മനസ്സിനെ മദീനയിലേക്ക് മാടി വിളിച്ച മാസ്മരിക മാഷപ്പ് |റഹൂഫ് അസ്ഹരിയും നാസിഫും ഒത്തൊരുമിച്ച ഗാനം | HD

Поділитися
Вставка
  • Опубліковано 3 жов 2024
  • 33 ലക്ഷം പ്രേക്ഷകര്‍ കണ്ട ഖാത്തിമുല്‍ അമ്പിയ മാഷപ്പ് ഗാനം
    ഇപ്പോൾ കോളർ ട്യൂണീലും തരംഗം..
    ഇപ്പോൾ തന്നെ Active ചെയ്യൂ..
    👇🏼👇🏼👇🏼👇🏼👇🏼👇🏼
    Khathimul Ambiya..
    Vodafone Call👉🏼53711505025
    BSNL Message 👉🏼 BT space 11505025 to 56700
    Aircel Message 👉🏼 DT Space 7300077 to 53000
    Airtel Call 👉🏼 5432117155374
    വാനില്‍ പാറും പറവക്കൂട്ടം....
    Vodafone Call👉🏼53711505078
    BSNL Message 👉🏼 BT space 11505078 to 56700
    Aircel Message 👉🏼 DT Space 7300078 to 53000
    Airtel Call 👉🏼 5432117155423
    ➤Song : Khathimul Ambiya
    ➤Singers :
    Rahoof Azhari Ackode, Nasif Calicut
    ➤Direction :
    Jaseem Farhan Olavattoor
    ➤Co-Ordinetor:
    Swadiq Edarikkod
    ➤Producer :
    Illyas Mundamparamba
    ➤Sound Miksing:
    Misjad Sabu Kondotty MacBro
    ➤Camera:
    Jaleel Tirurangadi
    ➤Video Editting:
    Shamsu Mamburam
    ➤Special Thanks :
    Hafiz Swadiq Ali Falily
    Hafiz Swadiq Perinthatiri
    Jafar irikkoor
    Ali M Vengara
    Jaseem Farhan
    Sadath Elavathur
    Rashid Elavally
    Sabith Adivaram
    Latheef Olavattur
    Asjal Olavattur
    Basheer mampuram
    Bukhari Azhiyur
    Sidheek Nv
    Muhnis & Asfan
    Rafi Koduvally
    ഖാത്തിമുൽ അമ്പിയ അന്തിമയങ്ങും മലർ വാടീ...
    ഖാലീക്കാം അമ്പവൻ
    തന്നു കനിഞ്ഞൊരു പൂവാടീ...
    ആശിഖിൻ ഖൽബകം വെന്തു നിറഞ്ഞൊരു തിരുഭൂമീ...
    ആലമിനാകെയും കുളിര് പകർന്ന മലർ ഭൂമീ...
    സവിതമിലണയാൻ കൈകൾ പുണരാൻ
    ഒന്ന് വിളിച്ചിടണേ...
    സകലവുമങ്ങയിൽ അർപ്പണമേകിയ ഖൽബകമാക്കിടണേ...(2)
    തിരുസ്നേഹം പുണരാനീ മദ്ഹൊരു സബബാക്കിടണേ...
    അൽ അമീൻ എന്നാണു വിളിപ്പേര്...
    ത്വാഹാ നബിയുള്ള -
    അൽപ്പവും ചെയ്തില്ല അവർപോര്...
    അത്ഭുതം തീർത്തുള്ളൊരു നേതാവ്...
    ഖാത്തിം സ്വല്ലള്ളാ... അഹദിനന്ത്യ പ്രവാചകനാം പൂവ്...
    മണിമക്കത്തുദയം ചെയ്ത മഹബൂബർ തിരു സ്വല്ലള്ളാ...
    മഹിമക്കടലാണവർ അള്ളാ... മനസ്സിൽ മധുരിക്കും മുല്ല...
    മഹിയിൽ പ്രഭ വിതറിയ മുത്തേ
    മനസ്സിൻ മഹബ്ബത്തിൻ സത്തേ...
    മദ്ഹൊലികൾ തീരാ മലരേ
    യാ ഹബീബോരേ....
    ഇശ്ഖിൻ മഹാരാജാക്കൾ
    തന്നുടെ ഹൃദയം നീറിയുദിർന്ന
    ഇശലിന്റെ വരികളെ പ്രേമിക്കുന്നു ഞാൻ...
    ഇടറുന്ന മനസ്സിലെ
    വേദനകൾ അകറ്റുന്ന മദ്ഹിന്റെ സ്വരങ്ങളേ സ്നേഹിക്കുന്നു ഞാൻ...
    و منذ ألزمت افكاري مدائحه...
    وجدته لخلاصي خير ملتزم...
    വാനിൽ പാറും പറവ കൂട്ടം പുണ്യ മദീനയിലെത്തുമ്പോൾ
    വാത്സല്ല്യത്താൽ ഉമ്മ കനിഞ്ഞ മദ്ഹുകൾ ഓർമയിൽ ഓടുമ്പോൾ...(2)
    വിടരാത്തൊരു മോഹവുമായി പാടിത്തളർന്നു വാടി ഞാൻ...(2)
    പുണ്യ മദീനാ... ഖൽബിലെ സീനാ...
    തങ്ങളെ വീടാ... തിങ്കളെ നാടാ...
    അണയാൻ വിധിക്കില്ലേ ത്വാഹാ...
    അകമിൽ കനിയില്ലേ റാഹാ...
    അജബാർന്നൊരു ഇശ്ഖിൻ മധുരം നൽകിടണേ രാജാ...
    ഇശ്‌ഖെന്തെന്നറിയില്ലെന്നിൽ നൂറുള്ളാ...
    ഇശ്ഖുള്ളോരെ പ്രേമിച്ചു നബിയുള്ളാ...(2)
    ഇശ്ഖറിയും മുമ്പ് മടക്കല്ലേ അള്ളാ...
    ഇശ്ഖഹ്ലിൻ സേവകരേലുമതാക്കള്ളാ...
    അകമെരിയുമ്പോൾ ഖൽബ് മദീനയിലാണെൻ
    മുത്ത് റസൂലുള്ളാ...
    അഹദവനിൽ ഞാനണയും നാൾ
    അങ്ങല്ലാതാരും തുണക്കില്ലാ...
    അകലേ നിന്നീ ഗാനം കേട്ടിവനേകിടുമോ തിരു രിളമുല്ല... അധരം വിങ്ങിയുറങ്ങിയ കനവിൽ വന്നണയാമോ സ്വല്ലള്ളാ...
    حياتك خير لنا حبيبي... مماتك خير لنا...
    ഞാൻ പാപം ചെയ്ത നേരം വിതുമ്പി നബീ...
    ഞാൻ നന്മയിലേറാനായി കരഞ്ഞ നിധീ...
    പാപം പൊറുത്ത് മദീനയിൽ വിളിക്കുകില്ലേ...
    പാവന പാദം മുത്താൻ വിധിക്കുകില്ലേ...
    മദീനയിൽ പോയീടണം...
    ഹബീബിലെൻ മദ്ഹുകൾ പാടീടെണം... ആ.... (2)
    സമ്പത്തെന്നിലില്ലാ... സമ്പാദ്യങ്ങളില്ലാ...
    റൗളയിലെത്താൻ വഴിയായിട്ടൊന്നുമില്ലാ...
    തിരു മുമ്പിലെത്താൻ മാർഗങ്ങൾ ഏതുമില്ലാ...
    തേടും തേട്ടമുണ്ട് ഖൽബിൽ ദാഹമുണ്ട്...
    ആശ അകതാരിൽ ആറായുണ്ട്...
    എന്നും റബ്ബോട് തേടാറുണ്ട്...
    മുത്ത് പൂ നബിയേ സത്യ പൂനിലാവേ
    ഇശ്ഖിൻ പാലാഴി തന്നവരേ...
    സ്നേഹ മന്ദാരമേ... അഴകിൻ പൊൻ തൂവലേ... എന്നിൽ എമ്പാടും മോഹമില്ലേ...
    കാണാൻ ഖൽബുള്ളിൽ ദാഹമില്ലേ...
    അന്ത്യ ദൂതരേ കാലത്താ മണ്ണിൽ ജന്മം കൊണ്ടിരുന്നെങ്കിൽ ഞാൻ ...
    ആറ്റലിൻ സ്വഹാബത്തിൻ കൂട്ടത്തിൽ ഒരുവനായിരുന്നെങ്കിൽ ഞാൻ...(2)
    Admin Media info:
    📞00966536323128
    ►Subscribe Now:
    -- / abufarhanmedia

