പ്രപഞ്ച പ്രഭു | PRAPANCHA PRABHU | Rafi Hazrath | Shahin Babu | Eid Song 2023 Naaru Nooray

Поділитися
Вставка
  • Опубліковано 20 сер 2024
  • Hazrath Media Proudly presenting you on this Eid 2023.
    The song was made for you Team Hazrath. The wonderful session was sung by Rafi Hazrath and Shehin Babu Tanur. for more details and feedbacks :
    Rafi Hazrath : www.instagram....
    Shehin Babu : www.instagram....
    Sung by : Rafi Hazrath , Shehin Babu Tanur
    Lyric : KH tanur
    Producer : Vasil Rahman , Adil Ashraf Tirur , Hubail
    Direction : Rishad Collective
    Co-Direction : Shahid Basheer
    Dop : Rishad Collective , Thashreef Edappal
    Color & Grade : Afsal Hussain
    Studio : Waveland Audio Lab
    Concept : Team Hazrath
    Tittle & Design : Lukman Manoor
    Special Thanks : Hazrath Media Online Promotion Team , Thangal Shehin Official , Rafi and Shehin babu lovers
    for more details : +917012660775
    Popular Tracks :
    Ilah : • ഇലാഹ് | Ulakam Ninakka...
    Muhyadheen Mala : • മുഹിയുദ്ധീൻ മാല 2024 |...
    Dikir : • La Ilaha Illallah - He...
    Nafeesath Mala : • Nafeesath Mala 2023 | ...
    Madavoor Theja : • മടവൂര്‍ തേജാ | Madavoo...
    Mahfooz Kamal : • Mahfooz Kamal New late...
    for more works visit Hazrath Media

КОМЕНТАРІ • 446

  • @anshadanshu4750
    @anshadanshu4750 Рік тому +24

    *പുണ്ണ്യ മദീനയിൽ എത്താൻ കൊതിക്കുന്നവർ ദിനവും പതിവാക്കട്ടെ👇🏻(11)*
    وَوَفِقْ لَنَا اللَّهُمَّ مِنْكَ بِرَحْمَۃِ
    لِكَيْمَا نَزُورَ المُصْطَفَى نِعْمَ شَاكِرًا
    فَجُدْ يَارَسُولَ اللّٰهِ مِنْكَ بِرَحْمَۃِ
    لِعَبْدٍ اَسِيرٍ بِالْذُنُوبِى مُسَرْبَلُوا
    Ameen 🤲🏻🤲🏻🤲🏻

  • @loveoutfit313
    @loveoutfit313 Рік тому +30

    മദ്ഹിന്റെ ബറകതിനാൽ മദദ് നൽകിടണെ ത്വബീബേ ﷺ💔കാരുണ്യമേﷺ സ്നേഹമേ ﷺ അങ്ങ്ﷺ അല്ലാതാരാണ് എന്നിൽ തണലായി ആരാണ് 💔🤲🏻💚🤲🏻

  • @fijasvellimadukunnu7481
    @fijasvellimadukunnu7481 Рік тому +33

    സ്റ്റാറ്റസ് കണ്ടപ്പോൾ തന്നെ കാത്തിരുന്ന ഗാനം ✨️❤

  • @UmairKuruvambalam
    @UmairKuruvambalam Рік тому +134

    ഒരു കൊല്ലത്തെ പഴക്കമുണ്ട്
    ഈ പെരുന്നാൾ സമ്മാനത്തിനുള്ള കാത്തിരിപ്പിന്..
    പ്രപഞ്ച പ്രഭു🖤🕊️

    • @junaidcoorg1099
      @junaidcoorg1099 Рік тому +2

      💞

    • @ishqmedia3847
      @ishqmedia3847 Рік тому +2

      🌹

    • @5.thasneem311
      @5.thasneem311 Рік тому

      Ethra kalamayi kathirikkan thudangeet❤

    • @ahammedbaqavi1412
      @ahammedbaqavi1412 Рік тому

      ​@@junaidcoorg1099 ed,😊

    • @ameenamiameenami6562
      @ameenamiameenami6562 Рік тому +2

      ആരും കൊതിച്ചു പോകും ശബ്ദം മാഷാ അള്ളാ
      അല്ലാഹു ശബ്ദം നിലനിർത്തി കൊടുക്കട്ടെ ഇനിയും ഒരുപാട് മദ്ഹ് പാടാൻ തൗഫീഖ് കിട്ടട്ടെ ആമീൻ

