ഇശൽ സുറൂർ |പഴമയിലെ പുതുമ | തുടക്കം കേട്ടാൽ ഒടുക്കം വരെ കേട്ട് ആസ്വദിക്കാവുന്ന മാഷപ്പ് | Awesome Song

Поділитися
Вставка
  • Опубліковано 20 сер 2024
  • ➤Album Name: ഇശൽ സുറൂർ
    ➤Vocal: Aaseeb Mambra, Khaiz Parammal
    ➤Direction: Illyas Mundamparamba
    ➤Co-Odinetor: Shabeer Thuvvakkad
    ➤Producers: Siraj Thuvvakkad, Sainul Abid Allur, Faseel Thuvvakkad
    ➤Recording&Mixing: Adam Shajeeh
    ➤Camera: Thashreef Edappal
    ➤Editing: Mufazzil Panakkad
    ➤Video Lab: Farhan Studio Kunnumpuram
    ➤Marketing: Abu Farhan Media
    ➤Dezign&Tittle: Anfas Wandoor
    ➤Special Thanks: Rashid KTR, Jaseem Farhan Olavattoor, Mehfil Media, Abu Farhan Media Promoters, Team Ishal Mahabba, Team Mehfil Madeena
    👇👇👇 Click to Watch More videos 👇👇👇
    * അസർ മുല്ല | മനസ്സകം കീഴടക്കിയ കുഞ്ഞു ഗായകൻ
    • അസർ മുല്ല | മനസ്സകം കീ...
    * ത്വയ്‌ബ സ്നേഹ മരം│മൻസൂർ കിളിനിക്കോട് ഫാദി കൂട്ടുകെട്ട്
    • ഫാദിയാണ് ഇപ്പോതാരം│ത്വ...
    * യാത്രകളില്‍ ആസ്വദിക്കാവുന്ന തിരഞ്ഞെടുത്ത അടിപൊളി മദ്ഹ് ഗാനങ്ങള്‍
    • യാത്രകളില്‍ ആസ്വദിക്കാ...
    * കേൾക്കാൻ ആഗ്രഹിച്ച ആ പഴയ ഇമ്പമുള്ള നബി(സ്വ) പ്രണയ പ്പാട്ടുകൾ കോർത്തിണക്കി ഒരു മാഷപ്പ്
    • കേൾക്കാൻ ആഗ്രഹിച്ച ആ പ...
    * മനസ്സിനെ മദീനയിലേക്ക് മാടി വിളിച്ച മാസ്മരിക മാഷപ്പ്
    • മനസ്സിനെ മദീനയിലേക്ക് ...
    * കണ്ണ് നനയാതെ ഈ ഗാനം കേൾക്കാനാവില്ല
    • കണ്ണ് നനയാതെ ഈ ഗാനം കേ...
    Lets Connect
    ◄Instagram
    ...
    ◄Facebook
    Abu Farhan Media
    ◄Media Admin info:
    00919946012826
    (Jaseem Farhan Olavattoor)
    00919847525408
    (Rashid KTR)
    ►My Associated Channel Link
    -- / mehfilmedia
    💖 😊 Please do Subscribe and Hit the Bell 🔔icon to support our efforts and to receive all new video Notifications..💖 😊
    / @abufarhanmedia
    #abufarhanmedia #abufarhanmedianewsong #abufarhanmedialatestsong #madhsongs2020
    #IslamicSongs #MadhSongs #LatestIslamic #Islamic #islamicSong2020 #NewIslamicSong #MadhSong #MalayalamIslamicSong #MadhSong2020 #IslamicSong #MalayalamSong #Malayalam #NewMalayalamSong #Muslim #NewSong #abufarhanmediahitalbum #bestislamicsong #madhsongs2020

