നെഞ്ചിൽ പഞ്ചർ ♥️♥️ | RAJAT PRAKASH | ADDIS AKKARA

Поділитися
Вставка
  • Опубліковано 16 жов 2024

КОМЕНТАРІ • 7 тис.

  • @kirankuruvila6005
    @kirankuruvila6005 3 роки тому +1961

    വെറുതെ അല്ല എനിക്ക് പെണ്ണ് സെറ്റാവാത്തെ... ഇപ്പഴല്ലേ ടെക്‌നിക്‌ പിടികിട്ടിയെ... പെൺപിള്ളേർ ക്രിക്കറ്റ്‌ കളി കാണാൻ വരുമ്പോ അറഞ്ചം പുറഞ്ചം സിക്സ് അടിച്ചിട്ട് ഒരു കാര്യവുമില്ല... ആ നേരത്ത് ഔട്ടായി കേറിയിരുന്നാ വല്ലോം നടക്കും.

  • @lailamajnoo6639
    @lailamajnoo6639 3 роки тому +3408

    ആഡിസിനെ കണ്ട് വന്നവരുണ്ടോ..? നായിക നായകൻ ഷോയിലെ ഫേവറേറ്റ് ആയിരുന്നു.. Song അടിപൊളി..✌️

  • @justleaveitbro
    @justleaveitbro 3 роки тому +3405

    'എന്ത് മുടിഞ്ഞ നോട്ടാടി.. നെഞ്ച് പഞ്ചറവാണു പുല്ല് ' 😹ഞാനൊക്കെ ഇമ്മാതിരി ഡയലോഗ് അടിച്ച അത് കോയിത്തരം 😒🥀

  • @കുഞ്ഞൂട്ടി-ഹ1വ
    @കുഞ്ഞൂട്ടി-ഹ1വ 3 роки тому +2514

    അല്ലെങ്കിലും ഈ കല്യാണ വീട്ടിലെ വായനോട്ടം.. അത് വേറെ തന്നെ ഒരു വൈബ മക്കളെ ♥️😜

  • @amrasameen
    @amrasameen 3 роки тому +4598

    Ente moneeee ejjathi frames 🔥🔥🔥🔥

    • @CaveCinemas
      @CaveCinemas  3 роки тому +97

      ❤️

    • @littlefilms8317
      @littlefilms8317 3 роки тому +26

      Thank u 🙏🏻

    • @harshanajmudheen
      @harshanajmudheen 3 роки тому +46

      Ijj entha ivide ank antode chakka porikkan ille

    • @Saggy220
      @Saggy220 3 роки тому +24

      Amraaseee monee... ijju nthaa ibide? Vdo okke kandittu kurachaayi.. anakku sugaano? Ennaa ijju ingane oru vdo idaa???

    • @Saggy220
      @Saggy220 3 роки тому +11

      @@CaveCinemas addis nte vdo ykkum films nu okke katta waitingaa.. evideyaaa ippo? Sugaano? Enthokeyaa parupaaadees....

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 3 роки тому +2612

    മനസ്സിൽ ഞാനാണോ കണ്ടിട്ട് പോണ വഴി ഇവിടെത്തി. 😊 നല്ല രസംണ്ട്. 🤩🥰

  • @merlinchacko5514
    @merlinchacko5514 3 роки тому +2249

    കല്യാണ വീട്ടിലെ വായ്നോട്ടം ഒക്കെ മിസ്സ്‌ ചെയ്യുന്നു 😄😄😄

  • @jickson.k.johnson7833
    @jickson.k.johnson7833 3 роки тому +377

    സംഭവം കൊള്ളാട്ടോ.... ആ ഒരു ഇതൊക്കെ ഉണ്ട്..😍😍😍😍 നല്ല ഭംഗി ഒള്ള ഫ്രെയിംസ്....❣️😚

  • @renymary3833
    @renymary3833 3 роки тому +710

    ഇജ്ജാതി അഭിനയം ❤❤ചേട്ടനങ്ങു ജീവിക്കുയാണല്ലോ 😂ഇടയ്ക്കു കേറി വന്നു കൈ കഴുകിയ അമ്മച്ചി പൊളിച്ചു്ട്ടോ 😆😆😆😆

  • @karthikasajeev3913
    @karthikasajeev3913 3 роки тому +831

    Addis ne kanan vendi vannathanu.... Love you addis..... The musical video is really superb....and special mention to addis...😍😍😍😍😍😘😘😘😘😘😘

  • @ashmidominic5371
    @ashmidominic5371 3 роки тому +3301

    എന്റെ വീടിന്റെ അടുത്ത് ഇത്പോലെ ഉള്ള ഒന്നുപോലും ഇല്ലല്ലോ എന്റെ കർത്താവേ😒😖... ഉള്ളതൊക്കെ ABCD പഠിക്കുന്ന ചോട്ടകൾ😢😢....

