വാശി പുറത്ത് മുള്ള് ബെൽറ്റ്‌ ഒഴിവാക്കി മര്യാദരാമൻ ആക്കിയ കഥ |കൊല്ലം ശരത്| EPISODE 02

Поділитися
Вставка
  • Опубліковано 10 жов 2021
  • #AnanthaPadmanabhan #മൂത്തൻവനമോഹനൻ #kollamsarath #interview #agkelephantgallery
    ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
    agk elephant gallery
    ആനകളുടെയും, ആനക്കാരുടെയും പുത്തെൻ പുതിയ അനുഭവങ്ങൾക്കായി ഈ പേജിലേക്ക് എല്ലാ 🐘പ്രേമികൾക്കും സ്വാഗതം
    instagram :
    / agk_elephant_ga. .
    AGK ELEPHANT GALLERY
    WARNING! SOME VIEWERS MAY FIND THE FOLLOWING VIDEO DISTURBING VIEWER DISCREATION IS ADVISED!
    COPYRIGHT DISCLAIMER UNDER SECTION 107 OF THE COPYRIGHT ACT 1976
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use..

КОМЕНТАРІ • 234

  • @pramodmp1542
    @pramodmp1542 2 роки тому +48

    അഹങ്കാരം ഇല്ലാത്ത ഒരു ആശാൻ, നല്ല പക്വത, സംസാരരീതി വളരെ അധികം ഇഷ്ട്ടപെട്ടു ♥️♥️♥️

  • @shyamjithk3221
    @shyamjithk3221 2 роки тому +48

    വെല്ലുവിളിക്കൾ പുള്ളിക്ക് കൂടുതൽ ഊർജം നൽക്കുന്നുണ്ട്. ഉശിരുള്ള ചട്ടക്കാരൻ ശരത്തേട്ടൻ സൂപ്പർ 🔥🔥🔥👌👌👌

  • @manikandan4388
    @manikandan4388 2 роки тому +77

    എല്ലാം അറിഞ്ഞ മനുഷ്യർ ഇങ്ങനെ തന്നെ ഇരിക്കും ഒന്നും അറിയത്തവർ പോലെ,ഇതാണ് നല്ല ആശാൻമാരുടെ ശൈലി

  • @arjunachu8985
    @arjunachu8985 2 роки тому +21

    അഹങ്കരം ഇല്ലാത്ത.. നല്ലൊരു മൊതല്.. ശരത് ചേട്ടൻ

  • @vaisakhmanimangalamviswana2770
    @vaisakhmanimangalamviswana2770 2 роки тому +19

    നല്ല decent തൊഴിൽകാരൻ ❤️🥰

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +16

    ഒരുപാട് ഇഷ്ടം ഈ പ്രോഗ്രാം... നന്നായി ശരത്തിന്റെ തന്റെ അനുഭവങ്ങൾ മനോഹരമായി പറഞ്ഞു

  • @hare6hare
    @hare6hare 2 роки тому +27

    അടുത്ത എപ്പിസോഡ് വേഗം പോരട്ടെ.
    ഒരു കാര്യം എടുത്തു പറയട്ടെ, ചോദ്യകർത്താവിന്റെ ചോദ്യ രീതികൾ, ഇടക്ക് കയറി പറയാത്തത് ഒക്കെ കൊണ്ട് തന്നെ പരസ്പരം സംസാരിക്കുന്ന രീതിയിൽ കേട്ട് കൊണ്ട് ഇരിക്കാൻ പറ്റുന്നു.
    രഞ്ജു എവൂർ

  • @vishnudev61
    @vishnudev61 2 роки тому +10

    ഒരു അഹങ്കാരവും ഇല്ലാത്ത അധികം തള്ളുകൾ പറയാത്ത നല്ലൊരു ആനക്കാരൻ ഇതാവണം ആനക്കാരൻ

  • @ajaysankarwynajaysankarwyn9538
    @ajaysankarwynajaysankarwyn9538 2 роки тому +32

