ഓർമ്മയിലെ സഹൃദം | Shahin Babu Thanur Lastest Song | മഹാമാരിക്കിടയിൽ നീറുന്ന ഗാനം | Full HD

Поділитися
Вставка
  • Опубліковано 30 вер 2020
  • ➤Album Name: ഓർമ്മയിലെ സൗഹൃദം
    ➤Lyrics: Fahad Tirur
    ➤Vocal: Shahin Babu Tanur
    ➤Direction: Mujeeb Rahman Erumad
    ➤Co-Odinetor: Junaid Chemmalashery
    ➤Recording&Mixing: Misjad Sabu Macbro
    ➤Camera: Fasal Bava Mundamparamba
    ➤Editing: Mufazzil Panakkad
    ➤Video Lab: Farhan Studio Kunnumpuram
    ➤Marketing: Abu Farhan Media
    ➤Dezign: Lukman Manoor
    ➤Special Thanks: Muhammed Salam, Zubair, Abdul Basith, Mashood, Ansar Musliyar Pakara, Husain Musliyar Chembulangad, Rashid KTR, Jaseem Farhan Olavattoor, Mehfil Media, Abu Farhan Media Promoters, Team Ishal Mahabba, Team Mehfil Madeena
    👇👇👇 Click to Watch More videos 👇👇👇
    *അസർ മുല്ല | മനസ്സകം കീഴടക്കിയ കുഞ്ഞു ഗായകൻ
    • അസർ മുല്ല | മനസ്സകം കീ...
    * ത്വയ്‌ബ സ്നേഹ മരം│മൻസൂർ കിളിനിക്കോട് ഫാദി കൂട്ടുകെട്ട്
    • ഫാദിയാണ് ഇപ്പോതാരം│ത്വ...
    * യാത്രകളില്‍ ആസ്വദിക്കാവുന്ന തിരഞ്ഞെടുത്ത അടിപൊളി മദ്ഹ് ഗാനങ്ങള്‍
    • യാത്രകളില്‍ ആസ്വദിക്കാ...
    * കേൾക്കാൻ ആഗ്രഹിച്ച ആ പഴയ ഇമ്പമുള്ള നബി(സ്വ) പ്രണയ പ്പാട്ടുകൾ കോർത്തിണക്കി ഒരു മാഷപ്പ്
    • കേൾക്കാൻ ആഗ്രഹിച്ച ആ പ...
    * മനസ്സിനെ മദീനയിലേക്ക് മാടി വിളിച്ച മാസ്മരിക മാഷപ്പ്
    • മനസ്സിനെ മദീനയിലേക്ക് ...
    * കണ്ണ് നനയാതെ ഈ ഗാനം കേൾക്കാനാവില്ല
    • കണ്ണ് നനയാതെ ഈ ഗാനം കേ...
    Lets Connect
    ◄Instagram
    abu_farhan_medi...
    ◄Facebook
    Abu Farhan Media
    ◄Media Admin info:
    00919946012826
    (Jaseem Farhan Olavattoor)
    00919847525408
    (Rashid KTR)
    ►My Associated Channel Link
    -- / mehfilmedia
    💖 😊 Please do Subscribe and Hit the Bell 🔔icon to support our efforts and to receive all new video Notifications..💖 😊
    / @abufarhanmedia
    #abufarhanmedia #abufarhanmedianewsong #abufarhanmedialatestsong #madhsongs2020
    #IslamicSongs #MadhSongs #LatestIslamic #Islamic #islamicSong2020 #NewIslamicSong #MadhSong #MalayalamIslamicSong #MadhSong2020 #IslamicSong #MalayalamSong #Malayalam #NewMalayalamSong #Muslim #NewSong #abufarhanmediahitalbum #bestislamicsong #madhsongs2020

