4

      Athe nayangal maranam eath

    • @suryazayn4349
      @suryazayn4349 5 років тому +2

      Sathyam

    • @godfatherrobb
      @godfatherrobb 5 років тому +4

      Athinu societydee definition unduu
      Ee naadintee samskarram thengaa mangaa
      85% mindum ethokkae thannaee

    • @id2801
      @id2801 5 років тому

      Oh....daivame...paavagalkkithra Budhi kodukkaruthe.....😂

  • @poojauk4940
    @poojauk4940 5 років тому +101

    A great topic to discuss about in todays society where men and women aren't equally treated.. Thumbs up to Malu for her natural acting and also to the entire team.. 👍 Katta waiting for more episodes 😍😍

    • @vidhunsarena3339
      @vidhunsarena3339 11 місяців тому

      Men and women must not be treated equally, because we stayed in titanic and die were women and children can leave

  • @aadilashihana1572
    @aadilashihana1572 5 років тому +70

    ഓരോ episodes കഴിയും തോറും അടിപൊളി ആയിട്ട് വരുന്നുണ്ട് .Keep rocking team Life Jor

  • @leena_a4383
    @leena_a4383 5 років тому +66

    Mayanadi scene was hilarious 😂

  • @annmary5590
    @annmary5590 5 років тому +22

    I just got to know abt such series that mazhavil manorama is making, just love them
    Keep them coming good job 🥰🥰🥰😍😍😍

  • @sreelakshmis789
    @sreelakshmis789 5 років тому +69

    Malavika's mind blowing perfomance. &nice to see hima and sumith again

  • @shijishifi8630
    @shijishifi8630 5 років тому +191

    Enaaa ene engineering class nu vidaate cookery class nu vitoodaayrnooooo😂...dialogue pwolichu

  • @jamshadjalal5986
    @jamshadjalal5986 5 років тому +509

    മീൻ പെങ്ങൾ എടുത്തു കഴിച്ചത് കൊണ്ട് പട്ടിണി കിടന്ന ഞാൻ 😢😢

  • @dafnadcruz303
    @dafnadcruz303 5 років тому +14

    awesome programme.... no words to say.... amazing.... it would be fantastic if it was a daily programme instead of streaming 15 days once...

  • @Summerstories_G
    @Summerstories_G 5 років тому +33

    Each and everything moment shows the reality..... brother sister part is superbly done.... congrts the whole team... waiting for the next ep...

  • @akshathshenoy6959
    @akshathshenoy6959 5 років тому +70

    കലക്കി... മാളവിക, ഇക്ക, ഹിമ, സുമിത്ത്... ♥️

  • @amruthauk4955
    @amruthauk4955 5 років тому +9

    Wonderful episode.... Valare relevant and serious aaya oru issue ne neat humor cherthu avatharippichu... And maalu, awesome performance 😍😍👌

  • @tinutitus3100
    @tinutitus3100 5 років тому +30

    Adipwoliiii😂😂funnyy yet thought provokinggg😘

  • @nishkalankanofficial
    @nishkalankanofficial 4 роки тому +17

    ഞാനും എന്റെ അനിയത്തിയും എപ്പോഴും ഇതുപോലെ 😁😁😂😂😍😍

  • @reshmars8524
    @reshmars8524 5 років тому +15

    Splendid work...great observations👍

  • @reshmaameesh3369
    @reshmaameesh3369 5 років тому +23

    Hapi to see ammuz and sumithettan... adipoli episode😍😍👏👏

  • @earthlng
    @earthlng 4 роки тому +32

    Kudos to the team for coming up with a strong message. keep hammering, change is inevitable.

  • @shijishifi8630
    @shijishifi8630 5 років тому +34

    First episodinu ktya negative reviews elaam pwolichadkwaanaloooo😍

  • @nazilahmed7690
    @nazilahmed7690 5 років тому +596

    ഹിമ സുമിത്. ഇങ്ങളും കൂടിയോ ethil. Nthayalum smbavam pwolichu ♥️♥️♥️♥️♥️

  • @JenuzzVlogs
    @JenuzzVlogs 2 роки тому +9

    Just awesome 🔥🔥🔥

  • @azeemkhadir8332
    @azeemkhadir8332 4 роки тому +16

    last scene was superb , i loved it

    • @danyad0n603
      @danyad0n603 2 роки тому

      ചേച്ചി നല്ല വർഷം മുമ്പ് നടന്ന ഒരു ആശയം ആദ്യമായി ഒരു ഒന്ന് ഒന്നര എല്ലാ ശ്രീ നാരായണ ഗുരുദേവൻ

