Is DAP a Magic Flowering Fertilizer | Truth & Facts | ഡിഎപി ഉപയോഗിച്ചിട്ടുണ്ടോ ഈ കാര്യങ്ങൾ അറിയണം

Поділитися
Вставка
  • Опубліковано 30 кві 2022
  • DAP is a magic or secret fertilizer for flowering, is it True..?
    DAP is a best flowering fertilizer for flowering plants. this video explains in detail about the uses of DAP in flowering plants, the methods to use DAP for plants.
    Is Epsom Salt a Miracle Fertilizer | Truth & Facts
    • Is Epsom Salt a Miracl...
    Right Method to Use SAAF Fungicide
    • Right Method to Use SA...
    #DAP #floweringbooster #floweringfertilizer #fertilizer #novelgarden

КОМЕНТАРІ • 384

  • @jayammaks858
    @jayammaks858 2 роки тому +98

    അനിലാ ,എത്ര നന്ദി പറഞ്ഞാലും മതിയാകില്ലാട്ടോ .ഇതെല്ലാം ഇത്ര വിശദമായി പറഞ്ഞു തരുന്ന അനിലക്ക് ഈശ്വരാനുഗ്രഹവും ആയുരാരോഗ്യ സൗഖ്യവും ഈശ്വരൻ തരുവാൻ പ്രാർത്ഥിക്കുന്നു .നന്ദി 🙏🙏🙏🙏🙏🙏

  • @johnsoncd579

    ചെറുനാരകം പോലെ ഫലവൃക്ഷ ചെടികൾക്ക് DAP എങ്ങിനെയാണ് ഇട്ടുകൊടുക്കേണ്ടത്? അമര ചെടി നിറയെ പൂവിടുന്നുണ്ട്. ഒരൊറ്റ കായ് പോലും ഉണ്ടാകുന്നില്ല. ഇതിന് DAP ഗുണം ചെയ്യുമോ?

  • @hareeshbabukp8532
    @hareeshbabukp8532 Рік тому +4

    Dap ഓൺലൈൻ വാങ്ങി പക്ഷെ കിട്ടിയത് കറുത്ത Dap വെള്ളത്തിൽ അലിഞ്ഞു ചേരുന്നില്ല. എല്ലായിടത്തും പറ്റിക്കൽ തന്നെ വിശ്വസിച്ചു Dap വാങ്ങാൻ പറ്റിയ seller undo. നല്ല Dap എവിടെ കിട്ടും

  • @farookhchungath13
    @farookhchungath13 День тому

    ജമന്തി ചെടികൾക്ക് ഇട്ട് കൊടുക്കാമോ...? ജെമന്തികൾക്ക് നനവ് കുറച്ച് മതി എന്ന് പറയുന്നു

  • @prabhaunni2871
    @prabhaunni2871 2 роки тому +16

    കാർഷിക കോളേജിൽ പഠിക്കുമ്പോലെ തോന്നുന്നു .എല്ലാം കൃത്യം .ഇങ്ങിനെ വീഡിയോ ചെയ്യാൻ ഒരുപാട് effort എടുക്കുന്നുണ്ടെന്നു മനസ്സിലാവുന്നു .ഞങ്ങൾ subscribers പകരം നന്ദിയും സ്നേഹവും അറിയിക്കുന്നു .ഞാൻ എത്രയോ മുൻപ് തൊട്ടു DAP ഉപയോഗിക്കുന്നു .പൂ വരാൻ എന്ന് മാത്രം വിചാരിക്കും .അളവോ ,ക്രമമോ ഒന്നും അറിയില്ല .മനസ്സിന് തോന്നിയത് ചെയ്യുന്നു .ഇപ്പോൾ ഒരു ക്ലാസ്സിലിരുന്നപോലെ crystal clear!!! എനിക്കുമാത്രം പൂ വിരിഞ്ഞാൽ പോരാ ,എല്ലാവര്ക്കും ഉണ്ടാവട്ടെ എന്ന മനസ്സിന് big സല്യൂട്ട് .ചുമ്മാ പറയാതെ അനുഭവത്തിലൂടെ കാണിച്ചു തരുന്നത് വലിയ പ്രചോദനമാണ് ഞങ്ങൾക്ക് . ഒരിക്കൽ കൂടി സന്തോഷവും നന്ദിയും അറിയിക്കുന്നു .

