ചേട്ടാ ആനയെ ഇങ്ങോട്ട് കൊണ്ട് വരല്ലേ... അതു ഞാൻ കൊണ്ട് വന്നതല്ല എന്നെ കുത്താൻ വരുന്നതാ suni

Поділитися
Вставка
  • Опубліковано 6 січ 2023
  • ചേട്ടാ ആനയെ ഇങ്ങോട്ട് കൊണ്ട് വരല്ലേ... അതു ഞാൻ കൊണ്ട് വന്നതല്ല എന്നെ കുത്താൻ വരുന്നതാ suni
    vadanapilli suni new video
    ഇൻസ്റ്റാഗ്രാം follow ചെയ്യാൻ മറക്കല്ലേ ലിങ്ക്
    / prajithkp93
    contact: easyfarming002@gmail.com
    facebook : / prajith.kp.1048
    #kayamkulamsarath
    #kollan_ramkrishnan
    #thrithala_ramachandran_nair
    #thrithala_ramachandran
    #chulliparambilvishnushankar
    #kattakambal_satheeshan
    #kerala_elephant
    #kollan_ramakrishnan
    #aana_kadhakal
    #thiruvambadi_shivasundar
    #elephant
    #mamgalamkunnu
    #vadanapilli_suni
  • Домашні улюбленці та дикі тварини

КОМЕНТАРІ • 135

  • @vishnummohan344
    @vishnummohan344 Рік тому +17

    പാപ്പാൻ ആണ് അദ്ദേഹം അതിലുപരി നല്ലൊരു അച്ഛനും ❤️

  • @nibinchandran5483
    @nibinchandran5483 Рік тому +29

    സുനിയേട്ടന്റെയും, രാമകൃഷ്ണൻ ചേട്ടന്റെയും സംസാരം കേട്ടോണ്ട് ഇരുന്നാൽ സമയം പോണേ അറിയില്ല ❤️❤️❤️

  • @anjukv9040
    @anjukv9040 Рік тому +12

    ഒന്നും പറയാനില്ല ബ്രോ അടിപൊളി ഇൻ്റർവ്യൂ👍 കൈയിൽ എന്ത് പറ്റി.കൈ എടുത്തു സംസാരിക്കുമ്പോൾ സൂക്ഷിക്കണം എവിടെങ്കിലും തട്ടാതെ.അടുത്ത എപ്പിസോഡിന് വേണ്ടി ഞങൾ വെയ്റ്റിംഗ് ആണ്.സുനി ചേട്ടന് എത്രയും പെട്ടെന്ന് ഒരു ആനയെ അഴിക്കാൻ കഴിയട്ടെ🙏

  • @ks-jx8sy
    @ks-jx8sy Рік тому +14

    നല്ല വീഡിയോ ബ്രൊ സുനി ചേട്ടൻ കഥ പറഞ്ഞു തുടങ്ങട്ടെ അടിപൊളി ആണ് കെട്ടിരിക്കാൻ ഇനിയും കുറെ വീഡിയോ വരട്ടെ 🔥🔥🔥🔥

  • @sajusaju4547
    @sajusaju4547 Рік тому +3

    സുനിച്ചേട്ടൻ തിയല്ല തീപ്പൊരിയാണ് 🔥🔥🔥

  • @aandavarmayilvahanam4465
    @aandavarmayilvahanam4465 Рік тому +30

    മലയാളിയുടെ സ്വന്തം ആന channel ഇതാണ് കണ്ട് പഠിക്കണം ചില അവന്മാർ പ്രേക്ഷകരോട് എങ്ങനെ പെരുമാറണം എന്ന് അല്ലാതെ വർഷങ്ങളായി channel nadayithathinte ഹുങ്കും കൊണ്ട് നടന്നിട്ട് കാര്യമില്ല അഭിനന്ദനങ്ങൾ ബ്രോ നിന്നെ njangal no 1 ആന channel ആക്കും 🔥🔥🔥🔥🔥