КОМЕНТАРІ • 813

  • @hidayaph639
    @hidayaph639 3 роки тому +23

    *വഞ്ചനകൾ നിറഞ്ഞ ഈ ലോകത്ത് കൊടുത്താൽ തിരിച്ചു കിട്ടുമെന്ന് ഉറപ്പുള്ള പ്രണയം അത് മദീന മുനവ്വറയിലെ രാജകുമാരﷺനോട് ഉള്ള പ്രണയമാണ്. 💚💚💚💚💚💚*
    *🌹اَللَّهُمَّ صَلِّ عَليَ سَيِّدِنَا مُحَمَّدٍ عَبْدِكَ وَرَسُولِكَ النَّبِيِّ الْأُمِّيِّ وَعَليَ آلِهِ وَصَحْبِهِ وَسَلِّمْ🌹*
    *✒️സഫ്‌വാൻ*

  • @umaiba2957
    @umaiba2957 Рік тому +1

    പാട്ടു രസം നിങ്ങൾ രസം മനസ്സ് നല്ല മനസ്സ് അല്ലാഹുവിന്റെ മുഹമ്മദ് നബിക്ക് ഇഷ്ടപ്പെട്ടവർ ഇങ്ങനെയുള്ളവരെ യാണ്

  • @user-su5nm6yg6t
    @user-su5nm6yg6t 3 роки тому +104

    ഇഷ്ടായവർക്ക് ലൈക്ക് ചെയ്യാനുള്ള നൂൽ...
    ❤️

  • @HadiHubaba-b2l
    @HadiHubaba-b2l 3 роки тому +59

    രണ്ടാൾടെയും വോയ്‌സ് നല്ല മാച്ച് masha അള്ളാഹ് barakallah 💓💓💓💓💓💕💓💕💓💕💓💕💓😍💓😍💓💕💓💕💓😍💓💕💓😍💓💕💓💓😍💓💕💓💓💓😍💓😍

  • @MalluVloggerchannel
    @MalluVloggerchannel 3 роки тому +177

    ee channel ishtamulllvar like adi

  • @zaidvloge6418
    @zaidvloge6418 3 роки тому +40

    ഒന്നിൽ കൂടുതൽ തവണ കണ്ടവർ like😍👍

  • @mycanal5597
    @mycanal5597 3 роки тому +1

    മലയാളക്കര നെഞ്ചേറ്റിയ പഴയ ത ലമുറമുറയുടെ ചുണ്ടുകളിൽ ഇന്നും തത്തികളിക്കുന്ന മനോഹരാഗാനങ്ങൾ, ഹികമിയ്യയുടെ മക്കൾ ഒട്ടേറെ വേദികൾ കീഴടക്കിയ ഗാനങ്ങൾ, പുതുമയുടെ പൊടിപ്പും തുകലും ചാർത്തി ദൃശ്യ വിസ്മയം തീർത്ത് ,,ഇശൽ സുറൂർ,,നമ്മിലെത്തിക്കഴിഞ്ഞു, അനുഗ്രഹീത ഗായകർ ഖൈസും ശമീമും ഒരുമിച്ചപ്പോൾ അതിന് നാം പ്രതീക്ഷിച്ചതിലപ്പുറം മനോഹാരിത കൈവന്നു ,അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ

  • @nhmn_shibili2651
    @nhmn_shibili2651 3 роки тому +12

    മ്മളെ ഹികമിയ്യ തുവ്വക്കാടിന്റ്റെ ദഫ് ഞാൻ ഓർക്കുന്നു ..... ما شاء الله ❤️

  • @noushadvemmully
    @noushadvemmully 3 роки тому +23

    യൂട്യൂബിൽ എഴുതിയ ക്യാപ്ഷ്യനോട്‌ പൂർണമായും സത്യ സന്തത പുലർത്തിയ വീഡിയോ💚💙💚💙💚

  • @abbisvlogs1715
    @abbisvlogs1715 3 роки тому +29

    Aseeb fans like hear 😍

  • @user-zu4fy8zk3c
    @user-zu4fy8zk3c 3 роки тому +24

    ഈ മാദിഹീങ്ങളുടെ ഭാഗ്യം, ഏതു നേരവും മദ്ഹ് മാത്രം ആണല്ലോ മനസ്സിൽ, അതിനുള്ള ഒരുക്കങ്ങളും......
    നാളെ മുത്തിന്റെ കൈയ്യു൦ പിടിച്ചു easy ആയി സ്വർഗ്ഗത്തിലേക്കു സന്തോഷത്തോടെ പോവാലോ..... 😘😘😘😘😘😘😘😘😘😘😘
    ദുആയിൽ നമ്മളെയു൦ ഉൾപ്പെടുത്തണേ🤲