  • @jiniskitchen1487
    @jiniskitchen1487 14 днів тому +6

    ❤❤ 3 വർഷംmunb kandatha ,innippo veedum ❤ എന്നിട്ടും പുതുമ feel aayi

  • @arjunarjun-gk2wf
    @arjunarjun-gk2wf 3 роки тому +663

    എങ്ങനെയോ വന്ന് പെട്ടതാ... സംഭവം കളർ ആയിട്ടോണ്ട് 🥰😍💝

  • @mariyamfidas2207
    @mariyamfidas2207 3 роки тому +1249

    Addis😍😍നായിക നായകനിൽ ഉള്ളപ്പോൾ തന്നെ നോട്ടം ഇട്ടതാ ഈ മൊഞ്ചനെ 🤗🥰

  • @jini7105
    @jini7105 3 роки тому +444

    Addis 😍😍look cute and handsome 😍👌👌

  • @rasminarebin3014
    @rasminarebin3014 3 роки тому +149

    ഈ കമന്റ്‌ ഇട്ടോർക് ഒക്കെ റിപ്ലൈ കൊടുത്തെ ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് 👍👍👍👍👍👍

  • @ashfaknc9767
    @ashfaknc9767 3 роки тому +125

    ആടിസിനെ മാത്രം കാണാൻ വന്ന ഞാൻ പിന്നെ അല്ലെ അറിന്നേ എല്ലാവരും pwoli പ്രതേകിച്ചു നായിക enna lookda ❤🌹😘

  • @libinlibi1367
    @libinlibi1367 3 роки тому +785

    കിടിലം👌
    ഓന്റെ എക്സ്പ്രഷനും♥️ ഓളുടെ ഉണ്ട കണ്ണും👁️ ഇവരുടെ ആറ്റിറ്റൂടും
    പാട്ടും ലൊക്കേഷൻ ഒക്കെ വേറെ ലെവൽ👌👌👌

    • @CaveCinemas
      @CaveCinemas  3 роки тому +9

      ❤️❤️❤️

    • @aswanthm846
      @aswanthm846 3 роки тому +4

      @@CaveCinemas ente kayyil oru kathayund thriller aanu kettitt ishtayal direct cheyyumo pls..

    • @libidaison7358
      @libidaison7358 3 роки тому +3

      ❤️❤️❤️

  • @CaveCinemas
    @CaveCinemas  3 роки тому +505

    Thank you for watching..
    Lyrical video is up on our channel..
    hope you liked this video.
    Your support means a lot to us..
    We will bring you more content with quality and diversity.
    Subscribe and be with us in this journey ❤️

    • @muhammedparvez9122
      @muhammedparvez9122 3 роки тому +2

      Sure

    • @muhammedparvez9122
      @muhammedparvez9122 3 роки тому +2

      Waiting for more videos

    • @chinjukanan5181
      @chinjukanan5181 3 роки тому +2

      no words to describe the feel

    • @AmanKumar-xr3up
      @AmanKumar-xr3up 3 роки тому +2

      Why there is no English subtitles available in this music video...I'm from East part of India..btw lovely Music video..

    • @CaveCinemas
      @CaveCinemas  3 роки тому +1

      @@AmanKumar-xr3up thank-you ❤️
      we will add it soon ❤️

  • @shifanaa.r3988
    @shifanaa.r3988 3 роки тому +60

    അല്ലെങ്കിലും ആദിസ് ചേട്ടൻ പൊളിയാണ് മഴവിൽ മനോരമയിലെ നായിക നായകൻ pgm ഇലെ ചന്തു വിനെ ഒന്നും മറക്കാൻ pattillaa🥰🥰🥰😍😍

  • @MicroNG
    @MicroNG 3 роки тому +528

    എന്ത് മുടിഞ്ഞ നോട്ടവാടി; നെഞ്ച് പഞ്ചറാവുന്നു... Love u Addis Akkara

  • @roslinvarughese8044
    @roslinvarughese8044 3 роки тому +475

    Happy to see Addis after Nayika Nayakan...Have a great future. All have done a great job. Music is so good.

