ഗ്രോബാഗിൽ മണ്ണില്ലാതെ പച്ചക്കറി കൃഷി ചെയ്യാം

Поділитися
Вставка
  • Опубліковано 8 вер 2024
  • #growbag#Krishideepamnews#agriculture#ഗ്രോബാഗിൽ മണ്ണില്ലാതെ കൃഷി ചെയ്യാം#കരിയിലയും ചാണകപ്പൊടിയും മതി#How to fill growbag in Malayalam#കോളി ഫ്ലവർ ,പച്ചമുളക്, തക്കാളി ,ക്യാബേജ് , വഴുതന എന്നിവ നിറഞ്ഞുണ്ടാകും
    #ഗ്രോബാഗിൽ മണ്ണില്ലാതെ കൃഷി ചെയ്യാം#കരിയിലയും ചാണകപ്പൊടിയും മതി#കോളിഫ്ലവർ, പച്ചമുളക്, തക്കാളി ,ക്യാബേജ്, വഴുതന ,പയർ എന്നിവക്ക് ഇരട്ടി വിളവ് ലഭിക്കും#മണ്ണില്ലാതെ ഗ്രോബാഗിൽ പച്ചക്കറി കൃഷി ചെയുന്ന രീതിയാണിത് ഗ്രോബാഗ് നിറക്കുന്നത് വ്യക്തമായി വിവരിക്കുന്നുണ്ട് ഇരട്ടി വിളവ് ലഭിക്കുന്നതിനുള്ള കൃഷിയാണിത്#Vargheese pulpally. 9744367439
    ഉരുളക്കിഴങ്ങ് കൃഷി വീട്ടുമുറ്റത്ത് • ഉരുളക്കിഴങ്ങ് കൃഷി വ...
    ടെറസിലും വീട്ടുമുറ്റത്തും വലക്കൂടിൽ. 24 ഇനം പച്ചക്കറി കൃഷി ചെയ്യാം
    • ടെറസിലും വീട്ടുമുറ്റത്...

КОМЕНТАРІ • 107

  • @safooratkd8340
    @safooratkd8340 3 роки тому +21

    ഞാൻ ഇങ്ങനെ ആണ് ചെയ്യുന്നത്. പച്ചക്കറികൾ ആരോഗ്യത്തോടെ വളരുന്നു 👌

  • @raseenakiran2109
    @raseenakiran2109 2 роки тому +7

    🙏വളരെ ഉപകാരപ്രതമായ വീഡിയോ
    കൃഷി ചെയ്യാൻ മനസുണ്ടോ കുപ്പയും
    സാറിനെ പോലുള്ളവർ പൊന്നാകും
    തീർച്ച 👍👌💐💐💐

  • @zakiyaibrahim8475
    @zakiyaibrahim8475 Рік тому +2

    ഞാൻ try ചെയ്തു. നല്ല റിസൾട്ട്‌ ആണ് 👍👍👍🥰

  • @prahladparameswaran5652
    @prahladparameswaran5652 3 роки тому +4

    വളരെ നല്ല അറിവുകൾ ... എത്ര ഉപകാരപ്രദം !!! എന്തായാലും ഇനി ഈ രീതി യിൽ ചെയ്യാൻ പോകുന്നു. നന്ദി ... സന്തോഷം

  • @sudhakarankv3317
    @sudhakarankv3317 3 роки тому +5

    വർഗീസ് ചേട്ടൻ ഒരു സംഭവം തന്നെയാണ്..🙏🙏👍👍

  • @aswinbk2201
    @aswinbk2201 Рік тому

    ഞാൻ ഇങ്ങനെ ആണ് ചെയ്യുന്നത് പച്ചക്കറികൾ ആരോഗ്യത്തോടെ വളരുന്നു👌

  • @udayammanasam1489
    @udayammanasam1489 3 роки тому +4

    കൊള്ളാം നല്ല idea. ആണ്

  • @hussainkpzhussain721
    @hussainkpzhussain721 3 роки тому +5

    Varghesettan's demonstration is a very purposeful agricultural information... Thanks Vargeesetta... Surely I will try it....

