ദീപു ചേട്ടന്റെ വീഡിയോ സ്ഥിരമായി ഞാൻ കാണുന്നു. നല്ല അവതരണം ആണ്. ഒരുപാട് ഉപകാരം ചെയ്യുന്ന വീഡിയോ ആണ് എല്ലാം. ഞാൻ കുറച്ചു കൃഷി ചെയ്യുന്നുണ്ട് അടുക്കള തോട്ടം ആണ്. നിങ്ങളുടെ വീഡിയോ ഒത്തിരി ഉപകാരമാണ്.
ഇതേ രീതിയിൽ ഞാൻ ചെയ്യാറുള്ളതാണ്🥰🥰 അഗസ്ത്യാശ്രമത്തിൽ നിന്നും പച്ചചാണകം എടുത്ത് ഞാൻ അതാണ് ഇടുന്നത് 🥰അത് കാരണം ഒന്നുകൂടി വേഗം വളമായി കിട്ടുന്നുണ്ട്🥰🥰🥰 വളരെ വളരെ നല്ല അവതരണം🥰 പച്ച ബാഗ്രൗണ്ട് വളരെ നന്നായിട്ടുണ്ട്🥰🥰🥰
നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി. ഞാൻ കരിയില മാത്രം ചാക്കുകളിൽ കെട്ടി വെച്ച് പൊടിയുമ്പോൾ ഉപയോഗിക്കും. ഇനി പട്ടികയും ബയോഗ്യാസ് സ്ളറിയും ചേർത്ത് ഉണ്ടാക്കി നോക്കട്ടെ.
കരിയിലകത്തിച്ച് അടുത്ത വീട്ടുകരേ ബുദ്ധിമുട്ടിക്കുന്ന. ആളുകൾ ഈ വീഡിയോ കണ്ട് ഇതുപോലെ ചെയ്താൽ കമ്പോസ്റ്റും കിട്ടും..നന്മ പ്രവർത്തിയുമാകും. ഞാൻ ആദ്യം ചണ ചാ ക്ക് വച്ച് ചെയ്തു..പക്ഷേ..ഒരു മാസം കഴിയുമ്പോൾ അത് അടിഭാഗം കീറി പ്പോകുന്നു..അതിനാൽ ദീപു ചെയ്തതുപോലെ പ്ലാസ്റ്റിക് ചാ ക്കെടുത്. Holes ഇടുന്നത് ആണ് നല്ലത്.. പാളയം കോടൻ വാഴ യാണ് ഉള്ളത്
കൃഷിയെ പറ്റി യാതൊന്നും എനിക്ക് അറിയില്ലായിരുന്നു. ഒരു ദിവസം വീടിന്റ മേൽക്കൂര വൃത്തി ആക്കിയപ്പോൾ കിട്ടിയ ഇല, പായൽ, പൊടിമണ്ണ് ഇതെല്ലാം ചaക്കിലാക്കി ഇനി എന്ത് ചെയ്യും എന്നാലോചിച്ചു അതിൽ ഞാൻ ഒരു മുളക് ചെടി നട്ടു. നട്ടത് ഞാൻ മറന്നും പോയി. യാതൃശ്ചികമായി കുറച്ചു നാളിന് ശേഷം എന്റെ കണ്ണിൽ പെട്ടപ്പോൾ ധാരാളം മുളക് പിടിച്ചിരിക്കുന്നു. പിന്നെടാന് വെള്ളം തന്നെ ഒഴിക്കുന്നത്. ഇപ്പോൾ മൂന്നു മാസം ആയി. അതിനു ശേഷം വീട്ടിൽ എന്നും തലവേദന ആയിരുന്ന കരീല ഇന്ന് അത്യാവശ്യം പച്ചക്കറി വളർന്നു ഭലം തരുന്നു. ഒരു കാര്യം പ്രെത്യകം ശ്രെദ്ധിക്കുക ചാക്കിനെ ഉള്ളോട്ട് ഫോൾഡ ചെയ്തു 2 മടക്കു ആക്കണം. അല്ലേൽ വിളവ് എടുക്കാൻ തുടങ്ങുമ്പോഴേക്ക് ചാക്ക് പൊടിഞ്ഞു പോകും. കുഞ്ഞു കുട്ടികൾക്കു പോലും ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് മാറ്റി വെക്കാൻ സാധിക്കും. ഇപ്പോൾ ഒന്നര മാസമായി വീട്ടിലേക്കു വേണ്ടുന്ന അത്യാവശ്യ പച്ചക്കറികൾ കിട്ടുന്നുണ്ട്. കരീല എന്നാലും ധാരാളം ബാക്കിയാണ് . ചാക്കിൽ കരിയില നിറച്ചു ഒരാഴ്ച വരെ വെള്ളം ഒഴിച്ച് കൊടുത്തപ്പോൾ ഇലകൾ പൊടിഞ്ഞു ചക്കിന്റെ പകുതിയോളം എത്തി പിന്നെ നമുക്ക് നാടാനുള്ളത് നട്ടു കരിയില ആയതിനാൽ ചക്കിനുള്ളിൽ പുല്ല് കിളിർക്കാനും സാധ്യത കുറവാണു
Njan undaki kariyila kambost adipoly
Thank u for your information
Nalla oru information ayirunu 👍
Ķ
A
@@TGRNIKKI77 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Good idea...