  • @user-it1wn5jb2c
    @user-it1wn5jb2c Рік тому +111

    ഹൃദയം കൊണ്ട് എഴുതണമെനിക്ക് ഹബീബാണ് എന്റെ ലോകം എന്ന്.....♥️🔗♥️🖤

    • @ishalqiza3659
      @ishalqiza3659 Рік тому

      👍🏻

    • @loveoutfit313
      @loveoutfit313 Рік тому +2

      💔എല്ലാം നിധിയായെങ്കിലെന്ന് ﷺ ആർത്തു പാടണം എനിക്ക് തങ്ങൾ ﷺ അല്ലാതാരാണ് എന്നിൽ തണലായി ആരാണ് 💔💔😓നിധിയെ ﷺ കാമിലരെ യാ ഹബീബോരെ ﷺ മാപ്പേകി വന്നു തുണയെകിടണെ... സ്നേഹമേ ﷺ അലിവിൻ സന്നിധാനമേ ﷺ തണലായി വന്നിടണേ 💔🤲🏻💚അങ്ങ് ﷺ അല്ലാതാരാണ് എന്നിൽ തണലായി ആരാണ് 💔🤲🏻💚
      Pls🤲🏻🤲🏻💔

    • @muhammedsuhailk405
      @muhammedsuhailk405 Рік тому

      ​@@loveoutfit313 ❤❤

  • @ahmdahmed7577
    @ahmdahmed7577 Рік тому +49

    ഒരു മത്സരത്തിന് രണ്ടുപേരെയും വെച്ചാൽ ജഡ്ജി തോറ്റ് പോകും❤

    • @risilybinshad2702
      @risilybinshad2702 Рік тому

      Úmukim Ku fifcug💜🥳🥳😊😊😊😊😱

    • @hanamurshid3784
      @hanamurshid3784 Рік тому

      Lyrics:-ua-cam.com/video/r2nIUF7E6dg/v-deo.html

    • @petsvog6548
      @petsvog6548 7 місяців тому

      Athe

    • @truthphilic
      @truthphilic 3 місяці тому +1

      റാഫിഇന്റെ മുന്നിൽ മറ്റവൻ തോറ്റു പോകും. അതൊരു ജിന്നാണ്

  • @_ponnuuz__.7588
    @_ponnuuz__.7588 Рік тому +9

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്. എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല. Daily കേൾക്കും. എല്ലാ ടെൻഷനും മാറാൻ എന്റെ ഹബീബിന്റെ മദ്ഹ് കേട്ടാൽമതി.

  • @SamarMedia1
    @SamarMedia1 Рік тому +11

    ❤നാല് ദിക്കും നിറയ്‌ന്ത ഹബീബെ👌🏻

  • @zahidmuhammad9315
    @zahidmuhammad9315 Рік тому +14

    മുത്ത് നബിയേ... അവിടത്തോടുള്ള ഇഷ്ഖിൽ മസ്ത് പിടിച്ചവനാണു ഞാൻ, എന്റെ ഹൃദയത്തിൽ തങ്ങളോടുള്ള സ്നേഹം ഏറിക്കൊണ്ടിരിക്കുന്നു നബിയേ...😥😥
    Raafi. Shahin. 🫶🫶🫶

  • @kaleelkaniyala3334
    @kaleelkaniyala3334 Рік тому +19

    അങ്ങനെ നീണ്ട കാത്തിരിപ്പിന്ന് വിരാമമിട്ട് അവർ ഒരു പെരുന്നാൾ സമ്മാനവുമായി എത്തിയിരിക്കുന്നു...... 🥰 love it💚