КОМЕНТАРІ • 966

  • @abdulbasith8136
    @abdulbasith8136 3 роки тому +552

    പാട്ട് ഇഷ്ടപ്പെട്ടു എന്നുള്ളവർ ഇവിടെ ഒരു like അടിക്കണേ... 👍👍👍
    👇

  • @almadheena6646
    @almadheena6646 3 роки тому +275

    ഷെഹിൻ വോയിസ്‌ ഇഷ്ട്ടം ഉള്ളവർ like അടി 👍👍

  • @rashidvelliparamba8654
    @rashidvelliparamba8654 3 роки тому +491

    കൊറോണാ...
    നീ അറിയുന്നുണ്ടോ...
    പുലർകാല മഴയിൽ
    വർണ്ണ കുട ചൂടി ഒരു പുതുലോകം പണിയാനുളള
    കുഞ്ഞു മനസ്സുകളുടെ പ്രതീക്ഷകളെയാണ്
    നീ കവർന്നെടുത്തതന്ന്...
    കലാലയമുറ്റത്തുയരുന്ന ആഹ്ലാദത്തിന്റെ കലപില ശബ്ദങ്ങളെയാണ് നീ ഒതുക്കിയതെന്ന്...
    ധർമബോധത്തിന്റെ അറിവ് പകരുന്ന
    ഗുരുനാഥർക്ക് വേദനിക്കുന്നെന്ന്...
    സൗഹൃദലോകത്തിന്റെ കഥ പറയുന്ന
    പുളിമാവിനെയാണ്
    നീ അനാഥമാക്കിയതെന്ന്...
    പ്രണയത്തിന്റെ നാരങ്ങ മിട്ടായികുപ്പികൾ
    പീടികതട്ടിൽ തനിച്ചായെന്ന്...
    നനഞ്ഞൊട്ടിയ ശരീരവുമായി ലൈൻബസിൽ കയറുമ്പോഴുണ്ടാകുന്ന
    കണ്ടക്റ്ററുടെ സ്നേഹശകാരത്തെയാണ് ഇല്ലാതാക്കിയതെന്ന്...
    നാളെയുടെ രാഷ്ട്രീയം പറയാൻ മുഷ്ടി ചുരുട്ടേണ്ട വിദ്യാർത്ഥിപ്രസ്ഥാനങ്ങളെയാണ്
    അടക്കി നിർത്തിയതെന്ന്...
    കൊറോണ നീ
    ഊറി ചിരിക്കുകയാണോ...
    ഞങ്ങളുടെ സന്തോഷങ്ങൾക്ക് തീ കൊളുത്തി
    നീ പൊട്ടിചിരിക്കുകയാണോ...
    കീഴ്പെടുത്തും...
    നിന്റെ പരാജയം അതിവിദൂരമല്ല....
    ✍️റാഷിദ്‌ വെള്ളിപറമ്പ
    9048436785

  • @mufeededayurmufeedmufi9563
    @mufeededayurmufeedmufi9563 3 роки тому +78

    സ്റ്റാറ്റസ് കണ്ടപ്പോ മുതൽ കട്ട waiting ആയിരുന്നു......
    ഒരുപാട് ഇഷ്ട്ടം..... 💞
    Feeling lines....... 😔😪

  • @user-hb1cg8vg2e
    @user-hb1cg8vg2e 3 роки тому +143

    ഇത് കാണുമ്പോൾ മ്മടെ ക്യാമ്പസ് miss ആവുന്നു ........
    😕
    Shahinkka ഉഷാർ ആയി
    മശാ അല്ലാഹ്

    • @shanshanidkdy7558
      @shanshanidkdy7558 3 роки тому

      💯

    • @nafimon9011
      @nafimon9011 3 роки тому +2

      Mm .. ശരിയാ..😪 മ്മളെ ഹോസ്റ്റൽ life aanu കൂടുതൽ missing😭😭😭😭

    • @binthlatheef9264
      @binthlatheef9264 3 роки тому +3

      mm Banath life orupad miss cheyynna

    • @yahyatanur373
      @yahyatanur373 3 роки тому

      Mm, qland, orupaadmisschayunuu

    • @storyvocalmalayalam9248
      @storyvocalmalayalam9248 3 роки тому

      അൽ പൊളി, 💗💖💕💌😍

  • @fayizmanu_entertainment5498
    @fayizmanu_entertainment5498 3 роки тому +212

    Mashah allah
    Super😍💓❤️

  • @_shl_type_7103
    @_shl_type_7103 3 роки тому +78

    എന്തോ ഒരു വേദന മനസ്സിൽ.....
    കൂട്ടുകാരെയും ക്യാമ്പസിനെയും കുറിച്ചുള്ള പഴയ ഓർമ്മകൾ മനസ്സിലേക്ക് തികട്ടി വരുന്നു.... 😥😥😥😥