  • @ismailvk8115

    ഞാൻ ചെന്നയിൽ വത്സരവാക്കത്ത് ആണ്.നിങ്ങളുടെ ഗാർഡൻ കാണണം എന്നുണ്ട്. ചെന്നൈയിലെ അഡീനിയം ഇന്ത്യ വിസിറ്റ് ചെയ്തിട്ട് അഡീനിയം ഓൺലൈനിൽ വാങ്ങിയത് എന്താ ? അവിടെ വില എങ്ങിനെ? മാഡത്തിൻ്റെ ഒരു സബ്സ് ക്രൈബർ ആണ് മറുപടി തരുമോ?

  • @santhakumarkarolil6130

    വെള്ളത്തിൽ നല്ലതുപോലെ അലിയുന്നത് കൂടുതലും foliar feed നു വേണ്ടി ( ഇത് തടത്തിലും ഒഴിക്കാം) ഉപയോഗിക്കുന്നതും അത്രപെട്ടെന്ന് അലിയാത്ത "slow release " വിഭാഗത്തിൽ പെട്ടതും ആണ് എന്നാണ്‌ എനിക്ക് തോന്നുന്നത്.

  • @akhilak4489
    @akhilak4489 2 роки тому +7

    DAP NPK ഒരേസമയം ഉപയോഗിക്കാൻ പറ്റുമോ

  • @babykamal8967
    @babykamal8967 Рік тому +3

    അനിലാ.... DAP വളം താമര, ആമ്പൽ മുതലായ ജലസസ്യങ്ങൾക്ക് പ്രയോഗിക്കാമോ? നേരിട്ട് വെള്ളത്തിൽ ഇടുകയാണോ ചെയ്യുക? അളവെങ്ങിനെ ക്രമീകരിക്കാം.? പറയണെ?.

  • @rajeevp.g7801
    @rajeevp.g7801 Рік тому +3

    ഒരു പ്രമുഖ നഴ്സറി ലോങ്ങൻ ഫ്രൂട്ട് പ്ലാന്റിന് DAP വെള്ളത്തിൽ തളിച്ചു കൊടുക്കാനും തടത്തിൽ ഇട്ടു കൊടുക്കാരും പറഞ്ഞപറഞ്ഞു. പക്ഷേ ഇത്തരത്തിൽ രണ്ട് തരം DA P ഉള്ള കാര്യവും ചെയ്യേണ്ട രീതിയും വിശദീകരിച്ചില്ല. ഇതിപ്പോൾ എത്ര നല്ല അറിവാണ് എല്ലാവർക്കും പകർന്ന് തന്നത്. ഇതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഹൃദയത്തിൽ നിന്നും നന്ദിയർപ്പിക്കുന്നു.

  • @syedmujahidhussain119
    @syedmujahidhussain119 2 роки тому

    Hi andi very nice information video andi chala baga explain chesee cheppandi thank you so much andi

  • @sheelamohan4389
    @sheelamohan4389 2 роки тому

    All kariyangalum vishadamai paranju തന്നതിന് ഒത്തിരി ഒത്തിരി thanks

  • @jaisonck3240

    valre nalla vivaranam thanks god bless you

  • @mercyantony5731

    നല്ല അവതരണം. നല്ല അറിവ്. വളരെ നന്ദി ❤🙏🏼

  • @praveenapillai7487
    @praveenapillai7487 2 роки тому

    Thanks a lot for your advice and tips about DAP.😊😊

  • @bindhucm3674

    Very nice and easily understanding procedures. Thank you so much.

  • @chichoooo5
    @chichoooo5 Рік тому +2

    How beautifully u have maintained ur garden! Great!

  • @pradeepgopi7661
    @pradeepgopi7661 2 роки тому

    Nala arivukal. Puthiyathayi garfenthudaghunu apo anu ee arivukal kittiyath thanks

  • @nishasabu9599
    @nishasabu9599 Рік тому

    Super....vishadhamaayi paranj thannu..nalla avadharanam..clear aayi ellaam paranjum kaanichum thannu

  • @minitk1765

    വീഡിയോ നന്നായി ഇഷ്ടപ്പെട്ടു. നന്ദി