അങ്ങാണീ ലോകത്തിന് നായകാരെന്ന് ഞാൻ നാളുനീളേ പറഞ്ഞു. .. അങ്ങേക്കല്ലാതിവിടെ അധികാരമില്ലെന്ന് ആയിരം നാവാലെ മൊഴിഞ്ഞു. ... അങ്ങേക്ക് വേണ്ടി അലറി അവസാനമായെങ്കിൽ അഭിമാനമെന്ന് തെളിഞ്ഞു. .. അങ്ങൊന്ന് കനിഞ്ഞവരിരു ലോകത്തും രാജാകീയരാണെന്നത് പാരിൽ പരന്നൂ. .. റസൂലുള്ളാഹിയെ ഒന്ന് കാണണം (2) കണ്ണെടുക്കാതെ നോക്കി നോക്കി നിൽക്കണം റസൂലുള്ളാന്റെ അരികിലൊന്ന് ഇരിക്കണം (2) പൊന്ന് പുന്നാര ഖദമിൽ വീണു മുത്തണം റസൂലുള്ളാന്റെ കവിൾ നോക്കി നിൽക്കണം (2) പരിമളം പൂത്ത മേനിയെ മണക്കണം പേടിയുണ്ടെനിക്കി വരികളൊന്ന് പാടുവാൻ (2) പൂതി കൊണ്ടാണ് തങ്ങളെ മണക്കുവാൻ പാട് ദൂരെ ആയിടുന്നതെന്തിനാണ് ഞാൻ (2) പാരിൽ ആരുമില്ല വേറെ എന്നെ നോക്കുവാൻ റസൂലുള്ളാഹിയെ ഒന്ന് കാണണം അല്ലാഹുവിന്റെ റസൂലെ അഖിലാണ്ട ലോക നേതാവേ (2) തങ്ങൾ വേണ്ടന്ന് ചോന്നതെല്ലാം മാറ്റെണം തിങ്കളുറന്നുള്ള ജീവിതം ഹരമാകേണം ലെങ്കുന്ന പൂമുകമേ കണ്ടു മടങ്ങെണം ചോങ്കുള്ള നാമം കണ്ട് പിരിയാൻ വിധി തരണം
الحمدلله الصلاة والسلام عليك يا سيدي يا رسول لله الصلاة والسلام عليك يا سيدي يا حبيب لله الصلاة والسلام عليك يا سيدي يا رحمتن لل عالمين 💚🌹😭🤲 🤍🕋💚🌹🕌🤍🥹😢😭🤲🤲🤲
ന്തൊരു feeling 😔😔 ഹൃത്തിൽ തട്ടുന്ന വരികൾ 💔
❤️
😓💔
😭
അള്ളാഹ് മുത്ത് ഹബീബ് (s)അടുത്ത് ചെല്ലാൻ വിധി നൽക് അള്ളാഹ് 🤲🤲🤲
സ്വാദിഖ് ഉസ്താദിന്റെ വരികൾ .....❤
അള്ളാഹു ആ ശബ്ദത്തിൽ ബർകത് ചെയ്യട്ടെ
❤️
آمين يارب العالمين...
Ameen
ആമീൻ
آمِينْ يَارَبَّ الْعَالَمِينْ..!🤲🏻
അള്ളാഹ് ഉസ്താദിന്റെ വരികൾക് കേട്ട് കണ്ണ് നിറഞ്ഞു പോയി ഉള്ളിൽ ഒരു വല്ലാത്ത ഫീൽ നാളെ ഈ മുഹിബിഈങ്ങളുടെ കൂടെ നമ്മെയും ഒരുമിപ്പിക്കണേ അള്ളാഹ് 😢😢
ആമീൻ
آمين
Masha allah❤❤❤
എന്തൊരു ഫീലാണ് ❤മുബഷിർ ഉസ്താദ് ❤
കണ്ണ് നിറയാതെ ഈ പാട്ട് കോൾക്കാൻ പറ്റൂല
അത്രക്കും മനസ്സ് തട്ടുന്ന പാട്ട്❤❤❤❤
അങ്ങാണീ ലോകത്തിന് നായകാരെന്ന് ഞാൻ നാളുനീളേ പറഞ്ഞു. ..