    • @_khais_parammal_
      @_khais_parammal_ 3 роки тому +2

      Ameen🤲

    • @sabirmuhammed1693
      @sabirmuhammed1693 3 роки тому +2

      ആമീൻ

    • @husainsm3136
      @husainsm3136 3 роки тому +1

      Aameen....paapiyaya ende avasthayooooo 😭😭😭😭😭😭😭😭😭😭😭😭😭😭😭😭...ya habeeb swallallaahu alaihi wasallam thangale....ee papiyude Kai pidikkane thangale , صلى الله عليه وسلم....😭😭😭😭😭😭😭😭😭😭😭

    • @user-zu4fy8zk3c
      @user-zu4fy8zk3c 3 роки тому +1

      @@husainsm3136 Duayil ulppeduthane🤲 😭

    • @husainsm3136
      @husainsm3136 3 роки тому +1

      @@user-zu4fy8zk3c ningalum ulpeduthane....

  • @sinudreams2213
    @sinudreams2213 3 роки тому +7

    പ്രവർത്തികൾ ചിന്തകളെ പിന്തുടരുന്നു...
    ഓരോ പ്രവർത്തനങ്ങളും നമ്മിലെ വ്യക്തിത്വത്തെ കാണിക്കുന്നു....
    നല്ല ചിന്തകൾ നല്ല പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്നു...
    അത് കൊണ്ട് തന്നെ ചിന്തകൾ എപ്പോഴും നല്ലതാകട്ടെ....shihab🤲🤲🤲ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ഷബീർ കൂട്ടായ്മയ്ക്കും സപ്പോർട്ട് ചെയ്തവർക്കും പ്രത്യേഗം നന്ദി അറീക്കുന്നു 👌👌👌

  • @sabirmuhammed1693
    @sabirmuhammed1693 3 роки тому +16

    ഹസീബ് ഇക്കയും ഖൈസ് പാറമ്മലും ഈ കൂട്ടുകെട്ട് പൊളിച്ചു മാഷാ അല്ലാഹ് ❤️ബാക്ക്ഗ്രൗണ്ട് ഉഷാറായി അബു ഫർഹാൻ മീഡിയയ്ക്ക് അഭിനന്ദനങ്ങൾ 👌
    By sabir kallingal

  • @itsme_ichuzzz_2170
    @itsme_ichuzzz_2170 Рік тому +1

    തീരല്ലേ എന്ന് ആഗ്രഹിച്ചു പോയി..... മനോഹരം അതി മനോഹരം........ماشاء الله 🥰🥰🥰🥰😘🥰😘🥰🥰🥰

  • @mrislamiczone299
    @mrislamiczone299 3 роки тому +28

    കോർത്തിണക്കിയ വരികൾ പാടിയവരുടെ ശബ്ദം ഇതിഹാസം തീർത്തു ഇനിയും ഇങ്ങനെയുള്ള ഗാനം പുറത്തിറങ്ങണം കട്ട സപ്പോർട്ട് ഉണ്ടാകും 😘😘😘🌹🌹🌹🌹🎤🎤🎤🎤🎤🌹🌹🌹🌹🌹🌹👌👌👌👌👍

  • @FazMedia
    @FazMedia 3 роки тому +50

    *പോസ്റ്റർ തന്നെ വെറൈറ്റി ആയിന്നു പിന്നെ സോങ് ന്റെ കാര്യം പറയണോ 😍😍*
    *🌹Abu farhan ishttam🌹*