    ഒരു അഹങ്കാരം ഇല്ലാത്ത മനുഷ്യൻ...,

  • @vishnuravindran359
    @vishnuravindran359 2 роки тому +27

    പവർ ആനക്കാരൻ🔥🔥🔥🔥🔥🔥

  • @jijopalakkad3627
    @jijopalakkad3627 2 роки тому +42

    അക്കിക്കാവ് കാർത്തികേയൻ 🥰🥰🥰💕💕

  • @adithadhi3257
    @adithadhi3257 2 роки тому +10

    ശരത്യണ്ണൻ panakkal അനകളിൽ കേറുന്ന സമയത്ത് ന്റെ വീടിനടുത്ത കൊണ്ട് കെട്ടുന്നേ..... നല്ല കമ്പനി ആണ്... നല്ലൊരു തൊഴിലുക്കാരൻ

  • @vpnraj89
    @vpnraj89 2 роки тому +7

    എല്ലാർക്കും പ്രിയപെട്ടവൻ ആയിരിക്കട്ടെ എന്നും. നല്ല സൈലന്റ് വർത്തമാനം ശരത്തേട്ടന്റെ 😘😘😘

  • @lijoraju6453
    @lijoraju6453 2 роки тому +36

    കട്ട വെയ്റ്റിംഗ് നെക്സ്റ്റ് എപ്പിസോഡ്. ശരത്തേട്ടൻ കൊള്ളാം.

  • @praveenlal8117
    @praveenlal8117 2 роки тому +11

    Sarath മാർ poli ആണല്ലോ.... Kollam Sarath A 10 adipoli... AGK 🧡🧡🧡

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 2 роки тому +14

    സസ്പെൻസ് ഇട്ട് നിർത്തിയല്ലേ ധനേഷ് അണ്ണാ 🔥🔥🔥🔥🔥👍🏽

  • @sreerajv.kadoor8459
    @sreerajv.kadoor8459 Рік тому

    സത്യസന്ധൻ ആണ്, genuine ആണ് .. അതാണ് മേടുള്ള ആനകൾ പോലും അവനു അനുസരിച്ചു നിന്ന് കൊടുക്കുന്നത്.....!

  • @jithinraj8222
    @jithinraj8222 2 роки тому +9

    ഗജരാജ കൊടുമുടി എന്ന പേരും പെരുമയും ഒരാനയ്ക്കും കിട്ടിയിട്ടില്ലാ അതാണ് അനന്തപത്മനാഭൻ

  • @jineeshvanur194
    @jineeshvanur194 2 роки тому +6

    നല്ല സംസാരം ചോദിച്ച ചോദ്യങ്ങൾക്ക് അറിവോടെ ഉള്ള മറുപടികൾ നല്ലൊരു തൊഴിലുകാരൻ ❤👌അടുത്ത എപ്പിസോഡ് പെട്ടന്നു തന്നെ ആവട്ടെ. 🐘❤

  • @mixturemedia4152
    @mixturemedia4152 2 роки тому +1

    കണ്ടതിൽ വച്ചു ഏറ്റവും ഇഷ്ടമുള്ള സംസാരം ശരത്തേട്ടൻ ❤

  • @jishnupv9494
    @jishnupv9494 2 роки тому +6

    സിംപിൾ മനുഷ്യൻ 😘😘😘🔥

  • @jayasankeron4310
    @jayasankeron4310 2 роки тому +28

    പക്വതയും പാകതയുമുള്ള
    ഇത്തരം പാപ്പാൻമാരെക്കൊണ്ട് ആനകളെ അഴിപ്പിക്കണം
    എങ്കിലെ ഈ മേഖല നശിക്കാതിരിക്കു

