100 കിലോ കരിയില കമ്പോസ്റ്റ് ഈസിയായി ഉണ്ടാക്കാം | Dry leaf compost making easily at home | Compost |

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 355

  • @thomastd7262
    @thomastd7262 8 місяців тому +3

    മോളേ നല്ല അവതരണം. എല്ലാവർക്കും ഇതുപോലെ ചെയ്യാൻ താല്പര്യം തോന്നാനുതകുന്ന നല്ല വീഡിയോ. ഞാനും ഇതുപോലെ കംബോസ്റ്റ് ഉണ്ടാക്കാൻ ശ്രമിക്കും. Ok... Thank you so much

  • @smt7232
    @smt7232 8 місяців тому +2

    Thanks. Very good and easy way of making compost

  • @shaffeekkaimam4579
    @shaffeekkaimam4579 7 місяців тому +1

    Thanks for the valuable information🥰🙏

  • @rajanpoduvalkizhakkedath9483
    @rajanpoduvalkizhakkedath9483 2 роки тому +3

    ഈ കരിയില ഏല്ലാം എന്ത് ചെയ്യും ന്ന് ആലോചിച്ചിരിക്കയായിരുന്നു.നല്ല അറിവ്.നന്ദി

  • @sureshp2079
    @sureshp2079 2 роки тому +173

    കരിയില പറമ്പിൽ കൂട്ടിയിടുക. അതിന്റെ നടുവിൽ ഒരു ഒഴിഞ്ഞ സ്ഥലം ഉണ്ടാക്കുക. അതിൽ അടുക്കള വേസ്റ്റ് ഇട്ടു കൊടുക്കുക, ഒരോ ദിവസവും കുറച്ചു കരിയിലയെടുത്തു അതാതു ദിവസത്തെ അടുക്കള വേസ്റ്റിൽ മേൽ ഇട്ടുകൊടുക്കുക. രണ്ടു മാസം കഴിയുമ്പോൾ നല്ല പൊടിഞ്ഞ കമ്പോസ്റ്റു കിട്ടും. അനുഭവം സാക്ഷി

    • @marymalamel
      @marymalamel 2 роки тому

      ചിതൽവരുന്നു

    • @sureshp2079
      @sureshp2079 2 роки тому +1

      @@marymalamel വരില്ല തീർച്ച

    • @zubaidaalif
      @zubaidaalif 2 роки тому +3

      അടിപൊളി 👍

    • @latheeflathi9796
      @latheeflathi9796 2 роки тому +9

      കരിയില കമ്പോസ്റ്റ് വില്ക്കാനുണ്ടോ രമ്യ മോളെ?

    • @betsyjohnson7703
      @betsyjohnson7703 Рік тому +1

      P

  • @sadanandanayadathil7470
    @sadanandanayadathil7470 2 роки тому +12

    അറിവുകൾ പകർന്നു നൽകുക എന്നതാണ് പ്രധാനം അതിന്നു കാരണക്കാരിയായ സഹോദരിക്ക് നമസ്ക്കാരം

  • @sugathankrishnan2813
    @sugathankrishnan2813 2 роки тому +15

    രമ്യയുടെ വീഡിയോകൾ പതിവായി കാണാറുണ്ട്, എല്ലാം വളരെ നല്ല നിലവാരം പുലർത്തുന്നവയാണ്. തുടർന്നും കൃഷി എളുപ്പമാക്കാനുള്ള ടിപ്പുകൾ പ്രദീക്ഷിക്കുന്നു. Kudos!

    • @sanremvlogs
      @sanremvlogs  2 роки тому +1

      🙏🙏❤️❤️

    • @SId-gb1qr
      @SId-gb1qr 2 роки тому

      @@sanremvlogs elakkan hard anu...use a rotating barrel with holes..easy..or big earth hole.