  • @rashidvelliparamba8654
    @rashidvelliparamba8654 3 роки тому +170

    മഴതോരാതെ പെയ്യുന്നു....
    ചിന്തകൾക്ക് പഴമയുടെ തിരികത്തിയിരിക്കുന്നു...
    ഉമ്മാന്റെ മധുരമുള്ള കട്ടൻകാപ്പിയിൽ നിന്നുള്ള
    ഇളംപുകപോലും താളം പിടിച്ചുപോയ്‌...
    ഇഷ്ട്ടം കൊണ്ട് കമന്റ്‌ ബോക്സിൽ
    എന്തെഴുതണമെന്നറിയാതെ നട്ടം തിരിയുന്ന്...
    തിരുനബിയും
    ഖദീജബീവിയും
    ഫാത്തിമബീവിയും
    ആസിയ ബീവിയും
    മക്കയും മദീനയും...
    ഇസ്ലാമിക ചരിത്രത്തിലെ ഏടുകൾ പലതും കോർത്തിണക്കിയ ഇശൽ സുറൂർ...
    കല്യാണവീടുകളിലെ തീൻ മേശയിൽ ഉപ്പുപ്പമാർ കൊട്ടിപാടിയ മൊഞ്ചുള്ള പാട്ടുകൾ സമ്മാനിച്ചവരെ...
    ഒത്തിരി ഒത്തിരി സ്നേഹം...

    • @salmahussainarifa4241
      @salmahussainarifa4241 3 роки тому +4

      💚💚💚

    • @fathimasuroora7444
      @fathimasuroora7444 3 роки тому +6

      Suroor💚❤💚❤

    • @Madeena2345.
      @Madeena2345. 3 роки тому +7

      رضي ﷲ عنهن
      😍💚💚❤❤🌹🌹

    • @MrsFazly-ld5yx
      @MrsFazly-ld5yx 3 роки тому +15

      നിങ്ങളുടെ cmmnt വന്നോന്ന് നോക്കാൻ വന്ന ലെ ഞാൻ...😁വരികൾ ഇഷ്ടം...🤩🤩

    • @user-zu4fy8zk3c
      @user-zu4fy8zk3c 3 роки тому +9

      Inghale varikal poliya tto, nighale ella varikalum njan vayikkarund
      Masha allah 🌹🌹🌹

  • @mohammedbaneesh551
    @mohammedbaneesh551 3 роки тому +26

    😍😍Mashah allah😍😍

  • @swalihak
    @swalihak 3 роки тому +8

    മാഷാ അള്ളാഹ്.. അബൂ ഫ൪ഹാനിൽ വന്നതിൽ വെച്ച് ഏറ്റവും ഇഷ്ടമായ വ൪ക്ക്. ഗായക൪ രണ്ടു പേരും തമ്മിൽ നല്ല മാച്ചുണ്ട്👍 ഈ ഗാനങ്ങൾ കോ൪ത്തിണക്കിയവ൪ക്ക് ഒരായിരം അഭിനന്ദനങ്ങൾ👍👍👏👏

  • @raheemuppala1758
    @raheemuppala1758 3 роки тому +25

    ഇതൊക്കെ യെങ്ങനെ സാധിക്കുന്നു
    Great 💞💞

  • @Winnersttcacademy
    @Winnersttcacademy 3 роки тому +10

    ഖൈസ് ഫാൻസ്

  • @vpsafvan8
    @vpsafvan8 3 роки тому +3

    രാത്രി ഉറങ്ങാൻ കിടക്കുന്ന സമയത്താണ് ഈ പാട്ട് കേൾക്കുന്നത്
    ചെറുപ്പത്തെ നബിദിനം ഓർമ വന്നു
    ഇപ്പൊ അതോർത്തിട്ട് ഉറക്കം വരുന്നില്ല
    Childhood is awesome😍😪😪