КОМЕНТАРІ • 10 тис.

  • @AbuFarhanMedia
    @AbuFarhanMedia  4 роки тому +1623

    പുതുമക്കാർ കേൾക്കാൻ കൊതിച്ച ആദ്യകാല വേദികളിലെ ഹിറ്റ് ഗാനങ്ങളാൽ കോർത്തിണക്കിയ മാഷപ്പ്...
    ua-cam.com/video/hzWIV0U8xEg/v-deo.html
    കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്തൊളീ..
    ഇഷ്ടം മദീന VOL-2

  • @jishnuvk6019
    @jishnuvk6019 5 років тому +8415

    ഞാൻ ഒരു ഹിന്ദു ആണ്..
    ഈ song വല്ലാത്ത feel ആണ് 👍

  • @fathimafathi9125
    @fathimafathi9125 3 роки тому +2498

    എന്റെ മുത്തുനബിയുടെ ഉമ്മത്തിയായതിൽ ഞാൻ അഭിമാനിക്കുന്നു😍😍😍😍😍😍😍😍😍😍😍😍

  • @v4uchannel421
    @v4uchannel421 5 років тому +3144

    ഇത് കേട്ട് ഫീലിംഗ് ആയവർ ഇവിടെ ലൈക് അടിക്ക്..

  • @hishamek2248
    @hishamek2248 8 місяців тому +119

    മദീന കാണാതെ എന്നെ മരിപ്പിക്കല്ലെ അല്ലാഹ്‌..... മദീനയിൽ മരിക്കാൻ തൗഫീക്കേകണേ അല്ലാഹ്‌🤲🤲🤲

  • @thereallechu5714
    @thereallechu5714 4 роки тому +1963

    Njan oru Hindu kuttyaa bt enik orupad orupad orupad Ishtam ah e songs

    • @mdf2452
      @mdf2452 4 роки тому +16

      Lekshmi Das95 🤗🤗

    • @jadheerafarhath1446
      @jadheerafarhath1446 4 роки тому +66

      Lekshmi Das95 ഞാൻ ഒരു കാര്യം ചോദിക്കുമ്പോൾ എന്നോട് വെറുപ് തോനുമൊന്നു അറിയില്ല .... എന്നാലും... നിങ്ങൾക് ഈ പാട്ടിൽനിന്നും കിട്ടിയ ആ ഫീലിംഗ് നിങ്ങളുടെ സുഹൃത്തുക്കളോട് ഒന്ന്‌ പങ്ക് വെച്ചൂടേ.... (നിങ്ങൾക് മാത്രമാണൊന്നു ഒരു ടെസ്റ്റ് )

    • @mthmalar2758
      @mthmalar2758 4 роки тому +27

      Allahu ellavarkum hidayath nalkatte. Nongalk sarva gunangalum nalkatte

    • @shifanasiraj478
      @shifanasiraj478 4 роки тому +8

      Mashaa Allah

    • @iqkerala1609
      @iqkerala1609 4 роки тому +9

      Orupadu sandhosham sahodare

  • @shouk.soudha
    @shouk.soudha 4 роки тому +5321

    ഒരുപാട് ബുദ്ധിമുട്ടുകൾ കൊണ്ട് സൗദിയിലെ ദമ്മാമിൽ നിന്ന് പണി ഒഴിവാക്കി നാട്ടിലേക്ക് പോകും വഴി മദീനയിൽ ചെന്ന് സിയാറത് ചെയ്തു, ഹബീബിന്റെ റൗള കണ്ടപ്പോ മനസ്സൊന്നു പൊട്ടി, വിഷമങ്ങൾ പറഞ്ഞു😥 നാട്ടിൽ എത്തി, അധികം നിന്നില്ല നാട്ടിൽ..പുതിയ വിസ റെഡി ആയി..വിമാനം കേറി😍😍 ഹബീബിന്റെ നാട്ടിലേക്ക്😍😍പുണ്ണ്യ മദീനയിൽ ഇത് നാലാമത്തെ വർഷം...ഒരു ബുദ്ധിമുട്ടും ഇല്ലാതെ...അൽഹംദുലില്ലാഹ്😘😘

  • @vawynd9636
    @vawynd9636 5 років тому +519

    ഇന്നലെ ഞാനും പോയി വന്നു എന്റെ ഹബീബിന്റെ ചാരെ..
    ശുക്റൻ യാ അല്ലാഹ് 😢
    തിരികെ വരാൻ തോന്നില്ല ഹബീബിന്റെ അടുത് നിന്ന്..😭

    • @thwahamedia856
      @thwahamedia856 5 років тому +3

      വാVA wynd എന്റെ ചാനൽ സബ്‌ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യുമോ

    • @sadiknadakkal5829
      @sadiknadakkal5829 5 років тому +2

      Soopar

    • @eesafihsartm5470
      @eesafihsartm5470 5 років тому +1

      Masha ALLAH....bhagyavaan

    • @eesafihsartm5470
      @eesafihsartm5470 5 років тому +4

      muthinte chaarhath ethaanulla soubhagyam needaan dua kond vassiyath cheyyunnu

    • @lamhamehaq926
      @lamhamehaq926 5 років тому

      Maasha Allah...🤲😓

  • @Nithusilu
    @Nithusilu 9 місяців тому +5

    അൽഹംദുലില്ലാഹ് ഞാനും കണ്ടു ആ പുണ്ണ്യ മദീനയി എല്ലാവർക്കും കാണാൻ ഭാഗ്യം കൊടുക്കണേ നാഥാ

  • @jaseemfarhan313
    @jaseemfarhan313 5 років тому +5140

    ഒരു പ്രാവശ്യത്തിൽ കൂടുതൽ കേട്ടവർ ഉണ്ടങ്കിൽ അടിക്കൂ ലൈക്‌

    • @tpalialithayyal3223
      @tpalialithayyal3223 5 років тому +6

      jaseem np y

    • @abdulnazer4179
      @abdulnazer4179 5 років тому +56

      jaseem np
      ഒരു പാട് തവണ കേട്ടു...
      ഓരോ പ്രാവശ്യം കേൾക്കുമ്പോഴും മദീനയുടെ രാജകുമാരനോട് ഇഷ്‌ക് അധികരിക്കുന്നു.നമ്മെ എല്ലാവരെയും അവിടെ എത്തിക്കാൻ ദുആ ചെയ്യാം.

