ആന കേരളത്തിന്റെ വിരിമാറിൽ സൂര്യകോടി പ്രഭ ചൊരിയുന്ന കൂട്ടുകെട്ട് |കൊല്ലം ശരത്| EPISODE 04

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 242

  • @shyamjithk3221
    @shyamjithk3221 3 роки тому +229

    ഇത്രയും നാൾ കൊണ്ടുനടന്നത് 'ആ ' മാത്രം ഇനി കൊണ്ടുനടക്കുന്നതാണ് 'ആന' പവർ 🔥🔥🔥 ഏവൂരാൻ 🔥🔥🔥.

  • @sreyasunnikrishnan9311
    @sreyasunnikrishnan9311 3 роки тому +101

    പുതു തലമുറയിലെ ഇതുവരെ കണ്ടതിൽ വെച്ച് ഒരു ബഹുമാനം തോന്നിയ ആനക്കാരൻ... ശെരിക്കും അംഗീകാരം അർഹിച്ചവൻ.. 👏👏

  • @anoopkr1988
    @anoopkr1988 3 роки тому +73

    ഒരു സീനിയർ തൊഴിലുകാരന്റെ അറിവും വിവേകവും അച്ചടക്കവും ഉള്ള വ്യക്തിത്വം കൊല്ലം ശരത്തേട്ടൻ 💝

  • @maheshbabusmbs
    @maheshbabusmbs 3 роки тому +66

    കാലങ്ങളോളം ഈ കൂട്ടുകെട്ട് തുടരാൻ എവൂരപ്പൻ അനുഗ്രഹിക്കട്ടെ 💖💖💖

  • @Abhiram-oc1bs
    @Abhiram-oc1bs 3 роки тому +151

    എറിയാൻ അറിയാവുന്നവന്റെ കൈയിൽ വടി കൊടുക്കില്ലെന്നു പറഞ്ഞപ്പോലെ ആണ് ശരത് ഏട്ടന്റെ കാര്യവും.
    കഴിവുണ്ടായിട്ടും ദേവസം ശരത് ഏട്ടനെ സ്ഥിരം ആകുന്നില്ല.
    ദേവസത്തിൽ ഉന്നത സ്ഥാനത് ഇരിക്കുന്ന ആളുകൾ ആരേലും കാണുനുണ്ടെങ്കിൽ ശരത് ഏട്ടനെ സ്ഥിരം ആകണമെന്ന് അഫ്യാർത്ഥിക്കുന്നു🙏
    ...എധാനം ചില ആന പ്രേമികൾ.

  • @unnibalakrishnan9145
    @unnibalakrishnan9145 3 роки тому +34

    ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വെച്ചു നടന്ന എന്റെ തബല അരങ്ങേറ്റത്തിന്റെ അന്ന് ആയിരുന്നു റെനി ചേട്ടന് അപകടം സംഭവിച്ചത്. ആ ദിവസം സന്തോഷവും ഒപ്പം സങ്കടവും നിറഞ്ഞതായിരുന്നു.ശരത്ത് ചേട്ടൻ പറഞ്ഞതുപോലെ ആനയുടെ ആ "നോട്ടം" ; കണ്ടാൽ തന്നെ അറിയാതെ വിയർത്തുപോകും. ഇത്രയും ക്ഷമയോടെ കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹത്തെ സമ്മതിച്ചിരിക്കുന്നു. ❤️🙏🏼

  • @sreeragsreerag5835
    @sreeragsreerag5835 3 роки тому +26

    കൃത്യത, വ്യക്തത ,പക്വത എന്നിവ ഒത്ത് ചേർന്ന ചട്ടക്കാരൻ അപൂർവ്വങ്ങളിൽ അപൂർവ്വം

  • @abhiram2821
    @abhiram2821 3 роки тому +34

    അടിപൊളി എപ്പിസോഡ് 👌👌🥰ആനപണിയിലെ ശരത്തേട്ടന്റെ ആത്മാർത്ഥതയെ അഭിനന്ദിച്ചേ മതിയാവു 👏👏👏...... മാവേലിക്കര വെച്ച് റെന്നി ചേട്ടനെ ആനചെയ്ത സംഭവത്തിന്റെ പേപ്പർ cutting ഇന്നും എന്റെ കയ്യിൽ ഉണ്ട് 😭😭🙏🙏