  • @jasishanu847
    @jasishanu847 3 роки тому +194

    Addis ivan malayalam cinemayil eduthal nalla supporting undakum💖addis

  • @jasyscreativehive.
    @jasyscreativehive. 3 роки тому +60

    മനസ്സിൽ ഞാനാണോ? ക്കു ശേഷം വന്നു.... കണ്ടു.... ഇഷ്ടപ്പെട്ടു....
    (Addis) ✌️✌️

  • @sneha6125
    @sneha6125 3 роки тому +391

    സൂപ്പർ song..🥰 ഒരുപാട് ഇഷ്ടായി...ചേച്ചിയുടെ ആ കണ്ണ് എന്തൊരു ഭംഗിയാ..🤗
    Addis ❤️

  • @afsalrbjas6524
    @afsalrbjas6524 3 роки тому +143

    ചെക്കനും പെണ്ണും കൊള്ളാം നല്ല കൊമ്പിനേഷൻ 👍👍👍

  • @nilsamariyapj381
    @nilsamariyapj381 3 роки тому +868

    നായിക നായകൻ മുതൽ addis ന്റെ വലിയ fan aanu ❤️❤️❤️❤️

    • @CaveCinemas
      @CaveCinemas  3 роки тому +5

      ❤️

    • @angelmariya4761
      @angelmariya4761 3 роки тому +4

      Me too .... He's so handsome

    • @lakshmip3484
      @lakshmip3484 3 роки тому +3

      Happy to see you addis chetta after nayika nayakkan ... I am big fan of you ... love u a lot bro❤❤❤

    • @mallucricketeroriginals
      @mallucricketeroriginals 3 роки тому +13

      ❤️

    • @lakshmip3484
      @lakshmip3484 3 роки тому +2

      @@mallucricketeroriginals chettayi thanks for ur reply. Waiting for more projects of u

  • @RAHULRAJURAHULRAJU-vr3xx
    @RAHULRAJURAHULRAJU-vr3xx 3 роки тому +49

    🤩🤗Huufff👌🥰❤️🔥😘 (കണ്ടിരുന്ന ഈ എന്റെയും മറ്റുള്ളോരുടെയും അവസ്ഥ ഇങ്ങിനെ ആയിരിക്കും ) 💯❤️"തുടക്കം മുതൽ അവസാനം വരെ മുഖത്തെ ചിരിയും ആ ഒരു ഹാപ്പിനെസ്സും തുടർച്ചയായി ഉണ്ടായി എന്നതാണ് 💯% സത്യം" പൊളി സാനം ഒന്നും പറയാനില്ല്യ ❤️💯🥳🥰

  • @chupachupa2340
    @chupachupa2340 3 роки тому +610

    ഒരു രക്ഷയുമില്ല. തകർത്ത്. കണ്ട് നിന്ന എന്റെ നെഞ്ചും പഞ്ചറായി പുല്ല് 😪😪.കാണുമ്പോ ഒന്ന് പ്രേമിക്കാൻ തോന്നും ആർക്കായാലും 😜

  • @reshmakrishnan8876
    @reshmakrishnan8876 3 роки тому +66

    Film കുറച്ച് ഉള്ളു എങ്കിലും ഉള്ളത് സൂപ്പർ ആയിട്ടുണ്ട് ബോറടി ഇല്ല എനിക്ക് ഇതിൽ ഇഷ്ട്ടം ആയ സീൻ (ഇഷ്ട്ടം) ഉള്ളത് മുഖത്തു നോക്കി പറയാൻ കാണിച്ച ധൈര്യം അത് പൊളിച്ചു എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി 👏👏👍👍👍

    • @CaveCinemas
      @CaveCinemas  3 роки тому +1

      ❤️❤️❤️

    • @shabanashabu7230
      @shabanashabu7230 3 роки тому +4

      Ishttaann mukhath നോക്കി dhiryathode പറഞ്ഞിട്ടുണ്ടെങ്കിൽ അത് പലരോടും paranjitindakum experience കൊണ്ടാ athra ധൈര്യം
      Adhyayitaan real aayitaan ishtaayathenkil
      ഒരിക്കലും ishttapettapade അത് mukhath നോക്കി parayan pattulla 😉☺️

  • @happydays3468
    @happydays3468 3 роки тому +351

    ആഡിസ് ഫാൻസ് ഉണ്ടോ ഇവിടെ😊

  • @magical6205
    @magical6205 3 роки тому +48

    നല്ല അടിപൊളി പാട്ട്. കേട്ട് കേട്ട് ഇരിക്കാൻ തോന്നുന്നു 😁
    ഇനിയും ഇത് പോലെ ഉള്ള പാട്ട് പ്രതീക്ഷിക്കുന്നു.
    😊 addis bro Polii 😉

  • @amaljithjithu1353
    @amaljithjithu1353 3 роки тому +87

    ഇന്നലെ സാന്ദ്ര തോമസ് യൂട്യൂബ് ലൈവിൽ പറഞ്ഞിരുന്നു അവരുടെ അടുത്ത പടത്തിന്റെ ഡയറക്ടർ ഇതിന്റെ ആകുമെന്ന്. സാന്ദ്ര ചേച്ചിയ്ക്ക് ഈ വീഡിയോ ഇഷ്ടമായെന്ന് പറഞ്ഞു ❤️