  • @sureshkumars.k-adio5706
    @sureshkumars.k-adio5706 2 роки тому +19

    വളരെ ഗുണപ്രദം ആയ അറിവ്. Thanks sister

    • @Krp536
      @Krp536 9 місяців тому

      Dhanyavad

  • @nissynissy4320
    @nissynissy4320 2 роки тому +4

    Today only I collected some dry leaves from my layout in Bangalore. I collected it n a bag and kept. Good info.

  • @koodalimuhammedali9694
    @koodalimuhammedali9694 2 роки тому +1

    നന്ദി
    കൂടുതൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നു

  • @sureshvarma2884
    @sureshvarma2884 2 роки тому +12

    very good presentation. thank you

  • @alarabialraico8295
    @alarabialraico8295 2 роки тому +2

    Kariyila oru drammil chaanagam kalakki athil mukkiyi eadutth kootti kittum koode

  • @anandavallyc7622
    @anandavallyc7622 2 роки тому +2

    നല്ല അവതരണം ഉപകാരപ്പെട്ടു.

  • @minimolkb5149
    @minimolkb5149 2 роки тому +2

    വളരെ ഉപകാരപ്രദമായ വീഡിയോ , നന്ദി സഹോദരി.👍

  • @lailakareem9230
    @lailakareem9230 2 роки тому +16

    വീട്ടിൽ കുറേ കരിയില ഉണ്ട് ഇതുപറഞ്ഞു തന്നതിനു നന്ദി അറിയിക്കുന്നു

  • @sindhupkp9292
    @sindhupkp9292 3 місяці тому +1

    നല്ല അറിവ്. ഒരു സംശയം, മഴ പെയ്താൽ എന്തു ചെയ്യും

  • @ajithap2692
    @ajithap2692 2 роки тому +9

    Very clear description. Very useful video. Expecting more such useful videos..

  • @lalithambikas2363
    @lalithambikas2363 Рік тому +3

    Rubberinte elakkal use cheyyo compost ondaakkan?

  • @moidunniayilakkad8888
    @moidunniayilakkad8888 2 роки тому +3

    ഇഷ്ടപ്പെട്ടു. നന്ദി

  • @girijae2930
    @girijae2930 9 місяців тому

    ഇത് വരെ ചെയ്തിട്ടില്ല ഇനി ചെയ്യ) ൻ തുടങ്ങാം❤

  • @Dixonraj-yb6sj
    @Dixonraj-yb6sj 2 місяці тому

    കരിയില താഴെ വീഴാതിയ്ക്കാൻ നാല് ചുറ്റിലും compuund പോലെ കെട്ടിയെടുത്താൽ nannayirikkum

  • @SyamalaHemachandran
    @SyamalaHemachandran 9 місяців тому

    അങ്ങനെ thate kette kurache divasam kazizate elaki marikanam ennu parghille athe egine pattum

  • @seliginr9432
    @seliginr9432 2 роки тому +1

    very use full
    video thank you so much

  • @abdullatheef9117
    @abdullatheef9117 7 місяців тому

    നല്ല അറിവുകഥന്നെ മോളെ

  • @satheeshankripa9857
    @satheeshankripa9857 2 роки тому +2

    Easy method of making kariyila compost,thank you for sharing

  • @sreeharipr3834
    @sreeharipr3834 8 місяців тому +1

    കരിഞ്ഞ പുളിയില ഉപയോഗിക്കാൻ പറ്റുമൊ

  • @usha4008
    @usha4008 2 роки тому +1

    Chechi clear aayi karyangal paranu tharum nice ....

  • @joyvarghese1693
    @joyvarghese1693 2 роки тому +6

    You can make a ring of suitable wire mesh. Height and diameter of the ring at your convenience to fill the leaves.