  • @user-fq9of8eg5q
    @user-fq9of8eg5q 5 років тому +31

    ഹിമ സുമിത് എല്ലാ എപ്പിസോഡിലും വേണം

  • @anuhappytohelp
    @anuhappytohelp 5 років тому +191

    ഇതൊക്കെ കണ്ട് അന്ധം വിട്ട് ഇരിക്കാൻ മാത്രമേ യോഗമുള്ളൂ...എന്റെ കുടുംബത്തിൽ എന്നും മുൻഗണന പെണ്കുട്ടികൾക്ക് ആണ്,ആണ്കുട്ടി ജനിച്ചാൽ വല്യ ആഘോഷം ഇല്ല,പെണ്കുട്ടി ജനിക്കാൻ നേർച്ചയും പ്രാർത്ഥനയും,എല്ലാവരും ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കും,ഓരോ തീരുമാനം എടുക്കുമ്പോഴും ഒരുമിച്ച് തന്നെ,ഞങ്ങളുടെ കുടുംബം ഇത്ര വെറൈറ്റി ആണെന്ന് ഇപ്പഴാണ് മനസ്സിലായത്...I'm proud now 😢

    • @unnikk4950
      @unnikk4950 5 років тому +6

      Veedu kannur ano?

    • @anuhappytohelp
      @anuhappytohelp 5 років тому +6

      @@unnikk4950 പാലക്കാട് ഉള്ള ഒരു കൊച്ചു ഗ്രാമത്തിൽ

    • @parvathyvmenon3590
      @parvathyvmenon3590 5 років тому +9

      I wish if I was born in ur family

    • @rainlover440
      @rainlover440 5 років тому +9

      Sho njan avide jenichal mathiyayirunnu

    • @aryachippi7944
      @aryachippi7944 4 роки тому +1

      😆😆

  • @rinshidamusthafa6629
    @rinshidamusthafa6629 5 років тому +2

    അടിപൊളി ആയി iam a big fan life jor and ഇതുപോലെ നല്ല വീഡിയോസ് ഇനിയും പ്രേതിക്ഷിക്കുന്നു 😍😍❣️best of luck

  • @farzmuuni1476
    @farzmuuni1476 5 років тому +229

    Sumith 😍hima polichu😍😍

  • @swm367
    @swm367 5 років тому +9

    Pollichu guys.....a hi Fi to all the team members.....keep it up👍👍👍😄😄😄

  • @_-_-_._._._-_-_
    @_-_-_._._._-_-_ 5 років тому +8

    Wait cheytu irikkuarnnu ee episodinu☺

  • @NidhiSNair-kv6rn
    @NidhiSNair-kv6rn 5 років тому +26

    Polichu mole polichu... First part okke exactly related to my life.Good job 👌👍👏

  • @suminizam6405
    @suminizam6405 5 років тому +253

    Hakkim shajahan fans like adiche......💗

  • @honeybees5960
    @honeybees5960 5 років тому +10

    Iam waiting for this

  • @allwinaugustine
    @allwinaugustine 5 років тому +10

    We need more! Daily oronu ittalenthaa..hum

  • @sumangalasubhash7887
    @sumangalasubhash7887 5 років тому +7

    Superbbb!!!! Good going peepalll!!!👍

  • @diyanzaman1477
    @diyanzaman1477 5 років тому +3

    Adipwoli.......usharayttund kandathil vecha ettavum nalla short film

  • @sejijoe1737
    @sejijoe1737 5 років тому +21

    Himayude last dialogue kalaki 👌😂

  • @karthikasreejith8588
    @karthikasreejith8588 5 років тому +11

    Hima sumith....super...

  • @mommyandamaan7349
    @mommyandamaan7349 5 років тому

    Ee episode pwolichu🥰

  • @nbmedia235
    @nbmedia235 5 років тому +4

    Last climax ishttappettavar like adi...

  • @sonajahangir
    @sonajahangir 5 років тому +17

    Pwolichu. Sharikkum Kore peerk valiya tettidhaarana und. Athine okke smash cheythu ee video.....❤️🔥🔥

  • @dhaneshdhani4297
    @dhaneshdhani4297 5 років тому +1

    eni aduthath epoyaaa. Wait cheyyunnu. ee episode adipoli aaayittund😘😍

  • @ardragryffindor7063
    @ardragryffindor7063 5 років тому +2

    Good message!!really liked it..