    • @suresh.m.9301
      @suresh.m.9301 2 роки тому +1

      Potash ittu nokku, my experience

  • @iqbalmohammed5836
    @iqbalmohammed5836 Рік тому +1

    It is use for fruit plants also pls clarify

  • @rajendranmv4261
    @rajendranmv4261 Рік тому

    സൂപ്പർ ഇന്നുതന്നെതുടങ്ങും

  • @tulsijaladharan389
    @tulsijaladharan389 3 роки тому +4

    Good idea thank you

  • @alicecyrus4632
    @alicecyrus4632 3 роки тому +4

    Drumil fruit trees ingane plant cheyyamo

  • @benjithaannie6395
    @benjithaannie6395 3 роки тому +1

    Superb presentation..

  • @gloriyakingsely3253
    @gloriyakingsely3253 3 роки тому +1

    Nalla idea . Thank u

  • @jayakumarmecheri2877
    @jayakumarmecheri2877 7 місяців тому

    Good

  • @thejasbigbro6713
    @thejasbigbro6713 3 роки тому +1

    നല്ല അറിവ്

  • @easyrecipes3329
    @easyrecipes3329 3 роки тому +2

    Super

  • @prajishatk742
    @prajishatk742 3 роки тому +1

    Good idea👍

  • @jessyjaison3921
    @jessyjaison3921 3 роки тому

    Njanum nattittund. Payar nannai varunnund. Enikkishatamai video

  • @cvr8192
    @cvr8192 2 роки тому

    Very nice tips.👏👌👏

  • @geethaprakash8494
    @geethaprakash8494 3 роки тому

    Ithu nalla idea aanallo

  • @kssatheeshpanicker5918
    @kssatheeshpanicker5918 3 роки тому

    നന്ദി

  • @praveenks5893
    @praveenks5893 3 роки тому +3

    👍🏻👍🏻👍🏻👍🏻

  • @jainammaaugustin7092
    @jainammaaugustin7092 3 роки тому

    Good ideas vithukal kittanum cheyyenda time okkke krethyamay aryan ellarkkumaryllallo

  • @seemakarthik4776
    @seemakarthik4776 3 роки тому +1

    Chakirichore upayogikkaamo

  • @shifashams6165
    @shifashams6165 3 роки тому

    Nalla idea

  • @rameshkumarnair3111
    @rameshkumarnair3111 3 роки тому +6

    ചൂട് ഉണ്ടാകില്ലേ?.(കമ്പോസ് ആവുന്ന സമയത്ത്) അത് ചെടിയെ ബാധിക്കില്ല?