  • @azadkannan3187
    @azadkannan3187 3 роки тому +45

    🔥🔥🔥🔥കൊല്ലം ശരത്ത് 🔥🔥🔥🔥

  • @athuldvk283
    @athuldvk283 2 роки тому +9

    7.30 ൽ എരുവയിലെ പരിപാടി തൊട്ടു മുന്നിൽ മേളത്തിന്റെ കൂടെ ഞാനും ഉണ്ടായിരുന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ട ശേഷം അഞ്ച് മിനിറ്റിൽ ആനയെ മെരുക്കി മാസ്സ് കാണിച്ചവനാണ് ശരത്തേട്ടൻ🌟🌟🌟

  • @venugopal4564
    @venugopal4564 3 роки тому +50

    നീതി പുലർത്തണം ദേവസ്വം. നല്ല അഭിമുഖം. അഭിനന്ദനങ്ങൾ ശരത്തിന് ❤👌🏻

    • @agkelephantgallery1180
      @agkelephantgallery1180  3 роки тому

      😍❤️

    • @1976sree
      @1976sree 2 роки тому

      ഇവരെയൊക്കെ ദേവസ്വം സ്ഥിരമാക്കണ്ട സമയം അതിക്രമിച്ചു ഇത്രയുമൊരു ചട്ടമ്പിയെ കൈകാര്യം ചെയ്ത് ഇത്ര കാലം കൊണ്ടു നടന്നത് തന്നെ വലിയൊരു കാര്യം

  • @mediapartner7820
    @mediapartner7820 2 роки тому +15

    കൊല്ലം ശരത്ത് 🙏🏻 എവൂരപ്പന്റെ കാടാക്ഷം ഓരോ നിമിഷവും താങ്കളിൽ ഉണ്ടാവട്ടെ എന്ന് മഹാദേവനോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @arunudaya6762
    @arunudaya6762 3 роки тому +16

    അഹങ്കാരം ഇല്ലാത്ത മനുഷ്യൻ ❤🥰

  • @rijojoseph1627
    @rijojoseph1627 3 роки тому +18

    അലെങ്കിലും ശരത് എല്ലാം ആനപ്പണി എടുക്കാൻ പൊളി ആണ് കായംകുളം ശരത്, വയലാർ ശരത്, കൊല്ലം ശരത്

  • @vishnuravindran359
    @vishnuravindran359 3 роки тому +44

    ദൈവം അനുഗ്രഹിക്കട്ടെ ശരത്തേട്ടനെ 🙏🙏🙏

  • @deepusasi5237
    @deepusasi5237 3 роки тому +15

    നല്ലൊരു വ്യക്തിത്വം കൊല്ലം ശരത്തേട്ടൻ എത്രയും പെട്ടെന്ന് സ്ഥിരപ്പടുത്തട്ടെ എല്ലാ വിധ ആശംസകളും നേരുന്നു
    Agk 🙏🏻🥰

  • @lijoraju6453
    @lijoraju6453 3 роки тому +24

    ശരത്തേട്ടനെ എത്രയും പെട്ടന്ന് സ്ഥിരമായി കാണാനിടയാകട്ടെ. ❤❤❤

  • @aamissaami9786
    @aamissaami9786 3 роки тому +43

    എത്രയും പെട്ടന്ന് സ്ഥിരപ്പെടുത്തട്ടെ ❤❤❤❤❤❤❤❤❤❤

  • @abhijithmanjoor2511
    @abhijithmanjoor2511 3 роки тому +16

    Aa marupadi ishtapettu..njan kondu nadakunna aana athasnu valuth❣️..ore aanayil thanne nilkunnathanu ellarkum e feldinum ini nallath