  • @niyassqfmambra5499
    @niyassqfmambra5499 3 роки тому +162

    മാഷാ അല്ലാഹ്.. 😍മുത്തുമണി അസീബും ഖൈസും പൊളിച്ചു. 😍👍

  • @muktharkizhisseri8262
    @muktharkizhisseri8262 3 роки тому +35

    Ishtteppettavar ഇവിടെ like adokko

  • @blackmanblackman8730
    @blackmanblackman8730 3 роки тому +16

    മാഷാ അള്ളാ 🌹🌹എന്റെ പ്രിയ കൂട്ടുകാരനും അടുത്ത വീട്ടുകാരനുമായ ഖൈസ്‌ അടങ്ങുന്ന ഈ ടീമിന്ന് എല്ലാവിത ആശംസകളും 👍🏻👍🏻🌹🌹🌹💪

  • @noorudheen.9997
    @noorudheen.9997 3 роки тому +11

    രണ്ടാളെ വോയ്‌സും oru പോലെ മാഷാഅല്ലാ

  • @amee975
    @amee975 3 роки тому +10

    അപിപ്രായങ്ങൾക്ക് അതീതം ഈ സംഗീതവിരുന്നു സമ്മാനിച്ച ടീമിന് സ്നേഹാശംസകൾ
    അമീർ HMC

  • @KL-gb3vk
    @KL-gb3vk 3 роки тому +30

    വെയ്റ്റിങ് മുതലായി ♥️♥️. ഹസീബും ഖൈസും കൂട്ട്കെട്ട് പൊളിച്ചു 💓💕👍👍. ഇതിന്റ പിന്നിൽ പ്രവർത്തിച്ചവർക് ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @mohdbaneesh2500
    @mohdbaneesh2500 3 роки тому +32

    Idh vere level aaavum enn urapp ullavar like

  • @___asla___2498
    @___asla___2498 3 роки тому +5

    മാഷാ അള്ളാ മാഷാ അള്ളാ.......

  • @suroormedia
    @suroormedia 3 роки тому +28

    അഭിപ്രായം അറിയിച്ച എല്ലാവർക്കും നന്ദി..... നിങ്ങളുടെ ഈ പിന്തുണ അടുത്ത വർക്കിനുള്ള പ്രചോദനമാകുന്നു .....

  • @salmahussainarifa4241
    @salmahussainarifa4241 3 роки тому +12

    മാഷാ അല്ലാഹ്..🌹🌹 അതിമനോഹരം💜💜.. രണ്ട് പേരും മൊഞ്ചിൽ മൊഞ്ചാക്കി..ഇശൽ സുറൂർ.. 🖤🖤💙💙..അടിപൊളി വരികൾ.കേട്ടാൽ കൊതി തീരാത്ത ആലാപനം ഹബീബിന്റെ ഇശലുകൾ എത്ര കേട്ടാലും മതി വരില്ല..ഇത് വേറെ ലെവൽ തന്നെ.. ❤️❤️അള്ളാഹു ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ... ആമീൻ
    ❣️🖤❣️🖤❣️🖤.