  • @teena3517
    @teena3517 5 років тому +12

    ക്ലൈമാക്സ്‌ അത് പൊളിച്ചു 😂😆

  • @abhishekabde1798
    @abhishekabde1798 5 років тому +11

    സംഭവം എല്ലാം അടിപൊളി .
    Bt episode ഭയങ്കര late അയ്യിട്ടവരുന്നെ.
    അത് ഒരുപക്ഷേ ഇതിന്റെ ഫാൻ ആയി കാത്തിരിക്കുന്ന തിനോടാവും

  • @rishanaa3478
    @rishanaa3478 3 роки тому +4

    Eppozha kanunee .. so late aayi . Girl aayale ethokke ethra real aanennu manassilaku .❤❤
    Poli 🔥🔥

  • @abhiramirnair8652
    @abhiramirnair8652 5 років тому +4

    Sumith & Hima ❤❤💕💕💕😍😍

  • @jasnaepbanu1095
    @jasnaepbanu1095 5 років тому +17

    Malavika.. . Iam your big fan 😘😘😘😘😘😘😘

  • @elizabethjoseph3566
    @elizabethjoseph3566 5 років тому +6

    Sumith and hima adipoliyeeee kalakkii

  • @Sharafathsha
    @Sharafathsha 5 років тому +2

    Ith Pwolichu .Perfect making ♥️

  • @sachinangeveettil1780
    @sachinangeveettil1780 5 років тому +9

    Concept super climax pwoli

  • @aswathyvishnuniharika6563
    @aswathyvishnuniharika6563 5 років тому +67

    Iniyum sumithum himeneyum ithil konduvaranam. Supper love u sumithu hima

  • @photomates1099
    @photomates1099 3 роки тому +73

    Why did boys have all the fun❔️❔️

  • @sreelakshmiraj4001
    @sreelakshmiraj4001 5 років тому +22

    Adipoli.sumithetenhima chechy😘😘😘Malavika nannaytnd😍😍😍😍

  • @mohanank1398
    @mohanank1398 5 років тому +6

    Ningade ella videosum kaanarund adipoli

  • @anjalyvijayan2835
    @anjalyvijayan2835 5 років тому +155

    Adipoli aytund maluuuuu...ee sthithyoke maranda kalm kazhnju

    • @vishalsureshbabu7051
      @vishalsureshbabu7051 5 років тому +3

      സ്ഥിതി ഒക്കെ മാറും. മാറണം.
      പക്ഷെ ആണെന്നും ആണും പെണ്ണ് പെണ്ണും തന്നെ ആയിരിക്കും. അതാണ് പ്രകൃതി. അല്ലെങ്കിൽ അതിന് നിൽനില്പില്ലാതെ പോകും.

    • @anjalyvijayan2835
      @anjalyvijayan2835 5 років тому +1

      @@vishalsureshbabu7051 angane tane venam....nglm namude naaatile Chila alkar nglm ee oru verthiriv rookshmayi kanikunu da

    • @jishnumaheshj1489
      @jishnumaheshj1489 4 роки тому +1

      @@vishalsureshbabu7051 pps dont call old stereotypes 'prakruthi'

    • @vsamigos4909
      @vsamigos4909 3 роки тому

      ua-cam.com/video/hz3IbOli0-0/v-deo.html
      ARJYOU കുടുക്ക് സോങ്‌

  • @sree-anu2170
    @sree-anu2170 5 років тому +5

    a good concept👍👍

  • @shanifvadakkan4233
    @shanifvadakkan4233 5 років тому +5

    Last scene supper ayee 👍

  • @moodvibes691
    @moodvibes691 5 років тому +23

    Super vedio polichu.... sumith etanum hima chechi koodi vannappo.. nigal adipoli combo aayi

  • @clinsonjoy708
    @clinsonjoy708 5 років тому +493

    ടോവിനോ ആണെന്ന് കരുതി വന്ന ആരെങ്കിലും ഉണ്ടോ ഇവിടെ🙄🙄🤗

  • @noushadbabunoushadbabu894
    @noushadbabunoushadbabu894 5 років тому +3

    Pwolich sumuthettanum hima chechimmm pwolichadkkii maluchechi &matthechettan alwyzzz sprbb

  • @razbinfaizy6345
    @razbinfaizy6345 5 років тому +12

    ആളുകളുടെ എണ്ണം കുടി വരുന്നുണ്ട് കൊള്ളാം അടിപൊളിയാവുന്നുണ്ട്👍👍👍👍

  • @shahada_sherin_sherin__3726
    @shahada_sherin_sherin__3726 5 років тому +14

    Last one pwolich ..... we want also same equality ✌

  • @neemanibu9632
    @neemanibu9632 5 років тому +5

    Waiting... for more episodes......