  • @lillyramesh4692
    @lillyramesh4692 3 роки тому

    അടിപൊളി idea

  • @rajendrangirija5834
    @rajendrangirija5834 6 місяців тому

    Dear brother,l can do like 5his manner but the plant was destroyed

  • @usmanmukkandath9575
    @usmanmukkandath9575 3 роки тому +18

    പൈപ്പിന് പകരം പഴയ മിനറൽ വാട്ടർ ബോട്ടിൽ ഉപയോഗിക്കാം

  • @devuzgokul9724
    @devuzgokul9724 2 роки тому

    Kalakki suppet

  • @5minlifehack708
    @5minlifehack708 3 роки тому

    Good idea sir

  • @deepakdelights7357
    @deepakdelights7357 7 місяців тому

  • @chaithusree_sisters
    @chaithusree_sisters 2 роки тому

    Good idea

  • @dynahomemadeswithlove4419
    @dynahomemadeswithlove4419 2 роки тому

    Sooooooperrrrrr 🥰😍😍☺️😍😍☺️😍😍☺️😍😍☺️😍😍

  • @nasarnbr9038
    @nasarnbr9038 2 роки тому

    നല്ല

  • @kanakamak9933
    @kanakamak9933 3 роки тому

    Good information

  • @bindusanthoshmumbai519
    @bindusanthoshmumbai519 3 роки тому

    സൂപ്പർ 👌👌

  • @jvjjose4960
    @jvjjose4960 Рік тому

    Kuttikurumulaku ee reethiyilcheyyan pattumo

  • @joyp.j5562
    @joyp.j5562 3 роки тому

    Kollam

  • @minias6550
    @minias6550 3 роки тому

    👍👍👍

  • @shainysvlog207
    @shainysvlog207 3 роки тому

    👌🙏

  • @gopalakrishnanp9745
    @gopalakrishnanp9745 2 роки тому

    നല്ല അറിവാണ് തന്നത്

  • @fathimashamsudheenshamsu7140
    @fathimashamsudheenshamsu7140 3 роки тому

    Mahaganiyude ela use cheyyamo

  • @lillyramesh4692
    @lillyramesh4692 3 роки тому +17

    മാവില, പുളിയില കരിയിലകൾ പാടില്ല എന്ന് പറയുന്നത് ശരിയാണോ

    • @rejeenak8214
      @rejeenak8214 2 роки тому

      Pulirasamullond ivayittuda

    • @saleelagilbert4331
      @saleelagilbert4331 2 роки тому

      ചതുരപയർ പൂവിട്ടുന്നു കായില്ല. പരിഹാരം

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 роки тому

      @@saleelagilbert4331 ചാഴി,മുഞ്ഞ ശല്യമുണ്ടോ🤔

  • @ramithravi5675
    @ramithravi5675 3 роки тому +1

    Super ചേട്ടാ

  • @bibithamartin3724
    @bibithamartin3724 2 роки тому

    igine niracha Growbag mazhayath vekan patumo???

  • @abhisreepadam6261
    @abhisreepadam6261 3 роки тому +6

    റബ്ബറിന്റെ ഉണങ്ങിയ ഇല ഉപയോഗിക്കാമോ?

    • @induramachandrannair8291
      @induramachandrannair8291 3 роки тому +1

      ഏതു ഇലയും നല്ലതു തന്നെ, മാവിൻ്റെയും റബറിൻ്റെയും കരിയില നല്ലതു തന്നെ. No doubt.

    • @Papayaskitchen
      @Papayaskitchen 3 роки тому

      റബ്ബറിന്റെ ഇല ഉപയോഗിക്കില്ലട്ടോ

    • @jessyantony8920
      @jessyantony8920 3 роки тому

      @@induramachandrannair8291 മാവിൻ്റെ ഇല പുളിപ്പ് ആണെന്ന് പറയുന്നു

  • @junaid7911
    @junaid7911 3 роки тому +1

    Kaada kozhi valam upayogikkamo....

  • @mohmmedkuttykuttymohammed1935
    @mohmmedkuttykuttymohammed1935 2 роки тому

    എന്താണ് പോട്ടി misritham

  • @thresiammaantony4769
    @thresiammaantony4769 3 роки тому

    🙏🙏🙏🌹🙏🙏🙏👍👍👍

  • @firospallippuram8928
    @firospallippuram8928 3 роки тому +3

    മഴക്കാലത്തു ചെയ്യാൻ പറ്റുമോ

  • @bindhusarasan2225
    @bindhusarasan2225 3 роки тому +3

    നല്ല വീഡീയോ. വീട്ടിൽ ധാരാളം മരങ്ങൾ ഉണ്ട്‌. പ്ലാവ്, തേക്ക്, മാവ്, കടപ്ലാവ്‌, റംബൂട്ടാൻ, വട്ടയില്ല. ഇതിന്റെ യൊക്കെ എല്ലാ ഇലയും വെച്ചു ഇത് പോലെചെയ്യാമോ

    • @reshmaMadhunair
      @reshmaMadhunair 2 роки тому

      എല്ലാം കൂടി മിക്സ്‌ ചെയ്തിട്ടാൽ സൂപ്പർ

  • @zahnazuhaworld2444
    @zahnazuhaworld2444 2 роки тому +1

    മണ്ണില്ലാത്ത. ഞങ്ങൾക്ക്. ഉപകാരമാകുമോ.

  • @anubhaskar6556
    @anubhaskar6556 3 роки тому

    ഇതിൽ ചുണ്ണാമ്പ് ചേർക്കേണ്ടത് ഉണ്ടോ?? വലിയ ചെടികൾ ഇങ്ങനെ നടാമോ?

  • @vaccademy9715
    @vaccademy9715 Рік тому

    റബ്ബറിന്റെ ഇല മാത്രം upayogikamo

  • @arunimakv9281
    @arunimakv9281 3 роки тому +1

    ഉരുളകിഴങ്ങു ഇതുപോലെ കൃഷി ചെയ്യാൻ പറ്റുമോ

    • @seethamonyd823
      @seethamonyd823 2 роки тому +1

      Use pulicha kanjivellam also in betwin

  • @gomathypadmanabhan9236
    @gomathypadmanabhan9236 Рік тому

    Oru chothyathinum utharam illalo

  • @shahulhameedshahul4832
    @shahulhameedshahul4832 3 роки тому

    വേപ്പിൻ പിണ്ണാക് എത്ര അളവിൽ ചേർക്കം

  • @salinip8869
    @salinip8869 3 роки тому +1

    വെള്ളം ഒഴിക്കണ്ടേ?!!