അങ്ങേക്കല്ലാതിവിടെ അധികാരമില്ലെന്ന് ആയിരം നാവാലെ മൊഴിഞ്ഞു. ...
അങ്ങേക്ക് വേണ്ടി അലറി അവസാനമായെങ്കിൽ അഭിമാനമെന്ന് തെളിഞ്ഞു. ..
അങ്ങൊന്ന് കനിഞ്ഞവരിരു ലോകത്തും രാജാകീയരാണെന്നത് പാരിൽ പരന്നൂ. ..
റസൂലുള്ളാഹിയെ ഒന്ന് കാണണം (2)
കണ്ണെടുക്കാതെ നോക്കി നോക്കി നിൽക്കണം
റസൂലുള്ളാന്റെ അരികിലൊന്ന് ഇരിക്കണം (2)
പൊന്ന് പുന്നാര ഖദമിൽ വീണു മുത്തണം
റസൂലുള്ളാന്റെ കവിൾ നോക്കി നിൽക്കണം (2)
പരിമളം പൂത്ത മേനിയെ മണക്കണം
പേടിയുണ്ടെനിക്കി വരികളൊന്ന് പാടുവാൻ (2)
പൂതി കൊണ്ടാണ് തങ്ങളെ മണക്കുവാൻ
പാട് ദൂരെ ആയിടുന്നതെന്തിനാണ് ഞാൻ (2)
പാരിൽ ആരുമില്ല വേറെ എന്നെ നോക്കുവാൻ
റസൂലുള്ളാഹിയെ ഒന്ന് കാണണം
അല്ലാഹുവിന്റെ റസൂലെ അഖിലാണ്ട ലോക നേതാവേ (2)
തങ്ങൾ വേണ്ടന്ന് ചോന്നതെല്ലാം മാറ്റെണം
തിങ്കളുറന്നുള്ള ജീവിതം ഹരമാകേണം
ലെങ്കുന്ന പൂമുകമേ കണ്ടു മടങ്ങെണം
ചോങ്കുള്ള നാമം കണ്ട് പിരിയാൻ വിധി തരണം
ആത്മാർത്ഥ സിംഗിങ്.
മുബഷിർ ഉസ്താദ്..... 💜
❤
മാഷാഅല്ലാഹ്.. മനസ്സിൽ തട്ടുന്ന ഗാനം 😢😢❤❤
❤
അസ്വലാതു വസ്സലാമു അലൈക്ക യാ റസൂലുള്ളാഹ്
നമ്മളെ മുത്ത് മാഷാ അല്ലാഹ് 🥰❤
❤️
❤
Avasana kalathinte lakshanangal... Ethryo mahathaya music.. Shujai, moinkutty.. Muthukoya thangal etc... Undakki vechu.. Pakshe ilm uyarthapettu. Pandithanmar maranapettu.....