  • @kritikumar4968
    @kritikumar4968 5 років тому +4

    HimaSumit great to c u back👍👍👍

  • @aswathyvishnuniharika6563
    @aswathyvishnuniharika6563 5 років тому +8

    Ayyo hima.... Supper

  • @asifaslam3394
    @asifaslam3394 5 років тому +16

    U guyz starring pwoli
    Sumith and Hima awesome

  • @aswathychariyil
    @aswathychariyil 5 років тому +8

    First time watching. Loved it. Enjoyed it ❤️

  • @sreelakshmiks7528
    @sreelakshmiks7528 5 років тому +28

    Katta waiting aayrunnu........😍😍😍😍malu chechii super

  • @nayanaap9174
    @nayanaap9174 5 років тому +2

    Ending 👌🏻👌🏻👌🏻

  • @mohammadfaizaan7360
    @mohammadfaizaan7360 5 років тому +10

    guys... y r u taking so much time to post ur next vedio!! it has been 3 days since u posted ur last vedio🙁i am watching same vedios day by day 😔i'm awaiting for your next vedio😁pls do so!! all the best for ur next work!! best wishes for u to grow as top as karikku👍

  • @geethav5958
    @geethav5958 5 років тому +7

    Super

  • @vidyasreevidyasree7641
    @vidyasreevidyasree7641 5 років тому +3

    Polich makale. Theme kalaki. Love u malu 😍😍😍😍

  • @vinumindhun7510
    @vinumindhun7510 5 років тому +2

    superb good wrk team..
    😍

  • @yusnasherin1413
    @yusnasherin1413 5 років тому +1

    Good job super love it

  • @revandkrishna4759
    @revandkrishna4759 5 років тому +4

    Ufff 🔥 awesome guys ❤️

  • @sundaranck5371
    @sundaranck5371 5 років тому +5

    Sumith & hima polichu ....waiting for ur new episodes

  • @sharoanthomas7086
    @sharoanthomas7086 5 років тому +1

    Adipoli adipoli adipoli adipoli........ each and every scene is 100% true true true💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜

  • @foodtravelspace4888
    @foodtravelspace4888 4 роки тому +1

    Perfect one.

  • @hanooshannu2105
    @hanooshannu2105 5 років тому +52

    Adipoli programme annu all crew all the best

  • @farukp1850
    @farukp1850 5 років тому +4

    Himaaaa😍😍😍😍😍😍😍😍😍😍

  • @jijojosevarghese
    @jijojosevarghese 5 років тому +2

    Next Episode എന്താ ഇടാത്തത്...
    കട്ട വെയിറ്റിംഗ്♥️♥️

  • @tonmathew
    @tonmathew 5 років тому +23

    Last scene kalakiii
    Don't see woman's with black eyes

  • @anishmurali7390
    @anishmurali7390 5 років тому +7

    Super writing... Super acting.... Super direction.... Keep it up n go ahead 😻😻😻😻

  • @travel_n_gram
    @travel_n_gram 5 років тому +7

    Climax pwolichhhhh😂😂😂😂🤙

  • @farzi0775
    @farzi0775 5 років тому +1

    Kidu concept 👌 NYC acting

  • @spendwithmemalayalam9529
    @spendwithmemalayalam9529 5 років тому +1

    അവനുണ്ടായിരുന്നെങ്കിൽ...... അത് പൊളിച്ചു 😀😀😀😇😇😇

  • @nisabkvc2520
    @nisabkvc2520 5 років тому +28

    Maaalu & Hima kidu combination aaanu....!!! Ingalu thakarakku......nalla pazhampori & beef fry pole..!!!

  • @sreeharis9379
    @sreeharis9379 5 років тому +6

    Karikku,uppum mulakum , now life jor ❤❤❤

  • @et8853
    @et8853 5 років тому +2

    Makkaleyy... pwolichuttaa.... waiting undarnnelum heavy episode aayirunnu... uyarangalikku povatteyy...best wishes for ur teamm... expecting more nd be the change.... share cheythittundu pala groupilum...😜expecting more likes from ladies nd dislikes/negative comments frm men..😂

  • @kaasi17
    @kaasi17 5 років тому +1

    Ente ponnu etta chechi...😘😘😘Ummah..😍😍Nth pwoli adoo...Katta fan anae ktoo..

  • @anoopgeorge4597
    @anoopgeorge4597 4 роки тому +3

    Quality content and nice acting

  • @nirmalavijayan9259
    @nirmalavijayan9259 5 років тому +153

    Malavika fans like adiche..100like tharo..

  • @geethum2924
    @geethum2924 5 років тому +1

    Adipoli.....through fun a big message

  • @nandhappan7s
    @nandhappan7s 4 роки тому

    Amazing concepts....adichu annakkil koduthu

  • @princyprasad5362
    @princyprasad5362 5 років тому +4

    Climax super...

  • @ammus4455
    @ammus4455 5 років тому +19

    3rd eeyy🙋🙋😍

  • @fidha__sinuz6308
    @fidha__sinuz6308 5 років тому +6

    sumith & hima fans

  • @kirannarayanannair5350
    @kirannarayanannair5350 4 роки тому

    Kidu..