  • @user-bm1qr6sc7n
    @user-bm1qr6sc7n Рік тому +3

    ശരൺ അയ്യപ്പൻ
    വാടാനപ്പള്ളി സുനി 🔥

  • @satheeshsatheesh2893
    @satheeshsatheesh2893 Рік тому +4

    സുനി ഏട്ടൻ 🔥🔥🔥

  • @sudhikb937
    @sudhikb937 Рік тому +15

    ബ്രോ പുള്ളിക്ക് ജോലി ഇല്ലാത്തതിന്റെ വിഷമം നന്നായി ഉണ്ട്.. മുഖത്ത് അത് കാണാം.. ഇത്രയും നല്ല ഒരാനക്കാരൻ വല്ലപ്പോഴും ഒരു കൂലിപ്പണി കിട്ടും അതിന് പോകും എന്ന് പറഞ്ഞപ്പോ മനസ്സിനൊരു വിഷമം... പക്ഷെ പുള്ളീടെ മനസ്സിന് നല്ല ഉറപ്പാണ്.. വേറെ ഒരാളുടെ കീഴിൽ നിൽക്കില്ല.. പണിയെടുക്കുന്നെകിൽ ഒന്നാമനായി.. അല്ലെങ്കിൽ വേണ്ട.. 👌👌👌👌

  • @prasantharjunan7545
    @prasantharjunan7545 Рік тому +2

    Wait cheythirunna episode. 👍👍💖💖

  • @kiranks7807
    @kiranks7807 Рік тому +4

    Powli❤️

  • @ajithkp2903
    @ajithkp2903 Рік тому +1

    സുനി ചേട്ടൻ 🔥❤️

  • @gopalkrishnan684
    @gopalkrishnan684 Рік тому +5

    Sofar you did winderful job. I always see your programme.

  • @user-uk1tz8ui4u
    @user-uk1tz8ui4u Рік тому +1

    Brooii 😍🔥🔥🔥 adipolo 😍😍😍

  • @Shameer369
    @Shameer369 Рік тому +5

    Bro cheythathi vech ettsvum ishttapetta episode 🔥 suni chettan🔥

  • @HackerMedia
    @HackerMedia Рік тому +1

    Good person

  • @prasadkalarikkal9222
    @prasadkalarikkal9222 Рік тому +3

    Suniyettan chirikathe oru nottam nokiyal thanne Aana pedikum😀

  • @avinashpmna9533
    @avinashpmna9533 Рік тому +1

    Get well soon brooi❤️❤️

  • @saneeshak403
    @saneeshak403 Рік тому +3

    Exellent video

  • @vincesimonvarghese4124
    @vincesimonvarghese4124 Рік тому +2

    Easy farming Thrissur.......my chunk Channel..... He deserves...all achievement......

  • @sidharthtv3528
    @sidharthtv3528 Рік тому +5

    Mambi asahnte vidio chey🔥🔥🔥🔥🔥

  • @kiranvaikkath5104
    @kiranvaikkath5104 Рік тому +1

    Poli brooooo❤❤❤❤❤❤

  • @haridevd2663
    @haridevd2663 Рік тому +3

    Machanee poli❤️❤️

  • @xtvloger
    @xtvloger 8 місяців тому +1

    The legend❤❤👍🙏

  • @akshayag8290
    @akshayag8290 Рік тому +3

    Pwoli❤️

  • @haridevd2663
    @haridevd2663 Рік тому +5

    Mambi ashande വീഡിയോ ചെയ്യാമോ

  • @xtvloger
    @xtvloger 8 місяців тому +1

    Bro super episode

  • @sathyapalane7983
    @sathyapalane7983 Рік тому +2

    👍👍👍

  • @abhijith504
    @abhijith504 Рік тому +3

    🥰🥰🥰

  • @appu2838
    @appu2838 Рік тому +4

    🔥🔥

  • @mohammedismall7816
    @mohammedismall7816 Рік тому +2

    ഒരു നിമിഷം
    കൊല്ലൻ രാമകൃഷ്ണേട്ടൻ ആണന്ന് തോന്നി പോവും

  • @renjithmrrajan5141
    @renjithmrrajan5141 Рік тому +3

    ❤️❤️❤️

  • @anandhuanandhu7407
    @anandhuanandhu7407 Місяць тому +1

    🤜🏼❤🤛🏼

  • @user-uk1tz8ui4u
    @user-uk1tz8ui4u Рік тому

    🔥🔥😍😍

  • @sabarisureshel9911
    @sabarisureshel9911 Рік тому +3

    thrithala ramachanthrettante video cheyyumo

  • @bijup2599
    @bijup2599 Рік тому

    പൊളിച്ചു !