  • @sgkonattukara7803
    @sgkonattukara7803 3 роки тому +9

    ഓടികുത്തുന്ന ആനയ്ക്ക്🔥 ചാടികുത്തുന്ന ആനക്കാരാൻ 🔥
    🔥കണ്ണൻ 🔥ശരത് 🔥

  • @PavanKumar-mq6hx
    @PavanKumar-mq6hx Рік тому +4

    നല്ല ഒരു ആന കാരൻ ആണ് 👍❤️

  • @aswinachu847
    @aswinachu847 3 роки тому +20

    തികച്ചും തീർത്ത് വിളിക്കാം ആനപണിയിലെ മാന്ത്രികൻ നല്ലരു ആനക്കാരൻ

  • @visakhv5691
    @visakhv5691 2 роки тому +7

    എന്റെ സ്ഥലം ഏവൂർ ആണ്,ഏവൂർ കണ്ണൻ നമ്മുടെ മുത്ത് ആണ്

  • @sreekumaranvengassery3490
    @sreekumaranvengassery3490 3 роки тому +27

    Very excellent person to handle like this Elephants.

  • @anandsankar3614
    @anandsankar3614 3 роки тому +15

    Njangal evvor kaarude ahangaram sarathettan💥 and evoor kanna❤️

  • @renjithkrishnan5265
    @renjithkrishnan5265 3 роки тому +30

    എല്ലാം ഇഷ്ടം ഉള്ള എപ്പിസോഡ് ആണ്..... ഇത് എന്തോ ഏറെ ഇഷ്ടം ഉള്ള എപ്പിസോഡ് ആണ്.

  • @manumohankochu7605
    @manumohankochu7605 2 роки тому +7

    ശരത്ത്' ചേട്ടൻ ചുള്ളിപ്പറമ്പ് ആനയെ അഴിച്ചിരുന്നെങ്കിൽ ഇന്നും ജീവനോടെ ആനയെ' കാണാരുന്നു.ഇങ്ങനെഒരു വിധി ഉണ്ടാകില്ലാരുന്നു😢...

  • @sandeepasokan2928
    @sandeepasokan2928 3 роки тому +15

    ശരത്തേട്ടനെ സ്ഥിരമാക്കട്ടെ🙏🙏

  • @vishnukannappan532
    @vishnukannappan532 3 роки тому +10

    ഏവൂർ ആനയേകുറിച്ച് പറയുമ്പോൾ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു പേരാണ് കാവശ്ശേരി ബാബു

  • @anandhusuresh2268
    @anandhusuresh2268 3 роки тому +19

    ഏവൂർ ആനയെ ഏറ്റവും നല്ല രീതിയിൽ കൊണ്ട് നടന്നത് ആരാണ് എന്ന് ചൊതിച്ച , ഒറ്റ പേരുള്ളൂ
    ❤️ ശരത്ത് ഏട്ടൻ 💥❣️
    ശരത്തെട്ടനെ സ്ഥിര പെടുതേണ്ടെ സമയം കായിഞ്ഞ് , ഇനി എങ്കിലും ശരതെട്ടനെ സ്ഥിര പെടുതട്ടെ ❤️

  • @prajithsoman5598
    @prajithsoman5598 Рік тому +2

    നല്ല ഒരു തൊഴിലുകാരൻ ❤️

  • @anilaramakrishnan3563
    @anilaramakrishnan3563 3 роки тому +10

    പച്ചയായ മനുഷ്യൻ 👌🏻😍

  • @gireeshs7555
    @gireeshs7555 3 роки тому +6

    പറഞ്ഞ് കേട്ടിട്ടുണ്ട് ഏവൂർ കണ്ണൻ ഭയങ്കര വഴക്കാളളി ആണ് എന്ന് ആ ആനയ്യേ കൊണ്ട് നടന്ന ഈ ചേട്ടൻ കൊലമാസ്സ് ആണ്