  • @mujeeberumad9363
    @mujeeberumad9363 3 роки тому +87

    വേർപിരിഞ്ഞപ്പോഴാണ് ഒരുമിച്ചിരുന്നതിന്റെ വിലയറിഞ്ഞത്. ഒരുമിച്ചു പഠിച്ചു എന്നതിനപ്പുറം ഒന്നായി ജീവിച്ചതാണ് ഞങ്ങൾ. സന്തോഷത്തിലും സങ്കടത്തിലും പങ്കുചേർന്നവർ, കൂടെ നിന്നവർ. ഒരു പിടി നിറമുള്ള ഓർമ്മകൾ സമ്മാനിച്ചവർ. ഇനിയും ഒരുമിക്കാനുള്ള സമയം ദൂരമാക്കല്ലേ...
    എന്ന പ്രാർത്ഥനയോടെ ...😢😢

  • @FazMedia
    @FazMedia 3 роки тому +86

    *എന്നും വെറൈറ്റികൾ മാത്രം സമ്മാനിക്കുന്ന അബു ഫർഹാൻ മീഡിയ ഒരു കിടിലൻ ഐറ്റം പുറത്തിറക്കി 🥰*
    കട്ട്‌ song കണ്ടപ്പോ മുതൽ കാത്തിരിപ്പ് തുടങ്ങിയതാണ്*
    *🌹അബു ഫർഹാൻ ഇഷ്ട്ടം 🌹*

  • @user-cf2jb3hr5j
    @user-cf2jb3hr5j 3 роки тому +43

    ഇത് കേൾക്കുമ്പോൾ കലാലയ ജീവിതം വല്ലാത്ത miss ചെയ്യുന്നു ....😭😭😭😭❤️❤️❤️❤️❤️❤️

  • @shareefsaqafi2039
    @shareefsaqafi2039 3 роки тому +13

    ഈ പാട്ട് കേൾക്കുമ്പോ siraj collage ഓർക്കുകയാണ്😢😢😢

  • @ummusalmahadiya6299
    @ummusalmahadiya6299 3 роки тому +125

    ഞങ്ങളുടെ മർകസ് ഒരുപാട് miss ചെയ്യുന്നു 😢

  • @muchiismuchii9648
    @muchiismuchii9648 3 роки тому +30

    വേറെ ആരെങ്കിലുമാണ് പാടിയതെങ്കിൽ ഈ ഫീൽ കിട്ടില്ലായിരുന്നു ലേ 🥀

    • @mujeeberumad9363
      @mujeeberumad9363 3 роки тому +2

      S അതിനല്ലേ nammale മുത്തിനെ പിടിച്ചേ😊😃

    • @muchiismuchii9648
      @muchiismuchii9648 3 роки тому +1

      @@mujeeberumad9363 😊

  • @hubbunabimedia8451
    @hubbunabimedia8451 3 роки тому +33

    ماشاء اللہ
    കണ്ണീരൊലിപ്പിക്കുന്ന വരികള്‍
    😍😍😍😍

  • @rishvana5857
    @rishvana5857 3 роки тому +52

    🖤!.....അൽഹംദുലില്ലാഹ്...... !🖤
    🖤ഒരുപാട് ഇഷ്ടപ്പെട്ടു...... 🖤
    🖤ഒരുപാട് ആസ്വദിച്ചു..... 🖤
    🖤ഇനിയും ഇതുപോലുള്ള മനോഹര🖤 മദ്ഹുകൾ പ്രതീക്ഷിക്കുന്നു........ 🖤
    🖤!...... ഇന്ഷാ അല്ലാഹ്...... !🖤

  • @nahdhanahdhu4639
    @nahdhanahdhu4639 3 роки тому +26

    Masha allah..... കാത്തിരിപ്പിന് വിരാമം....
    പോസ്റ്റർ കണ്ട അന്ന് മുതൽ kaathiripaan...... മഹാമാരി കൊറോണ ക്യാമ്പസ്‌ ജീവിതം എല്ലാം ഓര്മകളാക്കി മാറ്റി...... വല്ലാത്ത missing........
    ഇനിയെന്ന് ആ ക്യാമ്പസിലേക്കൊരു മടക്കം... ഉണ്ടാവുമോ.... ഇനിയാവിഡമിലേക്കൊരു യാത്ര..... 😭
    😍👌 song....

