ഫയർ ഫോഴ്‌സിന്റെ കയ്യിൽ പോലും ഉണ്ടാകില്ല ഇത്രയും പവർ ഉള്ള മെഷീൻ ഫൂ. ഫൂ... ഫൂ 😍😍suni #

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 37

  • @GrandService-gp2gn
    @GrandService-gp2gn Місяць тому +1

    നല്ല ചിരി ആണ് എപ്പോളും ആളു ഹാപ്പി മൂഡ് : ഇയാൾ കൊണ്ട് നടക്കുന്ന ആനക്കും ഹാപ്പി ആയിരിക്കും എപ്പോളും 👍

  • @കരിയഴക്ആന
    @കരിയഴക്ആന Рік тому +12

    ഇപ്പോഴത്തെ കുറെ കോപ്രായങ്ങൾ അവസാനിപ്പിക്കണം 🙏🏻 നല്ല എഴുന്നുള്ളിപ്പുകൾ മാത്രം മതി

  • @sijisiji5662
    @sijisiji5662 Рік тому +9

    രാമകൃഷ്ണൻ ചേട്ടന്റെ ചെറിയ പതിപ്പാണ് സുനിച്ചേട്ടൻ

  • @vishnuprasad981
    @vishnuprasad981 Рік тому +13

    ഇടയ്ക്ക് നിർത്തും ഇടയ്ക്ക് തുടങ്ങും😂🤙💥🥂

  • @shifasshif563
    @shifasshif563 Рік тому +5

    സുനിയേട്ടന്റെ കൂടെ നിൽക്കുന്ന രണ്ടാമൻ ആണ് പ്രശ്നം.. ഏത് വീഡിയോ എടുത്ത് നോക്കിയാലും അവൻ തന്നെ സുനിയേട്ടനെക്കാളും റോൾ ആവുന്നത് 💯💯

  • @vijeshmmo4337
    @vijeshmmo4337 Рік тому +3

    Balane balan aakkiya anakkaran lakkidi aanu ..ayale patti aarum onnum paranjila

  • @nidhishirinjalakuda144
    @nidhishirinjalakuda144 Рік тому +4

    കണ്ടമ്പുള്ളി ബാലനാരായണൻ 🔥🔥🔥🔥

  • @PrincerajRajeev
    @PrincerajRajeev Рік тому +11

    "വാഴ്‌വേലി ആനയെ നല്ലപ്രായത്തിൽ കൊണ്ടുനടന്ന കാപ്പിരി ബേബിയുടെ വിഡിയോചെയ്യാൻ നോക്കടേയ് 😏"..

    • @krishnadasdas720
      @krishnadasdas720 Рік тому +6

      ആ ആനയുടെ നല്ല പ്രായത്തിൽ തന്നെയാണ് സുനിയേട്ടനും kondunadannath

    • @PrincerajRajeev
      @PrincerajRajeev Рік тому +4

      @@krishnadasdas720 "അങ്ങനെ നോക്കുകയാണെങ്കിൽ കൈമാറ്റങ്ങൾ കഴിഞ്ഞ് മംഗലാംകുന്നിൽ പാപ്പിയുടെ കൈയ്യിൽ എത്തുമ്പോഴും ആനഉഷാർ തന്നെയായിരുന്നു"..

    • @anandhu7814
      @anandhu7814 Рік тому +1

      ചാടി കുത്തുന്ന ആനക്ക് പറന്നു കുത്തുന്ന പാപ്പാൻ കാപ്പിരി ബേബി

    • @krishnadasdas720
      @krishnadasdas720 Рік тому +2

      Athe suniyettan matharm allalo... Pappi ashnu... Vazhuveli aana ayirunapol kaladi binu chettanum nallapole kond nadannitt indu

    • @anandhu7814
      @anandhu7814 Рік тому +1

      അതിനൊക്കെ മുന്നേ കാപ്പിരി ബേബി ക്ക് പക്കാ സീറ്റിങ് ആരുന്ന്

  • @sasikumarappankalathil3733
    @sasikumarappankalathil3733 Рік тому +1

    ഒന്നും അതിരു കടക്കരുത്
    എല്ലാം വേണം

  • @shineka5383
    @shineka5383 Рік тому +6

    വാടാനപ്പിള്ളി സുനിയേട്ടൻ...

  • @UnniKrishnan-jo3zu
    @UnniKrishnan-jo3zu Рік тому +2

    വലിയവിള മാടൻ നട കൊല്ലം

  • @shifasshif563
    @shifasshif563 Рік тому +1

    അടുത്ത സീസണിൽ ആ സംഭവം നിർത്തലാക്കണം

  • @thareshunni4362
    @thareshunni4362 Рік тому +1

    അടിപൊളി വീഡിയോ

  • @binjurajendran
    @binjurajendran Рік тому +3

    😎🫂

  • @harisaboobcker302
    @harisaboobcker302 Рік тому +1

    Bro minnal babuvinte video idu

  • @RoshnaRichu308
    @RoshnaRichu308 Рік тому +2

    ❤❤

  • @premankv5592
    @premankv5592 Рік тому +2

    😂

  • @sebyelavathingal9822
    @sebyelavathingal9822 Рік тому +2

    ❤❤

  • @niyazk6825
    @niyazk6825 Рік тому +2

  • @abhijithj1265
    @abhijithj1265 Рік тому +6

    100k 💥💖
    Chelavv edukk chettahh njn instail msg ayka😍

  • @sandeepasokan2928
    @sandeepasokan2928 Рік тому +1

    😍😍❤️❤️

  • @saronammat2316
    @saronammat2316 Рік тому +1

    Kunnamkulam ❤

  • @rahulrajeev2198
    @rahulrajeev2198 Рік тому +1

    Bro njn paranthu chothichilale

  • @VipiKrishna-ve2or
    @VipiKrishna-ve2or Рік тому +1

    ♥️♥️♥️♥️

  • @sbaiakasvsjzysj8383
    @sbaiakasvsjzysj8383 Рік тому +1

    Karnan💔

  • @rahulrajeev2198
    @rahulrajeev2198 Рік тому +1

    Thank u bro

  • @kaykay-dy2mx
    @kaykay-dy2mx Рік тому +1

    Nothing understand 😂😂😂😂