  • @sreevalsanvalsan9590
    @sreevalsanvalsan9590 2 роки тому +4

    വളരെ നന്നായി പറഞ്ഞു. Thanks. ഒന്ന് രണ്ടു doubts നു മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.
    1. കപ്പലണ്ടി പിണ്ണാക്ക് /എല്ലുപോടി കുറച്ചു വീതം വിതറി കൊടുത്താൽ കുറച്ചു കൂടി നന്നാവുമോ അതോ ദോഷം ചെയ്യുമോ.
    2. പുഴു വരുമോ. പണ്ട് കിച്ചൻ വേസ്റ്റ് കമ്പോസ്റ്റ് ആകാൻ നോക്കിയിട്ട് പുഴു വന്നു കൂടി, ഒരു മോശം experience ഉണ്ട്. ചെയ്തതിൽ എവിടെയോ ഒരു തെറ്റ് പറ്റിയതാകാം.

    • @sanremvlogs
      @sanremvlogs  2 роки тому +3

      കപ്പലണ്ടിപ്പിണ്ണാക്ക്‌ +എല്ലുപൊടി പുളിപ്പിച്ചു ഒഴിച്ച് കൊടുത്താൽ കൂടുതൽ ഫലം വിളവ് കിട്ടും .കിച്ചൻ വേസ്റ്റ് കമ്പോസ്റ്റ് ആക്കുമ്പോൾ പുഴു വരും .ആ ഉണ്ടാകുന്ന പുഴു ആണ് വേസ്റ്റ് കഴിച്ചു അതിന്റെ വിസർജ്യം ആണ് കോപോസ്റ് ആയി കിട്ടുന്നത്.കോപോസ്റ് ആക്കുമ്പോൾ പുഴുക്കൾ തനിയെ ചത്ത് പോകും അതിന്റെ ഷെൽ മാത്രമേ അതിൽ കാണു അതും കൃഷിക്ക് നല്ല ഒരു വളമാണ്

  • @nicefamilyvlog1935
    @nicefamilyvlog1935 2 роки тому +1

    Ramya ethu nalla reethiyanu allaarkkum chyyam pattum 🙏🙏

  • @carefullcooking6875
    @carefullcooking6875 2 роки тому +13

    മോളു, നല്ല ഉപകാരപ്രദമായ കാഴ്ചകൾ ഞങ്ങളെ കാണിച്ചുതന്നതിന് 👌👌👌👌👌.. അതുപോലെ ഗ്ലൗസ് ഇട്ട് ഇത്തരം കാര്യങ്ങൾ ചെയ്തത് വളരെ നല്ല കാര്യം. ഇനിയും ഇത്തരം നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു..👍👍👍👍

    • @sanremvlogs
      @sanremvlogs  2 роки тому

      ❤️❤️❤️❤️🙏🙏🙏🙏🤩🤩

    • @krishnanv4032
      @krishnanv4032 2 роки тому

      @@sanremvlogs to

  • @saliladinukumar5409
    @saliladinukumar5409 2 роки тому +9

    Thank you dear, ഇതുപോലെ പച്ചക്കറികൾ എങ്ങനെ കൂടുതൽ ഇട്ടു കമ്പോസ്റ്റ് ചെയ്യാൻ പറ്റും?

  • @anithanatarajan8602
    @anithanatarajan8602 2 роки тому +4

    Super vedeo Very useful information Thanks One doubt in that gap below dry leaves there is possibility for snake rest It is highly then dangerous Better we can dig a pit and dump dry leaves and cow dung water is safe i think so

  • @indoorcreations4282
    @indoorcreations4282 2 роки тому +2

    Result koodi kaniche yil nannayirunnu, one year pidikkum composte aakan

  • @foncyjohnson9079
    @foncyjohnson9079 2 роки тому +1

    നല്ല അറിവ് തന്നതിന് thanks

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому +1

    വളരെ ഇഷ്ടപ്പെട്ടു മോളെ🥰🥰🥰😇

  • @suseels195
    @suseels195 Рік тому

    കൊച്ചെ ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ്
    ലയറിംഗ് എന്നിവയെ കുറിച്ച് പറയാമോ

