നിലത്തേക്ക് ഒരു കോല് ഇട്ട് ആനയെ ഇരുത്തിയ ആനക്കാരൻ |കോളങ്ങാട്ടുകര രെഞ്ചു| EPISODE 02
Вставка
- Опубліковано 12 гру 2024
- #mangalamkunnusharanayyappan #vadanappallysuni #valiyapurakkalaryanandan
#കോളങ്ങാട്ടുകരരെഞ്ചു #Kolangattukararenju #interview #EPISODE01 #Renjuinterview
ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
agk elephant gallery
ആനകളുടെയും, ആനക്കാരുടെയും പുത്തെൻ പുതിയ അനുഭവങ്ങൾക്കായി ഈ പേജിലേക്ക് എല്ലാ 🐘പ്രേമികൾക്കും സ്വാഗതം
instagram : / agk_elephant_ga. . ELEPHANT GALLERY
WARNING! SOME VIEWERS MAY FIND THE FOLLOWING VIDEO DISTURBING VIEWER DISCREATION IS ADVISED!COPYRIGHT DISCLAIMER UNDER SECTION 107 OF THE COPYRIGHT ACT 1976Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use..
ജീവിതത്തിൽ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ട്ടപ്പെട്ട ആനക്കാരിൽ ഒരാൾ 🔥💯 രഞ്ജുവേട്ടൻ ❤️
😍❤️
@@agkelephantgallery1180 ഐ
നീ രെഞ്ചു ഏട്ടൻ പഠിച്ച സ്കൂളിൽ അല്ലെ പടിക്കുന്നെ..
@@bharath..1441 Athe😁
Ettan poliyan😍😘🔥💞❤
മാന്യമായ രീതി. സംസാരം. വല്യയ്മ പറയൽ ഇല്ല. നല്ലൊരു മനുഷ്യൻ. കണ്ടതിൽ വെച്ച് top ക്ലാസ്സ് അനൂപേട്ടാ
👍👍
കർണൻ വരട്ടെ ധനേഷ്....നന്ദിയുണ്ട് രഞ്ചു എന്ന പാപ്പാനെ ഇത്രയും ആഴത്തിൽ അറിയാൻഅവസരം ഒരുക്കി തന്നല്ലോ കാത്തിരിക്കുന്നു കർണ്ണനെ ആ ഓർമ്മകൾ പോലും വേദനയാണ് കർണ്ണൻ
ഇത് പോലെ ഉളളാ ആന പണിക്കാർക്ക് .. സർക്കാർ സഹായം നൽകണം .. അവരുടെ കുടുംബത്തിനും ... കള്ള് കുടിക്കൂലാ എന്ന് രഞ്ജു പറഞ്ഞപ്പോൾ എനിക്ക് ഈ ചെറുപ്പക്കാരനോട് വല്ലാത്ത ആരാധനതോന്നി ... ആനക്കാരൻ എന്ന് പറയുമ്പോൾ അത് അഭിമാനത്തോടെ പറയുന്നാ പുതിയ തലമുറ 👏❤️
ഭരണാധികാരികളുടെ ഭാഗത്തുനിന്നും ഇവർക്ക് അർഹമായ പരിഗണന നൽകണം എന്ന് ആഗ്രഹിക്കുന്നു
രെഞ്ചു ഏട്ടൻ സുനിചേട്ടൻ ശരൺആന ഒന്നൊന്നര കൂട്ടു കേട്ട് ആയിരിന്നു 😘😘
രഞ്ജു ഏട്ടൻ ❣️❣️❣️❣️ ചിരിയാണ് രഞ്ജു ഏട്ടന്റെ മെയിൻ ❣️❣️💖💖💖🔥❣️❣️❤❤
🥰❤️❤️❤️
😍😍😍
👍👍
Renji പറഞ്ഞത് കറക്റ്റാ നല്ലൊരു അനക്ക്കാരൻ എങ്ങനെ ആയിരിക്കണം എന്ന് രഞ്ജു തെളിയിച്ചു 👍👍👍