  • @adithyansreekkuttan6458
    @adithyansreekkuttan6458 3 роки тому +20

    Wonderfull combo🔥🔥🔥🔥🔥
    Sarathettan evoor kannan🔥❤️

  • @gopikrishnan2549
    @gopikrishnan2549 3 роки тому +34

    ഈ മനുഷ്യനെ ഒക്കെ വേണം ദേവസ്വം ബോർഡ് സ്ഥിരം ആക്കാൻ അല്ലാതെ ചാടിപ്രദീപിനെ പോലെ ഉള്ള ആന കൊലയാളികളെ അല്ല!!!! 5 കൊല്ലം ആയില്ലേ കണ്ണനെ പൊന്നുപോലെ നോക്കുന്നു ഇനി എങ്കിലും സ്ഥിരം ആക്കിക്കൂടെ നല്ലൊരു തൊഴിലുകാരൻ ആണ്

  • @adarshsnair2166
    @adarshsnair2166 3 роки тому +10

    Evoor kannan sarath ettan💪💪💪🔥🔥🔥🔥

  • @vishnudev61
    @vishnudev61 3 роки тому +10

    Ithupole ulla nalla aanakark fansum illa onnumilla..

  • @arunnair2859
    @arunnair2859 10 днів тому

    കണ്ണനെ കൊണ്ട് നടന്ന ഏറ്റവും നല്ല ചട്ടക്കാരൻ.❤

  • @LIJIPRAKASAN
    @LIJIPRAKASAN 3 роки тому +1

    ചോദ്യം നന്നിലെങ്കിലും ഉത്തരം സൂപ്പർ ആണ്

  • @ranjithranju7463
    @ranjithranju7463 3 роки тому +5

    ഇരുത്തം വന്ന എനിക്ക് ബഹുമാനം തോന്നിയ ഒരു ആന പപ്പാൻ ... ച്ചെയുന്ന തോഴിലിലും പറയുന്ന വാക്കുകളിലെ ആര്മാർത്ഥ .... ദൈവം അനുഗ്രഹക്കട്ടേ താങ്കളെ ... താങ്കളെ ജോലിയിൽ സ്ഥിരമാക്കിയല്ലങ്കിൽ ഏവൂരിന് നഷ്ടം ... ഭഗവാൻ കൈവിടില്ല ഒരിക്കലും താങ്കളെ പോലെയുള്ള ഒരു സാരഥിയെ.....

  • @akhilkakkara158
    @akhilkakkara158 3 роки тому +5

    പാപ്പാൻമാരുടെ പരുപാടി ഒക്കെ സൂപ്പർ ആണ്, ആനകളെ കൂടി ഉൾപെടുത്താൻ ശ്രമിച്ചൂടെ, വല്ലാതെ miss ചെയുന്നു 😢

  • @shivapriyan9570
    @shivapriyan9570 3 роки тому +4

    നല്ല രീതിയിൽ ഉള്ള സംസാരം.

  • @anishgopalakrishnan1050
    @anishgopalakrishnan1050 3 роки тому +1

    So polite and humble person. Well done kollam sarath

  • @remadevi3923
    @remadevi3923 2 роки тому +3

    Actually this man deserves a big salute. Because kannan is very very mischievous and unpredictable uncontrollable. It's all because of the cruelty he had to face while his younger age

  • @travellingdiariesworld9047
    @travellingdiariesworld9047 3 роки тому +7

    അനുഗ്രഹിക്കട്ടെ 🔥🔥

  • @praveensrd7182
    @praveensrd7182 3 роки тому +8

    ആനയടിക്കാരൻ 😍😍💪

  • @sreerajrajan5472
    @sreerajrajan5472 3 роки тому +5

    ശരത് ചേട്ടൻ 😍

  • @renishpmani3932
    @renishpmani3932 2 роки тому +2

    A nattukar edapettu idhehathinu devasam joli koduppikku ithra kashttapettadh alle ❤️

  • @rakhirajeesh8697
    @rakhirajeesh8697 13 днів тому

    Sarath chettan ❤❤❤

  • @tamannafan2305
    @tamannafan2305 3 роки тому +4

    ആനയടി പൂരം 🔥🔥❤️

  • @mallustores79
    @mallustores79 3 роки тому +15

    Power 🔥🔥

  • @asishks8567
    @asishks8567 3 роки тому +4

    Simple but POWERFUL 🔥

  • @shilpajayakumarshilpajayak9827
    @shilpajayakumarshilpajayak9827 3 роки тому +3