  • @yaseenrazakv7463
    @yaseenrazakv7463 Рік тому +9

    തീർന്നു പോകരുതെന്നാശിച്ചു പോയി.
    ഒരുപാട് കാത്തിരുന്നതല്ലേ.. അതാവും 💖ഇഷ്ടം shahin &hazrath
    Raza

  • @sahlasahla9016
    @sahlasahla9016 Рік тому +13

    3 വർഷം കാത്തിരുന്ന ഗാനം, കാത്തിരിപ്പ് വെറുതെയായില്ല 💔💔💔💔

  • @ahmadalthaf3472
    @ahmadalthaf3472 Рік тому +47

    ഒരുപാട് നാളുകൾക്ക് ശേഷം കാത്തിരിപ്പിന് വിരാമം കുറിച്ച് ഇഷ്ടങ്ങൾ ഒത്തൊരുമിച്ചൊരു മദ്ഹ് ഗാനം…….❤❤❤
    Superb😘😘😘😘

  • @muhammednishadem4180
    @muhammednishadem4180 Рік тому +1

    ഓരോ മദ്ഹും പുതുമയോതുന്നു, ആവർത്തന വിരസതയേതുമില്ലാതെ അത് കേട്ട് കൊണ്ടിരിക്കാൻ തോന്നുന്നു, കർണ നാദങ്ങളിൽ പോലും വല്ലാത്ത മാസ്മരികത അനുഭവപ്പെടുന്നു, എന്റെ ഹബീബേ അങ്ങ് നൂറ്റാണ്ടുകൾ വാഴ്ത്തെപ്പെട്ടാലും അങ്ങയുടെ മദ്ഹുകൾ കുളിർമയേകുന്നു, മാദിഹീങ്ങൾക്ക് നീ അർഹമായ പ്രതിഫലം നൽകണേ നാദാ, നാളെ മുത്ത് റസൂലിന്റെ കൂടെ ഞങ്ങളെയും നീ ഒരുമിപ്പിക്കണേ

  • @_ponnuuz__.7588
    @_ponnuuz__.7588 Рік тому +3

    എന്റെ ഹബീബിനെ കുറിച്ചു പാടുമ്പോൾ എത്ര കേട്ടാലും മതിയാവില്ല. അൽഹംദുലില്ലാഹ്.

  • @salmahussainarifa4241
    @salmahussainarifa4241 Рік тому +10

    ما شاءالله😍
    മൊഞ്ചുള്ള ആലാപനം 🥰

  • @jahfersadhiqta509
    @jahfersadhiqta509 Рік тому +5

    മാഷാ അല്ലാഹ് 🤲🤲🤲
    എന്താ വോയിസ്‌ മക്കളെ
    അല്ലാഹ് കബൂൽ ചെയ്യട്ടെ
    ആമീൻ 🤲

  • @gamerboy4652
    @gamerboy4652 29 днів тому

    മാഷാ അള്ളാ വല്ലാത്ത ഫീൽ

  • @mehafoozrihan
    @mehafoozrihan Рік тому +4

    ഈ പെരുന്നാൾ ഇങ്ങൾ കൊണ്ടോയി..❤😉

  • @yasirareekode
    @yasirareekode Рік тому +2

    രണ്ട് വർഷം മുമ്പ് തന്നെ ഈ പാട്ട് കേട്ടിട്ടുണ്ട്. തങ്ങൾ,ഷഹീൻ ശമ്മാസ് കാന്തപുരം ഇവരുടെ കൂടെ കാസർഗോഡ് ഒരു പരുപാടിക്ക് കാറിൽ പോകുമ്പോൾ ആയിരുന്നു കേട്ടത്. കേട്ടപ്പോൾ തന്നെ ഭയങ്കര ഇഷ്ട്ടപെട്ടു.ആ സമയത്ത് ഇതിന്റെ ചില ഭാഗങ്ങൾ ഫോണിൽ റെക്കോർഡ് ചെയ്ത് വെച്ചിട്ടുണ്ടായിരുന്നു. ഇപ്പോൾ visual കൂടി കണ്ടപ്പോൾ വല്ലാണ്ട് ഇഷ്ട്ടപെട്ടു.
    Shahin & Rafi❤️❤️