  • @yadhukrishnan5979
    @yadhukrishnan5979 Рік тому +1

    പറന്നൂർ ഗോപൻ 🔥🔥🔥

  • @prakashkk5856
    @prakashkk5856 Рік тому +1

    Epothe pani parapani aashan🙏🙏👍

  • @sabarisureshel9911
    @sabarisureshel9911 Рік тому +3

    suni chettanu keriyapoam olla pambady rajante karyangal chodikk 💓

  • @sabarisureshel9911
    @sabarisureshel9911 Рік тому +2

    Chirakkal sabarinadhante karyangal chodikumo🙏 sunichetante ramanil kayaranulla agraham kodi chodikanee bro

  • @vijayakumargopi2957
    @vijayakumargopi2957 Рік тому +2

    ❤️

  • @user-th6ly9vt9t
    @user-th6ly9vt9t Рік тому +2

    Supar bro ❤️❤️❤️

  • @prasobhep6391
    @prasobhep6391 Рік тому

    Nice

  • @tharakanscreations4336
    @tharakanscreations4336 Рік тому +5

    സുനി ചേട്ടന്റെ നമ്പർ ഉണ്ടോ?? ഞാൻ uk യിൽ നേഴ്സ് ആണ്.. എന്നെ കൊണ്ട് പറ്റുന്ന help ഞാൻ ചെയ്യാം

  • @aweirdloverofart9124
    @aweirdloverofart9124 Рік тому +2

    👌💞💞❤️

  • @praveenk2p222
    @praveenk2p222 Рік тому +3

    😍😍🥰

  • @sageercherpu7491
    @sageercherpu7491 Рік тому +4

    🏵️💪💪💪💪💪🏵️

  • @mohammedismall7816
    @mohammedismall7816 Рік тому +4

    വല്ല ആനയും ഓടിച്ചോ ഗഡി

  • @sandeepasokan2928
    @sandeepasokan2928 Рік тому +1

    Superb 😍👍👌

    • @easyfarmingthrissur
      @easyfarmingthrissur  Рік тому +1

      താങ്ക്സ് 🥰

    • @saranjithrk3995
      @saranjithrk3995 Рік тому +2

      @@easyfarmingthrissur കൈ എന്താ പറ്റിയത്

    • @easyfarmingthrissur
      @easyfarmingthrissur  Рік тому +1

      കൈ ഒന്ന് മുറിഞ്ഞു 🥰🥰 മാറി വരുന്നേ ഉള്ളൂ

  • @sarathjithu2405
    @sarathjithu2405 Рік тому +1

    എത്രയും പെട്ടന്ന് നല്ലൊരു ആനയിൽ ചാർജ് എടുക്കാൻ സുനിയേട്ടന് സാധിക്കട്ടെ.. 🙏
    Bro കയ്യിൽ എന്താ പറ്റിയത്?

  • @hanumangear3381
    @hanumangear3381 Рік тому +3

    Nemmara sudhi ettante video onnu cheyyunne

  • @sminuphilip5030
    @sminuphilip5030 Рік тому +2

    അതെന്താ ശബരിയിൽ നിന്നും ഇർഗിയത്?

  • @vishnupnair6211
    @vishnupnair6211 Рік тому +1

    Nice video

  • @lathaunnikrishnan3371
    @lathaunnikrishnan3371 Рік тому +2

    രെഞ്ചു ഏട്ടനെ കുറച്ചു ചോദിക്കണം ❤‍🩹

  • @aryanjose1689
    @aryanjose1689 Рік тому +3

    ഈ പറന്നുർ ആനയുടെ കാര്യം പറഞ്ഞില്ലേ അത് ഗോപൻ ആണ്ണോ നന്ദൻ ആണോ?

  • @sreeragsreerag5835
    @sreeragsreerag5835 Рік тому +1

    ചിറക്കൽ ശ്രീധരൻ ചേട്ടന്റെ വീഡിയോ ചെയ്യാമോ

  • @krunni3406
    @krunni3406 Рік тому +2

    💝💝💝💝💝💝💝💝💝💝💝💝💝💝💝💝

  • @vineethap3801
    @vineethap3801 Рік тому +5

    Ponnan.chettante.video.cheyyamo

  • @sanjaysanju1460
    @sanjaysanju1460 Рік тому +1

    Aaa amakaavu kootand idanja aana eatha👀

  • @sajeevkumarsaji6021
    @sajeevkumarsaji6021 Рік тому +1

    Chettan mk ayyappante oru adipoli interview adukamo

  • @bharath_appu
    @bharath_appu Рік тому +1

    Kayamkulam sharath video puthiyate idamo

  • @arunsasidharan73
    @arunsasidharan73 Рік тому +1

    Aiswyary lorryil cleaner ayi pani eduthathu maranno

  • @ks-jx8sy
    @ks-jx8sy Рік тому

    കയ്യിനു എന്താ പറ്റിയെ 🤔🤔🤔

  • @basilkuriachan4564
    @basilkuriachan4564 Рік тому +2

    Enganeyane even easyfarming brz ne okke onnu contact cheyyan pattua?