    കൊല്ലംകാരൻ.. 👍👍

  • @sreejith71184
    @sreejith71184 3 роки тому +2

    നന്ദി.. നന്മകൾ ♥️♥️

  • @travellingdiariesworld9047
    @travellingdiariesworld9047 3 роки тому +4

    ആനയടി പൂരം 😍😍😍😍😍

  • @NeymarJR-di5ti
    @NeymarJR-di5ti 3 роки тому +6

    Athya like njan adichea😍😍😍😁

  • @skv723
    @skv723 3 роки тому +3

    മൂന്ന് പരിപാടി ഒരു ദിവസം ❤❤❤

  • @jineshpaulthambi
    @jineshpaulthambi 3 роки тому +3

    ningal ee interview cheyyumbol pappan mar aanaye kurichokke parayumbol avarumayi nilkkunna photos or videos okke vekkunnathu kurachukoodi nallathayirikkum

  • @വിഷ്ണുഏവൂർ
    @വിഷ്ണുഏവൂർ 3 роки тому +10

    AGK ഏവൂർ തേവരുടെ അനുഗ്രഹം ഉണ്ടാകട്ടെ.....
    എല്ലാം എപ്പിസൊടും ഗംഭീരം ആയിരുന്നു....
    ഇനിയും മുന്നേറാൻ സാധിക്കട്ടെ

    • @jinujaison335
      @jinujaison335 3 роки тому +1

      Orupaad angg soap idenda...
      Waiting for vishnu evoor episode... 😉😉

  • @ArunRaj-pw1jp
    @ArunRaj-pw1jp 3 роки тому +2

    Sharth ettan poli✨💙

  • @tomgeorge5829
    @tomgeorge5829 3 роки тому +3

    ആനകാരൻ ❤❤❤❤❤❤

  • @jinujerald9395
    @jinujerald9395 3 роки тому +8

    അടുത്ത. ഈരട്ടചങ്കൻ ആനക്കാരന്റെ. വിശേഷങ്ങൾക്കായി waiting. 🔥

  • @manupm6477
    @manupm6477 2 роки тому

    Kandathilvechu orupadeshttam

  • @Frosty_gaming_717
    @Frosty_gaming_717 2 роки тому +5

    ആനയടിക്കാർ ഉണ്ടോ 💥❤

  • @AjithKumar-yo3uz
    @AjithKumar-yo3uz 3 роки тому +1

    നല്ല മനുഷ്യൻ

  • @nageshkumar7265
    @nageshkumar7265 3 роки тому +3

    Harippad skandante oru video video cheyane chetta

  • @jithinjose1580
    @jithinjose1580 3 роки тому

    Chila karyngl angana ane namal etra anmarthatha kashtapetal um arhicha angeekaaram kitila onnum cheyathvane chilpo support undavum.. Puliku fans undavathrikata anna premikal undaaya mathi... Ashamsakal chetta.. AGK❤️

  • @asishks8567
    @asishks8567 3 роки тому +4

    Very rare mahout...excellent person and wonderful personality 👏

  • @മന്ത്രമീഡിയ
    @മന്ത്രമീഡിയ 2 роки тому +1

    Verry good person 💚

  • @ANANDHUSURABHI
    @ANANDHUSURABHI 10 місяців тому

    19:32
    19:39
    19:41
    19:46

  • @ezhupunnakkaran12
    @ezhupunnakkaran12 Рік тому

    Sharath ettan❤🎉

  • @shilpajayakumarshilpajayak9827
    @shilpajayakumarshilpajayak9827 3 роки тому