  • @shakirzuhriofficial914
    @shakirzuhriofficial914 3 роки тому +44

    Shainu😍😘

  • @salmahussainarifa4241
    @salmahussainarifa4241 3 роки тому +30

    മാഷാ അല്ലാഹ്..👌👌👍❣️❣️🖤 മനോഹരം വരികൾ..
    കൂട്ടിടേണം കൂടെ എന്നും തിരുഹബീബിൻ മൊഴിയുന്ന സൗഹൃദങ്ങൾ.. നല്ല ഓർമ്മകൾ.. 👌

  • @falahthenhipalam3277
    @falahthenhipalam3277 3 роки тому +52

    നല്ല ആശയം തന്നെ
    കൊറോണ അള്ളാഹു തന്ന പരീക്ഷണം മാത്രം എന്നിട്ടും മാറ്റം വരാതെ ഈ ജീവിതം
    ഈ അവസരം ആണ് പഠന സമയം ഫീൽ ചെയ്യുന്നത്

  • @mohammedswadiqali1763
    @mohammedswadiqali1763 3 роки тому +98

    ماشا الله
    Shahinu🌹🌹🌹
    Policchu
    Iniyum allahu uyarthatte
    🌹🌹🌹🌹

    • @madademadeena4257
      @madademadeena4257 3 роки тому +1

      آمين يارب العالمين🤲🤲🤲

    • @madademadeena4257
      @madademadeena4257 3 роки тому +4

      Usthade ningalude duayil nammaleyum ulpeduthane🤲🤲🤲💞

    • @muhammadrahifu4418
      @muhammadrahifu4418 3 роки тому +4

      നിങ്ങളെ ദുആയിൽ എന്നയും ഉൾപ്പെടുത്തണം

    • @mohammedswadiqali1763
      @mohammedswadiqali1763 3 роки тому +6

      @@madademadeena4257
      Allahu nammale ellavare swargatthil orumicch kootummarakatte

    • @muhammadrahifu4418
      @muhammadrahifu4418 3 роки тому +2

      @@mohammedswadiqali1763 ആമീൻ

  • @fahimafaah8285
    @fahimafaah8285 3 роки тому +18

    നമുക്ക് കോളേജും കാമ്പസും ഒന്നുമല്ല...,ഞങ്ങടെ കുഞ്ഞു മക്കളെയാണ് മിസ് ചെയ്യുന്നത്💔...,സ്നേഹവും വാത്സല്യവും നിറഞ്ഞ കാമ്പസ്...ZQ ഇഷ്ടം...♥️♥️♥️♥️Zahrathul Quran...

  • @muhammedsuhail6590
    @muhammedsuhail6590 3 роки тому +15

    മാഷാഅല്ലാഹ്‌
    പ്രിയ കൂട്ടുകാരൻ ഫഹദ് താനൂരിന്റെ വരികൾ 💝💗💗
    അനുഗ്രഹീത ഗായകൻ ഷഹീനിൻറെ വരികൾ 💔💔💔💔💖💗

  • @shifuishuzz1537
    @shifuishuzz1537 3 роки тому +28

    Masha allah... very feeling song....
    Eathreyum pettannh rabb coronayil ninnum mojanam nalkatte.. Missing our campus

  • @mujeeberumad9363
    @mujeeberumad9363 3 роки тому +7

    ഒരു പാട് സ്വപ്നങ്ങൾ നൈതുവച്ച കാലം 😢😢😢😢 നല്ലൊരു നാളിനായി കാത്തിരിക്കുന്നു 😔 നാഥാ നി തൗഫീഖ് നൽകിഡനെ🤲💞💞

  • @kvwords7006
    @kvwords7006 2 роки тому +5

    Fahad tirur 👌👌👌super lyrics ♥♥♥♥♥

  • @binthlatheef9264
    @binthlatheef9264 3 роки тому +3

    വല്ലാതെ miss ചെയ്യുന്നു ബനാത്ത് life
    ഒരുമിച്ച് പഠിച്ചതിനപ്പുറം ഒരുമിച്ച് ജീവിച്ചവരാണ് ഒരുപാട് miss ചെയ്യണ്
    എത്രയും പെട്ടെന്ന് corona എന്ന മഹാമാരി റബ്ബ് മാറ്റിത്തരട്ടേ....

    • @binthlatheef9264
      @binthlatheef9264 3 роки тому

      masha allah വല്ലാത്ത feeling

    • @saeeda.a1033
      @saeeda.a1033 3 роки тому

      😢😢

    • @Muhammed-st7wt
      @Muhammed-st7wt 3 роки тому

      നിങ്ങൾ എവിടെ ബനാത്തിൽ ആണ് പഠിച്ചിരുന്നത്???