  • @arundas8446
    @arundas8446 3 роки тому +492

    എന്ത് മുടിഞ്ഞ നോട്ടവാടി, നെഞ്ച് പഞ്ചറാവുന്നു ♥️🙂😝

  • @rajinareji811
    @rajinareji811 3 роки тому +324

    ആഡിസ് നെ കാണാൻ വേണ്ടി മാത്രായിട്ടാ വന്നത്.. ബട്ട്‌ തുടക്കം മുതൽ ഒടുക്കം വരെ കിടിലൻ ആക്കി കളഞ്ഞു എല്ലാവരും ചേർന്ന്... this the exact entrtnmnt vedeo v needed.. great job team The cave...

  • @perilous_one
    @perilous_one 3 роки тому +171

    ചെക്കന്റെ sound കേട്ടിട്ട് പ്രേമത്തിലെ വിനയ് ഫോർട്ടിനെ പോലെ 😂😂

  • @ajasmuhammed1
    @ajasmuhammed1 3 роки тому +464

    This needs much larger audiance.. Oru cinema kanda feel.. Music in repetaed mode... Kudos to the whole crew

  • @appuappoos1775
    @appuappoos1775 3 роки тому +250

    ടെയ്...വരുന്നട റൊമാൻ്റിക് വരുന്നട 😌😌

  • @hemanthk.l7813
    @hemanthk.l7813 3 роки тому +306

    Addis fans ☺️

  • @arathinair8382
    @arathinair8382 3 роки тому +15

    Aaddis...... Pullide proposal style... Hammooo... Oru rakshailla... Nenjl puncture.. 🥰

  • @memorylane7877
    @memorylane7877 3 роки тому +327

    ആ ലാൽ ജോസ് സാറിന്റെ പടം അടുത്ത് എങ്ങാനും വരുമോ? എത്ര കാലമായി ആഡിസിനെ ബിഗ്സ്‌ക്രീനിൽ കാണാൻ നോക്കിയിരിക്കുന്നു... വെങ്കി മമ്മൂക്കയുടെ കൂടെ വരെ അഭിനയിച്ചു... ആഡിസ് കേറി വാ❤

  • @marjanahadiya8779
    @marjanahadiya8779 3 роки тому +608

    പ്രണയം പറയാതെ പിടിച്ചു നിന്ന് നഷ്ടപ്പെടും വരെ നോക്കിനിൽക്കുന്നവരൊക്കെ ഇത് കാണണം 😜😜😜😜😜😜😜

    • @CaveCinemas
      @CaveCinemas  3 роки тому +8

      ❤️

    • @Pikachu-ki4gm
      @Pikachu-ki4gm 3 роки тому +5

      Sathym😂😂😂

    • @abhayshanker2147
      @abhayshanker2147 3 роки тому +31

      Aine ottanottathil thonunnat infactuation alleee, love anoo🤔

    • @unknown-hd7fl
      @unknown-hd7fl 3 роки тому +23

      Parayathe പോയ പ്രണയം ഒരു സുഖമാണ് മാഷേ ❤️❤️❤️❤️

    • @subinbabu717
      @subinbabu717 3 роки тому +2

      Crt

  • @m4mic734
    @m4mic734 3 роки тому +58

    ഈ പാട്ട് തുടക്കം തൊട്ട് ഒടുക്കം വരെ ഒരു മടുപ്പുമില്ലാതെ കണ്ടു. പാട്ടും വിഡിയോയും ഇതിൽ അഭിനയിച്ചവരും ഇതിന് പിന്നിൽ വർക്ക്‌ ചെയ്ത എല്ലാർക്കും hats off...💖

  • @NajiyaRahees-u2o
    @NajiyaRahees-u2o 3 роки тому +118

    സത്യം വല്ലാത്ത ജാതി നോട്ടം 🤗
    ഉള്ളിൽ ഒരു മഞ്ഞു പെയ്യണ സുഖം 😍😘

  • @devika_8757
    @devika_8757 3 роки тому +171

    Came here to see Addis after a long time... Found a nice piece of song and theme... Great work by the entire team👍👍

  • @avinashjohnson4724
    @avinashjohnson4724 3 роки тому +46

    Onnum parayanilla . Nenju puncher aayi poyi ❤️
    Addis fan from nayika nayakan onwards . 💥

  • @Shuh_airats
    @Shuh_airats 3 роки тому +83

    Ith kanumbo throughout facil oru chiriyundavum le... So addicted to thisss🥺💜💜💜💜

  • @aswathyparothingal98
    @aswathyparothingal98 3 роки тому +107

    Her acting is so attractive... No way especially her last dialogue.. 😇😍😍😍

  • @TV30337
    @TV30337 3 роки тому +130

    Nayika nayakan il vanapol thane thoniyirunu he has a bright future in acting en ❤️ But what made me love this song is the heroine. Addis inte kude pidich nilkanel nala paada. She did it ❤️