  • @jeffyfrancis1878
    @jeffyfrancis1878 2 роки тому +2

    Superb information. 👍😍❤

  • @reshooslifestyle4063
    @reshooslifestyle4063 2 роки тому +2

    Super remya 👍👍👍

  • @vgopi5662
    @vgopi5662 2 роки тому +1

    Very informative 👌 👏 👍

  • @molammamathew5674
    @molammamathew5674 2 роки тому

    നല്ല വിഡിയോ. നല്ല അവതരണം

  • @RAMGOPAL-nd2tz
    @RAMGOPAL-nd2tz 2 роки тому +1

    Idea is good, but rain may start when it becomes ready.

  • @hameedcavallo6277
    @hameedcavallo6277 2 роки тому +1

    SuperChechiAdipoliya

  • @asi-um6ce
    @asi-um6ce Рік тому

    ചാണകംകൊണ്ട് ഉപകാരമുണ്ട്

  • @joshuakurien5826
    @joshuakurien5826 2 роки тому +9

    In the wet and humid atmosphere prevalent in the heap, whether brooding of snakes a possibility?

    • @vasudevannarayanpillai6675
      @vasudevannarayanpillai6675 Рік тому

      Spray some time kerosin around the pit. Snake will keep away. Or spray hing and lasul (veluthulli)mixture .

  • @lalithasethumadhavan3838
    @lalithasethumadhavan3838 2 роки тому

    Heavy rains undayal enthu cheyyum? Nalla avatharanam

  • @etra174
    @etra174 2 роки тому +1

    Remyayude ella videos um njaan kaanaarundu.
    Valare nallathaayi thonnaarundu. Keep it up ,mol.
    Enikkulla mattoru doubt aanu. Not concerning compost making.
    Nammal, mannu treat cheyyaan, kummaayam cherthu 15 days vekkaarundallo.
    Aa mannu 15 days il kooduthal irunnaal, athaayathu oru 2, 3 maasam okke aayathinu sheshame
    nammal athu use cheyyunnullu engil, veendum chedi nadunnathinu munne treat cheyyenda kaaryam undo?
    Do give me a reply.

    • @sanremvlogs
      @sanremvlogs  2 роки тому

      8111862301 whatsapp number aanuu..

  • @rahmathsulaiman4964
    @rahmathsulaiman4964 2 роки тому +3

    പാമ്പ് വരുന്നത് സൂക്ഷിക്കണം

  • @BUTTERFLY-sq4sy
    @BUTTERFLY-sq4sy Рік тому

    റബർ ഇല കൊണ്ട് കമ്പോസ്റ്റ് ഉണ്ടാക്കാൻ പറ്റുമോ?
    അത് പോലെ ഗ്രോഡ ബാഗ് നിറക്കുമ്പോൾ കരിയില ക്ക് റബറിന്റെ ഇല ഇടാമോ

  • @renukadhananjayan1991
    @renukadhananjayan1991 2 роки тому

    Chappe nilathekutti water thalichal chithal varum..athinnane thadikond veli undaki mukalil kuttunnathe njan valiya chakkil chappum mannum kichan vaste um allamette vellam thalekkum...

  • @shanirajan7293
    @shanirajan7293 8 місяців тому

    Etra divasm venm valamakan

  • @harikumarp1990
    @harikumarp1990 2 роки тому +4

    Good presentation.
    Expect more such videos.

  • @sreekalasudhakaran8857
    @sreekalasudhakaran8857 2 роки тому +3

    Thankyou dear🙏

  • @jubiestips2021
    @jubiestips2021 2 роки тому

    👌👍നല്ല ഉപകാരപ്രദമായ വീഡിയോ

  • @rajanm2876
    @rajanm2876 2 роки тому +2

    റബ്ബറിന്റെ കരിയിലയും ഇതിന് ഉപയോഗിക്കാമോ?