സുനി അണ്ണൻ രഞ്ജുചേട്ടൻ vibe✨️ കൂട്ടർ ആണ്... അവരുടെ കൂടെ ഇരുന്നു ആനകഥകൾ കേട്ടാൽ സമയം പോണേ അറിയില്ല.... രണ്ടു പേരും 👌🥰. എല്ലാ ആശംസകളും വിനായകൻ രെഞ്ചു ചേട്ടൻ കൂട്ടുകെട്ടിന് ❤️
ലഹരിക്ക് അടിമയാകാത്ത നല്ലൊരു യുവ തലമുറ ചട്ടക്കാരൻ ,ഇന്നത്തെ ബ്ലോഗ് നന്നായിട്ട് ഉണ്ടായിരുന്നു പക്ഷേ time കുറഞ്ഞു പോയി
നല്ല വ്യക്തിത്വം ഉള്ള യുവതലമുറയിലെ ആനക്കാരൻ, ജീവിതത്തിന്റെ ലഹരി അത് കുടുംബവും,നമ്മുടെ കർമ്മവും ആയിരിക്കണമെന്ന് പറഞ്ഞ ആ ഇരുത്തം വന്ന വാക്കുകളിൽ ഉണ്ട് താങ്കളുടെ വ്യക്തിത്വം🔥🔥👏👏👌👌
കർണ്ണാപ്പിയുടെ വിശേഷങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു ❤️
തൃശ്ശൂർക്കാരൻ... 💪💪💪
ഫസ്റ്റ് എപ്പിസോഡിൽ മ്മടെ അവതാരാകാൻ ദനേഷ് ഏട്ടന്റെ കൊമ്പൻ മീശ വേറെ ലേലവൽ ലുക്ക് ആയിരുന്നു ഏട്ടൻ 🔥🔥🔥🔥🥰🥰🥰🥰
യുവ ചട്ടക്കാരിൽ കേമൻ... രെഞ്ചു 🌹
😍❤️
💪💪
വിനോദേട്ടൻ episode 🔥waiting 🔥
Ist cmnt... നമ്മുടെ മീനാടൻ ലക്കി ആണ്.. ഇത് പോലെ ഒരു ചട്ടക്കാരൻ കിട്ടിയതിൽ ❤
ബാക്കി കേൾക്കാൻ കൊതിയോടെ കാത്തിരിക്കുന്നു ❤❤❤
രഞ്ജുചേട്ടൻ ഇഷ്ട്ടം
രഞ്ജു ഒരുപാട് ഇഷ്ട്ടപെട്ടു ❤️
രഞ്ജു ഏട്ടൻ കർണൻ ആനക്ക് നിൽക്കുന്ന സമയത്തു ആണ് ഞൻ ആദ്യമായിട്ടും അവസനമായിട്ടും കർണ്ണന്റെ കൂടെ ഒരു ഫോട്ടോ എടുക്കുന്നെ
ജഗനാഥൻന്റെ കാര്യം പറഞ്ഞപ്പോൾ രെഞ്ചുവേട്ടന്റെ കണ്ണ് നിറഞ്ഞു ആരെങ്കിലും ശ്രദ്ധിച്ചോ
പിന്നെ രഞ്ജു ജഗനാഥൻ രണ്ടു പോളിയാണ്
@@vishnupu4593 പിന്നെ അല്ല 🔥
ചരിഞ്ഞ മുള്ളത് കൈലാസിന്റെ മനസ്സ് അറിഞ്ഞ പാപ്പാൻ... എരുമലി രാജു 🥰ഏട്ടന്റെ ഒരു interview എടുക്കാമോ.... Plzzzz☹️
അത് ചെയ്യണം... ഒരുപാട് മരുന്നും കാര്യങ്ങളും ഒക്കെ അറിയാം
ഒരുപാട് വർഷത്തെ പരിചയസമ്പത് ഉള്ള ആനക്കാരനാണ്
മധ്യപിക്കാത്ത അനക്കാരിൽ ഒരാൾ very good 👍
രെഞ്ചുട്ടൻ 😘
നല്ലൊരു ചട്ടക്കാരൻ 😍😍 waiting for next 😍😍
Poli💥 agk uyir🥰
🥰❤️
നന്ദു വിന്റെ. ഒരു വീഡിയോ ചെയ്യണം ഇപ്പോൾ ഉഷാശ്രീ ആനയിൽ ഉള്ളത് 🙏
Chyam💯🔥
@@agkelephantgallery1180 👍
@@അരവിന്ദ് നന്ദു എന്റെ ഫ്രണ്ട് ആണ്. ഇടക്ക് ആനയുടെ കൂടെ പോയി കമ്പനി അയതാണ്
Sharan Ayyappan... video kandappo manassilaayi nalloru ganeshan aanennu. Aalu ipo(sharan) yevideyaa ? Good boy !All the best !!.