  • @madhsongonlyrefuge3376
    @madhsongonlyrefuge3376 Рік тому +7

    കാത്തിരിപ്പിന് വിരാമം 😍🥺
    ما شاء الله
    🌹اَلـلّٰـهُـمَّ صَـلِّ عَــلَـي سَــيِّـدِنَـا مُــحَــمَّـــدٍ ﷺ وَعَـلَـي آلِــهِ وَصَـحْـبِـهِ وَسَـــلَّــمْ🌹💚

  • @sahalpks
    @sahalpks Рік тому +7

    2 വർഷത്തെ കാത്തിരിപ്പിനൊടുവിൽ...... ഒരു രക്ഷയുമില്ല...... 💕💕💕💕💕

  • @Shxfi___
    @Shxfi___ Рік тому +18

    4years After കാത്തിരുന്ന Song...!🥺🫶🏻
    Ma Sha Allah...!❤❤❤

  • @apansarabad
    @apansarabad Рік тому +3

    മർഹബാ യാ മുസമ്മിൽ..ജമാലേ..
    മസ്തകം താ പ്രപഞ്ച പ്രഭുവേ..
    കെ എച്ചിന്റെ ജീവസുറ്റ വരികൾക്ക് ഹസ്‌റത്തും ബാബുവും ഈണമിട്ടപ്പോ വല്ലാത്തൊരൊഴുക്ക്..
    കേട്ടിട്ടും കേട്ടിട്ടും മതിയാവ്ണില്ല്യ😍

  • @muhammadjasimmalikk.p7374
    @muhammadjasimmalikk.p7374 Рік тому +12

    No words....❤❤❤ എഴുതിയ കരങ്ങൾക്കും... ആലപിച്ച കണ്ഠങ്ങൾക്കും അണിയറ പ്രവർത്തകർക്കും അവരുടെയും ആസ്വാദകരുടെയും ഖൽബുകൾക്കും ഹബീബിനെ (സ) വേണ്ടുവോളം ആസ്വദിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ... ആമീൻ

    • @Umerulfarook-hg4tm
      @Umerulfarook-hg4tm 10 місяців тому +1

      ഇത് എഴുതിയത് നൂരിഷ തങ്ങളുടെ മുരീദ് സൂഫി ഗായകൻ KH നൂരി താനൂർ 💚💚💚

  • @raseenarayees6317
    @raseenarayees6317 Рік тому +1

    ഹബീബെ❤ മദീന എന്റെ അരികിലാണെങ്കിൽ ഇപ്പോൾ തന്നെ ഓടി വന്നേനെ😥

  • @rashidaaji5848
    @rashidaaji5848 Рік тому +4

    ഇഷ്‌ഖ് മിസ്കിൽ നിറയ്‌ൻതുള്ളതോ യാ നബി.... 💚🤲

  • @gareebnavazmueen1810
    @gareebnavazmueen1810 Рік тому +57

    ഇപ്പോഴെങ്കിലും റിലീസ്‌ ചെയ്യാൻ തോന്നീല്ലൊ .. എന്ന് തൊടങ്ങീതാ വൈറ്റിംഗ്‌ ❤

  • @fareedafarsana7626
    @fareedafarsana7626 Рік тому +3

    ماشاء الله 🥰
    മൊഞ്ചുള്ള ഹബീബിൻ്റെ صلى الله عليه وسلم ❤മൊഞ്ചുള്ള madh

  • @salim_kuttippuram
    @salim_kuttippuram Рік тому +5

    Shahin Babu✨ Rafi hazrath ✨
    കൂട്ട് കേട്ട് MASHALLAH
    KH TANUR ന്റെ രചനയിൽ
    ഇത് ഒരു വൺ ഹിറ്റ് ആക്കട്ടെ❤