2:13 heart touch💔
Uff..what a feel....ما شاء الله
ന്റെ മുത്താണ് ❤
നല്ല ശബ്ദം ما شاء الله 🎉
അള്ളാഹ് ഈ വിളി കേൾക്കണേ
എൻ്റെ മുത്ത് നബിയേ😭😭😭
Romanjjam varunnuuuu😢😢😢😢
Masha Allah Masha Allah Masha Allah 😢😢
എന്തൊരു pich aan ith
Masha allah
First ഭാഗം highlight കേട്ടപ്പോൾ തന്നെ കരഞ്ഞു പോയി 😢
🤲🤲🤲🤲🤲😭
ആദ്യത്തെ വരിയിൽ തന്നെ എന്റെ കണ്ണ് നിറഞ്ഞു
വരികൾ ❤❤❤പാടിയവർ 🎉🎉
❤️
❤❤❤
അൽഹംദുലില്ലാ.ഹയ് റ്
Mubashir usthad ❤😢
Woooh enthoru feel
ന്റെ റസൂലെ 😢
مـــا شــــاء الـــلـــه😭❤🩹
Masha allah❤
❤
ماشاءاللہ🌹 ഹൃദയ സ്പർശം 😢🤲🏻
Masha allahhh.......❤❤
തുടക്കത്തിൽ ഇടുന്ന highlights ഒന്ന് ഒഴിവാക്കാണെ... 🙏🙏
എന്തിന് അതുകേട്ടപ്പോൾ തന്നെ ഞാൻ കരഞ്ഞു പോയി 😢😢😢..
ഹബീബിനെ കാണാൻ ഭാഗ്യം ഇതുവരെ കിട്ടിയില്ല 😢
@@sayyidnaeemulhaquemayankak1627ﷺ
Nte rasooleee😓😓💔
Nice voice❤
മുമ്പ് പാടിയതിൻ്റെ ലിങ്ക് കമൻ്റ് ചെയ്ത് പിൻ ചെയ്ത് വെച്ചാൽ നന്നായിരിക്കും.
فداك ابي وامي يا رسول الله صلى الله عليه وسلم
Masha Allah 😢❤
Hridhyam thottarinja varikal...
മാഷാ അല്ലാഹ് 🤲🏻❤️
❤️
ماشاء الله 💚😢
أوصيكم باالدعاء 🤲
❤️
വല്ലാത്ത ഫീൽ
❤
Masha allah
Enna varikal manasine pidichirthum .....
മാഷാ അള്ളാ അൽഹംദുലില്ലാഹ്
❤
Aameen
الحمدلله
الصلاة والسلام عليك يا سيدي يا رسول لله
الصلاة والسلام عليك يا سيدي يا حبيب لله
الصلاة والسلام عليك يا سيدي يا رحمتن لل عالمين 💚🌹😭🤲
🤍🕋💚🌹🕌🤍🥹😢😭🤲🤲🤲
Aameen🤲
ﷺ🤍ﷺ🤍ﷺ🤍🥹🤲🏽
Masha allah❤❤❤❤
ماشاءالله ❤❤❤
Masha allah 🥰 ❤
❤️
ماشاء الله
Maasha Allaaah Mubi🥰🥰🥰
❤️
ماشاء لله..
പെരിന്തട്ടിരി ഗായകന്മാർ കരയിക്കുന്നവരാണല്ലോ
🥰
ما شاء الله 🥺
ما شاء الله 🤲
❤❤️🔥
💚💚💚💚
❤
ماشاءالله
Yaa allah🥹🥹
❣️
Allah 😭😭
❤❤❤❤😢😢😢😢
😢😢
🤲🤲🤲
❤
😢😢😢😢😢alhha😢😢😢
🕋
❤️
❤🎉❤🎉❤🎉
😢😢😢😢😢❤❤❤❤
💚😍
🥺💔
❤❤❤❤
❤️
💔
Ful undo video live
❤️
@@MuhsinPalazhi undo thappiyitt kandilla
🥺🥺🥺💝
❤️
Lyrics undo
😢❤
❤️
❤❤❤😢
❤️
1:12
😢😢🤲🤲
😭😭😭
😢😢😢😢❤🤲🤲🤲🤲🤲👍
❤️
💚🥹👌
❤
Lyric sendo
Masha allsh
Mubashir usthad ❤😢
Mashaallah ❤❤❤❤❤❤❤
Mashaallah ❤
😢❤
❤❤
❤❤❤😭😭😭
😢😢😢❤
😢😢😢😭
🤍🤍
❤️
❤
🥹🥹💚
❤
❤❤
🥹❤️
❤