  • @fathiamjanushjanusha
    @fathiamjanushjanusha 2 роки тому +1

    മർകസ് എന്നത് പറഞ്ഞു അറീക്കാൻ കഴിയാത്ത ഒരു വല്ലാത്ത സന്തോഷ സാങ്കേധമാണ്...😘 miss u puthhoor markaz....❤

  • @ahmadzuhair4273
    @ahmadzuhair4273 3 роки тому +3

    Mashaalla super

  • @moviesuperstars4290
    @moviesuperstars4290 3 роки тому +13

    ഷഹീൻ ബാബു ഫാൻസ് ലൈക് ചെയ്യൂ 😚😚

  • @ajmal_tirur6855
    @ajmal_tirur6855 3 роки тому +7

    ആ കോളേജ് ലൈഫും ഫ്രണ്ട്സും ശരിക്കും miss ചെയ്യുന്ന വരികൾ... ഷഹീൻ പാടുമ്പോൾ അറിയാതെ നയനങ്ങൾ നിറഞ്ഞൊഴുകുന്നു... 😰😰😰😰😰

  • @muhammednihalkunu6515
    @muhammednihalkunu6515 2 роки тому +2

    Masha Allah

  • @uvaisuvais8258
    @uvaisuvais8258 3 роки тому +11

    ഇനി ആ കാലം ഒന്ന് തിരിച്ച് കിട്ടാൻ കൊതിക്കുന്നു

  • @thaqiyhumi8086
    @thaqiyhumi8086 3 роки тому +15

    Masha allah
    Clg bayagarayitt miss chayunnu aviduthe ormmakallan annum😓😢😭

  • @MSBNP
    @MSBNP 3 роки тому +3

    സൗഹൃദങ്ങളെ കുറിച്ച് ഒരു പാട് പാട്ട് കേട്ടിട്ടുണ്ട് പക്ഷെ ഇത്രയും ഫീൽ തന്ന ഒരു പാട്ട് ഈ അടുത്ത കാലത്ത് ഒന്നും കേട്ടിട്ടില്ല
    മനോഹരമായവരികൾ കൂടെ ശഹീൻ ബാബുവിന്റെ വോയ്സും Masha Allah ❤️💓

  • @UVAIS372
    @UVAIS372 3 роки тому +12

    അൽഹംദുലില്ലാഹ്
    സന്തോഷം
    കാത്തിരിപ്പുകൾക്കു വിരാമം.
    പ്രിയ സുഹൃത്ത് ഫഹദ് പകരയിൽ നിന്നും വിരിഞ്ഞ വരികൾ വളരെ നന്നായിട്ടുണ്ട് അത് മധുരിക്കും ശബ്ദത്തിലൂടെ പുറത്തു കൊണ്ട് വന്ന ഷൈൻ ബാബുവിനും ഒരുപാട് സന്തോഷങ്ങൾ അറിയിക്കുന്നു

  • @muhammed2347
    @muhammed2347 3 роки тому +10

    ഇൗ പാട്ട് കേൾക്കുമ്പോൾ സ്കൂളും മദ്റസയുമെല്ലാം വല്ലാതെmiss ചെയ്യുന്നു😪😔...ആ നല്ല കാലം അല്ലാഹു തിരിച്ചു നൽകി അനുഗ്രഹിക്കട്ടെ.....🤲💝

  • @Jasir_jazz
    @Jasir_jazz 3 роки тому +20

    അടിപൊളി song ❣️🥀💐💝💐
    😔😔😔

  • @cscesevanakendram6530
    @cscesevanakendram6530 3 роки тому +7

    മാഷാ അല്ലാഹ്..... ഫഹദ് മുസ്‌ലിയാർ പകര യുടെ വരികൾ പൊളിച്ചു......ഷൈൻ ബാബുവിന്റെ ആലാപനവും ഒരു രക്ഷയും ഇല്ല......ഫഹദ് മുസ്‌ലിയാർ പകരയും ഒരു അടിപൊളി ഗായകനാണ്.....,,👌👌👌