വളരെ ഉപകാര പ്രദമായ വീഡിയോ..ഞാൻ തീർച്ചയായിട്ടും ചെയ്തു നോക്കും..കാരണം കരിയില ധാരാളം പറമ്പിലുണ്ട്...
അങ്ങേരുടെ അവധരണം എനിക്ക് ഇഷ്ടപെട്ടു
നല്ല ഉപകാര മുള്ള വീഡിയൊ 🙏🏼നല്ല അവതരണം 👌👌👌🙏🏼👍👍👍
ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് try cheythu nokkum. thank you
വീഡിയോ സൂപ്പർ തീർച്ചയായും ചെയ്യും അടിപൊളി താങ്ക് ഉ verymuch
ഞാൻ കരിയില ചാക്കിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഇനി കമ്പോസ്റ്റ് ഉണ്ടാക്കണം. നല്ല ഒരു വീഡിയോ ആണ്. ഒരു പാട് ഇഷ്ടപ്പെട്ടു. 👍👍
ഞാനും കരയലെ കമ്പോസ്റ്റ് ഉണ്ടാക്കി വിജയകരമായി
നന്നായിട്ടുണ്ട് ഞാനും ഇങ്ങനെ ഉണ്ടാകാറുണ്ട് ഇന്നലെ മൂന്ന് ചാക്ക് ഉണ്ടാക്കി വെച്ചിട്ടുണ്ട്
വളരെ നല്ല പ്രോഗ്രാം. Thanku പൊന്നപ്പൻ
ദീപു ചേട്ടന്റെ വീഡിയോ സ്ഥിരമായി ഞാൻ കാണുന്നു. നല്ല അവതരണം ആണ്. ഒരുപാട് ഉപകാരം ചെയ്യുന്ന വീഡിയോ ആണ് എല്ലാം. ഞാൻ കുറച്ചു കൃഷി ചെയ്യുന്നുണ്ട് അടുക്കള തോട്ടം ആണ്. നിങ്ങളുടെ വീഡിയോ ഒത്തിരി ഉപകാരമാണ്.
Thank you
നീ പോന്നപ്പനല്ല താങ്കപ്പനാണ്...
വളരെ ഉപകാരം ഉള്ള വീഡിയോ.ഞാലിപൂവൻ,കുന്നൻവാഴ
പൊന്നപ്പൻ അല്ല തങ്കപ്പൻ തങ്കപ്പൻ 👍👌
2ഉം ഗോൾഡ് അല്ലെ 😂
@@shammuzworld8946 Yes, Ponnaththankappan. Double gold.
Goldogold.
😂😂😂😂
നല്ല അറിവ് നൽകുന്ന വീഡിയോ.. കമ്പോസ്റ്റ് ഉണ്ടാക്കി പരീക്ഷിച്ചുനോക്കാം. 👍
Good idea I will also try. Plavu, kadaplavu, mavu, thankyou unangiya ilakal aanu. I think this is very useful information.
Thanks a lot.