ശേരിയ പറഞ്ഞെ ... ഈ എപിസോടെ ഒരു പ്രത്യേകതയാണ്
..... ചിരി അണ് പ്രത്യേകത ❤️😄
ഈ episode കണ്ട അരും മടുകില്ല
Comedy + thriller പോലെ ഉണ്ട് , ഒരു രക്ഷേം ഇല്ല 🥰🤍
ഇത്തിരി സമയം കുറെഞ്ഞ് പോയി 😒
💜💜💜
അടുത്ത episode നായി കാത്തിരിക്കുന്നു😰😍
രഞ്ജു ഏട്ടൻ❤🥰😍❤❤
മാമ്പിയും ആയിട്ട് ഉള്ള ഒരു ഇന്റർവ്യൂ വേണം
കോടാലി ഗോപി ചേട്ടന്റെ ഇന്റർവ്യൂ എടുക്കും
👍നല്ല അവതരണം ❤
സൂപ്പർ വീഡിയോ 👌👌👌🥰🥰🖤🖤🐘🐘
💥💥Agk elephant gallery & രഞ്ജു ആശാൻ 💥 uyir
Renjuettan poliii🥰🥰🥰😘😘😘. Rajante pappan rateeshettante viedo chyummoo
Same wish here...💯💯
Vinayakanta pazhaya pappan sabu ashantta oru video chayyumo please 🙏🙏🙏🐘
നല്ല എപ്പിസോഡ് ♥
ഇഷ്ട്ടം ❤️
AGK super.......🔥🔥🔥🔥🔥
agk poil 🥰
സുനി ഏട്ടൻ 💪💪💪💪
🔥
First comment adipowli
🥰❤️
പള്ളിപ്പുറം വിഷ്ണു ചേട്ടന്റെ ഇന്റർവ്യൂ edukkaaamo😄
NALLA NALLA EPISODES CHEYANNA AGKKU "CONGRATS",KOLLAM SARATH,RENJU, KAVADI ASHAN ......
Nan yinn kalluvathukkal vach kollam sarath ettana kanduuu 😍
Great master
അടുത്ത് പള്ളിപ്പുറം വിഷ്ണു ഏട്ടന്റെ സെറ്റ് ആക്
മിനിറ്റ് കൂടുതൽ ഉള്ള വീഡിയോ മതി
👍👍
എപ്പിസോഡ് കുറവാണ് തോന്നുന്നു
@@അരവിന്ദ് sathyam💯
Agk🔥💥🥰⚡️
കടവല്ലൂർ സന്തോഷേട്ടന്റെ വീഡിയോ ചെയ്യുമോ?😍
സുനി ചേട്ടൻ ...
തിരുമേനി നെ കൊണ്ട് ഒരു ഇൻ്റർവ്യൂ ചെയ്യുമോ...
Power 🔥🔥
Agk♥️📸
🥰❤️
കായംകുളം ശരത് new വീഡിയോ വെയ്റ്റിംഗ്..
Nyzz presentation and good interview❤good luck for your next ventures
രഞ്ജുഏട്ടൻ 🥳🥳
Pallipuram vishnu chettante interview edukko🥰
Sunil great
40k subscribers congregations agk elephant gallery 💞
വലിയപുരക്കൽ ആര്യനന്ദനെ കുറിച്ച് ചോദിക്ക് അടുത്ത എപ്പിസോഡിൽ
Agk 💓
Love you renjuetta
4:45❤️🥰🥰💪🔥
സമയം കുറവ് ആണ് 😞
Ranju ettanu രാജന്റെ കൂടെ നിൽക്കണം എന്ന് ആഗ്രഹം പറഞ്ഞാരുന്നു അത് ചോദിച്ചില്ലേ 😄
❤️
🥰❤️
Thirumani video chay pls
Rajnithik good Trinner
40k⚡️🔥
😍
🥰❤️
@@agkelephantgallery1180 kavadi aashande video ena iranga
Renju ettan🔥
Ende eattan❤️🤗
Renjuattan 💥💖💞💞
Sharan uir❤❤❤❤❤
മധുരപുറം കണ്ണന്റെ ഒരു വീഡിയോ ചെയ്യാമോ 🥰
❤️❤️😘😘😘
❤🔥
🥰❤️
Polich
Waiting... Nxt
സാബു ആശാന്റെ വീഡിയോ ചെയ്യോ 🙏
എവിടെ കാവടി ആശാൻ എവിടെ
😘💓💓😘
💙💙💙💙
ശരൺ കഴിഞ്ഞാൽ പിന്നെ സീനിയർ അയ്യപ്പൻറെ കടന്ന് വരവിന് വേണ്ടി വെയ്റ്റിംഗ്
Parannor nandhanulla anubavam chodik
Olarikkara kalidasanteyum mambiude episode edukamo
Kollan ramakrishnan chettante video cheyyanam
40K 🔥🔥🔥
🥰
👌😍💙🔥
❤️❤️💯
❤️❤️❤️😘😘😘❤️❤️❤️
🥰❤️
🖤🖤🖤
Wednesday 9.00 maniayella
ഫാൻസുകാരുടെ കളിയിലൊന്നും നിൽക്കല്ലേ രഞ്ചു.... ഒടുക്കം ഒന്നും അല്ലാതാക്കി കളയും
മദ്യം ലഹരി ആയി തോന്നാത്ത ഒരേ ഒരു ആനക്കാരൻ 🙏🏽
Ramshidh ikkade video chiyoo.uttolyil nikkunath, uttoly ramaneyum anadhaneyum kodunadakunath