  • @anaghaas5826
    @anaghaas5826 3 роки тому +428

    I was blushing like an idiot while watching the whole video🙂❤️
    Happy to see Addis once again
    Cheers to the whole team🌝💚

    • @CaveCinemas
      @CaveCinemas  3 роки тому +6

      ❤️

    • @STORY.FROM-US
      @STORY.FROM-US Рік тому +1

      please tell us what's the lyrics and story behind it in English or Hindi

  • @foodiee1027
    @foodiee1027 3 роки тому +169

    അഡിസ്ന്റെ സംസാര രീതി ഒക്കെ ഒത്തിരി മാറി പോയി, ❤

  • @DPRVIDEOS
    @DPRVIDEOS 2 роки тому +18

    Add sub titles bro.. I am from Telangana ..people like me too watch other language videos...anyways Nice

  • @aswathyprasanth3241
    @aswathyprasanth3241 3 роки тому +139

    Aaddis looks handsome.. Very happy to see you after nayika nayakan

  • @pratheekshakrishnan6988
    @pratheekshakrishnan6988 3 роки тому +24

    Addis pic kandaal polum onnu eduthu nokaan thonnum. ആഡിസ് ന്റെ കൂടെ വിൻസി യെ ആണ് pair ആയി കാണാൻ ഏറ്റവും ഇഷ്ടം 🥰🥰🥰🥰🥰😍😍😍

  • @thasneemshabu
    @thasneemshabu 3 роки тому +54

    Super... Addis.. Pwolichu.. Naayika nayakanil etavum ishtam ulla candidate.. As usual ithilum super... Nice song picturization and.. Everything awesome oru film kanda pole undu.. Congrats to all crew members👍👏👏👏👏👏👏

  • @sreelakshmiku2234
    @sreelakshmiku2234 3 роки тому +8

    Manasil njaanano.. kand pona vazhi vannu poyathaa
    Randum ore polii😍
    Addis❤❤❤

  • @Ash86kulangattil
    @Ash86kulangattil 3 роки тому +68

    Addis! Nayika Nayakan കഴിഞ്ഞ് കണ്ടില്ലല്ലോന്നു orkkuvayirunnu. Loved it..

  • @heavenworld3736
    @heavenworld3736 3 роки тому +78

    Addis moneeee polichuuuuuu😍u will become a hero malayalam 🎬industry...

  • @linsonkpoulose
    @linsonkpoulose 3 роки тому +86

    നന്നായിട്ടുണ്ട്
    ഈ വിജയത്തിൽ എല്ലാവർക്കും അഭിനന്ദനങ്ങൾ
    നല്ല അഭിനയം,സിനിമയുടെ സീനുകളോട് കിട' പിടിക്കുന്ന Frames.......
    കിടുക്കാച്ചി
    well done

  • @avinashbaburavi
    @avinashbaburavi 3 роки тому +120

    I'm telugu, didn't understand a single word but loved every single frame of this video ❤️❤️

  • @tiarasdailylife
    @tiarasdailylife 3 роки тому +232

    1 million ആയൊന്ന് ഇടക്ക് കേറി നോക്കുന്ന ഞാൻ 😍

  • @saifunnisa1144
    @saifunnisa1144 3 роки тому +57

    ഏതായാലും സ്കൂട്ടറിൽ കേറിയപ്പോ ഷാൾ എടുത്ത് കയ്യിൽ പിടിച്ചത് നന്നായി.care is first, love is next

  • @jahanashereen.T
    @jahanashereen.T 3 роки тому +38

    Addis പൊളിയാ... നല്ല അഭിനയം ആണ്.... ചിരിപ്പിക്കാനറിയാം നന്നായിട്ട്... അത്തരം റോളുകൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു..🌹🌹

  • @libinachuponnu
    @libinachuponnu 3 роки тому +139

    ഇതിനൊക്കെ 1.4 k dislike അടിക്കുന്നവനമരോക്കെ പട്ടക്ക് അടിക്കണം

  • @vishnuvijay2556
    @vishnuvijay2556 3 роки тому +86

    അഡിസ് ചേട്ടൻ ഫാൻസ്‌ common 😍😍😍😍😍😍😍

  • @originalgangstercinderella9992
    @originalgangstercinderella9992 3 роки тому +687