ഞാൻ പയർ കൃഷിക്ക് ഇത്തരം കമ്പോസ്റ്റ് നിർമിച്ചാണ് ഉപയോഗിക്കുന്നത് നല്ല വിളവ് കിട്ടുന്നുണ്ട്
Hi ningalude avatharanam aenikku nalla ishttama kariyila kambost njaan nale thanne cheyyunundu
നന്ദി സഹോ ഞാനും റെഡി
വളരെ നല്ല അവതരണം
❤
Super idea,a very useful manure for the farmers.Thank U ponnappan
Very useful information
ആദ്യമായാണ് ഇങ്ങനെ വളം ഉണ്ടാക്കുന്ന രീതി കാണാൻ കഴിഞ്ഞത്. Thank you🌹 ഇതുപോലെ ചെയ്യാം 🤝
Very usful and great information.🎉🎉🎉🎉🎉🎉❤❤
Njan kariyila kathikarne pathive ene engine cheyam Thank you so much for your valuable message for everyone
Hi. Super vedio enty veettil orupad kariyila udd pathu padinajj chakk veddivarum try cheyyatty
ഇതേ രീതിയിൽ ഞാൻ ചെയ്യാറുള്ളതാണ്🥰🥰 അഗസ്ത്യാശ്രമത്തിൽ നിന്നും പച്ചചാണകം എടുത്ത് ഞാൻ അതാണ് ഇടുന്നത് 🥰അത് കാരണം ഒന്നുകൂടി വേഗം വളമായി കിട്ടുന്നുണ്ട്🥰🥰🥰 വളരെ വളരെ നല്ല അവതരണം🥰 പച്ച ബാഗ്രൗണ്ട് വളരെ നന്നായിട്ടുണ്ട്🥰🥰🥰
നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി. ഞാൻ കരിയില മാത്രം ചാക്കുകളിൽ കെട്ടി വെച്ച് പൊടിയുമ്പോൾ ഉപയോഗിക്കും. ഇനി പട്ടികയും ബയോഗ്യാസ് സ്ളറിയും ചേർത്ത് ഉണ്ടാക്കി നോക്കട്ടെ.
sure... good
പച്ചില ഉണങ്ങുമ്പോൾ കരിയില ആവില്ലേ അപ്പോൾ നൈട്രേജൻ കിട്ടുമോ
Hahaha
Yes pooven, njalipoovan
ഉണ്ട്
നല്ല അവതരണം
Thank you njagalude veettil kunnen vazha undu
എല്ലാ വാഴ ഉണ്ട് ഇത് പോലെ ഒരു 5 ചാക്കുകളിൽ ഞാൻ ഉണ്ടാകാറുണ്ട്
ചേട്ടനെ സഹായിക്കാൻ ആരും ഇല്ലെ
I am watching the video first time. Please tell me how to prepare slary.
Enikku vazhakrishi undu.njali,palayanthodan, robust, Kadali, chundillakannan, chakkaravalli,swarnamukhi, red kadali etc.
Ini Ingane Kariyila Compost undakkam. Good Vedeo.
Thank u ponnappa🥰
Deepu. You are fabulous❤
Ente veetil kure vazhakal undu.. Poovan, kannan, palayamthodan, salem poovan, vadakkan kadali, rhobust, nenthra vazha ivayellam undu..
കരിയില കമ്പോസ്റ്റ് ഉപയോഗിച്ചു കൃഷി ചെയ്യുന്ന വീഡിയോ ചെയ്യണേ pls 🤝🥰
Can pls do a video on njali puvan from sapling to ripe banana. Planting, menuring how deal with pests and tips for good yielding etc.
Yes oru raktha kathali,3padatti
നല്ല അറിവ്....👍👍👍👍
00p
ചെയ്തു നോക്കാം💐💐💐
sure... good
ഉപകാരമുള്ള വീഡിയോ
Thank u so much
നേന്ദ്ര ;പൂവൻ; അടക്കാ പൂവൻ; മണ്ണൻ; ചെങ്കദളി ;കാവേരി, ഒറീസ്സ പൂവൻ i അടുക്കൻ, മൈസൂർ ; മാമ്പില്ലാ പൂവൽ
Superponnappan❤
പൊന്നപ്പൻ ചേട്ടന്റെ വീഡിയേയോ കാണാറുണ്ട് സൂപ്പർ
Poovan charapoovan jalipoovan
Kathlivazha bananaplan eee varities ente veettil undu
ആ ഉണ്ട് ഞാലിപ്പൂവൻ മൈസൂരി
ന നേന്ത്രവാഴ1 ഉണ്ട്
Compost aaya shesham Eathra naal koodumbol ithu use cheyyanam mavinum plavin thaikk okk
THANQ FOR EVERYTHING AMAZING JFK GRACE 💙
Thaks ariv thannathinu
350 കൂടുതൽ വാഴ ഉണ്ട്.. ഞാലിപൂവൻ ആണ് കൂടുതൽ ചെട്ടികുളങ്ങര, മാവേലിക്കര
ഇലക്ക് നല്ല വിലയാണ്. വിൽക്കുന്നുണ്ടോ..