  • @alexshajuu
    @alexshajuu 2 роки тому +8

    Kavadii ashantee...videoooooo ❤️❤️❤️❤️❤️

  • @statusvideosvillan8376
    @statusvideosvillan8376 2 роки тому +1

    ഒരു പാവം പാപ്പാൻ ശരത് ചേട്ടൻ ഇഷ്ട്ടം 🥰

  • @akhilraj138
    @akhilraj138 2 роки тому +2

    അടിപൊളി ഇൻറർവ്യൂ ❤️🔥

  • @am_outspoken6634
    @am_outspoken6634 2 роки тому +9

    അല്ലേലും വടക്കൻമ്മാർക്ക് തെക്കൻമ്മാർ എന്ന് കേൾക്കുമ്പോൾ ഒരു കടി ആണ് ഇന്ന് വടക്ക് കെട്ടും തറയിൽ നിന്ന ആനകളെ പൂരപ്പറമ്പിൽ കേറ്റാൻ തെക്ക്ന്ന് ആനക്കാർ വരേണ്ടി വന്നു.

    • @mithunashokashok4037
      @mithunashokashok4037 2 роки тому

      Please bro this type coment

    • @mithunashokashok4037
      @mithunashokashok4037 2 роки тому

      I think you Elephant lover

    • @user-uk1tz8ui4u
      @user-uk1tz8ui4u 2 роки тому +1

      വടക്ക് നല്ല ആനക്കാർ ഉള്ളോണ്ട് അല്ലെ ബ്രൊ ഇവർ വടക്ക് വന്നു വീഡിയോ എടുക്കണേ 🤭അല്ലെങ്കിൽ തെക്ക് തന്നെ ഉള്ള വീഡിയോ എടുത്താൽ പോരെ 😄😄😄😄

    • @sreeragsreerag5835
      @sreeragsreerag5835 2 роки тому

      തെക്കൻ പവർ 🔥🔥🔥അത് ഒരു സംഭവമാണ്

    • @ajithddora005
      @ajithddora005 2 роки тому

      ഇപ്പോഴും തെക്കൻ നാട്ടിൽ ആനകളെ പണി എടുപ്പിക്കുന്ന രീതി ആണ് ഉള്ളത്..അത് കൊണ്ട് പാപ്പന്മാർക്കും ആനകളോട് അതേ വാശി കാണിക്കേണ്ടി വരും.വടക്ക് നാട്ടിൽ മുഖ്യമായും കുളിപ്പിച്ച് ഒരുക്കി പരിപാടികൾക്ക് കൊണ്ട് നിർത്തും പുറമെ ഉള്ള പണി കുറവ് ആണ്.അത്കൊണ്ട് തെക്കും വടക്കും ഉള്ള പപ്പന്മാരുടെ രീതികളും വാശിയും വ്യത്യാസം ഉണ്ടാകും