  • @sinumedia7569
    @sinumedia7569 Рік тому +3

    ماشاء الله ❤️😘
    Snehithar.. Shahin Babu Rafi hazrath

  • @yahunew3938
    @yahunew3938 Рік тому +3

    Kh താനൂർ ൻ്റെ സോങ്ങ് അതൊരു പോളി തന്നെ ❤❤❤

  • @zennuewan5911
    @zennuewan5911 Рік тому +8

    Mashaallah 🥰കാത്തിരിപ്പിന്റെ മാധുര്യം കൊണ്ടാണോ വല്ലാത്തൊരു സന്തോഷം ❤❤❤

  • @abufarhanamedia5597
    @abufarhanamedia5597 Рік тому +4

    രണ്ട് പേരും ❤️❤️

  • @gamerboy4652
    @gamerboy4652 29 днів тому

    എത്രകേട്ടാലും മതിയാകുല

  • @SwalihKannur
    @SwalihKannur Рік тому +3

    കുറെ കാലമായി കാത്തിരിക്കുന്നു. നല്ല combo ആണ് റാഫിക്കയും സഹിൻകയും

  • @ShafiKollam-so5zf
    @ShafiKollam-so5zf Рік тому +6

    I ❤my rasoolullah

  • @hafizsayyidhabeebrahmanjee3118

    Masha allah ❤

  • @ZainuZazz-un9nk
    @ZainuZazz-un9nk Рік тому +1

    Allha

  • @shafishazz1770
    @shafishazz1770 Рік тому +5

    മാഷാഅല്ലാഹ്‌ ❤

  • @fathimaraihana1109
    @fathimaraihana1109 Рік тому +3

    😍kh Tanur avarkalde madhuramarnna varikal👍🏻🤍

  • @razichulliyodeofficial4132
    @razichulliyodeofficial4132 Рік тому +4

    ❤❤❤❤
    Masha Allah
    നാറ് നൂറായ് പകർന്ത നിലാവേ (സ്വ)

  • @user-lh2tj6bi3w
    @user-lh2tj6bi3w Рік тому +3

    ബാബുവും ഹാസ്രത്തും നല്ല ചേർച്ചയുണ്ട്, ശബ്ദം കൊണ്ടും കോറസ് കൊണ്ടും.
    ഇനിയും ക്ഷണിക്കുന്നു രണ്ട് പേരും കൂടിയുള്ള മുത്ത് നബിയുടെ മദ്ഹുകൾ 😍😍😍

  • @rabeehsongs1377
    @rabeehsongs1377 Рік тому +5

    മർഹബ യ മുസമ്മിൽ ജമാലേ...💗✨😍😍

  • @meemmediabt9151
    @meemmediabt9151 Рік тому +6

    ഒരു വല്ലാത്ത കൂട്ടുകെട്ട്..❤
    Masha Allah 💞
    ഒരു രക്ഷയുമില്ല🎉

  • @shamsudheenbaqavi5759
    @shamsudheenbaqavi5759 Рік тому +1

    ماشاء الله الحمد لله بارك الله آمين يارب العالمين شكرا لك

  • @najunajutk296
    @najunajutk296 Рік тому +1

    ماشاءاللہ🤩😍

  • @Rightthings313
    @Rightthings313 Рік тому +10

    സത്യം പറഞ്ഞാൽ ഭയങ്കര Feeling... വലിയ അനുഭൂതിയും...രണ്ട് പേരും കലക്കി 😍😍

  • @_naja._aa
    @_naja._aa 2 місяці тому

    Masha Allah ❤

  • @noufalkooriyad
    @noufalkooriyad Рік тому +3

    വല്ലാത്ത feeling 🥺

  • @khalidahrafi3064
    @khalidahrafi3064 Рік тому +5

    എന്താ പറയുക അത്രക്ക് മനോഹരമാണ് ,,, പ്രണയത്തിൻ്റെ, മുഹബ്ബത്തിൻ്റെ ലഹരിയിൽഹബീബിൻ്റെ ആത്മീയ വരികളിൽ ആഷിഖായി ലയിച്ച് ചേർന്ന മഹ്ബൂബിൻ്റെ ഖൽബിൽ നിന്ന് നാവിനാൽ പുറത്തേക്ക് വരുമ്പോൾ കണ്ണുകളിൽ ഒരു നാൾ കണ്ട ചന്ദ്രമുഖം മാത്രം