    • @pravasi6468
      @pravasi6468 5 років тому +22

      എന്താ ഒരു വോയ്സ്

    • @thajuarangadi1824
      @thajuarangadi1824 5 років тому +16

      ماشاالله

    • @abuthahir405
      @abuthahir405 5 років тому +10

      Jaseem Abu annu

  • @jubairiyasamad5400
    @jubairiyasamad5400 4 роки тому +253

    അല്ലാഹ് ഈ coronaye ഈ ലോകത്ത് നിന്നും തുടച്ചു നീക്കി Muth habeebinte പുണ്യ ഭൂമിയിൽ എത്താൻ വിധി ഏകണേ... ഒരുപാട് നാളത്തെ ആഗ്രഹമാണ് വിധി തരണേ അല്ലാഹ്

  • @hafizsayyidhabeebrahmanjee3118
    @hafizsayyidhabeebrahmanjee3118 5 років тому +154

    റഊഫ് ഉസ്താദ് മാസ്റ്റർ നസിഫ് മാഷാ അല്ലാഹ് അടിപൊളി അള്ളാഹു എല്ലാവരേയും സ്വാർഗ്ഗത്തിലെത്തിക്കട്ടെ..... ആമീൻ

  • @diludilruba5837
    @diludilruba5837 Рік тому +11

    റസൂലിൻ്റെ ഉമ്മത് ആയതിൽ അൽ hamdulillah njan അല്ലാഹുവിനെ സ്തുതിക്കുന്നു

  • @shanoobshan5556
    @shanoobshan5556 5 років тому +246

    ഹബീബിനെ കുറിച്ച് ഇത്രയും മനോഹരമായി പാടിയത് കേട്ടപ്പോൾ അവിടെ എത്താൻ ഒരു വല്ലാത്ത പുതി ♥️♥️♥️

    • @ashifkm8154
      @ashifkm8154 5 років тому +1

      nabimanasaakanamniskarikkukaallaahukaanumuppyund

    • @callmesulthan8303
      @callmesulthan8303 5 років тому +1

      Allahu thoufeeq nalkatte aameen yarabbal alameen

    • @diyavlog8583
      @diyavlog8583 3 роки тому

      Yanikkum 🥺

  • @ashik_mueeni
    @ashik_mueeni 5 років тому +115

    ഞാൻ പാപം ചെയ്ത നേരം വിതുമ്പി നബി.
    ഇൗ വരി മനസ്സിനെ വല്ലാതെ ഇളക്കി മറിച്ചു
    നാഥൻ പാപം പൊറുത്തു തരട്ടെ.
    രണ്ടാമത്തെ പത്തിന്റെ ബറകത്ത് കൊണ്ട്
    Please pray for me
    😥😥😥😥

  • @spmichael3
    @spmichael3 4 роки тому +1388

    എത്ര മനോഹരമായ ആലാപനമാണ് രണ്ടുപേരും, അനുഗ്രഹീത ഗായകർ, അതിലേറെ മനോഹര ഗാനം, മനസു നിറഞ്ഞു കവിയുന്ന ഫീൽ,

  • @Shab380
    @Shab380 7 місяців тому +194

    2024ഇൽ കേക്കുന്നവർ ഉണ്ടോ 🎉

  • @mrk7589
    @mrk7589 5 років тому +549

    ഒന്നിൽ കൂടുതൽ കേട്ടവർ ലൈക്കൂ...
    ഹൃദ്യം
    മനോഹരം👌

  • @shamna3111
    @shamna3111 5 років тому +349

    എത്രയോ തവണ കേട്ടു..... 😍😍😍😍😘എത്ര കേട്ടിട്ടും മതിയാകുന്നില്ല 😘😘😘😘😘😘😘😘😘😘😘😘😘

  • @Sajidibnumoosa
    @Sajidibnumoosa 3 роки тому +995

    2021 ഇൽ കേൾക്കുന്നവർ ഇവിടെ വരു 😍

  • @ameenaameez9672
    @ameenaameez9672 2 роки тому +9

    പാപികൾ ആയതിന്റെ പേരിൽ, അല്ലാഹ് അവിടെ എത്തിക്കാതിരിക്കല്ലേ 😭😭😭🤲🏻🤲🏻🤲🏻🤲🏻

  • @ziyadvallakkadav
    @ziyadvallakkadav 5 років тому +313

    മദീനയിൽ എത്താൻ
    ووفق لنا اللهم منك برحمة
    ليكما نزور المصطفي نعم شاكرا
    ഈ ബൈത് പതിവാക്കുക....
    💐💐💐💐💐💐💐

  • @muhammedta8353
    @muhammedta8353 5 років тому +734

    മദീനയെ ഓർത്തു പോയി ഫീലിംഗ് ആയവർ ......like ചെയ്യാം

    • @asmiraka7830
      @asmiraka7830 5 років тому +8

      Muthu nabiye ennu thudangunna vari ennum pandu kettu karayumayirunnu.Alhamdulillah makkayil nurse aayi job kittiyit 7 years aayi.Idakkidakk muthunabiyude chareyethan allahu thoufeeq thannu.iniyum pokunnu adutha azhcha. Ellam swalathinte punyam

    • @muneermunu3909
      @muneermunu3909 5 років тому +2

      @@asmiraka7830 ehgvghhyg6trttew221qs1e

    • @yaarasoolallahyaahabeeball6638
      @yaarasoolallahyaahabeeball6638 5 років тому +1

      Asmira allah thanna bagyam

    • @sadhikalic5319
      @sadhikalic5319 5 років тому +2

      Ma sha Allah

    • @muhammedadnan2173
      @muhammedadnan2173 5 років тому +1

      eaniyum haabeebin chaare povnm. asmira siss eani povumbol habeebinod intte oru salaam parayane. pinne dua cheyyane...

  • @ummuranaummuranaklr4597
    @ummuranaummuranaklr4597 5 років тому +2011

    1500 വർഷം കഴിഞിട്ടും ലോകത്ത് ഏറ്റവും കൂടുതൽ പ്രകീർത്തിക്കപ്പെടുന്ന നേതാവ് ,റസൂലുല്ലാഹി(സ) .
    ഇതിൽപ്പരം മറ്റൊരത്ഭുതമില്ല...
    മാഷാ അല്ലാഹ്...

    • @fasnafasna2171
      @fasnafasna2171 5 років тому +15

      100%

    • @thwahamedia856
      @thwahamedia856 5 років тому +14

      എന്റെ ചാനൽ സബ്‌ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യുമോ

    • @eesafihsartm5470
      @eesafihsartm5470 5 років тому +3

      😘😘😘

    • @kabeerkm7505
      @kabeerkm7505 5 років тому +11

      اللهم صل على سيدنا محمد وعلي آله وصحبه وبارك وسلم
      ❤❤❤❤❤❤❤❤❤

    • @yaarasoolallahyaahabeeball6638
      @yaarasoolallahyaahabeeball6638 5 років тому +1

      Masha allah

  • @ayshaafsana5382
    @ayshaafsana5382 2 роки тому +232

    എത്ര പേർ ഈപാട്ട് ഇഷ്ടായി എന്നു പറയുേമാ എനിക്കു വേണ്ടി

  • @adhilaaju899
    @adhilaaju899 3 роки тому +3905

    ഒന്നിൽ അധികം കേട്ടവർ ഉണ്ടോ😍❤️

  • @shahamajebin8402
    @shahamajebin8402 3 роки тому +37

    എന്ത് ഭംഗിയാണ് ഹബീബെ തങ്ങളെ കുറിച് പറയുന്ന ഓരോ വരിക്കും 🥺🥺💕💕

  • @rasheedvelimukku1960
    @rasheedvelimukku1960 5 років тому +64

    Ma sha Allah..... 👌👌👌👌
    റഹൂഫ് ഉസ്താദും നാസിഫും പൊളിച്ചടുക്കി 💖💖
    മുത്തിനെ കാണാൻ കൊതി മൂത്ത്.....