  • @lizammajohn234
    @lizammajohn234 2 роки тому +1

    ഞാനും കരിയില kuttiyettund പക്ഷേ നിലത്തു ഇട്ടിരിക്കുന്നത് വെള്ളം ഒഴിച്ചു കൊടുത്തു ഒരുപാട് യുണ്ട് nallaarivenunanni

    • @sanremvlogs
      @sanremvlogs  2 роки тому

      ❤️❤️

    • @subramanniannk9610
      @subramanniannk9610 2 роки тому

      കരിയില നിലത്തു കിടന്നു നനഞ്ഞാൽ ചിതൽ ശല്യം വന്ന് ഉള്ള ചെടികളും, മരങ്ങളും നശിക്കുന്നതിന് കൂടി മാർഗ്ഗം പറയണം.

  • @julietaloysius544
    @julietaloysius544 Рік тому

    കരിയില കമ്പോസ്റ്റിൽ ഏതെല്ലാം മൂലകങ്ങൾ ആണ് ഉളളത്

  • @nizarrahim1294
    @nizarrahim1294 2 роки тому

    കുറച്ചു മണ്ണ് കൂടി വിതറി കൊടുക്കുന്നത് നല്ലതാണൊ? അങ്ങനെ ചെയ്യാമൊ?

  • @bushranawal4950
    @bushranawal4950 2 роки тому

    Mahaganiyude ilayum combostin pattumo

  • @sisnageorge2335
    @sisnageorge2335 2 роки тому +3

    Very useful. Thanks

  • @jabbarindia9257
    @jabbarindia9257 2 роки тому +1

    വീതിയുള്ള വക്കറ്റ് എടുത്തു അതിൽ കരിയില മുക്കി എടുത്താൽ എല്ലാടത്തും വെള്ളം എത്തും

  • @walkwith_raashi
    @walkwith_raashi 2 роки тому

    അത് ഉഷാറായി ട്ടാ കത്തിച്ചുകളയാപതിവ്

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 2 роки тому +8

    ചാണകപ്പാൽ, ചാണകപ്പായസം, എന്നൊന്നും പറയാതെ, ചാണകവെള്ളം എന്ന് പറയുന്നതാണ്, കേൾക്കാൻ സുഖം.

    • @sanremvlogs
      @sanremvlogs  2 роки тому

      Chanaka payasam?

    • @indiramuralidharan925
      @indiramuralidharan925 2 роки тому

      ചാണകവെള്ളം എന്ന് പറയണം

    • @rajanmathew8474
      @rajanmathew8474 2 роки тому

      അവർ പറഞ്ഞത് ശരിയാണ്

    • @thecreatorworld3757
      @thecreatorworld3757 Рік тому

      ചാണകവെള്ളം എന്നത് തന്നെ ആണ് മനസ്സിലാക്കാൻ എളുപ്പം

    • @sukumari710
      @sukumari710 7 місяців тому

      Chaanakapal എന്നാണ് ഞങ്ങളുടെ നാട്ടിൽ പറയുന്നത്

  • @51envi38
    @51envi38 10 місяців тому

    ബക്കറ്റിൽ ആണ് ഇത് ഉണ്ടാക്കുന്നത് എങ്കിൽ ബക്കറ്റിന് ദ്വാരം ഇടണമോ??reply tharane..