  • @ShafiKollam-so5zf
    @ShafiKollam-so5zf Рік тому +1

    Ithan nabiyude madhh ganam veendum veendum kelkan kothikkunna ganam.rafi,Shahin eniyum orupad nabiyude madhh ganangal pratheekshikkunnu .allahu nalla uyarcha nalkatte ammeen

  • @_nabeel__muhammed
    @_nabeel__muhammed Рік тому +2

    കഴിഞ്ഞ ദിവസമാണ് ഇത് ഉൾപ്പെടെയുള്ള കെ.എച്ച് ഖവാലികൾ കണ്ടത്. അപ്പോൾ ഓർത്തതാണ് എന്ത് മനോഹരമായ ഗാനം ആണ് ഇത് എന്ന്..
    ഇപ്പോൾ പുനരാവിഷ്കരിച്ച് കണ്ടതിൽ സന്തോഷം 😍

  • @ShafiKollam-so5zf
    @ShafiKollam-so5zf Рік тому +1

    Ettavum mikacha ganam.eniyum muth nabiye jurich padan maranam vare allau vidhi nalkatte aameen.masha allah

  • @ISLAMIC_STUDY_MALAYALAM
    @ISLAMIC_STUDY_MALAYALAM Рік тому +5

    Beautifully Singing Shahin Babu

  • @ahmedsinansinu
    @ahmedsinansinu Рік тому +4

    ഏറെ ഇഷ്ടമുള്ള രണ്ടു വോയ്‌സിന്റെ ഉടമകൾ ചേർന്നപ്പോ👌❤️❤️

  • @laizlpr2897
    @laizlpr2897 Рік тому +2

    Poli

  • @muhammadsifarap674
    @muhammadsifarap674 Рік тому +1

    ماشاء الله ❤️👍
    Kure Kalamay eesonginu vendi kathirikunnu

  • @_nabeel__muhammed
    @_nabeel__muhammed Рік тому +2

    വീഡിയോഗ്രാഫി എടുത്തു പറയേണ്ടതാണ്👌

  • @ameen-bw8zp
    @ameen-bw8zp Рік тому +1

    ماشاء الله🥰💕

  • @mufeededayur5375
    @mufeededayur5375 Рік тому +2

    Katta waiting ആയ്ന്നു... ❤️‍🩹
    Rafi 😘shahin ❤️‍🩹 കൂട്ട് കെട്ട് തകർത്തു... 😘🥀

  • @shahidabdulla7420
    @shahidabdulla7420 Рік тому +2

    ماشا الله

  • @shahidbasheer3945
    @shahidbasheer3945 Рік тому +5

    Masha allah finally released 😍🥰….thank you for wait guys🫂❤️

  • @nooraat5597
    @nooraat5597 Рік тому +2

    Super song masallah

  • @fathimafahima6452
    @fathimafahima6452 Рік тому +4

    Masha Allah 🌹

  • @sahlasahla9016
    @sahlasahla9016 Рік тому +4

    Visual vocal വരികൾ ഒക്കെ നന്നായിട്ടുണ്ട് ❣️❣️❣️

  • @sayyidhashirrabeeh7681
    @sayyidhashirrabeeh7681 Рік тому +4

    Mashaalla 😘😘😘😘😘👌👌👌

  • @anonymous_924
    @anonymous_924 Рік тому +2

    Mashaallah Shahin Babu and Rafi Hazrat, Best Combo

  • @beemamol5268
    @beemamol5268 Рік тому +2

    നീണ്ട കാത്തിരിപ്പായിരുന്നു 💕
    Mashallah adipoli feel♥️

  • @safwanbitchu3014
    @safwanbitchu3014 Рік тому +2

    ലാസ്റ്റിലെ ഹർഷിലെ ഷെഹീനിന്റെ ആക്ടിങ് ഒന്ന് ചെറുതായിട്ട് പാളിയോ 😊😊song പൊളി 😍😍😍😍😍😍😍😍