  • @ayishakamaru3684
    @ayishakamaru3684 2 роки тому +43

    മാഷാ അല്ലാഹ്, അള്ളാഹുവേ പാപികളായ ഞങ്ങളെ ഹബീബിന്റെ കൂടെ സ്വർഗത്തിൽ കടത്തനെ 😔🤲🏼

  • @shajirkaippinishajir4319
    @shajirkaippinishajir4319 5 років тому +31

    രണ്ടുപേരെയും കണ്ടാൽത്തന്നെ നല്ല എളിമ ഉള്ളവർ ഇഷ്‌കാണ് നബി 💚💚💚💚

  • @HamzaAnchumukkil
    @HamzaAnchumukkil 3 роки тому +1779

    കേട്ട മദ്ഹ് ഗാനങ്ങളിൽ മികച്ചത്
    മാഷാ അള്ളാഹ്

    • @AbuFarhanMedia
      @AbuFarhanMedia  3 роки тому +32

      Thanks Sir❤️

    • @aboobackaruv5080
      @aboobackaruv5080 3 роки тому +9

      @@AbuFarhanMedia Masha alla

    • @abuluqmanmedia1912
      @abuluqmanmedia1912 3 роки тому +5

      കൂട്ടുകാരെ,
      നല്ല മദ്ഹ് ഗാനം നിങ്ങൾക്ക് കേൾക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ ഹാദീ മുറാദീ എന്ന ഗാനം abu luqman media യിൽ. കേട്ടോളൂ. നഷ്ടം ആകില്ല

    • @muhammedaamirnvaamir7634
      @muhammedaamirnvaamir7634 3 роки тому +3

      @@AbuFarhanMedia Masha Allah

    • @sumayyanasar274
      @sumayyanasar274 3 роки тому +4

      ഞങ്ങളെയും റസൂലിന്റെ അടുത്ത് എത്തിക്കണേ അല്ലാഹ്

  • @muhammedsuhail4628
    @muhammedsuhail4628 5 років тому +1669

    മരിക്കും മുമ്പേ ഒരു തവണയെങ്കിലും മുത്ത് നബിയെ കിനാവിൽ കാണിക്കണേ നാഥാ...

  • @itsmesuhail2319
    @itsmesuhail2319 2 роки тому +4

    എത്ര തവണ കേട്ടെന്ന് അറിയില്ല. മിക്ക ദിവസവും കേൾക്കും.ഞങ്ങളെ മദീനയിൽ എത്തിക്കണേ നാഥാ💚✨️✨️ 🤲🤲

  • @munamuhammed4346
    @munamuhammed4346 3 роки тому +25

    Good feel 😘😘😘😘 മുത്ത് നബി (സ) കാണാനുള്ള ഭാഗ്യം തരണേ അല്ലാഹ്🤲🤲🤲😘😘😘😘😘🤩

  • @sayyidthwahapookkottur4404
    @sayyidthwahapookkottur4404 5 років тому +1158

    അൽഹംദുലില്ലാഹ്...
    തിരു ശുപാർശക്ക് നാഥൻ കാരണമാക്കിതരട്ടെ ആമീൻ

  • @kilipoyi3112
    @kilipoyi3112 4 роки тому +323

    എന്റ മുത്തിന്റെ ചാരത്തു പോയി സലാം പറയണം 😢 ശെരിക്കും കരഞ്ഞു കൊണ്ട് ആണ് കേൾക്കുന്നത് 😢😢 ya allahh 🤲🤲

    • @v.hvlogs5118
      @v.hvlogs5118 4 роки тому +12

      റൗളയിൽ പോയി അവിടെനിന്നു ഈ മദ്ഹ് മനസ്സിൽ പാടി കരയാൻ പടച്ചവൻ തുണക്കട്ടെ ആമീൻ

    • @mashood7141
      @mashood7141 4 роки тому +2

      Ameen

    • @ahamad6257
      @ahamad6257 4 роки тому

      😢

    • @muhammadmubashir7400
      @muhammadmubashir7400 4 роки тому +1

      Ningala pola enjayum nannaakaan allaanod dua cheyyyane

    • @islamicspeechmalayalam5946
      @islamicspeechmalayalam5946 4 роки тому

      😥😓😭😢

  • @thafsithachu3681
    @thafsithachu3681 2 роки тому +376

    2022ൽ കാണുന്നവരുണ്ടോ😍🥰 മനസിനെ മദീനയിലേക്ക് കൊണ്ടുപോയ അതിസുന്ദരമായ അലാഭനം❤️🥰 mashallah❤️

    • @pubgnewstate2965
      @pubgnewstate2965 2 роки тому

      29/8/2022...

    • @noorfalhl9231
      @noorfalhl9231 2 роки тому

      ✋💚

    • @brightofworld9452
      @brightofworld9452 2 роки тому +1

      2023🫂

    • @sulfath4192
      @sulfath4192 Рік тому +2

      Fvrt song🥰🥰

    • @TbJ1099
      @TbJ1099 Рік тому

      Ith irangiyath muthal innu vare.. Almost ella days um kelkum... Masha allah.. Oru anupoothiyan.. Kelkumpol thanne oru kulir kaat adikum manassil...
      Orikkalenkilum muth nabiyude chaareth ethan namukevarkum thoufeeq nalakane allah.. 🤲

  • @afeefakp7741
    @afeefakp7741 5 років тому +59

    ഞങ്ങളെയും മദീനയിലെത്തിക്കണേ നാഥാ....

  • @zennuzennu5157
    @zennuzennu5157 5 років тому +266

    ഈ കമന്റ്‌ ബോക്സിലെ മദിഹീങ്ങളുടെ സാന്നിധ്യം സന്തോഷം തരുന്നു....ഇങ്ങനെ ജന്നത്തുൽ ഫിർദൗസിലും ഒരുമിച്ചു കൂട്ടണെ യാ അല്ലാഹ് 😰😰😰😰

  • @jadheerafarhath1446
    @jadheerafarhath1446 4 роки тому +225

    ഇത് വെറുമൊരു മദഹ് ഗാനമല്ല !!! മുത്ത് നബിയെ കുറിച് ഒരല്പമെങ്കിലും അറിവുള്ളവർക് ഇത് ഒരു ഔശധം കൂടിയാണ്... എതു സമയത്തും ഉപകാരപ്പെടുന്ന അമൂല്യ ഔഷദം....... 😍😍😍

  • @SHAMP-yp3rh
    @SHAMP-yp3rh Рік тому +2

    എൻ്റെ മരണം കൊതിക്കുന്നത് ഹബീബിൻ്റെ ചാരത്താണ്...
    വിധി നൽകണേ അല്ലാഹ്.. ആമീൻ

  • @sajirwayanad9305
    @sajirwayanad9305 5 років тому +329

    ഒറ്റക്കിരുന്ന് ഹെഡ്സെറ്റ് വെച് കേട്ടാൽ ആരും മദീനയെ ആഗ്രഹിച്ചു പോകും...തീർച്ച

  • @visitmediasong1794
    @visitmediasong1794 3 роки тому +235

    ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കുമ്പോൾ ഞാൻ ഒരു മുസ്ലിം ആയി പിറന്നതിൽ എന്തെന്ന് പോലും അറിയാത്ത സന്തോഷം 😪😪😪🤲🤲🤲