    Love at first sight is just an infatuation 🙂

  • @muzica2188
    @muzica2188 3 роки тому +172

    കോവിഡ് ഒള്ള കൊണ്ട് കല്യാണം ഒന്നും ഇല്ലല്ലോ ഭാഗവാനെ 😪

  • @shifnashifna8248
    @shifnashifna8248 3 роки тому +21

    നമ്മടെ മലയാളം അറിയാത്ത ആഡിസ്. എന്റെ പൊന്നേ ഇവനെ സമ്മതിച്ചു

  • @elenreji7980
    @elenreji7980 3 роки тому +85

    Ividippo addis chettanthe nottam aanu nenjil puncture indaakkithuttooo😌🥰😘❤

  • @airinsaji3920
    @airinsaji3920 3 роки тому +94

    Addis and Ardra pwolichuuu❤❤❤❤ Keenly waiting for more and more from your duo🥰

  • @mr-ky7cr
    @mr-ky7cr 3 роки тому +124

    ഇങ്ങള് 1M അടിക്കണ കാണാൻ കാത്തിരുന്ന ഞാൻ right now🥰😇😊

  • @aswin5793
    @aswin5793 3 роки тому +285

    I am from Andhra Pradesh, if you add subtitles to video
    You can get even 5 million views also easily
    Excellent 👌

    • @MicroNG
      @MicroNG 3 роки тому +3

      🤗❤️

    • @premsundersalvala9668
      @premsundersalvala9668 3 роки тому +4

      Exa-tly bro😍

    • @mbvinodmuthum3054
      @mbvinodmuthum3054 Рік тому

      S bro 100%

    • @STORY.FROM-US
      @STORY.FROM-US Рік тому +1

      please tell us what's the lyrics and story behind it in English or Hindi

    • @AMBADIABHILASH
      @AMBADIABHILASH Рік тому +4

      @@STORY.FROM-US To cut it short, it's just usual filmy romance, love at first sight ..... Scenes happening on an eve of a wedding. Heroine is not the bride. So no twists involved. Just a cute love story.

  • @sanjana8600
    @sanjana8600 3 роки тому +144

    Love at first sight nod യോജിപ്പില്ല ....but this video is awesome😍

    • @CaveCinemas
      @CaveCinemas  3 роки тому +2

      ❤️

    • @navasrahi6457
      @navasrahi6457 3 роки тому +1

      Arranged marriage aanel ok alle🤧

    • @arshaq4200
      @arshaq4200 3 роки тому

      Angane yathoru rules um illa randu aalkku oru connection athu ippo engane thonniyaathengilum okk aanu

    • @sanjana8600
      @sanjana8600 3 роки тому +5

      @@arshaq4200 und aarodum first sight il love thonnilla....just infatuation...pinneed orupakshe ath love aayi maarum