  • @ramanravi5103
    @ramanravi5103 Рік тому +2

    Bro suniyettane contact cheyan entha cheyyaa

  • @manikandan4388
    @manikandan4388 Рік тому +1

    ഇന്നാണ് വീഡിയോ കണ്ടത് പൊങ്കൽ ആഘോഷിക്കാൻ വേണ്ടി നാട്ടില് വന്നതാണ്, കയ്യിൽ എന്തുപറ്റി എത്ര തിരക്കുണ്ടായാലും ശ്രദ്ധിച്ച് മുന്നോട്ടു പോ അണ്ണാ

  • @afsalafsal3659
    @afsalafsal3659 Рік тому +3

    കുറഞ്ഞത് ഒരു 100എപ്പിസോഡ് എങ്കിലും വേണം pls 🙏🏻🙏🏻🙏🏻🙏🏻

  • @akhilks1267
    @akhilks1267 Рік тому +2

    Bro kaikk entho pattii

  • @akhilg4760
    @akhilg4760 Рік тому +1

    Ninghalll account details chettante iduvanelll nammaleee patttuna poleee help akummmm😍😍😍

  • @saneesh397
    @saneesh397 Рік тому +4

    Bro ഇതെ പോലെ ആന പണി അറിയുന്ന പോലെതെ വീഡിയോ ചെയ്യു ഒന്നും രണ്ടും മാസം നിന്നവരുടെ വേണ്ട...

  • @kiranvaikkath5104
    @kiranvaikkath5104 Рік тому +1

    Kai sredicholo neee video illlelum😮

  • @rohithkg2230
    @rohithkg2230 Рік тому +3

    Iyaalde thanne 3 aamathe 4 aamatheyo chanelil aaanu interwiwe verane, 🙃

  • @aanapremi8266
    @aanapremi8266 Рік тому +2

    Renju ettande interview cheyo chetta

  • @vdcruzvk9655
    @vdcruzvk9655 Рік тому +1

    Ipa anayil keritile suni yettan

  • @prasantharjunan7545
    @prasantharjunan7545 Рік тому +1

    Kaiykku enthu Patti???? 🤔🤔🤔

    • @easyfarmingthrissur
      @easyfarmingthrissur  Рік тому +2

      ബ്രോ വിരൽ തുമ്പ് മുറിഞ്ഞു പോയ്‌ പ്ലാസ്റ്റിക് സർജറി ചെയ്തു 1 മാസം ആവുന്നു

  • @JOHNWICK-ut2ev
    @JOHNWICK-ut2ev Рік тому +4

    Mambi ashante veedyo cheyyo

  • @sabarisureshel9911
    @sabarisureshel9911 Рік тому +2

    suni chettan ippam ethanayila

  • @sijisiji5662
    @sijisiji5662 Рік тому +3

    പണി അറിയാവുന്നവർക്ക്‌ പണിയില്ല കഷ്ടം

  • @sajeevpt658
    @sajeevpt658 Рік тому +2

    കൈക്ക് എന്താ പറ്റിയതാ

  • @mohammedismall7816
    @mohammedismall7816 Рік тому +1

    താങ്കളുടെ കൈക്ക് എന്ത് പറ്റി ?

  • @nishamp7088
    @nishamp7088 Рік тому +1

    Pettannu theernu poyi...

  • @rajeshnair3153
    @rajeshnair3153 Рік тому

    Suni chettante number tharu

  • @sumeshvelayudhan8512
    @sumeshvelayudhan8512 Рік тому +1

    Karikkodi suni engane aanu vadanapilly suni aakunnath..

  • @sreejithm6596
    @sreejithm6596 Рік тому +3

    ❤️❤️❤️

  • @hairboy9392
    @hairboy9392 Рік тому +1

    💞

  • @aswathyks9212
    @aswathyks9212 Рік тому +1

    🥰🥰🥰

  • @sumeshtsts640
    @sumeshtsts640 Рік тому +3

    ❤❤❤