  • @manojraihan4277
    @manojraihan4277 5 років тому +152

    എത്രകേട്ടിട്ടും മതിവരുന്നില്ല... എന്റെ മുത്തിന്റെ മാധുര്യം നിറഞ്ഞ ഈ മദ്ഹ്.. അല്ലാഹ് നിന്റെ ഹബീബിന്റെ ചാരത്തേക്ക് എന്നെ ഒന്നു വിളിക്കണേ... അതിനു മുന്നേ നിന്നിലേക്ക് വിളിക്കല്ലേ... 🤲

  • @fathimapathu7589
    @fathimapathu7589 Рік тому +2

    ഈ മധുഹ് ഗാനം എത്ര വെട്ടം കേട്ടാലും നമുക്ക് വീണ്ടും കേൾക്കാൻ തോന്നും 💚 ഞൻ തന്നെ കുറെ തവണ കേട്ടു ✨️

  • @ajmal_parambil
    @ajmal_parambil 5 років тому +152

    🌷മദീനയിലെത്താൻ ഈ ബൈത്ത് പതിവായി ചൊല്ലുക🌷
    وَوَفِّقْ لَناَ اَللَّهُمَّ مِنْكَ بِرَحْمةٍ 💐
    لِكَيْمَا نَزُورَ المُصْطَفَي نِعْمَةٌ شَاكِرَةٌ

  • @rashidvelliparamba8654
    @rashidvelliparamba8654 5 років тому +181

    ഈ കാത്തിരിപ്പിന്റെ സുഖം... അതൊരു വല്ലാത്ത ലഹരി തന്നെ ആയിരുന്നുട്ടോ... Masha allah

  • @rabeehmueeniofficial3006
    @rabeehmueeniofficial3006 5 років тому +41

    Masha allah
    വല്ലാതെ ഫീൽ ചെയ്തു
    അല്ലാഹു എല്ലാം ഖബൂൽ ചെയ്യട്ടെ
    അവസാനം മുത്ത്‌ നബിയെ കണ്ട് സന്തോഷത്തോടെ യാത്ര പോവാൻ നമുക്കെല്ലാവർക്കും അല്ലാഹു തൗഫീഖ് ചെയ്യട്ടെ

  • @muhammednasrudheen5449
    @muhammednasrudheen5449 Рік тому +60

    നബിയോരുടെ മദ്ഹ്പാട്ടിന് ഇത്രയും മൊഞ്ചുണ്ടെങ്കിൽ എന്റെ ഹബീബിനെ കാണാൻ എന്ത് മൊഞ്ചായിരിക്കും അള്ളാഹ് അള്ളാഹുവേ എന്നെ എന്റെ ഹബീബിന്റെ ചാരത്തെത്തിക്കണേ. 🤲🤲

    • @Musthafaashimusthafa
      @Musthafaashimusthafa 6 місяців тому +1

      Poi😮😮😅😅😅😅😅😊😅😅😊😊😊😅😅😅😅😅😅

  • @sahlasharafudheen4702
    @sahlasharafudheen4702 5 років тому +30

    Masha Allah....
    ഹബീബ് നെ പ്രണയിച്ചു ജീവിക്കാൻ ഞങ്ങൾക്കും തൗഫീഖ് നൽകണേ അല്ലാഹ്..... കണ്ണു നിറഞ്ഞു പോയ വരികൾ..... നാഥൻ ദീർഘയു യുസ്സ് നൽകി അനുഗ്രഹിക്കട്ടെ.... ഇനിയും ഒരുപാട് മദ്ഹ് പാടാൻ നാഥൻ വിധി നൽകട്ടെ... ദുആ വസിയ്യത്തോടെ....
    ഒരു പാപി...

    • @shakeelahammed806
      @shakeelahammed806 5 років тому

      Ameen

    • @BoldKing71
      @BoldKing71 5 років тому

      നബിയെ പ്രണയിക്കേണ്ട. നബി പറഞ്ഞത് പോലെ ജീവിതത്തിൽ പകർത്തി സ്നേഹിച്ചാൽ മതി.

  • @saidalavi8455
    @saidalavi8455 5 років тому +632

    തീർന്ന് പോവല്ലേ എന്ന് ആഗ്രഹിച്ചു കണ്ടവരുണ്ടോ.. ??? Masha allah

    • @abdulnazer4179
      @abdulnazer4179 5 років тому +1

      Said Alavi തീർച്ചയായും

    • @thwahamedia856
      @thwahamedia856 5 років тому +2

      എന്റെ ചാനൽ സബ്‌ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യുമോ

    • @noushabayasmin5680
      @noushabayasmin5680 5 років тому +1

      masha alla

    • @burhanmanjeri4727
      @burhanmanjeri4727 5 років тому +1

      Of course

    • @jcscraft8027
      @jcscraft8027 5 років тому +1

      Theerchayayum
      Mashaallah

  • @shabeergraphy680
    @shabeergraphy680 5 років тому +25

    കേട്ടു തുടങ്ങിയാൽ അവസാനം വരെ കേൾക്കാൻ തോന്നും തീർച്ച........ 😍😍😍

  • @Fathimaanshida-h8n
    @Fathimaanshida-h8n 3 місяці тому

    ആ പുണ്യ ഭൂമിയിൽ ‎ ﷺ ഞങ്ങളെ എത്തിക്കണേ നാഥാ..ആമീൻ 🤲🥺 💚

  • @faruuu7030
    @faruuu7030 5 років тому +52

    . ماشاءالله. ന്റെ ഹബീബിനെ കുറിച് എത്രെ വർണിച്ചാലും തീരൂല..ഒരു പാട് ഇഷ്ട്ടപെട്ടു ഇനിയും ഹബീബിനെ കുറിച് പാടാൻ allha തൗഫീഖ് നല്കട്ടെ أمين ياربل العالمين

  • @hariskasargod6404
    @hariskasargod6404 5 років тому +113

    അർത്ഥം മനസ്സിലാക്കി കേട്ടവർക് കരയാതിരിക്കാൻ പറ്റില്ല😪😪😪

    • @shabnashabi4916
      @shabnashabi4916 5 років тому +2

      👍sathyam

    • @najeebathaiba1343
      @najeebathaiba1343 5 років тому +1

      തീർച്ചയായും

    • @adilnissam8762
      @adilnissam8762 5 років тому

      സത്യം😢😢😢

    • @hussain-gh4pq
      @hussain-gh4pq 5 років тому

      Satyam, aethu variyilettiyapolanu kannu niranjathennu choodichaal...uttaramilla really....really ..hearth touching....