  • @asifasi8647
    @asifasi8647 3 роки тому +12

    2 ആളെ voice ഒരു പോലെ masha allah..👍👍

  • @voiceofmadeena8685
    @voiceofmadeena8685 3 роки тому +11

    Muthu rasool (s) 😍😍😥😥😥😥😥🤲🤲🤲🤲

  • @sherina8122
    @sherina8122 3 роки тому +15

    Polichu haseebe kaka, 😍

  • @haneefhaneefpanoor2571
    @haneefhaneefpanoor2571 3 роки тому +8

    ഒപ്പന പാട്ടിനു പറ്റിയ ട്യൂൺ... വളരെ നന്നായി

  • @muhammedalthaf9595
    @muhammedalthaf9595 3 роки тому +9

    🔥🔥🔥🔥🔥🔥🔥👍👍👍👍👍
    മാഷാ അള്ളാ
    മബ്റൂക്ക്
    പൊളിച്ചു പാട്ട്
    🔥🔥🔥❤️❤️❤️

  • @HadiHubaba-b2l
    @HadiHubaba-b2l 3 роки тому +15

    പഴയമയുടെ പുതുമ 👍👍💓👍💓👍👍💓💓👍💓👍👍💓👍💓

  • @fazilparammal6919
    @fazilparammal6919 3 роки тому +5

    Masha allah
    നാട്ടുകാരായ രണ്ട് പേരും ഉഷാറാക്കി 👌👌👌

  • @anshadzamananshu4542
    @anshadzamananshu4542 3 роки тому +17

    Pwolii ഒരു രക്ഷയും ഇല്ല..😍
    ആ പഴയ ഗാനങ്ങൾ ഒന്നൂടെ കേട്ട് ആസ്വദിക്കാൻ കഴിഞ്ഞതിൽ സന്തോഷം..😍😘

  • @rasheedvelimukku1960
    @rasheedvelimukku1960 3 роки тому +14

    Ma sha Allah 🌺♥️🥰

  • @magicalworld7421
    @magicalworld7421 3 роки тому +52

    മ്മടെ ചെക്കൻ കൈസിന് വേണ്ടി ഒരു like

  • @UmairKuruvambalam
    @UmairKuruvambalam 3 роки тому +89

    ഇന്നലെ വരില്ലാന്ന് പറഞ്ഞപ്പോ വല്ലാത്ത സങ്കടമായി.
    ഇന്നെത്തിയപ്പോ അതിരില്ലാത്ത സന്തോഷവും.
    അൽഹംദുലില്ലാഹ്
    ഇശൽ സുറൂറിന്..
    *സുറൂറുകൾ😍*

  • @kunjimoidue7810
    @kunjimoidue7810 3 роки тому +4

    പഴയ പാട്ടുകൾ... കോർത്തിണക്കിയ ഹികമിയക്ക്‌ ഒരായിരം.... അഭിനന്ദനങ്ങൾ....

  • @afnxn_afnu
    @afnxn_afnu 3 роки тому +11

    പഴമയിലെ പുതുമ തന്നെ💗
    💯💯💯

  • @ziyadthanalur3513
    @ziyadthanalur3513 3 роки тому +8

    Masha allah muthumaniyees❤️

  • @muhminamuhmina3708
    @muhminamuhmina3708 3 роки тому +2

    Ma shaa allah 👍.

  • @nisamudheenk
    @nisamudheenk 3 роки тому +10

    മൊഞ്ചുള്ള ചുള്ളന്മ്മാരുടെ മൊഞ്ചുള്ള കൂട്ടുകെട്ട് ❤❤

  • @asif_bin_said
    @asif_bin_said 3 роки тому +14

    Masha allaha 💞✨️
    ശബ്ദ മാധുര്യവും പഴയ കാല ഇശലുകളും പാട്ടിന്നെ വ്യത്യസ്തതീർക്കുന്നത്,🎶

  • @fezinahammed9619
    @fezinahammed9619 3 роки тому +12

    Waiting

  • @Goodnesspath1
    @Goodnesspath1 3 роки тому +11

    ഒന്നും പറയാനില്ല super 100 മാർക്ക്‌

  • @arshisaifu6965
    @arshisaifu6965 3 роки тому +3

    ماشاءاللّہ.... بارك اللّٰه...🌹
    ببركة رسول اللَّهِ ﷺ🌹

  • @lukmanlukman4141
    @lukmanlukman4141 3 роки тому +2

    Thudakkam kettal odukkam vare kettirunnu pokum sherikkum👍🏻👍🏻👍🏻

  • @mifsalmihad1934
    @mifsalmihad1934 3 роки тому +10

    അണിയറ പ്രവർത്തകരായ ഷബീർ, സിറാജ്, ഫസീൽ കൂട്ടുകെട്ടിനു അഭിവാദ്യങ്ങൾ

  • @abduljalalak6432
    @abduljalalak6432 2 роки тому +1

    അൽഹംദുലില്ലാഹ് നല്ല പാട്ട് സൂപ്പർ ഇനിയും ഇതുപോലെ നല്ല പാട്ടുകൾ പാടണം

  • @hafeezpzy3792
    @hafeezpzy3792 3 роки тому +4

    അസീബും ഖൈസും പൊളിച്ചടക്കി
    പഴയ വരികൾ., പഴയ ഇശൽ,
    വെറൈറ്റി വോയിസ്‌ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @fayizfadi7946
    @fayizfadi7946 3 роки тому +3