    എന്റെ പഴയ അമ്പലക്കര പ്രമേശ്വരനെ ഓർമകൾ വരുന്നു അവൻ ആയിരുന്നു ആന

  • @jithurejith369
    @jithurejith369 3 роки тому +2

    കൊല്ലം ശരത്ത് 🔥🔥🔥

  • @bineeshpb4336
    @bineeshpb4336 2 роки тому +2

    Olariyude athe sheelam thariyilurunn foodd adikkuka enjoy cheyyuka athinidaykku disturb Cheithaal thettum

  • @shajanmathew3263
    @shajanmathew3263 3 роки тому +1

    ഹായ് 👍👍👍👍😍😍

  • @jinujaison335
    @jinujaison335 3 роки тому +2

    😍😍🔥AGK🔥😍

  • @RahulRaj-cp3li
    @RahulRaj-cp3li 3 роки тому +3

    ThekkaN 🔥🔥🔥🔥

  • @ranjithranji8995
    @ranjithranji8995 3 роки тому

    Super adipolli 👍❤👌

  • @josepoomala7013
    @josepoomala7013 2 роки тому

    ഇതുവരെ കണ്ടതിൽ യെറ്റവും നല്ല വീഡിയോ💯

  • @jobinvjohn3016
    @jobinvjohn3016 3 роки тому

    Bro ...thrithala Ramachandran chettante karyam marakalle ❤️❤️❤️

  • @RAKESH-pl7so
    @RAKESH-pl7so 3 роки тому +2

    AGK ✨🔥💥

  • @sajith.s2835
    @sajith.s2835 3 роки тому +2

    Orupad kaalam ee kootkett munnott ponam🥰🥰🥰🥰🥰

  • @jayans316
    @jayans316 3 роки тому +4

    ശരത്തേ ജോലിയൊക്കെ സ്ഥിരമാകും എല്ലാം ശരിയാകും

  • @SHIBIN_AJUZZ68
    @SHIBIN_AJUZZ68 3 роки тому +6

    Frst❤

  • @jithurejith369
    @jithurejith369 3 роки тому +6

    😍😍😍

  • @aamissaami9786
    @aamissaami9786 3 роки тому +1

    Agk❤❤🥳🥳🥳

  • @sharonsharon3770
    @sharonsharon3770 2 роки тому +1

    നല്ല പക്വത ഉള്ള പാപ്പാൻ

  • @Sunisunil-ih9eb
    @Sunisunil-ih9eb 3 роки тому

    Sarathetta.... 🔥🔥🔥

  • @shibu.sshibu.s64
    @shibu.sshibu.s64 Рік тому

    👏👏👏

  • @shibilmuhammed4095
    @shibilmuhammed4095 2 роки тому +3

    250 rupak .....paavam

  • @manjunathmanju2856
    @manjunathmanju2856 3 роки тому

    Great 👌👌

  • @aswanth17
    @aswanth17 3 роки тому +1

    Respect❤️

  • @adarshhari1635
    @adarshhari1635 3 роки тому +3

    Evoor kannan❤

  • @shilpajayakumarshilpajayak9827
    @shilpajayakumarshilpajayak9827 3 роки тому +1

    ❤❤❤🥰🥰

  • @SHIBIN_AJUZZ68
    @SHIBIN_AJUZZ68 3 роки тому +3

    🥰🥰🥰

  • @karthiksnair7300
    @karthiksnair7300 3 роки тому +1

    Mavelikara sreekrishna swamy ambalathil utslavathine evvor ana orale chavitty konnarunnu😓.Nalla oru anakutty arunnu ,pakshe kailierupp sheri alla.

  • @thalappokkamchannel4388
    @thalappokkamchannel4388 3 роки тому +1

    Anayadi karan 😍😍

  • @sivarajuppachi7042
    @sivarajuppachi7042 2 роки тому +2

    ശരത് chettante പുതിയ വിശേഷങ്ങൾ കൂടി വീഡിയോ എടുക്കു കണ്ണൻ ആന ഉഷാർ ആയി പരിപാടികൾ എടുത്തില്ലേ

  • @aswathiachu890
    @aswathiachu890 3 роки тому +1

    👌👌👌👌

  • @sanushaprasad1677
    @sanushaprasad1677 3 роки тому

    💖💖💖💖💖💖💖