  • @acupuncturist8485
    @acupuncturist8485 3 роки тому

    Hr Ahammed Hussain

  • @relaxingtime7216
    @relaxingtime7216 3 роки тому +2

    Ith namukk bucketil chayyan pattille

  • @joyjoseph9667
    @joyjoseph9667 2 роки тому

    തേക്കിലയിടാവോ ?

  • @sheejaradhakrishnan4105
    @sheejaradhakrishnan4105 2 роки тому

    തേക്കിന്റെ ഇല പറ്റില്ലല്ലോ

  • @tejaps6794
    @tejaps6794 3 роки тому

    മാവില ആണ് ഇവിടെ ഉള്ളൂ .മണ്ണ് ഇല്ലാതെ ആകെ സങ്കടം ആയിരുന്നു

  • @sruthijayesh3780
    @sruthijayesh3780 3 роки тому

    ബീറ്റ്റൂട്ട്, റാഡിഷ് തുടങ്ങിയവയും ഇങ്ങനെ കൃഷി ചെയ്യാൻ പറ്റുമോ

  • @chefatdoor3315
    @chefatdoor3315 2 роки тому

    റബർ ഇല ഉപയോഗിക്കമോ

  • @fathimashanavas5884
    @fathimashanavas5884 3 роки тому +1

    No

  • @vasanthapai5303
    @vasanthapai5303 3 роки тому

    തേക്കിന്റെ ഇല ഇടരുത് ഏന്നാണറിവ്

  • @baijunewman3999
    @baijunewman3999 Рік тому

    Sir നമ്പർ വിട്

  • @ambujakshiv6434
    @ambujakshiv6434 3 роки тому +1

    Cauliflower, cabbage നന്നായി വളരുന്നുണ്ട്.4മാസം ആയിട്ടു ണ്ട്. പക്ഷെ വിളവ് ഇല്ല. എന്തു ചെയ്യണം

    • @saphiashanavas2422
      @saphiashanavas2422 3 роки тому +1

      എനിക്കും സെയിം പ്രോബ്ലം, സീസൺ കഴിന്നത് കൊണ്ട് ഇനി ഉണ്ടാകുമോ ആവോ,4മാസത്തെ അധ്വാനം വേസ്റ്റ് 🙏

    • @heba8747
      @heba8747 3 роки тому +1

      Enikkum ithe anubhavamaa.ini kaaykkumo aavo

  • @kunhiramanak1790
    @kunhiramanak1790 3 роки тому +1

    നനക്കുന്നകാര്യം ഒന്നും പറഞ്ഞില്ല.

  • @leelammacp6377
    @leelammacp6377 3 роки тому

    മാവിന്റെ കരിയില ഉപയോഗിക്കരുത് എന്ന് പറയുന്നത് ശരിയാണോ

    • @neenageorge4982
      @neenageorge4982 3 роки тому

      Yes

    • @vedalekshmi
      @vedalekshmi 3 роки тому

      മാവില ഉപയോഗിച്ചാൽ എന്താണ്

    • @dewdrops7299
      @dewdrops7299 3 роки тому

      @@neenageorge4982 ഏതൊക്കെ ഉപയോഗിക്കാൻ പറ്റും

  • @lijuliju2892
    @lijuliju2892 Рік тому

    Good

  • @Sujathadevisnairs
    @Sujathadevisnairs 3 роки тому

    Good information. thank you

  • @gokulpgopi5489
    @gokulpgopi5489 Рік тому

    Ingane cheyyumbol thiri nana pattumo

  • @Mrugasnehikal817
    @Mrugasnehikal817 3 роки тому

    സൂപ്പർ 👍👍👍👍

  • @deepaspassion
    @deepaspassion 3 роки тому +1

    Kollam

  • @lalsy2085
    @lalsy2085 3 роки тому +1

    Super