  • @sandeepasokan2928
    @sandeepasokan2928 2 роки тому

    Superb 😍😍👌🏼👌🏼👌🏼 waiting for next 😍😍

  • @RAHULRAJ-en8zf
    @RAHULRAJ-en8zf 2 роки тому +1

    Agk സൂപ്പർ എപ്പിസോഡ് 😍❤❤❤❤❤❤❤❤❤❤

  • @praveencs3761
    @praveencs3761 2 роки тому +4

    ആള് പുലിയാണ് 🔥🔥

  • @ansilansi7254
    @ansilansi7254 2 роки тому

    എല്ലാം തുറന്നു പറയുന്നു ശരത് ആശാൻ ഇഷ്ടം 💞💞💞❣️

  • @mahisteve6660
    @mahisteve6660 2 роки тому +1

    Kollam sarathettan. Nalla ore pappan 🥰🥰🥰🥰😘😘😘😘

  • @ahambrahmasmi4352
    @ahambrahmasmi4352 2 роки тому +1

    *Kavadi Ashante videok katta waitingg....Late akalle🙏🙏🙏*

  • @sreekumaranvengassery3490
    @sreekumaranvengassery3490 2 роки тому +7

    Very interesting story

  • @user-tv4nh4yk4s
    @user-tv4nh4yk4s 2 роки тому +3

    Thnkqqqq AGK.......
    🙏♥️🔥

  • @sharonpm541
    @sharonpm541 2 роки тому +1

    Katta waiting

  • @alkaabis3301
    @alkaabis3301 2 роки тому +3

    Varkala Biju ettan❤️✌️

  • @perumallover8196
    @perumallover8196 2 роки тому +2

    ❤️ agk❤️

  • @Whizo_pink178
    @Whizo_pink178 2 роки тому +3

    Agk 💥

  • @vishnukamattom5013
    @vishnukamattom5013 2 роки тому

    നന്നായിട്ടുണ്ട്. 👌

  • @tastetrends4096
    @tastetrends4096 2 роки тому

    Adipoli ayituunduu 👍

  • @sreyasappu6894
    @sreyasappu6894 2 роки тому +2

    Polli alle ❤‍🔥❤‍🔥❤‍🔥❤‍🔥

  • @aryanjose1689
    @aryanjose1689 2 роки тому

    പൊളി ആനകരൻ 💥💥💥

  • @sreenandbiju4162
    @sreenandbiju4162 2 роки тому +1

    Nice man

  • @boss-jj6jd
    @boss-jj6jd 2 роки тому +1

    Gd job

  • @Abhiram-oc1bs
    @Abhiram-oc1bs 2 роки тому +12

    Kayamkulam sarath
    Vayalar sarath
    Kollam sarath

    Ivr moonum pwoli teams aa🔥🔥🔥

  • @achupopz1712
    @achupopz1712 2 роки тому +5

    1st like 1st comment

  • @arjunsarath08
    @arjunsarath08 2 роки тому +1

    Sarath 💥

  • @arunashok8384
    @arunashok8384 2 роки тому

    Interview 👌👌👌👌

  • @sourabhma1152
    @sourabhma1152 2 роки тому +4

    Agk❤️

  • @shajick1959
    @shajick1959 2 роки тому

    Super super

  • @adarshhari1635
    @adarshhari1635 2 роки тому +4

    Agk❤📸

  • @ravipillairavi5280
    @ravipillairavi5280 2 роки тому

    നല്ല പ്രോഗ്രാം

  • @aamissaami9786
    @aamissaami9786 2 роки тому

    Agk❤❤❤❤❤

  • @Amrutha03379
    @Amrutha03379 2 роки тому +3

    🔥💥💪🏻

  • @Gajalokham_123Aanapremi
    @Gajalokham_123Aanapremi 2 роки тому

    Evoor karan. sarath annan polianu

  • @amalmannar8169
    @amalmannar8169 2 роки тому +4

    😍

  • @akhiljithct5234
    @akhiljithct5234 2 роки тому +1

    കലക്കി

  • @harik8437
    @harik8437 2 роки тому

    പ്രോഗ്രാം സൂപ്പർ

  • @achupopz1712
    @achupopz1712 2 роки тому +4

    💥

  • @sirajuy8314
    @sirajuy8314 2 роки тому

    Super

  • @shanps8679
    @shanps8679 2 роки тому +3

    ❤️❤️👍

  • @binoy8049
    @binoy8049 2 роки тому +4

    ❤️

  • @Ponnu-loft-mlp
    @Ponnu-loft-mlp 2 роки тому +3

    ❤❤

  • @shantpeopel6551
    @shantpeopel6551 2 роки тому +3

    Music toon ethanu onnu pareyo plz....