    • @diyavlog8583
      @diyavlog8583 3 роки тому +1

      Mmm🥺

  • @ashrafrahmanichowki3940
    @ashrafrahmanichowki3940 5 років тому +23

    കണ്ണ് നനയാതെ ഇത് കേട്ട് തീർക്കാൻ കഴിയില്ല ......അത്രയും മനോഹരം ......ഹബീബിന്റെ ചാരത്ത് എത്തിയത് പോലെ 😢

  • @rafeume
    @rafeume 5 місяців тому +1

    ഇഷ്ഖറിയും മുമ്പ് മടക്കല്ലേ അല്ലാഹ്…

  • @rashidmuhammed5151
    @rashidmuhammed5151 4 роки тому +606

    ഇത് കേട്ട് കണ്ണ് നിറഞ്ഞോർ ഇവിടെ like adikk 😢😢😢

    • @saifunisashafeer2621
      @saifunisashafeer2621 4 роки тому +6

      Sathym kannu niranju poy...orikkal poyal veendm veendm chennethan kothikkm.....aa punya bhoomiyl...

    • @ahmedbachu4826
      @ahmedbachu4826 4 роки тому +2

      Und

    • @anaszz5712
      @anaszz5712 4 роки тому +1

      😄😄😄😄

    • @anaszz5712
      @anaszz5712 4 роки тому

      🤣😚😄☺️😎

    • @Abdulhafeellh
      @Abdulhafeellh 4 роки тому +1

      Kann niranjupoi ഹബീബിനെ (s) orth😥

  • @ഞാനൊരുമലയാളി-ണ1ഞ

    ഞാനൊരു പ്രവാസി ഡ്രൈവറാണ്..
    ഇനിമുതൽ ഏത് യാത്രയിലും ദുഅഃ ക്ക് ശേഷം ഈ മദ്ഹ്... ഗാനം മാത്രം ♥️♥️♥️

  • @rishuzworld1149
    @rishuzworld1149 5 років тому +57

    പലരുടേയും മദ്ഹ് കാണുമ്പോൾ...
    അത് വായിക്കുമ്പോൾ സത്യം പറഞ്ഞാൽ പലപ്പോയും അസൂയ തോന്നിട്ടുണ്ട്...😓
    എനിക്ക് എഴുതാൻ കഴിയുന്നില്ലല്ലോ ഓർത്ത്.
    പിന്നീടാണ് മനസ്സിലായത് യഥാർഥ ആഷിഖീങ്ങൾക്ക് പടച്ചോൻ കൊടുത്ത വരദാനമാണ് മുത്ത് നബിയുടെ മദ്ഹ് എഴുതാൻ കഴിയുന്നത്...💞💞💞💞

  • @shifana2552
    @shifana2552 2 роки тому +442

    മുത്തിനെ ഒരു പ്രാവശ്യമെങ്കിലും സ്വപ്നത്തിൽ കാണാൻ തൗഫീക്ക് നൽകണേ അല്ലാഹ് 🤲🤲💖💖

  • @gafooralimohammed670
    @gafooralimohammed670 4 роки тому +104

    എന്താന്ന് അറിയില്ല ഈപാട്ട് കേൾക്കുമ്പോൾ കണ്ണ് രണ്ടും നിറഞ്ഞു ഒഴുകുന്നു ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @mkshihab8850
    @mkshihab8850 5 років тому +279

    എന്റെ പൊന്നുമോൻ മുഹമ്മദിനേക്കാൾ പതിനായിരം മടങ്ങ്‌ ഞാൻ എന്റെ മുഹമ്മദ്‌ റസൂലിനെ സ്നേഹിക്കുന്നു......

  • @rahoofazhariofficial4328
    @rahoofazhariofficial4328 5 років тому +1566

    ഇത് കേട്ട് ആരെങ്കിലും ഒരാളെങ്കിലും മുത്ത് തങ്ങളെ കാണണം എന്നൊരു ഉദ്ദേശം.....അല്ലാഹു qabool aakkatte
    ഞങ്ങൾക്കും നിങ്ങൾക്കും നമ്മുടെ മാതാ പിതാക്കൾ , ഉസ്താദുമാർ , മുത്ത് തങ്ങളെ സ്നേഹിക്കുന്ന എല്ലാവർക്കും മുത്ത് തങ്ങളെ പുഞ്ചിരിക്കുന്ന പൂമുഖം കണ്ട് മരിക്കാൻ തൗഫീഖ് നൽകട്ടെ
    ആമീൻ

    • @hafsathhafsath1097
      @hafsathhafsath1097 5 років тому +4

      Aameen usthad dua Cheyyoole

    • @RowlaMedia
      @RowlaMedia 5 років тому +2

      rahoof ackode ആമീൻ

    • @hubburasool66
      @hubburasool66 5 років тому +3

      امين😭😭😭

    • @bathishbathi502
      @bathishbathi502 5 років тому +3

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദെ ദുആ ചെയ്യീം

    • @bosynachu2405
      @bosynachu2405 5 років тому +2

      Aameen

  • @ajnasaju9889
    @ajnasaju9889 2 роки тому +86

    റൗള കാണാതെ മരിപ്പിക്കല്ലേ അള്ളാഹ് ❤️

    • @DavoodK-jw2zi
      @DavoodK-jw2zi 10 місяців тому

      ആമിൻ യാ റബ്ബൽ ആലമിൻ

    • @salmakunhabdulla3447
      @salmakunhabdulla3447 9 місяців тому

      امين يارب العالمين🤲🤲🤲

  • @ദശമൂലംദാമു-ഭ8ന

    Masha allah... 😍😍😍
    സ്വർഗത്തിൽ... ഒരുമിച്ചു കൂട്ടാനേ 🤲🤲🤲🤲🤲🤲🤲🤲🤲

  • @ddff9737
    @ddff9737 3 роки тому +46

    صلى الله على محمد صلى الله عليه وسلم⁦❤️⁩⁦❤️⁩⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩⁦❤️⁩⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩⁦❤️⁩⁦❤️⁩

  • @AbuFarhanMedia
    @AbuFarhanMedia  5 років тому +1652

    ഹെഡ്‍ഫോൺ വെച്ച് കേട്ട് തുടങ്ങിയാൽ.. മുഴുവൻ കേൾക്കാതെ നിർത്താൻ കഴിയില്ല..

    • @nazunazal2477
      @nazunazal2477 5 років тому +42

      Dwnld cheyyan pattunath akikude??

    • @AbuFarhanMedia
      @AbuFarhanMedia  5 років тому +25

      അത് നിങ്ങൾക്ക് മാത്രമാണല്ലോ ഡൌൺലോഡ് ചെയ്യാൻ കഴിയാത്തത്

    • @nihalpn3416
      @nihalpn3416 5 років тому +6

      Sathyam

    • @kubraksd4847
      @kubraksd4847 5 років тому +25

      എനിക്കും dwnld പറ്റുന്നില്ല

    • @sabipoomol3528
      @sabipoomol3528 5 років тому +25

      Enikkum.... Athra sundaram.... Mashaa allah😍..... Padachone punya habeebinte aduthethaan njangalkk vidhi nalkane....🤲😥

  • @mubeenajilsad6338
    @mubeenajilsad6338 2 роки тому +3

    കേട്ടാലും കേട്ടാലും മതി വരാത്ത മദ്ഹ്
    Masha allah

  • @shanusanashanusana1052
    @shanusanashanusana1052 3 роки тому +1318

    ( മുത്ത് നെബിയെ കാണാൻ അള്ളാഹു ഓരോ വിശ്വസിക്കും തൗഫീഖ് നൽകട്ടെ ആമീൻ )

  • @ind3243
    @ind3243 4 роки тому +46

    ഇത്രയും മനോഹരമായി എന്നെ ആകർഷിച്ച വേറെ ഒരു മദ്‌ഹ്‌ വരികൾ ഇല്ല... എത്ര കേട്ടാലും മതിവരാത്ത സന്തോഷം...🥰🥰🥰🥰🥰🥰

  • @mohammedajmal321
    @mohammedajmal321 5 років тому +33

    Masha Allah🤩
    Rahoof Usthad, nasifkka polichu...... ❤️❤️❤️

  • @aneesa423
    @aneesa423 2 роки тому +2

    മനോഹരം ഈ ഗാനം . റബ്ബേ മുത്തിനെ സ്നേഹിക്കാൻ തൗഫീഖ് നൽകണേ

  • @MKSCREATION313
    @MKSCREATION313 5 років тому +441

    1 ലക്ഷം views കഴിഞ്ഞതിനു ശേഷം കണ്ടവർ like

    • @hamzap78
      @hamzap78 5 років тому +1

      MKS CREATION .....