    രണ്ടാളും നല്ല ഉഷാറായി പാടി. മാഷാ അല്ലാഹ് 🌹🌹🌹🌹

  • @jafarsayyid
    @jafarsayyid 3 роки тому +5

    Ma sha Allah very beautiful song

  • @fathlal_official
    @fathlal_official 3 роки тому +43

    അസീബ്ക്ക ഖൈസ് കൂട്ടുകെട്ട് പൊളിക്കും.... കട്ട വെയ്റ്റിംഗ് 💞😎

  • @basheerpzr2612
    @basheerpzr2612 Рік тому +2

    Maashaa allaah

  • @akbarshaev5806
    @akbarshaev5806 3 роки тому

    നടയാൽ പറമ്പിന്റെ മുത്ത് ഹസീബ്.... അടി മക്കളെ ലൈക് 👍

  • @ramshadamanofficial5908
    @ramshadamanofficial5908 3 роки тому +8

    Masha allhu veendum kelkan thonni nalla singing ❤️🌹

  • @raheemk2003
    @raheemk2003 3 роки тому

    ഒരു പുന്തോപ്പിൽ കയറിയതുപോലെ
    പല വർണ്ണങ്ങൾ പൂത്തുലഞ്ഞു നിൽ
    ക്കുന്ന പൂക്കൾ പോലെ,,,
    എന്തൊരു ചന്തം

  • @muhammedshafi3418
    @muhammedshafi3418 3 роки тому +6

    Khaisakkaaa........ماشاالله

  • @Muhammed-st7wt
    @Muhammed-st7wt 3 роки тому +2

    വേറെ ലെവൽ ماشاءالله

  • @safuvankakkattiri5972
    @safuvankakkattiri5972 3 роки тому +3

    യജ്ജാതി സുറൂർ....♥️💕💕💕💕💕💕

  • @nidhanidha5850
    @nidhanidha5850 3 роки тому +5

    Mashaallah
    Ayva
    Adipoli makkale like cheythe pattooo 🥰🥰😘😘😘😘😘

  • @sajjadsalihvk3187
    @sajjadsalihvk3187 2 роки тому +1

    ماشاء اللہ❤️

  • @Mhtt793
    @Mhtt793 3 роки тому +1

    Masha Allah Thaqabbalallah

  • @atifstudio_
    @atifstudio_ 3 роки тому +4

    Masha Allah❤️
    അതി മനോഹരം.
    അല്ലാഹു സ്വീകരികട്ടെ... 🤲ആമീൻ. ❤️

  • @muzzammilmuzzammil7876
    @muzzammilmuzzammil7876 3 роки тому +10

    Mashallah polikum

  • @yasaralungal3965
    @yasaralungal3965 3 роки тому +5

    മാഷാ അല്ലാഹ്.. പൊളിച്ചടുക്കി

  • @ajmaljr3063
    @ajmaljr3063 3 роки тому +7

    രണ്ടാളും ഒരേപൊളി 😘😘👏❤

  • @niyasmohammed3441
    @niyasmohammed3441 3 роки тому +2

    മാഷാ അല്ലാഹ് മച്ചാന്മാർ രണ്ടാളും പൊളിച്ചു
    ഒരു രക്ഷയും ഇല്ല ❣️❣️❣️❣️💯💯💯👌👌👌😍😍😍😍