  • @madhemadeena4425
    @madhemadeena4425 3 роки тому +2

    ماشاء الله polichu

  • @rasheedalmadeena7361
    @rasheedalmadeena7361 3 роки тому +2

    ما شاء الله....😍😍😍⁦❣️⁩⁦❣️⁩⁦❣️⁩⁦♥️⁩⁦♥️⁩⁦♥️⁩

  • @user-rr6cm1yk4x
    @user-rr6cm1yk4x 3 роки тому +5

    *💚'നിങ്ങൾ അല്ലാഹുവിലേക്ക് മുന്നിടാൻ തീരുമാനിച്ചെങ്കിൽ തിരു നബിﷺയുടെ മേലുള്ള സ്വലാത്ത് കൊണ്ട് തുടങ്ങുക സ്വലാത്ത് കൊണ്ട് നിങ്ങൾ അല്ലാഹുവിലേക്ക് മുന്നിട്ടാൽ💯നിങ്ങൾ ഒന്നും തേടി പോകേണ്ടതില്ല, എല്ലാം നിങ്ങളെ തേടി ഇങ്ങോട്ട് വരും.സ്വലാത്ത് എല്ലാ നിധികളയുടെയും താക്കോലാണ്.'💛*
    *صَلَّى اللَّهُ عَلٰى سيّدنا مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم*
    *സ്വലാത്ത് ചൊല്ലണേ കൂട്ടുക്കാരെ😊♥️*

  • @UmairKuruvambalam
    @UmairKuruvambalam 3 роки тому +10

    വല്ലാണ്ട് missing
    *സൗഹൃദത്തോടിഷ്ടം💝*

  • @kvwords7006
    @kvwords7006 2 роки тому +2

    ♥♥♥♥♥എത്ര മനോഹരം ഈ വരികൾ

  • @shabeerasma7804
    @shabeerasma7804 3 роки тому +2

    വല്ലാത്ത feel ചെയ്യുന്ന സോങ്ങ്. ക്യാമ്പസ് വിട്ടിട്ട്‌ വർശങ്ങളയെങ്കിലും ആ കൂട്ടുകാരും അധ്യാപകരും സ നല്ല നിമിഷങ്ങളും മനസ്സിലേക്ക് തികട്ടി വന്നു.മനസ്സിൽ വല്ലാത്ത വേദന തോന്നുന്നു ഇതിലെ ഓരോ വരിയും കേൾക്കുമ്പോൾ.👍👍👍👍
    😒😟😒😟😒😭😭😭

  • @muhammedshahid4553
    @muhammedshahid4553 3 роки тому +41

    Ith kanumpol campus ormmavarunnu😔
    Very
    Missing 😥😥

  • @lukmant4367
    @lukmant4367 3 роки тому +5

    ഒരുപാട് ഗാനം ആസ്വദിച്ചു but ഇതുപോലെ ഒരു song പോലും ആസ്വാധിച്ചിട്ടില്ല ഒരുപാട് miss ചെയ്യുന്നു സുഹൃത്തുക്കളെ

  • @binsirajvpz632
    @binsirajvpz632 3 роки тому +2

    രചന ഞങ്ങളുടെ സുഹൃത്ത് ഫഹദ് പകര ആണ് ട്ടോ

  • @shifanas3161
    @shifanas3161 3 роки тому +2

    ماشاء الله

  • @mohammedbaneesh551
    @mohammedbaneesh551 3 роки тому +34

    😍😍

  • @muhammedsa_ad907
    @muhammedsa_ad907 3 роки тому +4

    മാഷാ അല്ലാഹ് ... ഇത് കേൾക്കുമ്പോൾ ക്യാംപസ് ഓര്മയാകുന്നു...
    അല്ലാഹു ഇനിയും ഉയരങ്ങളിലേക്ക് ഉയർത്തട്ടെ ആമീൻ.

  • @madhemadeena4237
    @madhemadeena4237 3 роки тому +2

    ماشاء الله مبروك

  • @nature.nature.nature
    @nature.nature.nature 3 роки тому +1

    സൗഹൃദം പഠിപ്പിച്ച നേതാവിൻ (സ) അനുജരന്മാർ

  • @Salulove__12
    @Salulove__12 3 роки тому +3

    Mashaallah

  • @swalihak
    @swalihak 3 роки тому +16

    ഷഹിൻകാടെ മിഴികൾ നിറഞ്ഞിരിക്കുന്നു😢

  • @sebeerrfa1352
    @sebeerrfa1352 3 роки тому +1

    ശഹീൻ ബാബു എന്റെ ഉയിരാണ്

  • @kpm8701
    @kpm8701 3 роки тому +2

    അല്ലെങ്കിലേ ഓരോന്നോർത്തിരിക്കാ... കോളേജ് life ... കിതാബിനോട് കൂട്ടുകൂടി അറിവിന്റെ ആറുകൾ തീർക്കേണ്ട നിമിഷങ്ങളോരോന്നും ഓടി മറയുമ്പോ ഹൃദയം തകരുന്ന പോലെ ... ما شاء الله ...feeling lines