  • @shaheerch3998
    @shaheerch3998 3 роки тому +177

    ആർക്കൊക്കെ പഞ്ചറായി♥️😁

  • @IncredibleIndianFolk
    @IncredibleIndianFolk 3 роки тому +44

    നീ നീയാമ്പൽ ചേലോടെ..
    വിരിഞ്ഞേ നിന്നില്ലേ..
    അതിൽ തേനായ് ഞാനില്ലേ ..
    നീ മണിമഞ്ഞായി പെയ്തീല്ലേ
    നിൻ പീലി കണ്ണോടെ
    കഥ കേൾക്കാൻ ഞാനില്ലേ..
    കണ്ണിൽ കണ്ണിൽ
    ആരും കാണാ തീരം തേടാൻ
    ഉള്ളിൻ ഉള്ളിൽ
    മോഹം കൂടും നാളായി പോരോ..
    വെൺതാരങ്ങൾ
    കണ്ണും ചിമ്മി കാവൽ നിൽക്കെ
    ഒന്നായി ചേരാൻ
    വിണ്ണിൽ മേളം കേൾക്കുന്നുണ്ടേ
    കനവിൻ പാഠങ്ങൾ
    കാറ്റിൽ ആടും നേരത്താരോ
    കതിരിടും മോഹത്തിൻ
    പൂത്താലങ്ങൾ മുന്നിൽ നീട്ടി
    ഈ രാവിൻ കായൽ
    നാമൊന്നായി നീന്തി
    ഇനിയും നീ.. വൈകാതെന്തേ ..
    കണ്ണിൽ കണ്ണിൽ ..
    താന താന.. താന താന ..
    വെൺതാരം പോൽ..
    താര താര.. താര താര..
    കണ്ണിൽ കണ്ണിൽ
    താന താന.. താന താന ..
    ഉള്ളിൻ ഉള്ളിൽ ..
    ഈ രാവിൻ പൂപ്പന്തൽ
    മേലെ നീ വന്നാൽ ..കണ്ണിൽ പൂക്കാലം..
    ഈ വാക്കാൽ തേനോട്ടം..
    ചാരെ നീ വന്നാൽ... ഉള്ളിൻ ഇല താളം..
    കനവിൽ പാഠങ്ങൾ
    കാറ്റിൽ ആടും നേരത്താരോ
    കതിരിടും മോഹത്തിൻ
    പൂത്താലങ്ങൾ മുന്നിൽ നീട്ടി
    ഈ രാവിൻ കായൽ
    നാമൊന്നായി നീന്തി
    ഇനിയും നീ..
    ഈ കാതിൽ ലോലാക്കിൽ
    ആടും മുത്താവാൻ..മിണ്ടാ കിന്നാരം..
    നീ മിണ്ടാൻ കാതോർത്താൽ
    പെയ്യും മഞ്ഞെല്ലാം..
    നിൻ കൊലുസ്സിന് ഈണം..
    ഈ മാറിക്കാർ പാടം..
    കൊയ്യും നേരത്തായി..
    നെഞ്ചിൽ മാമാങ്കം..
    ഈ ഈറൻ കാൽപാദം
    മണ്ണിൽ തൊട്ടാലോ .. മയിലഴകിൻ ആട്ടം..
    കടലിൻ ഓരത്തായി
    തിങ്കൾ പോകും തോണിപ്പാട്ടിൽ
    അടിയുലഞ് ആടാനായി.. തമ്മിൽ തമ്മിൽ നേരം നോക്കി..
    ഈ രാവിൻ കായൽ
    നാമൊന്നായി നീന്തി
    ഇനിയും നീ..
    അഹാ ഹാ!
    ഓഹൊ ഹൊ!
    തമ്മിൽ തമ്മിൽ..
    വെൺതാരംപോൽ..
    കണ്ണിൽ കണ്ണിൽ കാണാനായി..
    കണ്ണിൽ കണ്ണിൽ കാണാനായി..
    കണ്ണിൽ കണ്ണിൽ കാണാനായി..
    തമ്മിൽ തമ്മിൽ ചേരാനായി
    കണ്ണിൽ കണ്ണിൽ കാണാനായി..
    തമ്മിൽ തമ്മിൽ ചേരാനായി
    തമ്മിൽ തമ്മിൽ കാണാനായി..
    തമ്മിൽ തമ്മിൽ ചേരാനായി
    കണ്ണിൽ കണ്ണിൽ ..
    താന താന.. താന താന ..
    വെൺതാരംപോൽ...
    @Malayalamlyricspot Malayalam Lyrics Spot facebook

  • @Rameertkhan
    @Rameertkhan 3 роки тому +29

    ആർദ്ര മോഹൻ 😍😍😍 ഉണ്ടക്കണ്ണി നീ എപ്പോഴാ ഇതിനിടയ്ക്ക് ആ മരുഭൂമിന്ന് നാട്ടിൽ വന്ന് ഇതൊക്കെ അഭിനയിച്ചത്😂

  • @lakshmi8457
    @lakshmi8457 3 роки тому +55

    ഒരു രക്ഷയും ഇല്ല🔥അന്യായ പൊളി❤❤❤❤❤
    Addiss chetttaaa, so glad to see you after a long tym🥰🥰

  • @rifanasafar4226
    @rifanasafar4226 3 роки тому +38

    ഇങ്ങനെ പ്രേമിക്കുന്നവനെ ശരിക്കും കിട്ടണം ❤️ya mwone...😍poli

    • @CaveCinemas
      @CaveCinemas  3 роки тому +1

      ❤️

    • @imagination9301
      @imagination9301 3 роки тому +4

      Oru divasam thane kandu, eshttapettu. Avarude peru polum avark ariella. Ethu ethonnu eshttam

    • @vishnuvijay2556
      @vishnuvijay2556 3 роки тому +1

      @@imagination9301 ഇഷ്ടം തോന്നാൻ പേര് അറിയണോ ബായ്

    • @imagination9301
      @imagination9301 3 роки тому +1

      @@vishnuvijay2556 njan udeshichath oralude charecter arinjittu venam pranayikan ennanu.athukond oru pennu udene thane chadikeri eshttam parayaruth

    • @vishnuvijay2556
      @vishnuvijay2556 3 роки тому

      @@imagination9301 പെണ്ണ് കാണുമ്പോൾ first നമ്മൾ charactor അറിയുന്നില്ലല്ലോ

  • @sankeerthanajayamon3025
    @sankeerthanajayamon3025 3 роки тому +39

    Loved dis combo...want an 2nd part or another video of them.....Addis ettan oru rekshayumillaaaaaaaa

  • @sirajsumaya6075
    @sirajsumaya6075 3 місяці тому +64

    Anyone 2024 ?