    • @ismayilp4411
      @ismayilp4411 5 років тому +2

      സങ്കടങ്ങൾക് വലിയൊരു പരിഹാരമാണി.. മദ്ഹ് അള്ളാഹു പാടിയ ഉസ്താദുമാർക് ആഫിയതുള്ള ദീര്ഗായുസും santhoshavum കൊടുത്തു അനുഗ്രഹിക്കട്ടെ

    • @yaarasoolallahyaahabeeball6638
      @yaarasoolallahyaahabeeball6638 5 років тому

      Ameeen

    • @itsmesuhail2319
      @itsmesuhail2319 4 роки тому

      Ameen ya rabbal alameen

  • @mubashircp381
    @mubashircp381 4 роки тому +53

    2020 ലും ഞാൻ ഇത് തുടർച്ചയായി കേൾക്കുന്നു ഇതിലെ ഓരോ വരികളും മുത്ത് ഹബീബിന്റെ ചാരത്തെത്താനുള്ള എന്റെ ഹബീബിന്റെ മേൽ ഇശ്ഖ് വെക്കാനുള്ള എന്റെ ഹബീബിനെ ഒരുതവണ എങ്കിലും കാണാനുള്ള ആഗ്രഹം കൂടി കൂടി വരുന്നു.... ഓരോ വരികളും മനസ്സിനെ ഹബീബിലേക്ക് കൊണ്ട് പോകുന്നു..... ഈ ഒരു മദ്‌ഹ്‌നെ ഞങ്ങളിലേക്കെത്തിച്ച ഇതിന്റെ പിറകിൽ പ്രവർത്തിച്ച എല്ലാവര്ക്കും അള്ളാഹു സുബ്ഹാനഹുവതഹല അർഹമായ പ്രതിഫലം നൽകട്ടെ.... ഇന്ഷാ അല്ലാഹ് നമുക്കെല്ലാവർക്കും മുത്ത് റസൂലിനെ ഒരു തവണയെങ്കിലും സ്വപ്നത്തിൽ കാണാനും മുത്ത് നബിയുടെ ചാരെ അണയാനും ഉള്ള ഭാഗ്യം ഉണ്ടാവട്ടെ.... ആമീൻ❤❤❤

    • @sayyidmuhammadmuzzammil703
      @sayyidmuhammadmuzzammil703 4 роки тому

      امين

    • @abuluqmanmedia1912
      @abuluqmanmedia1912 3 роки тому +2

      കൂട്ടുകാരെ,
      നല്ല മദ്ഹ് ഗാനം നിങ്ങൾക്ക് കേൾക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ ഹാദീ മുറാദീ എന്ന ഗാനം abu luqman media യിൽ. കേട്ടോളൂ. നഷ്ടം ആകില്ല

    • @ishqmadheena3639
      @ishqmadheena3639 3 роки тому +1

      امین امین امین یارب العالمین

    • @zakircolourmatigic1923
      @zakircolourmatigic1923 3 роки тому +1

      ആമീൻ

  • @musthafamuthu4012
    @musthafamuthu4012 5 років тому +15

    ഇതിലെ കൂടുതൽ ഗാനങ്ങളും രചിച്ച സാദികുസ്താദ് പെരിന്താറ്റിരി മാഷാഅല്ലാഹ്‌ ആലാപനവും ഗംഭീരം

  • @muhsinack3571
    @muhsinack3571 2 роки тому +1

    സമ്പത്തെന്നിലില്ല ...... ഈ വരികൾ heart touching ....

  • @mohamedashraf9877
    @mohamedashraf9877 3 роки тому +1532

    ഈ പാട്ട് പാടിയവർക്ക് സർഗം, കിട്ടട്ടെ,ആമീൻ 🤲

    • @jamshinarafi
      @jamshinarafi 3 роки тому +3

      AMEEN

    • @jabirsha9766
      @jabirsha9766 3 роки тому +31

      ഇത് കേൾക്കുന്നവർക്കും

    • @SatharTo
      @SatharTo 3 роки тому +3

      ആമീൻ

    • @saleenasulaiman2423
      @saleenasulaiman2423 3 роки тому +2

      *آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻🤲🏻😢😢😢😢

    • @najathmanzil765
      @najathmanzil765 3 роки тому +2

      Ameen

  • @bushravk7598
    @bushravk7598 4 роки тому +607

    സമ്പത്ത് എന്നിലില്ല സമ്പാദ്യങ്ങൾ എന്നിലില്ല റൗളയിൽ എത്താൻ വിധിയേകണേ അള്ളാ🤲🤲🤲🤲🤲😭😭😭

  • @mhdshai
    @mhdshai 5 років тому +97

    കേൾക്കാൻ പിന്നെയും പിന്നെയും കൊതിക്കുന്ന മദ്ഹ്....
    തോന്നിയവർ 👍

  • @AskarAlFajrAdvertisingLLC
    @AskarAlFajrAdvertisingLLC Рік тому +1

    മുത്തിനെ ഒരു പ്രാവശ്യമെങ്കിലും സ്വപ്നത്തിൽ കാണാൻ തൗഫീക്ക് നൽകണേ അല്ലാഹ് 🤲🤲💖💖

  • @nisamsouth
    @nisamsouth 5 років тому +410

    നമ്മളൊക്കെ അവസാന കാലത്ത് ജനിച്ചു ലെ
    സ്വഹാബികളുടെ കൂട്ടത്തിൽ ഒരാൾ ആയി ജനിച്ചു എങ്കിൽ 😭😭😭😭😭😭ന്റെ ഹബീബിനെ കാണാം ആയിരുന്നു ലെ 😭😭😭

    • @rahoofmp6634
      @rahoofmp6634 4 роки тому +23

      Nammalokke aa rasulinde anuyayi aayathil tanne maha bagyam Alhamdu lillah

    • @majeedmajal1956
      @majeedmajal1956 4 роки тому +7

      Kanathe snehich kanan kothich kaanunnathinumundallo maadhuryam..avdunn snehicha ummathilppedunnallo nammalum..الحمد للله

    • @SN-fw8oh
      @SN-fw8oh 4 роки тому +8

      Punnara nabi orikkal paranjitund,enne kanathe snehikunna kure ummath varan irikunnu.avr aan snehathil etavum munpanthiyil.avrk aan nabiyude snehathinte eriya pangum enn.