  • @ashiquerahman1939
    @ashiquerahman1939 3 роки тому +12

    ماشاءالله 🌹🌹🥰🥰

  • @rahmathhabib6365
    @rahmathhabib6365 3 роки тому +3

    മാഷാ അല്ലാഹ്.. യാ അല്ലാഹ് നീ കേൾക്കണേ ഞങ്ങളുടെ വേദന.. എത്രയും വേഗം ഞങ്ങൾക്ക് സന്തോഷവും സമാധാനവും തിരിച്ചു നൽകണേ നാഥാ.....
    നാഥനിലേക് നമുക്ക് ഒന്നിച്ചു ഇരു കരങ്ങളും ഉയർത്താം. നാഥാ നീ സ്വീകരിക്കണേ..... 🤲🤲🤲😭😭😭

  • @muhammedfarhan9385
    @muhammedfarhan9385 3 роки тому +2

    മാശാ അള്ളാഹ്.
    പ്രിയ സുഹൃത്ത് ഫഹദ് പകരയുടെ വരികൾ😗

  • @abdulazeez7580
    @abdulazeez7580 3 роки тому +2

    ماشاء لله 😍😍❤

  • @bntjaleel3779
    @bntjaleel3779 3 роки тому +18

    Mashallah superb awesome lyrics maa fvrt singer

  • @raseenakc8847
    @raseenakc8847 3 роки тому +3

    Nalla varikal, athu pole thanne super voice👍👍

  • @madhmediavox2866
    @madhmediavox2866 3 роки тому +1

    സൗഹൃദത്തിന്റെ വിരഹ വേദനയെ രചനയിൽ കൊണ്ട് വരികയും ആലാപനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തെ തലോടാനും കഴിഞ്ഞു....
    ♥️👍💯

  • @sulaimansulaimansaja5808
    @sulaimansulaimansaja5808 2 роки тому +1

    ഫഹദ് pakara ഞങ്ങളുടെ അയൽവാസി

  • @hakeemkbs4320
    @hakeemkbs4320 3 роки тому +5

    Masha allha super song

  • @jubishefeer21
    @jubishefeer21 3 роки тому +6

    Masha allah superb awesome lyrics maa fvrt singer❤️❤️❤️

  • @nishadnaaz5385
    @nishadnaaz5385 3 роки тому +1

    ഈ പാട്ട് കിട്ടാൻ കുറെ serch ചെയ്തു...
    അൽഹംദുലില്ലാഹ് അണിയറ പ്രവർത്തകർക്ക് അല്ലാഹു ഖൈർ ചെയ്യട്ടെ....

  • @Shuhaibchemban60
    @Shuhaibchemban60 3 роки тому +2

    ما شاء الله

  • @sabifidu1368
    @sabifidu1368 3 роки тому +7

    സൂപ്പർ🌹🌹🌹
    പാടാൻ കായുന്നത് തന്നെ mahabagyamann

  • @szgames5350
    @szgames5350 3 роки тому +5

    Masha allah super

  • @sascogaming2134
    @sascogaming2134 3 роки тому +1

    പ്രിയ സുഹൃത്ത് ഫഹദിന്റെ മനോഹര വരികൾ ....ماشاء الله⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩👍👍👍👍👍👍⁦❤️⁩

  • @kvwords7006
    @kvwords7006 2 роки тому +1

    സുഹ് രിയുടെ വരികൾ മനോഹരം ❤️❤️❤️

  • @HANANPGD
    @HANANPGD 3 роки тому +7

    ഒരുപാടിഷ്ടപ്പെട്ടു.....
    ഒരുപാട് ഓർമകൾ തികട്ടി വന്നു 😢😢

  • @fathimajumanaarifa4954
    @fathimajumanaarifa4954 3 роки тому +21

    Masha Allah 😍😍😍
    കാത്തിരിപ്പിന് വിരാമം 🥰🥰🥰

  • @saleenasulaiman2423
    @saleenasulaiman2423 3 роки тому +1

    ماشاء الله ❤️💚💙💜ماشاء الله ❤️💚💙💜

  • @nadhil5025
    @nadhil5025 3 роки тому +2

    പാട്ടിന്റെ വരികൾ പൊളിച്ചു😍 feeling
    7.8 Masangalk munne ulla sahurdha jeevidhathilek kayy pidichu kondupokunna varikal

  • @ichunus_creations767
    @ichunus_creations767 3 роки тому +4

    ماشاء الله
    😍😘😞 shainka polichadukki enthoru nalla sound heart touching sound

  • @ayisha5365
    @ayisha5365 3 роки тому +3

    ഇത് കേൾക്കുമ്പോൾ അൽ മഖർ ജീവിതം ഓർത്തു പോയി ഷാഹിൻക്ക. മാഷാ അല്ലാഹ് പാട്ട് പൊളിച്ചു 👍👍🌹🌹