Good
കപ്പ വഴ, ഞാലി പൂവൻ, ഏത്തവാഴ
Deepu chack engane upadravikkalle, 👍
ha ha ha...
Brother thanks cheerayude valaprayogam vslare nannay upayogappettu pinne krishy officemay bendhappettu cheerayum pavalum krishiy thudangeettund athanu cheeraykk upakaramay ennu paranjathu thanks
good... thank you
Good information. Add a little bit soil.babu
ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്
Good information ❤️
SAMAYAMILLAA SUHRUTHE!
Thank you
Deepu, Mannira Compost Undakkunnathinte Vedeo Cheyyane.Vedeo Super kto.
Thanks നല്ല അറിവ്
Good efforts! Congrats! Keep it up
നമ്മുടെ വീട്ടിൽ, നാടൻ വാഴ ( വണ്ണൻ + വെണ്ണീറാൻ + മൈസൂർ = വാഴകളുണ്ട്.
ഞങ്ങൾക്ക് നാല് ചുവടെ ഏത്തവാഴ ഉണ്ട് 👍
ഗുഡ് 👌🏻👌🏻👍🏻
നാന്നായിട്ടുണ്ട്
വാഴയുടെ പിണ്ടി എടുത്ത ശേഷം ബാക്കി ഭാഗങ്ങൾ ഇടാമോ
Super idia Thanks
Vazaund
Kadalipazam
നല്ല പരിപാടിയാണേ..❤
കരിയിലകത്തിച്ച് അടുത്ത വീട്ടുകരേ ബുദ്ധിമുട്ടിക്കുന്ന. ആളുകൾ ഈ വീഡിയോ കണ്ട് ഇതുപോലെ ചെയ്താൽ കമ്പോസ്റ്റും കിട്ടും..നന്മ പ്രവർത്തിയുമാകും. ഞാൻ ആദ്യം ചണ ചാ ക്ക് വച്ച് ചെയ്തു..പക്ഷേ..ഒരു മാസം കഴിയുമ്പോൾ അത് അടിഭാഗം കീറി പ്പോകുന്നു..അതിനാൽ ദീപു ചെയ്തതുപോലെ പ്ലാസ്റ്റിക് ചാ ക്കെടുത്. Holes ഇടുന്നത് ആണ് നല്ലത്.. പാളയം കോടൻ വാഴ യാണ് ഉള്ളത്
Good.... Great
Vaya und
Ivide kore ennam kariyilayum plastic ym koodi anu kathikkunne. 😡😡
George kutty
❤❤❤❤❤🎉🎉🎉🎉🎉
Can I put pepper creepers n irumampuli leaves as greens in the dry leaves compost
ഞാൻ ആദ്യമായി കരിയില കമ്പോസ്റ്റ് ഉണ്ടാക്കി.5 മാസം കൊണ്ട് പൊടിഞ്ഞു. അരിച്ചെടുത്തപ്പോൾ ചായപ്പൊടി പോലെ ഇരുന്നു. ഞാൻ ഇതുപോലെ ആണ് ചെയ്തത്.
എന്റെ കൃഷിയിടത്തിൽ കാളി, പൂവൻ, ചാരപ്പൂവൻ എന്നിവയാണ് വാഴകൾ.
Chenkadali, poovan, jhali and sada cherupazham.