    • @ashkarashku5982
      @ashkarashku5982 4 роки тому

      😢😢😢😢😢😢😢😭😭😭😭😭😭

    • @shahinashahina935
      @shahinashahina935 4 роки тому +4

      adhe muthu thangalude kaalathu jenichurunnuvegil ennu oruppad agrahachittund😥😥😥😥

  • @nisar6824
    @nisar6824 3 роки тому +456

    എന്നെ പോലെ വീണ്ടും വീണ്ടും കേൾക്കാൻ വരുന്നവർ ഉണ്ടോ

  • @rashadkp5109
    @rashadkp5109 4 роки тому +506

    കൊറോണയുടെ ഇടക്ക് ആശ്വാസം കിട്ടാൻ വന്നവരുണ്ടോ.....

  • @sayoojrebel844
    @sayoojrebel844 2 роки тому +420

    അന്ത്യ ദൂദർ കാലത്ത് ആ മണ്ണിൽ ജീവിച്ചിരുന്നെങ്കിൽ ഞാൻ 😘
    ഞാനും ഒരു ഹിന്ദുവാണ് നേർ വഴിക്ക് നയിക്കനെ

  • @javid_spoc
    @javid_spoc 5 років тому +344

    Music കേൾക്കാൻ മനസ്സിൽ കൊതിതൊന്നുമ്പോൾ ഇവിടെ വന്ന് മദ് ഹ്‌ കേൾക്കുന്നവർ എത്ര പേർ 🕌

  • @rahoofazhariofficial4328
    @rahoofazhariofficial4328 5 років тому +571

    എല്ലാവരും ബദ്രീങ്ങളെ പേരിൽ ഒരു ഫാതിഹ എങ്കിലും ഓതി hadhya cheyyaan marakkillallo....
    Allaahu ബറകത്ത് നൽകട്ടെ
    ബദ്രീങ്ങളുടെ നോട്ടം നൽകി അനുഗ്രഹിക്കട്ടെ
    ആമീൻ

  • @kunjippathu916
    @kunjippathu916 5 років тому +474

    മാഷാ അല്ലാഹ് മരിക്കുന്നതിന് മുമ്പ് ആ പുണ്യ മദീനയിലെത്താൻ അല്ലാഹു എല്ലാവർക്കും ഭാഗ്യം നൽകട്ടെ ആമീൻ

  • @afla2886
    @afla2886 2 роки тому +8

    മുത്ത്നബിയുടെ ഉമ്മത്തതായി ജനിച്ചത് നമ്മുടെ ഒക്കെ ഒരു വലിയ ഭക്യമാണ്.....❤️🥰😍
    ഇനി മുത്ത് നബിയോട് ഒപ്പം സ്വർഗതത്തിൽ പോവാൻ നമുക്ക് ഭാക്യം നൽകട്ടെ..🤲🏼🤲🏼
    ❤️സ്വല്ലള്ളാഹു അലാ മുഹമ്മദ്‌ സ്വല്ലള്ളാഹു അലയ്ഹി വസല്ലം....❤️❤️

  • @MkT-bn7lb
    @MkT-bn7lb 4 роки тому +278

    എല്ലാ ദിവസവും രാത്രി ഇത് കേൾക്കുന്നത് ഞാൻ മാത്രമാണോ
    എന്താ ഫീൽ ...മനസ്സ് മദീനയിൽ അങ് എത്തും

  • @miskmedia7350
    @miskmedia7350 3 роки тому +316

    2021 ലും ഈ സോങ് കേൾക്കുന്നവരുണ്ടോ... 💝

  • @AbuFarhanMedia
    @AbuFarhanMedia  5 років тому +1070

    ഒറ്റക്കിരുന്ന് ഹെഡ്സെറ്റ് വെച് കേട്ടാൽ ആരും മദീനയെ ആഗ്രഹിച്ചു പോകും...തീർച്ച

    • @hafsathhafsath1097
      @hafsathhafsath1097 5 років тому +16

      Kaaryaanttooo....MA sha allah

    • @abbasdxbind1236
      @abbasdxbind1236 5 років тому +17

      Ss Ann oru burdhakk nasif paadumbol record cheidhirunnu adhilnn pinne idhanne keturangugayirunnu alaram tunum e paatanne vechirunnu e song kelkumbo thanne chadi eneekum thahajjudhin ippo aa song dltayirunnu. e song veendum ketappol endhannillathe oru sandhosham idhinte audio kittanamayirunnu alaram songayitt vekkan😢

    • @salimshan7268
      @salimshan7268 5 років тому +32

      ശെരിയാ
      മദീന നേരിൽ കണ്ടിട്ടില്ലേലും
      ഈ പാട്ട് കേട്ടപ്പോ അറിയാതെ മുത്തിന്റെ പച്ച ഖുബ്ബ മനസ്സിൽ വന്നു
      അൽഹംദുലില്ലാഹ്

    • @rahoofazhariofficial4328
      @rahoofazhariofficial4328 5 років тому +10

      @@salimshan7268 ath mathi Alhamdulillah

    • @rahoofazhariofficial4328
      @rahoofazhariofficial4328 5 років тому +14

      @@salimshan7268 padachon ini madheena kaanikkatte

  • @farzana7531
    @farzana7531 2 роки тому +2

    Ee song headset vech ketukond thasbeeh mala kayil pidch swalath chollunath vallatha oru feel anu..Masha Allah..

  • @themalayalitimes484
    @themalayalitimes484 4 роки тому +208

    ഈ പാട്ട് ഹെഡ് സെറ്റ് വെച്ച് കേട്ടാൽ ശരീരം മുഴുവനും എന്തോ പ്രവഹിക്കുന്നത് പോലെ തോന്നുന്നു

  • @anuminu7579
    @anuminu7579 3 роки тому +20

    Allah എന്റെ മുത്ത് നബിയെ കാണാൻ ഭാഗ്യം നൽകണേ Ameen അറിയാതെ കണ്ണിൽ വെള്ളം നിറഞ്ഞു *യാ റസൂൽ*😪😪

  • @Dr__sha-h3d
    @Dr__sha-h3d 4 роки тому +299

    ഞാൻ പല രോഗത്തിനും മരുന്ന് എഴുതി കൊടുക്കാറുണ്ട് ഇത്രയും നല്ല മെഡിസിൻ ഞാൻ ഇത് വരെ ഞാൻ കേട്ടിട്ടില്ല .....എന്ത് രോഗത്തിനും മുത്ത് റസൂലിന്റെ മദ്ഹ് തന്നെയാണ് മെഡിസിൻ .....

  • @classroomdiaries9841
    @classroomdiaries9841 Рік тому +1

    മനസ്സ് വല്ലാതെ വിഷമിച്ചിരിക്കുമ്പോൾ കേൾക്കുമ്പോൾ വിഷമങ്ങൾ മറന്നു പോവുന്നു..........melting voices ❤🤲

  • @abdulnazer4179
    @abdulnazer4179 5 років тому +115

    എന്താ പറയാ...
    വാക്കുകൾകിട്ടുന്നില്ല😘😘😘😘.രാഗ,താള,ലയ സമ്മോഹനം.
    ഇതിനും unlike അടിച്ചവർക്ക് അള്ളാഹു ഹിദായത് കൊടുക്കട്ടെ.

  • @muhammedmuhsin6450
    @muhammedmuhsin6450 5 років тому +247

    രണ്ടാൾക്കും ഈ മേഖലയിൽ മുന്നോട്ട് പോകാൻ അള്ളാഹു തൗഫീഖ് നൽകട്ടെ

  • @muhammadm7421
    @muhammadm7421 5 років тому +122

    അന്ത്യാ ദൂതരെ കാലത്താ മണ്ണിൽ ജന്മം കൊണ്ടിരുന്നെങ്കിൽ ഞാൻ 😍😍