  • @chandhumannarasala3404
    @chandhumannarasala3404 2 роки тому +2

    ❣️❣️❣️

  • @bilalsainu8676
    @bilalsainu8676 2 роки тому +2

    ❤❤👍👍👍

  • @ajeeshkrishna2281
    @ajeeshkrishna2281 2 роки тому +2

    😍😍😍

  • @aamissaami9786
    @aamissaami9786 2 роки тому +2

    ❤❤❤❤❤❤

  • @vishnuvallattu4578
    @vishnuvallattu4578 2 роки тому +2

    ❤❤❤

  • @mithunashokashok4037
    @mithunashokashok4037 2 роки тому +1

    We are Always have

  • @adwaithktk4580
    @adwaithktk4580 2 роки тому +12

    🤩🤩💟💟💟

  • @renjithjedha
    @renjithjedha Рік тому

    അഹങ്കാരമില്ലാത്ത വ്യക്തി. ശരത്

  • @sanalpuliparamban656
    @sanalpuliparamban656 2 роки тому +5

    ഡെയിലി വീഡിയോ ഇടുമോ

  • @ajinsachu2790
    @ajinsachu2790 2 роки тому +4

    💕💕

  • @vighneshv2008
    @vighneshv2008 Рік тому

    Karthikeyanta karyam paranjappol nammada aana kuttiye orthu (navaikulam deva narayanan) athum nalla atto

  • @Lobyew
    @Lobyew 2 роки тому +3

    ethitto🥰

  • @aswinkanil9570
    @aswinkanil9570 2 роки тому +4

    💓

  • @abinashanil3992
    @abinashanil3992 2 роки тому

    🔥❤️

  • @jinujaison335
    @jinujaison335 2 роки тому

    🥰🥰🔥

  • @highfinaquafarm8639
    @highfinaquafarm8639 2 роки тому

    👌

  • @appuappuz1135
    @appuappuz1135 2 роки тому +2

    🤗🤗🤗🤗🤗💓💓💓

  • @binjurajendran
    @binjurajendran 2 роки тому

    🔥🔥🔥

  • @acharya_ami
    @acharya_ami 2 роки тому

    💥💥

  • @ArunRaj-pw1jp
    @ArunRaj-pw1jp 2 роки тому

    🔥

  • @anoopmanuraj3273
    @anoopmanuraj3273 2 роки тому

    🥰🥰🥰

  • @dilmundakkal3430
    @dilmundakkal3430 2 роки тому

    👍🏻

  • @jitheshjitheshappukuttan3219
    @jitheshjitheshappukuttan3219 2 роки тому

    Nmude sarthinte episode cheyyu

  • @manumv6792
    @manumv6792 2 роки тому

    🙏🙏🙏🙏😍😍😍

  • @sajid97473
    @sajid97473 2 роки тому +2

    Pattabi sagar karnnan

  • @akhilappu7526
    @akhilappu7526 2 роки тому

    🥰🥰🥰❤❤❤❤🥰

  • @azadkannan3187
    @azadkannan3187 2 роки тому +6

    ഓണക്കൂർ പൊന്നൻ ആശാന്റെ എപ്പിസോഡ് ചെയ്യാമോ...?? 🙏🏻

  • @aibygamer1024
    @aibygamer1024 2 роки тому

    😊

  • @pranav9795
    @pranav9795 2 роки тому +1

    Ashante video evede??

  • @statusvideosvillan8376
    @statusvideosvillan8376 2 роки тому

    കടവല്ലൂർ സന്ദോഷ് ചേട്ടൻ വീഡിയോ ചെയ്യണം

  • @arjunpr5356
    @arjunpr5356 2 роки тому +4

    😀😀👋

  • @baalaajekrishnan5075
    @baalaajekrishnan5075 2 роки тому

    Kavadi ashan video .... please

  • @gireeshm8051
    @gireeshm8051 2 роки тому

    Puthan kulam shaji chettante kude undayirunna sharan (sarasakshan) chettante video cheyyamo

  • @adhithyanedakkandathil5271
    @adhithyanedakkandathil5271 2 роки тому +4

    കുതിര റഷീദിന്റെ വീഡിയോ എടുക്കുമോ

  • @mithunashokashok4037
    @mithunashokashok4037 2 роки тому +3

    Saritha Bro sorry Bro.... Thissuer..... Elephant lover

  • @mithunmitz9646
    @mithunmitz9646 2 роки тому

    എന്താ ഈ മുള്ളു ബെൽറ്റ്‌??
    മുള്ളുള്ള ബെൽറ്റോ..??
    കേൾക്കുമ്പോൾ തന്നെ പാവം തോന്നുന്നു... 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️