    • @sanremvlogs
      @sanremvlogs  10 місяців тому

      Idanam👍❤

    • @51envi38
      @51envi38 10 місяців тому

      @@sanremvlogs thanks a lot.. ഞാൻ ഇടാതെ ആണ് വച്ചത്

  • @x1badithyang.s620
    @x1badithyang.s620 2 роки тому +5

    പച്ചചാണകത്തിന് പകരം ആട്ടിൻമൂത്ര० നേർപ്പിച്ച് കൊടുക്കാമോ

    • @sathyantk8996
      @sathyantk8996 Рік тому

      മൂത്രമൊഴിച്ചാൽ മതി

  • @haseenakp8201
    @haseenakp8201 2 роки тому +1

    Mavinte Leaf pattumo

  • @sowfiyaabbas3843
    @sowfiyaabbas3843 2 роки тому

    Njan kariyila kond grow bag തയ്യാറാക്കി weightless ayittu terrace il krishi ചെയ്യാൻ kurach mulakinteyum thakkaliyudem cheerayudem വിത്തുകൾ മുളപ്പിച്ചു പക്ഷെ kazhinja രണ്ട് ദിവസം കൊണ്ട്‌ നല്ല മഴയാണ് krishi തുടങ്ങിയാല്‍ ഫലം കിട്ടുമോ അതോ nashikkumo. Pls reply.

  • @ramlathpa7866
    @ramlathpa7866 Рік тому

    Sound നല്ല രസമുണ്ട്

  • @georgemeethal2351
    @georgemeethal2351 9 місяців тому

    Good , thank you.

  • @kkitchen4583
    @kkitchen4583 2 роки тому

    Valarie upakarapradhamaya video thanks for sharing eniyum ethupole nalla video's cheyyan daivam Anugrahikkattey 🙏🙏👍👍👍Support cheythittundu ente Puthiya recipe onnu vannu kanane

    • @sanremvlogs
      @sanremvlogs  2 роки тому

      Thank you madam... Videos kanunnund... Ellam nallathanu👍👍❤️❤️❤️

  • @metech827
    @metech827 Рік тому +1

    പാമ്പ് കേറി ഇരുന്ന അറിയുമോ

  • @rukminigopal7540
    @rukminigopal7540 Рік тому +1

    Can we burn the dry leaves and mix this charam with cow valam and use for plants?

  • @babunambotharayil9031
    @babunambotharayil9031 2 роки тому +1

    Thekinte ela kuzhappam Undo

  • @vijithkumarhoney2971
    @vijithkumarhoney2971 2 роки тому +1

    റബറിന്റെ കരിയില ഉപയോഗിക്കാമോ

  • @Sobhana.D
    @Sobhana.D 2 роки тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @elizabeththomas787
    @elizabeththomas787 2 роки тому +3

    You have not shown the end product

  • @sujithpnair333
    @sujithpnair333 Рік тому +6

    ഇത്രേം വലിച്ചു നീട്ടി പറയേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല

  • @cletusneyyan7291
    @cletusneyyan7291 2 роки тому

    Vellariyude vithumuthal ulla oru video edamo vellari nadanula samayam analo pls

  • @abiambily6953
    @abiambily6953 2 роки тому +3

    Paambu 🐍 kerumo ithil ?

  • @aravindrajappan2287
    @aravindrajappan2287 Рік тому

    ചേച്ചി അടിപൊളി

  • @lalsy2085
    @lalsy2085 2 роки тому

    ഞാൻ ഇതു പോലെ ചെയ്തു വച്ചിട്ടുണ്ട്. ഞാൻ ചെയ്തത് കരിയില ഒരു layer, പിന്നെ ചാണകം, അങ്ങനെ mix ചെയ്ത് Top ൽ കുറച്ച് Compost വിതറി