Informative 👍
ഉവ്വ് ഞാൻ ഇതുപോലെ ചെയ്തു ഒരു കാവിത്ത് നട്ടുപിടിപ്പിച്ചു ഉഗ്രൻ കാവിത്ത് ആണ് കിട്ടിയത്. 😄👌👍
Mannu കിട്ടാനില്ല.good idea
Palayomkodan, njalipoovan, chundillakannan vashakal
Mysoor vaza. Poovan vaya
താങ്ക്സ്... 👌🏻👌🏻👏🏻👏🏻👍🏻👍🏻😊🤝
കൃഷിയെ പറ്റി യാതൊന്നും എനിക്ക് അറിയില്ലായിരുന്നു. ഒരു ദിവസം വീടിന്റ മേൽക്കൂര വൃത്തി ആക്കിയപ്പോൾ കിട്ടിയ ഇല, പായൽ, പൊടിമണ്ണ് ഇതെല്ലാം ചaക്കിലാക്കി ഇനി എന്ത് ചെയ്യും എന്നാലോചിച്ചു അതിൽ ഞാൻ ഒരു മുളക് ചെടി നട്ടു. നട്ടത് ഞാൻ മറന്നും പോയി. യാതൃശ്ചികമായി കുറച്ചു നാളിന് ശേഷം എന്റെ കണ്ണിൽ പെട്ടപ്പോൾ ധാരാളം മുളക് പിടിച്ചിരിക്കുന്നു. പിന്നെടാന് വെള്ളം തന്നെ ഒഴിക്കുന്നത്. ഇപ്പോൾ മൂന്നു മാസം ആയി. അതിനു ശേഷം വീട്ടിൽ എന്നും തലവേദന ആയിരുന്ന കരീല ഇന്ന് അത്യാവശ്യം പച്ചക്കറി വളർന്നു ഭലം തരുന്നു. ഒരു കാര്യം പ്രെത്യകം ശ്രെദ്ധിക്കുക ചാക്കിനെ ഉള്ളോട്ട് ഫോൾഡ ചെയ്തു 2 മടക്കു ആക്കണം. അല്ലേൽ വിളവ് എടുക്കാൻ തുടങ്ങുമ്പോഴേക്ക് ചാക്ക് പൊടിഞ്ഞു പോകും. കുഞ്ഞു കുട്ടികൾക്കു പോലും ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് മാറ്റി വെക്കാൻ സാധിക്കും. ഇപ്പോൾ ഒന്നര മാസമായി വീട്ടിലേക്കു വേണ്ടുന്ന അത്യാവശ്യ പച്ചക്കറികൾ കിട്ടുന്നുണ്ട്. കരീല എന്നാലും ധാരാളം ബാക്കിയാണ്
. ചാക്കിൽ കരിയില നിറച്ചു ഒരാഴ്ച വരെ വെള്ളം ഒഴിച്ച് കൊടുത്തപ്പോൾ ഇലകൾ പൊടിഞ്ഞു ചക്കിന്റെ പകുതിയോളം എത്തി പിന്നെ നമുക്ക് നാടാനുള്ളത് നട്ടു കരിയില ആയതിനാൽ ചക്കിനുള്ളിൽ പുല്ല് കിളിർക്കാനും സാധ്യത കുറവാണു
In how many days will it be ready..can you pls show the finished product?
ഞങ്ങൾ ചെയ്ത് നോക്കാ൦
പൊന്നപ്പന്റെ വീഡിയോകൾ കാണാറുണ്ട്. കാര്യങ്ങൾ വലിച്ചു നീട്ടാതെ പറയുന്നത് നന്നായിരിക്കും.
Ok
Thanks for the information. പുഴു /പാമ്പ് ശല്യം ഒഴിവാക്കുവാൻ മാർഗ്ഗമുണ്ടോ.
Good information..mazha Mara cheythittundo?
Thank you👍👍
പഴയ വാട്ടർ ടാങ്ക് കരിയില kampost ഉണ്ടാകാന്‍ ഉപയോഗിക്കാന്‍ പറ്റുമോ
Verygood idea. I have done like this and waiting for the result
നല്ല അറിവുകൾ കൊടപ്പൻ ഇല്ലാത്ത കണ്ണൻ പഴം ഉണ്ട് ഏത്ത വാഴ റോബെസ്ററ് ഉണ്ട് 🥰🤝👌👍
Thanks good
Best information,thanks
👌👌👌👌👌🙏🙏🙏🙏🙏...suppar
വാഴത്തട എടുക്കാൻ പറ്റുമോ
മഴ നനഞ്ഞു കിടക്കുന്ന കരിയില വാരി വച്ചാൽ മതിയല്ലോ.,..
🙏
ഉണ്ടാക്കാം താങ്ക്യൂ
Vazhayila idarilla,, ingine Cheyyarund,, kanji vellam, chanakavellam ,moru okke ozhichitt