  • @jasirchembra3754
    @jasirchembra3754 3 роки тому +7

    അതി മനോഹരം പറയാൻ വാക്കുകളില്ല 🥰🥰🥰

  • @amee975
    @amee975 3 роки тому +31

    പഴയകാല ദഫ് പാട്ടിന്റെ മാസ്മരിക പ്രകടനവുമായി ചങ്ക് ഖൈസും ടീമും

  • @suhailnoorkaratt3200
    @suhailnoorkaratt3200 3 роки тому +1

    👌❤️👍ഖൈസും അസീബും അതി മനോഹരമാക്കി

  • @one_click_advertisings2046
    @one_click_advertisings2046 3 роки тому +1

    ഇത് പഴമ യിൽ നിന്ന് ഉയർന്നു വന്ന പുതുമ എന്ന് തന്നെ പറയാം
    ഖൈസ് അസീബ് കൂട്ട് കേട്ട് പൊളിച്ചു 🌹🌹🌹🌹

  • @suneerasiraj9796
    @suneerasiraj9796 2 роки тому +1

    Ma sha Allah. Super👍🏻

  • @rabehulkhaizvengara5026
    @rabehulkhaizvengara5026 3 роки тому +7

    Masha allah... 💯💯💯
    Super😘😘😘😘
    Haseeb&qais💞💞💞

  • @beenasuperclasssirsunil9655
    @beenasuperclasssirsunil9655 3 роки тому

    masha allah masha allah ya rasoole

  • @muhammedshafi3418
    @muhammedshafi3418 3 роки тому +2

    Khaisakka.....ماشاءالله

  • @muhammadriswantk524
    @muhammadriswantk524 3 роки тому +1

    Ejjathi SONG vere leval

  • @imanrahmanmedia4953
    @imanrahmanmedia4953 3 роки тому +4

    Maasha allah aseeb 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @evergreentruth8610
    @evergreentruth8610 2 роки тому +1

    മാഷാ അല്ലാഹ് ❤❤❤ അഭിനന്ദനങ്ങൾ 👌

  • @jasirchembra3754
    @jasirchembra3754 3 роки тому +5

    അതി മനോഹരം

  • @murshidha____murshi4266
    @murshidha____murshi4266 Рік тому +1

    Masha Allah

  • @muhammedshafi3418
    @muhammedshafi3418 3 роки тому +2

    Khaisakka ushar aayittund

  • @jasirjasir4362
    @jasirjasir4362 3 роки тому +1

    Kellkkan kurachu vaiki engilum njn parayunnu khaiz habeb ivarude koottu kett mattullavare backil akki iniyum habbebinte varikall padan( rabb thunakatte amen)

  • @munafcreations4652
    @munafcreations4652 3 роки тому

    ماشاءاللہ ماشاءاللہ ماشاءاللہ

  • @_finu_art_world_1346
    @_finu_art_world_1346 3 роки тому +3

    Khais ishtam😍🤩

  • @shaluz333
    @shaluz333 3 роки тому +1

    Masha Allah
    Super
    Oru rakshayum illa

  • @panasonicm4305
    @panasonicm4305 3 роки тому +2

    Abu farhan... mediayilude**... qhaisinte...**thudakkam ..adipoliyakki...2perum polichu padi.....oru pad kalathin shesham nalla mashp..with van ittilekk pokatte....ameen

  • @sajjadsalihvk3187
    @sajjadsalihvk3187 2 роки тому +2

    Adipoli mashup

  • @AskarAliUsman
    @AskarAliUsman 3 роки тому +1

    ماشاءالله adipoli😍😍😍❤️❤️

  • @muhammedjadeer1538
    @muhammedjadeer1538 3 роки тому

    Masha allah
    തുടക്കം കേട്ടാൽ ഒടുക്കം വരെ കേൾക്കും എത്ര സത്യം 😍❤️❤️💕💕💕😘😘💜

  • @HameedSha27
    @HameedSha27 2 роки тому +1

    Masha Allah..... 😍

  • @mohammedswadiqali1763
    @mohammedswadiqali1763 3 роки тому +6

    🥰🥰🥰🥰🥰
    Masha allah
    Nalla shabda maduryam
    🥰🥰🥰🥰 വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്നു

  • @zainuddin1205
    @zainuddin1205 Рік тому +1

    Masha allah

  • @shahlaafzal2665
    @shahlaafzal2665 3 роки тому +1

    Khaiskka... ماشاءالله