  • @KSJOHN-rk5zv
    @KSJOHN-rk5zv 3 роки тому +203

    വീണ്ടും വീണ്ടും കാണാൻ എന്തോ ഒന്ന് ഈ ആൽബത്തിൽ ഉണ്ട് 😍

  • @mysteriousgirl8983
    @mysteriousgirl8983 3 роки тому +61

    ഒത്തിരി തവണ കണ്ടു 😍 🖤നെജ് പഞ്ചർ ആവുന്നു and the music അടിപൊളി 👌song കഴിയുന്നത് വരെ മുഖത്തെ smile പോയിട്ടില്ല 😻good work🤠 addis, direction, lyrics, music എല്ലാം പൊളിച്ചു. എല്ലാരും അടിപൊളി ആയി. Excellent work👏🏻

  • @thorodinson69
    @thorodinson69 3 роки тому +68

    Addis❤️ Amazing BGM🔥 Pwoli Making👍🏻👌🏻

  • @akhilasubeer2165
    @akhilasubeer2165 3 роки тому +22

    Charlychan. The Director...simply superb....casting... frames and all...good job...loved it😍😍😍

  • @vinovivek
    @vinovivek 3 роки тому +37

    🐳:നിങ്ങൾ movie എടുക്കണം, ജനങ്ങൾക്ക് ഇഷ്ടമാവും, പ്രേമത്തിന്റെ logic ഇല്ലാത്ത ഒരു logic ഉണ്ട്😇. ബ്യൂട്ടിഫുൾ

  • @bu6736
    @bu6736 3 роки тому +9

    Palathavana recommendation vannitum kandilla..... Ipalla kande...Poli poliii 😍😍😍

  • @Arya-fd5sz
    @Arya-fd5sz 3 роки тому +58

    Addis Chetan and chechi super... Such a Feel good one

  • @varshinigeya1830
    @varshinigeya1830 3 роки тому +76

    I didn't understand the language but I watched almost 5 times. It's really awesome 😍😍

  • @gamingwithwaseem694
    @gamingwithwaseem694 3 роки тому +31

    എല്ലാവരും കൂടി പഞ്ചറാക്കി ❤️❤️

  • @achuc5200
    @achuc5200 3 роки тому +279

    I was avoiding this for last few weeks but came today. Oh my God, what a beautiful lyrical video I was about to miss.. kudos to the entire team 👍👏. Expecting more such videos from you

  • @almamary7713
    @almamary7713 3 роки тому +23

    ഒരുപാട്‌ ഇഷ്ടമായി പാട്ടും visuals പിന്നെ ആ രണ്ട് പേരേയും പക്ഷേ ഒരു പൊടി കൂടുതൽ song ഇപ്പോ എന്റെ caller tune 😂❤️😍

  • @darshasachu8350
    @darshasachu8350 2 роки тому +2

    adipoli.. superb jodii.. nottam.. smile.. love..❣️❤️💕💕😍😍 suprb..

  • @aneeshravi-fv8he
    @aneeshravi-fv8he 3 роки тому +143

    10 മിനിറ്റ് ഷോർട്ട് ഫിലിമിൽ 4 മിനിറ്റ് ഒരു സൂപ്പര്‍ പാട്ട്

  • @MRM-9
    @MRM-9 3 роки тому +66

    swapnathil maatram nadukunna originality ... kollam.

  • @anandsreedharam1364
    @anandsreedharam1364 3 роки тому +71

    Quality in frames ... Actions ... And definitely music ❤️❤️ മനസിൽ തളം കെട്ടി കിടക്കുന്ന അനുഭൂതി... Felt well ❤️❤️

  • @musicqueen_shamla8531
    @musicqueen_shamla8531 3 роки тому +2

    Sathyam parayaloooo owsomeeeeeee😍😍😍😍😍😍😍😍😍😍sherikum manass thurann santhoshicha nimisham aanu best song tottal ellaaam adipoli sherikum nenjil punjure thanneya guys😍🤗😘😘

  • @devushaji2021
    @devushaji2021 3 роки тому +31

    I don't know that how much time I have watched this.... 😂♥️💞🤗💕😍. Some scenes are like nenjil puncture.. 😂💞🤗

  • @hibahibz6286
    @hibahibz6286 3 роки тому +62

    Addisunu oru vijay devarakonda face cut illei evideyooo😅😅😍😍

  • @RR-sz1pu
    @RR-sz1pu 3 роки тому +30

    Addis...😘😘😘nayika nayakan favorite
    👌👌👌👏👏well done team

  • @jithinmanjaly4015
    @jithinmanjaly4015 2 роки тому +4

    Oru Thattathin Marayathu Feel und😍😍😍😀....Aaaa nottam ......എൻ്റെ സാറെ..........💞💞💞💞