  • @shahashraf7061
    @shahashraf7061 Рік тому +7

    ഇഷ്ടമുള്ളോരടുക്കൽ വരും മതി......🥰
    പാട്ടിന്റെ കൂടെ വരികൾ കൂടി ചേർക്കണം...☺️

    • @hanamurshid3784
      @hanamurshid3784 Рік тому

      Lyrics:-ua-cam.com/video/r2nIUF7E6dg/v-deo.html

  • @bilalrabaahaofficial4260
    @bilalrabaahaofficial4260 Рік тому +4

    പറയാൻ വാക്കുകളില്ല.... ماشاءالله
    പ്രപഞ്ച പ്രഭു❤

  • @rarerishad6038
    @rarerishad6038 Рік тому

    Rafi hazrath... ✌🏻💝

  • @pkmidlaj5730
    @pkmidlaj5730 Рік тому +3

    ❤❤shahin&rafi

  • @ShameeraAshraf-bd7kc
    @ShameeraAshraf-bd7kc 7 місяців тому

    Good song

  • @sarafudeensarafu9769
    @sarafudeensarafu9769 Рік тому

    super song

  • @jahfarparammal2406
    @jahfarparammal2406 Рік тому +3

    Mashallah
    shahin &rafi is a very good song

  • @knowledgeispower2906
    @knowledgeispower2906 Рік тому +1

    ❤100

  • @mohammedaslam.k4269
    @mohammedaslam.k4269 Рік тому +3

    اللهم ارزقنا مرافقة النبي صلى الله عليه وسلم خاصة وإياكم 💝

  • @ShahidaMusthafa-ql4hr
    @ShahidaMusthafa-ql4hr Рік тому +1

    കാത്തിരിപ്പിന് വിരാമം

  • @thasleemathacchi4892
    @thasleemathacchi4892 Рік тому +1

    Masha allha

  • @rabeeamidhlaj9659
    @rabeeamidhlaj9659 Рік тому +2

    ماشاء لله........😍😍😘😘
    മുത്ത് ഹബീബ് صلى الله عليه وسلم......❤💚💚

  • @nabhanep558
    @nabhanep558 11 місяців тому +1

    ❤❤

  • @abdulazeez5670
    @abdulazeez5670 Рік тому +4

    ما شاء الله 😢💚

  • @israthulmuneera7100
    @israthulmuneera7100 Рік тому

    Shahin💎

  • @ashik3149
    @ashik3149 Рік тому

    shahin babu❤️mashallah

  • @alnasmedia3829
    @alnasmedia3829 Рік тому

    പൊളി

  • @sameer31
    @sameer31 11 місяців тому

    ദീനിന്റെ ആത്മാവ് ഹുബ്ബ്ന്നബിയാണ്

  • @rahida.i4446
    @rahida.i4446 Рік тому +3

    Quality works 🙌🏻💯

  • @mdiqbal5719
    @mdiqbal5719 Рік тому

    Nice

  • @mk-oq1vp
    @mk-oq1vp Рік тому +1

    Mashaallh

  • @asaruzan1154
    @asaruzan1154 Рік тому +2

    Mashalla
    Nice❤❤

  • @makmedia3972
    @makmedia3972 Рік тому +1

    Masha Allah usharayikn

  • @anwarshanu
    @anwarshanu Рік тому +1

    Masha allah 🥰🥰🥰വല്ലാത്തൊരു ഫീൽ ആണ് 🥰🥰🥰

  • @user-bt2mb1ho7g
    @user-bt2mb1ho7g Рік тому

    Masha allah

  • @niyasanvaarisaqafiofficial3224

    ماشاء الله❤🎉🎉

  • @muhammedhabeeb6375
    @muhammedhabeeb6375 Рік тому +1

    Mashaallah allhamdulliha super son

  • @MahamShaad
    @MahamShaad 7 місяців тому

    I watched 10 times❤❤❤

  • @Nazeer-g6q
    @Nazeer-g6q 6 днів тому

  • @noorerasoolpresents4503
    @noorerasoolpresents4503 Рік тому +2

    വേറെ ലെവൽ...... കാത്തിരിപ്പ്.... ❤️😍