  • @nachimabrook4254
    @nachimabrook4254 3 роки тому +1

    ماشاء الله..മനസ്സിൽ തട്ടുന്ന വരികൾ.. 😪

  • @israthulmuneera7100
    @israthulmuneera7100 3 роки тому +2

    Insha allah

  • @hijabigirl4073
    @hijabigirl4073 3 роки тому +5

    മാഷാ അല്ലാഹ്. Clg ദിനങ്ങൾ മിസ്സ്‌ ചെയ്യുന്നു. Polichu

  • @rasheedvelimukku1960
    @rasheedvelimukku1960 3 роки тому +9

    Ma Sha Allah......❣️🥀
    ഓർമ്മകൾ......

  • @safuvanmambattumoola
    @safuvanmambattumoola 3 роки тому +1

    മാഷാഅല്ലാഹ്‌

  • @user-bj3ib4un9s
    @user-bj3ib4un9s 3 роки тому +2

    ماشاء الله🌹🌹

  • @muji___nx8828
    @muji___nx8828 3 роки тому +13

    Fahad usthad poliya 😎 ssa daras Student undankil onu like adi

  • @akmsalmanfariz5087
    @akmsalmanfariz5087 3 роки тому +5

    Super

  • @mohdnm2670
    @mohdnm2670 3 роки тому +46

    സ്ഥാപനത്തെ വിട്ടു പിരിയുമ്പോൾ ഉണ്ടാകുന്ന ഹൃദയത്തിന്റെ വേദന.....
    😔😔😔🤲🤲🤲

  • @AbdulAzeez-bc4ik
    @AbdulAzeez-bc4ik 3 роки тому +3

    യാത്ര പറയാതെ അവസാനിച്ച കലാലയ ജീവിതം.......ഉസ്താദുമാരോട് ക്ഷമാപണം പോലും പറയാതെ പടിയിറങ്ങേണ്ടി വന്നു എന്നെന്നേക്കുമായി.......😓

    • @madeena6714
      @madeena6714 3 роки тому

      ശെരിയാണ്..😥😥

  • @mansoorsaquafikaipuram8661
    @mansoorsaquafikaipuram8661 3 роки тому +1

    ماشاءالله
    ഫഹദൂന്റെ വരികളിൽ ഷെഹിനിന്റെ ആലാപന മികവ്
    ഇനിയും കാത്തിരിക്കും പ്രതീക്ഷയോടെ
    പുതിയ വരികൾക്ക്
    കാതോർത്ത്.....
    الله يوفق

  • @ashrafthahira9283
    @ashrafthahira9283 3 роки тому +1

    ماشاء الله تبارك الله 👌👌

  • @islamicztalkz4560
    @islamicztalkz4560 3 роки тому +9

    Shahins sound is match to this lines spr n spr very feeling n return to back our clg life.........

  • @salman3797
    @salman3797 3 роки тому +6

    Missing 😢😢.....
    Sad ആക്കല്ലേ തങ്ങളെ....😢😢

  • @zuhairakp6424
    @zuhairakp6424 Рік тому +1

    Mashaallah❤️❤️❤️
    Oru pad ishttappettu☺️☺️
    ഇഷ്ടപ്പെട്ടവർ like adi☺️❤️❤️🥰🥰🥰👍👍

  • @keralablasters4306
    @keralablasters4306 3 роки тому +2

    Spr

  • @katheejabeevi9215
    @katheejabeevi9215 3 роки тому +5

    Maashaa Allah... Baaraqallaah.. Shahin babu.... My favorite madh singer 👌👍💐

  • @Muneebshadhil
    @Muneebshadhil 2 роки тому +2

    Spr song

  • @amanaman-hp6nq
    @amanaman-hp6nq 3 роки тому +2

    ഷഹീൻ മുത്തേ
    എന്തൊരു ഫീൽ
    മാഷാ അല്ലഹ് 😘😘😘😘

  • @sameerahaneef6236
    @sameerahaneef6236 3 роки тому +1

    Masha allah

  • @fayanmedia1256
    @fayanmedia1256 3 роки тому +5

    മാഷാ അള്ളാ സൂപ്പർ

  • @kajahusainkajahussin7079
    @kajahusainkajahussin7079 3 роки тому +10

    Mass song