  • @sreedevisaseendran5734
    @sreedevisaseendran5734 2 роки тому +1

    താങ്ക്സ് ഗുഡ് വീഡിയോ 🙏

  • @thesecret6249
    @thesecret6249 2 роки тому

    ഇത്‌ output വീഡിയോ ഉണ്ടോ

  • @natureloverkerala1773
    @natureloverkerala1773 2 роки тому +1

    careful snake keriyirikam athil

  • @sarathr5117
    @sarathr5117 2 роки тому

    Fish amino acid prepare cheyyunna video onn upload cheyyo chechi

    • @sanremvlogs
      @sanremvlogs  2 роки тому +1

      Ittittu und mone... One year back aanuu... Nokkumo

    • @sarathr5117
      @sarathr5117 2 роки тому

      @@sanremvlogs orupravisham koodiyum detail ayitt upload cheyyo chechi

  • @kochuranijose9672
    @kochuranijose9672 2 роки тому

    വളരെ eshtappettu

  • @radhakrishnanr7641
    @radhakrishnanr7641 2 роки тому +1

    Thank you 🌹🌹🌹

  • @vijayanev6554
    @vijayanev6554 Рік тому +2

    നല്ല വായു ശ്വസിക്കാൻ പ്രെകൃതിസംരരക്ഷണം അനിവാര്യം 🙏🙏🙏🙏🙏

  • @monsycj2057
    @monsycj2057 2 роки тому +1

    Good,useful.

  • @aa.basheer
    @aa.basheer 9 місяців тому

    ഇത് ചെടി ചട്ടിയിൽ ചെയ്യാമോ

    • @sanremvlogs
      @sanremvlogs  9 місяців тому

      Plastic chakkil cheyuu👍❤

  • @De-tw7by
    @De-tw7by 2 роки тому +1

    Green leaves provide Nitrogen and dried leaves provide carbon.

  • @anandajothia9724
    @anandajothia9724 2 роки тому

    Thank q so much Sachin 👌

  • @sumayohannan7292
    @sumayohannan7292 Рік тому

    Sister,
    വിവരണം നല്ലത്. W D C എന്നാണ് . എവിടെ കിട്ടും.

  • @tijuchandy3184
    @tijuchandy3184 2 роки тому +3

    പാമ്പ് കേറി ഇരിക്കില്ലേ അതാ പേടി

    • @jayasreebabu9913
      @jayasreebabu9913 2 роки тому

      അങ്ങനെ പേടിച്ചാൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ?? വീട്ടിനകത്തു പാമ്പ് വരാറില്ലേ? ഇങ്ങനെ പേടിച്ചു ഒന്നും ചെയ്യാതെ പച്ചക്കറികടയിൽ വാങ്ങാൻ ചെല്ലുമ്പോൾ തമിഴന്റെ വെണ്ടയ്ക്ക ചാക്കിൽ കയ്യിട്ടു നല്ല വെണ്ടയ്ക്ക തിരഞ്ഞെടുക്കുമ്പോൾ അതിനിടയിൽ പാമ്പ്‌ ഉണ്ടെങ്കിലോ??😅

  • @MohammadKallai-ps1sd
    @MohammadKallai-ps1sd Рік тому

    നന്ദിസഹോദരി

  • @joshyjoy8683
    @joshyjoy8683 2 роки тому

    VERY GOOD . 💯

  • @soosentu1047
    @soosentu1047 2 роки тому

    ചാണകത്തിനു പകരം wdc ഒഴിച്ചാൽ മതിയോ? Super idea

  • @muhammedbishar8735
    @muhammedbishar8735 2 роки тому +2

    ഗുഡ് ചേച്ചി 🌹👍🏻👍🏻

    • @bap2941
      @bap2941 2 роки тому

      താങ്കൾ കരിയില കമ്പോസ്റ്റ് ഉണ്ടാകുന്ന വീഡിയോ കണ്ടിട്ട് ജ്ഞാനും ഉണ്ടാക്കിയിട്ടുണ്ട് എല്ലാ വീഡിയോകളും കാണാറുണ്ട് വളരെ ഉപകാരപ്രദമാണ് നന്ദി

  • @mohammedabdurahmankc9177
    @mohammedabdurahmankc9177 Рік тому

    Sharam koody ubayoogikamo

    • @sanremvlogs
      @sanremvlogs  Рік тому

      Noo...charam compost seperate cheyanam.. athinte video vere ittittu und

  • @abdulkareemt.c3345
    @abdulkareemt.c3345 2 роки тому

    ഉണങ്ങിയ തേക്കിൻ്റെ കരിയില ഉപയോഗിക്കാൻ പറ്റുമോ?